ദ്രുവപല്ലവി: ഭാഗം 17

druvapallavi

എഴുത്തുകാരി: ചിലങ്ക

ഈ പല്ലി ഇത് എവിടെ പോയി കിടക്ക കുറെ സമയം ആയിട്ടും പല്ലവിയെ കാണാത്തത് കൊണ്ട് തന്നെ ദ്രുവ് മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ അവസാനം സഹി കേട്ട് അവൻ പല്ലിനെയും നോക്കി താഴേക്ക് ചെന്ന് അവിടെ എവിടെയും കാണാത്തത് കൊണ്ട് തന്നെ അവൾ ദിയെടെ കൂടെ ഉണ്ടാവും എന്നും വിചാരിച്ചു അവൻ അവളെ റൂമിലേക്ക് ചെന്ന് പുറത്ത് വാദിൽ മുട്ടുന്ന ശബ്‌ദം കേട്ടതും പല്ലവിയും ദിയയും മുഖത്തോട് മുഗം നോക്കി ഓഹ് നിന്റെ ചേട്ടൻ കടുവ വന്നു ഇനിയിപ്പോ അങ്ങേര് എന്നെ കൊണ്ടുപോവും 😭 ആ ഫോൺ പൊട്ടിച്ചതിന്റെ കലിപ്പ് ഇതുവരെ തീർന്ന് കാണില്ല എന്നാ ഏട്ടത്തി പോയി ഒളിച്ചോ ഹാ നൈസ് ഐഡിയ നീ മുത്താണ് ഐ ലബ് യു അതും പറഞ്ഞു പല്ലവി കട്ടിലിന്റെ അടിയിലേക്ക് നുഴഞ്ഞു കയറാൻ നിന്നതും ദിയ പുറകേന്ന് കാൽ വലിച്ചു പുറത്തിട്ടു എന്താടി 😬 ഇവിടെ ഒളിച്ചാൽ ഏട്ടൻ കണ്ടു പിടിക്കും ചേച്ചി ആ കർട്ടൻ പുറകിൽ ഒളിച്ചോ ദിയാ.... ഓഹ് ഏട്ടൻ വിളിക്കിൻഡ് വേഗം ചെല്ല് ഏട്ടത്തി ഹോ അവിടെങ്കിൽ അവിടെ അതും പറഞ്ഞു പല്ലി വേഗം കർട്ടൻ പുറകിൽ ഒളിച്ചു ദിയ വേഗം പോയി ഡോർ തുറന്ന് കൊടുത്തു

എന്താടി ഡോർ തുറക്കാൻ ഇത്രേം സമയം ആഹ് അത് ഞാൻ ഉറങ്ങായിരുന്നു ഹ്മ്മ് പല്ലവി എവിടെ ആഹ് എനിക്ക് അറിയില്ല ഏട്ടന്റെ അടുത്തില്ല ഉണ്ടെങ്കിൽ ഞാൻ ഇങ്ങോട്ട് വരോ ഹാ 😁 ചെലപ്പോ ഏട്ടത്തി അമ്മേടെ കൂടെ കിടക്കാവും ഏട്ടൻ പോയി നോക്ക് നിനക്കെന്താ ഒരു കള്ള ലക്ഷണം 🤨 കള്ളലക്ഷണോ എനിക്കോ ഏയ് ഇല്ലാലോ അത് ചെലപ്പോ ഏട്ടൻ തോന്നിയതാവും അപ്പൊ പല്ലി ഇവിടെ ഇല്ല അല്ലെ ഹാ അത് കേട്ടതും ദ്രുവ് അഗത്തേക്ക് കയറി കർട്ടൻ പുറകിൽ ഒളിച്ച പല്ലവിടെ കയ്യിൽ പിടിച്ചു ദിയെടെ മുന്നിൽ ചെന്ന് നിന്ന് അപ്പൊ ഇതാരാ 🤨 ഓഹ് ഏട്ടത്തി ഇതിനകത്തുണ്ടായിരുന്നോ ഞാൻ കണ്ടേ ഇല്ല എടി ദുഷ്ടി നീ കാൽ മാറി അല്ലെ അപ്പോഴേ മര്യാദക്ക് ആ കട്ടിലിന്റെ അടിയിലെങ്ങാൻ പോയി ഒളിച്ചാൽ മതിയായിരുന്നു 😪 എന്നാ പോവല്ലേ പല്ലിനെ നോക്കി ചിരിയോടെ അത് പറഞ്ഞതും അവൾ മം എന്ന് തലയാട്ടി ദിയയെ നോക്കി എന്നാ ബായ് ഗുഡ് നൈറ്റ്‌ നാളെ ജീവനോടെ ഉണ്ടേൽ കാണാം ഹ്മ്മ് 🤭 പോടി😡

