ദ്രുവപല്ലവി: ഭാഗം 15

druvapallavi

എഴുത്തുകാരി: ചിലങ്ക

അവളുടെ ഓരോ കുറുമ്പുകളും അവൻ ആസ്വദിക്കുകയായിരുന്നു പല്ലവി ചായ കുടിച്ചോണ്ടിരിക്കുമ്പഴാണ് റയുവും ദിയയും വന്നത് ഹാ ഏട്ടത്തി വന്നോ ഹ്മ്മ് ☺️ അമ്മ എനിക്കും ചായ എടി നീയിപ്പോ അല്ലേടി മൂക്മുട്ടെ തിന്നത് അത് അപ്പഴല്ലേ എനിക്ക് വീണ്ടും വിശക്കിണ്ട് എന്നും പറഞ്ഞു അവൾ ആടുകളെല്ക് പോയി ഹെലോ നമ്മൾ പരിചയപെട്ടില്ലല്ലോ ഞാൻ റയാൻ റയുന്ന് വിളിക്കും ഹായ് ഞാൻ പല്ലവി പല്ലവിന്ന് തന്നെ വിളിക്കും ☺️ ഹാ 😄 അല്ല എക്സാം എങ്ങനെ ഉണ്ടായിരുന്നു അതൊക്കെ അടിപൊളിയായിരുന്നു പിന്നെ അവർ ഓരോന്നു സംസാരിച്ചു പെട്ടന്ന് കൂട്ടയായി അതിനിടക്ക് ദ്രുവും വന്നു മോളെ നിനക്ക് നാളെ ക്ലാസ്സ്‌ ഉണ്ടോ (ദ്രുവിന്റെ അച്ഛൻ ) ഇല്ലച്ച നാളെ ലീവ് ആണ് ആണോ എന്നാ മോനെ നീ മോളേം കൊണ്ടു നാളെ അവള്ടെ വീട്ടിലേക്ക് ഒന്ന് പോണേ വേണേൽ രണ്ടുസം നിന്നിട്ട് വന്നാൽ മതി അത് കേട്ടതും പല്ലവിടെ മുഗം പൂത്തിരി കത്തിച്ച പോലെ തിളങ്ങി ✨️

ഏയ് അതൊന്നും പറ്റില്ല വേണേൽ നാളെ പോയിട്ട് വയികുന്നേരം ആവുമ്പലേക്കും തിരിച്ചു വരാം കമ്പനിയിൽ ഇപ്പൊ പുതിയ പ്രൊജക്റ്റ്‌ കിട്ടിട്ടിണ്ട് അതോണ്ട് നല്ല തിരക്കാണ് അത് കേട്ടതും പല്ലവിടെ മുഗം കടുന്നൽ കുത്തിയപോലെ ആയി ദ്രുവ് വേഗം ഭക്ഷണം കഴിച്ചു മുറിയിലേക്ക് പോയി കാലമാടൻ രണ്ടുസം ഓഫീസിൽ പോയിലേൽ അത് ഇടിഞ്ഞു വീഴല്ലേ ഇത് മനഃപൂർവം ചെയ്തതാ കടുവ ഇതിനുള്ള പണി തനിക്ക് ഞാൻ താരാടോ ബ്ലഡി കാട്ടുമാകാൻ ദിയെടെ മുറിയിൽ ഇരുന്നാണ് ഈ ചിന്തികൾ അടുത്ത് തന്നെ റയുവും ദിയയും ഉണ്ട് റയു ഇന്ന് രാത്രി പോവും അപ്പൊ അതിന്റെ വിഷമത്തില രണ്ടും പല്ലവി പിന്നെ അവിടെ നില്കാതെ അമ്മേടെ അടുത്തേക്ക് വിട്ടു അമ്മാ... ഹാ ഞാനെന്ദ് പണിയ എടുക്കണ്ടേ മോൾ ഒന്നും എടുക്കണ്ട അവിടെ ഇരുന്നോ അതെന്താ ഇങ് താ ഞാൻ അരിയാം എന്നും പറഞ്ഞു അവരുടെ കയ്യിലെ കത്തി വാങ്ങി പല്ലവി അരിയാൻ തുടങ്ങി അവർ ഒരു ചിരിയോടെ ബാക്കി പണികളിലേക്ക് മുഴുകി ദേവി.....

