ദ്രുവപല്ലവി: ഭാഗം 22

druvapallavi

എഴുത്തുകാരി: ചിലങ്ക

പല്ലവി പിന്നെ കൂടുതൽ ഒന്നും പറയാതെ അടങ്ങി ഒതുങ്ങി ഇരുന്നു കുറച്ചു സമയത്തിനകം അവർ ഫ്ലാറ്റിലെത്തി ദ്രുവ് ഇപ്പഴും കലിപ്പിൽ തന്നെയാണ് റൂമിൽ എത്തിയതും പല്ലവി വാങ്ങിച്ച ഡ്രസ്സ്‌ എല്ലാം ബെഡിൽ ഇട്ട് ഫ്രഷ് ആവാൻ കയറി തിരികെ ഇറങ്ങിയപ്പോ ദ്രുവിനെ അവിടെങ്ങും കണ്ടില്ല ഇങ്ങേർ ഇത് എവിടെ പോയതാ.. അതും ആലോചിച്ചു പല്ലി ഹാളിലേക്ക് ചെന്ന് അപ്പൊ തന്നെ എല്ലാ ലൈറ്റും ഓഫ് ആയി പല്ലവിക്ക് നല്ല പേടി ഉണ്ടെങ്കിലും അതിനെ എല്ലാം പുറത്ത് കാണിക്കാതെ അവൾ ദ്രുവിനെ വിളിചു ദ്രുവ്.... ...... ദ്രുവ് എവിടെയാ.. 🥺 അവൻ വിളി കേൾക്കാത്തത് കൊണ്ട് തന്നെ പല്ലവി ഇപ്പൊ കരയും എന്ന മട്ടിലാണ് നിൽപ്പ് ദ്രുവ്..... എത്ര വിളിച്ചിട്ടും മറുപടി ഇല്ല എന്നായതും അവൾക്ക് ശരീരമെല്ലാം തളരുന്ന പോലെ തോന്നി പെട്ടന്നാണ് പുറകിൽ നിന്നും ആരോ അവളെ കെട്ടി പിടിച്ചത് പല്ലി ഞെട്ടി അയാളെ കയ്യിൽ നിന്ന് കുതറി കൊണ്ടിരുന്നു പല്ലി ഇത് ഞാനാ.. അതും പറഞ്ഞു ദ്രുവ് ഓടി പോയി ലൈറ്റ് ഓൺ ചെയ്തു ദ്രുവ് അവളെ പേടിച്ചു വിറച്ചു നിൽക്കുന്ന ഭാവം കണ്ട് ചിരി കടിച്ചു പിടിച്ചു നിൽക്കാൻ അവളാണെൽ അവനെ തന്നെ നോക്കി നില്കാ അതിനൊപ്പം തന്നെ കണ്ണിൽ നിന്ന് കണ്ണീർ പൊഴിഞ്ഞു കൊണ്ടിരിക്കുന്നുണ്ട് അയ്യേ നീയെന്തിനാ ഇങ്ങനെ കരയുന്നെ വല്യ ധൈര്യ ശാലി ആണെന്നൊക്കെയാ ഞാൻ വിജാരിച്ചേ പക്ഷെ നീ ഇത്ര ഉള്ളു എന്ന് ഇപ്പൊ മനസിലായി 🤭

