ഡ്രാക്കുളയുടെ കാന്താരി ♥️: ഭാഗം 7

drakkulayude kanthari

രചന: JaHN__02

അവിടുള്ളവരെ കണ്ട് ഞാൻ ആകെ ഷോക്ക് ആയി വേഗം ചെന്ന് രണ്ടിനെയും കെട്ടി പിടിച്ചു ആരാന്നല്ലേ എന്റെ പുന്നാര അനിയൻ ആരോണും അനിയത്തി മറിയാമ്മയും ♥️ രണ്ടും ബാംഗ്ലൂർ സെയിം കോളേജിൽ aahn പഠിക്കുന്നെ ക്ലാസ്സ്‌ ഇപ്പൊ അടുത് കഴിയുമെന്ന് പറഞ്ഞിരുന്നു അപ്പൊ രണ്ടും അവിടുത്തെ പഠിത്തമൊക്കെ കഴിഞ്ഞുള്ള വരവാണ് ഇനി ഈ വീടിനെ തല കുത്തനെ ആക്കും വരെ രണ്ടിന് സമാധാനം ഉണ്ടാകില്ല 😁പാവം കുട്ട്യോളാണെ 😆 ഞാൻ വേഗം അവരോട് ഇപ്പൊ വരാന്നും പറഞ്ഞു പോയി ഫ്രഷ് ആയി അപ്പോഴാണ് ആ റിയന്റെ കാര്യം ഓർമ വന്നത് അമ്മച്ചിയോടു ചോദിക്കാമെന്ന് കരുതി ഞാൻ തയെക്ക് ചെന്നു അമ്മച്ചി ആ മറ്റവൾ പോയോ (ഞാൻ) യാർ അന്ത മറ്റവൾ (ആരോണും മറിയാമ്മേം) റിയ കൊച്ചല്ലയോ അവൾ പോയി മോനേ അവൾ ആക്‌സിഡന്റ് ആയെന്ന് പറഞ്ഞു പക്ഷെ കണ്ടിട്ട് ആരോ തല്ലിയ ലക്ഷണം ഉണ്ട് പാവം കൊച്ചാണ് ഞാൻ പിന്നെ വരണ്ട് ഫ്രണ്ടിന്റെ വീട്ടിൽ പോകുവാണ് എന്നും പറഞ്ഞു എല്ലാം എടുത്ത് അവൾ പോയി ന്ത്‌ പറ്റിയോ ആവോ കൊച്ചിന് ചോദിച്ചിട്ടൊന്നും പറഞ്ഞതുല്യ ഞാൻ ഒക്കെ മാറിയിട്ട് പോകാന്ന് അവളോട് പറഞ്ഞെടാ അവൾ കെട്ടില്ല (അമ്മച്ചി) ഹോഹോ.... 😆

എന്താടാ നിനക്ക് ഒരു ഇളി നിന്റെ കൂടെ അല്ലെ അവൾ വന്നേ പിന്നെന്താ ഉണ്ടായേ(അമ്മച്ചി) അവൾ ഓഫീസ് ഒക്കെ കണ്ട് ഞാൻ പോകുവാന്ന് പറഞ്ഞു പോയി പിന്നെ ഞാൻ കണ്ടേ ഇല്ല (ഞാൻ) വിശ്വസിക്കാവോട നിന്നെ (അമ്മച്ചി) പിന്നല്ലാഹ് 100 വട്ടം വിശ്വസിക്കാം😆 ഹ്മ്മ് അമ്മച്ചി ഒന്നമർത്തി മൂളി കൊണ്ട് ഉള്ളിലേക്ക് പോയി ഞങ്ങൾ 3 ആളും ഗാർഡനിലേക്കും അവിടെ എത്തിയപ്പോ തന്നെ അവർ രണ്ട് പേരും എന്നെ വളഞ്ഞു അവർക്കറിയാം എന്നെ അപ്പൊ പിന്നെ ചോദിക്കാണ്ടിരിക്കുമോ ചേട്ടായി..... ആരോൺ ആണ് ചേട്ടായിയേ ..... മറിയാമ്മേം സുഭാഷ്.... 😆എന്ന പിന്നെ ഞാൻ അങ്ങോട്ട്... എങ്ങോട്ട് (രണ്ടും) അല്ല ഉള്ളിലോട്ടു നാളത്തെ കുറച്ചു വർക്ക്‌ ചെയ്യാനുണ്ട്.. Sunday ആർക്കാ compony work ചെയ്ത് കൊടുക്കാനുള്ളത് 😏😏.... രണ്ടും കട്ടക്ക് പുച്ഛം വിതറിയാണ് ചോദ്യം പ്യാവം ഞാൻ...ഉണ്ടായത് മൊത്തം വള്ളി പുള്ളി കുത്ത് കോമ വിടാതെ അവർ പറയിപ്പിച്ചു ആദ്യത്തതൊക്കെ അവർക്ക് അറിയാവുന്നതോണ്ട് പിന്നെ ഓർക് പറഞ്ഞപ്പോ ബേഗം മനസ്സിലായിട്ടുണ്ട് 😂

