ദ്രുവപല്ലവി: ഭാഗം 28

druvapallavi

എഴുത്തുകാരി: ചിലങ്ക

കടുവേ.... അതും വിളിച്ചു പല്ലി അവന്റെ അടുതെക്ക് ചെന്നു പിന്നെ ആണ് എന്താ വിളിച്ചേ എന്ന് ബോധം വന്നേ അവൾ നാവ് കടിച്ചോണ്ട് അവനെ നോക്കി അത്.... പിന്നെ അറിയാതെ വിളിച്ചത ദ്രുവ് അതിന് അമർത്തി ഒന്ന് മൂളി കൊണ്ട് അവന്റെ ജോലികൾ ചെയ്തോണ്ടിരുന്നു അതേയ്..... എന്താടി 😬 ഇത് എന്ത് കഷ്ട്ട ഈ ഫ്ലാറ്റിലും ഓഫീസിലും അല്ലാതെ താൻ എന്നെ എങ്ങോട്ടേലും കൊണ്ട് പോവോ ഇപ്പൊ ടൈം ഇല്ല ഓഹ് എന്നാ പിന്നെ എന്തിനാ എന്നെ കൊണ്ട് വന്നേ 😤 ഹ്മ്മ് കൊണ്ടുപോവാം ശെരിക്കും 😍 ഹ്മ്മ് നീ എനിക്കൊരു കിസ്സ് തന്ന കൊണ്ട് പോവാം അതൊന്നും പറ്റില്ല എന്നാ അവിടെ എങ്ങാനും പോയി ഇരിക്കു എനിക്ക് വർക്ക്‌ ഉണ്ട് പ്ലീസ് നല്ല ദ്രുവ് അല്ലെ ഈ സോപ്പ് ഇവിടെ പതയൂല ഹാ ശെരി തരാം ദ്രുവ് കണ്ണും വിടർത്തി പല്ലിനെ നോക്കി ശെരിക്കും ഹാ എന്ന താ ഇവിടന്ന് പറ്റൂല തിരിച്ചു ഫ്ലാറ്റിൽ എത്തീട്ടു തരാം അതൊന്നും പറ്റൂല ഞാൻ തരാം ന്ന് പറഞ്ഞില്ലേ 😒 തന്നിലലോ തരും എന്തായാലും തരും ഹ്മ്മ് എന്നാ വാ പോവാം 🤩 ഇപ്പഴല്ല എനിക്ക് കുറച്ചൂടെ പണി ഉണ്ട് അത് കഴിഞ്ഞു പോവാം പറ്റൂല എനിക്ക് ഇപ്പൊ പോണം 😭😭😭😭

അലറാതെടി ഇത് ഓഫീസ് ആണ് എന്നാ പോവാം ഹ്മ്മ് നടക് അങ്ങോട്ട് അതും പറഞ്ഞു ദ്രുവ് അവളേം കൊണ്ട് കറങ്ങാൻ പോയി രണ്ടുപേരും കുറെ സ്ഥലങ്ങളിൽ ഒക്കെ കറങ്ങി തിരിച്ചു ഫ്ലാറ്റിലേക്ക് തന്നെ പോയി അപ്പോഴേക്കും മഴയും വന്നിരുന്നു അതേയ് വണ്ടി നിർത് എന്തിനാ നിർത് കടുവേ 😡 സോറി ഇനി വിളികൂല വണ്ടി നിറത്തോ പ്ലീസ് ഹ്മ്മ്മ് അവൻ നിർത്തിയതും അവൾ വേഗം അതിൽ നിന്ന് ചാടി ഇറങ്ങി ഡീ എന്താ ഈ കാണിക്കുന്നെ വന്നു വണ്ടീൽ കേർ മഴ നനഞു പനി പിടിച്ചു കിടക്കേണ്ടി വരും ഇല്ല കൊറച്ചു നേരം പ്ലീസ് എത്ര നാളായി എന്നറിയോ മഴ നനഞ്ഞിട്ട് മര്യാദക്ക് വന്നു വണ്ടീൽ കേറടി ഇല്ലേൽ ഞാൻ വന്നു തൂകി എടുക്കും എന്താ ദച്ചുട്ടാ പ്ലീസ് 🤭 അവളെ കളിയാകൾ കേട്ടതും ദ്രുവ് കലിപ്പിൽ ഡോർ തുറന്നു പുറത്തിറങ്ങി അവൻ ഇറങ്ങിയതും പറയാണ്ടിരുന്നില്ല എന്ന് തോന്നി പല്ലിക്ക് നീ എന്താ വിളിച്ചേ ഹെയ്... ഞാ... ഞാൻ എന്താ... ഓ.. ന്നും വിളിച്ചില്ല.. ല്ലോ ഇല്ലേ അവൻ മീശ പിരിച്ചോണ്ട് അവളെ നോക്കി പിരികം ഉയർത്തി ചോദിച്ചതും അവൾ ഇല്ലെന്നർത്ഥത്തിൽ തലയാട്ടി അവന്റെ സ്വഭാവം നന്നായി അറിയുന്നത് കൊണ്ട് തന്നെ പിന്നൊന്നും ചിന്തിക്കാതെ കാറിൽ പോയി ഇരുന്നു

