ദ്രുവപല്ലവി: ഭാഗം 14

druvapallavi

എഴുത്തുകാരി: ചിലങ്ക

അവന്റെ പല്ലി വിളി കേട്ടതും അവൾ പോടാ പട്ടി എന്നും വിളിച്ചു കോളേജിലേക്ക് ഓടി ദ്രുവ് നേരെ കമ്പനിയിലേക്കും വിട്ടു ഹലോ... ഹാ എന്താടാ (ആദി ) നീയെവിടെയ ഞാൻ വീട്ടിലുണ്ടടാ എന്നാ വേഗം ഓഫിസിലോട്ട് വാ എന്തോന്ന് കല്യാണം കഴിഞ്ഞ് പിറ്റേന്ന് ആരേലും ഓഫിസിൽ പോവോ ഞങ്ങൾ ഇന്ന് നീനുന്റെ വീട്ടിൽ പോവാ നീ പോണില്ലേ അവൾക് എക്സാം ആണ് അതോണ്ട് ഓഫിസിൽ വന്നു ഹ്മ്മ് സാരല്ല എന്തായാലും ഞാൻ പോട്ടെ റ്റാറ്റ എന്റെ നീനു മോൾ വിളിക്കിന്ട പോടാ പട്ടി 😡 തെണ്ടി മനഃപൂർവം കളിയാക്കിത്ത 😒 സാർ... ഓരോന്നു ആലോചിച്ചോണ്ടിരുന്നാപഴാ എന്റെ pa വിളിച്ചത് യാ കമിന് സാർ ഇത് പുതിയ പ്രൊജക്റ്റ്‌ ആണ് അടുത്ത ആഴ്ച തന്നെ ബാംഗ്ലൂർ എത്തണം എന്നാ അവർ പറയുന്നേ ഓഹ് ഓക്കേ ഈ ഫയൽ ഇവിടെ വച്ചിട്ട് പൊയ്ക്കോ ഓക്കേ സാർ എന്നും പറഞ്ഞു അവൾ പോയി പിന്നെ കുറെ വർക്ക്‌ ഒക്കെ ചെയ്ത് വൈകുന്നേരം ആയി അപ്പഴാ പല്ലിന്റെ വിളി ... ഹാ ഇപ്പൊ വരാം 5 മിനിട്സ് വർക്ക്‌ ഒക്കെ പെട്ടന്ന് കംപ്ലീറ്റ് ചെയ്ത് അവളെ കോളേജിലേക്ക് വിട്ടു

കോളേജിൽ ചെന്നപ്പോ തന്നെ പിള്ളേരൊക്കെ കല്യാണം കഴിഞ്ഞോ ചെക്കന്റെ പേരന്ത അങ്ങനെ ഓരോന്നു ചോദിച്ചു വെറുപ്പിച്ചോണ്ടിരിക്ക അതും പോരാഞ്ഞു എന്റെ ഫ്രണ്ട്‌സ് തെണ്ടികൾ കളിയാകുന്നും ഉണ്ട് അപ്പഴാണ് മാലാഖയെ പോലെ പ്യുണ് ബെൽ അടിച്ചത് അതോടെ എല്ലാം ചോദ്യവും പറച്ചിലും ഒക്കെ നിർത്തി ക്ലാസ്സിൽ കേറി കുറച്ചു കഴിഞ്ഞാപ്പഴേക്കും അർജുൻ സാർ ക്ലാസിൽ വന്നു കുഎസ്ടിഒന് പേപ്പർ തന്നു എക്സാം ഒക്കെ സിമ്പിൾ ആയിരുന്നു ആ കാലൻ ഉറങ്ങാൻ സമ്മതിക്കാതെ പഠിപ്പിച്ചോണ്ട് ഇങ്ങനൊരു ഉപകാരം ഉണ്ടായി നീണ്ട സമയത്തിന് ശേഷം ബെൽ അടിച്ചു സാർ വന്നു പേപ്പർ ഒക്കെ വാങ്ങി കൊണ്ടു പോയി എടി ഞാൻ മിക്കവാറും ഈ എക്സാമിൽ പൊട്ടും 😒 (കാവ്യ ) അതെന്താടി അത് പിന്നെ സാറിനെ നോക്കി നിന്ന് എക്സാം എഴുതാൻ ടൈം കിട്ടില്ല 🤭 ചിരിക്കല്ലെടി പട്ടി 😡 നിന്റെ വിഷമം തീർക്കാൻ നമ്മക് നിന്റെ വക ഒരു ചായയും പരിപുവടയും തിന്നാം വാ 😁(പാറു ) അയ്യടാ എന്റെൽ പൈസ ഒന്നുല്ല പിച്ചകാരി (ഇഷാൻ )

