ദ്രുവപല്ലവി: ഭാഗം 27

druvapallavi

എഴുത്തുകാരി: ചിലങ്ക

ഏത് ആ മൊഞ്ചൻ ചെക്കനോ പല്ലവി കണ്ണും വിടർത്തി ആ ചെക്കനെ നോക്കി പറഞ്ഞതും ദ്രുവ് കലിപ്പിൽ അവളെ നോക്കി അവൾ ദ്രുവിന്റെ അടുത്ത് നിന്ന് മറുപടി ഒന്നും കേൾക്കാഞ്ഞതും അവന്റെ മുഖത്തേക്ക് നോക്കി അവിടെ കലിപ്പിൽ തന്നെ നോക്കി ഇരിക്കുന്നത് കണ്ടതും അവൾ കുറച്ചു മാറി നിന്ന് എപ്പഴാ അടി വര എന്ന് പറയാൻ പറ്റിലെ 🤭🤭 നീ എന്താ പറഞ്ഞെ..🤨 ഏയ് ഞാൻ ഒന്നും പറഞ്ഞില്ല നിങ്ങൾക്ക് തോന്നിയതാവും അവനൊന്നു അമർത്തി മൂളി ലാപ്പിലേക്ക് നോക്കി ഇരുന്നു അതേയ് ഈ ഫയൽ കൊണ്ട് കൊടുത്തോട്ടെ വേണ്ട അത് ഞാൻ കൊണ്ട് കൊടുത്തോളാം നീ പോയി എനിക്കൊരു കോഫി കൊണ്ട് വാ എനിക്കൊന്നും വയ്യ 🤨 വരാം അതും പറഞ്ഞു അവൾ പുറത്തേക്ക് നടന്നു ഹോ ഇങ്ങേരെ കൊണ്ട് വല്യ ശല്യം ആണല്ലോ ഇങ്ങനെ പോയ എനിക്ക് ഇങ്ങേരെ ഡിവോഴ്സ് ചെയ്യേണ്ടി വരും സ്വയം ഓരോന്നു പറഞ്ഞു അവൾ കോഫിയും കൊണ്ട് തിരിഞ്ഞതും കാണുന്നത് അങ്ങോട്ട് ഡോർ തുറന്നു വരുന്ന മൊഞ്ജനെ ആണ് അവനെ കണ്ടതും അവളുടെ ഉള്ളിൽ ഉറങ്ങി കിടന്ന കോഴി തല പൊക്കി അവൾ വേഗം അവന്റെ അടുത്തേക്ക് ചെന്നു ഹായ് ☺️ ആ ചെക്കൻ വേണോ വേണ്ടയോ എന്നാ രീതിയിൽ അവൾക്കൊന്ന് ചിരിച്ചു കൊടുത്തു ഞാൻ പല്ലവി

അതിനും അവൻ ചിരിക്കുക മാത്രം ചെയ്തു താനെന്താ സംസാരിക്കില്ലേ അപ്പോഴും അവൻ ചിരിച്ചോണ്ട് തലയാട്ടുക മാത്രം ചെയ്തുള്ളു തന്റെ പേരെന്താ അതിന് അവൻ ഉത്തരം പറയാൻ നിൽകുമ്പോഴേക്ക് അവന്റെ ഫോൺ അടിച്ചു ഹാ ബേബി വർക്ക്‌ കഴിഞ്ഞിട്ട് ഞാൻ നിന്നെ പിക്ക് ചെയ്യാൻ വരാം ശേ കമ്മിറ്റിഡ് ആയിരുന്നോ പല്ലവി നിരാശയോടെ തിരിഞ്ഞതും കാണുന്നത് ഡോറും ചാരെ തന്നെ നോക്കി പേടിപ്പിക്കുന്ന ദ്രുവിനെ ആണ് ഇങ്ങേർ എപ്പോ വന്നു പല്ലവി നൈസ് ആയിട്ട് അവനൊന്നു ചിരിച്ചു കൊടുത്ത് കോഫീ അവൻ കൊടുത്തതും ദ്രുവ് കലിപ്പിൽ അത് തട്ടി തെരുപ്പിച്ചു പോയി ആ ശബ്‌ദം കേട്ട് ആ ചെക്കൻ അവളെ നോക്കിയതും അവൾ അവൻ ഒന്ന് ചിരിച്ചു കൊടുത്ത് ദ്രുവ് പോയ വഴി പോയി ഓഹ് കടുവ കലിപ്പിലാണല്ലോ അഗത്തു ഒരു സ്റ്റാഫിനെ നിർത്തി പൊരിക്കുന്നത് കണ്ട് അവൾ പുറത്ത് നഗം കടിച്ചോണ്ട് പറഞ്ഞു ഇതിനുമാത്രം ഞാനൊന്നും ചെയ്തില്ലലോ ആ മൊഞ്ജന്റെ പേരല്ലേ ചോദിച്ചുള്ളൂ കുറച്ചു കഴിഞ്ഞതും ആ സ്റ്റാഫ് പുറത്തേക്ക് പോയി എന്തായാലും പോയി നോക്കിയേക്കാം അവൾ എന്തും വരട്ടെ എന്ന് വച്ചു അഗത്തേക്ക് കയറി അവളെ കണ്ടതും ദ്രുവ് ദേഷ്യത്തിൽ ലാപ്പിൽ നോക്കി ഇരുന്നു അതേയ്..... അവൾ അവന്റെ അടുത്ത് വന്നു വിളിച്ചതും ദ്രുവ് കേട്ട ഭാവം നടിക്കാതെ ലാപ്പിൽ നോക്കി ഇരുന്നു