പിന്നെ അവർ രണ്ടും നാളെ എങ്ങോട്ട് പോണം എന്ന് plan ചെയ്യാൻ തുടങ്ങി ഒരാൾക്കു ബീച് മറ്റാൾക് പാർക്ക്‌ മാള് പറഞ്ഞു പറഞ്ഞു രണ്ടും അവസാനം പൊരിഞ്ഞ തല്ലായി... 😤 നീ പോടാ പാർക്കും മാളും കണ്ട മതി നീയ് ഓന്റെ ഒരു ബീച് ഇജ്ജ് കടൽ കാണാത്തതല്ലേ.... (ലവൾ)😤😤😤 ഇജ്ജ് പൊടി കെളവി അമ്മുമ്മേ ബീച്ചിൽ പോവും എന്ന് പറഞ്ഞ പോയിരിക്കും 😤😤😤(ലവൻ) പിന്നെ പറച്ചിലൊക്കെ കഴിഞ്ഞു ഉന്തും തള്ളുമായി മാറി അത് കണ്ടതും രണ്ടിന്റേം പാട്ടക്ക് നോക്കി രണ്ടെണ്ണം കൊടുത്ത് എവടെ വേണേലും നാളെ പോവാം ഇപ്പൊ പോയി കിടക്കാൻ നോക്കെന്നും പറഞ്ഞു അപ്പൊ രണ്ടും തമ്മിൽ ചേട്ടായി പറഞ്ഞോണ്ട് മാത്രം വെറുതെ വിടുന്നെന്നും പറഞ്ഞ് കൊഞ്ഞനം കുത്തി ഒരൊറ്റ പോക്ക് ചിരിച് ഞാനും റൂമിലേക്ക് പോയി... 💞💞💞💞💞💞💞💞💞💞💞

Compony ജോലി ഒക്കെ തീർത്തു ഞാൻ പുറത്തിറങ്ങിയപ്പോ കണ്ടു എന്റെ വണ്ടി സുന്ദരിയായി നിക്കുന്നത്💞വേഗം പോയി അതിൽ കേറി വീട്ടിലേക്ക് വിട്ടു നാളെ ഇല്ലാത്തത് കൊണ്ട് തന്നെ നല്ല സന്തോഷം ഇണ്ട് 😝😝 ഈ വെള്ളിയാവാൻ സ്കൂൾ കുട്ടികൾ കാത്തു നിക്കില്ലേ അത് പോലേ കാത്തിരിക്കുവായിരുന്നു ഞാൻ ശനി ആവാൻ 😂 വീട്ടിലേക്ക് കയറി അപ്പയുമായി കുറച്ചു സംസാരിച് അങ്ങനെ ഇരിക്കുമ്പോഴാണ് പോരാളിയുടെ എൻട്രി ആരാന്നല്ലേ the real പോരാളി ന്റെ മമ്മ 😆 പോയി കുളിച്ചേച്ചും വാടി കൊച്ചേ നാറിയിട്ട് മേല (അമ്മച്ചി) ഞാൻ എന്നെ തന്നെ ഒന്ന് മണത്ത് നോക്കി ഹേയ് വലിയ നാറ്റമൊന്നുവില്ല 😝 നാറ്റമൊന്നുവില്ല ഇല്ലാത്തത് പറയുന്നോ ദെ നോക്ക്യേ അപ്പ എന്നെ നാറുന്നുണ്ടോന്ന്.... എന്ന് ഞാൻ പറഞ്ഞതും അയ്യോ കൊച്ചേ ചതിക്കല്ലെന്നും പറഞ്ഞു അപ്പനതാ ഓടുന്നു 😒