എന്നാ നീ വാങ്ങിച്ചു കൊടുക്കട ഹാ ഞാൻ വാങ്ങിച്ചു കൊടുകും വാ പോവാം എന്നും പറഞ്ഞു ഇഷാൻ സ്ലോമോഷനിൽ കാന്റീനിൽക്ക് വിട്ടു അത് കേൾക്കണ്ട താമസം എല്ലാം അവന്റെ പുറകെ ചെന്നു എന്ത് തീറ്റ ആണാടി ഒരു ചായയും പരിപുവടയും പറഞ്ഞിട്ട് ബിരിയാണി കുത്തി കെറ്റുന്നത് കണ്ടില്ലേ 😒 ഇതാ ഞാൻ ആദ്യമേ ഒഴിഞ്ഞു മാറിത് 🤭 പോടീ എന്റെൽ ഇതിനുമാത്രം പൈസ ഒന്നുല്ല മിക്കവാറും ഇവിടെ പാത്രം കേഴുകി കൊടുക്കണ്ടി വരും 😒 ഹിഹിഹി... അവസാനം എല്ലാം കൂടി അവന്റെ കയ്യിലെ പൈസ മൊത്തം കാന്റീനിൽത്തെ ചേട്ടൻ കൊടുത്തു കുറച്ചു ജീവയും കൊടുത്തു അങ്ങനെ ഫുഡടി ഒക്കെ കഴിഞ്ഞു കോളേജ് ഗേറ്റ് ന്റെ അവിടെ പോയി നിന്നു നീ എങ്ങനാടി പോണേ (ലച്ചു ) ആ കടുവനെ വിളിക്കണം നിങ്ങൾ വിട്ടോ ഹ്മ്മ് ഓക്കേ ബായ് കടുവനെ വിളിച്ചു വരാൻ പറഞ്ഞു റോഡിലൂടെ പോവുന്ന പയ്യന്മാരെ വായിനോക്കി നിൽക്കുന്ന സമയത്താണ് അർജുൻ സാർ അങ്ങോട്ട് വന്നത് താനിത് വരെ പോയില്ലേ ഇല്ല സാർ എന്നാ വാ ഞാൻ ഡ്രോപ്പ് ചെയ്യാം 😳

എന്താ പറഞ്ഞെ വീട്ടിൽ കൊണ്ടാക്കി തരാം എന്ന് സാറിന്റെ തലക്ക് ആരേലും അടിച്ചോ വാട്ട്‌... ഏയ് ഒന്നുല്ല സാർ പൊയ്ക്കോ എന്റെ ഹസ് വരും ആഹ് കല്യാണം കഴിഞ്ഞത് ഞാനറിഞ്ഞു ആളെന്താ ചെയ്യുന്നേ ഈശ്വരാ പെട്ടോ ആ കാലൻ എന്താ ചെയ്യുന്നേ എന്നൊന്നും എനിക്കറീല്ലല്ലോ ഇനിയിപ്പോ ഇയാളോട് എന്ത് പറയും എന്ത് കള്ളം പറയും 🤔 ആവശ്യത്തിന് ഒന്നും കിട്ടുല്ല ഡോ തന്നോടാ ചോദിച്ചേ അത് പിന്നെ സാർ.. അപ്പോഴാ ഞങ്ങൾക്ക് മുന്നിൽ ഒരു കാർ വന്നു നിന്നത് അതിൽ നിന്ന് എന്റെ കെട്ട്യോൻ ഇറങ്ങി വന്നു അങ്ങേര് നെറ്റി ചുളിച്ചോണ്ട് ഞങ്ങളെ രണ്ടാളേം നോക്കുന്നുണ്ട് ഹലോ ഞാൻ അർജുൻ പല്ലവിടെ ക്ലാസ് സാർ ആണ് ഓഹ് ഹായ് ഞാൻ ദ്രുവ് ഹാ എന്നാൽ നിങ്ങൾ പൊയ്ക്കോ എനിക്ക് കുറച്ചു തിരക്കുണ്ട് ഏഹ് ഇത്രേം നേരം എന്നോട് സംസാരിച്ചപ്പോൾ തിരക്കുണ്ടായിരുന്നില്ലലോ 🤔 ഓക്കേ എന്നാ പിന്നെ കാണാം പല്ലി വാ കേർ അങ്ങേര്ടെ പല്ലി വിളി കേട്ടതും സാർ എന്നെ നോക്കി ആക്കി ചിരിച്ചിട്ട് പോയി ഓഹ് ഈ കാലൻ മനുഷ്യനെ നാണം കെടുത്താൻ നടക്കാൻ ഡോ 😡 എന്താടി താനെന്തിനാ അയാളുടെ മുന്നിൽ വച്ചു എന്നെ പല്ലി എന്ന് വിളിച്ചേ വിളിക്കാൻ തോന്നിട്ട് 😏 😠

