ദ്രുവപല്ലവി: ഭാഗം 24

druvapallavi

എഴുത്തുകാരി: ചിലങ്ക

പുറകെ നേരത്തെ നടന്നതൊക്കെ ആലോചിച്ചു സന്ദോഷത്തോടെ ദ്രുവും അവൻ പുറത്ത് ചെന്നപ്പോ തന്നെ കാറിൽ ചാരി താഴേക്ക് നോക്കി നിൽക്കുന്ന പല്ലിനെ ആണ് കണ്ടേ ദ്രുവ് ആ പുഞ്ചിരി മായാതെ അവളെ അടുത്തേക്ക് ചെന്നു കാർ തുറന്ന് അതിൽ കേറി ഒപ്പം പല്ലവിയും പല്ലവി ദ്രുവിനെ നോക്കിയതും അവൻ പുഞ്ചിരിയോടെ നില്കുന്നത് കണ്ടതും അവൾ ഇതെയത് ജീവി എന്നാ മട്ടിൽ അവനെ നോക്കി എന്നാൽ ദ്രുവ് അതൊന്നും അറിയാതെ ഡ്രൈവിങ്ങിൽ ആയിരുന്നു ഇത് എന്താ ഇങ്ങനെ എപ്പഴാ സ്വഭാവം മാറുന്നെ എന്ന് ദൈവത്തിന് പോലും അറിയില്ല ഇപ്പൊ തോന്നുന്നു ഇങ്ങേർ പഴേ പോലെ കലിപ്പ് ആയ മതീന്ന് ന്ന് രണ്ടായാലും എന്റെ കാര്യം പോക അതും ആലോചിച്ചു പുറത്തേക്ക് നോക്കി ഇരിക്കുമ്പഴാ ലച്ചു വിളിക്കുന്നത് ഇവളെന്താ ഈ നേരത്ത് ഹെലോ ആഹ് എടി പണി കിട്ടിയെടി പണിയോ ആഹ് ഡീ ആ അർജുൻ സാർ നമ്മക്കൊക്കെ നല്ല മുട്ടൻ പണി തന്നു എന്താടി കാര്യം പറയ് അങ്ങേർക്ക് നാളെ രാവിലെ തന്നെ എല്ലാർടെയും പ്രൊജക്റ്റ്‌ വർക്ക്‌ കാണണം പോലും ഹഹഹാ🤣🤣🤣 .....

സാരം ഇല്ല മോളെ പോയി ഇരുന്ന് എഴുതിക്കോ🤭 നീ ചിരിക്കണ്ട നിനക്കും എഴുതാൻ ഇല്ലേ അതിന് ഞാൻ അവിടെ ഇല്ലാലോ ആഹ് നിന്റെ കാര്യം സാർ പ്രേത്യേകം പറഞ്ഞിരുന്നു ഈ പ്രൊജക്റ്റ്‌ പറഞ്ഞ സമയത്ത് നീ ഇവിടെ ഉണ്ടായിരുന്നല്ലോ അതോണ്ട് നീ നിർബന്ധമായും പ്രൊജക്റ്റ്‌ ചെയ്ത് നാളെ രാവിലെ സാറിന് മെയിൽ ചെയ്യാൻ പറഞ്ഞു ഓഹ് ആ കാവ്യനെ വിളിച്ചാൽ വല്ലോം നടക്കോ ആഹ് അതാണ് ഏറ്റവും വല്യ തമാശ അവളോട് ഇന്ന് രാത്രി തന്നെ എല്ലാം അയക്കാൻ പറഞ്ഞിട്ടുണ്ട് 🤭 ഹോ 😪ഇനിയിപ്പോ എന്ത് ചെയ്യും ഇരുന്ന് എഴുതിക്കോ കുറച്ചു നിന്റെ കെട്യോനോടും പറയാൻ അത് കേട്ടതും പല്ലി ദ്രുവിന്റെ മുഖത്തേക്ക് നോക്കി അപ്പൊ തന്നെ അവൻ എന്തെന്നർത്ഥത്തിൽ പുരികമുയർത്തി പല്ലി വേഗം ഒന്നുല്ല എന്നും പറഞ്ഞു തല തിരിച്ചു എടി നീ പോയോ... ഇല്ലടി ഇവിടെ തന്നെ ഉണ്ട് ഹ്മ്മ് അല്ല നീയെന്ത ഇത്രേം നേരം പറയാഞ്ഞേ സോറി ചങ്കെ ഞാൻ മറന്നു പോയി 😬വെച്ചിട്ട് പോടി 😤 🤭🤭 പോയി എഴുതിക്കോ അതും പറഞ്ഞു ലച്ചു കാൾ കട്ട്‌ ചെയ്തു ഇയാൾ എവിടെ പോയാലും സമാധാനം തരൂല്ലലോ അങ്ങനെ ഓരോന്നു ആലോചിച്ചിരുന്നപ്പോഴേക്കും ഫ്ലാറ്റിൽ എത്തിയിരുന്നു ഫ്ലാറ്റിൽ എത്തിയതും പല്ലവി ഓടി പോയി ഫ്രഷ് ആയി ഇന്നലെ വാങ്ങിച്ച ഒരു ദാവണി എടുത്ത് ഇട്ടു പിന്നെ വേഗം ഫോൺ എടുത്ത് ക്ലാസ്സിലെ പഠിപ്പിസ്റ്റിനെ വിളിച്ചു അവൾ എഴുതിയത് സെൻറ് ചെയ്യാൻ പറഞ്ഞു

