ഡ്രാക്കുളയുടെ കാന്താരി ♥️: ഭാഗം 6

drakkulayude kanthari

രചന: JaHN__02

ഞാനോ.... 😲(കാന്താരി ) അതെ നീ തന്നെ എന്തെങ്കിലും പ്രോബ്ലം??? No sir(ലവൾ) Okay വേറേ ആർക്കേലും?? No sir (ല്ലാരും) Okay then അന്ന ഇപ്പൊ മുതൽ എന്റെ PA ആണ് soo നമ്മളുടെ സ്റ്റാഫ്സിൽ ഒരാളുടെ കുറവുണ്ടാകും അതിനു വേണ്ടി eligible ആയിട്ടുള്ള ഒരാളെ തിരഞ്ഞെടുക്കാൻ ഒരു interview വെക്കണം നാളെ തന്നെ ആയിക്കോട്ടെ... Ok sir ആ കാര്യം ഞാൻ അന്നയെ ഏല്പിക്കുന്നു mrng 10 o clock ഇന് interview സ്റ്റാർട്ട്‌ ചെയ്യണം okay .... Then ല്ലാർക്കും പോകാം അങ്ങനെ മീറ്റിംഗ് അവസാനിപ്പിച്ചു എല്ലാരേം പറഞ്ഞു വിട്ടു അന്ന 1 മിനിറ്റ്.. ഗൗരവത്തിൽ തന്നെയാട്ടോ വിളിച്ചത് അല്ലേൽ വേറെ വല്ലോർക്കും ഡൗട്ട് തോന്നിയാലോ 😂 അവൾ അടുത്ത് വന്നപ്പോ ഞാൻ പയ്യെ പറഞ്ഞു sorry ടോ ഞാൻ നേരത്തെ അറിയാതെയാട്ടോ... Cntrl ചെയ്യാൻ പറ്റിയില്ല എന്റെ മൂഡ് ശെരിയായിരുന്നില്ല തനിക്ക് ഫീൽ ആയോ?? ഇല്ല സർ its okay ഹ്മ്മ് എന്ന എന്റെ റൂമിന്റെ അടുത്തുള്ള ആ കാബിനിലേക്ക് ഷിഫ്റ്റ്‌ ആയിക്കോട്ട Ok sir ഹ്മ്മ് അല്ല അലാറം വെച്ചത് മാറി പോയെന്ന് നേരത്തെ പറഞ്ഞല്ലോ അതെങ്ങനേ??

അത് പിന്നെ... പിന്നെ..?? Am ഉള്ളത് pm ആയിപോയി 😝 ബെസ്റ്റ് 😂നല്ല ആളെയാണ് ഞാൻ PA ആക്കിയത് ആത്മയാണ് മക്കളെ നേരിട്ട് പറഞ്ഞ കാന്താരിക്ക് ഇളകും 😁 കഷ്ടം എന്നും പറഞ്ഞ് കളിയാക്കി ചിരിച് ഞാൻ അവ്ടെന്നു എന്റെ റൂമിലേക്ക് പോയി ---------------------------------- ഡ്രാക്കു ഞാനാണ് PA എന്ന് പറഞ്ഞപ്പോ ആകെ വണ്ടർ അടിച്ചു പോയി കാരണം എന്നേക്കയും നേരത്തെ എത്തുന്ന സർനെ പേടിച് ജോലി മുഴുവൻ ലേറ്റ് ആകാതെ ചെയ്യുന്ന ഒരുപാട് ആളുകളുള്ളപ്പോ ഒന്നും ചെയ്യാത്ത എന്നെ PA ആക്യ ആരായാലും wonder adikkum😂😂 അതിന് ശേഷം ആൾ നിക്ക് ഫസ്റ്റ് പണി തന്നു interview... ന്താവുമോ എന്തോ 😆 അതിന് ശേഷം sorry പറഞ്ഞു അത് ഞാൻ തീരെ പ്രതീക്ഷിച്ചില്ല്യ രാവിലെ മുതൽ സത്യത്തിൽ ഡ്രാക്കു പറഞ്ഞതോർത്തു മൂഡ് ഓഫ്‌ ആയിരുന്നു sorry കേട്ടപ്പോ okay ആയ പോലെ 😶 അലാറത്തിന്റെ കാര്യം പറഞ്ഞപ്പോ ആക്കി ചിരിച് പോയേക്കുവാ ഡ്രാക്കുള 😤 ഞാൻ വേഗം സീറ്റിൽ ചെന്ന് അവിടെ ഉള്ളതൊക്കെ നുള്ളി പെറുക്കി എടുത്ത് വേഗം ഡ്രാക്കുന്റെ അടുത്തുള്ള കാബിനിലേക്ക് പോയി

