ദ്രുവപല്ലവി: ഭാഗം 18

druvapallavi

എഴുത്തുകാരി: ചിലങ്ക

വൈകുന്നേരം ഞാൻ വരില്ല ബസിൽ പൊയ്ക്കോ ഓഹ് 😏 അവളുടെ പുച്ഛികൾ കണ്ടതും ദ്രുവ് അവളുടെ കവിളിൽ ഒന്ന് മുത്തി ഹ്മ്മ് ഇനി പൊയ്ക്കോ ബായ് ദ്രുവ് അവളുടെ കിളി പോയ ഇരുത്തം കണ്ട് തലക്കിട്ടൊന്ന് കൊട്ടി കൊണ്ട് പറഞ്ഞു ബോധം വന്നതും അവനെ ഒന്ന് നോക്ക കൂടി ചെയ്യാതെ വേഗം പോയി ദ്രുവ് കൊണ്ടുവന്നാക്കി തരുന്നോണ്ട് ഇപ്പൊ ക്ലാസ്സിൽ ലേറ്റ് ആവാറില്ല ക്ലാസ്സിൽ കേറി പാറുന്റെയും ലച്ചുന്റേം കാവ്യെടെയും അടുത്ത പോയി ഇരുന്നു ഇഷാനും ജീവയും എവിടെ പോയി ഹാ അവർക്ക് ഇന്ന് ഒരു മാച്ച് ഉണ്ട് ഹ്മ്മ് എടി അന്ന് എക്സാം കഴിഞ്ഞപ്പോ നമ്മടെ അർജുൻ സാർ എന്റട്ത് വന്നു സംസാരിച്ചെടി എന്തോന് (കാവ്യ ) ഹാടി എന്നും പറഞ്ഞു അന്ന് നടന്നതൊക്കെ മൂന്ന് പേരോടും പറഞ്ഞു എന്നാലും ഇതെങ്ങനെ (ലച്ചു ) ആഹ് സാധാരണ ഇവളെ കാണുമ്പോ തന്നെ അങ്ങേർക്ക് കലിപ്പ് വരാറാ(പാറു ) ഇനി സാറിന് നിന്നോട് വല്ല പ്രേമവും ഉണ്ടാവോ (പാറു ) നോ 😱(കാവ്യ ) പോടീ അങ്ങേർക്കറിയാം എന്റെ കല്യാണം കഴിഞ്ഞ കാര്യം ഒക്കെ പിന്നെ സാർ അന്ന് ദ്രുവിനോട് സംസാരിച്ചതുമാണ് ഇത് വേറെന്ധോ ആണ് ഹാവു ഇപ്പഴാ ഒരു ആശ്വാസം ആയെ 😉(കാവ്യ ) അപ്പഴാണ് അർജുൻ ക്ലാസ്സ്‌ എടുക്കാൻ വന്നത് പിന്നെ ചർച്ചകളൊക്കെ നിർത്തി എല്ലാം ഡീസന്റ് ആയി ക്ലാസ്സിൽ ഇരുന്നു കുറച്ചു കഴിഞ്ഞപ്പോ തന്നെ പല്ലവി ഉറക്കം തൂങ്ങാൻ തുടങ്ങി അപ്പൊ തന്നെ അർജുൻ അവളെ പിടിച്ചു പുറത്താക്കി

