ദ്രുവപല്ലവി: ഭാഗം 29

druvapallavi

എഴുത്തുകാരി: ചിലങ്ക

നീനു മോളെ.... ആദി അതും വിളിച്ചു നീനുന്റെ അടുത്ത് പോയി ഇരുന്നു അപ്പൊ തന്നെ പല്ലവി രണ്ടു പേരുടേം ഇടെല്ല് വന്നിരുന്നു 😬 ചേച്ചി എനിക്ക് ബോർ അടിക്കുന്നു നിനക്ക് ആ ദ്രുവിന്റെ കൂടെ പൊയ്ക്കൂടായിരുന്നോ(ആദി ) എന്നിട്ട് നിങ്ങൾക്ക് രണ്ടിനും ഇവിടെ ഇരുന്ന് റൊമാൻസികാൻ അല്ലെ ഏയ് (ആദി ) ഹ്മ്മ് ഹ്മ്മ് 🤭 ചേച്ചി വാ നമ്മക് വല്ലോം കളിക്കാം കളിക്കാനോ നീയൊന്ന് പോയെ പെണ്ണെ എന്താ ചേച്ചി അല്ലേലും ചേച്ചിക്ക് ഇപ്പൊ ആധിയേട്ടനെ കിട്ടിയപ്പോൾ എന്നെ വേണ്ടല്ലോ പല്ലി സങ്കടം അഭിനയിച്ചു പറഞ്ഞതും നീനു അതിൽ വീണു ഹ്മ്മ് വരാം എന്താ കളിക്കാ നമ്മക് sat കളിക്കാം😇 നമ്മൾ രണ്ടു പേരോ അപ്പൊ പിന്നെ ഞാനോ (ആദി )

ഹാ ആദി ഏട്ടനും ഉണ്ട് ചേച്ചി വാ ഹ്മ്മ് എന്നാ ഫസ്റ്റ് ആധിയേട്ടൻ എണ്ണ് ഏയ് അതൊന്നും പറ്റൂല പോയി എണ്ണ് മനുഷ്യ ഇത് കള്ള കളി ആണ് ഒരു കള്ളകളിയും ഇല്ല ഇതിൽ മൂത്തത് ആധിയേട്ടൻ അല്ലെ അപ്പൊ ഏട്ടൻ ആണ് എണ്ണണ്ടേ ഓരോന്നു പറഞ്ഞു ആദി എണ്ണാൻ സമ്മതിച്ചു അവൻ എണ്ണാൻ തുടങ്ങിയതും നീനുവും പല്ലിയും ഒളിക്കാൻ വേണ്ടി ഓടി ✨️✨️✨️✨️✨️✨️✨️✨️ പല്ലവി ഇല്ലാത്തത് കൊണ്ട് തന്നെ ദ്രുവിൻ ഓഫീസിൽ നിൽപ്പുറക്കുന്നില്ലായിരുന്നു ഒടുവിൽ സ്റ്റാഫ്‌സിനോട് എന്തേലും അര്ജന്റ് ഉണ്ടേൽ കാൾ ചെയ്ത മതി എന്നും പറഞ്ഞു അവൻ ഫ്ലാറ്റിലേക്ക് പോയി എടാ അളിയാ നീ ഇത്ര പെട്ടന്ന് വന്നോ ദ്രുവ് ഒന്ന് മൂളി കൊണ്ട് റൂമിലേക്ക് പോയി ഇവളിത് എവിടെ പോയി ഇടുപ്പിൽ കൈ കുത്തി റൂം മുഴുവൻ വീക്ഷിച്ചു കൊണ്ട് ദ്രുവ് മനസ്സിൽ പറഞ്ഞു

