ദ്രുവപല്ലവി: ഭാഗം 26

druvapallavi

എഴുത്തുകാരി: ചിലങ്ക

പല്ലവി ഓഫീസിലൂടെ ചുറ്റി കറങ്ങി കൊണ്ടിരിക്കാൻ ഇന്നെന്താ ആ പുട്ടി ഭൂതം വന്നിലെ അവളെ കേബിനിലേക്കും നോക്കി അത് ആലോചിച്ചോണ്ടിരുന്നപാഴാണ് പുറകിൽ നിന്ന് അവളെ ഒരു സ്റ്റാഫ് വിളിച്ചേ എന്താ മാഡം ഇവിടെ നില്കുന്നെ ഏയ് ഒന്നുല്ല ഞാൻ ചുമ്മാ അവിടെ നിന്ന് ബോർ അടിച്ചപ്പോ ചുമ്മാ വന്നതാ ☺️ ഓക്കേ മാം അതും പറഞ്ഞു അയാൾ പോവാൻ നിന്നതും അവൾ പുറകേന്ന് വിളിച്ചു അതേയ്.. എന്താ മാം അത് ശ്വേദ ഇന്ന് ലീവ് ആണോ അറിയില്ല മാഡം സാധാരണ ലീവ് ആണേൽ വിളിച്ചു പറയാറുള്ളതാ ഇന്ന് എന്താ പറ്റിയെ അറിയില്ല അതും പറഞ്ഞു അയാൾ അവിടന്ന് പോയി അത് കേട്ടതും പല്ലവിക്ക് പേടി ആവാൻ തുടങ്ങി. ഇനി എങ്ങാനും അവളെ ബോയ്ഫ്രണ്ട് അവളെ വല്ലതും ചെയ്ത് കാണോ അപ്പോളത്തെ വാശിൽ ചെയ്തതാ ഇപ്പൊ തോന്നുന്നു ഒന്നും വേണ്ടായിരുന്നു എന്ന് നഗം കടിച്ചു അതും ആലോചിച്ചോണ്ടിരുന്നാപഴാ ആരോ അവളെ തോളിൽ കൈ വച്ചത് അവൾ ദ്രുവ് ആവും എന്ന് കരുതി തിരിന്നു നോക്കിയതും മുന്നിൽ റയു ആയിരുന്നു എന്താ പല്ലവി ഭയങ്കര ആലോചനയിലാണല്ലോ ഏയ് ഒന്നുല്ല ഞാൻ ചുമ്മാ ☺️ അല്ല റയുക ഇവിടെ ആണോ വർക്ക്‌ ചെയ്യുന്നേ ഏയ് അല്ല എന്റത് വേറെ കമ്പനി ആണ് ഞാൻ ദ്രുവിനെ കാണാൻ വന്നതാ ഓഹ് അല്ല നീയെന്ത ഈ വേഷത്തിൽ എന്തേ എന്തേലും കുഴപ്പം ഉണ്ടോ അവൾ അവളെ തന്നെ സ്വയം നോക്കി ചോദിച്ചു ഏയ് താൻ ഈ ദാവണി ഒക്കെ ഉടുത്തു ഞാൻ കണ്ടിട്ടില്ല