അതേയ്.... വിളി കേൾക്കാത്തൊണ്ട തന്ന അവൾ വീണ്ടും അവനെ തോണ്ടി വിളിച്ചതും സഗല നിയന്ത്രണവും വിട്ട് അവൻ അവളോട് ചൂടായി എന്താടി നിനക്ക് വേണ്ടേ 🤬 ആദ്യമായിട്ടായിരുന്നു അവനെ ഇത്രേം ദേഷ്യത്തിൽ കാണുന്നത് സോറി.... മര്യാദക്ക് എന്റെ കണ്മുന്നിൽ നിന്ന് പൊയ്ക്കോ ഇല്ലേൽ ഞാൻ എന്താ ചെയ്യാ എന്ന് എനിക്ക് തന്നെ അറിയില്ല അത് കേട്ടിട്ടും പോവാതെ അവിടെ തന്നെ നിൽക്കുന്ന പല്ലവിയെ കണ്ടതും അവന്റെ ദേഷ്യം ഇരട്ടിച്ചു ഗെറ്റ് ലോസ്റ്റ്‌ 🤬 ടേബിളിൽ ഉണ്ടായിരുന്ന ഫയൽ എല്ലാം നിലത്തേക്ക് ഇട്ട് കൊണ്ട് അവൻ പറഞ്ഞതും പല്ലവി കണ്ണും തുടച്ചു പുറത്തേക്ക് ഓടി പല്ലി വേഗം വാഷിംറൂമിൽ പോയി ഇതുവരെ പിടിച്ചു വച്ച കരച്ചിലൊക്കെ പുറത്തു വന്നു കുറച്ചു കഴിഞ്ഞതും മനസിന് കുറച്ചു ആശ്വാസം കിട്ടിയതും കണ്ണ് തുടച്ചു മുഗം കഴുകി പുറത്തേക്ക് പോയി ഹും ഇനി ഇങ്ങോട്ട് വരട്ടെ മിണ്ടാൻ അതും പറഞ്ഞു പുറത്തിറങ്ങിയതും മുന്നിൽ തന്നെ ദ്രുവ് നില്കുന്നുണ്ടായിരുന്നു അവനെ കണ്ടതും അവൾ മൈൻഡ് ചെയ്യാതെ പോവാൻ നിന്നതും ദ്രുവ് അവളെ കൈ പിടിച്ചു അവിടെ നിർത്തിച്ചു കൈ വിട് 😡 ഇല്ല അവൾ അവന്റെ മുഖത് നോക്കാതെ അവന്റെ കൈ വേർപെടുത്താൻ നോക്കി കൊണ്ടിരുന്നു പല്ലി i'm sorry പല്ലവി അത് കേൾക്കാത്ത പോലെ നിന്ന് നിന്നോട് ഞാൻ പറഞ്ഞതല്ലെ അവന്റെ അടുത്ത് പോവരുത് എന്ന് ....... പല്ലി 😬

