ഡ്രാക്കുളയുടെ കാന്താരി ♥️: ഭാഗം 28 || അവസാനിച്ചു

drakkulayude kanthari

രചന: JaHN__02

അവൾ മുടി ഒതുക്കുമ്പോഴാണ് പുറകിൽ നിന്നു രണ്ട് കൈകൾ വന്നവളെ പുണർന്നത്.....💞 ആദ്യം ഒന്ന് ഞെട്ടിയെങ്കിലും.... കണ്ണാടിയിൽ കൂടി കാണുന്ന അവളുടെയും അവളുടെ ഇച്ചായന്റെയും പ്രതിബിംബത്തെ കണ്ടവളുടെ ചുണ്ടിൽ നാണത്തിൽ കുതിർന്ന പുഞ്ചിരി വിരിഞ്ഞു....💕 അവനവളെ തിരിച്ചു നിർത്തി....നെറ്റിയിൽ ചുംബിച്ചു.... കണ്ണുകളിൽ മൂക്കിൻ തുമ്പിൽ പയ്യെ അതിനെ അതിന്റെ ഇണയോട് ചേർത്ത് വെച്ചു...... ദീർഘ നേരത്തെ ചുംബനം...💞 ഇരു കൈകളും തമ്മിൽ കൊരുത്തു....💞അവനവളെ എടുത്തു കൊണ്ട് ബെഡിനടുത്തേക്ക് നടന്നു അവന്റെ നെഞ്ചിൽ മുഖം അമർത്തി അവൾ കിടന്നു.... ബെഡിലേക്ക് അവളെ കിടത്തി അവനും അവളുടെ കൂടെ കിടന്ന് അവളുടെ മുകളിലേക്ക് ചാഞ്ഞു... എന്റേതാക്കിക്കോട്ടെടി നിന്നെ ഞാൻ...💞

അപ്പൊ അവൾ ഉയർന്ന് കൊണ്ട് അവന്റെ ചുണ്ടിൽ ചുണ്ട് ചേർത്തു 💞അത് സമ്മതാമിക്കിക്കൊണ്ട് അവനവളിലേക്ക് ചേർന്നു....💞 ഉടയാടകൾ നിലത്തു ചിന്നി ചിതറി ...💞 ജനലിലൂടെ കാണുന്ന നിലാവിനെ സാക്ഷി നിർത്തി അവൻ അവളിലേക്ക് അലിഞ്ഞു ... പരസ്പരം കെട്ടി പിണഞ്ഞവർ കിടന്നു...💞 *************** രാവിലെ എണീറ്റപ്പോൾ ഡ്രാക്കു കാണുന്നത് അവനോട് ചേർന്നു പുതപ്പിനുള്ളിൽ കിടക്കുന്ന അന്നമ്മയെ ആണ്.... രാത്രിയിലെ പ്രണയത്തിന്റെ ഓർമയിൽ അവന്റെ ചുണ്ടുകൾ പുഞ്ചിരി തൂകി...💞 മുഖത്തേക്ക് വെളിച്ചം തട്ടിയപ്പോൾ അന്നമ്മ കണ്ണ് തുറന്നു.... എണീറ്റു നടു ഒന്ന് നിവർത്തിയപ്പോയെക്കും ഡ്രാക്കു അവളെ പുതപ്പിനുള്ളിലേക്ക് തന്നെ വലിച്ചു...💞 രാവിലെ തന്നെ കണ്ട്രോൾ പൊക്കല്ലേ ഭാര്യേ...💞 അത് കെട്ടവളാകെ ചമ്മി അവന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു...💞 അവനവളെ ചേർത്തു പിടിച്ചു.... അവന്റെ കൈകൾ അവളുടെ വയറിൽ കുസൃതി കാട്ടാൻ തുടങ്ങിയപ്പോ അവൾ വേഗം പുതപ്പും ചുറ്റി എണീറ്റിരുന്നു...💞

