ദ്രുവപല്ലവി: ഭാഗം 21

druvapallavi

എഴുത്തുകാരി: ചിലങ്ക

ഡീ പല്ലി എണീക് ഡീ.... എത്ര വിളിച്ചിട്ടും അവൾക്കൊരു കുലുക്കവും ഇല്ല എന്ന് കണ്ടതും ദ്രുവ് ജഗിൽ വെള്ളം അവളെ മുഖത്തേക്ക് ഒഴിച്ച് അയ്യോ വെള്ളപൊക്കം വെള്ളപൊക്കാമല്ല സുനാമി പോയി ഫ്രഷ് ആയി വേഗം റെഡി ആവാൻ നോക്ക് ഞാനില്ല 😪 നിന്ന് ചിണുങ്ങാതെ പോയി കുളിക്കടി ഇല്ലേൽ ഈ കോലത്തിൽ നിന്നെ ഞാൻ കൊണ്ടുപോവും ഓഹ് പിന്നെ ഇയാൾ ഒലത്തും കാണണോ ഹും എനിക്കൊന്നും കാണണ്ട അതും പറഞ്ഞു പല്ലവി ഡ്രെസ്സും എടുത്ത് ഫ്രഷ് ആവാൻ പോയി പേടികൊണ്ടുന്നും അല്ല ഒരു ചിന്ന ഭയം അത്ര ഉള്ളു കുറച്ചു സമയം കഴിഞ്ഞതും അവൾ ഫ്രഷ് ആയി വന്നു ഹാ വാ പോവാം അപ്പൊ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കണ്ടേ നിന്റെ അപ്പൻ ഉണ്ടാക്കി വച്ചിട്ടുണ്ടോടി ബ്രേക്ക്‌ ഫാസ്റ്റ് ദേ എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ തനിക്കങ്ങ് ഉണ്ടാക്കികൂടെ കുക്ക് ചെയ്യാനൊക്കെ അറിയാലോ അയ്യടി മോളെ ആ ആഗ്രഹം മനസ്സിൽ വച്ചങ്ങു പൂട്ടിയേക്ക് ഇനി മേലിൽ ഞാൻ ഒന്നും ഉണ്ടാകും എന്ന് നീ വിചാരിക്കണ്ട അപ്പൊ എങ്ങനെ കഴിക്കും നീ ഉണ്ടാകണം എനിക്ക് ഉണ്ടാക്കാനൊന്നും അറിഞ്ഞൂടാ നമ്മക് ഓർഡർ ചെയ്യാം അതൊന്നും പറ്റില്ല മര്യാദക്ക് അങ്ങ് ഉണ്ടാക്കിക്കോണം ഇപ്പൊ ഞാൻ ഉണ്ടാകാൻ നിന്ന ലേറ്റ് ആവുലെ തത്കാലം ഇന്നത്തേക്കുള്ളത് പുറത്തുന്നു കഴിക്കാം നാളെ തൊട്ട് നീ തന്നെ ഉണ്ടാകണം 🤧