ഇനിയും ഇവിടെ നിന്നിട്ട് കാര്യംമില്ലാത്തൊണ്ട തന്നെ നേരെ ഗ്രൗണ്ടിലേക്ക് വിട്ടു അവിടെ ഫുട്ബോൾ പ്രാക്റ്റീസ് ആണ് ജീവയും ഇഷാനും ഒക്കെ നല്ല കളിയിലാണ് പല്ലവി ഒരു സൈഡിൽ പോയിരുന്നു കളി കണ്ടോണ്ടിരുന്നു കുറച്ചു കഴിഞ്ഞതും ആരോ തന്റെ അടുത്തിരിക്കുന്ന പോലെ തോന്നിയത്തും അവൾ തല ചെരിച്ചു നോക്കി ഹായ് (അയാൾ ) ഹലോ ഇയാൾക്കു ക്ലാസ് ഇല്ലേ ഹാ അല്ല പുതിയ ആളാണോ ഇതുവരെ കണ്ടില്ലലോ ഹാ അതെ ഓഹ് ഹായ് ഞാൻ അലക്സ്‌ പല്ലവിക്ക് നേരെ കൈ നീട്ടികൊണ്ട് അവൻ പറഞ്ഞു ഒരു പുഞ്ചിരിയോടെ അവളും തിരിച്ചു കൈ കൊടുത്തു ഹലോ ഞാൻ പല്ലവി ഹാ അല്ല തനിക്ക് ക്ലാസ് ഇല്ലേ ഹ്മ്മ് ഈ ഹവർ ഫ്രീ ആണ് അതാ ഇങ്ങോട്ട് വന്നേ താനോ എന്നെ ക്ലാസിലെന്ന് പുറത്താക്കിയതാ 😁 ഓഹ് 😅 ഓരോന്നു പറഞ്ഞു അവർ പെട്ടന്ന് കൂട്ടായി അതേയ് ഈ അലക്സ്‌ വിളിക്കാൻ ഒരു സുഗല്ല ഞാൻ അച്ചായാ എന്ന് വിളികാം ഹാ പിന്നെന്താ നീ ഇന്നും പുറത്ത് എത്തിയോടി (ഇഷാൻ ) കളി കഴിഞ്ഞു അങ്ങോട്ട് വന്നൊണ്ട് ഇഷാൻ ചോദിച്ചു 😉 അല്ല ഇതാരാ (ജീവ ) ഇത് പുതിയ സ്റ്റുഡന്റ് ആണ് ഓഹ് ഹായ് ഞാൻ ജീവ അലക്സ്‌ ☺️ ഹായ് ഞാൻ ഇഷാൻ രണ്ടുപേരും അലക്സായുമായി പരിചയപെട്ടു വയിക്കാതെ എല്ലാവരും നല്ല കൂടായി അതേയ് എനിക്ക് വിശക്കുന്നു

നമ്മക് ക്യാന്റീനിൽ പോവാം നിനെക്കെപ്പഴാ അത് ഇല്ലാതെ (ഇഷാൻ ) പോടാ ഇന്ന് അച്ചായന്റെ വഗയ ട്രീറ്റ്‌ ഹാ നിന്റെ പോക്കറ്റ് ഇന്ന് ഇവൾ കാലിയാകും (ജീവ ) 😅 വാ പോവാം ഹ്മ്മ് ചേട്ടാ 4 ചായ (അലക്സ്‌ ) അയ്യേ എനിക്ക് ചായ മാത്രം പോരാ ഓഹ് എന്റെ പൊന്നോ ആദ്യം നീ ചായ കുടിക്ക് എന്നിട്ട് ബാക്കി പറയാം ഹാ ഹലോ ഗായ്സ് ഞങ്ങൾ വന്നു (കാവ്യ ) നിങ്ങളെയും പുറത്താക്കിയോ (പല്ലവി ) ഏയ് ഞങ്ങൾ ചാടിയതാ നിങ്ങൾ ഇല്ലാതെ ഞങ്ങൾ മാത്രം എങ്ങനാ ക്ലാസ്സിൽ ഇരിക്ക ഹ്മ്മ് അല്ല ഇതാരാ അലക്സാനെ ചൂണ്ടി കൊണ്ട് പാറു ചോദിച്ചു ഇത് അലക്സ്‌ ദേ ഇപ്പൊ പരിചയപെട്ടുള്ളു (ഇഷാൻ ) ഹായ് ഞാൻ പാറു അല്ല പാർവതി ഹായ് അവര് മൂന്നും പരിചയപെട്ടു ഇടക്കിടക്ക് അവന്റെ കണ്ണുകൾ ലച്ചുവിലേക്ക് പായുന്നുണ്ടായിരുന്നു അതേയ് അച്ചായാ അങ്ങോട്ട് അധികം ഫോക്കസ് കൊടുക്കണ്ട അത് ബുക്കഡ് ആണ് 🤭 അത് കേട്ടതും അവൻ അവളെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു അല്ല ആരാ ആൾ. ദേ തൊട്ട് മുന്നിൽ ഇരിക്കുന്ന മഹാൻ തന്നെ എന്നും പറഞ്ഞു അവൾ ജീവയെ കാണിച്ചു കൊടുത്തു എന്താടി രണ്ടും കൂടി കുശുകുശുക്കുന്നെ (കാവ്യ ) ഏയ് ഒന്നുല്ല ഹ്മ്മ് പിന്നെ ബെൽ അടിച്ചതും എല്ലാം ക്ലാസിൽ പോയി തട്ടിം മുട്ടിം ഇന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു അല്ല ഇന്ന് നിന്റെ കെട്ടിയോൻ വരില്ലന്നല്ലേ പറഞ്ഞെ അപ്പൊ നീയെങ്ങനെ പോവും കെട്യോനോ (അലക്സ്‌ )