പിന്നെ ദ്രുവ് അവിടെ നില്കാതെ വേഗം കാറിൽ കേറി എന്താ ഭാര്യയെ തണുക്കുന്നുണ്ടോ 😏 അവളെ പുച്ഛിക്കൽ കണ്ടതും ദ്രുവ് പല്ല് കടിച്ചു അവളെ മുഖത്തോട് മുഗം അടുപ്പിച്ചു പല്ലവി അവന്റെ പെട്ടന്നുള്ള പ്രവർത്തിയിൽ പകച്ചു നിൽക്കാൻ ദ്രുവ് അവളെ മുഖത്തേക്ക് തന്നെ നോക്കി നിന്ന് അവളുടെ വിറക്കുന്ന അധരങ്ങളും മുഖത്തായി പറ്റി പിടിച്ചിരിക്കുന്ന വെള്ളത്തുള്ളികളും എല്ലാം ദ്രുവിന്റെ കണ്ണുകൾ ഓടി നടന്നു പല്ലി i want a deep kiss അത് കേട്ടതും പല്ലവി കണ്ണും തള്ളി അവന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി ദ്രുവ് സമയം പാഴാകാതെ അവന്റെ അദരങ്ങളാൽ അവളെ അതരങ്ങളെ പൊതിഞ്ഞു പല്ലവി ഒന്നാനങ്ങാൻ പോലും പറ്റാത്ത വിധത്തിൽ ഷോക്ക് ആയി നിൽക്കായിരുന്നു പിന്നെ ബോധം വന്നതും അവനെ പിടിച്ചു തള്ളി സീറ്റിലേക്ക് ചാരി ഇരുന്ന് കിദപടക്കി ദ്രുവ് ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ വണ്ടിയെടുത്ത പല്ലവിക്ക് എന്തോ അവനെ നോക്കാൻ പറ്റാത്ത പോലെ അത്കൊണ്ട് തന്നെ പുറത്തേക്കും കണ്ണ് നാട്ടിരുന്നു വാ പല്ലി ഇറങ് അത് കേട്ടതും ദ്രുവിനെ നോക്കാതെ തന്നെ വേഗം കാറിൽ നിന്ന് ഇറങ്ങി ലിഫ്റ്റ് ലക്ഷ്യം വച്ചു നടന്നു അവളെ അവസ്ഥ മനസിലായത്കൊണ്ട് തന്നെ ദ്രുവ് ഒന്നും പറയാതെ അവളെ പുറകെ ചെന്ന് റൂമിൽ എത്തിയ ഉടനെ തന്നെ പല്ലവി ഡ്രെസ്സും കൊണ്ട് ബാത്‌റൂമിലേക് പോയി

