ദ്രുവപല്ലവി: ഭാഗം 1

druvapallavi

എഴുത്തുകാരി: ചിലങ്ക

എടാ പ്ലീസ് ഡാ ഒന്ന് വാടാ ഞാനൊന്നും ഇല്ല ഒറ്റക്കങ് പോയാ മതി എടാ പ്ലീസ് ഇജിന്റെ മുത്തല്ലേ ഇയോന്ന് പോയ ഞാൻ വരുമെന്ന് പ്രധീക്ഷിക്കണ്ട എടാ അളിയാ ഒന്നുലെലും ഞാൻ അന്റെ ചങ്ക് അല്ലെ എന്നും പറഞ്ഞോണ്ട് അവൻ മൂക് ചീറ്റി ✨️ദ്രുവ് ✨️ന്റെ ഷർട്ടിൽ തേച്ചു എടാ വൃത്തികെട്ടവനെ എന്നും വിളിച്ചു ദ്രുവ് അവന്റെ ചങ്കും കരളുമായ ആദിത്യന്റെ മുതുകത്ത് ഒന്ന് കൊടുത്തു ആദി എരിവ് വലിച്ചോണ്ട് ദ്രുവിനെ നോക്കി എടാ ഒന്ന് വാടാ പ്ലീസ് എനിക്ക് ഒറ്റക്ക് പോവാനുള്ള ധൈര്യം ഇല്ലാത്തോണ്ടല്ലേ ഓരോന്നു പറഞ്ഞു അവസാനം ദ്രുവ് സമ്മതിച്ചു അത് കേൾക്കണ്ട താമസം ആദി ബൈക്കിന്റെ കീയും എടുത്ത് അവനെയും കൊണ്ടു പുറത്തേക്ക് പോയി (അപ്പൊ ദിതാണ് നമ്മടെ കഥാ നായകൻ ദ്രുവ് മറ്റേത് അവന്റെ ചെറുപ്പം തൊട്ടുള്ള ചങ്കും ദ്രുവ് ദി ഗ്രേറ്റ്‌ ഇവന്റ് മാനേജ്മെന്റ് കമ്പനി ആയ ദ്രുവ് ഗ്രൂപ്സ് ഓഫ് കമ്പനിയിയുടെ ഓർണർ ആണ് ആദി അവിടെ മാനേജ്‌റും ആണ് ഇപ്പൊ ഈ പാതിരാത്രി രണ്ടുംകൂടി എങ്ങോട്ടാ പോണേ എന്നായിരിക്കും നിങ്ങൾ വിചാരിക്കുന്നെ ഞാൻ പറഞ്ഞു തരാം നമ്മടെ ആദിക്ക് അവന്റെ പെണ്ണിനെ കാണാതെ ഉറക്കം വരുന്നില്ല അപ്പൊ അവളെ കാണാൻ അവളെ വീട്ടിലേക്കാണ് രണ്ടും കൂടി പോണത് ബാക്കി ഒക്കെ ഇങ്ങൾ വായിച്ചു മനസിലാക്കിക്കോളി )

