ദ്രുവപല്ലവി: ഭാഗം 10

druvapallavi

എഴുത്തുകാരി: ചിലങ്ക

ആദ്യത്തെ പ്രാവശ്യം വിളിച്ചതും അവൻ എടുത്തില്ല പിന്നെ രണ്ടാമത് വിളിച്ചപ്പഴാണ് കാൾ കണക്ട് ആയത് എന്താടി ഇത്രേം നേരത്തെ നിനക്ക് ഒറക്കം ഒന്നും ഇല്ലേ എടാ എനിക്ക് കുറച്ചു ഗുണ്ടകളെ വേണം ഗുണ്ടയോ നിനക്ക് എന്തിനാ ഇപ്പൊ ഗുണ്ട🧐 ആ കടുവനെ തല്ലാനാ ഏത് കടുവ അർജുൻ സാർ ആണോ ഏയ് അതൊന്നും അല്ല ആ ദ്രുവ് ഇല്ലേ അവനെ ഓഹ് നിന്റെ ഭാവി കെട്ടിയോൻ 🤭 പോടാ.......... എടി നിർത്തടി ഇതൊക്കെ എവിടന്ന് പഠിച്ചെടി അത് ആ കാലൻ ഒരു ദിവസം എന്നെ വിളിച്ചപ്പോ വിളിച്ച തെറികള ഓഹ് അപ്പൊ ആൾ ചില്ലറകാരൻ ഒന്നും അല്ലാലോ ഞാൻ ഇതുവരെ കേൾക്കാത്ത വെറൈറ്റി തെറികളാണലോ എന്തായാലും ഇന്നത്തെ ദിവസം കോളായി😒 അതൊക്കെ വിട് ഞാൻ പറഞ്ഞ കാര്യം പറയ് നീയൊന്ന് പോയെ അതൊന്നും പറ്റൂല നീ വേണേൽ ആ ജീവനെ വിളിച്ചോ ഓഹ് അവനെ വിളിച്ച അവൻ ആ ഗുണ്ടകളെ കൊണ്ടു എന്നെ തല്ലിക്കും ഹിഹിഹി 🤭 നിന്ന് കിണിക്കാതെട തെണ്ടി😬 നീ പോയി കൊറച്ചു കാർട്ടൂൺ ഒക്കെ കാണ് അപ്പൊ നിന്റെ ഈ പ്രാന്ധോക്കെ മാറിക്കോളും നീ മര്യാദക്ക് എന്റെ കൂടെ നിൽക്കോ എന്ന് പറയ് ഇല്ല ഓഹോ ശെരിയാക്കി തരാടാ ഞാൻ നിന്റെ തനുനെ(ഇശാന്റെ മുറപ്പെണ്ണ് ) വിളിച്ചു നിനക്ക് കോളേജിൽ വേറെ ലൈൻ ഉണ്ടെന്ന് പറയും നോക്കിക്കോ