എന്താ നിങ്ങൾക്ക് വേണ്ടേ 😡 Sorry എനിക്ക് തന്റെ സൊറിയും കൊറിയും ഒന്നും കേൾക്കണ്ട 😤 അത് അപ്പോഴത്തെ ദേഷ്യത്തിൽ പെരുമാറിയതാ 😔 ദ്രുവ് എന്ത് പറഞ്ഞിട്ടും അവൾ മുഗം തിരിച്ചു തന്നെ ഇരുന്നു പല്ലി... ദ്രുവ് എന്തോ പറയാൻ വന്നപാഴേക്കും അവിടേക്ക് ഒരു സ്റ്റാഫ്‌ വന്നു അത് കണ്ടതും ദ്രുവ് അവളെ കയ്യിലെ പിടി വിട്ടു അപ്പൊ തന്നെ പല്ലവി അവിടന്ന് പോയി പുറകെ ദ്രുവും കുറെ അവളെ പുറകെ നടന്നു sorry പറഞ്ഞെങ്കിലും പല്ലവി അതൊന്നു കേൾക്കാൻ കൂടാക്കിയില്ല അവസാനം ദ്രുവ് നിരാശയോടെ തിരിച്ചു അവന്റെ കേബിനിലേക്ക് തന്നെ പോയി അവൾ ഇടങ്കന്നിട്ട് അവൻ പോവുന്നത് നോക്കി പാവം 😔 അപ്പോഴത്തെ അവസ്ഥയിൽ ഞാനാണേലും അങ്ങനെ അല്ലെ പെരുമാറു എന്തായാലും പോയി മിണ്ടിയെക്കാം അതും പറഞ്ഞു അവൾ അവന്റെ അടുത്തേക്ക് പോയി അവിടെ ദ്രുവ് തലക്കും കൈ കൊടുത്തിരിക്കാൻ അത് കണ്ടപ്പോ പല്ലിക്ക് എന്തോ നല്ല വിഷമം ആയി അവൾ വേഗം അവന്റെ അടുത്തേക്ക് ചെന്നു കടുവേ... അവൾ പതിയെ അവന്റെ അടുത്ത് പോയി വിളിച്ചു പല്ലിന്റെ ശബ്‌ദം കേട്ടതും ദ്രുവ് പതിയെ തലയുയർത്തി നോക്കി എന്നാൽ അവനെ കടുവ എന്ന് വിളിച്ചതിന്റെ ഒരു റിയാക്ഷനും കാണാത്തത്തിൽ പല്ലിക്ക് മനസിലായി അവൻ ഭയങ്കര വിഷമത്തിൽ ആണെന്ന് അതേയ് എന്താ ഇങ്ങനെ നോക്കുന്നെ ഞാൻ ചുമ്മാ നിങ്ങളെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതാ അവൾ നിഷ്ക്കു ആയി പറഞ്ഞതും ദ്രുവ് അതിനൊന്നു തലയാട്ടി പഴയ പോലെ ഇരുന്നു അതേയ്...