അവിടെ ഇരുന്നാൽ ഡ്രാക്കുനെ നല്ല വൃത്തിക്ക് കാണാം bcz ഗ്ലാസ്‌ aahn ഒരു സൈഡ് full.. കുറച്ചു നേരം വർക്കിൽ ശ്രദ്ധ കൊടുത്തിരുന്നു അപ്പോഴാണ് ഒരു പുട്ടി ഇട്ട പെണ്ണ് ഡ്രാക്കുവിന്റെ കേബിനിനുള്ളിലേക്ക് കയറുന്നത് കണ്ടത്.. അവളുടെ ഫേസ് കാണാൻ കഴിഞ്ഞില്ല പക്ഷെ അവളെ കണ്ടപ്പോൾ ഡ്രാക്കുവിന്റെ മുഖം ഇരുണ്ട് വരുന്നത് ഞാൻ ശ്രെദ്ധിച്ചു് ദേഷ്യം പിടിച്ചാൽ പിന്നെ പിടിച്ച കിട്ടാത്ത സ്വഭാവമാണ് ഡ്രാക്കുവിന് (അതെങ്ങനെ അറിയാമെന്നാണ് ചിന്തിക്കുന്നതെങ്കി അതിന് പിന്നിൽ ഒരു റീസൺ ഉണ്ടെന്ന് കൂട്ടിക്കോളി വഴിയെ അറിയുമായിരിക്കും lle ഞാൻ ) ആ പെണ്ണിന്റെ മുഖം ഗ്ലാസ്‌ ഡോറിലൂടെ കണ്ടപ്പോ എവിടെയോ കണ്ടപോലെ തോന്നി ബട്ട്‌ എവിടെയാണെന്ന് ഓർമ കിട്ടിയില്ല ആരേലും ആവട്ടെ എന്ന് വെച്ച് ജോലിയിലേക്ക് തിരിയയാന്ന് വെച്ചപ്പോ അതിനും കഴിയുന്നില്ല ഡ്രാക്കുന്റെ റൂമിലേക്ക് തന്നെ മിഴികൾ പായുന്നു ഞാൻ എന്ത് ചെയ്യാനാ എന്റെ കണ്ണാണ് നോക്കുന്നത് ഞാനല്ല😝

കുറച്ചു കഴിഞ്ഞപ്പോൾ ഡ്രാക്കുന്റെ സൗണ്ട് കൂടി വന്നു പുറത്തേക്ക് കേൾക്കാൻ തുടങ്ങി പിന്നെ എന്നെ നെട്ടിച്ചു കൊണ്ടാണ് ഡ്രാക്കു ആ പെണ്ണിന്റെ മുഖത്തടിച്ചത് അത് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല ഏതായാലും അവളുടെ പുട്ടി അടിച്ച മോന്ത നല്ല രസായിട്ടുണ്ട് ഇപ്പൊ 😂😂😂 പിന്നെ ഡ്രാക്കു അവളുടെ മുടിക്കുത്തിന് പിടിച്ചു വെളിയിൽ ഇറക്കി ഓഫീസ് മുഴുവൻ കേക്കും വിധത്തിൽ ഡോറും അടച്ചു അതിനുള്ളിൽ കയറി ഇരുന്നു അവിടെ കുറച്ചു നേരം ഉലാത്തി ഒരു ചാവിയും എടുത്ത് ഇറങ്ങി വന്നു എന്നോട് പറഞ്ഞു ഇനി ഇന്ന് ഞാൻ വരില്ല soo താൻ കഴിയുന്നത് എല്ലാം ഒന്ന് handle ചെയ്യ് ബാക്കി ഞാൻ വന്നു മറ്റന്നാൾ clear ചെയ്തോളാം നാളെ sunday അല്ലെ okay?? Ys സർന്നു ഞാൻ പറഞ്ഞു ഡ്രാക്കു പോയപ്പോ ഞാൻ എന്റെ വർക്കിലേക്ക് തിരിഞ്ഞു എങ്കിലും മനസ്സ് ചോദിച്ചു കൊണ്ടേ ഇരുന്നു ആരായിരിക്കും അവൾ എവിടെയോ കണ്ട പോലെ ഉണ്ട് എന്തിനായിരിക്കും ഡ്രാക്കു അവളെ അടിച്ചതും പുറത്താക്കിയതും... ________