അയ്യോ മുത്തേ അങ്ങനൊന്നും പോയി പറഞ്ഞേക്കല്ലേ ആഹ് എങ്കിൽ ഞാൻ പറയുന്നത് കേൾക് ഹ്മ്മ്മ് ശെരി 😒 അപ്പൊ നീ വേഗം ഗുണ്ടേനെ അറേഞ്ച് ചെയ്യ് ഞാൻ ആ കടുവനെ വിളിച്ചു വരുത്തട്ടെ ഹ്മ്മ് ശെരി 😒 ഹാ പിന്നെ ഇന്ന് കോളേജിൽ പോണ്ടാ ട്ടോ ഹാ ഓക്കേ ബൈ ബായ് ചക്കരെ ഉമ്മ 😘 ഹ്മ്മ് പ്ലാൻ നടക്കാൻ പോണ കാര്യങ്ങൾ ആലോചിച് സന്ദോഷത്തിൽ പല്ലവി ഡാൻസ് കളിക്കാൻ തുടങ്ങി നിനക്കെന്താടി പ്രാന്തായോ (മഹി ) 😏നീ പോടാ ചേട്ടാ എന്നും പറഞ്ഞു അവൾ താഴെ പോയി ദോശ തിന്നാൻ തുടങ്ങി മഹി അവള്ടെ സന്ദോഷം കണ്ടപ്പഴേ മനസിലായി എന്തോ ഉടായിപ്പ് ഒപ്പിക്കാൻ പോണ പോക്ക് ആണെന്ന് ഇന്ന് പണി കിട്ടാൻ പോണത് ആർക്കാണാവോ ദൈവമേ അയാളെ കാത്തോണേ ഒന്ന് നന്നായി പ്രാർത്ഥിച്ചു അവനും പല്ലവിന്റെ അടുത്ത് പോയി ഇരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി പല്ലവി ഭക്ഷണം ഒകെ കഴിച്ചു കഴിഞ്ഞു മുറിയിൽ പോയി ദ്രുവിനെ വിളിച്ചു ഹലോ ഹാ നിനക്ക് എന്നെ വിളിക്കാനൊക്കെ അറിയാമല്ലേ ഹ്മ്മ് (എടാ കടുവേ നിനക്കുള്ള പണി ഓൺ ത്തെ വേ ആണെടാ 😏)

ഹ്മ്മ് എന്തിനാ എന്റെ പല്ലി വിളിച്ചേ ഹാ അത് പിന്നെ ഇന്ന് നമ്മക് ഒന്ന് പുറത്ത് പോവാം എന്ത്..😳 പുറത്ത് പോവാം എന്ന് നിനക്കെന്താ പറ്റിയെ ഒന്നും പറ്റില്ല എന്തായാലും ഇയാളെ കല്യാണം കഴിക്കണം അപ്പൊ പിന്നെ എന്തിനാ ഇപ്പൊ ഇങ്ങനെ അടിയുണ്ടാകുന്നെ എന്ന് വിചാരിച്ചു ഓഹോ ഹ്മ്മ് ശെരി എവിടെയാ പോണ്ടേ അത് ഞാൻ പറയാം കുറച്ചു കഴിഞ്ഞ കോളേജ് ഗേറ്റ് ന്റെ അവിടേക്ക് വാ ഞാൻ അവിടെ ഉണ്ടാവും ഓക്കേ ഹ്മ്മ് എന്നാ ബായ് എന്നും പറഞ്ഞു അവൾ കാൾ കട്ട്‌ ചെയ്തു അങ്ങനെ രണ്ടാമത്തെ ഘട്ടവും കഴിഞ്ഞു ഇനി ആ ഇഷാൻ തെണ്ടിനെ ഒന്ന് വിളിച്ചു നോക്കാം ... ഹലോ ഹാ പറയ് ഗുണ്ടേനെ കിട്ടിയോ ഹാ നാല് പേരെ കിട്ടി ഓക്കേ എന്നാ നീ അവരെ കൊണ്ടു നമ്മടെ കോളേജിന്റെ അവിടേക്ക് വാ എടി പൊട്ടി അവിടെ വച്ചു അടി ഉണ്ടാക്കിയ ജീവ എന്തായാലും കണ്ടുപിടിക്കും നിനക്ക് മാത്രല്ല എനിക്കും കിട്ടും അവന്റേന്ന് 😒 ഓഹ് അത് ഞാൻ മറന്നു എന്നാ നീ നമ്മൾ പോവാറുള്ള മല ഇല്ലേ അവിടേക്ക് വാ അവിടെ ആവുമ്പോ അതികം ആരും ഉണ്ടാവില്ലലോ ഹ്മ്മ് ശെരി പിന്നെ വല്ല പ്രശ്നവും വന്ന എന്നെ അതിൽ കൂട്ടരുത് ഇല്ലടാ നീ കൂൾ ആവ് ബി കൂൾ മാൻ വെച്ചിട്ട് പോടീ അവളുടെ ഒരു കൂൾ 😬 😁

