ദ്രുവപല്ലവി: ഭാഗം 13

druvapallavi

എഴുത്തുകാരി: ചിലങ്ക

ഒന്നുല അമ്മ ഗുഡ് നൈറ്റ്‌ എന്നും പറഞ്ഞു ദ്രുവ് പല്ലവിനെ കൊണ്ടു മുറിയിലക്ക് പോയി മുറിയിൽ എത്തിയതും ദ്രുവ് വാതിലടച്ചു പല്ലവിയെ നോക്കി അവന്റെ നോട്ടം അത്ര പന്തി അല്ലാത്തോണ്ട് തന്നെ അവൾ വേഗം ബെഡിൽ പോയി പുതപ്പ് തലയിലിട്ട് കിടന്നു ഡീ.. ...... ഡീ എണീക്കടി ഇല്ല എനിക്ക് ഉറക്കം വരുന്നുണ്ട് അതെങ്ങനെ ശെരിയാവും നിനക്ക് നാളെ എക്സാം അല്ലെ വാ ഞാൻ പഠിപ്പിച്ച തരാം ഈശ്വരാ കുരിശാവോ അപ്പൊ രക്ഷപെടാൻ വേണ്ടീട്ടാ പഠിക്കാനുണ്ടെന്ന് കള്ളം പറഞ്ഞെ എന്ത് ആലോചിച് നിൽക്കാ വാ അത് പിന്നെ ഹാ എന്റെ ബുക്ക്‌ ഒക്കെ വീട്ടിലല്ലേ ഏയ് അത് നിന്റെ ചേട്ടൻ എന്നെ എല്പിച്ചിരുന്നു ദാ എന്നും പറഞ്ഞു അവൻ ബുക്ക്‌ കാണിച്ചു തന്നതും ഞാൻ ചേട്ടനെ മനസ്സിൽ നന്നായോന്ന് സ്മരിച്ചു സമയം കളയാതെ വേഗം എണീറ്റു വാ അവസാനം വേറെ വഴി ഇല്ലാത്തോണ്ട് അവൾ പോയി പഠിക്കാൻ തുടങ്ങി കുറച്ചു കഴിഞ്ഞതും ബുക്ക്‌ മടക്കി വച്ചു ബെഡിലേക്ക് വരാൻ നിന്നതും ദ്രുവ് അവളെ തുറിച്ചു നോക്കി ഇങ്ങേരിതുവരെ ഉറങ്ങീലെ നിന്നോടാര അവിടന്ന് എണീക്കാൻ പറഞ്ഞെ 🤨 അത് പിന്നെ പഠിച്ചു കഴിഞ്ഞു

അത് നീയാണോ തീരുമാനിക്കണ്ടേ ഞാൻ പറയാതെ അവിടന്ന് എണീറ്റാൽ മുട്ട്കാൽ ഞാൻ തല്ലിയൊടിക്കും പല്ലവി അവനെ ദയനീയമായോന്ന് നോക്കി പക്ഷെ അവൻ അതൊക്കെ പുച്ഛിച്ചു തള്ളി ഫോണിലേക്ക് ദൃഷ്ടി പതിപ്പിച്ചു പല്ലവി നടക്കൂല എന്ന് മനസിലായത്തും തിരിച്ചു പോയി പഠിക്കാൻ തുടങ്ങി പിന്നെ എപ്പോഴോ അവിടെ കിടന്ന് തന്നെ ഉറങ്ങി പോയി ദ്രുവ് അത് കണ്ടതും അവളെ എടുത്ത് ബെഡിൽ കിടത്തി മറു സൈഡിൽ അവനും കിടന്നു രാവിലെ തന്നെ ദ്രുവിന്റെ വിളി കെട്ടാണ് പല്ലവി ഉണർന്നത് കണ്ണ് തിരുമി അവനെ നോക്കിയതും കയ്യും കെട്ടി തന്നെ തന്നെ നോക്കി നില്കുന്നുണ്ട് വേഗം എണീറ്റു വാ പഠിക്കാം അവൾ ക്ലോക്കിലേക്ക് നോക്കിയതും 4 മണി ഇത്രേം നേരത്തെയോ കുറച്ചു കഴിഞ്ഞു പഠിക്കാം എന്നും പറഞ്ഞു അവൾ ബെഡിലേക്ക് വീണു ഡീ എണീക്കടി ഒരു അഞ്ചു മിനിറ്റ് പ്ലീസ് ബുക്ക്‌ എടുക്കടി 😡 പ്ലീസ് ബുക്കെടുക്കാൻ 😡 കടുവ 😒 എന്തേലും പറഞ്ഞോ 🤨 പല്ലവി ഇല്ലെന്നർത്ഥത്തിൽ തലയാട്ടി പോയി ബുക്ക്‌ എടുത്ത് വന്നു