ഹ്മ്മ് എന്നാ വാ ഇപ്പൊ തന്നെ ലേറ്റ് ആയി അതും പറഞ്ഞു അവൻ അവളേം കൊണ്ട് ഓഡിറ്ററിയത്തിലേക്ക് പോയി അതേയ്... ഹ്മ്മ് ന്താ അല്ല താനല്ലേ പറഞ്ഞെ ഹണി മൂന്നി‌നാൻ പോണത് എന്ന് ഓഹ് അത് ഞാൻ ചുമ്മാ പറഞ്ഞതാ നിനക്ക് വേണേൽ നമ്മക് അതും കൂടി ആഘോഷിക്കാം അയ്യേ എനിക്കൊന്നും വേണ്ട പിന്നെ കൂടുതലൊന്നും പറയാൻ നില്കാതെ ദ്രുവ് ഓഡിറ്ററിയത്തിനുള്ളിൽ കയറി അപ്പൊ തന്നെ ശ്വേദ അവന്റെ അടുത്തേക്ക് വന്നു മോർണിങ് സാർ മോർണിങ് യു ലുക്ക്‌ ബ്യൂട്ടിഫുൾ ഇൻ സാരി പല്ലവിയെ ഇടങ്കന്നിട്ട് നോക്കികൊണ്ട് ദ്രുവ് പറഞ്ഞതും അവൾ രണ്ടുപേരെയും കൂർപ്പിച്ചു നോക്കി മുഗം തിരിച്ചു Thank you സാർ ഓഹ് പിന്നെ കണ്ടാലും മതി ഒരു ബ്യൂട്ടിഫുൾ ഹും ഇത് ഇങ്ങേർ മനഃപൂർവം എന്നെ ദേഷ്യപെടുത്താൻ പറഞ്ഞതാ അല്ല സാർ ഇവളെ എന്തിനാ കൊണ്ടുവന്നെ ഹേയ് ഷി ഈസ്‌ മൈ വൈഫ്‌ കാൾ ഹേർ മാഡം സോറി സാർ ഹിഹിഹി അതെനിക്ക് ഇഷ്ട്ടപെട്ടു ഐ ലവ് യു കെട്ട്യോനെ ഉമ്മ 😘 ഓക്കേ അതും പറഞ്ഞു ദ്രുവ് മറ്റുള്ളവരുടെ അടുത്തേക്ക് പോയി പല്ലവി ശ്വേദയെ നോക്കി കളിയാക്കി ചിരിച്ചു അവന്റെ കൂടെ പോവാൻ നിന്നതും അവൾ പല്ലവിടെ കൈ പിടിച്ചു വച്ചു

എന്താ നീ അതികം നികളിക്കണ്ട സാർ എന്റെയാ എന്റെ മാത്രം ഒന്ന് പോയെ തമാശ പറയല്ലേ അതേയ് എന്റെ കെട്ട്യോനാ പിന്നെ വെറുതെ ഈ സീരിയലിലെ ഒക്കെ പോലെ ദുഷ്ടത്തി റോൾ ഒന്നും നിനക്ക് മാച്ച് ഇല്ലാട്ടോ ഡീ ഒന്ന് പോയെടി അവൾ ശ്വേദയെ പുച്ഛിച്ചു ദ്രുവിന്റെ അടുത്തേക്ക് പോയി നോക്കിക്കോ പല്ലവി ദ്രുവ് എന്റെയാ ഞാൻ മോഹിച്ചതൊന്നും സ്വന്തമാകതിരുന്നിട്ടില്ല അതുപോലെ ദൃവിനെയും ഞാൻ നിന്നിൽ നിന്ന് അകറ്റി എന്റെ മാത്രമാകും ഇപ്പൊ നീ കാണിക്കുന്നതിനെല്ലാം അതികം വൈകാതെ ഞാൻ മറുപടി തരും കാത്തിരുന്നോ നീ ഹും അവൾക് എന്റെ കെട്യോനെ വേണം പോലും ഞാൻ ചത്താലും തരൂല്ലടി പല്ലവി മനസ്സിൽ ഓരോന്നു പറഞ്ഞോണ്ടിരുന്നപാഴാണ് ഫോൺ ബെൽ അടിച്ചത് ഹലോ എടി മുത്തേ (കാവ്യ ) എന്താ മോളെ ഭയങ്കര സന്ദോഷത്തിലാണല്ലോ വല്ല ലോട്ടറിയും അടിച്ചോ അടിച്ചെടി അടിച്ചു ഏഹ് ഹാടി അർജുൻ സാർ എന്നോട് ഇഷ്ടാണെന്ന് പറഞ്ഞു എന്തോന്ന് 😳 എങ്ങനാടി ഇത് സംഭവിച്ചേ നീ ചെലപ്പോ സ്വപ്നം വല്ലതും കണ്ടതാവും അത് സാർ പറഞ്ഞപ്പോ ഞാനും അങ്ങനെ വിജാരിച്ചേ പക്ഷെ അത് കഴിഞ്ഞ് അങ്ങേര് ഫ്രഞ്ച് അടിച്ചപഴാ എല്ലാം സത്യമാണെന്ന് മനസിലായെ

