ദ്രുവപല്ലവി: ഭാഗം 2

druvapallavi

എഴുത്തുകാരി: ചിലങ്ക

വയറിൽ എന്തോ തണുപ്പാനുഭവപ്പെട്ടതും പല്ലവി അവിടെ തൊട്ട് നോക്കി അതൊരു കയ്യാണെന്ന് മനസിലായത്തും അവൾ ഞെട്ടി എണീറ്റു അടുത്ത് ഇരിക്കുന്ന ആളെ കണ്ടതും പല്ലവി അലരാൻ നിന്നതും ദ്രുവ് അവളുടെ വായ പൊതി അവൾ കുറെ കൂതരാൻ നോക്കിയെങ്കിലും നടന്നില്ല അടങ്ങി ഇരിക്കടി ഞാൻ നിന്നെ തിന്നോന്നുല എന്നും പറഞ്ഞു അവൻ കൈ എടുത്തതും പല്ലവി ബെഡിൽ നിന്ന് വേഗം ഇറങ്ങി ത... താൻ ആ.. രാ.. നീനു ചേച്ചി.... ചേച്ചി എവിടെ ഒന്ന് പതുക്കെ പറ പല്ല് കടിച്ചോണ്ട് ദ്രുവ് പറഞ്ഞതും അതൊന്നും കാര്യമാകാതെ അവൾ ഉത്തരത്തിനായി അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു ഇയാളോടാ ചോദിച്ചേ🤨 നിന്റെ നീനു ചേച്ചി അവളുടെ കാമുകന്റെ കൂടെ പോയി എപ്പോ 😳 അത് ഒരു അലർച്ചയായിരുന്നു ദ്രുവ് വേഗം അവളുടെ വായ പൊതി നിന്നോടല്ലെടി പതുക്കെ പറയാൻ പറഞ്ഞെ 😡 പല്ലവി ദേഷ്യത്തോടെ അവന്റെ കയ്യെടുത്ത് മാറ്റി സത്യം പറയടോ താനെന്റെ നീനു ചേച്ചീനെ കിഡ്നാപ്പ് ചെയ്തതല്ലേ 🤨 ആടി നിന്റെ നീനു ചേച്ചീനെ കിഡ്നാപ് ചെയ്തിട്ട് ഞാൻ ഇവിടെ വന്നു നിന്റടുത് കിടക്കോ 😡 അപ്പോഴാണ് അവൾക് അത് ഓർമ വന്നത് ആ താനെന്തിനാടോ എന്റടുത്തു വന്നു കിടന്നേ😠

അവൾ വീണ്ടും കലിപ്പായി പറഞ്ഞതും ദ്രുവ് അവളെ കൈ പിടിച്ചു ബെഡിലേക്കിട്ട് അവളുടെ മേലെ കേറി കിടന്നു പ്രധീക്ഷിക്കാത്ത അറ്റാക്ക് ആയത്കൊണ്ട് തന്നെ പല്ലവി കണ്ണ് രണ്ടും തള്ളി അവനെ നോക്കി ഇനി നീയൊരക്ഷരം മിണ്ടിയ കൊന്ന് വല്ല പൊട്ടാ കിണറ്റിലും ഇടും കേട്ടോ 😡 അത് കേട്ടതും പല്ലവി ഉമിനീറിറക്കി കൊണ്ടു അവനെ നോക്കി കേട്ടോന്ന് ഒന്നുകൂടി ശബ്‌ദം കടുപ്പിച്ചു പറഞ്ഞതും അവൾ പേടിച്ചോണ്ട് മൂളി കൊടുത്തു അത് കേട്ടതും ദ്രുവ് അവളെ ദേഹത്തു നിന്ന് എണീറ്റു പിന്നെ കുറച്ചു സമയത്തിന് അവർക്കിടയിൽ മൗനം തളംകെട്ടി നിന്നു അതേയ്.... ഹ്മ്മ് ന്താ ശെരിക്കും ചേച്ചി എവിടെ പോയതാ പല്ലവി പരമാവതി നിഷ്കു മുഖത് ഇട്ടുകൊണ്ട് ദ്രുവിനോട് ചോദിച്ചു അവൻ ആദ്യം അവളെ തന്നെ കുറച്ചു നേരം നോക്കി ഇരുന്നിട്ട് കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തു എടി ദുഷ്ടി ചേച്ചി നീയിങ്ങ് വാ ഞാൻ ശെരിയാക്കി തരാം (പല്ലവിസ് ആത്മ ) കുട്ടി നന്നായി സ്മരിച്ചത് കൊണ്ടു തന്നെ നീനു ആദിയുടെ പുറകിലിരുന്ന് ഭയങ്കര തുമ്മലാണ് കുറച്ചു കഴിഞ്ഞതും പല്ലവി എണീറ്റു ജനലിൽ കൂടി പുറത്തേക്ക് നോക്കി നിക്കൻ തുടങ്ങി