പിന്നെ ഒന്നും നോക്കാതെ കുറച്ചു പേപ്പറും എടുത്ത് എഴുതാൻ തുടങ്ങി ഓഹ് ഇത് തീരുന്നില്ലലോ ഇവൾക്ക് കുറച്ചു എഴുതിയ പോരെ വെറുതെ എന്നെ ഇട്ട് ബുദ്ധിമുട്ടിക്കാൻ 😪 ഇരുന്ന് എഴുതികൊണ്ടിരുന്നപാഴാണ് ദ്രുവ് ഒരു കപ്പിൽ ചായയും കൊണ്ട് അങ്ങോട്ട് വന്നത് അവൻ അത് അവൾക് കൊടുത്ത് അവളെ സൈഡിൽ വന്നിരുന്നു പല്ലവി അവനെ ഒന്ന് നോക്കി അവൻ ഫോണിൽ കളിച്ചിരിക്കുന്നത് കണ്ടതും അവൾ അവന്റെ കയ്യിൽ തോണ്ടി വിളിച്ചു മം ന്താ കുറച്ചു എഴുതി തരോ പരമാവതി നിഷ്കു മുഖത് വാരി വിദരി പറഞ്ഞതും ദ്രുവ് ഇല്ലെന്നർത്ഥത്തിൽ തലയാട്ടി പ്ലീസ് കൈ വേദനിക്കുന്നുണ്ട ഇല്ലാത്ത വേദന അഭിനയിക്കുന്നത് കണ്ടതും അവൻ അവിടുന്ന് എണീറ്റു പോയി ദുഷ്ടൻ 😡 പിന്നെ പല്ലി അവനേം പ്രാകി കൊണ്ട് എഴുതാൻ തുടങ്ങി പതിയെ പതിയെ അവൾ ഉറക്കത്തിലേക്ക് വഴുതി കുറച്ചു കഴിഞ്ഞു ദ്രുവ് വന്നതും കാണുന്നത് അവിടെ ഇരുന്ന് ഉറങ്ങുന്ന പല്ലവിയെ ആണ് അവൻ അവളേം എടുത്ത് ബെഡിൽ കിടത്തി ബാക്കി എഴുതാനുള്ളതൊക്കെ എഴുതി കൊടുത്തു അവനും കിടന്നു രാവിലെ ദ്രുവ് വിളിക്കുന്നതിന് മുന്നേ തന്നെ പല്ലവി എണീറ്റിരുന്നു അയ്യോ എന്റെ പ്രൊജക്റ്റ്‌ അതും പറഞ്ഞു അവൾ വേഗം അങ്ങോട്ട് പോയി ഏഹ് ഇത് ആരാ എഴുതിയെ ഇനി ഞാൻ തന്നെ ആയിരിക്കോ 🤔