ഓക്കേ ബായ് പല്ലവി വേഗം ഡ്രസ്സ്‌ എല്ലാം മാറ്റി ബാഗും എടുത്ത് പെട്ടന്ന് കോളേജിലേക്ക് വിട്ടു ക്ലാസ്സിലെ ആരും കാണാതിരിക്കാൻ വേണ്ടി അവൾ കുറച്ചു മാറി ആണ് നിന്നത് പാറുനോട് ഇന്ന് വരില്ല എന്ന് നേരത്തെ വിളിച്ചു പറഞ്ഞിരുന്നു കുറച്ചു കഴിഞ്ഞതും ദ്രുവ് അങ്ങോട്ട് വന്നു അവനെ കണ്ടതും അവൾ നന്നായി ഒന്ന് ചിരിച്ചു കൊടുത്തു സത്യം പറയടി നീ എന്തിനാ എന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയെ 🤨 ചുമ്മാ കറങ്ങാൻ സത്യം പറയടി ഇത്ര പെട്ടന്ന് നിനക്ക് എന്നോട് സ്നേഹം തോന്നാൻ എന്താ കാരണം ഇത് വല്യ കഷ്ട്ടാണല്ലോ എന്തായാലും ഞാൻ തന്നെ കെട്ടണം അപ്പൊ എന്തിനാ വെറുതെ അടിയൊക്കെ ഉണ്ടാകുന്നെ എന്ന് വിചാരിച്ചിട്ട ഹ്മ്മ് എനിക്കത്ര വിശ്വാസം ഒന്നും ആയിട്ടില്ല അത് വൈകാതെ മനസിലായിക്കോളും 😏 എന്ത് ഏയ് ഒന്നുല്ല പോവാം ഹ്മ്മ് കേർ എങ്ങോട്ടാ പോണ്ടേ നേരെ വിട്ടോ വഴി ഞാൻ പറഞ്ഞു തരാം ദ്രുവ് ഒന്ന് മൂളി കൊണ്ടു അവൾ പറഞ്ഞ വഴിയിലൂടെ പോയി അവസാനം ഒരു മലയുടെ മുന്നിൽ എത്തിയതും അവൾ നിർത്താൻ പറഞ്ഞു ഇവിടെ എന്താ ഇവിടെ നല്ല രസ കാണാൻ നല്ല കാറ്റും ഉണ്ടാവും വാ പോവാം ഹ്മ്മ് രണ്ടുപേരും മലയൊക്കെ കേറി മുകളിൽ എത്തി Woow ഇടുപ്പിൽ കൈ കുത്തി ചുറ്റുമോന്ന് വീക്ഷിച്ചു കൊണ്ടു ദ്രുവ് പറഞ്ഞു