പോടാ ദുഷ്ട്ട 😡 എന്നും പറഞ്ഞു അവൾ അവന്റെ നെഞ്ചിൽ നോക്കി ഒന്ന് കൊടുത്തു ആ.... എന്താടി നിനക്ക് ഞാനൊരു തമാശ കാണിച്ചതല്ലേ തന്റെ ഒരു തമാശ ഞാനെങ്ങാൻ പേടിച്ചു ഹാർട്ട്‌ അറ്റാക് വന്നു ചതിരുന്നെങ്കിലോ അപ്പൊ ഞാൻ വേറെ പെണ്ണിനെ കെട്ടും ഓഹോ അപ്പൊ ഞാൻ മരിക്കാൻ കാത്തിരിക്കാലെ വേറെ ഒരുത്തിനെ കെട്ടാൻ. 😡 കൊച്ചു കള്ളി എല്ലാം മനസിലാക്കിയാലോ ഏതവളെ ആണ് താൻ കെട്ടാൻ പോണേ ആ പുട്ടി ഭൂതത്തിനെ ആണോ 😡 പുട്ടി ബൂത്തോ അത് ആരാ ആ അവളില്ലെ നിങ്ങടെ pa ഓഹ് ശ്വേദയോ ആഹ് അവൾ തന്നെ 😤 ഇതുവരെ അവളെ കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല ഇനി എന്തായാലും നോക്കാം ട്ടൊ അവളെ എങ്ങാനും കെട്ടിയ തന്നെ ഞാൻ പ്രേതം ആയി വന്നു കോല്ലും നോക്കിക്കോ അതും പറഞ്ഞു അവൾ ചവിട്ടി തുള്ളി റൂമിലേക്ക് തന്നെ പോയി ഇങ്ങനൊരു പൊട്ടി🤭 ദ്രുവ് അതും പറഞ്ഞു അവളെ പുറകെ റൂമിലേക്ക് ചെന്നു അതേയ് വന്നു വല്ലോം ഉണ്ടാകാൻ നോക്ക് ഇല്ലേൽ ഇന്ന് പട്ടിണി കിടക്കേണ്ടി വരും എനിക്കൊന്നും വയ്യ താൻ പോയി തന്റെ ശ്വേദെനെ വിളിച്ചോ എന്റെ പല്ലി ഇവിടെ ഉള്ളപ്പോ ഞാൻ എന്തിനാ അവളെ വിളിക്കുന്നെ 😏 നിന്നോടൊക്കെ ഒന്ന് മര്യാത്തക്ക് സംസാരിക്കുമ്പോഴേക്ക് തലേൽ കേറി നിറങ്ങും ല്ലേ ശെരിയാക്കി തരാം ദ്രുവ് മനസ്സിൽ പലതും കണക്കു കൂട്ടി പല്ലവിയെ നോക്കി

ഡീ 😡😡😡 അവന്റെ അലർച്ച കേട്ടതും അതുവരെ അവനെ പുച്ഛിച്ചു മുഗം തിരിച്ചിരുന്ന പല്ലവി ഞെട്ടി ബെഡിൽ നിന്ന് ചാടി എണീറ്റു നിനക്കെന്താ പറഞ്ഞാൽ അനുസരിക്കാൻ പറ്റില്ലേ 😡 ചുവന്നു തുടുത് ഗൗരവം നിറഞ്ഞ മുഖത്തോടെ ദ്രുവ് ചോദിച്ചതും പല്ലവി അറിയാതെ തലയാട്ടി പോയി ഒന്ന് താഴ്ന്നു തരുമ്പോ തലേൽ കേറി നിറങ്ങ പോടി ആടുകളെല്ക്ക് 😡 ദ്രുവ് അലറിയതും ഓൺ ത്തെ സ്പോട് പല്ലവി കിച്ചണിൽ എത്തി അവൾ പോയി എന്ന് കണ്ടതും ദ്രുവ് അതുവരെ പിടിച്ചു വച്ച ചിരിയെല്ലാം പുറത്തു വിട്ടു പിന്നെ വീണ്ടും ഗൗരവം മുഖത് നിറച്ചു ആടുകളെല്ക്ക് ചെന്നു ഓഹ് ഇങ്ങേർ ആരാ അന്യനോ എത്ര പെട്ടന്ന സ്വഭാവം മാറുന്നെ ഓന്ത് പോലും ഇങ്ങനെ നിറം മാറുല അതും ചിന്തിച്ചോണ്ടിരുന്നപാഴാണ് ദ്രുവ് അങ്ങോട്ട് വരുന്നത് കണ്ടത് നിന്നോട് ഇവിടെ വന്നു നില്കാനല്ല പറഞ്ഞു വിട്ടേ ഭക്ഷണം ഉണ്ടാക്കടി 😡 അത് പിന്നെ എനിക്ക് ഉണ്ടാകാൻ അറീല 😔 അതൊന്നും എനിക്ക് അറിയണ്ട അര മണിക്കൂറിനുള്ളിൽ മര്യാത്തക്ക് വല്ലോം ഉണ്ടാക്കിക്കോണം കേട്ടല്ലോ 😡 മം 😰 ദ്രുവ് അവളെ ഒന്ന് കടുപ്പിച്ചു നോക്കിട്ട് അവിടുന്ന് പോയി