ഇത് മുഴുവൻ പഠിക്കാതെ ഇവിടന്ന് എണീറ്റാൽ എന്റെ തനി സ്വഭാവം നീ അറിയും കേട്ടോടി 😠 ഹ്മ്മ് 😓 കാലൻ ഇയാൾ എന്നോട് പ്രതികാരം വീട്ടാ അന്ന് ഗുണ്ടകളെ കൊണ്ടു അടിപിക്കാൻ നോക്കിയതിനു 😔 നിന്ന് സ്വപ്നം കാണാതെ പടിക്കടി 😡 ഹ്മ്മ് പഠിക്കുവാ 😒 അവളുടെ ഓരോ ഭാവം കാണുമ്പോഴും അവൻ ചിരി വരുന്നുണ്ടെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ കലിപ്പിൽ തന്നെ നിന്നു ഒരു മണിക്കൂർ സമയം തരാം അത് കഴിഞ്ഞു ഞാൻ ചോദിക്കുന്നതിന് ആൻസർ കിട്ടിലെൽ ഉണ്ടല്ലോ 😡 ഹ്മ്മ് 😒 ദ്രുവ് ഫോണും എടുത്ത് ബാൽക്കണിയിലേക്ക് പോയി കുറച്ചു നേരം ബുക്കിലേക്ക് നോക്കിയപോഴേക്കും പല്ലവി ഉറങ്ങാൻ തുടങ്ങി കുറച്ചു കഴിഞ്ഞു റൂമിലേക്ക് വന്നതും ദ്രുവ് കാണുന്നത് താടിക്ക് കയ്യും കൊടുത്ത് ഉറങ്ങുന്ന പല്ലവിയെ ആണ് ഡീ 😠 അവന്റെ വിളി കേട്ടതും അവൾ ഞെട്ടി ഉണർന്നു നിന്നോട് പഠിക്കാൻ പറഞ്ഞിട്ട് ഇവിടെ കിടന്ന് ഉറങ്ങാണോ 🤨 എനിക്ക് നല്ലോണം ഉറക്കം വരുന്നുണ്ട് ഞാൻ എന്ത് വേണേലും തരാം ഇപ്പൊ ഉറങ്ങികോട്ടെ എന്ത് വേണേലും തരും പ്രത്യേക താളത്തിൽ ദ്രുവ് അത് പറഞ്ഞതും അവളൊന്നു പതറി

നിന്നോടാ ചോദിച്ചേ എന്ത് വേണേലും തരോ അവളുടെ മുഖത്തോട് മുഗം അടുപ്പിച്ചു ചോദിച്ചതും അവൾ വേഗം ബുക്ക്‌ എടുത്ത് വായിക്കാൻ തുടങ്ങി അത് കണ്ട് ദ്രുവ് ചിരിച്ചോണ്ട് ബെഡിൽ പോയി കിടന്നു കുറച്ചു കഴിഞ്ഞപ്പോ അവൾ പോയി ഫ്രഷ് ആയി വന്നു ഫസ്റ്റ് ദിവസല്ലേ ഒന്ന് ആടുകളെല്ക്ക് പോയേക്കാം എന്നും വിചാരിച്ചു നേരെ താഴേക്ക് വിട്ടു ഹാ മോൾ വന്നോ ദാ ചായ കുടിക്ക് Thanku അമ്മ ☺️ ഇനി മോൾ പോയി കോളേജിൽ പോവാൻ റെഡി ആയിക്കോ ഇവിടെ കിടന്ന് ചുറ്റി തിരിയണ്ട ഹ്മ്മ് ☺️ അവൾ നേരെ മുറിയിലേക്ക് പോയി റെഡി ആയി ഓഹ് കാലൻ എന്റെ ഉറക്കം കെടുത്തീട് കേടാക്കിന കിടപ്പ് കണ്ടോ ശെരിയാക്കി തരാം എന്നും പറഞ്ഞു അവൾ അവിടെ ഉണ്ടായിരുന്ന ജഗ് എടുത്ത് അതിലെ വെള്ളം മുഴുവൻ അവന്റെ തലയിലൂടെ ഒഴിച്ച് ദ്രുവ് വെള്ളം ദേഹത്തു വീണതും പെട്ടന്എണീറ്റ് എവിടന്ന വെള്ളം വന്നേ എന്ന് നോക്കിയപ്പോ പല്ലവി അവിടെ ജഗും പിടിച് അവനെ നോക്കി പൊട്ടിച്ചിരിക്കുന്നുണ്ട് ഡീ 😠 അയ്യോ പണി പാളി എന്നും പറഞ്ഞു അവൾ മുറിയിൽ നിന്ന് പുറത്ത് പോവാൻ നിന്നതും ദ്രുവ് അവളുടെ ആരയിലൂടെ പിടിച്ചു അവന്റെ നെഞ്ചിൽ ചേർത്ത് നിർത്തി അയ്യോ എന്നെ ഒന്നും ചെയ്യല്ലേ അറിയാതെ കയ്യിൽ നിന്ന് തെന്നി പോയതാ 😭