ഫ്രഞ്ചോ അത് കുറച്ചു ഉറക്കെ ആയതോണ്ട് തന്നെ അവിടെ ഉണ്ടായിരുന്നവരെല്ലാം അവളെ നോക്കാൻ തുടങ്ങി കൂട്ടത്തിൽ ദ്രുവും അവൾ എല്ലാരേം നോക്കി ഒന്ന് ഇളിച്ചിട്ട് കാവ്യയോട് സംസാരികൾ തുടർന്ന് ഹലോ എടി... ഹാ പറയ് നിന്റെ റിലെ അടിച്ചു പോയോടി പിന്നെ അങ്ങേര് ഫ്രഞ്ച് അടിച്ചെന്നൊക്കെ പറഞ്ഞാൽ എനിക്ക് സന്ദോഷം കൊണ്ട് തുള്ളി കളിക്കാനൊക്കെ തോന്നുവാ അല്ലേടി ഇത് എപ്പോ മുതല തൊടങ്ങിയെ ഹാ അത് സാർ വന്ന അന്ന് നീയും അങ്ങേരും അടി ഉണ്ടായിലെ അപ്പൊ നിന്നെ പിടിച്ചു മാറ്റാൻ ഞാൻ വന്നിലെ അപ്പൊ തുടങ്ങിയതാ എന്നാ പറഞ്ഞെ പിന്നീല്ലേ അന്ന് വൈകുന്നേരം സാർ നിന്നോട് സംസാരിക്കാൻ വന്നിരുന്നിലെ അത് എങ്ങനേലും സാറിന് എന്നെ സെറ്റ് ആക്കി തരാൻ പറയാനായിരുന്നു അപ്പഴേക്കും നിന്റെ കെട്ടിയോൻ വന്നൊണ്ട ഒന്നും പറയാഞ്ഞേ ഓഹ് ഐ സീ ഇതൊന്നും കാണാൻ ഞാനവിടെ ഇല്ലാതായി പോയല്ലോ പോട്ടെടി മുത്തേ അല്ല നീയെന്ന ഇങ്ങോട്ട് വരുന്നേ ഒരു മാസം കഴിഞ്ഞിട്ടു ആണെന്ന ആ കടുവ പറഞ്ഞെ ഓഹ് ഒരു മാസം ഹണി മൂണോ പോടി പട്ടി ഹണി മൂൺ ഒന്നും അല്ല അങ്ങേർക്ക് ഇവിടെ ഒരു വർക്ക്‌ ഉണ്ട് അതിന് വന്നതാ അയ്യേ അത് മോശായി പോയി ഡീ 😡

ഇല്ല മുത്തേ ഞാനൊന്നും പറഞ്ഞില്ല ഹ്മ്മ് ബാക്കി ഉള്ളോരൊക്കെ എവിടെ എല്ലാം എന്നെ പിഴിഞ്ഞോണ്ടിരിക്ക ഇപ്പൊ തന്നെ എന്റലുള്ള മുഴുവൻ പൈസയും ഞാൻ കാന്റീൻ ചേട്ടൻ കൊടുത്തു ഇനിയുള്ളത് പറ്റിൽ എഴുതാന പ്ലാൻ ശേ ഞാനും കൂടി വേണമായിരുന്നു ഹ്മ്മ് എടി ഞാൻ പിന്നെ വിളിക്കാവ് സാർ വന്നിട്ടുണ്ട് ഹ്മ്മ് ചെല്ല് ചെല്ല് അതും പറഞ്ഞു കാൾ കട്ട്‌ ചെയ്ത് തിരിഞ്ഞതും കാണുന്നത് കയ്യും കേട്ടി തന്നെ നോക്കുന്ന ദ്രുവിനെ ആണ് അപ്പോഴാണ് മറഞ്ഞു നിന്ന് തങ്ങളെ നോക്കുന്ന ശ്വേദയെ കണ്ടത് നിന്നെ ഞാൻ ശെരിയാക്കി തരാടി എന്താ ദൃവേട്ട ഇങ്ങനെ നോക്കുന്നെ 🙈 എന്തോന്ന് 😳 എന്താ ഇങ്ങനെ നോക്കുന്നെ എന്ന് അതല്ല നീയെന്ത എന്നെ വിളിച്ചേ ദ്രുവേട്ടാ ന്ന് അത് കേട്ടപ്പോ തന്നെ ശ്വേദ അവളെ തുറിച്ചു നോക്കി അവിടന്ന് പോയി നിനക്ക് എന്താടി വട്ടായോ വട്ട് തന്റെ ഓൾക് ഹാ അതാ ചോദിച്ചേ നിനക്ക് വട്ടായോ ന്ന് 😡 🤭വാ പോവാം ഹ്മ് എന്നാലും ഇവളെന്തിനാവും അങ്ങനെ വിളിച്ചേ ഇനി എനിക്ക് തോന്നിയതാവോ 🤔