എന്റെ കർത്താവേ ഞാൻ എന്ത് തേങ്ങ ഉണ്ടാകാനാ മര്യാത്തക്ക് അമ്മ പറഞ്ഞ പോലെ വല്ലോം ഉണ്ടാകാൻ പഠിച്ച മതിയായിരുന്നു 😪 നീ ഇതുവരെ തുടങ്ങീലെ 😡 പെട്ടന്ന് ദ്രുവിന്റെ ശബ്‌ദം കേട്ടതും അവൾ ഞെട്ടി അവനെ നോക്കി ചോദിച്ചത് കേട്ടില്ലേ 😡 ഹ്മ്മ് ഉണ്ടാകുവാ 😪 പല്ലി അത് പറഞ്ഞതും ദ്രുവ് ഒന്ന് അമർത്തി മൂളി കൊണ്ട് ഫ്രിഡ്ജിൽ നിന്നും വെള്ളവും എടുത്തോണ്ട് പോയി ഓഹ് ഇങ്ങേർ ശെരിക്കും ഡ്രാക്കുള ആയിന്നാ തോന്നുന്നേ ഇനിയിപ്പോ എന്ത് ചെയ്യും ഹാ നീനു ചേച്ചീനെ വിളിച്ചു നോക്കാം പല്ലവി വേഗം ഫോൺ എടുത്ത് നീനു ന്ന് കാൾ ചെയ്തു ഹലോ... ഹാ ചേച്ചി ഇത് ഞാനാ ഹാ പറയടി അതേയ് എനിക്ക് എന്തേലും ഒക്കെ ഉണ്ടാകാൻ പറഞ്ഞു താ എന്ത് വല്ലോം ഉണ്ടാകാൻ പറഞ്ഞു തരാൻ എന്ത് ഉണ്ടാകാൻ അതൊന്നും എനിക്കറിഞ്ഞൂടാ കഴിക്കാൻ പറ്റുന്ന സിമ്പിൾ ആയിട്ടുള്ള വല്ലോം പറഞ്ഞു താ നിനക്കിപ്പോ എന്താ പെട്ടന്ന് നല്ല ബുദ്ധി തോന്നാൻ എല്ലാം ചേച്ചി കാരണ 😡 ഞാനോ 😱 ഹാ ചേച്ചി തന്നെ... ചേച്ചി കാരനല്ലേ ആ കടുവ എന്നെ കണ്ടേ അതോണ്ടല്ലേ അങ്ങേര് എന്നെ കെട്ടിയെ അപ്പൊ എല്ലാം ചേച്ചി കാരണ എടി എനിക്ക് ഇപ്പൊ നല്ല മൂഡ് ഇല്ല നീ വേറെ ആരേലും വിളിക്ക് ദേ ചേച്ചി ആയി പോയി അല്ലേൽ ഞാൻ വേറെ വല്ലോം വിളിച്ചേനെ മര്യാത്തക്ക് പറഞ്ഞു ത്താ

