ദ്രുവപല്ലവി: ഭാഗം 25

druvapallavi

എഴുത്തുകാരി: ചിലങ്ക

അതിൽ നിന്നും മാസ്ക് ഇട്ട കുറച്ചു പേര് അവളെ അതിലേക്ക് പിടിച്ചു കയറ്റി പൊടി പറതി കൊണ്ട് അവിടെ നിന്നും പോയി ഏയ് നിങ്ങളൊക്കെ ആരാ എന്തിനാ എന്നെ കൊണ്ട് പോവുന്നെ എന്നും പറഞ്ഞു അവൾ കുത്തരികൊണ്ടിരുന്നതും അതിൽ ഒരാൾ പോക്കറ്റിൽ നിന്നും ഒരു കർച്ചീഫ് എടുത്ത് അവളെ മുഖത് വച്ചു പതിയെ അവൾ മയക്കത്തിലേക്ക് വീണു പിന്നെ കണ്ണ് തുറന്നതും കാണുന്നത് ഏതോ ഒരു മുറിയിൽ ആണ് അവൾ ചുറ്റിപാടും നോക്കിയപ്പോ അവിടെ ആരും തന്നെ ഇല്ലായിരുന്നു ജനവാദിലിന്റെ ഇടയിലൂടെ അഗത്തേക്ക് വരുന്ന വെളിച്ചം മാത്രമേ ആ മുറിയിൽ ഉണ്ടായിരുന്നുള്ളു അവൾ ഓടി പോയി വാദിൽ തുറക്കാൻ നിന്നതും അത് പുറത്ത് നിന്ന് ലോക്ക് ആയിരുന്നു ഹേയ് ഓപ്പൺ തി ഡോർ പ്ലീസ് അതും പറഞ്ഞു അവൾ ആ വാദിൽ തല്ലി കൊണ്ടിരുന്നു ഒരു പ്രയോജനവും ഇല്ല എന്ന് കണ്ടതും അവൾ വേഗം പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് നോക്കി അത് സ്വിച്ച് ഓഫ്‌ ആയിരുന്നു ഓഹ് ഷിറ്റ് 😡 അതും പറഞ്ഞു അവൾ ആ ഫോൺ നിലത്തെറിഞ്ഞു പൊട്ടിച്ചു വീണ്ടും വാദിൽ പോയി മുട്ടിക്കൊണ്ടിരുന്നു

പക്ഷെ ആരും തന്നെ അത് തുറന്നില്ല അവൾ തളർച്ചയോടെ നിലത്തിരുന്നു ക്ഷീണം കാരണം അവൾ പതിയെ മയക്കത്തിലേക്ക് പോയി പല്ലവി വീട്ടിൽ എത്തിയതും ബെഡിൽ പോയി കിടന്നു പോയി ഫ്രഷ് ആവടി ഹ്മ്മ് കുറച്ചു കഴിയട്ടെ അതും പറഞ്ഞു അവൾ വീണ്ടും ആ കിടത്തം തന്നെ തുടർന്ന് കിടത്തം കണ്ട തോന്നും ഇവളാണ് അവിടെ ഉള്ള പണി എല്ലാം ചെയ്തേ എന്ന് പല്ലവി അത് കേട്ടെങ്കിലും മറുപടി പറയാതെ കിടന്നു എന്തിനാ വെറുതെ തടി കേടാകുന്നെ 🤭 പിന്നെ അവനൊന്നും പറയാതെ ഫ്രഷ് ആവാൻ പോയി തിരിച്ചു വന്നപ്പോഴും അവൾ ആ കിടത്തം തന്നെ ആയിരുന്നു പോയി ഫ്രഷ് ആവടി അതും പറഞ്ഞു അവൻ അവളെ ഉന്ദി തള്ളി ബാത്‌റൂമിൽ പറഞ്ഞയച്ചു കുറച്ചു കഴിഞ്ഞതും അവൾ ഇറങ്ങി വന്നു അപ്പൊ അവിടെ ദ്രുവ് ഉണ്ടായിരുന്നില്ല അവൾ പതിയെ ബാൽകാണിയിലേക്ക് നടന്നു അവിടെ നിന്നും രാത്രിയുടെ ഭംഗി ആസ്വതിച്ചോണ്ട് ഇരിക്കുകയാണ് പതിയെ അവളുടെ മനസ്സിലേക്ക് ദ്രുവിന്റെ മുഗം കടന്നു വന്നു അതിനൊപ്പം തന്നെ അദരങ്ങളിൽ ഒരു പുഞ്ചിരിയും സ്ഥാനം പിടിച്ചിരുന്നു ഇതിനോടകം അവളുടെ മനസ്സിൽ ദ്രുവ് സ്ഥാനം പിടിച്ചിരുന്നു