ആഹ് അപ്പൊ നിനക്ക് ഒന്നും അറീലെ അവളുടെ കല്യാണം കഴിഞ്ഞത ഓഹ് ആരാ ആൾ ദ്രുവ് ന്നാ പേര് ഹ്മ്മ് എന്നാ വാ ഞാൻ ഡ്രോപ്പ് ചെയ്യാം ഏയ് അതൊന്നും വേണ്ട ഞങ്ങൾ ബസിൽ പൊയ്ക്കോളാം അതാ ഒരു രസം (പാറു ) എന്നാ ഓക്കേ നാളെ കാണാം ഹാ ☺️ എടി വാ നമ്മക് പോവാം ഹാ ബാ രണ്ടും കൂടി ബസ് സ്റ്റോപ്പിലേക്ക് വിട്ടു അവിടെ അലഞ്ഞു തിരിഞ്ഞ് അലറ ചില്ലറ വായാനോട്ടവും ഒക്കെ കഴിഞ്ഞു വീട്ടിലെത്തിയപ്പഴേക്കും ഒരു നേരമായിട്ടുണ്ടായിരുന്നു അമ്മ.... ഹാ നീ വന്നോ എന്താ ഇന്ന് ഇത്ര വൈകിയേ ഹാ അത് ഞാൻ ഫ്രണ്ട്സിന്റെ കൂടെ കുറച്ചു നേരം നിന്ന് ഹാ എന്നാ മോൾ പോയി ഫ്രഷ് ആയി വാ ചായ കുടിക്കാം വൈകീട്ട് പല്ലവി മുറിയിലേക്ക് ചെന്നപ്പോ കാണുന്നത് ഡ്രസ്സ്‌ ഒക്കെ എടുത്ത് വയ്ക്കുന്ന ദ്രുവിനെയാണ് ഇയാളെങ്ങോട്ടാ പോണേ 🙄 ആ ചോദിച്ചു നോക്കിയേക്കാം അതേയ്.... മം എന്താ എങ്ങോട്ട് പോവാ പല്ലവി പരമാവതി നിഷ്ക്കു അഭിനയിച്ചു ചോദിച്ചു ബാംഗ്ലൂരിക്ക് ഹൈവ അപ്പൊ ഇനി കുറച്ചു ദിവസം ഇങ്ങേർടെ ശല്യം ഉണ്ടാവൂല എത്ര ദിവസാ.. വൺ മന്ത് അത് കേട്ടതും പല്ലവിക്ക് തുള്ളി കളിക്കാനൊക്കെ തോന്നി പക്ഷെ ഇപ്പൊ കളിച്ചാൽ അത് തനിക്ക് തന്നെ ആമ്പത്താൻ എന്ന് അറിയുന്നുണ്ട് അതിന് മുതിരാതെ സന്ദോഷം അടക്കി നിർത്തി വേഗം പോയി ഡ്രസ്സ്‌ പാക്ക് ചെയ്തോ