ഡീ.. മം എന്താ നിന്റെ പേരെന്താ അതൊക്കെ ഇയാളെന്തിനാ അന്വേഷിക്കുന്നെ നിന്നോട് ചോദിച്ചതിന് ഉത്തരം പറയടി 😡 അത് കുറച്ചു ഉറക്കെ ആയോണ്ട് തന്നെ പല്ലവി വേഗം അവന്റെ അടുത്തേക്ക് ഓടി വന്നു മിണ്ടല്ലേ എന്നാഗ്യം കാണിച്ചു ഇയാൾക്കെന്താ വിവരം ഇല്ലേ ഇയാളുടെ ശബ്‌ദം കേട്ട് ആരേലും എണീറ്റാലോ നിന്നോട് ഞാൻ ആദ്യം മര്യാഥക്കല്ലേ ചോദിച്ചേ 😡 തനിക്കിപ്പോ എന്താ വേണ്ടേ നിന്റെ പേര് പല്ലവി അയ്യേ എന്ത് പേരാടി പല്ലവി പല്ലിന്ന് വിളികാം അത് താൻ തന്റെ കെട്യോളെ പോയി വിളി ഓ ആയിക്കോട്ടെ എനിക്ക് വിശക്കിന്ട പോയി വല്ലതും എടുത്തോണ്ട് വാ ഇത് ഹോട്ടൽ ഒന്നും അല്ല താൻ പുറത്ത് പോയി കഴിച്ചു ആ വഴി എങ്ങട്ടാന്ന് വച്ചാൽ പൊയ്ക്കോ വണ്ടി നിന്റെ അച്ഛൻ കൊണ്ടു താരോടി 😡 ദേ എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ 😡 അത് കേട്ടതും ദ്രുവ് പുച്ഛിച്ചു മുഗം തിരിച്ചു നിനക്ക് കൊണ്ടു തരാൻ പറ്റിലേൽ വേണ്ട ഞാൻ പോയി എടുത്ത് കഴിച്ചോണ്ട് പിന്നെ ആരേലും കണ്ട അതിന് പരിഹാരവും നീ കാണണം ഓഹ് എന്റെഈശ്വരാ ഇത് വല്യ കുരിശ്ശയല്ലോ കുരിശ് നിന്റെ മറ്റവൻ അവൾ അവനെ തുറിച്ചു നോക്കി

ഇപ്പോ കൊണ്ടുവന്ന് തരാം എന്നും പറഞ്ഞു പല്ലവി കലിപ്പിൽ ഇറങ്ങി പോയി ദ്രുവ് അവളുടെ ഓരോ കാട്ടിക്കൂട്ടലുകൾ ഓർത്തു ചിരിച്ചോണ്ട് ബെഡിൽ കൈ തലക്ക് മുകളിൽ വച്ചു കിടന്നു 🦋🦋🦋 അയ്യോ ഇരുട്ട് വല്യ ഗമയിൽ ഇറങ്ങി പോന്നത ഇനി തിരിച്ചു പോയാൽ നാണക്കേടാൻ എന്നും പറഞ്ഞു പല്ലവി ഒരടി മുന്നോട്ട് വച്ചതും പുറത്ത് കുറുക്കന്മാർ ഊളിയിടുന്ന ശബ്‌ദം കേട്ടു എന്റമ്മോ എന്നെ കൊണ്ടു പറ്റൂല പല്ലവി വേഗം മുറിയിലേക്ക് തന്നെ കേറി നീ പോയില്ലേ 🤨 തനിക്കല്ലേ വിശക്കുന്നെ അപ്പൊ താൻകൂടി വാ 🤭പേടിയാണല്ലേ പെ.. പേടി ഒന്നും അല്ല ഇയാൾ വരുന്നുണ്ടോ അവൻ ഒന്ന് മൂളിക്കൊണ്ട് ബെഡിൽ നിന്ന് എണീറ്റു അവളുടെ അടുത്തേക്ക് ചെന്നു താൻ മുന്നിൽ നടന്നോ വഴിയൊക്കെ ഞാൻ പറഞ്ഞുതരാം ദ്രുവ് ഒന്ന് ചിരിച്ചോണ്ട് മുന്നിൽ നടന്നു സ്റ്റൈർ ഇറങ്ങി താഴെ എത്തിയതും ദ്രുവ് പല്ലവിയെ നോക്കി എവിടെയാ കിച്ചൻ ദോ അവിടെ ഒരു സൈഡിലേക്ക് ചൂണ്ടി അവൾ പറഞ്ഞതും അവൻ അങ്ങോട്ട് ചെന്നു രണ്ടുപേരും അടുക്കള മൊത്തം അന്വേഷിച്ചെങ്കിലും ഫുഡ്‌ ഒന്നും കണ്ടില്ല