ദ്രുവ് പല്ലിനേം കൊണ്ട് മുറിയിലേക്ക് നടന്നു മുറിയിൽ എത്തിയതും ദ്രുവ് വാതിലടച്ചു പോയി കിടന്നു ഹോ വെറുതെ പേടിച്ചു അതും പറഞ്ഞു പല്ലവി ബെഡിൽ പോയി കിടന്നു അവൾ കിടന്നതും ദ്രുവ് അവളെ മുകളിൽ കേറി കിടന്നു പല്ലവി ആണേൽ കണ്ണും തള്ളി ദ്രുവിനെ നോക്കികൊണ്ടിരിക്കൊണ്ടിരിക്ക എന്റെ ഫോൺ പൊട്ടിച്ചിട്ട് ഒന്നും തരാതെ ഇരിക്കുന്നത് മോശം അല്ലെ പല്ലവി ഉമിനീറിറക്കി കൊണ്ട് ദ്രുവിനോട് വേണ്ട എന്നർത്ഥത്തിൽ തലയാട്ടി ദ്രുവ് ഒന്ന് ചിരിച്ചു അവളെ കഴുത്തിലേക്ക് മുഗം പൂഴ്ത്തി പതിയെ അവന്റെ പല്ലുകൾ അവളെ മറുകിന് മുകളിൽ മുദ്രണം ചാർത്തി ആഹ് 😭 ഇപ്പൊ എനിക്ക് കുറച്ചു സമാധാനം കിട്ടി ഇനി എന്റെ ഭാര്യ ഉറങ്ങിക്കോ ഗുഡ് നൈറ്റ്‌ അതും പറഞ്ഞു ദ്രുവ് അവളെ മേലിൽ നിന്ന് എണീറ്റ് തിരിഞ്ഞു കിടന്നു ഓഹ് ഇയാൾ ഇത്ര ക്രൂരൻ ആയിരുന്നോ കടുവ ദുഷ്ടൻ കടിച്ചു പറിച്ചു അയ്യോ എനിക്ക് നീറുന്നെ 😭 കിടന്ന് പിറുപിറുകാതെ മിണ്ടാതെ കിടക്കടി 😡

അത് കേട്ടതും പല്ലി തലയിലൂടെ പുതപ്പ് മൂടി കിടന്നു ഓഹ് എന്ത് കഷ്ട്ട ഒറക്കോം വരുന്നില്ല 😪 ഹും കെടക്കിന കിടപ്പ് കണ്ടില്ലേ ഒരു ചവിട്ട് അങ്ങ് കൊടുക്കാൻ തോന്നും ദുഷ്ടൻ 😤 അങ്ങനെ ഇപ്പൊ എന്റെ ഉറക്കം കളഞ്ഞു താൻ മാത്രം ഉറങ്ങണ്ട ഡോ.... എണീക് മം... എണീക് കടുവേ എന്താടി നിനക്ക് മനുഷ്യനെ ഉറങ്ങാനും സമ്മതിക്കൂലേ എനിക്ക് എന്റെ വീട്ടിൽ പോണം ഹ്മ്മ് നാളെ പോവാം ഉറക്കച്ചതാവോടെ അതും പറഞ്ഞു ദ്രുവ് തിരിഞ്ഞു കിടന്നു പറ്റൂല എനിക്ക് ഇപ്പൊ പോണം ........ എണീക് എന്താടി നിനക്ക് വേണ്ടേ എനിക്ക് വീട്ടിൽ പോണം 😤 ഈ പാതിരാത്രിക്കോ നാളെ കൊണ്ടുപോവാം പറഞ്ഞില്ലേ പറ്റൂല എന്നെ എന്റെ വീട്ടിൽ കൊണ്ടാക്ക് 😭😭 എന്തിനാടി കിടന്ന് മോങ്ങുന്നേ എല്ലാരും ഇപ്പൊ ഉറങ്ങാവും എന്തിനാ വെറുതെ അവരെ ബുദ്ധി മുട്ടിക്കുന്നെ 😭😭😭 ഓഹ് നിർത് പോയി റെഡി ആവു പോവാം ഹാ 🤩 പല്ലവി വേഗം ഷെൽഫ് തുറന്ന് ഡ്രസ്സ്‌ തപ്പാൻ തുടങ്ങി ഇതിലിപ്പോ ഏതിടും അതേയ്... ഹ്മ്മ് ഞാൻ ഇതിൽ ഏതാ ഇടണ്ടേ ആ വൈറ്റ് ഇട്ടോ വൈറ്റൊ ബ്ലാക്ക് അല്ലെ കൂടുതൽ ഭംഗി എന്നാ ബ്ലാക്ക് ഇട്ടോ അല്ലേൽ വൈറ്റ് ഇടാം അല്ലെ ഏതേലും ഇടടി 😡