ഏയ് ഇത്രേം ഒന്നും എഴുതാൻ എനിക്ക് പറ്റില്ല പിന്നെ ഇത് എന്റെ ഹാൻഡ്‌വാറൈറ്റിങ് അല്ലാലോ അപ്പോഴാണ് ദ്രുവ് എണീറ്റു വന്നത് വേഗം പോയി ഫ്രഷ് ആവാൻ നോക്ക് ഇന്ന് നേരത്തെ പോണം അതും പറഞ്ഞു ദ്രുവ് പോവാൻ നിന്നതും പല്ലവി പുറകിൽ നിന്ന് വിളിച്ചു ഹ്മ്മ് ന്താ നിങ്ങളാണോ ഇതൊക്കെ എഴുതിയെ പിന്നെ എനിക്ക് വേറെ പണി ഇല്ലാലോ അതും പറഞ്ഞു ദ്രുവ് വേഗം ഫ്രഷ് ആവാൻ പോയി പിന്നെ ഇതിപ്പോ ആരാ 🤔 അതും ആലോചിച്ചോണ്ടിരുന്നപാഴാണ് ഫോൺ ബെൽ അടിക്കുന്ന ശബ്‌ദം കേട്ടത് നോക്കിയപ്പോ ഇഷാൻ ആണ് ഹലോ ഹാ ജീവിച്ചിരിപ്പുണ്ടായിരുന്നോ ഇവിടുന്ന് പോയെ പിന്നെ വിവരം ഒന്നും ഇല്ലാത്തോണ്ട് ഞാൻ വിചാരിച്ചു ദ്രുവ് തല്ലി കൊന്നിട്ടുണ്ടാവും ന്ന് ഈ... സോറി ടാ ഞാൻ വിളിക്കണം എന്ന് വിചാരിച്ചിരുന്നു പിന്നെ മറന്നു പോയി അല്ലേലും എങ്ങനെ ഓർക്കനാ നീ ഹണി മൂൺ ആഘോഷികാനല്ലേ പോയെ 🤭 പോടാ 😡 ഹി ഹി ഞാൻ ചുമ്മാ പറഞ്ഞതാ ഹ്മ്മ് നിന്റെ പ്രൊജക്റ്റ്‌ വച്ചോ ഹാടി അതിനല്ലേ എന്റെ തനു നീയോ ഹ്മ്മ് കംപ്ലീറ്റ് ആയി ഇനി സെൻറ് ചെയ്ത് കൊടുക്കണം പക്ഷെ ഞാൻ ഇന്നലെ പകുതി എഴുതിയതായേ എനിക്ക് ഓര്മയുള്ളു ഇന്ന് രാവിലെ എണീറ്റു നോക്കുമ്പോ എല്ലാം കംപ്ലീറ്റ് ആയി

മാത്രമല്ല ഹാൻഡ്‌വാറൈറ്റിങ് എന്റെ അല്ല എന്നാ പിന്നെ നിന്റെ കെട്ടിയോൻ എഴുതിയതായിരിക്കും അത് ഞാൻ ചോദിച്ചു ഡാ പക്ഷെ അല്ല എന്നാ പറയുന്നേ പോരാതെൻ ഈയിടെയായി ഭയങ്കര കലിപ്പ് ആണ് അത് പണ്ടേ അങ്ങനെ അല്ലെ ഇത് അതിലും കൂടുതലാ ഓഹ് അത് നീയും കലിപ്പായ ശെരിയായിക്കോളും എന്നിട്ട് വേണം അങ്ങേര് എന്നെ പിടിച്ചു ഭിത്തിയിൽ ഒട്ടിയ്ക്കാൻ പോടി നിനക്ക് അതിന്റെ സൈകോളജി അറിയാഞ്ഞിട്ടല്ല ദ്രുവ് ചൂടാവുമ്പോ നീ പേടിക്കൂലേ ഹാ ഹാ അതിന് പകരം നീയും ചൂടാവണം അപ്പൊ ദ്രുവ് പഴയ പോലെ ആയിക്കോളും സത്യാണോ ഡാ ആഹ് ഡീ എനിക്ക് എക്സ്പീരിയൻസ് ഉള്ളതല്ലേ ഹ്മ്മ് എന്നാ ട്രൈ ചെയ്ത് നോക്കാം ഹാ എന്നാ ശെരി മോളെ ഞാൻ വെക്കുവാ കോളേജിൽ പോട്ടെ ഓക്കേ ഡാ ഹോ ഒരുത്തിക്ക് ഇട്ട് പണി കൊടുത്തപ്പോ എന്ത് ആശ്വാസം അതും പറഞ്ഞു ഇഷാൻ കോളേജിൽ പോവാൻ റെഡി ആയി ട്രൈ ചെയ്ത് നോക്കാം എങ്ങാനും വർക്ക്‌ ആയാലോ ദ്രുവ് ഫ്രഷ് ആയി ഇറങ്ങീട്ടും പല്ലവിടെ ആലോചന നിന്നിട്ടില്ല ഡീ 😡 എന്തിനാ മനുഷ്യ ഇങ്ങനെ അല്ലരുന്നേ ഞാൻ ഇവിടെ തന്നെ അല്ലെ ഉള്ളെ 😡 നിന്ന് പകൽ സ്വപ്നം കാണാതെ പോയി ഫ്രഷ് ആവടി എനിക്ക് സൗകര്യല്ല കുറെ ആയി സഹിക്കുന്നു താനാരാ എന്നാ തന്റെ വിചാരം കടുവേ 😡

