ഡ്രാക്കുളയുടെ കാന്താരി ♥️: ഭാഗം 2

drakkulayude kanthari

രചന: JaHN__02

അവൾ പോയതിന് ശേഷം അവൾ ഡ്രാക്കുളെന്ന് വിളിച്ചതും ആലോചിച് ചിരിച്ച് ഇരിക്കായിരുന്നു ഞാൻ....... കുറച്ചു കഴിഞ്ഞു കാറും എടുത്ത് വീട്ടിലേക്ക് തിരിക്കുമ്പോഴാണ് വഴിയിൽ സ്കൂട്ടി നിർത്തിയിട്ടു എന്തോ ആലോചിച്ചിരിക്കുന്ന കാന്താരിയെ കണ്ടത് അപ്പൊ തന്നെ ഞാൻ വണ്ടി സൈഡ് ആക്കി ♥️♥️♥️♥️♥️♥️♥️♥️♥️ എന്ത് ചെയ്യുമെന്നാലോചിച്ച നിക്കുമ്പോഴാണ് ഒരു ബെൻസ് മുന്നിൽ വന്നു നിർത്തിയത്... വണ്ടിയിലെ ആളെ കണ്ടപ്പോ എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിന്നു നേരത്തെ ഡ്രാക്കുളെന്ന് വിളിച്ചു ഓടേണ്ടി ഇല്ലെർന്നു എന്ന് തോന്നിപോയി... അതേന്ന് ആ ഡ്രാക്കുള ആണ് മുന്നിൽ വണ്ടിയുമായി നിൽക്കുന്നത് 😑 What happend എന്തെ ഇവിടെ നിക്കുന്നെ?? ഡ്രാക്കുളയുടെ ചോദ്യമാണ് ഞാൻ മുഖത്തു നല്ലോണം വിനയം വരുത്തി പറഞ്ഞു വണ്ടി breakdown ആയി വീട്ടിലേക്ക് വിളിച്ചിട്ട് ആണേൽ കിട്ടുന്നുവില്ല Ooh ഇവിടെ അടുത്താണോ വീട്??(ഡ്രാക്കുള ) അല്ല sir കുറച്ചു ദൂരമുണ്ട്(ഞാൻ )

Hmm എന്ന താൻ ഒരു കാര്യം ചെയ്യ് വണ്ടിയിൽ കയറിക്കോ ഞാൻ കൊണ്ട് വിടാം(ഡ്രാക്കു) അത് സാറിന് ബുദ്ധിമുട്ടാവില്ലേ??(ഞാൻ 😂വെറുംഷോ) ഹേയ് ഇല്ല എന്റെ സ്റ്റാഫ്സിന്റെ safety എന്റെ ഉത്തരവാദിത്വമാണെന്ന് കരുതിയ മതി 😇(draku) ഈശോയേ ഇയാൾ ഇത്രേം നല്ല ma മനുഷ്യനായിരുന്നോ.. അറിഞ്ഞില്ല്യ ആരും പറഞ്ഞും ഇല്ല 😛(ഉള്ളിലുള്ളതെന്താന്ന് എനിക്കല്ലേ അറിയൂ ല്ലേ ഞാൻ 😅) വണ്ടി അവിടെ നിന്നോട്ടെ പിന്നെ വന്നു എടുത്ത മതി ഇപ്പൊ ഇയാൾ കേറിക്കോ(ഡ്രാക്കു ) അത് പിന്നെ.. (എനിക്കൊരു ചമ്മൽ നേരെത്തെ അങ്ങനൊക്കെ വിളിച്ചതല്ലേ😝) നേരത്തെ വിളിച്ചതിനെ കുറിച്ചാണ് ആലോചിക്കുന്നതെങ്കിൽ അതിനുള്ള പണി ഞാൻ തരും ഇപ്പോഴല്ല പിന്നെ 😈(ഡ്രാക്കു ) ഇയാൾക്കു വല്ല mind reading ഉം അറിയുവോ എന്ത് ആലോചിച്ചാലും അപ്പൊ പറയുന്നുണ്ടല്ലോ 😤ഹാ ഇപ്പൊ വെറുതെ വിടാം പിന്നെ എടുത്തോളമെടോ 😈 താൻ കയറ് ഹ്മ്മ്... ഒന്ന് മൂളി കൊണ്ട് ഞാൻ പിന്നിൽ കേറാൻ പോയി ഡീ ഞാൻ ആരാ നിന്റെ ഡ്രൈവറോ ഫ്രണ്ടിൽ കേറെഡി കാന്താരി 😡(ഡ്രാക്കു )