അതിന് ഞാനൊന്നും പറഞ്ഞില്ലാലോ ദ്രുവ് അവളെ തനിക്ക് അഭിമുഗമായി നിർത്തി പല്ലവി നിലത്തേക്ക് മിഴികളെറിഞ്ഞു നിന്നു പല്ലി... ദ്രുവ് ആർദ്രമായി അവളുടെ ചെവിയിൽ വിളിച്ചു ഈശ്വരാ ഇതുവരെ ഇല്ലാത്ത പേടി ഒക്കെ ഇങ്ങേർ അടുത്ത് വരുമ്പോ മാത്രം എവിടന്ന വരുന്നേ പല്ലി... വീണ്ടും അവന്റെ ശബ്‌ദം കാതിൽ പതിഞ്ഞതും അവളുടെ ഉള്ളിലൂടെ എന്തൊക്കെയോ പാഞ്ഞു പോവുന്നത് പോലെ തോന്നി പല്ലി.... മം... മുഖത്തേക്ക് നോക്ക് ..... ഡീ... അവൾ പതിയെ അവന്റെ മുഖത്തേക്ക് നോക്കി അവൻ അവന്റെ മുടിയിലുള്ള വെള്ളം മുഴുവൻ അവൾടെ മുഖത് തെറിപ്പിച്ചു അയ്യേ ദുഷ്ട്ട എനിക്ക് കോളേജിൽ പോവാനുള്ളതാ 😡 അവളുടെ ഉണ്ടാകണ്ണും വച്ചുള്ള നോട്ടവും ചുവന്നു തുടുത്ത ആദരങ്ങളും മുഖത് പതിഞ്ഞു കിടക്കുന്ന വെള്ളത്തുള്ളികളും എല്ലാം കൂടി കണ്ടതും ദ്രുവ് അതിലേക്ക് തന്നെ അത്ഭുതത്തോടെ നോക്കി നിന്നു എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ അവനെ ചീത്ത വിളിച്ചോണ്ടിരിക്കാണ് പല്ലവി പതിയെ അവന്റെ മുഗം അവളിലേക്ക് അടുത്ത് വന്നു പതിയെ അവളുടെ അധരങ്ങൾ തന്റെ ആദരങ്ങളാൽ പൊതിഞ്ഞു പല്ലവി അവന്റെ ആ പ്രവർത്തിൽ ഷോക്ക് ആയി