രണ്ടുപേരും ഒരു വീടിന്റെ മുന്നിൽ ബൈക്ക് നിർത്തി ശബ്ദമുണ്ടാകാതെ മതിൽ ചാടി വീടിന്റെ അഗത്തേക്കുള്ള വഴിയും തപ്പി നടക്കാൻ എടാ അളിയാ നമ്മളിങ്ങനാ അഗത്തു കയറാ ദോ അവിടെ കാണുന്ന കാളിംഗ് ബെൽ അടിക്ക് അപ്പൊ അവളുടെ വീട്ടികാർ വാദിൽ തുറന്ന് തരും ആ വഴി കേറാം ഹാ നൈസ് ഐഡിയ എന്നും പറഞ്ഞു ആദി അങ്ങോട്ട് പോവാൻ തുനിഞ്ഞതും ദ്രുവ് സ്വയം തലക്ക് അടിച്ചു കൊണ്ടു അവനെ പിടിച്ചു വച്ചു ഏത് നേരതാണാവോ ഇവന്റെ കൂടെ ഇറങ്ങി വരാൻ തോന്നിയത് ദ്രുവ് സ്വയം ആകാശതു നോക്കി കൊണ്ടു പറഞ്ഞതും ആദി ഒന്ന് ചിരിച്ചു കൊടുത്തു നിന്ന് കിണിക്കാതെ വല്ല ഏണിയും ഉണ്ടോ എന്ന് നോക്കടാ ഓക്കേ അളിയാ എന്നും പറഞ്ഞു ആദി ഒരു വഴിക്കും ദ്രുവ് വേറെ വഴിക്കും ഏണിയും അന്വേഷിച്ചു നടക്കാൻ തുടങ്ങി അവസാനം ദ്രുവ് ഏണി കിട്ടി അവൻ അതു വീടിന്റെ ചുമരിൽ ചാരി നിർത്തി ഇനി ഇവനിത് എവിടെ പോയി കിടക്ക അപ്പോഴാണ് ആദി ഫോണിൽ തൊണ്ടികൊണ്ട് ഒരു സൈഡിൽ ഇരിക്കുന്നത് കണ്ടത് ദ്രുവ് കലിപ്പിൽ അവന്റെ അടുത്തേക്ക് ചെന്നു ഡാ ഇതിപ്പോ എനിക്കാനോ അതോ നിനക്കാനോ അവളെ കാണണ്ടേ😡 എനിക്ക് 😁 😡

നീയിങ്ങനെ നോക്കല്ലേ എനിക്കറിയാം നീയെല്ലാം കണ്ട് പിടിച്ചോണ്ട് വരും എന്ന് പിന്നെ ഞാനെന്തിനാ വെറുതെ പണിയെടുക്കുന്നെ 😁 നിന്ന് ഡയലോഗ് അടിക്കാതെ വാടാ കോപ്പേ ദാ വന്നു അളിയാ രണ്ടുപേരും ഏണിയുട അടുത്ത് പോയി നിന്നു അവളുടെ മുറി ഏതാ അതെങ്ങനാ എനിക്കറിയ പിന്നെ എന്ത് കണ്ടിട്ടാടാ തെണ്ടി നീയിങ്ങോട്ട് വന്നെ 😁 ആദി ചുറ്റും ഒന്ന് നോക്കി ഹാ അതാണെന്ന് തോന്നുന്നു അവൾ ആ ബാൽകാണിയിൽ നിന്നുള്ള ഒരു പിക് ഇൻസ്റ്റൽ പോസ്റ്റ്‌ ചെയ്തിണ്ടായിരുന്നു ഉറപ്പാണോ ആട അവളെന്നോട് പറഞ്ഞിട്ടുണ്ട് ദ്രുവ് അവനെ ഒന്ന് നോക്കി കൊണ്ടു ഏണി കേറി മുകളിൽ എത്തി പുറകെ ആദിയും ഡാ ഇത് ലോക്ക് ആണ്(ദ്രുവ് ) അതിനൊക്കെ എന്റെ കയ്യിൽ ഐഡിയ ഉണ്ട് മോനെ എന്നും പറഞ്ഞു അവൻ പോക്കറ്റിൽ നിന്നു സ്ലൈഡ് എടുത്തു ദ്രുവ് ഇവനിതാ എന്ത് തേങ്ങയ കാണിക്കുന്നേ എന്ന ബാവത്തിൽ അവനെ നോക്കി ആദി അതൊന്നും ശ്രദ്ധിക്കാതെ അത് വച്ചു ഡോർ തുറന്നു നിനക്ക് ഇത് സ്ഥിരം ആണോ ഏയ് അല്ലടാ ഇത് ഞാൻ സിനിമയിൽ കണ്ടതാ അപ്പൊ ഒന്ന് പരീക്ഷിച്ചു നോക്കിയതാ 😌