ഓഹ് അതാണോ ഹ്മ്മ് എന്തായാലും കൊള്ളാം നല്ല ഭംഗി ഉണ്ട് ശോ എനിക്ക് വയ്യ ഞാൻ എന്ത് ഇട്ടാലും ഭയങ്കര ഭംഗി ആണെന്നെ ഞാനൊരു തമാശ പറഞ്ഞതല്ലേ അപ്പോഴേക്കും നീയത് വിശ്വസിച്ചോ 🤭 അത് കേട്ടതും പല്ലി അവനെ കൂർപ്പിച്ചു നോക്കി റയു..... പുറകിൽ നിന്നും ദ്രുവിന്റെ വിളി കേട്ടതും അവൻ അവളോട് ഇപ്പൊ വരാം പറഞ്ഞു അങ്ങോട്ട് പോയി ഇവിടെ വന്നിട്ട് എന്നെ ഒന്ന് കാണണം എന്ന് നിനക്ക് തോന്നിയോ എടാ അത് എനിക്ക് ഇവിടെ നല്ല വർക്ക്‌ ആണ് ഇത് കഴിഞ്ഞു ഫ്ലാറ്റിൽ എത്തുമ്പഴേക്കും നൈറ്റ്‌ ആവും ഹ്മ്മ് ശെരി ശെരി നീ നിന്റെ ജോലി ചെയ്തോ ഞാൻ പല്ലവിന്റെ അടുത്ത് ഉണ്ടാവും ഏയ് അത് വേണ്ട നീയല്ലേ പറഞ്ഞെ നമ്മക് ഒന്ന് ചുറ്റാൻ പോവാം എന്ന് ഇപ്പൊ ഞാനെന്തായാലും ഫ്രീ ആണ് എന്നാ വാ പോവാം എന്നാ ഞാൻ പല്ലിനെ വീട്ടിലേക്ക് ആകട്ടെ എന്നിട്ട് പോവാം അവളും വേണേൽ വന്നോട്ടെ ഡാ ഹ്മ്മ് അവൾ എവിടെ ഞാൻ വന്നപ്പോ പുറത്ത് നിൽപുണ്ടായിരുന്നു ദ്രുവ് അവളെ കാൾ ചെയ്ത് അങ്ങോട്ട് വരാൻ പറഞ്ഞു അപ്പൊത്തന്നെ പല്ലി അങ്ങോട്ട് ചെന്നു ഞങ്ങൾ ഒന്ന് പുറത്ത് പോവാ നീ വരുന്നോ ഹാ 🤩ഞാനും ഉണ്ട് എന്ന വാ അതും പറഞ്ഞു മൂന്ന് പേരും കറങ്ങാൻ ഇറങ്ങി നീ എന്താ ശ്വേദ ഇങ്ങനെ ആലോചിക്കുന്നെ ഏയ് ഒന്നുല ☺️ നിനക്ക് എന്നെ കല്യാണം കഴിക്കുന്നതിൽ വല്ല പ്രോബ്ളവും ഉണ്ടോ ഇല്ല തേജ് നീയെന്തിനാ അങ്ങനെ ഒക്കെ ചിന്തിക്കുന്നെ പിന്നെ എന്താ നിന്റെ മുഖത് ഒരു വിഷമം അത് പിന്നെ എനിക്ക് എന്റെ മാര്യേജ് ഗ്രാൻഡ് ആയി നടത്താനായിരുന്നു ആഗ്രഹം

അത് നടക്കില്ലലോ അത് നീ വിഷമിക്കണ്ട നമ്മുക്ക് നാളെ ഒരു ഫങ്ക്ഷന് വയ്ക്കാം അപ്പൊ നിന്റെ ഈ പരാതി എല്ലാം മാറ്റി തരാം ശ്വേദ ആ പ്ലാനും പൊളിഞ്ഞ വിഷമത്തിൽ ഇരുന്നു ഇപ്പോഴും ഉള്ളിൽ ഇവന്റെ കയ്യിൽ നിന്നും എങ്ങനെ രക്ഷപ്പെടും എന്നാണ്. ബേബി വാ എത്തി അത് കേട്ടതും ശ്വേദ ഞെട്ടലോടെ ചുറ്റും നോക്കി അവർ രജിസ്റ്റർ ഓഫീസിൽ എത്തിയിരുന്നു ഇനി വേറെ വഴി ഒന്നും ഇല്ലാത്തോണ്ട് തന്നെ എന്തും വരട്ടെ എന്ന നിലക്ക് അവൾ അവന്റെ പുറകെ ചെന്നു ദാ ഇവിടെ ഒപ്പിട്ടോളൂ അത് പറഞ്ഞതും തേജ് അയാൾ പറഞ്ഞ സ്ഥലത്ത് ഒപ്പിട്ടു ഇനി കുട്ടി ഇവിടെ ഒപ്പ് ഇഡ് അത് കേട്ടതും തേജ് അവൾക്ക് പെൻ നീട്ടി ശ്വേദ ഒന്നും കൂടി അവന്റെ മുഖത്തേക്ക് നോക്കി ഒപ്പിട് ബേബി ഹ്മ്മ്മ് അവളൊന്നു മൂളി കൊണ്ട് ആ പെൻ വാങ്ങി ഒപ്പിട്ടു സാക്ഷിയായി അവന്റെ ഫ്രണ്ടും ഒപ്പിട്ടു മൂന്ന് പേരും പുറത്തേക്ക് ഇറങ്ങി ഹാപ്പി മാരീഡ് ലൈഫ് അളിയാ Thanku ഡാ☺️ ശ്വേദ തനിക്കെന്താ ഒരു സന്ദോഷം ഇല്ലാതെ ഏയ് നതിങ് ☺️ ഇനി എന്താ പ്ലാൻ ഇനി നേരെ വീട്ടിലേക്ക് ചെല്ലണം പിന്നെ നാളത്തെ ഫങ്ക്ഷന് ഉള്ള പണി ഒക്കെ ചെയ്യണം എന്നാ നീ വിട്ടോ ഓക്കേ ഡാ നീ നാളെ നേരത്തെ വന്നോണം ഞാൻ ഇന്ന് രാത്രി തന്നെ വരും നിന്റെ ആദ്യരാത്രി അല്ലെ അതിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കി തരാൻ 🤭