ഓ നീയിങ്ങനെ ചൂടാവല്ലേ ഞാൻ പറഞ്ഞു തരാം ഹ്മ്മ് നീ ഫസ്റ്റ് ടൈമ് അല്ലെ അത്കൊണ്ട് നമ്മുക്ക് ഉപ്പുമാവ് ഉണ്ടാകാം ഹാ പിന്നെ നീനു അവൾക്ക് എങ്ങനെയാ ഉണ്ടാക്കണ്ടേ എന്നൊക്കെ പറഞ്ഞു കൊടുത്തു Thank you ചേച്ചി 😘 ഓഹ് ശെരി എന്നാ ഞാൻ വെക്കട്ടെ ഹാ ഓക്കേ ബായി ഹ്മ്മ് ബായ് അതും പറഞ്ഞു നീനു കാൾ കട്ട്‌ ചെയ്തു പല്ലവി ഉണ്ടാക്കിയ ഉപ്പുമാവ് ഒന്ന് മണത്തു നോക്കി ആഹാ എന്താ മണം 😍 എന്തായാലും ടേസ്റ്റ് കൂടി നോക്കിയേക്കാം ഇല്ലേൽ ആ കടുവ എന്നെ പിടിച്ചു തിന്നും അതും പറഞ്ഞു അവൾ ടേസ്റ്റ് നോക്കി കൊള്ളാലോ ഈ കുക്കിംഗ്‌ ഇത്ര സിമ്പിൾ ആയിരുന്നോ ശോ ഇന്ന് ഞാൻ ഒരു കലക്ക് കലക്കും അതും പറഞ്ഞു പല്ലവി അതും കൊണ്ട് ഡെയിനിങ് ടേബിളിൽ കൊണ്ട് വച്ചു ദ്രുവിന്റെ അടുത്തേക്ക് ചെന്നു അതേയ് .... ഹ്മ്മ് ഭക്ഷണം ഉണ്ടാക്കി കഴിഞ്ഞു ദ്രുവ് ഒന്ന് അമർത്തി മൂളി കൊണ്ട് അവളെ കൂടെ ചെന്നു ഇനി വിളമ്പി തരാൻ പ്രത്യേകം പറയണോ 😡 അത് കേട്ടതും പല്ലി വേഗം വിളമ്പി കൊടുത്തു ആഹാ കൊള്ളാലോ അപ്പൊ ഉണ്ടാകാനൊക്കെ അറിയാം ല്ലേ

പല്ലവി അവൻ എന്തേലും പറയോ എന്നും നോക്കി ഇരിക്കാൻ എന്നാൽ ദ്രുവ് അത് മനസിലാക്കിയ പോലെ പെട്ടന്ന് കഴിച്ചു ഒന്നും പറയാതെ എണീറ്റു പോയി ഈ കടുവ എന്താ ഇങ്ങനെ കഷ്ടപ്പെട്ട് ഉണ്ടാക്കിത്ത ഇന്നീട് ഒന്നും പറയാതെ പോയേക്കുവാ ദുഷ്ടൻ 😤 സ്വയം അത്രയും പറഞ്ഞു തിരിഞ്ഞതും കാണുന്നത് അവളെ തന്നെ നോക്കി കയ്യും കെട്ടി നിൽക്കുന്ന ദ്രുവിനെ ആണ് അവനെ കണ്ടതും പല്ലവി ഉമിനീറിറക്കി കൊണ്ട് അവനെ തന്നെ നോക്കി നിന്ന് ഇങ്ങേർ എന്തിനാ ഇങ്ങനെ നോക്കുന്നെ 😕 പെട്ടന്ന് ദ്രുവ് അവളെ കൈ പിടിച്ചു വലിച്ചു അവളെ കവിളിൽ അമർത്തി മുത്തി തിരിച്ചു പോയി പല്ലവി ഇപ്പൊ ഇവിടെ എന്താ നടന്നെ എന്നാ രീതിയിൽ നിൽക്കാൻ നിനക്ക് കിടക്കാൻ ആയിലെ 😡 പെട്ടന്ന് ദ്രുവ് വന്നു അലറിയപ്പോ ആണ് പല്ലിക്ക് ബോധം വന്നേ ആഹ് അതിനെന്തിനാ ഇങ്ങനെ അലറുന്നെ നിന്നോടൊന്നും മര്യാദക്ക് പറഞ്ഞിട്ട് കാര്യം ഇല്ലാലോ ഇനി മുതൽ ഞാൻ ഇങ്ങനെ ആണ് അതും പറഞ്ഞു ദ്രുവ് റൂമിലേക്ക് കേറി പോയി എനിക്ക് എന്തിനെ കേടായിരുന്നു വെറുതെ വടി കൊടുത്ത് അടി വേടിച്ചു ഡീ 😡 ആ വരുവാ അതും പറഞ്ഞു അവൾ വേഗം പാത്രം എല്ലാം ആടുകളേൽ കൊണ്ടുവച്ചു റൂമിലേക്ക് പോയി അപ്പോഴേക്കും ദ്രുവ് കിടന്നിരുന്നു