നിൽക്കാൻ അവളുടെ കണ്ണൊക്കെ പുറത്തേക്ക് വന്നിട്ടുണ്ട് പിന്നെ ബോധം വന്നതും അവനെ തള്ളി മാറ്റാൻ നോക്കി പക്ഷെ ദ്രുവ് ഒരാടിപോലും പുറകോട്ട് പോയില്ല അവസാനം ശ്വാസം വിലങ്ങായി വന്നപ്പോ മനസില്ല മനസോടെ അവൻ അവളെ ആദരങ്ങളെ മോജിപ്പിച്ചു പല്ലവി അവനെ കൂർപ്പിച്ചു നോക്കി അവൻ ഒന്ന് ചിരിച്ചു കൊടുത്തു ദുഷ്ടൻ എന്നും പറഞ്ഞു അവൾ വേഗം കണ്ണാടിക്ക് മുന്നിൽ പോയി നോക്കി അയ്യോ ചോര 😭 ഡീ നീയെന്തിനാ ഇങ്ങനെ കിടന്ന് കരയുന്നെ ഇത് ചെറുതല്ല നിങ്ങൾക് ഇത് ചെറുതാവും പക്ഷെ എനിക്കങ്ങനല്ല എന്ത് ബംഗിയുള്ള ചുണ്ടായിരുന്നു അത് പട്ടി കടിച്ച പോലെ ആക്കിലെ ഇനി ആരേലും ചോയ്ച ഞാനെന്ത പറയാ 😡 ഞാൻ നിന്നെ കിസ്സിയതാണെന്ന് പറയണം വൃത്തികെട്ടവൻ തനിക്ക് നാണം ഉണ്ടോടോ ഒരു പാവം കൊച്ചിന്റെ ചുണ്ട് കടിച്ചു പൊട്ടിച്ചിട്ട് നിന്ന് ഞായം പറയാൻ ഇനിയും നീയിവിടെ കിടന്ന് പ്രസംഗിക്കാനാണ് പ്ലാൻ എങ്കിൽ ഇനിയും ഞാൻ കിസ്സും എന്തെ കാണണോ 🤨 അവൾ വേഗം വായ പൊതി പുറത്തേക്കൊടി അത് കണ്ട് ചിരിച്ചോണ്ട് ദ്രുവ് ഫ്രഷ് ആവാൻ കയറി എന്താ ഏട്ടത്തി ഇങ്ങനെ ഓടി വരുന്നേ (ദിയ )

ഹാ അത് ഭയങ്കര വിശപ് ആണോ എന്നാ മോൾ വാ ഭക്ഷണം കഴിച്ചോ ഹാ എന്റെ ദൈവമേ ഓന്തിനേക്കാൾ സ്പീഡില സ്വഭാവം മാറുന്നെ ഇതിനെ ഞാൻ ജീവിതകാലം മുഴുവൻ സഹിക്കണ്ടേ 🤧 ഹാ നിങ്ങൾ ഫുഡടി തുടങ്ങിയോ (ദ്രുവി ) അല്ലാതെ നിന്നെ പോലെ ഇത്രേം സമയം കെടന്നു ഉറങ്ങോ (ദിയ ) ഓഹ് നീ റയുക ഉള്ളതോണ്ടല്ലെടി ഇപ്പൊ എണീറ്റെ (ദ്രുവി ) ഹും അല്ലേലും ഞാൻ എണീകലോക്കെ ഉണ്ട് ട്ടോ ഓഹ് പിന്നെ പിന്നെ 😏 മതി രണ്ടും മര്യാഥകിരുന്ന് കഴിക്കാൻ നോക്ക് (അമ്മ ) അല്ല ഏട്ടത്തി എന്താ ഒന്നും പറയാതെ .... ഏട്ടത്തി ദ്രുവി അവളെ തട്ടി വിളിച്ചപ്പഴാണ് അവൾക് ബോധം വന്നത് അവൾ ഇപ്പോഴും ആ കിസ്സിങ് സീൻ ആലോചിച് ഇരിക്കായിരുന്നു ഹാ എന്താ.. ഇത് ഏത് ലോകത്താ 😁 ഒന്നുല്ല നിങ്ങൾ പറ പിന്നെ മൂന്നും കൂടി ഫുഡിന്റെ പേരിൽ അടിപിടി തുടങ്ങി എടാ ഇത് ഞാനാ ആദ്യം എടുത്തേ നീ വേറെ എടുത്തോ അയ്യടാ അതങ്ങ് പള്ളിൽ പോയി പറഞ്ഞ മതി ഇത് എനിക്ക് വേണം പറ്റൂല അതിൽ വേറെ ഉണ്ടല്ലോ നിനക്ക് അത് എടുത്തൂടെ നോ എനിക്ക് ഇതെന്നെ വേണം നിങ്ങൾ രണ്ടും ഇങ്ങനെ അടി ഉണ്ടാക്കണ്ട അത് എനിക്ക് തന്നേക്ക് ഞാൻ കഴിച്ചോളാം നിങ്ങൾ വേറെ എടുത്തോ എന്നും പറഞ്ഞു ദിയയും ചപ്പാത്തി പിടിച്ചു