എടാ പന്നി ആ വഴി എങ്ങാനും നിന്നെ കണ്ട നിന്റെ കാൽ ഞാൻ തല്ലി ഓടിക്കും തേജ് തമാശയോടെ പറഞ്ഞതും അവൻ ഉവ്വേ എന്നും പറഞ്ഞു ബൈക്കും എടുത്ത് പോയി ബേബി നമുക്ക് പോവാം ഹാ അവർ ഇരുവരും തേജിന്റെ വീട്ടിലേക്ക് വിട്ടു റയുവും പല്ലവിയും ഭയങ്കര സംസാരത്തിൽ ആണ് ദ്രുവ് ഡ്രൈവിങ്ങിൽ ശ്രേദ്ധിച്ചിരുന്നു അവർ കുറെ സ്ഥലങ്ങളിൽ ഒക്കെ പോയി തിരിച്ചു വീട്ടിലേക്ക് തന്നെ വന്നു റയുനോട് ഇന്ന് അവരുടെ കൂടെ നിൽക്കാൻ പറഞ്ഞെങ്കിലും അവൻ പിന്നെ ഒരു ദിവസം വരാം എന്നും പറഞ്ഞു പോയി പല്ലി യാത്ര ക്ഷീണത്തിൽ പെട്ടന്ന് ഫ്രഷ് ആയി പോയി കിടന്നു ദ്രുവ് അവളെ ശല്യം ചെയ്യാതെ അവന്റെ വർക്കുകളിൽ മുഴുകി ഇന്നും ശ്വേദ വന്നില്ലേ ഈശ്വരാ അവളെ ഇനി അയാൾ എന്തേലും ചെയ്ത് കാണോ 😥 ഇതിപ്പോ എങ്ങനാ ഒന്ന് അറിയാ അതും ആലോചിച്ചു അവൾ ഓഫീസിൽ ശ്വേദെടെ ക്യാബിൻ അടുത്തൂടെ ടെൻഷൻ അടിച്ചു നടക്കാൻ ഇനിയിപ്പോ എന്താ ചെയ്യാ അവൾ വേഗം പാറുനെ വിളിച്ചു എന്താടി പിശാശ്ശെ... പാറു ശബ്‌ദം താഴ്ത്തി പറഞ്ഞു എടി ആഗെ പ്രശ്നം ആയെന്ന തോന്നുന്നേ എന്ത് പ്രശ്നം പാർവതി.... പെട്ടന് മിസ്സ്‌ വിളിച്ചതും അവൾ പതിയെ സീറ്റിൽ നിന്നും എണീറ്റു നിന്ന് ഗെറ്റ് ഔട്ട്‌.. 😡 അത് കേട്ടതും അവൾ തലയാട്ടി ഇറങ്ങി പോയി