ദ്രുവ് കളിപ്പായതും പല്ലി ഡ്രെസ്സും കൊണ്ട് ബാത്‌റൂമിൽക്ക് ഓടി ആഹ് വൈറ്റ് ഇട്ടേകാം അതും പറഞ്ഞു പെട്ടന്ന് അതും ഇട്ട് പുറത്തേക്ക് ഇറങ്ങി ഓഹ് ഇങ്ങേർ വീണ്ടും ഉറങ്ങിയോ അതേയ്... എണീക് ഞാൻ റെഡി ആയി പോവാം മം... ദ്രുവ് കണ്ണും തിരുമ്മി ഡ്രസ്സ്‌ മാറ്റാൻ പോയി ഹ്മ്മ് വാ പോവാം ഹാ രണ്ടും കൂടി ശബ്‌ദം ഉണ്ടാകാതെ പുറത്തേക്ക് ഇറങ്ങി അതേയ് നമ്മക് ബൈക്കിൽ പോവാം ഹ്മ്മ് അങ്ങനെ രണ്ടും ബുള്ളറ്റും എടുത്ത് പല്ലിന്റെ വീട്ടിലേക്ക് വിട്ടു ഹ്മ്മ് ഇറങ് ഹാ അച്ഛാ അമ്മ ഞാൻ വന്നു അതും പറഞ്ഞോണ്ട് അവൾ പോയി കാളിങ് ബെൽ അടിച്ചു ദ്രുവ് ആണേൽ ഏത് നേരത്താണാവോ ഇതിനെ കെട്ടാൻ തോന്നിയെ എന്ന എക്സ്പ്രഷന്നും ഇട്ട് നിൽക്കാൻ കുറച്ചു കഴിഞ്ഞതും പല്ലിന്റെ അച്ഛൻ വന്നു ഡോർ തുറന്നു ഹാ മോനോ എന്ത് പറ്റി ഈ നേരത്ത് അച്ഛന്റെ കാഴ്ച ഒക്കെ നഷ്ടപ്പെട്ടോ അച്ഛന്റെ പുന്നാര മോൾ ഇവിടെ നില്കുന്നത് കണ്ടില്ലേ ഓഹ് എന്റെ മോൾ ഇവിടെ ഉണ്ടായിരുന്നോ അച്ഛൻ കണ്ടേ ഇല്ല ഓഹ് കളിയാക്കിയതാണല്ലേ ഹും അച്ഛൻ അച്ഛന്റെ മോനെ കെട്ടിപിടിച്ചോണ്ടിരുന്നോ എവിടെ എന്റെ അമ്മ അതും പറഞ്ഞോണ്ട് അവൾ അഗത്തേക്ക് കയറി പോയി