ദ്രുവ് അവനെ എന്തോന്നടെയ് എന്ന രീതിയിൽ നോക്കി രണ്ടുപേരും കൂടി മുറിയിലേക്ക് കേറി ഇതിപ്പോ രണ്ട് പേരുണ്ടല്ലോ ഇതിൽ എന്റെ നീനു (ആദിന്റെ പെണ്ണാണ് ട്ടോ )ഏതാണോ ഏന്തോ എന്നും പറഞ്ഞു അവൻ അവരെ തന്നെ സൂക്ഷിച്ചു നോക്കി 🧐 ദ്രുവ് വേഗം ഫോൺ എടുത്ത് ഫ്ലാഷ് ഓൺ ചെയ്ത് അവരുടെ മുഖത്തേക്ക് അടിച്ചു ഡാ അളിയാ ദാടാ എന്റെ നീനു എന്നും പറഞ്ഞു ആദി ദ്രുവിനെ നോക്കിയതും അവൻ അതൊന്നും കേൾക്കാതെ നീനുവിന്റെ അടുത്ത് കിടക്കുന്ന കുട്ടിയെ നോക്കായിരുന്നു ഡാ 😡

എന്താടാ എന്താടാ ഒരു ഇളക്കം എന്ത് ഇളക്കം നീ വേഗം അവളെ വിളിക്കാൻ നോക്ക് ആദി അവനെ ഒന്ന് ഇരുത്തി നോക്കി കൊണ്ടു നീനുനെ വിളിക്കാൻ തുടങ്ങി നീനു.... അവൻ ശബ്‌ദം കുറച്ചു അവളുടെ അടുത്ത് പോയി വിളിച്ചു അപ്പോഴും ദ്രുവിന്റെ കണ്ണ് അപ്പുറത് കിടക്കുന്നവളുടെ മുഖത് തന്നെ ആയിരുന്നു നീനു ആദിന്റെ വിളി കേട്ട് കണ്ണ് തുറന്നതും മുന്നിൽ നിൽക്കുന്ന രൂപത്തെ കണ്ട് അവൾ അലരാൻ നിന്നതും ആദി അവളുടെ വായ പൊതി മിണ്ടാതിരിയെടി ഇത് ഞാനാ നിന്റെ ആധിയേട്ടൻ☺️ അപ്പോഴേക്കും ദ്രുവ് അവളിൽ നിന്നുള്ള നോട്ടം മാറ്റി ആദിയെയും നീനുവിനെയും നോക്കാൻ തുടങ്ങി ആധിയേട്ട ദ്രുവേട്ട നിങ്ങളെന്താ ഇവിടെ നീനു ഞെട്ടലോടെ രണ്ടുപേരെ നോക്കി പറഞ്ഞതും ആദി അവളെ നോക്കി ചിരിച്ചോണ്ട് ബെഡിൽ കേറി ഇരുന്നു നിന്റെ ആധിയേട്ടന്ന് നിന്നെ കാണാതെ ഉറങ്ങാൻ പറ്റില്ല പോലും ദ്രുവ് നീനുവിനോട് പറഞ്ഞതും നീനു ആധിയെ ആണോ എന്നർത്തി നോക്കി അവൻ അതെ എന്ന് തലയാട്ടി കാണിച്ചു അല്ല ഇതാരാ എന്റെ അറിവിൽ നിനക്ക് ഇത്രേം വലിയ പെങ്ങൾ ഒന്നും ഇല്ലാലോ(ആദി ) ഇതെന്റെ കസിൻ ആണ് അവൾ ഇന്നലെ വന്നതാ ഇനി കുറച്ചു ദിവസം ഇവിടെയുണ്ടാവും ഹ്മ്മ് (അപ്പൊ ദിത് നമ്മുടെ നായിക ആണ് ട്ടോ അതായത് നീനുന്റെ അടുത്ത് കിടന്ന് ഉറങ്ങുന്ന ആൾ ✨️പല്ലവി ✨️