ഞാനെന്തിനാ പാക്ക് ചെയ്യുന്നേ പിന്നെ നിന്റെ ഡ്രസ്സ്‌ ഞാൻ പാക്ക് ചെയ്യണോ അതല്ല താൻ മാത്രല്ലേ പോവുന്നെ ഞാൻ പാക്ക് ചെയ്തിട്ട് എങ്ങോട്ടാ ഞാൻ മാത്രല്ല കൂടെ എന്റെ ഭാര്യയും വരുന്നുണ്ട് അതെന്തിനാ താൻ പൊയ്ക്കോ ഞാനില്ല അതെങ്ങനാ ഭാര്യയെ ശെരിയാവ ഹണി മൂണിന് നമ്മൾ ഒപ്പം അല്ലെ പോണ്ടേ ഹണി മൂണോ 😳 ഹാ ☺️ ഏ... ഏയ് അ... ത് ശെരി ആവില്ല ഏത് ശെരിയാവില്ലാന്ന് ദ്രുവ് കള്ളചിരിയോടെ പുരികമുയർത്തി ചോദിച്ചതും പല്ലവി നിന്ന് വിക്കാൻ തുടങ്ങി അത്... ഹാ ഹണി മൂണിന് പോവാൻ നമ്മൾ തമ്മിൽ ഇഷ്ട്ടം ഇല്ലാലോ ആരാ പറഞ്ഞെ എനിക്ക് എന്റെ പല്ലിനെ ഇഷ്ട്ടാണല്ലോ അത് തനിക്ക് മാത്രം പോരല്ലോ തത്കാലം അത് മതി വൈകാതെ നമ്മക് രണ്ടുപേർക്കും ഇഷ്ട്ടായിട്ട് ഒരു ഹണി മൂണിന് പോവാം ഏയ് ഞാനില്ല നിന്നെ കൊണ്ടുപോവാൻ എനിക്കറിയാം ഇനിയും അവനോട് ഇങ്ങനെ പറഞ്ഞിട്ട് കാര്യമില്ലാത്തൊണ്ട അവൾ മാറ്റി പിടിച്ചു പക്ഷെ എനിക്ക് കോളേജ് ഉണ്ടല്ലോ അത് മിസ്സ്‌ ആകാൻ പറ്റില്ല അതോണ്ട് താൻ പോയാ മതി നോ എസ്ക്യൂസ്‌ മര്യാത്തക്ക് പോയി വേണ്ടതൊക്കെ പാക്ക് ചെയ്യ്

ഇനിയും നിന്നാൽ കാൽ കഴയും എന്നല്ലാതെ ഒന്നും നടക്കില്ല എന്ന് കണ്ടതും പല്ലവി ആവശ്യമുള്ളതൊക്കെ പാക്ക് ചെയ്തു ഭക്ഷണം കഴിച്ചു വേഗം കിടന്നു ദ്രുവിൻ ഒരു മീറ്റിംഗ് ഉള്ളതോണ്ട് അവൻ ലാപ്പും കൊണ്ട് ബാൽക്കനിയിൽ പോയി മീറ്റിംഗ് എല്ലാം കഴിഞ്ഞു തിരിച്ചു വന്നപ്പോ കാണുന്നത് നിഷ്കളങ്കതയോടെ ഉറങ്ങുന്ന പല്ലവിയെ ആണ് അവൻ പതിയെ അവൾക്ടുത് മുട്ടുകുത്തി ഇരുന്നു അവളെ മുഖത്തേക്ക് തന്നെ ദൃഷ്ടി പതിപ്പിച്ചു പതിയെ അവന്റെ ചുണ്ടിൽ കുഞ്ഞു ചിരി മോട്ടിട്ടു ദ്രുവ് അവളെ കവിളിൽ ഒന്ന് മുത്തി കൊണ്ട് എണീറ്റ് അവൾക്കടുത്തായി അവളെ നെഞ്ചോട് ചേർത്ത കിടന്നു തന്റെ പ്രാനന്റെ സാനിദ്ധ്യമറിഞ്ഞ പോലെ അവളെ ചുണ്ടിൽ അവൾ പോലുമറിയാതെ പുഞ്ചിരി വിരിഞ്ഞു പതിയെ ദ്രുവ് ഉറക്കത്തിലേക്ക് വഴുതി രാവിലെ അലാറം അടിച്ചപ്പഴാണ് ദ്രുവ് കണ്ണ് തുറന്നത് അവൻ തന്റെ നെഞ്ചിൽ കിടക്കുന്ന പല്ലവിയെ മാറ്റി ഫ്രഷ് ആവാൻ കയറി ഫ്രഷ് ആയി വന്നപാഴും പല്ലവി നല്ല ഉറക്കം തന്നെയായിരുന്നു ദ്രുവ് ഒരു കുസൃതി ചിരിയോടെ അവൾക്ടുത് ചെന്ന് അവന്റെ മുടിയിലുള്ള വെള്ളം മുഴുവൻ അവളെ മുഖത്തേക്ക് കുടഞ്ഞു അത് അറിഞ്ഞ പോലെ പല്ലവി മുഗം ചുളിച്ചു തിരിഞ്ഞു കിടന്നു ഇവൾ ഇങ്ങനെയൊന്നും എണീക്കില്ല എന്ന് മനസിലായ ദ്രുവ് അവളെ തട്ടി വിളിച്ചു