ഇവിടെ ഫുഡ്‌ ഒന്നുല്ല ഇനി താൻ അവരെ വേഗം വിളിച്ചിട്ട് വീട്ടിൽ പോയി കഴിച്ചോ ദ്രുവ് അതൊന്നും കേൾക്കാതെ ഫ്രിഡ്ജിൽ പോയി ഒരു മുട്ടയും ബ്രെഡും എടുത്തോണ്ട് വന്നു ദ ഒരു സാന്ദ്വിച് ഉണ്ടാക്കി താ എനിക്കൊന്നും അറിഞ്ഞൂടാ കഴിക്കാൻ അറിയോ ആഹ് അതറിയാം 😁 ദ്രുവ് അവളെ നോക്കി കഷ്ട്ടം എന്ന് പറഞ്ഞു ഒരു ഉള്ളി എടുത്ത് അവളുടെ കയ്യിൽ കൊടുത്തു ഇത് അരിയാൻ നോക്ക് അവളൊന്നു മൂളിക്കൊണ്ട് ഉള്ളി അരിയാൻ തുടങ്ങി ആഹ് 😭 എന്താടി 😡 എന്റെ കൈ മുറിഞ്ഞു 😭 എവടെ നോക്കട്ടെ ഇത് ചെറിയ മുറിവല്ലേ ചെറുത് തനിക്ക് എനിക്കിത് വലിയ മുറിവ് തന്നെ ആണ് നോക്കട്ടെ എന്നും പറഞ്ഞു അവൻ ആ മുറിവിൽ ഒന്ന് ഞെക്കി അവൾ അലറും എന്ന് ഉറപ്പുളൊണ്ട് തന്നെ അവൻ അവളുടെ വായ പൊതി പിടിച്ചിരുന്നു പല്ലവി ദേഷ്യത്തോടെ അവന്റെ കൈ തട്ടി മാറ്റി തനിക്കെന്താടോ പ്രാന്താണോ മാറിനിക്ക് അങ്ങോട്ട് ദ്രുവ് അവൾ പറഞ്ഞതൊന്നും കാര്യമാകാതെ അവളെ മാറ്റി ഉള്ളി അരിയാൻ തുടങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും ദ്രുവ് ഒക്കെ ഉണ്ടാക്കി പ്ലേറ്റും കൊണ്ടു മുറിയിലേക്ക് തന്നെ പോയി

അവരെന്താ ഇതുവരെ വരാതെ ദ ഇത് കഴിക്ക് എനിക്കൊന്നും വേണ്ട താൻ തന്നെ അങ് കഴിച്ചാൽ മതി കഴിക്കടി 😡 എന്നും പറഞ്ഞു ദ്രുവ് കലിപ്പായതും പല്ലവി വേഗം കഴിച്ചു അപ്പോഴേക്കും ആദിയും നീനുവും എത്തിയിരുന്നു നീനു പല്ലവിയെ കണ്ടപ്പോ ഒന്ന് ഞെട്ടി പിന്നെ അവളെ നോക്കി ക്ലോസപ്പിന്റെ പരസ്യം പോലെ ചിരിച്ചു കാണിച്ചു അവളാണെൽ നീനുനെ നോക്കി ദഹിപ്പിച്ചോണ്ടിരിക്ക ദ്രുവ് പോവാം ഹാ അപ്പൊ ബായ് നീനു ബായ് പെങ്ങളെ ഇതിനെ കൊല്ലരുത് ട്ടോ ആദി പല്ലവിയോട് തമാശ രൂപത്തിൽ പറഞ്ഞതും പല്ലവി അവനെ നോക്കി ഒന്ന് ചിരിച്ചു റ്റാറ്റ പല്ലി (ദ്രുവ് ) പല്ലവി അവനെ തുറിച്ചു നോക്കിയതും അവൻ ചുണ്ടോണ്ട് കിസ്സ് കൊടുകുന പോലെ കാണിച്ചു അതും കൂടി ആയതും പല്ലവി രാക്ഷസിമാരെ പോലെ അവന്റെ അടുത്തേക്ക് വരാൻ നിന്നതും ആ വീട്ടിലെ ലൈറ്റ് എല്ലാം ഓൺ ആയി ....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story