നിങ്ങൾ അലരുമ്പഴേക്ക് പേടിക്കാൻ ഇനി എന്നെ കിട്ടൂല കടുവ 😤 അതും പറഞ്ഞു പോവാൻ നിന്നതും ദ്രുവ് അവളെ കയ്യിൽ പിടിച്ചു ചുമരിൽ ചേർത്ത നിർത്തി ദൈവമേ പണി ആയോ ദ്രുവ് അവളെ കണ്ണിലേക്കു തന്നെ നോക്കി നിന്ന് അത് നേരിടാനാവാതപോൽ പല്ലവി തല താഴ്ത്തി നിന്ന് മുഖത്തേക്ക് നോക്കടി 😡 പല്ലവി നോക്കുന്നില്ല എന്ന് കണ്ടതും ദ്രുവ് വീണ്ടും അലറി... പല്ലി പേടിച്ചു അവന്റെ മുഖത്തേക്ക് നോക്കി നീയെന്ത എന്നെ വിളിച്ചേ 😡 ........ ചോദിച്ചത് കേട്ടില്ലേ ഹ്മ്മ് 😰 എന്നാ പറ അത് പിന്നെ... പറയടി 😡 ക... കടുവ നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് അങ്ങനെ വിളിക്കരുത് എന്ന് അത് കേട്ടതും പല്ലവി തല താഴ്ത്തി നിന്ന് മുഖത്തേക്ക് നോക്കടി 😡 മ്മ്മ്.... ഇപ്പൊ ഞാൻ നിന്നെ വെറുതെ വിട്ടാൽ നീ ഇനിയും വിളിക്കും അത് കേട്ടതും അവൾ വിളിക്കില്ല എന്നർത്വത്തിൽ തലയാട്ടിയതും ദ്രുവ് അവളെ എടുത്ത് ബെഡിൽ ഇട്ടു അവൻ അവൾക് മുകളിൽ കേറി കിടന്നു ഞൊടിയിടയിടയിൽ തന്നെ അവളെ ആദരങ്ങളെ കവർനെടുത്തു പല്ലവി തള്ളി മാറ്റാൻ നോക്കുന്നുണ്ടെങ്കിലും അതെല്ലാം വിഫലമായിരുന്നു ദീർഘനേരത്തെ ചുംബനത്തിന് ശേഷം അവന്റെ അധരങ്ങൾ അവളെ കഴുത്തിലൂടെ സഞ്ചരിച്ചു പതിയെ അവ അവളുടെ വയറിൽ സ്ഥാനം പിടിച്ചു പല്ലവി കണ്ണ് മുറുകി അടച്ചു