ദ്രുവിനെ ഫേസ് ചെയ്യാനുള്ള മടികൊണ്ട് തന്നെ പല്ലവി ആടുകളേൽ തന്നെ നിന്ന് പല്ലി...... എന്റെഈശ്വരാ ഇങ്ങേർ ഇപ്പൊ എന്തിനാ എന്നെ വിളിക്കുന്നെ. പല്ലി.... വീണ്ടും വിളി വന്നതും പല്ലവി വേഗം അങ്ങോട്ട് ചെന്ന് എന്താ.. കിട്ടീല എന്തു കിസ്സ്... നീയല്ലേ ഓഫീസിൽ നിന്ന് തരാം എന്ന് പറഞ്ഞെന്നെ അത്... പി.. ന്നെ കാറിൽ നിന്ന്... അത് ഞാൻ തന്നതല്ലേ നീ പറഞ്ഞെ നീ തരും എന്നാ എന്തായാലും എന്താ കിട്ടീലെ അത് മതി അതും പറഞ്ഞു അവൾ അവിടന്ന് പോവാൻ നിന്നതും ദ്രുവ് ഓടി പോയി ഡോർ കുറ്റി ഇട്ടു അയ്യടി മോളെ രക്ഷപെടാൻ നോക്കുവാനല്ലേ ഏയ് ഞാ.. ൻ അ..ടുകളേൽ പണി ഉണ്ട് അത ദ്രുവ് മീശ പിരിച്ചോണ്ട് വശ്യമായി ചിരിച്ചു അവൾക്ക് അടുത്തേക്ക് നടന്നു അതിനനുസരിച്ചു പല്ലവി പുറകിലേക്കും എ... ന്തിനാ... ഇ..ങ്ങനെ നോക്ക്... ന്നെ അവൾ അത് പറഞ്ഞു പൂർത്തിയാകും മുന്നേ അവൾ ടേബിളിൽ തട്ടി നിന്ന് പല്ലവി പേടിയോടെ ദ്രുവിന്റെ മുഖത്തേക്ക് ഉറ്റു നോക്കി ദ്രുവ് അവളെ എടുത്ത് ടേബിളിൽ ഇരുത്തി മുന്നിലേക്ക് വീണു കിടക്കുന്ന മുടിയിഴകളെ അവൻ കയ്കൊണ്ട് മാടി ഒതുക്കി അവൾ അവന്റെ കണ്ണുകളിലേക്ക് തന്നെ മിഴികളെറിഞ്ഞു നിന്ന് ദ്രുവ് പതിയെ അവളെ ആദരങ്ങളെ സ്വന്തമാക്കി അവന്റെ കൈകൾ അവളുടെ ശരീരമാകെ ഓടി നടന്നു

ഒടുവിൽ ശ്വാസം വില്ലേനായി വന്നതും ഇരുവരും അടർന്നു മാറി പല്ലവി നാണത്തോടെ അവന്റെ നെഞ്ചിൽ ചാരി ഇരുന്നു ഒരു ഒരു ചിരിയോടെ അവളെ എടുത്ത് ബെഡിൽ കിടത്തി സ്വന്തമാക്കികോട്ടെ ഞാൻ അവളെ മുഖത്തേക്ക് തന്നെ മിഴികളെറിഞ്ഞു ദ്രുവ് ആർദ്രമായി ചോദിച്ചു അതിന് അവളിൽ നിന്നും ഒരു ഇളം പുഞ്ചിരി ആയിരുന്നു മറുപടി അവൻ പുഞ്ചിരിയോടെ അവളെ നെറ്റിയിൽ മൃദുവായി മുത്തി അതിന് ശേഷം അവളെ വെള്ളകൽ മൂക്കുത്തിയിൽ ചെറുതായി കടിച്ചു സ്സ്.... പതിയെ അവന്റെ അധരങ്ങൾ അവളെ മുഖമാകെ ഓടി നടന്നു പതിയെ അവ കഴുത്തിലേക്ക് സ്ഥാനം മാറി പല്ലി ഒരു പിടച്ചിലോടെ അവന്റെ മുടി കൊരുത്തു വലിച്ചു മഴയെ സാക്ഷിയാക്കി ഇരുവരും ഒന്നായി രാവിലെ ഉണരുമ്പോൾ പല്ലി ദ്രുവിന്റെ നെഞ്ചിലായിരുന്നു അവൾക്ക് ഇന്നലെ നടന്നതൊക്കെ ഓർമ വന്നതും അവളെ മുഗം നാണത്താൽ ചുവന്നു ഒപ്പം ഒരു ഇളം പുഞ്ചിരി ആ ആദരങ്ങളിൽ സ്ഥാനം പിടിച്ചു അവൾ അവന്റെ നെറ്റിയിൽ ഒന്ന് മുത്തി കൊണ്ട് ഡ്രെസ്സും എടുത്ത് ഫ്രഷ് ആവാൻ പോയി പല്ലവി ഫ്രഷ് ആയി ഇറങ്ങിയതും കാണുന്നത് ബെഡിൽ ചാരി ഇരുന്ന് തന്നെ നോക്കുന്ന ദ്രുവിനെ ആണ് അപ്പൊ തന്നെ പല്ലി പുറത്തേക്ക് ഓടി അത് കണ്ടതും ദ്രുവിന്റെ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു

പല്ലവി ആടുകളെല്ക്ക് ആണ് ചെന്നത് അവിടെ ചെന്ന് ദ്രുവിനെ കുറിച്ച് ആലോചിച്ചതും അവളുടെ മുഗം നാണത്താൽ ചുവന്നു വന്നു ശേ ഇനി ഇപ്പൊ ഞാൻ എങ്ങനെ അങ്ങേരെ ഫേസ് ചെയ്യും അങ്ങനെ ഓരോന്നും ആലോചിച്ചു നിന്ന് പിന്നെ വേഗം ഭക്ഷണം ഒക്കെ ഉണ്ടാക്കി പതിയെ റൂമിലേക്ക് നടന്നു റൂമിന് മുന്നിൽ എത്തിയതും അവൾ അഗത്തേക്ക് തലയിട്ട് നോക്കി അഗത്തു ദ്രുവ് ഇല്ല എന്ന് ബോധ്യമായതും അവൾ വേഗം അഗത്തു കയറി ഒരു ദാവാണിയും എടുത്ത് ഉടുത്തു കണ്ണാടിയിൽ നോക്കി മുടി ചീകി കൊണ്ടിരുന്നു അപ്പോഴാണ് ബാൽകാണിയിൽ നിന്ന് ദ്രുവ് അങ്ങോട്ട് വന്നത് ഈശ്വരാ ഇങ്ങേർ ഇവിടെ ഉണ്ടായിരുന്നോ പല്ലവി കണ്ണാടിയിലൂടെ കാണുന്ന ദ്രുവിന്റെ പ്രതിബിംബത്തെ നോക്കി മനസ്സിൽ പറഞ്ഞു ദ്രുവ് കള്ളച്ചിരിയോടെ അവളെ അടുത്തേക്ക് വന്നു അവൻ ഓരോ ചുവടുകൾ വയ്ക്കുമ്പോഴും അവളെ ഹൃദയം വല്ലാതെ മിടിച്ചു കൊണ്ടിരുന്നു നിന്റെ പേടി ഇപ്പോഴും മാറിയില്ലേ പല്ലി അവളെ അരയിലൂടെ ചേർത്ത് പിടിച്ചു തോളിൽ തല വച്ചു ചോദിച്ചതും പല്ലവി ഒന്നും പറയാതെ കണ്ണാടിയിൽ കാണുന്ന അവന്റെ പ്രതിബിംബത്തിലേക്ക് തന്നെ നോക്കി നിന്ന് പല്ലി....

