ഡ്രാക്കുളയുടെ കാന്താരി ♥️: ഭാഗം 5

drakkulayude kanthari

രചന: JaHN__02

രാവിലെ ഞാൻ വേഗം എഴുനേറ്റു ഡെയിലി വർക്ക്‌ ഔട്ട്‌ ചെയ്യാറുണ്ട് ഒരു 30 minutes അതും കഴിഞ്ഞു ഫ്രഷ് ആയി തായേ പോയി റിയയെ അവിടെ അമ്മച്ചീടെ അടുത്ത് കണ്ടെങ്കിലും ഒരു നോട്ടം പോലും നൽകാതെ ചായയും കുടിച് അപ്പനുമായി കുറച്ചു സാസാരിച് വേഗം റൂമിൽ പോയി ഓഫീസിലേക്ക് പോകാൻ റെഡി ആയി ആ കാന്താരിനോട് നേരത്തെ എത്താൻ പറഞ്ഞിട്ടുണ്ട് എവടെ അവൾ എത്തുവൊന്നുമുണ്ടാകില്ലന്ന് ഉറപ്പാണ് കാരണം കൃത്യനിഷ്ഠതയുടെ കാര്യത്തിൽ കുട്ടി ഏറെ frontilanee 😆 എല്ലാം sett ആയി ഞാൻ വേഗം റൂമിൽ നിന്ന് ഇറങ്ങി തായേ ചെന്ന് രണ്ടാളോടും യാത്ര പറഞ്ഞിറങ്ങാൻ നേരത്താണ് ആ റിയ കോപ്പ് വന്നത് ജോൺ ഞനും വരുന്നുണ്ട് നിന്റെ ഓഫീസ് എനിക്കും ഒന്ന് കാണണം(ലവൾ) അതിന്റെ ആവശ്യമില്ല റിയ നിനക്ക് അത്രേം നിർബന്ധമാണേൽ നീ വല്ല ഓട്ടോയോ ടാക്സിയോ വിളിച്ചു പോരെ jk group of componies എന്ന് പറഞ്ഞാൽ അവർ കൊണ്ടാക്കിത്തരും😏 (ഞാൻ) Why baby നീയും അങ്ങോട്ടല്ലേ ഞാനും വരും നിന്റെ കൂടെ (ലവൾ) ഈ ന ......മോൾ എന്റെ കയ്യിൽ നിന്ന് കിട്ടിയിട്ടേ അടങ്ങു 😡

മോനെ ജോ നീ പോകുന്നിടത്തേക്ക് തന്നെ അല്ലെ അവളും അപ്പൊ കൊണ്ട് പോകുവോക്കെ ചെയ്യാം (അമ്മച്ചി) ഈ അമ്മച്ചി ഇതെന്തോന്ന് ഭാവിച്ച 😤 ഓക്കേ മമ്മ uncle ഞാൻ വൈകിട്ട് ഇവന്റെ കൂടെ വരാം by ലവൾ അതും പറഞ്ഞു അതാ പോയി വണ്ടിയിൽ കയറുന്നു അതും front സീറ്റിൽ എനിക്ക് അങ്ങ് പൊളിഞ്ഞു കയറി.. എങ്കിലും ഒന്നും മിണ്ടാതെ ഞാൻ കാറിൽ കയറി വണ്ടി എടുത്തു വീട്ടിൽ നിന്ന് കുറച്ചു ദൂരം കഴിഞ്ഞപ്പോ ഞാൻ കാർ stop ചെയ്ത് അവളോട് ഇറങ്ങാൻ പറഞ്ഞു ആദ്യം അവൾ കെട്ടില്ല അത് കണ്ട് എന്റെ കണ്ട്രോൾ പോയി അവളെ കരണ കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു.... "ഇനി മേലാൽ വല്ല വേഷം കേട്ടലുമായി എന്റെ അടുക്കെ വന്ന പച്ചക്ക് കത്തിച്ചു കളയും ഞാൻ.. പുന്നാര മോളേ... നീ എന്താ കരുതിയേ നിന്നെ ഓർത്ത് ഞാൻ നീറി കഴിയുവാന്നോ നിന്നെ കണ്ടാൽ ഞാൻ നിന്നെ അങ്ങ് സ്വീകരിച്ച് ഇരുത്തി നീ ചെയ്ത ചെറ്റത്തരങ്ങളെല്ലാം മറക്കുവെന്നോ അതാണ് മനസ്സിലിരിപ്പെങ്കിൽ നീ ആയിഞ്ഞാടി നടക്കുന്ന ചെക്കന്മാരല്ല ഞാനെന്നും ഞാൻ ജോൺ കുര്യൻ ആഹ്ണെന്നും ഒന്ന് ഓർക്കണം ഇനിയും ശല്യപെടുത്താനാണ് നിന്റെ plan എങ്കിൽ..."