പതുകെ നോക്ക് ഇല്ലേൽ ആ ഉണ്ടകണ്ണ് താഴെ വീഴും എന്റെ കണ്ണല്ലേ ഞാൻ നോക്കിക്കോളാം ഇയാളന്വേഷിക്കണ്ട 😏 അവനെ നോക്കി പുച്ഛിച്ചിട്ട് പല്ലവി പുറത്തേക്കും നോക്കി ഇരുന്നു എന്നാലും ആ സാറിന് എന്താണാവോ പറ്റിട്ടുണ്ടാവാ സാധാരണ കാണുമ്പോ കടിച്ചു കീറാൻ വരുന്ന സാധനം ആണ് ഡീ ഇതിനകത്ത് തന്നെ ഇരിക്കാനാണോ പ്ലാൻ അപ്പോഴാണ് വീടെത്തി എന്ന് അറിഞ്ഞത് 😏 ഹാ മോൾ വന്നോ എങ്ങനുണ്ടായിരുന്നു എക്സാം കൊഴപ്പളായിരുന്നു അമ്മേ ഹാ എന്നാ മോൾ പോയി ഫ്രഷ് ആയിവാ ഹ്മ്മ് ☺️ പല്ലവി വേഗം മുറിയിൽ ചെന്ന് ഡ്രെസ്സും എടുത്ത് ബാത്‌റൂമിൽ കേറി ദ്രുവ് ഫോണും കൊണ്ടു ബെഡിൽ പോയി ഇരുന്നു കുറച്ചു കഴിഞ്ഞതും പല്ലവി ഇറങ്ങി വന്നു അവളെ ഒന്ന് നോക്കികൊണ്ടു അവനും ഫ്രഷ് ആവാൻ കയറി പല്ലവി നേരെ താഴേക്ക് വിട്ടു അമ്മേ ദൃവിയും ദിയയും എവിടെ ദിയ റയു മോന്റെ കൂടെ പുറത്ത് പോയതാ അവൻ ഇന്ന് പോവല്ലേ പിന്നെ ദ്രുവി ഫ്രണ്ട്സിന്റെ കൂടെ കറങ്ങാൻ പോയി ഓഹ് റയുക എവിടെയാ പോണേ അവൻ ബാംഗ്ലൂരിൽ ഒരു കമ്പനി ഉണ്ട് നിങ്ങടെ കല്യാണം ആയോണ്ട് വന്നതാ ഇല്ലേൽ ചെക്കൻ വല്ലപ്പോഴുമൊക്കെ വരുള്ളൂ