കൊള്ളാലോ നീ എന്നാ ഇങ്ങോട്ട് ആദ്യം വന്നേ ഞാൻ ഫ്രണ്ട്സിന്റെ കൂടെ വന്നിരുന്നു ഹ്മ്മ് പല്ലവി ചുറ്റും നോക്കികൊണ്ടിരുന്നു നീ ആരെയാ പല്ലി ഇങ്ങനെ നോക്കുന്നെ ഏയ് ആ... ആരെയും ഇല്ല ഞാൻ ചുമ്മാ ചുറ്റും നോക്കിതാ ദ്രുവ് അതിനൊന്നു അമർത്തി മൂളി കൊടുത്തു അവൻ അവിടത്തെ ഭംഗി ആസ്വദിച്ചു നില്കുമ്പഴാൻ ഇഷാൻ ഗുണ്ടകളെയും കൊണ്ടു അങ്ങോട്ട് വന്നത് അവനെ കണ്ടതും പല്ലവി വേഗം ഇശാന്റെ അടുത്തേക്ക് പോയി അത് കണ്ടതും ദ്രുവ് നെറ്റി ചുളിച്ചു അവരെ നോക്കി എടൊ മര്യാദക്ക് ഇപ്പൊ എന്റെ വീട്ടികാരെ വിളിച്ചു ഈ കല്യാണത്തിന് സമ്മതംമല്ല എന്ന് പറഞ്ഞോ ഇല്ലേൽ ഇവന്മാരുടെ അടി കൊല്ലേണ്ടി വരും 😏 അത് കേട്ടതും ദ്രുവ് ഒന്ന് പുച്ഛിച്ചു ചിരിച്ചു ഓഹ് അപ്പൊ ഇതിനാനല്ലേ ഈ അഭിനയം ഒക്കെ 😏 നീ എന്തൊക്കെ ചെയ്താലും നിന്റെ കഴുത്തിൽ ഒരു താലി വീഴുനുണ്ടെങ്കിൽ അത് ഈ ദ്രുവ് പ്രതാപിന്റെ ആയിരിക്കും ഓഹ് പിന്നെ ഒന്ന് പോടോ എടൊ ഗുണ്ടകളെ നോക്കി നിക്കാതെ ആ കടുവനെ പോയി അടിക്ക് അവൾ പറഞ്ഞതും ഓരോരുത്തരായി ദ്രുവിന്റെ അടുത്തേക്ക് പാഞ്ഞു ചെന്നു പിന്നെ അവിടെ നടന്ന കാര്യങ്ങൾ കണ്ട് പല്ലവിടെ കണ്ണ് ഇപ്പൊ പുറത്ത് ചാടും എന്നാ അവസ്ഥയിൽ ആണ് ഇശാനേ നോക്കിയപ്പോ അവൻ കിളി പോയി നിൽക്കിൻഡ് എന്താന്നല്ലേ

ആ കടുവ എല്ലാ ഗുണ്ടകളെയും ഇടിച്ചു ഒരു വിധം ആക്കിട്ട് ഉണ്ട് ഇനി അവൻമാർക്ക് ഒരു മാസത്തേക്ക് എണീക്കണ്ടി വരില്ല 😒 എല്ലാം കഴിഞ്ഞു ദ്രുവ് പല്ലവിനെ നോക്കിയതും അവൾ ഉമിനീറിറക്കി ഇശാന്റെ പുറകിൽ പോയി നിന്നു ദ്രുവ് ഒന്ന് ചിരിച്ചോണ്ട് അങ്ങോട്ട് ചെന്നു ഇശാനേ നോക്കിയതും അവനും പേടിച്ചാണ് നിൽപ്പ് എന്റെ പൊന്ന് അളിയാ ഈ പിശാഷ് രാവിലെ വിളിച്ചു ഗുണ്ടകളെ വേണം എന്ന് പറഞ്ഞു കേട്ടിലെൽ ഇവൾ എന്റെ കുടുംബം കലക്കും 😪 എടാ മഹാപാപി നിനക്ക് ഞാൻ വച്ചിട്ടുണ്ടടാ (പല്ലവി ആത്മ ) ദ്രുവ് അവനെ ഒന്ന് കോർപ്പിച്ചു നോക്കികൊണ്ട് അവന്റെ പുറകിൽ നിൽക്കുന്ന പല്ലവിയെ പിടിച്ചു മുന്നിൽ നിർത്തി ഒരു ഫ്രഞ്ച് അടിച്ചു നിലത്തു അടി കൊണ്ടു വീണ ഗുണ്ടകൾ ഒക്കെ ഇങ്ങനൊക്കെയോ എണീറ്റു രണ്ടുപേരെയും സൂം ചെയ്ത് നോക്കാണ് ഇഷാൻ കണ്ണും തല്ലി നിൽക്കാൻ പല്ലവി കൊറേ അവനെ തള്ളി മാറ്റാൻ നോക്കുന്നുണ്ടേലും ദ്രുവ് അതൊന്നും അറിയാതെ കിസ്സിങ്കിൽ കോൺസെൻഡ്രറ്റ് ചെയ്ത് നിൽക്കാൻ കുറച്ചു കഴ്ഞ്ഞതും അവൻ വിട്ട് നിന്നു പല്ലവി അവനെ തുറിച്ചു നോക്കുന്നുണ്ട് ഒപ്പം കണ്ണ് നിറയുന്നും ഉണ്ട് ഇതെന്തിന മനസിലായോ ..... മനസിലായോന്ന് 😡 അവൻ കലിപ്പായതും അവൾ വേഗം ഹാന്ന് തലയാട്ടി ഹ്മ്മ് ഇനിയും ഇമ്മാതിരി കുരുട്ടുബുതിയും കൊണ്ടു എന്റടുത്തു വന്നാൽ ഇതായിരിക്കില്ല മറുപടി 😡 വാ പോവാം

