ഡ്രാക്കുളയുടെ കാന്താരി ♥️: ഭാഗം 20

drakkulayude kanthari

രചന: JaHN__02

അവൾ പുറകിലേക്ക് നീങ്ങുന്നതനുസരിച് ഡ്രാക്കു ഫ്രന്റിലേക്ക് നീങ്ങി കൊണ്ടിരുന്നു... അവൾ ചുമരിനോട് തട്ടി നിന്നതും ഡ്രാക്കു അവളുടെ രണ്ട് ഭാഗത്തും കൈ വെച്ച് ലോക്ക് ആക്കി....💕അവൾ കണ്ണ് വിടർത്തി അവനെ നോക്കി അവന്റെ ചുണ്ടിലെ ചിരിക്ക് ഒന്ന് കൂടെ മാറ്റ് കൂടി.... അത് കാണെ അന്നമ്മയുടെ തല താണു മുഖത്ത് ചുവപ്പ് രാശി പടർന്നു ഹൃദയം വല്ലാണ്ട് മിടിച്ചു ഒരു മാത്ര അവൾക് തന്റെ ഹൃദയം ഇപ്പൊ പൊട്ടി പോകുമെന്ന് തോന്നി...💞 ഡ്രാക്കു അവന്റെ ഒരു കയ്യെടുത്തു അവളുടെ നെഞ്ചിൽ ചേർത്ത് വെച്ചു കുസൃതിയോടെ ചോദിച്ചു.... ഇതെന്തിനാ ഇങ്ങനെ മിടിക്കണേ.... എനിക്ക് വേണ്ടിയാ...🥳 അവളവനെ ഞെട്ടി നോക്കി എന്നിട്ട് പയ്യെ പുഞ്ചിരിച്ചു..... ആ പുഞ്ചിരി കണ്ടതും അവളെയൊന്ന് പേടിപ്പിക്കാമെന്ന് കരുതിയ ഡ്രാക്കു അവളുടെ അധരങ്ങളിലേക്കടുത്തു പയ്യെ അത് കടിച്ചെടുക്കുമ്പോ അവളുടെ കണ്ണുകൾ രണ്ടും തുറിച്ചു വന്നു പയ്യെ അവന്റെ ചുംബനത്തിന്റെ തീവ്രതയിൽ അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു....💞 അവന്റെ കൈ അവളുടെ ഇടുപ്പിൽ മുറുകി.... അവളുടെ കൈ അവന്റെ ഷർട്ടിൽ ചുളിവുകൾ തീർത്തു....

ആദ്യത്തെ ചുംബനത്തിന്റെ തീവ്രതയിൽ രണ്ട് പേർക്കും അകന്നു മാറാൻ തോന്നിയില്ല..... ഏറെ നേരത്തെ തീവ്രമായ ചുംബനം.... അന്നമ്മയുടെ സ്വപ്നങ്ങളുടെ സാക്ഷത്കാരം...💞 നാവുകൾ തമ്മിൽ കോരുത്തതും അന്നമ്മക്ക് ഉള്ളിലൂടെ എന്തോ ഒന്ന് കടന്ന് പോയ പോലെ തോന്നി....💞ശ്വാസം വിലങ്ങിയപ്പോൾ രണ്ട് പേരും അകന്നു മാറി....പയ്യെ അവളുടെ ചെവിയിൽ ചുണ്ട് ചേർത്ത് അവൻ ആർദ്രമായി പറഞ്ഞു....love uh aan💞 ആ വാക്കുകൾ അന്നമ്മയിൽ പരവേശമുണ്ടാക്കി അന്നമ്മക്ക് അവനെ നോക്കാൻ കഴിഞ്ഞില്ല...... രണ്ട് പേരും കുറച്ചു നേരം അങ്ങനെ നിന്നു.... ഡ്രാക്കു പയ്യെ അവളുടെ നെറ്റിയിൽ ഒന്ന് മുത്തി പോകുവാണെന്നു പറഞ് തായെക്ക് പോയി..... അന്നമ്മ ആകെ സന്തോഷ പുളകിതയായി നിക്കുവായിരുന്നു....💞അപ്പോൾ അവന്റെ ഗന്ധമാണവൾക്ക് ഉണ്ടായിരുന്നത്..... അവൾക് ഏറെ ഇഷ്ടപ്പെട്ട മണം അവന്റെ perfum ഇന്റെയും വിയർപ്പിന്റെയും കലർന്ന മണം... 💞