അവൾ വീണ്ടും വിളിച്ചിട്ടും അവൻ ഒരു കുലുക്കവും ഇല്ല ഓഹ് ഇങ്ങേരോട് സംസാരിക്കാൻ വന്ന എന്നെ വേണം പറയാൻ അതും പറഞ്ഞു പല്ലി പുറത്തേക്ക് പോയി പല്ലവി.... ദ്രുവിന്റെ വിളി കേട്ടതും അവൾ തിരിഞ്ഞു നോക്കി ദ്രുവ് അവളെ അടുത്തേക്ക് ചെന്ന് Im sorry പല്ലി നിന്റെ സമ്മതം കൂടാതെയാ ഞാൻ നിന്നെ കല്യാണം കഴിച്ചത് അത് പോലെ എല്ലാം നിന്റെ സമ്മതം ഇല്ലാതെയാ ഞാൻ ചെയ്യുന്നേ നിനക്ക് ശെരിക്കും എന്നോട് ഒരു തുള്ളി ഇഷ്ട്ടം പോലും ഇല്ലേ ദ്രുവ് പ്രധീക്ഷയോടെ പറഞ്ഞതും പല്ലവി അവനെ തന്നെ നോക്കി നിന്ന് അവൾ എന്ത് പറയും എന്നറിയാതെ കുഴങ്ങി നിൽക്കാൻ അവളിൽ നിന്നും ഒരു മറുപടിയും ഇല്ല എന്ന് മനസിലായത്തും ദ്രുവ് തിരിന്നു നടക്കാൻ തുനിഞ്ഞു അപ്പോഴേക്കും പല്ലവിടെ കൈകൾ അവന്റെ കയ്യിൽ പിടിച്ചിരുന്നു ദ്രുവ് അവളെ മുഖത്തേക്ക് നോക്കിയതും അവൾ സീരിയസ് ആയിട്ടാണ് നില്കുന്നത് ശെരിക്കും താൻ പറഞ്ഞതൊക്കെ സത്യ എനിക്ക് തന്നെ കല്യാണം കഴിക്കാൻ ഇഷ്ടമിലായിരുന്നു ഇപ്പോഴും എനിക്ക് തന്നോട് ഒരു ഇഷ്ടവും ഇല്ല അത് കേട്ടതും ദ്രുവുന്റെ ഹൃദയത്തിൽ കത്തികൊണ്ട് ആരോ കുത്തുന്ന പോലെ തോന്നി അങ്ങനൊക്കെ ഞാൻ പറയും എന്ന് താൻ വിചാരിച്ചോ എന്നാ കേട്ടോ ഇന്നീ ലോകത് എനിക്ക് എന്റെ കടുവനെ കഴിഞ്ഞിട്ടേ ആരും ഉള്ളു

സങ്കടത്തോടെ മറ്റെങ്ങോ നോക്കി നിന്ന ദ്രുവ് അവൾ പറയുന്നത് കേട്ടതും ഞെട്ടി അവളെ മുഖത്തേക്ക് നോക്കി എന്താ പറഞ്ഞെ 😳 I w കടുവേ ❣️ പല്ലി ചിരിച്ചോണ്ട് പറഞ്ഞതും ദ്രുവ് അവള മുറുകി കെട്ടിപിടിച്ചു കുറെ കഴിഞ്ഞിട്ടും അവൻ വിടുന്നില്ല എന്ന് കണ്ടതും പല്ലവി അവനെ തോണ്ടി അതേയ് എനിക്ക് ശ്വാസം മുട്ടുന്നു അത് കേട്ടതും ദ്രുവ് ചിരിച്ചോണ്ട് അവളിൽ നിന്ന് അടർന്നു മാറി. പിന്നേ അതും വിചാരിച്ചു ഇടക്ക് കിസ്സ് അടിക്കാനൊന്നും നോക്കണ്ട പല്ലവി ഗൗരവത്തോടെ പറഞ്ഞതും ദ്രുവ് മീശ പിരിച്ചോണ്ട് അവൾക്ക് നേരെ നടന്നു കർത്താവേ കുരിഷായോ അതും വിചാരിച്ചു അവൾ അവൻ വരുന്നതിനനുസരിച്ചു പുറകോട്ട് പോയി കൊണ്ടിരുന്നു പെട്ടന്ന് ദ്രുവ് അവളെ കൈ പിടിച്ചു അവനോട് അടുപ്പിച്ചു നിർത്തി പതിയെ അവന്റെ മുഗം അവളിലേക്ക് അടുപ്പിച്ചതും ആരോ ഡോർ തുറന്ന് അങ്ങോട്ട് വന്നു അപ്പൊ തന്നെ രണ്ടുപേരും അകന്നു നിന്ന് സാർ ഈ ഫയൽ ഒന്ന് സൈൻ ചെയ്യണം ഓക്കേ ആ ടേബിളിൽ വച്ചിട്ട് പൊയ്ക്കോ അയാൾ അത് പോലെ ചെയ്ത് പോയി ആ ഗ്യാപ്പിൽ പല്ലവിയും അവിടന്ന് മുങ്ങി ഒന്ന് റൊമാൻസിക്കാൻ വരുമ്പോഴേക്കും ഓരോന്നു കേറി വന്നോളും ദ്രുവ് കലിപ്പിൽ അതും പറഞ്ഞു സീറ്റിൽ പോയി ഇരുന്നു...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story