അവൾ പിന്നെ കൂടുതലൊന്നും ആലോചിക്കാതെ ലൈറ്റ് ഓഫ് ചെയ്ത് പോയി കിടന്നു ഡീ 😡 ഇനി എന്താ നിന്നോട് ഞാൻ കെടക്കുന്നെന്റെ മുന്നേ കുളിക്കണം എന്ന് പറഞ്ഞിട്ടിലെ 😡 ഹ്മ്മ് 😢 എന്നാ പോയി കുളികേഡി ഹ്മ്മ് അതും പറഞ്ഞു അവൾ ചവിട്ടി തുള്ളി ബാത്‌റൂമിൽക്ക് പോയി ദ്രുവ് അവളെ പോക്കും നോക്കി ഒരു ചിരിയോടെ കിടന്നു നിന്നെ ഇവിടന്ന് പോവുന്നെന്റെ മുന്നേ ഞാൻ നന്നാകും മോളെ കുറച്ചു കഴിഞ്ഞതും പല്ലവി ഇറങ്ങി വന്നു അപ്പൊ തന്നെ ദ്രുവ് കണ്ണടച്ച് കിടന്നു പല്ലവി അവനെ ഒന്ന് നോക്കി അപ്പുറത്തെ സൈഡിൽ പോയി കിടന്നു കുറെ തിരിഞ്ഞും മറഞ്ഞും കിടന്നിട്ടും അവൾക്ക് ഉറക്കം വരുന്നിലായിരുന്നു അവൾ ദ്രുവിനെ നോക്കിയതും അവൻ അവളെ നോക്കുന്നെ ഇല്ല എന്ന് മനസിലായി ഇങ്ങേർ കെട്ടിപിടിച്ചിട്ടൊന്നും ഞാൻ ഉറങ്ങും എന്ന് തോന്നുന്നില്ല ആവശ്യം എന്റെ ആയി പോയില്ലേ അതും പറഞ്ഞു അവൾ നീങ്ങി നീങ്ങി അവന്റെ അടുത്തെതി പിന്നെ എന്തും വരട്ടെ എന്ന് വിചാരിച്ചു അവനേം കെട്ടിപിടിച്ചു കണ്ണടച്ച് കിടന്നു അത് അറിഞ്ഞ പോലെ ദ്രുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു അപ്പൊ ഇഷ്ട്ടം ഒക്കെ ഉണ്ടല്ലേ അതികം വൈകാതെ അത് നിന്റെ വായിൽ നിന്ന് തന്നെ ഞാൻ പറയിപ്പിക്കും പിന്നെ പതിയെ അവർ ഇരുവരും ഉറക്കത്തിലേക്ക് വഴുതി തുടരും.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story