അവളെ ചെവിയിൽ ഒന്ന് ഊതി കൊണ്ട് വിളിച്ചതും പല്ലവി അവനോട് കൂടുതൽ ചേർന്ന് നിന്ന് അവന്റെ കരങ്ങൾ അവളെ വയറിൽ സ്പർശിക്കാൻ നിന്നതും ആരോ കാളിങ് ബെൽ അടിച്ചു ഓഹ് ഒന്ന് റൊമാൻസിക്കാൻ വരുമ്പോ തന്നെ ആരേലും കേറി വന്നോളും നാശം അതും പറഞ്ഞു ദ്രുവ് ദേഷ്യത്തോടെ അവളെ നോക്കി അവന്റെ പറച്ചിലൊക്കെ കേട്ട് ചിരി കടിച്ചു പിടിചു നിൽക്കാൻ പല്ലവി ചിരിക്കുന്നോ അതും പറഞ്ഞു അവൻ അവളെ ഒന്ന് കൂടി അവളെ ചേർത്ത് പിടിച്ചു അപ്പൊത്തന്നെ വീണ്ടും കാളിങ് ബെൽ അടിച്ചു ദ്രുവ് പല്ല് കടിച്ചോണ്ട് ആരാണെന്ന് നോക്കാൻ പോയി പുറകെ ചിരിച്ചോണ്ട് പല്ലവിയും ദ്രുവ് ഡോർ തുറന്നതും അളിയാ എന്നും വിളിച്ചോണ്ട് ആദി അവനെ കെട്ടിപിടിച്ചു പെട്ടന്നുള്ള നീക്കം ആയത്കൊണ്ട് തന്നെ ദ്രുവ് ബാലൻസ് കിട്ടാതെ ആദിനേം കൊണ്ട് താഴെ വീണു അത് കണ്ട് നീനുവും പല്ലിയും ചിരിയോട് ചിരി ആയിരുന്നു എണീറ്റു പോടാ 🤬 അത് കേട്ടതും ആദി ഇളിച്ചോണ്ട് എണീറ്റു പുറകെ നടുവും ഉഴിഞ്ഞു ദ്രുവും Sorry ഡാ നിന്നെ കണ്ട എക്സിട്മെന്റിൽ 😁 ദ്രുവ് അവനെ ഒന്ന് കലിപിച്ചു നോക്കി 😁 നീ എന്തിനാടാ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തെ നേരത്തെ റൊമാൻസ് മിസ്സ്‌ ആയതിന്റെ ദേഷ്യത്തിൽ അവൻ ആധിയെ നോക്കി ചോദിച്ചു

ഞാൻ ഇനി മുതൽ എവിടെയാ അതും പറഞ്ഞു ആദി പെട്ടിയും കിടക്കയും ഒക്കെ എടുത്ത് അഗത്തേക്ക് കേറി പല്ലവി വേഗം നീനുനേം കൊണ്ട് അഗത്തേക്ക് ചെന്നു ദ്രുവ് കലിപ്പിൽ ആദിന്റെ അടുത്തേക്ക് പോയി ഇത്രേം ദിവസം നിനക്ക് ഇങ്ങോട്ട് വരാൻ തോന്നില്ലല്ലോ പിന്നെ ഇപ്പൊ എന്തിനാ വന്നേ 😬 ഞാൻ ഇല്ലാതെ നീ ഓഫീസിൽ ഒറ്റക്ക് കഷ്ടപ്പെടല്ലേ എന്നൊക്കെ ആലോചിച്ചപ്പോ എന്റെ നെഞ്ച തകർന്നു പോയി അളിയാ 😡 കാര്യം പറയടാ സത്യത്തിൽ എന്റെ തന്ദക്ക് ഞാൻ വീട്ടിൽ സുഗ്ഗായിട്ട് ഇരിക്കുന്നത് പിടിക്കുന്നില്ല അങ്ങേര് നിർബന്ധിച്ചിട്ട വന്നേ 😕 ഹ്മ്മ് എന്നാ വേഗം റെഡി ആയിക്കോ ഓഫീസിൽ പോവാം ഇന്നോ ഇന്ന് എനിക്ക് നല്ല യാത്ര ക്ഷീണം ഉണ്ട് നാളെ തൊട്ട് ഞാൻ വരാം 😬 ദ്രുവ് പല്ല് കടിച്ചു മുറിയിലേക്ക് പോയി ഡീ ഫോണിൽ കുത്തി കളിക്കാതെ പോയി റെഡി ആവു ഇന്ന് ഞാൻ ഇല്ല നീനു ചേച്ചി ഒക്കെ വന്നതല്ലേ ദ്രുവ് ഒന്ന് അമർത്തി മൂളി കൊണ്ട് പെട്ടന്ന് റെഡി ആയി ഓഫീസിലേക്ക് പോയി.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story