ദ്രുവപല്ലവി: ഭാഗം 20

druvapallavi

എഴുത്തുകാരി: ചിലങ്ക

പിറ്റേന്ന് രാവിലെ പല്ലവി എണീക്കുന്നതിന് മുന്നേ തന്നെ ദ്രുവ് പോയിരുന്നു അവൾ എണീറ്റു ഹാളിൽ വന്നപ്പോ തന്നെ അവിടെ കഴിക്കാനുള്ള ഭക്ഷണം ഉണ്ടായിരുന്നു അവൾ അതും കഴിച്ചു ഫോണും കളിച്ചിരുന്നു ദ്രുവ് ഇല്ലാത്തോണ്ട് തന്നെ ഭയങ്കര ബോർ ആയിരുന്നു അങ്ങനെ എങ്ങനൊക്കെയോ വൈകുന്നേരം വരെ സമയം തള്ളി നീക്കി ഈ കടുവ എന്താ ഇതുവരെ വരാതെ ലേറ്റ് ആവുമെങ്കിൽ ഒന്ന് വിളിച്ചു പറഞ്ഞൂടെ ചെലപ്പോ ആ പിശാഷിന്റെ കൂടെ ആയിരിക്കും ദുഷ്ടൻ ഒന്ന് വിളിച്ചു നോക്കണോ അല്ലേൽ വേണ്ട ഞാനെന്തിനാ വിളിക്കുന്ന ഹും എന്റെ പട്ടി വിളിക്കും സ്വയം ഓരോന്നു പിറുപിറുത് ടീവി കാണാൻ തുടങ്ങി അപ്പോഴും മനസ് നിറയെ ദ്രുവ് എന്താ വരാത്തത് എന്നായിരുന്ന ടിങ് ടോങ്... കാളിങ് ബെൽ അടിക്കുന്ന ശബ്‌ദം കേട്ടതും പല്ലവി ഓടി പോയി വാദിൽ തുറന്നു ആഹാ എന്റെ പല്ലി ഞാൻ വരാൻ വെയിറ്റ് ചെയ്തിരിക്കയിരുന്നോ ഓ പിന്നെ തന്നെ വെയിറ്റ് ചെയ്യാൻ എനിക്ക് പ്രാന്തല്ലേ 😏 അതും പറഞ്ഞു പല്ലവി തിരിച്ചു ടീവി കാണാൻ തന്നെ പോയി ദ്രുവ് ഫ്രഷ് ആവാനായി റൂമിലേക്ക് പോയി അപ്പഴാണ് ആരോ കാളിങ് ബെൽ അടിച്ചത് ഈ സമയത്ത് ആരാ 🤔

അതും ചിന്തിച്ചിരിക്കുമ്പഴാണ് വീണ്ടും കാളിങ് ബെൽ അടിച്ചത് പിന്നെ കൂടുതലൊന്നും ചിന്തിക്കാതെ വാദിൽ തുറന്നു മുന്നിൽ നിൽക്കുന്നവളേ കണ്ടതും അവൾക് എവിടന്നൊക്കെയാ ദേഷ്യം വന്നതെന്ന് അറിയില്ല നീയെന്ത ഈ സമയത്ത് സാർ എവിടെ അവളെ ചോദ്യങ്ങളെ ഒന്നും വാഗവൈകാതെ അഗത്തേക്ക് നോക്കി പറയുന്ന ശ്വേദയെ കണ്ടതും അവളെ ദേഷ്യം ഇരട്ടിച്ചു ചോദിച്ചത് കെട്ടിലെ നീയിപോ എന്തിനാ അതൊക്കെ അന്വേഷിക്കുന്നെ ഓഫീസ് കാര്യം വല്ലതും ആണേൽ നാളെ രാവിലെ വന്ന മതി അതും പറഞ്ഞു ഡോർ അടക്കാൻ പോയതും ശ്വേദ അഗത്തേക്ക് ഇടിച്ചു കയറി വന്നു ഹാ ശ്വേദ താനെന്താ ഈ സമയത്ത് ഏയ് നതിങ് സാർ ഞാൻ ചുമ്മാ വന്നതാ ഓഹ് എന്നാ താൻ ഇരിക്കു അത് കണ്ടതും പല്ലവി മുഖവും കയറ്റി വച്ചു മുറിയിലേക്ക് പോയി സാർ വിരോധമില്ലെങ്കിൽ നാളെ മോർണിംഗ് നമ്മക് ജോഗിങ്ങിന് ന് പോയാലോ ഏയ് അത് വേണ്ട പിന്നെ താൻ ഇങ്ങനെ ഇടക്ക് ഇങ്ങോട്ട് വരണമെന്നില്ല