ഒരു താക്കിത് പോലെ അത്രയും പറഞ്ഞു ഞാൻ വണ്ടിയെടുക്കാൻ നിക്കുമ്പോ അവൾ പറഞ്ഞു ഹേയ് baby നീ എന്നെ തൊടുമ്പോൾ ഉണ്ടല്ലോ ഒരു പ്രത്യേക ഫീൽ ആണ് ♥️ നീ എന്നെ ഇപ്പൊ അടിച്ചപ്പോ പോലും ഞാൻ അത് ആസ്വദിക്കായിരുന്നു ഒരുപാട് പേരെ കണ്ടിട്ടുണ്ട് തൊട്ടിട്ടുണ്ട് ബട്ട്‌ അവരിൽ ആരിലും ഇല്ലാത്ത ഒരു സ്പെഷ്യലിറ്റി നിനക്ക് ഉണ്ട് അത് കൊണ്ട് നിന്നെ ഞാൻ അങ്ങനങ് വിട്ട് കളയില്ല നീ ഈ റിയക്കുള്ളതാ എനിക്ക് മാത്രം വേറെ ആരേലും അതിന് തടസ്സം വന്നാൽ കൊന്നു കളയാനും മടിക്കില്ല ഞാൻ.. ആദ്യമൊക്കെ ഒരു തരം വശ്യമായ പുഞ്ചിരിയോടെ കവിളിൽ തൊട്ട് പറഞ്ഞിരുന്ന അവൾ അവസാനമായപ്പോയെക്കും പ്രാന്തിയെ പോലെ ആയി മാറി ഇതൊക്കെ കണ്ട് പുച്ഛിച്ചു കൊണ്ട് ഞാൻ പറഞ്ഞു ഇനി ഒരു കളി കൂടി നീ എന്റെ അടുത്ത്ക ളിച്ചാൽ നിന്റെ ആയുസ്സ് ഞാൻ തീരുമാനിക്കും😏 അതും പറഞ്ഞു വേഗം വണ്ടിയുമായി ഓഫിസിലേക്ക് പോയി ________ രാവിലെ മമ്മ വന്നു വിളിച്ചപ്പോഴാണ് ഞാൻ എണീറ്റത്....

നേരം പരക്കെ വെളുത്തിട്ടുണ്ടെന്ന് പുറത്തേക്ക് നോക്കിയപ്പോ മനസ്സിലായി ഞാൻ വേഗം ചാടി പിടഞ്ഞു എഴുനേറ്റു ഫോൺ എടുത്ത് ടൈം നോക്കിയപ്പോ 9:30 Oh my god ഞാൻ അലാറം വെച്ചതാണല്ലോ എന്റെ ഈശോയേ ഞാൻ കേക്കാഞ്ഞതാണൊന്നും ആലോചിച് ഫോണിൽ നോക്കിയപ്പോയാണ് കാര്യം മനസ്സിലായത് am ഉള്ളത് pm ആയെന്ന്😂😂 എന്നാലും എന്റെ ഈശോയേ എന്നോടീ ചതി വേണായിരുന്നോ ഇന്ന് ആ ഡ്രാക്കുള എന്റെ രക്തം മുഴുവൻ ഊറ്റി കുടിക്കുമെന്ന കാര്യത്തിൽ നോ doubt കാരണം ഇവിടുന്ന് മാക്സിമം സ്പീഡിൽ പോയ 30 മിനിറ്റ് ഉണ്ട് ഓഫീസിൽ എത്താൻ ഇന്ന് എന്റെ കഥ തീർന്നു... 😑 വേഗം പോയി ഫ്രഷ് ആയി ഡ്രെസ്സും ചേഞ്ച്‌ ചെയ്ത് ഇച്ചായനേം കുത്തി പൊക്കി ചായേം കുടിച് ഓന്റെ കൂടെ ഓഫീസിലേക്ക് വിട്ടു എല്ലാം വെറും 15 മിനുട്ൽ കഴിഞ്ഞു ഞാനൊരു സംഭവാണെന്ന് ഇന്ന് മനസ്സിലായി 😥 മാക്സിമം സ്പീഡിൽ അവനെ കൊണ്ട് വണ്ടി ഓടിപ്പിച്ചു