കേബിനിൽ ഇരുന്നു വർക്ക്‌ ചെയ്യുമ്പോഴായിരുന്നു റിയ കേറി വന്നത് ഇവൾക്ക് കിട്ടിയതൊന്നും മതിയായില്ലെന്ന് ആലോചിച് അവളെ mind ചെയ്യാതെ ഞാൻ അവിടെ ഇരുന്നു പെട്ടന്നാണ് അവൾ ടേബിളിന് മുകളിലുള്ള എന്റെ കയ്യിൽ കയറി പിടിച്ചത് അത് കൂടെ ആയപ്പോ എനിക്ക് പിടിച്ചു നിക്കാനായില്ല തോന്നിയതൊക്കെ വിളിച്ചു പറഞ്ഞിട്ടും ആ പന്ന മോൾക് ഒരു കുഴപ്പവും ഇല്ലാതെ നിക്കുന്നത് കണ്ട് അവളോട് ഇറങ്ങി പോകാൻ ഞാൻ പറഞ്ഞു പക്ഷെ അവൾ എന്റെ അടുത്ത് വന്നു എന്റെ കഴുത്തിലൂടെ കയ്യിട്ട് എന്റെ അധരങ്ങളിലേക്ക് അവളുടെ ചായം തേച്ച ചുണ്ടുകൾ ചേർക്കാൻ നിന്നതും ഒരു ഊക്കോടെ അവളുടെ നെറ്റിയിലേക്ക് എന്റെ തല കൊണ്ടിടിച്ചു അവൾ കഴുത്തിലുള്ള പിടുത്തം വിട്ട് കുറച്ചു നേരം ഒന്ന് കറങ്ങി നേരെ നിന്നു അവളുടെ നെറ്റി പൊട്ടി രക്തം ഒഴുകുന്നുണ്ട് അതൊന്നും കണക്കിലെടുക്കാതെ അവളെന്നെ നോക്കി വീണ്ടും വശ്യമായി പുഞ്ചിരിച്ചു

അത് കണ്ടപ്പോ അവളുടെ കവിളിൽ എന്റെ കൈ പതിഞ്ഞു അവൾ ഒന്ന് അലറി പോയി വീണ്ടും വീണ്ടും അവളുടെ 2 കവിളിലും എന്റെ കൈ പതിഞ്ഞു അവസാനം അവളെ കഴുത്തിൽ പിടിച്ചു ചുമരിനോട് ചേർത് നിർത്തി ചോദിച്ചു നിനക്ക് തന്നതൊന്നും പോര റിയ അതുകൊണ്ട് ഇവിടെ വെച്ച് ഞാൻ തീർക്കുവാ നിന്നെ എന്താ.... ചെയ്യട്ടെ വേ... വേണ്.... വേണ്ട ജോൺ എ... എന്നെ വെ...റുതെ വി..ട് ഞാ..ൻ പൊക്കോളാം... ഇ.... ഇന്ന് തന്നെ പൊക്കോളാം ഞാൻ അവളുടെ കഴുത്തിലെ കൈ പതിയെ അയിച്ചു കൊണ്ട് പറഞ്ഞു എന്നാൽ നിനക്ക് കൊള്ളാം അല്ലേൽ കൊല്ലാനും മടിക്കില്ല ഞാൻ...

അപ്പൊ തന്നെ അവളെ മുടിക്കുത്തിന് പിടിച്ചു വെളിയിലാക്കി ഡോർ സർവ ദേഷ്യവും ചേർത് അടച്ചു 😤 അവിടെ ഉലാത്തികൊണ്ടിരുന്നു ഇനിയും ഇവിടെ നിന്ന ശെരിയാവില്ലന്ന് കരുതി ഞാൻ നേരെ പുറത്തിറങ്ങി കാന്താരിയോട് പറഞ്ഞ് വരുണിന്റെയും നിഹാലിന്റെയും അടുത്തേക്ക് വിട്ടു അവരുമായി കുറച്ചു സംസാരിച് കാര്യങ്ങളൊക്കെ പറഞപ്പോ അവന്മാർ പറഞ്ഞു ഇനി അവൾ പെട്ടിയും കിടക്കയും എടുത്ത് പോയ്കോളുമെന്ന് 😂 അങ്ങനെ ഞങ്ങൾ ക്ലബ്ബിലും ബീച്ചിലും പാർക്കിലൊക്കെ കറങ്ങി ഫുഡ്‌ ഒക്കെ തട്ടി വീട്ടിലെത്തിയപ്പോ അവിടുള്ളവരെ കണ്ടപ്പോ ഞാൻ ആകെ ഷോക്ക് ആയി ♥️...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story