ഞ.. ഞാൻ ഇവന്റെ കൂടെ പോയ്കൊണ്ട് ദ്രുവ് ഒന്ന് തുറിച്ചു നോക്കിയതും അവൾ തലതാഴ്ത്തി അവന്റെ കൂടെ നടന്നു ഇഷാൻ ഗുണ്ടകളെ ഒക്കെ ഒന്ന് നോക്കി ഇവരുടെ കോലം കണ്ട തന്നെ അറിയാം ദ്രുവന്റെ കയ്യിലെന്ന് ശെരിക്ക് കിട്ടിട്ടിണ്ട് പാവം പല്ലവി പടച്ചോനെ ഓളെ കാത്തോളണേ അവൻ ഒന്ന് നിശ്വസിച്ചു ദ്രുവ് പോയതിന്നു പുറകെ താഴേക്ക് ചെന്നു ബൈക്കും എടുത്ത് കോളേജിക്ക് വിട്ടു കോളേജിൽ എത്തിയപ്പഴേക്കും ക്ലാസ്സ്‌ തുടങ്ങിയിരുന്നു സാർ ഹ്മ്മ് എന്താ ക്ലാസ്സിൽ കേറിക്കോട്ടെ എവിടായിരുന്നു ക്ലാസ്സ്‌ തൊടങ്ങീട് എത്ര ടൈം ആയി അത് സാർ ബൈക്ക് കേടായി അത് ശെരിയാക്കി വന്നപാഴേക്കും ലേറ്റ് ആയി വായിൽ വന്ന കള്ളം പറഞ്ഞു ഹ്മ്മ് കേറ് ഇഷാൻ അർജുൻ സാറിനെ ഒന്ന് നോക്കിറ്റ് ജീവന്റെ അടുത്ത് പോയി ഇരുന്നു എവിടായിരുന്നെടാ കോപ്പേ കെട്ടിലെ വണ്ടി പണി തന്നതാ അതിന് ജീവ ഒന്ന് അമർത്തി മൂളി കൊടുത്തു അർജുൻ വീണ്ടും ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി അപ്പോഴാണ് പല്ലവിന്റെ വരവ് സാർ 😁 ഹാ എവിടായിരുന്നു 🤨 അത് പിന്നെ സാർ സ്കൂട്ടി പഞ്ചർ ആയി അത് കേട്ടതും സാർ ഇശാനേ ഒന്ന് നോക്കി ഹ്മ്മ് പുറത്ത് നിർത്തിയാലൊന്നും നീ നന്നാവുല എന്നറിയാം അതോണ്ട് കേറി ഇരിക്കു