എന്ന് വിളിക്കും ഡിഗ്രി 3rd year ആണ് പഠിക്കുന്നെ കൂടുതൽ കാര്യങ്ങൾ ഒക്കെ നിങ്ങൾ വഴിയേ മനസിലാക്കിക്കോ ) എന്തായാലും നിങ്ങൾ ഇവിടെ വരെ വന്നതല്ലെ ആധിയേട്ട നമ്മക് ഒരു നൈറ്റ്‌ റൈഡ് പോവാം പിന്നെന്താ വാ മുത്തേ എന്നും പറഞ്ഞു ആദി അവളെ കയ്യും പിടിച്ചു ബെഡിൽ നിന്ന് എണീറ്റു അപ്പൊ ഞാനെന്താ ചെയ്യാ നീയിവളെ കാണാൻ വന്നതല്ലെ ഇപ്പൊ കണ്ടില്ലേ ഇനി പോവാം നൈറ്റ്‌ റൈഡ്ന്ന് ഒക്കെ ആണേൽ ഒറ്റക് വരണമായിരുന്നു എന്താ ദ്രുവ് ഏട്ടാ പ്ലീസ് അപ്പോഴാണ് പല്ലവി ഉറക്കത്തിൽ ബെഡിൽ മൊത്തം കൈകൊണ്ട് പരദുന്നത് കണ്ടത് അയ്യോ ഇവൾ ഇപ്പൊ ഉണരും ഞാനില്ല നിങ്ങൾ പൊയ്ക്കോ എന്നും പറഞ്ഞു നീനു ബെഡിന്റെ അടുത്തേക്ക് തന്നെ പോവാൻ നിന്നതും ആദി അവളെ പിടിച്ചു വച്ചു അതിനുള്ള വഴി ഞാൻ കണ്ടിട്ടുണ്ട് എന്നും പറഞ്ഞു ആദി ദ്രുവിനെ ബെഡിലേക്കിട്ട് ഡാ 😡

(ദ്രുവ് ) എന്റെ മുത്തല്ലേ തത്കാലം ഇവിടെ കിടക്ക് ട്ടോ പ്ലീസ് അപ്പോഴേക്കും ബെഡിൽ കിടക്കുന്ന പല്ലവി ദ്രുവിനെ കെട്ടിപിടിച്ചു ദ്രുവ് ആണേൽ ഷോക്ക് അടിച്ച പോലെ അവളെ തന്നെ വായും തുറന്ന് നോക്കി നിന്നു അപ്പോഴേക്കും ആദിയും നീനുവും ഏണി വഴി താഴെ എത്തി അവൾ ഒന്ന് ചിണുങ്ങി കൊണ്ടു ദ്രുവിന്റെ നെഞ്ചിലേക്ക് കൂടുതൽ ചേർന്ന് കിടന്നു അവനാണെൽ ഇപ്പോഴും ആ ഞെട്ടലിൽ നിന്ന് വിട്ട് മാറിയിട്ടിലായിരുന്നു അപ്പോഴാണ് ദ്രുവിന്റെ കണ്ണ് അവളുടെ മൂക്കിലെ വെള്ളകൽ മൂക്കുത്തിയിൽ ഉടക്കിയത് നിലാവേലിച്ചതിൽ അതിന്റെ ഭംഗി കൂടുതലായിരുന്നു കുറച്ചു കഴിഞ്ഞതും അവൾ നേരെ കിടന്നു ദ്രുവ് ഒന്ന് ശ്വാസം വലിച്ചു

എണീക്കാൻ നിന്നപ്പോഴാണ് അവന്റെ കണ്ണ് അവളുടെ ദാവാണികിടയിലൂടെ കാണുന്ന വെളുത്ത വയറിൽ ഉടക്കിയത് യാന്ത്രികമായി തന്നെ അവന്റെ കൈ അവളുടെ വയറിൽ സ്പർശിച്ചു വയറിൽ എന്തോ തണുപ്പ് അനുഭവപെട്ടതും പല്ലവി കയ്യ് കൊണ്ട് തൊട്ട് നോക്കിയതും അത് ഒരു കയ്യാണെന്ന് മനസിലായത്തും അവൾ ഞെട്ടി എണീറ്റു അടുത്ത് കിടക്കുന്ന ആളെ നോക്കി തുടരും❤️

Share this story