ഡ്രാക്കുളയുടെ കാന്താരി ♥️: ഭാഗം 13

drakkulayude kanthari

രചന: JaHN__02

പേടി കാരണം അവന്റെ നെഞ്ചിൽ അവൾ മുഖം പൂയ്ത്തി വെച്ചു..... അവൾ ഓക്കേ അല്ലെന്നു മനസ്സിലായത് കൊണ്ട് തന്നെ ഡ്രാക്കുവും അവളെ ചേർത്ത് പിടിച്ചു.... അവളൊന്ന് ഓക്കേ ആയതും അവനിൽ നിന്നു വിട്ട് നിന്നു അവനോട് താങ്ക്സ് പറഞ്ഞു അവൻ ഹ്മ്മ് എന്ന് പറഞ് ഒന്ന് മൂളുകയും ചെയ്തു രണ്ടിനേം കാണാതെ തിരഞ്ഞു വന്ന ലവന്മാർ 3 ഉം കണ്ടത് കെട്ടി പിടിച്ചു നിക്കുന്ന ഡ്രാക്കുനേം അന്നമ്മയേം.... അവർ ഇവർക്കൊരു ശല്യമാവണ്ടെന്നു കരുതി മാറി നിന്നു... ഡ്രാക്കുവും അന്നയും തിരിച്ചു വന്നപ്പോൾ കാണുന്നത് ആക്കി ചിരിക്കുന്ന ലവന്മാരെയാണ്....

ഡ്രാക്കുവിന് സംഭവം വേഗം മനസ്സിലായി 😆 എന്നാ അന്നമ്മ അവരുടെ ചിരി കണ്ട് സ്വയം നോക്കുന്നുണ്ട് ഇനി വല്ല കുഴപ്പവും ഉണ്ടെങ്കിലോ...😜 ഡ്രാക്കു കണ്ണുരുട്ടിയപ്പോ ലവന്മാർ ഡീസെന്റ് ആയി... വൈകുന്നേരം വരെ ഫുഡ്‌ കഴിച്ചും ഓരോന്നു സംസാരിച്ചും അവരവിടെ കൂടി... വൈകീട്ട് files വാങ്ങി അന്നമ്മേം ഡ്രാക്കുവും നേരെ ബാംഗ്ലൂർക്ക് തിരിച്ചു... അന്നമ്മ അവിടുന്ന് പോരാൻ താല്പര്യമേ ഉണ്ടായില്ല... കാരണം കൂടെ പിറക്കാത്ത 3 കൂട കൂടപ്പിറപ്പുകളെ അവളവിടെ നിന്നു സ്വന്തമാക്കിയിരുന്നു... നാട്ടിൽ ചെല്ലുമ്പോൾ അവളുടെ വീട്ടിലേക്ക് അവളെ കാണാൻ അവർ പോകുമെന്ന് അവൾക് വാക്ക് കൊടുത്തിരുന്നു 3 ആളുടെം നമ്പർ അവൾ വാങ്ങുകയും ചെയ്തിരുന്നു

അവിടെ നിന്നും കുറച്ചു ദൂരമേ ബാംഗ്ലൂർക് ഉണ്ടായിരുന്നുള്ളു അതുകൊണ്ട് തന്നെ രാത്രി ഒരു 8 മണിയോടെ അവർ ബാംഗ്ലൂർ എത്തിയിരുന്നു ഫ്രണ്ട്സിന്റെ കൂടെ നിന്നത് കൊണ്ട് അവർ ലേറ്റ് ആയിട്ടുണ്ടായിരുന്നു എത്താൻ അത് കൊണ്ടുതന്നെ അവർ ബുക്ക്‌ ചെയ്ത റൂമുകൾ ക്യാൻസൽ ആയി നേരെ ഒരു ഹോട്ടലിൽ കയറി ബട്ട്‌ അവിടെ ഒക്കെ റൂം ഫുൾ ആയിരുന്നു ഒരുവിധം എല്ലാ ഹോട്ടൽസിലും കയറി ബട്ട്‌ നോ രക്ഷ....

അവസാനം ഒരു ഹോട്ടലിൽ കയറിയപ്പോൾ ഒരു റൂം ഉണ്ടെന്നു പറഞ്ഞു... ഡ്രാക്കു അന്നമ്മയോട് ചെന്ന് ചോദിച്ചു ഒരു റൂം ഒള്ളു ഇവിടെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമെങ്കിൽ nd എന്നെ വിശ്വാസമുണ്ടെങ്കിൽ room ready ആക്കട്ടെ അല്ലെൽ കാറിൽ കിടക്കേണ്ടി വരും Ready ആക്കിക്കോ എനിക്ക് നോ പ്രോബ്ലം... അവളെങ്ങനെ പറഞ്ഞെങ്കിലും കുട്ടിക്ക് ചെറിയ പേടി ഇല്ലാതില്ല ഡ്രാക്കു എന്തേലും ചെയ്യുമൊന്ന് ആലോചിച്ചല്ല മറിച് അവളെന്തേലും ഡ്രാക്കുനെ ചെയ്യുവോന്നു ആലോചിച്ചു...😆😜

അങ്ങനെ room ഒക്കെ ready ആക്കി അവർ റൂമിലേക്ക് പോയി 8 th ഫ്ലോറിൽ ആണ് റൂം lift വഴി അവർ അവിടെ എത്തി റൂമിൽ കയറി.. ______________ ഇത് അപ്രതീക്ഷിതമായി കണ്ട 2 കണ്ണിൽ പകയെരിയാൻ തുടങ്ങിയിരുന്നു... വിടില്ല ഞാൻ രണ്ടിനെയും.... കോളേജ് തൊട്ടേ ഞാൻ നോട്ടമിട്ടതാ അന്ന നിന്നെ.. അവനെ ഞാൻ വിട്ട് തരില്ല അങ്ങനെ വല്ലതും ഉണ്ടായാൽ ആരെയും കൊല്ലാനും മടിക്കില്ല ഈ റിയ.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story