എന്ത് കഷ്ട്ട നിങ്ങൾക്ക് ഞാൻ ഉറങ്ങുന്നത് തീരെ പിടിക്കില്ലേ ഉറക്കം നഷ്ടപ്പെട്ടതിന്റെ ദേഷ്യത്തിൽ അതും പറഞ്ഞു പല്ലവി ബെഡിൽ ചമ്രം പടിഞ്ഞിരുന്നു അര മണിക്കൂറിനുള്ളിൽ വേഗം റെഡി ആയി വന്നേക്കണം ഇല്ലേൽ ഈ കോലത്തിൽ പൊക്കിയെടുത്ത കൊണ്ടുപോവും ഒരു ഭീഷണിയോടെ പറഞ്ഞു അവൻ റെഡി ആവാൻ പോയി അവൻ പറഞ്ഞ പോലെ ചെയ്യും എന്നുള്ളൊണ്ട് അവളൊന്നും പറയാൻ നിക്കാതെ ഡ്രെസ്സും എടുത്ത് ഫ്രഷ് ആവാൻ പോയി ഫ്രഷ് ആയി ഇറങ്ങി വന്ന അവളെ കണ്ട് അവനൊരു നിമിഷം നോക്കി നിന്ന് പല്ലവി അമ്മേടേം ദിയയുടേയും സഹായത്തോടെ സാരി ഉടുക്കാനൊക്കെ പഠിച്ചിരുന്നു അതുകൊണ്ട് തന്നെ അവൾ ഒരു ചുമപ്പും കറുപ്പും നിറത്തിലുള്ള സാരിയായിരുന്നു ഉടുത്തിരുന്നത് പല്ലവി അവനെ നോക്കിയപ്പോ കാണുന്നത് ഇമചിമ്മാതെ തന്നെ തന്നെ നോക്കി നിൽക്കുന്ന ദ്രുവിനെ ആണ് അവളൊന്നു പതറിയെങ്കിലും അത് പ്രകടിപ്പിക്കാതെ ടൗവൽ കൊണ്ട് മുടി തൂവർത്തി കണ്ണാടിടെ മുന്നിൽ ചെന്ന് നിന്ന് പെട്ടന്ന് ഇടുപ്പിൽ തണുപ്പനുഭവപ്പെട്ടതും പല്ലവി ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി പുറകിൽ തന്നെ തന്നെ നോക്കി തന്റെ അരയിൽ കയ്യിട്ട് നിൽക്കുന്ന ദ്രുവിനെ കണ്ടതും അവളുടെ ഹൃദയമിടുപ്പ് പതിഞ്മടങ് വേഗത്തിൽ ഉയർന്നു ദ്രുവ് പതിയെ തന്റെ അധരങ്ങൾ അവളുടെ കാദിലായി പദിപ്പിച്ചു