Thanku സാർ പിന്നെയും കൊറേ സമയം അർജുൻ ക്ലാസ്സ്‌ എടുത്ത് അടുത്ത പീരിയഡ് ഫ്രീ ആയത്കൊണ്ട് തന്നെ ആ പീരീടും അവൻ തന്നെ ആയിരുന്നു ഇന്റർവെൽ ആയതും അർജുൻ ഇറങ്ങി പോയി അതിന് പുറകെ നമ്മടെ ടീംസ് നേരെ കാന്റീനിലേക്ക് വിട്ടു എന്തായിരുന്നു രണ്ടുപേരും ലേറ്റ് ആയേ(ജീവ ) അത് നിങ്ങൾ കെട്ടിലെ (പല്ലവി ) അത് നുണയാണെന്ന് എനിക്കറിയാം മര്യാദക്ക് സത്യം പറയ് (ജീവ ) എടാ ഒന്നുല്ലടാ ഞങ്ങൾ പറഞ്ഞത് സത്യാ (ഇഷാൻ ) മോനെ ഇശാനേ നീ ഇപ്പൊ സത്യം പറഞ്ഞ വല്യ പ്രശ്നം ഉണ്ടാവില്ല ഇനി ഞാനായിട്ട് കണ്ടുപിടിക്കാണേൽ നിന്റെ തനു വിധവയാവും നിങ്ങളൊക്കെ എന്തിനാ എന്റെ തനുനെ പിടിക്കുന്നെ രാവിലെ ഇവൾ ഇപ്പൊ നീ പെട്ടന്ന് എന്താ പറഞ്ഞെ എന്ന് ഓർത്തതും അവൻ നാവ് കടിച്ചോണ്ട് പല്ലവിയെ നോക്കി അവിടെ അവൾ അവനെ നോക്കി പല്ല് കടിച് ഇരിക്കുന്നുണ്ട് ജീവെനെ നോക്കിയപ്പോ അവൻ പുരികം പൊക്കി കളിക്കാൻ എടാ തല്ലരുത് ഒരു ദുർബല നിമിഷത്തിൽ കൂടെ നിന്ന് പോയി എന്തിന് 🤨 എടാ അതൊന്നുല്ലടാ ഇവന്റെ റിലേ പോയിരിക്ക (പല്ലവി )

ജീവ അത് ശ്രദ്ധിക്കാതെ ഇശാനേ നോക്കി ഇരിക്കാൻ എടാ അത് പിന്നെ ഇഷാൻ രാവിലെ പല്ലവി വിളിച്ചത് മുതൽ ദ്രുവ് അവളെ കിസ്സിയത് വരെ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു എല്ലാം കേട്ട് കഴിഞ്ഞതും പെൺപിള്ളേരൊക്കെ അന്ധം വിട്ട് പല്ലവിയെ നോക്കാൻ ജീവ വല്യ ഭാവം ഒന്നും ഇല്ലാതെ ഇരിക്കാണ് നീയെന്താണെടാ ഞങ്ങളെ ഒന്നും പറയാതെ (ഇഷാൻ ) ഇവൾ ഇതല്ല ഇതിനപ്പുറം ചെയ്യും എന്ന് എനിക്കറിയാം അപ്പഴേക്കും ബെൽ അടിച്ചതും എല്ലാം കൂടി ക്ലാസ്സിലേക്ക് പോയി ജീവ ഒന്നും പറയാത്തതിന്റെ സമാധാനത്തിലാണ് പല്ലവി പോവുന്ന വഴിൽ ഇഷാനിട്ട ഒന്ന് പൊട്ടികാണും അവൾ മറന്നില്ല ദിവസങ്ങൾ കൊഴിഞ്ഞു പോയി കൊണ്ടിരുന്ന് നാളെ ആണ് പല്ലവിന്റെ കല്യാണം മറ്റൊരിടത്തു എടാ എല്ലാം സെറ്റ് അല്ലെ ഹ്മ്മ് അതെ കുറച്ചു മണിക്കൂറുകൾ കൂടി കഴിഞ്ഞാൽ അവൾ എന്റെ സ്വന്ധം ഈ കാർത്തിയുടെ പെണ്ണാവും 😏 ...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story