എന്താടി കാര്യം പറയാൻ ആ ശ്വേദ രണ്ടു ദിവസായി ഇങ്ങോട്ട് വന്നില്ലടി എനിക്ക് ആഗെ പേടി ആവുന്നു അവൾ വന്നിലേൽ സന്ദോഷിക്കല്ലേ വേണ്ടേ എടി അതല്ല അവളെ ബോയ്ഫ്രണ്ട് ഇല്ലേ അവൻ അവളെ വല്ലോം ചെയ്ത് കാണോ ഏയ് അങ്ങനെ ഒന്നും ഇണ്ടാവില്ല നീ പേടിക്കാതിരിക്ക് ഹ്മ്മ് 😕 ഇനി നീ പറഞ്ഞ പോലെ വല്ലോം ആവോ എടി പിശാഷേ എനിക്ക് പേടി ആയിട്ടാ ഞാൻ നിന്നെ വിളിച്ചത് അപ്പൊ അവൾ അത് കൂട്ടാൻ നില്കുന്നു 😡 സോറി മുത്തേ നീ ടെൻഷൻ അടിക്കാതിരിക്ക് അവൾക്ക് ചെലപ്പോ വേറെ വല്ല ചെക്കനെയും കിട്ടി കാണും അവൾ അവന്റെ പുറകെ പൊയതായിരിക്കും ആവും ല്ലേ പിന്നെ അത് തന്നെ ആവും അവളെ സ്വാഭാവം വച്ചു അതിനാ ചാൻസ് കൂടുതൽ. ഹ്മ്മ് അവൾ മൂളി തിരിഞ്ഞു നോക്കിയതും മുന്നിലെ കാഴ്ച കണ്ട് ഞെട്ടി ഡീ... ഹെലോ... പെട്ടന്ന് ബോധം വന്നതും അവൾ ഹെലോ പറഞ്ഞു. എന്ത് പറ്റി ഡീ എടി ഞാൻ നിന്നെ ഇപ്പൊ വിളികാം അതും പറഞ്ഞു പല്ലി കാൾ കട്ട്‌ ചെയ്തു മുന്നിൽ നിൽക്കുന്ന ശ്വേധയെയും തേചിനെയും കണ്ട് അവൾ കണ്ണ് തിരുമ്മി നോക്കി അവർ തന്നെ ആണെന്ന് മനസിലായത്തും ശ്വേദ ദേഷ്യത്തോടെ തേചിനെയും കൊണ്ട് അവളെ മറികടന്നു പോയി ഇവൻ ഇവളെ തേച്ചില്ലേ 🤔

പണികൊടുക്കും ആന ആണ് ചേന ആണെന്നൊക്കെ പറഞ്ഞിട്ട് ദാ അവളെ കയ്യും പിടിച്ചോണ്ട് പോണു ആ എന്തേലും ആവട്ടെ അവൾക്കൊന്നും പറ്റില്ലല്ലോ അതും ചിന്തിച്ചു അവൾ അവർക്ക് പുറകെ ചെന്നു അവർ ഇരുവരും ദ്രുവിന്റെ അടുത്തേക്കാൻ പോയത് ഈശ്വരാ ഇനി ഇവൾ ഇവനെ കൊണ്ട് എന്റെ കെട്യോനെ സ്വന്തമാക്കോ 😱 സമയം പാഴാകാതെ അവൾ വേഗം ദ്രുവിന്റെ അടുത്തേക്ക് ചെന്നു അവളെ കണ്ടതും തേജ് ചിരിച്ചോണ്ട് അവൾക്ക് ഷേക്ക്‌ ഹാൻഡ് കൊടുത്തു ഹായ് ഞാൻ തേജ് ☺️ ഹലോ അവൾ വേണോ വേണ്ടയോ എന്നാ രീതിയിൽ പറഞ്ഞു ശ്വേദെയെ നോക്കി അവളുടെ മുഗം ഇപ്പോഴും കടുന്നാൽ കുത്തിയപോലെ ആണ് ഇന്ന് ഈവനിംഗ് ഞങ്ങടെ മാര്യേജ് റിസപ്ഷൻ ആണ് രണ്ടുപേരും വരണം ഏഹ് കല്യാണം കഴിഞ്ഞോ 😳 അവൾ അത് ആത്മഗതിച്ചതാണേലും കുറച്ചു ഉറക്കെ ആയി പോയി യാഹ് ഇന്നലെ ആയിരുന്നു പെട്ടനായോണ്ട് ആരെയും അറിയിക്കാൻ പറ്റില്ല അതാ ഇങ്ങനെ ഒരു ഫങ്ക്ഷന് വച്ചത് Anyway congrats ദ്രുവ് തേജിന് കൈ കൊടുത്തു കൊണ്ട് പറഞ്ഞു എന്നാ ശെരി ഞങ്ങൾ ഇറങ്ങട്ടെ കുറച്ചു പണി കൂടി ബാക്കി ഉണ്ട് ഹാ ഓക്കേ രണ്ടുപേരും എന്തായാലും വരണം ശ്വേദ അതും പറഞ്ഞു പോവാൻ നിന്നതും പല്ലവി ഓടി പോയി അവളെ കെട്ടിപിടിച്ചു ഇവനെ വച്ചോണ്ടായിരുന്നു അല്ലെ ഡീ നീ എന്റെ കെട്യോന്റെ പുറകെ നടന്നേനെ എന്തായാലും congrats for യുവർ മാര്യേജ് ലൈഫ് പല്ലവി ശ്വേദക്ക് മാത്രം കേൾക്കാൻ പാകത്തിന് അവളെ കളിയാക്കി പറഞ്ഞതും ശ്വേദ അവളെ തുറിച്ചു നോക്കി