ഹാ മോൻ കേറി വാ അമ്മേ ഞാൻ വന്നു നിന്നെ അവർ ഇറക്കി വിട്ടതാണോ ടി ഓഹ് അമ്മയും തൊടങ്ങിയോ 🤭എന്റെ മോനെവിടെ എന്റെ തലേൽ 😤 അതും പറഞ്ഞു ചവിട്ടി തുള്ളി മാഹിന്റെ റൂമിലേക്ക് പോയി എല്ലാർക്കും ആ കടുവനെ മതി ഇവരെ ഒക്കെ കാണാനാണല്ലോ ഈ പാതിരാത്രി ഞാൻ ഇങ്ങോട്ട് വന്നേ 😪 ഓഹ് എന്റെ ചേട്ടൻ ഉറങ്ങാണോ ഇപ്പൊ ശെരിയാക്കി തര അതും പറഞ്ഞു അവൾ അടുത്തുള്ള പില്ലോ എടുത്ത് മഹിന്റെ തല നോക്കി ഒറ്റ അടിയായിരുന്നു അയ്യോ അങ്കിൾ അടിക്കല്ലേ അതും പറഞ്ഞു മഹി എണീറ്റത്തും കാണുന്നത് മുന്നിൽ മുപത്തിരണ്ടു പല്ലും കാണിചു ഇളിച്ചു നിൽക്കുന്ന പല്ലവിയെ ആണ് നിനക്കെന്താടി കുരുട്ടെ മനുഷ്യനെ ഒന്ന് ഒറങ്ങാനും സമ്മതിക്കൂല 😁അല്ല ആരാ ഏട്ടനെ തല്ലിയ ആ അങ്കിൾ പാറുന്റെ അച്ഛനാണോ 🤭 😁 ഓഹ് എന്താ ചിരി അല്ല നീയെന്ത ഇവിടെ അളിയൻ ചവിട്ടി പുറത്താക്കിയോ പോടാ പട്ടി ഈ പാതിരാത്രി നിങ്ങളെ ഒക്കെ കാണാൻ വന്ന എനിക്ക് ഇത് തന്നെ കിട്ടണം😪 🤭അല്ല അളിയൻ വന്നിലെ ഞാനൊരു സംശയം ചോദിച്ചോട്ടെ എന്താടി ഞാനാണോ അതോ അയാളാണോ ചേട്ടന്റെ പെങ്ങൾ എല്ലാവർക്കും അങ്ങേരെ മതി 😤

അല്ലേലും നിന്നോട് ഞാൻ പണ്ടേ പറയാറില്ലായിരുന്നോ നീ ഈ വീട്ടിലെ അല്ല എന്ന് നിന്നെ തൊട്ടിലൂടെ ഒലിച്ചു പോയപ്പോ അച്ഛൻ എടുത്തോണ്ട് വന്നതാ പോടാ പട്ടി ഞാൻ പോവാ നിന്നെ ഒക്കെ കാണാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ 😕 അതും പറഞ്ഞു അവൾ താഴേക്ക് തന്നെ പോയി പുറകെ മഹിയും അതേയ് വാ പോവാം നിനക്കലെ ഇങ്ങോട്ട് വരണം എന്ന് ഇത്ര വാശി ഹാ എനിക്ക് അപ്പൊ അങ്ങനെ തോന്നി ഇപ്പൊ ഇങ്ങനെയും എനിക്ക് വീട്ടിൽ പോണം വീട്ടിലല്ലേ ഉള്ളത് ഈ വീട്ടിലല്ല ഇയാലെ വീട്ടിൽ അളിയാ... ഹാ ഉറങ്ങായിരുന്നു ല്ലേ ഹാ സംസാരിച്ചോണ്ടിരിക്കാതെ വാ പോവാം ഇത് ഇവിടെ ആരും ഇവളെ മൈൻഡ് ചെയ്യാത്തതിന്റെ പ്രതിഷേധ 🤭 (മഹി ) 😏 എന്തായാലും ഇന്ന് പോണ്ട ഇവിടെ നിൽക്കു അല്ല ഞങ്ങൾ വീട്ടിൽ പറയാതെയാ വന്നത് അതിനെന്താ ഫോൺ വിളിച്ചു പറഞ്ഞ പോരെ പല്ലവി നീ ദ്രുവിനേം കൊണ്ട് മുറിയിലേക്ക് ചെല്ല് ഞാൻ ഇവിടെ നിൽക്കൂല എനിക്കെ അവിടെ എന്റെ അമ്മ ഇണ്ട് അപ്പോ പിന്നെ ഞാനരടി നിങ്ങൾക്കൊന്നും എന്നെ വേണ്ടല്ലോ 😕 അയ്യോടാ അച്ഛന്റെ മോളെ അച്ഛൻ വേണ്ടാത്തവോ ഞങ്ങൾ ചുമ്മാ പറഞ്ഞതല്ലേ അതൊക്കെ സത്യം