എന്ത് ആലോചിച്ചോണ്ട് നില്കാ വരുന്നില്ലേ പല്ലവി കാറിൽ നിന്ന് വിളിച്ചപ്പഴാണ് എനിക്ക് ബോധം വന്നത് ഹാ സാർ... അവൻ കാറിൽ കയറാൻ നിന്നതും പുറകിൽ നിന്ന് ശ്വേദാ വിളിച്ചു എന്താ ശ്വേദ അത് സാർ എന്റെ സ്കൂട്ടി കേടായി വിരോധം ഇല്ലേൽ ഒരു ലിഫ്റ്റ് തരോ വിരോധം ഉണ്ട് നിന്റെ വണ്ടി കേടായാൽ വല്ല ടാക്സി വിളിച്ചു പോണം അല്ലാതെ മറ്റുള്ളവരെ ബുദ്ധിമുട്ടികല്ല വേണ്ടത് അതും പറഞ്ഞു പല്ലവി അവളെ മുന്നിൽ പോയി നിന്ന് ഓഹ് സോറി സാറിൻ ബുദ്ധിമുട്ടായോ ഉള്ളിൽ പല്ലവിയെ പ്രാകികൊണ്ട് പുറത്ത് ചിരിച്ചോണ്ട് അവൾ ദൃവിനോടായി പറഞ്ഞു ഏയ് ഇല്ല വേണേൽ താൻ കൂടെ വന്നോ ഏയ് അത് പറ്റില്ല എന്താ അത് പിന്നെ.... ഹാ എനിക്ക് കുറച് പർച്ചേസിങ് ഒക്കെ ഉണ്ട് ദ്രുവ് ആണേൽ എപ്പോ എന്നാ നിലയിൽ അവളെ നോക്കി നിൽക്കാൻ സോറി ശ്വേദ താൻ വല്ല ടാക്സി പിടിച്ചു പോകോ ദ്രുവേട്ടാ വാ കേർ സമയം ഇല്ല അവൻ ഒന്ന് തലയാട്ടി കൊണ്ട് കേറി ഓഹ് അപ്പൊ ഇവളെ കാണിക്കാനാണല്ലേ ഈ ദ്രുവേട്ടൻ വിളി അതും ചിന്തിച്ചു അവൻ പല്ലവിടെ മുഖത്തേക്ക് നോക്കി മം എന്താ എന്റെ ഭാര്യക്ക് പൊസ്സസീവ്നെസ്സ് തീരെ ഇല്ല ല്ലേ ഓഹ് ഇത് തന്നോടുള്ള ഇഷ്ട്ടം കൊണ്ടൊന്നും അല്ല ആ പിശാസിനെ എനിക്ക് ഇഷ്ട്ടലാത്തൊണ്ട ഓഹ് ആയിക്കോട്ടെ