ഹാ ദാ വരുന്നു മോളെ ഇതൊന്ന് നോക്കിയേക്കണേ അമ്മ ഇപ്പൊ വരാം ഹാ ☺️ പല്ലവി അരിയൽ നിർത്തി ചപ്പാത്തി ചുടാൻ തുടങ്ങി ദ്രുവ് താഴേക്ക് ചെന്നപ്പോ തന്നെ എന്തോ കരിഞ്ഞ സ്മെല് വരാൻ തുടങ്ങി അവൻ ആടുകളെല്ക്ക് ചെന്നു അവിടെ പല്ലവിയെ കണ്ടതും അവൻ ഏകദെശം കാര്യങ്ങൾ മനസിലായി ഡീ പെട്ടന്നുള്ള വിളി ആയത്കൊണ്ട് തന്നെ പല്ലവി ഞെട്ടി തിരിഞ്ഞു നോക്കി എന്താടോ എന്തൊക്കെയാടി കരിച്ചു വച്ചിരിക്കുന്നെ അറിയിലേൽ ആ പണിക്ക് പോവാതിരുന്നൂടെ 😏 അവൾ മറുപടി ഒന്നും കൊടുക്കാതെ അവനെ പുച്ഛിച്ചു കുക്കിംഗിൽ കോൺസെൻട്രേഷൻ കൊടുത്ത് നിന്നു അങ്ങോട്ട് മാറി നിക്ക് ഇത് മനുഷ്യന്മാർക്ക് കഴിക്കാനുള്ളതാ എന്നും പറഞ്ഞു ദ്രുവ് അവള്ടെ കയ്യിൽ നിന്ന് ചട്ടുഗം വാങ്ങി അവൻ ചുടാൻ തുടങ്ങി അപ്പോഴേക്കും ദ്രുവിന്റെ അമ്മ അങ്ങോട്ട് വന്നു എന്താടാ നിനക്ക് ഇവിടെ പണി 🤨 അത് അമ്മ ഞാൻ ചുമ്മാ ഈ വഴി പോയപ്പോ... അങ്ങോട്ട് മാറി നിൽക് അയ്യോ എന്തിനാടാ അറിയാത്ത പണിക്ക് പോണേ ഇതൊക്കെ കരിച്ചു വച്ചിരിക്കുന്നത് കണ്ടില്ലേ 😡

അത് അമ്മ ഇവൾ.. ഹാ അമ്മ ഞാൻ പറഞ്ഞതാ ഞാൻ ചുട്ടോലാം എന്ന് പക്ഷെ കേട്ടില്ല ഡീ 😠 ഡാ ഇറങ്ങി പോടാ എല്ലാം നശിപ്പിച്ചു വച്ചിട്ട് ആ കൊച്ചിന്റെ മെക്കട്ട് കേറുന്നോ അമ്മ ഇവളാ ഇറങ്ങി പോടാ 😠 അമ്മ കലിപ്പായതും ദ്രുവ് പല്ലവിയെ നോക്കി പല്ല് കടിച്ചു ഇറങ്ങി പോയി അവൾ അവൻ പോയ വഴിയേ നോക്കി ഇതുവരെ പിടിച്ചു വച്ച ചിരിയെല്ലാം പുറത്ത് വന്നു പെട്ടന്നാണ് അമ്മ അടുത്തുള്ള കാര്യം ഓർമ വന്നത് അവൾ അവരെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു കൊടുത്തു അപ്പൊ നീയാണല്ലെടി ഇത് ചെയ്ത് വച്ചേ എന്നും പറഞ്ഞു അവർ അവളെ ചെവിക്ക് പിടിച്ചു അയ്യോ അമ്മ സോറി ഇനി ചെയ്യൂല സത്യം ഹ്മ്മ് നീ പൊയ്ക്കോ ഏയ് വേണ്ട ഞാൻ ഇവിടെ ഇരുന്നോളാം ഇനി അങ്ങോട്ട് പോയ റിസ്ക് ആണ് ഹ്മ്മ് അപ്പൊ അറിയാം അല്ലെ എന്തിനാ വെറുതെ അവന്റെ കയ്യിന്ന് വാങ്ങിച്ചു കൂട്ടുന്നെ ചുമ്മാ ഒരു രസം 😁 ഏട്ടത്തി.... ഹാ എന്റെ പൊന്ന് മോൻ വന്നോ