അവസാനം അത് മൂന്ന് പീസ് ആയി മൂന്ന് പേരുടെ കയ്യിലും കിട്ടി അപ്പൊ പിന്നെ വലിയ പിസ് ദ്രുവിന്റെ കയ്യിൽ ആണെന്നും പറഞ്ഞു പല്ലവിയും ദിയയും അടിയുണ്ടാകാൻ തുടങ്ങി എന്താ ഇവിടെ 🤨 ദ്രുവ് ന്റെ വിളി കേട്ടതും എല്ലാവരും സ്റ്റൈറിലേക് നോക്കി പല്ലവിക്ക് അവനെ കണ്ടപ്പോ തന്നെ കിസ്സിങ് സീൻ ആണ് ഓർമ വന്നത് അപ്പൊ തന്നെ അവൾ അടിയുണ്ടാകൾ നിർത്തി കഴിക്കാൻ തുടങ്ങി ബാക്കി രണ്ടും അടിയെ നടന്നിട്ടില്ല എന്ന ബാവത്തിൽ കഴിക്കാൻ തുടങ്ങി ദ്രുവ് എല്ലാവരെയും നോക്കി കഴിക്കാനിരുന്നു. അപ്പോഴേക്കും റയുവും കഴിക്കാനായി വന്നിരുന്നു ഹാ മോനെ ഇന്ന് തന്നെ പോണോ (അമ്മ ) ഹാ ആന്റി അവിടെ ഞാനില്ലാതെ ഒന്നും നടക്കില്ല (റയു) അതൊക്കെ കേട്ട് മുഗം താഴ്ത്തി ഇരിക്കായിരുന്നു ദിയ ഹാ ഇനിയെന്ന ഇങ്ങോട്ടൊക്കെ ഒന്ന് വര പെട്ടന്ന് വരാം ആന്റി ഇവിടന്ന് ഒരു സാധനത്തിനെ കൊണ്ടുപോണല്ലോ അപ്പൊ പെട്ടന്ന് തന്നെ വരാം റയു ദിയയെ നോക്കി പറഞ്ഞതും അതുവരെ സങ്കടം തളം കെട്ടി നിന്ന മുഗം പെട്ടന്ന് പ്രകാശിച്ചു

ഒന്ന് വേഗം കൊണ്ടു പോണേ റയുക ഇതിന്റെ ശല്യം സഹിക്കാൻ വയ്യ അത് കേട്ടതും ദിയ അവന്റെ മുതുകിനിട്ട് തന്നെ ഒന്ന് കൊടുത്തു ഭക്ഷണം കഴിക്കുമ്പഴേലും അടിയുണ്ടാകാതെ നിന്നുടെ പിള്ളേരെ പല്ലവി വേഗം കഴിക്ക് എനിക്ക് നിന്നെ ഡ്രോപ്പ് ചെയ്തിട്ട് വേണം കമ്പനിയിൽ പോവാൻ ആ... അത് ഞാൻ ഒറ്റക്ക് പോയ്കോളാം വേണ്ട 😡 എന്ന് കലിപിച്ചു പറഞ്ഞു അവൻ കഴിപ് നിർത്തി എണീറ്റു പോയി വേഗം വരാൻ നോക്ക് പുറത്തേക്ക് നടക്കുന്നതിന്റെ ഇടയിൽ പല്ലവിയെ നോക്കി പറഞ്ഞിട്ട് ദ്രുവ് പുറത്തേക്കിറങ്ങി പല്ലവി ഉളതെല്ലാം വായിൽ കുത്തി തിരുകി വേഗം പുറത്തേക്ക് പോയി വാ കേർ ദ്രുവ് കാറിൽ കേറി കൊണ്ടു പറഞ്ഞതും അവളും വേഗം കയറി ഹാ എക്സാം കഴിഞ്ഞ ഇവിടെ നിന്ന മതി ഞാൻ വന്നു പിക്ക് ചെയ്തോളാം ഹ്മ്മ് അപ്പൊ പോട്ടെ പല്ലി ഓൾ തി ബെസ്റ്റ് 😁 അവന്റെ പല്ലി വിളി കേട്ടതും അവൾ പോടാ പട്ടി എന്നും വിളിച്ചു കോളേജിലേക്ക് ഓടി ദ്രുവ് നേരെ കമ്പനിയിലേക്കും വിട്ടു...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story