അവിടെ തന്നെ ഉറച്ചു നിന്ന് അവൾ ഇതുവരെ നടന്നതൊക്കെ ഓർത്തെടുക്കുവായിരുന്നു...💞ചുണ്ടിൽ അവന് വേണ്ടി മാത്രം പ്രണയത്തിൽ ചാലിച്ച പുഞ്ചിരി തെളിഞ്ഞു....💞 അടിയിൽ നിന്നു മമ്മ വിളിച്ചപ്പോഴാണ് അന്നമ്മക്ക് ബോധം വന്നത് അവൾ വേഗം ഒന്ന് കണ്ണാടിയിൽ നോക്കി അപ്പോഴാണ് ചുണ്ടിൽ അവന്റെ പ്രണയത്തിന്റെ മുദ്ര പതിഞ്ഞിട്ടുണ്ടെന്ന് അവൾ കണ്ടത്...💕ചെറുതായി ചോര പൊടിഞ്ഞ ആ മുറിവിൽ അവളൊന്ന് തടവി....💞പയ്യെ അത് മറക്കാനെന്ന വണ്ണം കുറച്ചു ലിപ്സ്റ്റിക്ക് ഇട്ടു.... തായേക്ക് പോയി ...... °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° ഡ്രാക്കു അടിയിലേക്ക് ചെന്നതും മാറിയമേം ആരോണും കൂടി അവനെ ഫുൾ സ്കാൻ ചെയ്യാൻ തുടങ്ങി.... ഷർട്ടിൽ വീണ ചുളിവുകൾ അവർക്ക് അവരുടെ സംശയത്തിനുള്ള തെളിവായിരുന്നു അത് കൊണ്ട് തന്നെ രണ്ടും പരസ്പരം നോക്കി ചിരിച്ചു...🥳 അവരുടെ നോട്ടം കണ്ട് ഡ്രാക്കു അവരെ നോക്കി പുരികം പൊക്കി.... അപ്പൊ ആരോൺ പയ്യെ ഷർട്ട്‌ തായ്‌തുന്ന പോലെ കാണിച്ചു... അവൻ തന്റെ ഷർട്ടിലേക്കു നോക്കിയപ്പോൾ കണ്ടു അവൾ വീയ്തിയ ചുളിവുകളെ ഒന്ന് പുഞ്ചിരിച്ചു അവൻ അത് നേരെ ആക്കി.....💕

കുറച്ചു കഴിഞ്ഞു അവൾ തായെക്ക് വന്നു അപ്പോയെക്കും അവരൊക്കെ പോകാൻ ഇറങ്ങിയിരുന്നു.... എല്ലാവരും വന്നവളോട് യാത്ര പറഞ്ഞു എല്ലാവരും കാറിൽ കയറി....കയറാൻ നേരം ഡ്രാക്കു കണ്ണ് കൊണ്ടവളോട് യാത്ര പറഞ്ഞു...💕അവൾ സമ്മതമെന്ന പോലെ ഒന്ന് തലയാട്ടി കൊടുത്തു...💕 അവരൊക്കെ പോയതും അപ്പച്ചനും ചേട്ടായിയും മമ്മയും കൂടി അവളെ വളഞ്ഞു.... അവൾക് ഇഷ്ടം തന്നെയല്ലേ എന്നായിരുന്നു അവര്ക് അറിയേണ്ടിയിരുന്നത്.... അപ്പൊ അവൾ അപ്പച്ചന്റെ ചുമലിലേക്ക് ചാരി പറഞ്ഞു... അപ്പച്ചാ ഞാൻ നിങ്ങളോട് പറയാത്ത ഒരു കാര്യമുണ്ട്.... പറയാൻ മടിയായിരുന്നു കിട്ടില്ലെന്നറിഞ്ഞിട്ടും മോഹിക്കുന്നത് തെറ്റാണെന്നു ആയിരുന്നു.... എന്താ നീയി പറയുന്നേ.... അത് അപ്പച്ചാന്നു പറഞ് അവൾ ഡ്രാക്കുവിനോട് ഉണ്ടായിരുന്ന അവളുടെ പ്രണയത്തെ പറ്റിയെല്ലാം വിശദീകരിച്ചു കൊടുത്തു....

ഹോഹോ.... നീ ഞങ്ങളോട് പറയാതെ ഇങ്ങനൊക്കെ മനസ്സിൽ കൊണ്ട് നടക്കുന്നുണ്ടായിരുന്നല്ലേ....🤧 അത് അപ്പച്ചാ ഞാൻ.... ഇനി ഒന്നും പറയണ്ട.... അപ്പച്ചാ.... ഏഡീ പൊട്ടി ഇതിൽ പരം സന്തോഷം നിന്റെ അപ്പച്ചന് വേറെ ഉണ്ടോ..... എന്റെ മോളെ ഞാൻ സുരക്ഷിതമായ കൈകളിൽ തന്നെയാണ് ഏല്പിക്കുന്നതെന്നു എനിക്ക് ഉറപ്പാ... അത് പോലെ എന്റെ മോളുടെ പ്രണയത്തെ അവളുടേതാകുന്നതും....💞💞 Love u അപ്പച്ചാ ഇങ്ങൾ മുത്താണ്...💞 അത് കണ്ട് നിന്ന ചേട്ടായിന്റെ ചുണ്ടിൽ പുഞ്ചിരിയും... മമ്മയുടെ കണ്ണിൽ സന്തോഷത്തിൽ ചാലിച്ച കണ്ണീരും വന്നിരുന്നു....💞.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story