ഡ്രാക്കുളയുടെ കാന്താരി ♥️: ഭാഗം 23

drakkulayude kanthari

രചന: JaHN__02

അങ്ങനെ ദിവസങ്ങൾ കോഴിഞ്ഞു പോയ്‌ കൊണ്ടിരുന്നു... അന്നമ്മ ഡ്രാക്കുവിന്റെ compony യിൽ നിന്ന് റിസൈൻ ചെയ്തു... അപ്പച്ചന്റെയും മമ്മയുടേം നിർബന്ധ പ്രകാരമാണ് അതുണ്ടായത്... അവളവിടെ നിന്നു പോന്നതിനു ശേഷം ഡ്രാക്കുവും അന്നമ്മയും വല്ലപ്പോഴും മാത്രേ കാണാറുണ്ടായിരുന്നുള്ളു... നിഹാൽ ദിയുനെ വളച്ചു കയ്യിലെടുത്തു.... മുപ്പര് നേരെ അവളുടെ വീട്ടിൽ ചെന്നു പെണ്ണ് ചോദിച്ചു

അതോടെ അവൾ ഫ്ലാറ്റ് അവളുടെ വീട്ടികാരും ഫ്ലാറ്റ് 💞 അനു വിവേകിനെ പ്രൊപ്പോസ് ചെയ്തു... ചെക്കന് അവളെ ചെറിയ ഇഷ്ടമൊക്കെ ആണെങ്കിലും പുറത്തു പറയാതെ നടക്കുവാണ് അവളാണേൽ അവനെ അല്ലാണ്ട് വേറെ കേട്ടുകേം ഇല്ലന്നും പറഞ് നടക്കുന്നു....🥳 ആൽബിയും മറിയാമ്മേം തമ്മിലുള്ള വീഡിയോ call ഡ്രാക്കു ഒരു ദിവസം കയ്യോടെ പൊക്കി.... രണ്ടിന്റേം കരച്ചിലും പിഴിച്ചിലും കണ്ട് അവരുടെ നിശ്ചയം കഴിഞ്ഞു... ഇപ്പൊ ലൈസൻസ് കിട്ടിയ നിർവൃതിയിൽ രണ്ടും പാറി പാറി നടക്കുന്നു..💞 ആരോണും സാറയും രണ്ടാൾക്കും പരസ്പരം ഇഷ്ടമാണെങ്കിലും പറയാൻ പേടിയാണ് എന്നും പറഞ്ഞു നടക്കുന്നു..

.🤣 ഡ്രാക്കുവിന്റെയും അന്നയുടെയും കെട്ട് കഴിഞ്ഞു പിറ്റേ ദിവസമാണ് ചേട്ടായിയുടേം റെചെലിന്റെയും കെട്ട് അത് കൊണ്ട് എല്ലാവരും സാധനങ്ങൾ വാങ്ങാനുള്ള ഓട്ടപാച്ചിലിലാണ് 💞 *************** ഇന്നാണ് ഡ്രാക്കുവിന്റെയും അന്നമ്മയുടെയും കല്യാണത്തിന്റെ തലേ ദിവസം..... കുടുംബങ്ങളൊക്കെ വന്ന് അന്നമ്മയുടെ വീട് നിറഞ്ഞിട്ടുണ്ട്....💕ആകെ ബഹളമാണ്.... അന്നമ്മ ഹാളിൽ എല്ലാവർക്കും നടുവിൽ ഇരിക്കുന്നുണ്ട്....

അപ്പോഴാണ് അവിടേക് ഒരു പെണ്ണ് കേറി വന്നത്.... അവളെ കണ്ടതും അന്നമ്മയുടെ ഉള്ളിലൂടെ എന്തോ കടന്നു പോയി.... അവളെറിയാതെ അവളുടെ ചുണ്ടുകൾ മന്ധ്രിച്ചു റിയ...🤯അവൾ താനേ എഴുനേറ്റു നിന്നു... റിയയെ ഒന്ന് നോക്കി സ്വബോധം വീണ്ടെടുത്ത അവൾ ചുറ്റിലും ഇരിക്കുന്നവരെ നോക്കി ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു അവളെയും വലിച്ചു കൊണ്ട് അവൾ പുറത്തുള്ള ഒരു ഒഴിഞ്ഞ മൂലയിലേക്ക് കയറി നിന്നു........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story