പല്ലവി ഒന്ന് പിടഞ്ഞു കൊണ്ട് അവനിലേക്ക് കൂടുതൽ അടുത്ത് നിന്ന് പല്ലവി....... ആർദ്രമായ അവന്റെ സ്വരം കാദിലായി പതിഞ്ഞതും അവൾ പോലുമറിയാതെ ഒരു മൂളൽ പുറത്തു വന്നു ഐ ലവ് യു ഇന്ന് എന്തിനേക്കാളും എനിക്ക് വലുത് നീയ ഇതുവരെ ആരിലും കാണാത്ത ഒരു പ്രത്യേകത നിന്നിൽ എനിക്ക് തോന്നി ഇപ്പൊ എനിക്ക് നീയില്ലാതെ ജീവിക്കാൻ പറ്റില്ല അത്രക്കും ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നിൽ പ്രാണനുള്ളടത്തോളം കാലം നീയെന്റെ മാത്രമായിരിക്കും എന്റെ മാത്രം അതും പറഞ്ഞു അവളുടെ പിൻ കഴുത്തിൽ ചുണ്ടുകളമർത്തി പല്ലവി ഷോക്ക് അടിച്ച പോലെ നിൽക്കായിരുന്നു അവന്റെ വാക്കുകളിൽ കുടുങ്ങി കിടക്കുകയായിരുന്നു അവളുടെ മനസ് ദ്രുവ് അവളെ തനിക്കാബിമുഗമായി നിർത്തി ഈറനണിഞ്ഞ മുടിയിഴകൾ പുറകിലേക്ക് മാടിയൊതുക്കി അപ്പോഴാണ് അവന്റെ കണ്ണിൽ അവളെ കഴുത്തിലായി തെളിഞ്ഞു കാണുന്ന കാകാപുള്ളി കണ്ടത് അത് അവളെ കൂടുതൽ സുന്ദരിയാകുന്നത് പോലെ തോന്നിയവൻ അത് മതിയായിരുന്നു അവന്റെ കണ്ട്രോൾ പോവാൻ ദ്രുവ് വിടർന്ന കണ്ണുകളോടെ അവിടെയും തന്റെ ചുണ്ടുകളാൽ സ്പർശിച്ചു ഒരു വിറയലോടെ പല്ലവി അവന്റെ മുടിയിഴകളിൽ കോരുത് വലിച്ചു അതുകൂടിയായതും അവന്റെ കണ്ട്രോൾ മുഴുവൻ നശിച്ചു

അവനവളെ മുഗം കയ്ക്കുള്ളിൽ കോരിയെടുത്ത അവളുടെ മുഖത്തേക്ക് തന്നെ ദൃഷ്ടി പതിപ്പിച്ചു അവളെ മുഖമാകെ അവന്റെ കണ്ണുകൾ ഓടി നടന്നു ഒടുവിൽ ആദരങ്ങളിലെത്തി നിന്ന് പതിയെ ആ വിറക്കുന്ന ആദരങ്ങളെയും അവൻ സ്വന്തമാക്കി പൂവിൽ നിന്നും തേൻ നുകരുന്ന പോലെ അവളുടെ അധരങ്ങൾ നുണഞ്ഞു കൊണ്ടിരുന്നു അതിനനുസരിച്ചു അവളെ സാരിക്കിടയിലൂടെ നഗ്നമായ വയറിൽ അവന്റെ കൈകൾ കുസൃതി കാണിച്ചു നടന്നു പല്ലവി ശ്വാസം പോലും വലിക്കാൻ പറ്റാതെ അവന്റെ ഷർട്ടിൽ കൈകൾ മുറുകി പിടിച്ചു നിന്ന് ഒടുവിൽ ശ്വാസം അവർക്കിടയിൽ വില്ലനായി വന്നതും ദ്രുവ് അവളെ ആദരങ്ങളെ മോജിപ്പിച്ചു പല്ലവിയുടെ മുഖത്തെല്ലാം ചുവപ്പ് രാഷി പടർന്നിരുന്നു ദ്രുവ് ഒരു കുഞ്ഞു പുഞ്ചിരിയോടെ അവളെ കൈകളിലെടുത്തു ബെഡിൽ കിടത്തി അവൾക്കുമുകളിൽ അവനും സ്ഥാനം പിടിച്ചു ദ്രുവിന്റെ അധരങ്ങൾ അവളെ മുഖമെല്ലാം ഓടി നടന്നു പതിയെ അവ കഴുത്തിലേക്ക് സഞ്ചരിച്ചു അവിടെയും അവ ആവേശത്തോടെ സഞ്ചരിച്ചു പതിയെ അവളെ കഴുത്തിലുള്ള കാക്കപുള്ളിയിൽ പല്ലുകളാൽ മുദ്ര പതിപ്പിച്ചു സ്സ്..... അവന്റെ മുതുകിൽ അവളുടെ നാഗങ്ങളാൽ മുറിവുകൾ ഉണ്ടായി എന്നാൽ അതൊന്നുമറിയാതെ അവളെ കഴുത്തിൽ തന്നെ മുഗം പൂഴ്ത്തിയിരിക്കായിരുന്നു