മമ്മ വടിയെടുക്കുമെന്നായപ്പോ ഞാൻ വേഗം റൂമിലേക്കോടി ചേട്ടായിനെ കുറച്ചു വെറുപ്പിച്ചു റൂമിൽ പോയി ഫ്രഷ് ആയി ഫുഡും തട്ടി സുഗായി കിടന്ന് ഉറങ്ങി ഫാനിന്റെ കാറ്റിൽ ആ റൂമിലെ ഒരു ഡയറി തുറന്ന് വന്നു അതിൽ എഴുതി വെച്ച JK ♥️ എന്നത് നിലാവിന്റെ വെളിച്ചത്തിൽ തിളങ്ങി നിന്നു 💞 🌚🌚🌚🌚🌚🌚🌚🌚🌚🌚🌚🌚 രാവിലെ.. ഒന്ന് സുഗായി കെടുന്നുറങ്ങുമ്പോ ആണ് 2 തെണ്ടികളും വന്നു മേലേക്ക് ചാടി എന്നെ എഴുന്നേൽപ്പിച്ചത് Compony ഉള്ള ദിവസങ്ങളിൽ മാത്രമുള്ളു വർക്ക്‌ ഔട്ട്‌ okke😂അല്ലാത്ത ദിവസങ്ങളൊക്കെ കണക്കാ അങ്ങനെ 2 ഉം കൂടി എന്നെ കുത്തി പൊക്കി എഴുന്നെപ്പിച് പോയി ഞാനും ഫ്രഷ് ആയി തായേ പോയി അമ്മച്ചി ഉണ്ടാക്കിയ സ്പെഷ്യൽ items ഒക്കെ തട്ടി ഇവർ വരുമ്പോ മാത്രം ഉണ്ടാക്കുവൊള്ളൂ 😂അവസ്ഥ...

അങ്ങനെ അവർ റെഡി ആയി ഞാനും അങ്ങനെ ഞങ്ങൾ ആദ്യം പാർക്കിലും മാളിലും ഒക്കെ കറങ്ങി തിരിഞ്ഞ് അവറ്റകൾ കയ്യിൽ കിട്ടിയതൊക്കെ വാങ്ങി കൂട്ടുന്നുണ്ട് എന്താണ് വാങ്ങുന്നെന്ന് അവർക്ക് അറിയോന്ന് ആവം 😤 അജ്ജാദി പെറുക്കലാണ് ഉച്ച വരെ അവിടെയൊക്കെ കറങ്ങി കളിച് ഉച്ചക്ക് ഹോട്ടലിൽ കേറി ഫുഡ്‌ ഒക്കെ തട്ടി നേരെ ബീച്ചിലേക്ക് വിട്ടു ഒരു 3 മണി ആയപ്പോയെക്കും ഞങ്ങൾ ബീച്ചിൽ എത്തി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ വീട്ടിൽ ഇരുന്നു ബോർ അടിച്ചപ്പോ ചേട്ടായിനേം കൂട്ടി വൈകീട്ട് ബീച്ചിലേക്ക് വിട്ടു അവിടെ ഇരിക്കുമ്പോഴാണ് 3 ആൾകാർ നടന്ന് വരുന്നത് കണ്ടത് അതിലെ പരിചയമുള്ള മുഖം കണ്ടപ്പോ ഒന്ന് അമ്പരന്ന് പോയി.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story