ഹാടി നിങ്ങൾ പോയി ഉറങ്ങിക്കോ ഹ്മ്മ് എന്നാ ഗുഡ് നൈറ്റ്‌ അതും പറഞ്ഞു അവൾ വേഗം റൂമിലേക്ക് ഓടി കുറച്ചു കഴിഞ്ഞതും ദ്രുവും വന്നു ദ്രുവ് പല്ലവിയെ നോക്കി ആക്കി ചിരിച്ചിട്ട് ബെഡിൽ പോയി കിടന്നു താണെന്തിനാ ഇങ്ങനെ ചിരിക്കൂന്നേ 🤨 ചിരിക്കാൻ തോന്നിട്ടില്ല ഒന്ന് മിണ്ടാതെ കിടക്കോ സൗകര്യല്ല 😏 നിനക്ക് നേരത്തെ കിട്ടിത് മതിയായില്ലേ അത് കേട്ടതും പല്ലവി പിന്നെ ഒന്നും പറയാതെ പോയി കിടന്നു പതിയെ ദ്രുവിന്റെ കൈകൾ അവളെ വലയം ചെയ്തു വിടടോ എന്നെ ഞാൻ എന്റെ ഭാര്യെന്നെ അല്ലെ പിടിക്കുന്നെ അതിന് നിനക്കെന്താ 🤨 എനിക്ക് ഇഷ്ട്ടല്ല മര്യാത്തക്ക് പിടി വിട്ടോ ഇല്ലേൽ ഞാൻ കടിക്കും എന്നാ നീ കടിക്ക് ഓഹോ കാണിച്ചു തരാം അതും പറഞ്ഞു അവൾ അവന്റെ കയ്യിൽ കേറി കടിച്ചു ആഹ് വിടാടി 😡 ഹും 😏 നീയെന്താടി പട്ടിടെ ജാതിയോ അപ്പൊ താൻ നേരത്തെ എന്നെ കടിച്ചില്ലേ അപ്പൊ താനും പട്ടിയ 🤭 ഡീ 😏 നിന്റെ പുച്ഛം ഒക്കെ ഞാൻ ശെരിയാക്കി തരുന്നുണ്ട് അതും പറഞ്ഞു അവൻ വീണ്ടും അവളെ മുറുകി കെട്ടിപിടിച്ചു കിടന്നു വിടാടാ പട്ടി ദ്രുവ് അതൊന്നും കേൾക്കാത്ത പോലെ കിടന്നു പല്ലവി കൊറേ കുതറി നോക്കിയെങ്കിലും ഒന്നും നടന്നില്ല

അവൻ വിടൂല എന്ന് മനസിലായത്തും അവളും പതിയെ ഉറക്കത്തിലേക്ക് വഴുതി രാവിലെ വെയിൽ മുഖത്തേക്ക് പതിച്ചപ്പഴാണ് പല്ലവി കണ്ണ് തുറന്നത് എണീക്കാൻ നിന്നാപ്പഴാണ് താൻ ദ്രുവിന്റെ കരവാലയത്തിനുള്ളിൽ ആണെന്ന് മനസിലായത് അവൾ ദ്രുവിനെ നോക്കിയതും അവൻ ഒന്നും അറിയാതെ ഉറങ്ങാൻ ഓഹ് ഉറങ്ങുന്നത് കണ്ടാൽ എന്താ പാവം എണീറ്റാലോ കടുവന്റെ സ്വഭാവവും എന്നാലും കാണാൻ ഒക്കെ കൊള്ളാം ഓഹ് ഇങ്ങേർക്ക് നുണക്കുഴി ഒക്കെ ഉണ്ടോ അവൾ ദ്രുവിന്റെ നുണക്കുഴിയിലേക്ക് തന്നെ നോക്കി കിടന്നു പതിയെ അവളെ അത്തരങ്ങൾ അവന്റെ കവിളിൽ പതിഞ്ഞു പെട്ടന്നാണ് താൻ എന്താ ചെയ്തേ എന്നാ ബോധം വന്നത് ഓഹ് എനിക്കെന്താ പറ്റിയെ അതും ആലോചിച് അവൾ ബെഡിൽ നിന്ന് എണീക്കാൻ നിന്നതും ദ്രുവിന്റെ കൈകൾ അവളുടെ കയ്യിൽ പിടിച്ചു ഓഹ് ഇങ്ങേർ ഉറക്കം അല്ലായിരുന്നോ ദ്രുവ് അവളെ കൈ പിടിച്ചു വലിച്ചു വലിക്കണ്ട താമസം പല്ലവി അവന്റെ ദേഹത്തു ചെന്ന് വീണു അപ്പൊ ഇതാണല്ലെടി നിന്റെ പണി ഞാൻ ഉറങ്ങി കിടക്കുമ്പോ എന്നെ കിസ്സും അല്ലെ അയ്യേ ഞാൻ അത്രക്കാരി നഹി പിന്നെ നീയിപ്പോ എന്താ ചെയ്തേ ആഹ്..