അല്ല നിനക്കെന്താ വാങ്ങാൻ ഉള്ളെ എനിക്ക് ഡ്രസ്സ്‌ മേടിക്കണം ഡ്രെസ്സൊ ഇപ്പൊ തന്നെ കുറെ ഉണ്ടല്ലോ ഇനിയും വേണോ ഹാ വേണം എന്നാലെ എനിക്ക് സൗകര്യല്ല വാങ്ങി തരാൻ ഏയ് പ്ലീസ് വാങ്ങി താ എന്നാലെ എന്റെ പല്ലി നേരത്തെ അവളെ കാണിക്കാൻ വിളിച്ച പോലെ ദ്രുവേട്ടാ എന്ന് ഒന്നൂടി വിളി ഞാനൊന്നും വിളികൂല 😤 എന്നാ ഞാൻ വാങ്ങി തരൂല😏 പ്ലീസ് ഇല്ല മോളെ നീ എപ്പോ അങ്ങനെ വിളിക്കുന്നോ അപ്പൊ മേടിച്ചു തരും ഹ്മ്മ് വിളികാം എന്നാ വിളി 🤭 ഓഹ് ഈ കാലൻ എന്റെ ആവശ്യം ആയി പോയല്ലോ വിളിച്ചേക്കാം ദ്രുവേട്ടാ.. അയ്യേ ഇങ്ങനല്ല നേരത്തെ വിളിച്ച പോലെ തന്നെ വിളിക്കണം അതൊന്നും പറ്റൂല ഇത് മതി എന്നാ വാ വീട്ടിൽ പോവാം എന്ത് കഷ്ട്ട 😪 ഒരു കഷ്ടവും ഇല്ല മര്യാത്തക്ക് വിളി ഹ്മ്മ്... ദ്രുവേട്ടാ.... ഹാ എന്താ രസം കേൾക്കാൻ ഒന്നൂടി വിളിക്ക് 😡 വിളിക്ക് പല്ലി വേറെ വഴി ഒന്നും ഇല്ലാത്തോണ്ട് തന്നെ അവൾ വീണ്ടും വിളിച്ചു ദ്രുവേട്ടാ.... ഹ്മ്മ് ഇനി പോവാം ഹ്മ്മ് 😕 അവർ ഒരു ഷോപ്പിന് മുന്നിൽ കാർ നിർത്തി അഗത്തേക്ക് കയറി എന്താ മാഡം വേണ്ടേ ഒരു സെയിൽസ് മാൻ അവളെ അടുത്തേക്ക് വന്നു ചോദിച്ചു മലയാളി ആണോ ഹാ ☺️

ഓഹ് ചെട്ട എനിക്ക് ദാവണി ആണ് വേണ്ടേ ഓഹ് വരു മാഡം ദ്രുവിൻ അവന്റെ നോട്ടവും സംസാരവും ഒന്നും തീരെ പിടിക്കുന്നില്ലയിരുന്നു ചെട്ട ആ റെഡ് എടുക്കോ ഹാ പിന്നെ മാഡം എന്നെ ചേട്ടാ എന്നൊന്നും വിളിക്കണം എന്നില്ല സിദ്ധു എന്ന് വിളിച്ച മതി ഓക്കെ എന്നാ എന്നെ മാഡം എന്നും വിളിക്കണ്ട പല്ലവി എന്ന് വിളിച്ചോ ☺️ അവൻ ഒരു ചിരിയോടെ തലയാട്ടി അവൾ പറയുന്ന ഡ്രസ്സ്‌ എല്ലാം കാണിച്ചു കൊടുത്തു ദ്രുവ് ആണേൽ എല്ലാം കേട്ട് ദേഷ്യം കണ്ട്രോൾ ചെയ്ത് നിൽക്കാൻ ഹ്മ്മ് കഴിഞ്ഞു ഇതെല്ലാം പാക്ക് ചെയ്തോ സിദ്ധു ഹാ ഓക്കേ അല്ല തന്റെ നമ്പർ തരോ അതിന്റെ ആവശ്യം ഒന്നും ഇല്ല പല്ലവി എന്തെങ്കിലും പറയാൻ വരുന്നതിന് മുന്നേ ദ്രുവ് അതും പറഞ്ഞു അവളെ വലിച്ചോണ്ട് പോയി പിന്നെ അധികം അവിടെ നില്കാതെ പെട്ടന്ന് ബില്ല് ചെയ്ത് അവർ കാറിൽ കേറി അതേയ്... ന്താടി 😡 പൊസ്സസിവനെസ്സ് ഇല്ലല്ലേ 🤭 ദ്രുവ് നേരത്തെ ചോദിച്ച അതെ ടോണിൽ തന്നെ അവൾ തിരിച്ചു ചോദിച്ചതും അവൻ അവളെ കലിപ്പിൽ നോക്കി കാർ സ്പീഡിൽ ഓടിച്ചു പല്ലവി പിന്നെ കൂടുതൽ ഒന്നും പറയാതെ അടങ്ങി ഒതുങ്ങി ഇരുന്നു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story