ഒരിക്കലും പറിച്ചു മാറ്റാൻ പറ്റാത്ത വിധത്തിൽ ഓരോന്നു ആലോചിച്ചോണ്ടിരുന്നപാഴാണ് ദ്രുവ് അങ്ങോട്ട് ചെന്നത് എന്താ ഭാര്യയെ നമ്മടെ കുട്ടികൾക്ക് പേര് ആലോചിക്കാനോ അവളെ കളിയാക്കി കൊണ്ട് അത് പറഞ്ഞതും അവൾ അവനെ നോക്കി മുഗം കൊട്ടി പോവാൻ നിന്നതും അവൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത പിടിച്ചിരുന്നു വിടടോ 😡. അവൾ കപട ദേഷ്യത്തോടെ അവനോട് പറഞ്ഞതും ദ്രുവ് പിടി മുറുക്കുകയല്ലാതെ അയച്ചില്ല പല്ലി... അവളെ കഴുത്തിൽ തല വച്ചു പതിയെ വിളിച്ചതും പല്ലവി ഒന്ന് മൂളി നിനക്ക് വീട്ടിൽ പോണോ അതെന്തിനാ 🤨 നിനക്ക് എന്റെ കൂടെ നില്കുന്നത് ഇഷ്ട്ടം അല്ലാലോ എന്ന് വച്ചു.... ഞാൻ എങ്ങോട്ടും പോവൂല അതൊന്നും പറഞ്ഞിട്ട് കാര്യം illa നാളെ തന്നെ നിന്നെ ഇവിടന്ന് പറഞ്ഞയക്കും ആഹാ അത്രക്കായോ എന്നാ താൻ കേട്ടോ എന്നെ കൊന്നാലും ഞാൻ തന്നെ വിട്ട് പോവൂല ഓഹ് അപ്പൊ എന്റെ പല്ലിക്ക് എന്നോട് സ്നേഹം ഉണ്ടല്ലേ ഞാനൊന്ന് ടെസ്റ്റ്‌ ചെയ്തതായിരുന്നു അയ്യടാ സ്നേഹിക്കാൻ പറ്റിയ ഒരു മുതൽ മാരങ്ങോട്ട് അതും പറഞ്ഞു അവൾ അവന്റെ കൈ വിഡീപ്പിച്ചു അവിടന്ന് പോയി നിനക്ക് എന്നെ ഇഷ്ട്ടമാണെന്ന് ഇപ്പൊ എനിക്ക് നല്ല വ്യക്തമായി അറിയാം അത് നിന്റെ വായിൽ നിന്ന് തന്നെ ഞാൻ കേൾപ്പിക്കും

