ഡ്രാക്കുളയുടെ കാന്താരി ♥️: ഭാഗം 21

drakkulayude kanthari

രചന: JaHN__02

വീട്ടിലെത്തിയതും ഡ്രാക്കു നേരെ റൂമിൽ കേറി ഓഫീസ് ഡ്രസ്സ്‌ ഒക്കെ ധരിച്ചു പുറത്തിറങ്ങി.. അത് കണ്ടതും അവന്റെ അപ്പച്ചൻ ലവനെ ഉപദേശിക്കാൻ തുടങ്ങി....😆 എടാ മോനേ നീ ഇന്ന് അവളുടെ വീട്ടിൽ മേലെ പോയപ്പോ എന്താ ചെയ്തെന്നു എനിക്ക് ഊഹിക്കാവുന്നതേയുള്ളു.....കാരണം ഞാനും ഇതൊക്കെ കഴിഞ് വന്നതാണേ 😜.. ഇനി ഇന്ന് അവൾ ഓഫീസിൽ വന്നാൽ എന്താ ഉണ്ടാകുക എന്നെനിക്കറിയില്ല കാരണം ഞാൻ കെട്ടുന്ന ടൈമിൽ നിന്നെ പോലൊരു വെൽ ബിസിനെസ്സ് man ഒന്നും ആയിരുന്നില്ല 🥳.... പിന്നെ അവിടെന്ന് വല്ല കുരുത്തക്കേടും കാണിച്ച ഞാൻ അവളോട് ഇനി അങ്ങട്ട് വരണ്ടാന്നു പറയും കേട്ടോടാ കള്ള തെമ്മാടി....😘 Okkay അപ്പച്ചാ.... ഞാൻ അവിടുന്ന് ഒരു കുരുത്തക്കേടും കാണിക്കുലന്നെ....😜 അപ്പോഴാണ് അമ്മച്ചിയുടെ landing.... നല്ല ആളാ ആ പാവം കൊച്ചിന് ഇവൻ വേണേൽ ഒരു കൊച്ചിനെ കൊടുക്കും....അതല്ലേ കയ്യിലിരിപ്പ്...🤣 അതും കെട്ടാണ് മാറിയാമേടേം ആരോണിന്റേം എൻട്രി....😆

അത് അമ്മച്ചി പറഞ്ഞതു ഞങ്ങൾ അംഗീകരിക്കുന്നു... ആ വക കാര്യത്തിൽ ചേട്ടായി ബെസ്റ്റാ... ഹാഹാ നിങ്ങളുടെയൊക്കെ പറച്ചിൽ കേട്ടാൽ തോന്നും ഞാൻ ഏതാണ്ടൊക്കെയോ ചെയ്ത് നിക്കുവാണെന്നു....😬മിണ്ടാതിരുന്നോ രണ്ടും കൊല്ലും ഞാൻ...ഞാൻ പോകുവാ എന്നാൽ അതും പറഞ്ഞു അവൻ പുഞ്ചിരിച്ചു വീട്ടിൽ നിന്നിറങ്ങി... ************** അവൾ റൂമിൽ ചെന്നു ഫ്രഷ് ആയി നല്ല ഒരു ഡ്രെസ്സും ധരിച്ചു വീട്ടിൽ നിന്നിറങ്ങി...നേരെ ഓഫീസിലേക്ക് വിട്ടു...💕 അവിടെ എത്തിയപ്പോ തന്നെ ആദ്യം കണ്ടത് ഡ്രാക്കുവിനെയാണ് അവളിൽ നാണം കുമിഞ് കൂടി... മുഖം ചുവപ്പ് രാശി പടർത്തി... ഡ്രാക്കു അപ്പോഴാണ് കാണുന്നത് അവളെ അവന്റെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു...❤ അവൻ നേരെ അവളുടെ അടുത്തേക്ക് ചെന്നു.... ഹലോ മിസ്സ്‌ അന്ന തോമസ്... സോറി സോറി... അന്ന ജോൺ 😘 അയ്യ ഞാനെന്നും അന്ന തോമസ് തന്നയാട്ടോ... അവൾ കുറുമ്പോടെ അവനോട് പറഞ്ഞു 💞

അയ്യടാ ഞാൻ കെട്ടിയ പിന്നെ ഇജ്ജ് അന്ന ജോൺ ആണ്... പിന്നെ ഇവിടുള്ള ആരും അറിയണ്ട നീ എന്റെ പെണ്ണാണെന്നും ഇന്ന് നടന്നതൊന്നും...അതൊക്കെ നമ്മളുടെ മിന്ന് കെട്ടിന് പറയാം Okay അല്ലെ...?? ഹ്മ്മ് ഹ്മ്മ് എന്നാ താൻ കാബിനിൽ പൊയ്ക്കോ Okkay sir.... പിന്നെ ഈ sir വിളി സ്റ്റാഫ്സിന്റെ ഇടയിൽ നിന്നു മാത്രം മതി ട്ടാ... അല്ലാത്തപ്പോ ❤ഇച്ചായ ❤ എന്ന് വിളിച്ച മതി കേട്ടോ....🥳 അത് വേണോ...😜 അത് വേണം കേട്ടോടി കാന്താരി..💞 ഹ്മ്മ് പിന്നെ നമ്മളുടെ മിന്ന് കെട്ടിന്റെ അന്ന് നിനക്ക് ഒരു സർപ്രൈസ് ഉണ്ട്.... സർപ്രൈസൊ... എന്താ അത്... അത് പറഞ്ഞ പിന്നെ എങ്ങനെയാ സർപ്രൈസ് ആവുക..😆പൊട്ടി...ചെല്ല് അതൊക്കെ നമ്മുടെ മിന്ന് കെട്ടിന്റെ അന്ന് രാത്രി പറയാം ഇപ്പൊ 💕 ഇച്ചായന്റെ ആൻ💕 ചെല്ല്... അവളൊന്ന് പുഞ്ചിരിച്ചു കൊണ്ട് ഉള്ളിലേക്ക് നടന്നു.... പുറകെ തന്നെ അവനും... അവരുടെ രണ്ട് പേരുടേം സംസാരവും അടുപ്പവും കളിയും ചിരിയും നോക്കി കൊണ്ടൊരുവൾ അവിടെ നിന്നിരുന്നു...