ഹാ അമ്മ ☺️ എവിടായിരുന്നെടാ കുരുത്തം കെട്ടവനെ അത് പിന്നെ ഞാൻ ഫ്രണ്ട്സിന്റെ കൂടെ കറങ്ങാൻ പോയതാ 😁 നിനക്ക് ഇപ്പൊ കറക്കം കുറച്ചു കൂടുതലാ 😁 ആന്റി ഞാൻ ഇറങ്ങാനെ (റയു ) ഹാ എന്നാ ദ്രുവി നീയും ചെല്ല് ഓക്കേ അമ്മ പല്ലവി ബായ് പിന്നെ കാണാം ഹ്മ്മ് ☺️ എല്ലാവരും അവനെ യാത്രയാകാനായി പുറത്തേക്ക് വന്നു ദിയ കണ്ണൊക്കെ നിറച്ചു അവനെ നോക്കി നില്കുന്നുണ്ട് റയുക എല്ലാവരെയും ഒന്ന് നോക്കി കാറിൽ കേറി കൂടെ ദൃവിയും കാർ കണ്ണിൽ നിന്നു മറയുന്നത് വരെ അവിടെ തന്നെ നിന്നു ദിയയെ നോക്കിയപ്പോ ഇപ്പൊ കരയും എന്നാ മട്ടിലാണ് പെണ്ണിന്റെ മുഗം ഡീ നീയെന്തിനാ കരയുന്നെ 😔 അയ്യേ നീയെന്ത കൊച്ചു പിള്ളേരെ പോലെ ഓഹ് ഈ പറയുന്ന നീ എങ്ങനെയാണാവോ (ദ്രുവ് ) പല്ലവി അവനെ ഒന്ന് കൂർപ്പിച്ചു നോക്കി താൻ പോടോ ഡീ 😠 😏 പുച്ഛിക്കുന്നോ എന്നും പറഞ്ഞു കടുവ എന്റടുത്തേക്ക് നടക്കാൻ തുടങ്ങിയപ്പോഴേക്കും ഞാൻ ദിയനെയും കൊണ്ടു മുറിയിലേക്ക് ഓടി റൂമിലെത്തി ഡോർ അടച്ചു ബെഡിൽ പോയി ഇരുന്നു

അതെ ഞാനൊരു ഡൌട്ട് ചോദിച്ചോട്ടെ മം എന്താ നിങ്ങൾ എങ്ങനെയാ സെറ്റ് ആയേ കണ്ട രണ്ടും കീരിയും പാമ്പും പോലെ ആണല്ലോ സെറ്റ് ആവേ നീയൊന്ന് പോയെ എന്താ കാര്യം പറയ് ചേച്ചി പല്ലവി അവനെ കണ്ടത് മുതലുള്ള എല്ലാം പറഞ്ഞു കൊടുത്തു ഹാഹാഹാഹാ🤣🤣🤣 എന്താടി ഇതിനുമാത്രം ചിരിക്കാൻ ഞാൻ ടിന്റു മോന്റെ കോമഡി ഒന്നുമല്ലലോ പറഞ്ഞെ എന്റെ വേഷമല്ലേ 😒 എന്നാലും ചേച്ചി ഇത്രക്ക് വല്യ കഥ നിങ്ങടെ കല്യാണത്തിന് മുൻപ് ഉണ്ടായിരുന്നെന്ന് ഞാൻ അറിഞ്ഞില്ല അവളൊരുവിധം ചിരി കടിച്ചു പിടിച്ചു പറഞ്ഞു ഇത്രേം നേരം മോങ്ങിക്കൊണ്ടിരുന്ന ആളാണെന്നു പറയോ 😁അത് അപ്പൊ വിഷമം വന്നോണ്ടല്ലേ ഇപ്പൊ മാറി ഓഹോ ഇത്ര പെട്ടന്നൊക്കെ മാരോ പിന്നെ അതൊക്കെ വേഗം മാറും ഹ്മ്മ് വാ പോയി ഭക്ഷണം കഴിക്കാം നല്ല വിശപ്പ് ഹാ പിന്നെ എല്ലാവരും കൂടി ഭക്ഷണം ഒക്കെ കഴിച്ചു മോളെ നാളെ പോവാനുള്ളതല്ലേ ചെല്ല് ഹ്മ്മ് ☺️ അവൾ പാട്ടും പാടി മുറിയിലേക്ക് ചെന്നു അവിടെ ദ്രുവ് ലാപ്പിൽ നോക്കി ഇരിക്കാണ് അവനെയൊന്ന് നോക്കിയ ശേഷം അവിടെയുള്ള സോഫയിൽ പോയി കെടന്നു