ദ്രുവ് പെട്ടന്നാണ് വാദിലിൽ മുട്ട് കേട്ടത് പല്ലവി ഒരു ഞെട്ടലോടെ ദ്രുവിനെ തള്ളി മാറ്റി എണീറ്റിരുന്നു അപ്പോഴാണ് ദൃവിനും ബോധം വന്നത് അവനൊരു കള്ളചിരിയോടെ അവളെ നോക്കിയതും അവനെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ടൊണ്ട് അവൾ വേഗം ബാത്‌റൂമിലേക്ക് ഓടി. അത് കണ്ടതും ദ്രുവിൽ മനോഹരമായൊരു പുഞ്ചിരി പ്രത്യക്ഷമായി വീണ്ടും വാദിലിൽ മുട്ട് കേട്ടപാഴാണ് അവൻ അവൾ പോയ വഴിയിൽ നിന്നും നോട്ടം മാറ്റിയത് അവൻ വേഗം പോയി വാദിൽ തുറന്നു ആഹ് നീ റെഡി ആയോ വാദിൽ തുറക്കാത്തത് കണ്ടപ്പോ ഞാൻ വിചാരിച്ചു നിങ്ങൾ എണീറ്റു കാണില്ല എന്ന് അല്ല മോൾ എവിടെ (അമ്മ ) അവൾ ഫ്രഷ് ആവാൻ കയറിയത ഹാ എന്നാ പെട്ടന് വാ സമയം വൈകി ഹാ വരുവാ അമ്മ ചെല്ല് അതും പറഞ്ഞു ദ്രുവ് ബാത്‌റൂമിന്റെ വാദിലിന്റെ അടുത്തേക്ക് ചെന്ന് പല്ലി പെട്ടന്ന് താഴേക്ക് വാ പോവാൻ സമയമായി അവനതും പറഞ്ഞു പുറത്തേക്ക് നടന്നു അപ്പോഴും അവന്റെ ചുണ്ടിൽ ആ പുഞ്ചിരി മായാതെ തെളിമയോടെ നിന്ന് ബാത്റൂമിൽ വാദിലിൽ ചാരി ഇതുവരെ നടന്നതൊക്കെ ആലോചിച്ചു നിൽക്കായിരുന്നു

പല്ലവി ഓരോന്നും തെളിമയോടെ മനസിലേക്ക് ഓടി വന്നതും അവളുടെ ചുണ്ടിലും പുഞ്ചിരി തെളിഞ്ഞു ദ്രുവ് പോയി എന്ന് ഉറപ്പായതും അവൾ വേഗം പുറത്തിറങ്ങി ഒന്നുകൂടി കണ്ണാടിയിലേക്ക് നോക്കി സാരി തെന്നി മാറിയതെല്ലാം ശെരിയാക്കി അപ്പോഴാണ് അവന്റെ പല്ലുകളുടെ അടയാളം അവളെ കഴുത്തിൽ കണ്ടത് പല്ലവി പതിയെ അതിൽ തഴുകി അതിനൊപ്പം പ്രണയത്തിന്റെ ഒരു പുഞ്ചിരിയും അവളിൽ വിരിഞ്ഞു പല്ലവി...... താഴെ നിന്നും ദ്രുവിന്റെ വിളി കേട്ടതും അവൾ പെട്ടന്ന് തന്നെ താഴേക്ക് ചെന്ന് അവിടെ കാറിൽ കേറിയിരിക്കുന്ന ദ്രുവിനെ കണ്ടതും അവൾ എല്ലാവരോടും യാത്ര പറഞ്ഞു കാറിൽ കയറി ദ്രുവ് പതിയെ കാർ സ്റ്റാർട്ട്‌ ചെയ്തു പല്ലവിക്ക് അവനെ നോക്കാനുള്ള മടിയുള്ളത്കൊണ്ട് തന്നെ പുറത്തേക്കും കണ്ണും നാട്ടിരുന്നു അത് മനസിലായ പോലെ ദ്രുവ് അവളെ കൂടുതൽ ചടപ്പിക്കാൻ നിന്നില്ല അവരുടെ കാർ ബാംഗ്ലൂർ നഗരത്തിലേക്ക് കുതിച്ചു...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story