അവൾ നേരെ ചെന്നു സ്റ്റാഫിസിനോടൊക്കെ ഈ കാര്യങ്ങൾ പറഞ്ഞു... കാട്ടു തീ പോലേ ഈ വാർത്ത സ്റ്റാഫ്സിന്റെ ഇടയിൽ പടർന്നു.... അന്ന് ഫുൾ ഡ്രാക്കുവിനും അന്നമ്മക്കും വർക്ക്‌ ലോഡ് ഉണ്ടായിരുന്നു അത് കൊണ്ട് തന്നെ അവർക്ക് ഒന്ന് കാണാൻ പോലും കഴിഞ്ഞിരുന്നില്ല.... ************** കുറച്ചു ദിവസങ്ങൾക് ശേഷം..... അന്നമ്മേ നിന്റെ ഒരുക്കമൊന്നും കഴിഞ്ഞില്ലേ അവർ ഇപ്പൊ എത്തുട്ടോ... ദോ ആന്റി ഇപ്പൊ കഴിയും... അവരിപ്പോ ഇങ്ങെത്തും വേഗം നോക്കി... ഹാ ആന്റി.. ഒന്നും മനസ്സിലായില്ല ല്ലേ...dont worry ഞാൻ പറഞ്ഞു തരാം..🥳 ഇന്നാണ് നമ്മുടെ അന്നമ്മ യുടെയും ഡ്രാക്കുവിന്റെയും മോതിരം മാറ്റൽ ചടങ്ങ് അന്നമ്മയുടെ ചങ്കത്തികൾ (അനുശ്രീ nd ദിയാന) സംഭവം അറിഞ് നാട്ടിൽ ലാൻഡ് ആയിട്ടുണ്ട് രണ്ട് പേരും ചെന്നൈയിൽ medicin ഇന് പഠിക്കുവാണ്... വരുന്ന അന്നമ്മയിൽ ഡ്രാക്കുവിന്റെ kannudakkiyathum അങ്ങനെ ഒരുപാട് നേരത്തെ ഒരുക്കലൊക്കെ കഴിഞ് അന്നമ്മയെ അവർ സുന്ദരി ആകിയിട്ടുണ്ട്....

ഡ്രാക്കുവും കുടുംബവും വന്നെന്നറിഞ്ഞപ്പോ... അവർ നേരെ തായേക്ക് വിട്ടു..... ഡ്രാക്കു നല്ല ലുക്കിലാണ്.... കൂടെ തന്നെ ആൽബിനും വിവേക് ഉം നിഹാലും ഉണ്ട് സ്റ്റെപ് ഇറങ്ങി വരുന്ന അന്നമയിൽ ഡ്രാക്കുവിന്റെ കണ്ണ് പതിഞ്ഞതും.... പിൻവലിക്കാനാവാതെ അവൻ തറഞ്ഞു നിന്നു പോയി.... ആ ഡ്രെസ്സിൽ അവളെ കാണാൻ മാലാഖയെ പോലെ തോന്നിച്ചു അവന്...💞ഡ്രാക്കുവിനെ നോക്കിയ അന്നമ്മ കാണുന്നത് തന്നെ തന്നെ നോക്കിനിൽക്കുന്ന ഡ്രാക്കുവിനെയാണ്...💞അവൾക്കാകെ ചടപ്പ് തോന്നി...മുഖം ചുവന്നു തുടുത്തു... നാണം മുഖത്തു പ്രകടമായി.....💞 എല്ലാവരുടേം ആക്കിയുള്ള ചുമ കേട്ടപ്പോഴാണ് രണ്ട് പേർക്കും സ്ഥല കാല വന്നത്...😆 രണ്ട് പേരും എല്ലാവർക്കും ചമ്മിയ ഒരു ഇളി പാസ്സാക്കി... പിന്നെ ചടങ്ങുകൾ നടന്നു... രണ്ട് പേരും തമ്മിൽ മോതിരം മാറ്റി കൊടുത്തു....💞 അതിന്റെ ഇടയിൽ വേറെ രണ്ട് ജോഡി കണ്ണുകൾ തമ്മിൽ പ്രണയം കൈമാറുന്നുണ്ടായിരുന്നു....ആരും അറിയാതെ....💞 ....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story