ഹെലോ മാഡം മം എന്താ എന്താ ഉദ്ദേശം കണ്ടിട്ട് മനസിലായില്ലേ ഉറങ്ങാൻ പോവുന്നു 😏 ആണോ എന്നാ മോൾ പോയി കുളിച്ചിട്ട് ഉറങ്ങിയാ മതി കുളിക്കാനോ 😳 ഞാൻ രാവിലെ കുളിച്ചതാ അതൊന്നും പറഞ്ഞിട്ട് കാര്യല്ല പോയി കുളിക്ക് പറ്റൂല 😤 ഡീ മര്യാദക്ക് പറഞ്ഞത് കേട്ടോ ഇല്ലേൽ ഞാൻ വന്നു കുളിപ്പിക്കും എന്തെ വേണോ ആദ്യം ദേഷ്യത്തിലും പിന്നെ ഒരു കള്ളചിരിയോടെ അതും പറഞ്ഞു മീശ പിരിച്ചു എണീറ്റത്തും പല്ലവി കിട്ടിയ ഡ്രെസ്സും എടുത്ത് ബാത്‌റൂമിൽ കേറി രാവിലെ തന്നെ കഷ്ടപ്പെട്ട കുളിക്കുന്നെ ഇത് രാത്രിയും കുളിക്കണം എന്ന് പറഞ്ഞാൽ 😒 എനിക്ക് വയ്യ 😤 ഐഡിയ 💡 അവൾ പോയി ഷവർ ഓൺ ചെയ്ത് ഒരു സൈഡിൽ മാറി നിന്നു കുറച് കഴിഞ്ഞതും ഒന്ന് മുഗം കഴുകി ഡ്രെസ്സും മാറ്റി പുറത്തേക്കിറങ്ങി ഹും എന്നോടാ കളി 😏 അവൾ ഇറങ്ങി വന്നു വീണ്ടും സോഫയിൽ പോയി കിടന്നു ഡീ ഇവിടെ വന്നു കിടക്കടി ഇതെന്ദ് കഷ്ട്ട എനിക്ക് തന്റെ കൂടെ കിടക്കാൻ ഇഷ്ട്ടല്ല എന്നും പറഞ്ഞു അവനെ നോക്കി പുച്ഛിച്ചു തല വഴി പുതപ്പ് മൂടി കിടന്നു ഓഹോ അത്രക്കയോ ദ്രുവ് ബെഡിൽ നിന്ന് എണീറ്റു അവളെ സോഫയിൽ നിന്ന് പൊക്കി ഡോ കാല എന്ന് താഴെ ഇറക് നീ കുളിച്ചില്ലെടി 🤨

ആ... പി...പിന്നെ ഞാ ൻ കുളിച്ചല്ലോ അവൻ പല്ലവിനെ ഒന്ന് തറപ്പിച്ച നോക്കി അവളേം കൊണ്ടു ബാത്‌റൂമിൽ കേറി അവളെ ശവറിന് കീഴിൽ നിർത്തി ഷവർ ഓൺ ചെയ്തു എടൊ ദുഷ്ട്ടാ 😡 നിന്റെ ഉഡായിപ്പൊക്കെ എന്റടുത്തു വേണ്ട കേട്ടല്ലോ മര്യാദക്ക് കുളിച്ചിട്ട് വന്ന മതി കേട്ടോ എന്റെ പല്ലി കുട്ടി എന്നും പറഞ്ഞു അവളെ കവിളിൽ ഒന്ന് തട്ടി പുറത്തേക്കിറങ്ങി പട്ടി ന്തേലും പറഞ്ഞോ..🤨 ഏയ് ഇല്ല എന്നും പറഞ്ഞു വേഗം പോയി ഡോർ അടച്ചു എന്തായാലും നനഞ്ഞു ഇനി ഇപ്പൊ കുളിച്ചേക്കാം 😒 ...... കുളി കഴിഞ്ഞപ്പഴാണ് ഡ്രസ്സ്‌ എടുത്തില്ലലോ എന്നാ കാര്യം ഓർമ വന്നത് അതേയ്.... മം എന്താ 🤨 എന്റെ ഡ്രസ്സ്‌ ഒന്ന് എടുത്ത് തരോ എനിക്കൊന്നും വയ്യ വേണേൽ വന്നു എടുത്തോ കാലൻ 😠(പല്ലവി ആത്മ ) പ്ലീസ് ഒന്ന് എടുത്ത് താ ഹ്മ്മ്മ് ദ പിടിച്ചോ താങ്ക്സ് 😁 പിന്നെ വേഗം ഡ്രസ്സ്‌ മാറ്റി പുറത്തേക്ക് ഇറങ്ങി വീണ്ടും സോഫയിലേക്ക് പോവാൻ നിന്നതും ദ്രുവ് കലിപ്പായി പിന്നെ ഇനി അടിയുണ്ടാകാൻ മൂഡ് ഇല്ലാത്തോണ്ട് വേഗം ബെഡിൽ പോയി കിടന്നു നല്ല ഉറക്കം വരുന്നോണ്ട് തന്നെ പെട്ടന്നുറങ്ങി കുറച്ചു കഴിഞ്ഞതും ദ്രുവും അവളെ കെട്ടിപിടിച്ചു കിടന്നുറങ്ങി .....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story