തേജ് ശ്വേദെയും കൊണ്ട് പോവാൻ നിന്നതും എന്തോ ഓർത്തെന്ന പോലെ അവൻ തിരിച്ചു അങ്ങോട്ട് തന്നെ വന്നു ഹ പിന്നെ ഇനി മുതൽ ശ്വേദ ഇവിടെ വർക്ക്‌ ചെയ്യില ട്ടൊ ഹേയ് തേജ് അതെന്താ (ശ്വേദ ) എനിക്ക് എന്റെ വൈഫ്‌ ജോബിൻ പോവുന്നത് ഇഷ്ട്ടമല്ല ബട്ട്‌ തേജ്.... അവൾ എന്തോ പറയാൻ വന്നതും തേജ് അവളെ തുറിച്ചു നോക്കി അതോടെ അവളെ വായ അടഞ്ഞു ഓക്കേ ബായ് അവൻ രണ്ടുപേരെയും നോക്കി അതും പറഞ്ഞു ശ്വേദെനെയും കൊണ്ട് പോയി അവർ പോയി കഴിഞ്ഞതും പല്ലി അവിടെ നിന്ന് ഡാൻസ് കളിക്കാൻ തുടങ്ങി കുറച്ചു കഴിഞ്ഞാപ്പഴാണ് അവൾക്ക് അവിടെ ദ്രുവ് ഉണ്ട് എന്നാ കാര്യസം ഓർമ വന്നത് ദ്രുവ് അവളെ തന്നെ മിഴിച്ചു നോക്കുന്നുണ്ട് പല്ലവി ചമ്മൽ പുറത്തു കാണിക്കാതെ അവൻ നേരെ പുരികമുയർത്തി ദ്രുവ് ഒന്നുല്ല എന്നും പറഞ്ഞു സീറ്റിൽ പോയി ഇരുന്നു പല്ലി.... പല്ലവി അവിടന്ന് പോവാൻ നിന്നതും ദ്രുവ് അവളെ വിളിച്ചു ഇനി മുതൽ നീ ആണ് എന്റെ pa ഞാനോ 😳 ഹാ അതെ അതിന് എനിക്ക് ഇതൊന്നു അറിയൂല അതിനല്ലേ ഞാൻ ഇവിടെ ഉള്ളെ ഞാൻ പറയുന്നതൊക്കെ അങ്ങ് കേട്ടാൽ മതി ഇതെന്താ വെള്ളരിക പട്ടണോ എനിക്കൊന്നും വയ്യ ഡീ 😡 എന്ത് കഷ്ട്ട എനിക്ക് ഈ പണി എടുക്കുന്നത് അലർജി ആണ് ആ എന്നെ കൊണ്ട താൻ ഈ പണി എടുക്കാൻ നിർബന്ധിക്കുന്നെ അതെനിക്ക് അറിയാം നിന്നെ നന്നാക്കാൻ പറ്റോ എന്ന് ഞാനൊന്ന് നോക്കട്ടെ ഇപ്പൊ എന്റെ പല്ലി പോയി ഈ ഫയൽ ആ പയ്യൻ കൊണ്ട് കൊടുക്ക് ഏത് ആ മൊഞ്ചൻ ചെക്കനോ പല്ലവി കണ്ണും വിടർത്തി ആ ചെക്കനെ നോക്കി പറഞ്ഞതും ദ്രുവ് കലിപ്പിൽ അവളെ നോക്കി...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story