ദ്രുവ് പലതും കണക്കു കൂടി അവിടെ നിന്ന് രാവിലെ ഉറക്കം ഉണർന്നതും കാണുന്നത് രണ്ടു കാലുകളാണ് അവൾ പേടിയോടെ തലയുയർത്തി നോക്കി മുന്നിൽ നില്കുന്നവന്റെ മുഗം കണ്ടതും അവളുടെ കണ്ണുകൾ അത്ഭുതതാൽ വിടർന്നു തേജ്... അവളുടെ വിളി കേട്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു തേജ് നീ വന്നല്ലോ thank god എനിക്ക് അറിയാമായിരുന്നു നീ എന്നെ രക്ഷിക്കാൻ വരും എന്ന് അതും പറഞ്ഞു ശ്വേദ അവനെ പോയി കെട്ടിപിടിച്ചു മാറി നിക്കടി 😡 അതും പറഞ്ഞു അവൻ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി ബാലൻസ് കിട്ടാതെ ശ്വേദ നിലത്തേക്ക് വീണു ബേബി... നീ.... നിനക്ക് എന്താ പറ്റിയെ നീ... എന്താ ഇങ്ങനെ ഒക്കെ പറയുന്നേ ഹും മിണ്ടി പോകരുത് നീ 😡 ബേബി...😢 നിർത്തടി നിന്റെ കള്ളകരച്ചിൽ അത് കേട്ടതും ശ്വേദ പേടിച്ചു ഒരടി പുറകിലേക്ക് നീങ്ങി നീയെന്താടി വിജാരിച്ചേ എന്നെ ചതിച്ചു വേറൊരുത്തന്റെ കൂടെ പോവാം എന്നോ 😡 അത് കേട്ടതും ശ്വേദ ഞെട്ടി എന്നാൽ ആ ഞെട്ടൽ പുറമെ കാണിക്കാതെ അവന്റെ മുന്നിൽ സങ്കടം അഭിനയിച്ചു നിന്ന് ബേബി നീ... നീയെന്ധോക്കെയാ പറയുന്നേ നിർത്തടി നിന്റെ അഭിനയം ഞാൻ എല്ലാം അറിഞ്ഞു നീ നിന്റെ ബോസ്സിന്റെ പുറകെ നടക്കുന്നതൊക്കെ ഏയ് ബേബി നിന്നെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാ നിന്നെ എല്ലാതെ വേറൊരുത്തനെയും ഞാൻ സ്നേഹിച്ചിട്ടില്ല മതിയെടി നിന്റെ അഭിനയം എന്നോട് ഇതെല്ലാം പറഞ്ഞത് നിന്റെ ഫ്രണ്ട് തന്നെയാ 😡

ഫ്രണ്ടോ ശ്വേദ സംശയത്തോടെ പറഞ്ഞതും അവൻ അവൾക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്നു അതേടി നിന്റെ ഫ്രണ്ട് തന്നെ അയാനാ അയാനയോ... എനിക്ക് അങ്ങനൊരാളെ അറിയ കൂടി ഇല്ല ഇനിയും നീയെന്നെ കള്ളം പറഞ്ഞു പറ്റിക്കാം എന്ന് വിചാരിക്കണ്ട ബേബി അങ്ങനൊരുതി വന്നു പറയുമ്പോഴേക്കും നിനക്കെന്നോടുള്ള വിശ്വാസം പോയോ അങ്ങനെ ഒരുത്തി വന്നു പറയുമ്പോഴേക്കും ഒന്നും ഞാൻ വിശ്വസിക്കില്ല പക്ഷെ ഇന്ന് ഞാൻ നിന്റെ ഓഫീസിലേക്ക് വന്നിരുന്നു... അത് കേട്ടതും അവൾ ഞെട്ടളൂടെ അവന്റെ മുഖത്തേക്ക് നോക്കി ഞാൻ കണ്ടെടി നീ അവന്റെ പുറകെ നടക്കുന്നത് അത് കേട്ടതും കള്ളം പിടിക്കപ്പെട്ടത് പോലെ ശ്വേദ തല താഴ്ത്തി നിന്ന് നിന്നെ ഞാൻ എന്റെ ജീവനെ പോലെയല്ലെടി സ്നേഹിച്ചേ എന്നിട്ടും നീ...... നീയെന്നെ ചതിച്ചു ചതി.. അത് ഈ തേജ് ഒരിക്കലും ക്ഷമിക്കില്ല😡 ആദ്യം സങ്കടത്തോടെ പറഞ്ഞു അവസാനം ദേഷ്യത്തേടെ അതും പറഞ്ഞു അവൻ ഇറങ്ങി പോയി തേജ്.... തേജ് പ്ലീസ് ഞാൻ പറയുന്നത് ഒന്ന് കേൾക്ക് പ്ലീസ്.... നിന്റെ ഈ കള്ളകനീറിലൊന്നും ഇനി ഈ തേജ് വീഴില്ല ഞാ.... ഞാൻ പറയുന്നത് സത്യമാ തേജ്... പ്ലീസ് ബിലീവ് മി ഓക്കേ ഫൈൻ ഞാൻ വിശ്വസിക്കാം അത് കേട്ടതും അവളിൽ ആശ്വാസം പടർന്നു എന്നാൽ അതിന് അല്പയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു

അതിന് ഇപ്പൊ ഞാൻ നിന്നെ കല്യാണം കഴിക്കും അത് കേട്ടതും അവൾ ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി എന്തെടി നിനക്ക് പറ്റില്ലേ അത് തേജ് ഇങ്ങനെ പെട്ടന്ന് ഒക്കെ അതൊന്നും എനിക്കറിയണ്ട നിന്നെ ഞാൻ വെറുതെ വിടണമെങ്കിൽ നീ എന്നെ കല്യാണം കഴിച്ചേ പറ്റു പക്ഷെ തേജ് ഞാൻ എന്റെ പേരെന്റ്സിനോടൊന്നും പറഞ്ഞിട്ടില്ല ഹും പേരെന്റ്സ് ഇത്രേം കാലം ഇല്ലാത്ത ബന്ധം എന്തിനാ ഇപ്പൊ കല്യാണത്തിന് അത് കേട്ടതും അവൾ തല താഴ്ത്തി നിന്ന് ഓക്കേ ഫൈൻ ഈ തേജിനെ ചതിച്ചതിനുള്ള ശിക്ഷ അനുഭവിക്കാൻ നീ റെഡി ആയിക്കോ അതും പറഞ്ഞു അവൻ മുറിവിട്ട് പോവാൻ നിന്നതും പുറകിൽ നിന്നും ശ്വേദയുടെ ശബ്ദമുയർന്നു എനിക്ക് സമ്മതമാണ് അത് കേട്ടതും തേജ് തിരിഞ്ഞു അവളെ നോക്കി Are you sure യെസ്... ഓക്കേ ഗെറ്റ് റെഡി ഫോർ ദാറ്റ്‌ അതും പറഞ്ഞു അവൻ ആ മുറിയിൽ നിന്നും പോയി ചേ... എന്റെ എല്ലാ പ്ലാനുകളും തകർന്നു ദ്രുവിനെ ഇനി കിട്ടില്ല എന്ന് മനസിലായത്തും അവൾ ദേഷ്യത്തിൽ ചുമരിലടിച്ചു ആരാണ് ഈ അയാനാ അവളെ കണ്ടുപിടിക്കണം ഇതിനെല്ലാം കാരണം അവളാണ് ബ്ലഡി *#×£©•±£® തേജിന്റെ കയ്യിൽ പെട്ടവരാരും ഇന്നേ വരെ ജീവനോടെ പുറത്തേക്ക് വന്നിട്ടില്ല

ഒരിക്കൽ പബിൽ വച്ചു കണ്ടതാണ് ആരും കൊതിക്കുന്ന ഭംഗി ഒപ്പം പൂത്ത കാശും അതായിരുന്നു എന്നെ അവനിലേക്ക് അടുപ്പിച്ചത് ഒത്തിരി കഷ്ട്ടപെട്ടിട്ടാണ് അവൻ എന്നോട് പ്രേമം തോന്നിപ്പിച്ചത് ആരെയും ഇല്ലാത്തക്കാൻ മടിയിലാത്തവൻ.... എന്തും ക്ഷമിക്കും പക്ഷെ ചതി അത് മാത്രം പൊറുക്കില്ല അവനെ ചതിച്ചവരാരും ഇന്ന് ജീവനോടെയില്ല ക്രൂരമായി തന്നെ കൊന്ന് തള്ളും ഒരു ദയയും ഇല്ലാതെ ഇനി അവനെ കല്യാണം കഴിക്കുകയല്ലാതെ വേറെ വഴിയില്ല എല്ലാം പ്ലാനും തകർന്ന വിഷമത്തിൽ അവൾ അവിടെ ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം തല്ലി പൊട്ടിച്ചു കുറച്ചു സമയം കഴിഞ്ഞതും തേജ് അവൾക്കുള്ള ഡ്രസ്സ്‌ എല്ലാം കൊണ്ട് കൊടുത്തു ബേബി പെട്ടന്ന് ഇതെല്ലാം ഇട്ട് റെഡി ആയിക്കോ ഹ്മ്മ് എന്താ നിനക്കൊരു വിഷമം ഏയ് നത്തിങ് ഹ്മ്മ് ഓക്കേ അതും പറഞ്ഞു അവൻ അവളെ ഹഗ് ചെയ്ത് പുറത്തേക്ക് തന്നെ പോയി ശ്വേദ വേറെ നിവർത്തി ഇല്ലാതെ അതെല്ലാം ഇട്ട് നിന്ന് അപ്പോഴേക്കും തേജും റെഡി ആയി അങ്ങോട്ട് വന്നിരുന്നു അവൻ ഒട്ടും സമയം കളയാതെ അവളെയും കൊണ്ട് രെജിസ്റ്റർ ഓഫീസിലേക്ക് പോയി ...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story