ഞാൻ 10:20 ന്റെ ഉള്ളിൽ ഓഫീസ് ൽ എത്തി വൈഗീട്ട് സ്കൂട്ടി ഇവിടെ എത്തിക്കാനും പറഞ്ഞു അവനു ഒരു റ്റാറ്റാ യും കൊടുത്ത് ഞാൻ വേഗം ഉള്ളിലേക്കോടി... അവിടെ എത്തിയപ്പോ കൂടെ ഉള്ള സ്റ്റാഫ്‌ പറഞ്ഞു ഞാൻ വന്നാൽ സർ എന്നെ കാണാൻ പറഞ്ഞിട്ടുണ്ടെന്ന് അത് കേട്ടതും എന്റെ പാതി ജീവനങ് പോയി 😢 ഇനി അയാളുടെ വായിലുള്ളത് മുഴുവൻ കേക്കണ്ടെന്നും വിചാരിച് പയ്യെ വിനയം ഒക്കെ ഫേസ് ൽ ഫിറ്റ്‌ ചെയ്ത് സാറിന്റെ കേബിനിൻ മുന്നിൽ പോയി നിന്നു May i coming sir... Yss.. Come 😀ചുമ്മാ ഒന്നിളിച് കൊടുത്തു തന്നോട് ഞാൻ ഇന്നലെ എപ്പോ ഓഫീസിൽ എത്തണം എന്ന പറഞ്ഞത്??(ഡ്രാക്കു) Before 10:00 ഇപ്പൊ ടൈം (ഡ്രാക്കു) 10:23 തന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് പറഞ്ഞാൽ പറയുന്ന ടൈമിൽ എത്തണം എന്നത് താൻ മാത്രമുള്ളു ഇങ്ങനെ ബാക്കിയുള്ളവരൊക്കെ നേരത്തെ എത്തും തനിക്ക് തീരെ responsiblity ഇല്ലേ മിസ് അന്ന തോമസ് (ഡ്രാക്കു) Sorry sir അലാറം വെച്ചത് മാറി പോയി അതാ.... ഞാൻ ഇന്ന് നേരത്തെ വരാൻ തന്നെയാ കരുതിയേ... 😊

im extremely sorry Get lost... 😤 ഇന്ന് ഇയാൾ നല്ല കലിപ്പിലാണ് ന്ത്‌ പറ്റി ആവോ അല്ലേൽ ഇത്രേം കടുപ്പത്തിൽ ഒന്നും സംസാരിക്കാറില്ല😑 എനിക്ക് ഫീൽ ആയോന്നൊരു സംശയം (സംശയമല്ല മോളേ അനക് ഫീൽ aayi😉 lle ഞാൻ) വേഗം അവിടെന്നു ഇറങ്ങി എന്റെ സീറ്റിൽ പോയി ഇരുന്നു 💞💞💞💞💞💞💞💞💞💞💞 Ooh my god കാന്താരിക്ക് ഫീൽ ആയി കാണുവോ ഇന്ന് ആ കോപ്പ് റിയ നോട്‌ സംസാരിച്ചത് മുതൽ മൂഡ് ശെരിയല്ല അവളോടുള്ള ദേഷ്യം മുഴുവൻ കാന്താരിയോടാ തീർത്തത്....😑 ഹ ഇനി ഒറ്റക്ക് കിട്ടുമ്പോ sorry പറയാം 💞 പിന്നെ കൊർച് വർക്ക്‌ ചെയ്ത് ഞാൻ നേരെ മീറ്റിംഗ് ഹാളിലേക്ക് പോയി അവിടെ എല്ലാവരും റെഡി ആയി ഇരിക്കുന്നുണ്ടായിരുന്നു Hloo guyz ല്ലാരും എത്തിയില്ലേ(ഞാൻ) Yss sir(ല്ലാരും) അപ്പൊ ഇന്നത്തെ മീറ്റിംഗ് എന്തിനാണ് എന്ന് വെച്ചാൽ എന്റെ PA post ഇപ്പൊ കാലിയാണ് എല്ലാവർക്കും അറിയാലോ അപ്പൊ എനിക്ക് ആ വേക്കൻസി യിലേക്ക് ഒരാളെ post ചെയ്യണം Okay സർ ഞാൻ ഒരാളെ സെലക്ട്‌ ചെയ്തിട്ടുണ്ട് Ooh ആരാണ് സർ (ഒരു staff ആണ്) മിസ് അന്ന തോമസിനെ ആണ് ഞാൻ എന്റെ PA ആയി സെലക്ട്‌ ചെയ്തിട്ടുള്ളത് 😀(അങ്ങനെ അതും തീരുമാനായി lle ഞാൻ 😉) ഞാനോ......😲........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story