കൈ ബെഡ്ഷീറ്റിൽ മുറുകി പിടിച്ചിരുന്നു ദ്രുവ് അവന്റെ ആദരങ്ങളാൽ അവിടെ ആഗമനം ഓടി നടന്നു ഇനിയും ഇങ്ങനെ നിന്നാൽ അവന്റെ ഉള്ള കണ്ട്രോൾ കൂടി പോവും എന്നുളോണ്ട് അവളിൽ നിന്നും അകന്നു മാറി അതറിഞ്ഞ പോലെ പല്ലവി പതിയെ കണ്ണുകൾ തുറന്നു ഇനി നിനക്ക് അങ്ങനെ വിളിക്കണോ 🤨 അപ്പൊ തന്നെ അവൾ വേണ്ട എന്നർത്ഥത്തിൽ തലയാട്ടി ഹ്മ്മ് ഇനിയും നീയിത് ആവർത്തിച്ചാൽ പിന്നെ പത്തു മാസം കഴിയുമ്പോ ഒരു ജൂനിയർ പല്ലിനെയോ ദൃവിനെയോ ഞാൻ ഉണ്ടാകും വേണോ 😡 ആദ്യം കള്ളച്ചിരിയോടെ പറഞ്ഞു അവസാനത്തത് ഭീഷണി രൂപത്തിലും പറഞ്ഞു അവൻ അവളെ നോക്കി അതിനും അവൾ വേണ്ട എന്നർത്ഥത്തിൽ തലയാട്ടി നിനക്കെന്താടി നാവില്ലേ പറയാൻ ഹ്മ്മ് 😰 എന്നാ നേരെ ചൊവ്വ വായകൊണ്ട് പറയാൻ വെ... വേണ്ട ഹ്മ്മ് എന്നാ എന്റെ പല്ലി പോയി ഫ്രഷ് ആയി വാ അത് കേൾക്കേണ്ട താമസം അവൾ ബെഡിൽ നിന്നും ചാടി ഇറങ്ങി ഡ്രെസ്സും കൊണ്ട് ഫ്രഷ് ആവാൻ ഓടി അതേയ്..... ബാത്‌റൂമിൽ കേറാൻ നിന്നതും ദ്രുവ് പുറകിൽ നിന്നും വിളിച്ചു പല്ലവി ഇനിയെന്ത എന്നാ മട്ടിൽ അവനെ നോക്കി നേരത്തെ പറഞ്ഞ ജൂനിയർ ഇല്ലേ അത് നീ എന്നെ കടുവ എന്ന് വിളിച്ചില്ലെങ്കിലും വരും ട്ടൊ 😍 പോടാ കടുവേ ഡീ... അതൊന്നും കേൾക്കാതെ അവൾ വേഗം ഡോർ ക്ലോസ് ചെയ്തു

എന്റെ ഈശ്വരാ ഇത്തിരി സമയം കൂടി അങ്ങനെ നിന്നിരുന്നേൽ ഞാൻ ഹാർട്ട്‌ അറ്റാക്ക് വന്നു മരിച്ചു പോയേനെ എല്ലാം ആ ഇഷാൻ തെണ്ടി കാരണ അവനുള്ള പണി ഞാൻ വച്ചിട്ടുണ്ട് പിന്നെ അതികം സമയം കളയാതെ അവൾ ഫ്രഷ് ആയി ഇറങ്ങി ഭക്ഷണം ഒന്നും ഉണ്ടാകാൻ നിന്നില്ല പെട്ടന്ന് തന്നെ അവർ ഓഫിസിലേക്ക് വിട്ടു കാറിൽ കയറിയപ്പോ മുതൽ പല്ലവി മറ്റേതോ ലോകത്തായിരുന്നു നീ എന്ത് ആലോചിക്കാ ഞാൻ നമക്ക് ആൺകുട്ടി വേണോ പെൺകുട്ടി വേണോ എന്ന് ആലോചിക്കാ അതും പറഞ്ഞു അവൾ വീണ്ടും ചിന്തിക്കാൻ തുടങ്ങി പെട്ടന്നാണ് എന്താ പറഞ്ഞെ എന്നാ ബോധം വന്നത് അവൾ നാവ് കടിച്ചു ദ്രുവിനെ നോക്കിയതും അവന്റെ മുഖത് ഒരു കള്ള ചിരി ഉണ്ടായിരുന്നു നിനക്ക് വേണേൽ രണ്ടുപേരെയും തരാൻ ഞാൻ റെഡി ആണ് പല്ലവി ഒന്നും കേൾക്കാത്ത പോലെ പുറത്തേക്ക് നോക്കി ഇരുന്നു പല്ലി..... ....... ഡീ... ഹ്മ്മ് നമ്മക് ആദ്യം ആൺകുട്ടിനെ വേണോ പെൺകുട്ടിനെ വേണോ എനിക്ക് ആരേം വേണ്ട ഏയ് അങ്ങനെ പറയല്ലേ നീ തന്നെ അല്ലെ അത് ആലോചിച്ചോണ്ടിരുന്നേ എന്തായാലും ഒന്നിന്റെ കാര്യത്തിൽ ഇവിടുന്ന് പോവുന്നെന്റെ മുന്നേ തീരുമാനം ഉണ്ടാകാം ദ്രുവ് അത് പറഞ്ഞതും പല്ലവി ഉമിനീറിറക്കി ദൃവിനെ നോക്കി അവൻ പിന്നെയും ഓരോന്നു പറഞ്ഞോണ്ടിരിക്കാൻ ഓഹ് ഏത് നേരത്താണാവോ അങ്ങനൊക്കെ പറയാൻ തോന്നിയെ ഇനി ഇങ്ങേർ പറഞ്ഞ പോലെ ചെയ്യോ 😰