അ... ത് പിന്നെ... ഏത് പിന്നെ കൂടുതൽ ഉരുളണ്ട എനിക്ക് എല്ലാം മനസിലായി അതും പറഞ്ഞു ദ്രുവ് അവളെ ആദരങ്ങളെ കീഴ്പ്പെടുത്തി ആദ്യത്തെ പകപ്പ് വിട്ടു മാറിയതും പല്ലവി അവനെ തള്ളി മാറ്റി എണീറ്റു എനിക്ക് ഒന്നും കടമായി വയ്ക്കുന്ന ശീലം ഇല്ല 😁 പോടാ ഉമ്മച്ചാ അത് നിന്റെ കെട്ടിയോൻ ഹ അവനെ തന്നെയാ വിളിച്ചേ 😏 ഡീ ഹും അവൾ അവനെ കൂർപ്പിച്ചു നോക്കി പുറത്തേക്ക് പോയി ദ്രുവ് അവൾ പോവുന്നതും നോക്കി ഫ്രഷ് ആവാൻ പോയി അപ്പോഴും അവൾ തന്നെ ചുംബിച്ചത് മാത്രമായിരുന്നു അവന്റെ മനസ്സിൽ അവൻ ലോകം കീഴടക്കിയ സന്ദോഷമായിരുന്നു അപ്പൊ പല്ലവി നേരെ താഴേക്ക് ചെന്ന് അവിടെ മഹി ചായ കുടിക്കായിരുന്നു ആഹ് എണീറ്റോ എന്ത് പറ്റി സാധാരണ ഉച്ചക്കാനാലോ വരവ് 😁 അമ്മ എനിക്കും ചായ വേണേൽ വന്നു കുടിക്കടി ശേ ഈ അമ്മ അതും പറഞ്ഞു അവൾ ആടുകളെല്ക്ക് ചെന്ന് ദാ പിടിക്ക് ഹാ thanku ഏയ് കുടിക്കല്ലേ ഇത് ദ്രുവിൻ ഉള്ളതാ.

അയ്യടാ ഇത് എനിക്ക് വേണം അമ്മ വേണേൽ വേറെ കൊണ്ട് കൊടുത്തോ എന്റേൽന്ന് കിട്ടണ്ടേൽ മര്യാദക്ക് ഇത് കൊണ്ട് കൊടുക്ക് പല്ലവി വേറെ വഴി ഇല്ലാത്തോണ്ട് അത് ദ്രുവിൻ കൊണ്ട് കൊടുത്തു ഇനി പെട്ടന്ന് റെഡി ആവാൻ നോക്ക് കോളേജിൽ പോണ്ടേ ഏയ് ഇന്ന് ഞാൻ ലീവ് ആണ് ആരാ പറഞ്ഞെ ഞാൻ മര്യാദക്ക് പോയി റെഡി ആയിക്കോ ഇല്ലേൽ ഞാൻ ഈ കോലത്തിൽ അവിടെ കൊണ്ടാകും പ്ലീസ് ഇന്ന് ഒരു ദിവസം മാത്രം മതി ഒരു പ്ലീസും ഇല്ല എന്റെ ഭാര്യ വേഗം ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് വരാൻ നോക്ക് ഞാൻ താഴെ ഉണ്ടാവും അതും പറഞ്ഞു ദ്രുവ് താഴേക്ക് പോയി പല്ലവി വേഗം ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് താഴേക്ക് ചെന്ന് ഹാ അളിയാ ഇപ്പൊ തന്നെ പോവാണോ ഹാ പല്ലവിക്ക് ക്ലാസ്സ് ഇലെ പിന്നെ എനിക്ക് ഓഫീസിൽ പോണം ഹ്മ്മ് അപ്പോഴേക്കും പല്ലവി അങ്ങോട്ട് വന്നു എല്ലാരും വാ ഭക്ഷണം കഴിക്കാം പിന്നെ എല്ലാവരും കൂടി ഭക്ഷണം കഴിച്ചു ദ്രുവും പല്ലവിയും പോവാൻ ഇറങ്ങി....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story