Sorry ഞാൻ അത്...പിന്നെ... ഇയാൾക്കു.. ഇഷ്ടായില്ലെങ്കിലോ.. വിചാരിച്.. (എന്റീശോയോ അയാളുടെ കലിപ്പ് മുഖം കണ്ട് മനുഷ്യന് വിക്കും വന്നെന്ന തോന്നുന്നേ... നാശം 😐) ഞാൻ വേഗം തന്നെ ബാക്ക് ഡോർ അടച്ചു ഫ്രണ്ടിൽ കേറി ഇരുന്നു അല്ലേൽ അയാളെന്നെ കൊന്നേനെ 😫 ♥️♥️♥️♥️♥️♥️♥️♥️♥️ നിങ്ങൾ കണ്ടില്ലേ കാന്താരി ചെയ്തത് ആർക്കേലും ദേഷ്യം വരാതിരിക്കുവോ 😤.. ഒന്ന് ചുടായപ്പോത്തിന് വിക്കി വിക്കി എന്തൊക്കെയോ പറഞ്ഞു പേടിച് ഫ്രണ്ടിൽ കേറി ഇരുന്നിട്ടുണ്ട് അത് കണ്ടപ്പോ ശെരിക്കും ചിരി വന്നെങ്കിലും കടിച് പിടിച്ചു ഇരുന്നു.. കൊറേ കഴിഞ്ഞിട്ടും ആൾടെ മിണ്ടാട്ടൊന്നുല്ല്യ നോക്കിയപ്പോ പുറത്തെ കാഴ്ചകളിലേക്ക് കണ്ണും നട്ടിരിക്കുന്നുണ്ട് ..... ഞാനും ശല്യം ചെയ്യാൻ പോയില്ല എന്റെ വീടെത്തിയപ്പോ ഞാൻ വെറുതെ അവൾക് കാണിച്ചു കൊടുത്തു... ദോ അതാണെടോ എന്റെ വീട് അറിയാം....Great ബിസ്സിനെസ്സ് mahn ജോൺ കുര്യാന്റെ വീട് അറിയാത്തവരുണ്ടോ 😊(കാന്താരി ) Ooh അങ്ങനെയൊക്കെ ഉണ്ടോ.. ഉണ്ടല്ലോ (അവൾ ) പിന്നെ ഞങ്ങൾ വെറുതെ സംസാരിക്കാൻ തുടങ്ങി വീട്ടുകാരെ കുറിച് പറയാൻ അവൾക് നൂറു നാവായിരുന്നു

ഞാൻ അതെല്ലാം കേട്ടങ്ങനെ ഇരുന്നു അവൾ എന്റെ വീട്ടുകാരെയും പറ്റി ചോദിച്ചു ഞാനും പറഞ്ഞു.... തന്റെ വീട്ടുകാരും നല്ല higher positionil ഉള്ളവർ തന്നെ ആണല്ലോ എന്നിട്ടും താനെന്തിനാ എന്റെ കമ്പനി യിലെ വെറും സ്റ്റാഫ്‌ ആയിട്ട് നിക്കുന്നത്....(ഞാൻ ) പഠിച്ച കോഴ്സ് തന്നെ എടുക്കണം എന്നതു വലിയ ആഗ്രഹമായിരുന്നു അത് കൊണ്ടാണ് വീട്ടിലും വാശി പിടിച്ചു sir ന്റെ കമ്പനിയിൽ ജോലിക്ക് കേറിയത് 😇(കാന്താരി ) Ooh ഗുഡ്.... അങ്ങനെ അവൾ പറഞ്ഞ റൂട്ടിലൂടെ പോയി അവസാനം അവളുടെ വീടെത്തി

ഇറങ്ങാൻ നേരം അവളൊന്നു തിരിഞ്ഞ് താങ്ക്സ് പറഞ്ഞു ഇറങ്ങിയതിന് ശേഷം എല്ലാവരും പറയുന്ന സ്ഥിരം ഡയലോഗും കേറിയിട്ട് പോയപോരെന്ന് അവളും 😁 പിന്നെ വരാമെന്ന് ഞാനും 😂 Ok എന്നും പറഞ്ഞു അവൾ പോവാൻ നിന്നപ്പോ ഞാൻ പറഞ്ഞു നാളെ ഒരു മീറ്റിംഗ് ഉണ്ട് sharp 10'o'clock ഇന് അപ്പൊ ലേറ്റ് ആവാൻ നിക്കണ്ട കേട്ടല്ലോ?? ഓ ആയിക്കോട്ടെ സർ 😁 Ok by ഇനി എന്തും നോക്കി നിക്കുവാടി കേറി പോടീ വീട്ടിലേക്ക് ഈ..... ന്നും പറഞ്ഞു അവൾ വീട്ടിലേക്കോടി ഞാൻ പിന്നെ വേഗം വീട്ടിലേക് വിട്ടു... വണ്ടി porch ഇൽ പാർക്ക്‌ ചെയ്ത് വീട്ടിലേക്ക് കേറിയപ്പോൾ തന്നെ കണ്ടത് മമ്മയോട് ആരോ സംസാരിക്കുന്നതാണ് ആളെ കണ്ട ഉടനെ ഞാൻ അറിയാതെ ചോദിച്ചു പോയി.... ഇവളോ............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story