സോറി സാർ ഓക്കേ യു മെയ്‌ ലീവ് നൗ ഓക്കേ സാർ ശ്വേദ നിരാശയോടെ തിരിച്ചു പോയി അവൾ പോയി കഴിഞ്ഞതും ദ്രുവ് മുറിയിലേക്ക് പോയി അവിടെ ബാൽകാണിയിൽ ആഗശത്തേക്കും നോക്കി നിൽക്കുന്ന പല്ലവിയെ കണ്ടതും അവൻ കുസൃതി ചിരിയോടെ അവളെ അടുത്ത് പോയി ഇരുന്നു അവൻ അടുത്തിരുന്നത് അറിഞ്ഞ പോലെ അവൾ പോവാൻ നിന്നതും ദ്രുവ് അവളെ കയ്. പിടിച്ചു വലിച്ചു അവന്റെ മടിയിൽ ഇരുത്തി വിടടോ കടുവേ അവളെ കടുവ എന്ന വിളി കേട്ടതും അതുവരെ ഉണ്ടായിരുന്ന പുഞ്ചിരി മാറി പകരം ദേഷ്യം നിറഞ്ഞ മുഖത്തോടെ അവളെ നോക്കി നീയെന്താടി വിളിച്ചേ 😡 അ... അത് ചോദിച്ചത് കെട്ടില😡 അവൾ മറുപടി പറയത്തെ തല താഴ്ത്തി നിന്ന് നിന്നോട് ഞാൻ പറഞ്ഞില്ലേ അങ്ങനെ വിളിക്കരുത് എന്ന് പറഞ്ഞില്ലേ 😡 മം എന്താ നിന്റെ മുഗം കടുന്നാൽ കുത്തിയ പോലെ ഒന്നുല്ല 😏 എന്നാ പോയി കിടന്നോ നാളെ നേരത്തെ എണീക്കാനുള്ളതല്ലേ അതെന്തിനാ നാളെ നീയും എന്റെ കൂടെ വരുന്നുണ്ട്

ഞാനൊന്നും ഇല്ല നീ വരും ഇപ്പൊ എന്റെ പല്ലി പോയി ഉറങ്ങാൻ നോക്ക് ഞാൻ വരൂല പറഞ്ഞ വരൂല അവളെ വാക്കുകളെ ഒന്നും വഗവൈകാതെ ദ്രുവ് അവളേം എടുത്ത് മുറിയിലേക്ക് നടന്നു ഡോ എന്നെ താഴെ ഇറക്കടോ ദ്രുവ് അതൊന്നും കാര്യമാകാതെ അവളെ ബെഡിൽ കൊണ്ട് കിടത്തി ലൈറ്റും ഓഫ് ചെയ്ത് അവളേം കെട്ടിപിടിച്ചു കിടന്നു വിടാടാ പട്ടി 😡 നിന്നോട് മര്യാത്തക്ക് പറഞ്ഞാൽ മനസിലാവില്ല അല്ലെ എന്നും പറഞ്ഞു അവൻ അവളെ കഴുത്തിൽ മുഗം പൂഴ്ത്തി പെട്ടനായോണ്ട് തന്നെ അവളെ ഉള്ളിലൂടെ എന്തോ പാഞ്ഞു പോവുന്ന പോലെ തോന്നി ദ്രുവ് അവളെ കഴുത്തിൽ അവന്റെ ധന്ധങ്ങൾ ആഴത്തിൽ ആഴ്ത്തി ആഹ് 😭 അവളെ നിലവിളി കേട്ടതും ദ്രുവ് അവളെ മോജിപ്പിച്ചു അവളെ മുഖത്തേക്ക് നോക്കി അയ്യോ ഈ കടുവ എന്നെ കടിച്ചെ അയ്യോ നാട്ടുകാരെ ഓടി വരണേ 😭

പല്ലവി അതും വിളിച്ചു കൂവി കരഞ്ഞോണ്ടിരുന്നു ഡീ മിണ്ടാതിരിക്കടി താൻ പോടോ എന്നെ കടിച്ചിട്ട് എന്നെ തന്നെ ചീത്ത പറയുന്നോ 😭 അവളെ കരച്ചിൽ നിർത്തുല്ല എന്ന് മനസിലായത്തും ദ്രുവ് അവളെ ആദരങ്ങളെ തന്റെ ആദരങ്ങളാൽ പൊതിഞ്ഞു പല്ലവി കണ്ണ് രണ്ടും തള്ളി നിൽക്കാൻ അൽപ സമയം കഴിഞ്ഞതും അവൻ അവയെ മോജിപ്പിച്ചു ഇനി നിനക്ക് കരയണോ 🤨 മ്മ്ഹ്ഹ് അവൾ വേണ്ട എന്നർത്ഥത്തിൽ തലയാട്ടി പുതപ്പ് തലവഴിയിട്ട് തിരിഞ്ഞു കിടന്നു എന്റെ ഈശ്വരാ ഇങ്ങേർ ദിവസം കൂടും തോറും ഡാൻജർ ആവാണല്ലോ ഇനി എന്ത് ചെയ്യുമ്പഴും സൂക്ഷിക്കണം..തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story