അപ്പൊ റയുകന്റെ ഫാമിലി ഒക്കെ ബാംഗ്ലൂരില്ല അവള്ടെ ആ ചോദ്യം കേട്ടതും അതുവരെ ചിരിച്ചോണ്ടിരുന്ന ശ്രീദേവിടെ മുഗം മങ്ങി (ദ്രുവിന്റെ അമ്മ ) എന്ത് പറ്റി അമ്മേ അത് മോളെ അവൻ ആരൂല്ല അച്ഛനും അമ്മയും ഒരു ആക്‌സിഡന്റിൽ മരിച്ചു പോയി അത് കേട്ടതും അവൾക് ചോദിക്കേണ്ടിരുന്നു എന്ന് തോന്നി പോയി അമ്മ വിശക്കുന്നു എന്താ കഴിക്കാൻ വിഷയം മാറ്റാൻ വേണ്ടി പല്ലവി അതും പറഞ്ഞു സ്ലബ്ബിന്റെ മുകളിൽ കേറി ഇരുന്നു പഴംപൊരിയുണ്ട് മോൾ പോയി ദിച്ചുട്ടനേയും വിളിച്ചു വാ ദിച്ചുട്ടനോ 🤔 ഹാ അത് ദ്രുവ് നെ ഇടക്ക് അങ്ങനെ വിളിക്കാറുണ്ട് പക്ഷെ ചെക്കൻ അത് ഒട്ടും ഇഷ്ടല്ല ഓഹ് എന്നാ ഞാൻ പോയി വിളിച്ചിട്ട് വരാം എടാ മോനെ ദിച്ചുട്ടാ ശെരിയാക്കി തരാം (ആത്മ ഓഫ് പല്ലവി ) റൂമിൽ ചെന്നപ്പോ ദ്രുവ് ബാത്‌റൂമിൽ ആയിരുന്നു പിന്നെ അവൻ ഇറങ്ങുന്നത് വരെ അവിടെ തന്നെ നിന്നു കുറച്ചു കഴിഞ്ഞതും ഒരു ബാത്‌ടവൽ മാത്രം ഉടുത്ത് അവൻ ഇറങ്ങി വന്നു അത് കണ്ടതും പല്ലവി തിരിഞ്ഞു നിന്ന് ചിരിക്കാൻ തുടങ്ങി

എന്തിനാടി ചിരികിനെ ഞാനിവിടെ തുണിയിലാതെ നിൽക്കൊന്നും അല്ലാലോ അതേയ് ദിച്ചുട്ടനെ ചായ കുടിക്കാൻ വിളിക്കുന്നുണ്ട് 🤭 എന്നും പറഞ്ഞു പുറത്തേക്ക് ഓടാൻ നിന്നതും ദ്രുവ് വാതിലടച്ചു അതിൽ ചാരി നിന്നു നീയെന്ത വിളിച്ചേ 🤨 അത് പിന്നെ ദ്രുവ് ഏട്ടാ എന്ന് വിളിച്ചതാ എന്നിട്ട് ഞാനങ്ങനെ അല്ലാലോ കേട്ടെ 🤨 ഞാൻ അങ്ങനെ തന്ന വിളിച്ചേ നിങ്ങൾ കേട്ടത് മാറി പോയതാവും ആണോ അതും ചോദിച്ചു കള്ളചിരിയോടെ അവൻ അവൾക്ക് നേരെ നടന്നു അതിനനുസരിച്ചു പല്ലവി പുറകിലേക്കും അവസാനം ടേബിളിൽ തട്ടി നിന്നു ദ്രുവ് താടി ഉഴിഞ്ഞു അവളോട് കൂടുതൽ അടുത്ത് നിന്നു അതുവരെ ഇല്ലാത്തിരുന്ന പേടിയും പരവേശവുമെല്ലാം അവളെ വന്നു മൂടി ദ്രുവ് അവള്ടെ അരയിലൂടെ പിടിച് ടേബിളിൽ ഇരുത്തി നന്നായി വിയർക്കുന്നുണ്ടല്ലോ

പല്ലവി ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി നിന്നു ദ്രുവ് പതിയെ അവന്റെ മുഗം അവളുടെ കഴുത്തിൽ ഉരസി ഒരു പിടച്ചിലൂടെ അവൾ അവന്റെ മുടിയിൽ കൊരുത്തു വലിച്ചു അവന്റെ ചുണ്ടുകൾ അവിടെ ആഗെ ഓടി നടന്നു പതിയെ അവന്റെ പല്ലുകൾ അവിടെ മുദ്ര പതിപ്പിച്ചു സ്സ്... ഇനി നീ അങ്ങനെ വിളിക്കാതിരിക്കാനാ ഇത് ഇനി മോൾ പോയി ചായ കുടിച്ചോ ഇല്ലേൽ ശ്വാസം മുട്ടി ചാവും അത് കേൾക്കേണ്ട താമസം അവൾ ഇറങ്ങി ഓടി ദച്ചുട്ടാ.... ഡോറിന്റെ അവിടെനിന്നു ഉറക്കെ വിളിച്ചു തിരിഞ്ഞുപോലും നോക്കാതെ താഴെക്കൂടി നിന്നെ ഞാനെടുത്തോളാടി അവളുടെ ഓരോ കുറുമ്പുകളും അവൻ ആസ്വദിക്കുകയായിരുന്നു......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story