അതും ആലോചിച്ചു അവൾ ദ്രുവിനെ നോക്കിയതും അവൻ അവളെ തന്നെ നോക്കി ഇരിക്കായിരുന്നു അപ്പൊ തന്നെ അവൾ മുഗം വെട്ടിച്ചു നെറ്റിയിലൂടെ വിയർപ്പു കണങ്ങൾ ഒഴുകി കൊണ്ടിരുന്നു അത് കണ്ടതും ദ്രുവ് ഇരുന്ന് ചിരിക്കാൻ തുടങ്ങി എന്റെ പൊന്ന് പല്ലി നീയിങ്ങനെ ഒരു പേടിതോണ്ടി ആയി പോയല്ലോ അപ്പൊ നിങ്ങൾ വെറുതെ പറഞ്ഞതാണോ പല്ലി പ്രതീക്ഷയോടെ ചോദിചു ഏയ് അത് ഞാൻ സീരിയസ് ആയി പറഞ്ഞതാ അതൊക്കെ നമ്മക് പിന്നെ പ്ലാൻ ചെയ്യാം സമയം ഉണ്ടല്ലോ ഇപ്പൊ വാ ഭക്ഷണം കഴിക്കാം പല്ലവി ഒന്നും പറയാതെ അവന്റെ പുറകെ ചെന്നു ഇരുവരും ഭക്ഷണം കഴിച്ചു ഓഫീസിലേക്ക് വിട്ടു യാത്രയിൽ പല്ലവി അബദ്ധവശാൽ പോലും ദ്രുവിനെ നോക്കിയിരുന്നില്ല ദ്രുവ് അവൾ നോക്കാൻ വേണ്ടി ഓരോന്നു പറഞ്ഞു കൊണ്ടിരുന്നു ഒടുവിൽ ഇരുവരും ഓഫീസിൽ എത്തി പിന്നെ ദ്രുവ് വർക്കുകളിൽ മുഴുകി പതിയെ പതിയെ സമയം കൊഴിഞ്ഞു പോയി കൊണ്ടിരുന്നു ✨️✨️✨️✨️✨️✨️✨️✨️✨️✨️ വൈകുന്നേരം ശ്വേദ ഫ്ലാറ്റിലേക്ക് പോവുന്ന വഴി അവൾക്ക് മുന്നിൽ ഒരു വാൻ വന്നു നിന്ന് അവൾ ഒന്നും മനസിലാവാതെ അതിലേക്ക് നോക്കി നിന്ന് അതിൽ നിന്നും മാസ്ക് ഇട്ട കുറച്ചു പേര് നിമിഷ നേരം കൊണ്ട് അവളെ അതിലേക്ക് പിടിച്ചു കയറ്റി പോടി പറതി കൊണ്ട് അവിടെ നിന്നും പോയി ....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story