അയ്യടാ മതി ട്ടോ....😘 അതും പറഞ്ഞവൾ വേഗം ബാത്‌റൂമിലേക്കോടി... അവളുടെ പോക്കും നോക്കിയവൻ ഒന്ന് ചിരിച്ചു.... മനോഹരമായ ചിരി...💞 ************** 2 വർഷങ്ങൾക് ശേഷം....💞 ഇന്നാണ് നമ്മുടെ മറിയാമ്മയുടേം ആരോണിന്റെയും മിന്ന് കേട്ടു....💞 എല്ലാവരും മുന്നിൽ തന്നെ നിരനിരയായി നിക്കുന്നുണ്ട്....💞 നിഹാലിന്റേം ദിയുവിന്റെയും കല്യാണം കഴിഞ്ഞു... ഇപ്പൊ ഒരു കുഞ്ഞും പെൺ കുഞ്ഞും ഉണ്ട് പേര് നിഹാല 💕 വിവേകിന്റെയും അനുവിന്റെയും കല്യാണം കഴിഞ്ഞു.... അവൾ പ്രേഗ്നെന്റ് ആണ്...💞 അന്നമ്മക്കും ഡ്രാക്കുവിനും ഇതുവരെ കുട്ടികളൊന്നും ആയിട്ടില്ല.... അന്നമ്മ 3 months പ്രേഗ്നെന്റ് ആയിരിക്കെ അവൾ വഴുതി സ്റ്റെപ്പിൽ നിന്നു വീണു അങ്ങനെ ആ കുഞ്ഞു പോയി പിന്നെ എന്തോ ഇതുവരെ കുഞ്ഞുങ്ങളൊന്നും ആയിട്ടില്ല 💞

രണ്ട് കല്യാണവും ഒരു ചർച്ചിൽ വെച്ചാണ് നടക്കുന്നത്.... മറിയാമ്മക്ക് ആൽബിയും.... സാറക്ക് ആരോണും മിന്ന് കെട്ടി കൊടുത്തു 💞 അത് കഴിഞ്ഞതും ഡ്രാക്കുവിന്റെ കൂടെ നിന്നിരുന്ന അന്നമ്മ അവന്റെ കൈകളിലേക്ക് ബോധം മറഞ്ഞു വീണു.... എല്ലാവരും ആകെ വെപ്രാളത്തോടെ അവളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി...💞 ഡോക്ടർ പറഞ്ഞ കാര്യങ്ങൾ കേട്ടതും ഡ്രാക്കുവിന്റെ കണ്ണുകൾ നിറഞ്ഞു...💞എല്ലാവർക്കും ഒത്തിരി സന്തോഷം ആയി 💞 അന്നമ്മ പ്രേഗ്നെന്റ് ആണെന്നാണ് ഡോക്ടർ പറഞ്ഞത്.... അവളെ drip ഇട്ടു റൂമിലേക്ക്‌ മാറ്റി 💞എല്ലാവരും അവളെ കാണാൻ തിരക്ക് കൂട്ടി... ഡ്രാക്കുവിനെ കാണാൻ അവൾക് വല്ലാതെ കൊതി തോന്നി.... അത് അറിഞ്ഞെന്ന വണ്ണം എല്ലാവരെയും പുറത്താക്കി മമ്മ അവനെ അകത്തേക്ക് ആക്കി 💞 അവനവളുടെ അടുത്തു ചെന്ന് മുഖമാകെ ചുംബനം കൊണ്ട് മൂടി 💞ഒരു കൈ എടുത്ത് അവളുടെ വയറിന്മേലെ തലോടി... പയ്യെ അവിടം അവന്റെ ചുണ്ടുകൾ പതിഞ്ഞു...💞 ഇനി അവർ ജീവിക്കട്ടെ അവരുടെ കുഞ്ഞിനൊപ്പം കളിച്ചും ചിരിച്ചും കുറുമ്പ് കാട്ടിയും ജീവിക്കട്ടെ....❤ അവസാനിച്ചു....💞

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story