ശൂ... ശൂ... ഇതെവിടന്ന ഇനി വല്ല പാമ്പും ഉണ്ടാവോ ദ്രുവ് താഴെ എല്ലാം സൂക്ഷിച്ചു നോക്കാൻ തുടങ്ങി അവിടെ അല്ല കടുവേ മുകളിൽ നോക്ക് പല്ലി ശബ്‌ദം കുറച്ചു പറഞ്ഞതും അവളെ ശബ്‌ദം കേട്ടടത്തേക്ക് നോക്കി ഡീ നീ എങ്ങനാ അതിന് മുകളിൽ എത്തിയെ മിണ്ടല്ലേ 🤫 ദ്രുവ് കലിപ്പിൽ റകിന് മുകളിലേക്ക് തന്നെ നോക്കി നിന്ന് ഇങ്ങോട്ട് ഇറങ്ങാടി😡 ശൂ ആ ആധിയേട്ടൻ കേൾക്കും അത് പറഞ്ഞു തീർന്നപ്പോഴേക്കും ആദി അങ്ങോട്ട് ഓടി വന്നു ആഹാ നീ ഇവിടെ ഉണ്ടായിരുന്നോ അതും പറഞ്ഞു അവൻ ഓടി പോയി ചുമരിൽ sat അടിച്ചു ദ്രുവ് ആണേൽ കിളി പോയി നില്കാ ഇപ്പൊ സമ്മാധനം ആയില്ലേ 😡 മുകളിൽ നിന്ന് വീണ്ടും പല്ലിന്റെ ശബ്‌ദം കേട്ടതും അവൻ അങ്ങോട്ട് നോക്കി ഇങ്ങോട്ട് ഇറങ്ങടി പല്ലവി അവനെ പുച്ഛിച്ചു ഇറങ്ങാൻ നോക്കിയത് പറ്റുന്നില്ല അവൾ ഇറങ്ങുന്നില്ല കണ്ടതും ദ്രുവ് കലിപ്പായി നിന്നോട് ഇറങ്ങാനാ പറഞ്ഞെ വേറൊരു സ്ഥലവും കണ്ടില്ലേ കയറി ഇരിക്കാൻ 😡 അത് പിന്നെ ആരും കാണാത്ത സ്ഥലം ആയോണ്ട് കേറീതാ 😁 അവളുടെ ഒരു.... ഇങ്ങോട്ട് ഇറങ്ങാടി അതേയ് എന്നെ ഇറക്കി തരോ നീ എങ്ങനെയാ കേറിയേ അത്പോലെ ഇറങ്ങിക്കോ പ്ലീസ് ആ ഒരു ആവേശത്തിൽ കേറിയത എനിക്ക് ഇറങ്ങാൻ പേടിയാ എന്നാ നീ അവിടെ തന്നെ ഇരിക്കു പോവല്ലേ എനിക്ക് പേടി ആവുന്നു 😭

അത് കേറുമ്പോ ആലോചിക്കണമായിരുന്നു സോറി ഇനി കെരൂല ഇറക്കി താ 😭 ദ്രുവ് അവളെ ഒന്ന് കടുപ്പിച്ചു നോക്കി അവളെ അതിന് മുകളിൽ നിന്ന് ഇറക്കി താങ്ക്സ് 😁 ദ്രുവ് അത് പുച്ഛിച്ചോണ്ട് അവിടന്ന് പോയി ഓഹ് ജാഡ 😏 അതും പറഞ്ഞു അവൾ നീനുന്റെ അടുത്തേക്ക് പോയി ആഹാ നീ എപ്പോ ഇറങ്ങി ആദി അവളെ കണ്ടപ്പോ തന്നെ ചോദിച്ചു ഇപ്പൊ 😁 നീനു ചേച്ചി എവിടെ അവൾ കിച്ചണിൽ ഉണ്ട് പല്ലി നേരെ കിച്ചണിൽക്ക് വിട്ടു ചേച്ചി.... ഹാ വന്നോ നീ എവിടെ പോയി ഒളിച്ചിരിക്കെന്നെടി എന്നെ അങ്ങേര് പെട്ടന്ന് കണ്ടുപിടിച്ചു😕 അതാണ് പല്ലി ആരും കാണാത്ത സ്ഥലത്തെ ഞാൻ ഒളിക്കു പിന്നെ അവർ ഓരോന്നു പറഞ്ഞിരുന്നു എടാ അളിയാ നീ എന്താ പെട്ടന്ന് വന്നേ ഇന്ന് എനിക്ക് വല്യ പണി ഒന്നും ഇല്ലായിരുന്നു അതാ ഓഹ് പിന്നെ ഞാനങ് വിശ്വസിച്ചു ഒന്ന് പോയെടാ നിനക്ക് പല്ലവിനെ കാണാൻ അല്ലെ 😁 ആദി അവനെ ഒന്ന് ആക്കി ചിരിച്ചു എന്നാ ഇവിടത്തെ വർക്ക്‌ ഒക്കെ കഴിയ ഇനി ഒരാഴ്ച കൂടി ഉള്ളു അപ്പൊ ഇപ്പൊ തന്നെ പല്ലവിടെ കുറെ ക്ലാസ്സ്‌ മിസ്സ്‌ ആയില്ലേ എന്തിനാ അവളെ കൊണ്ടുവന്നെ എനിക്ക് പേടിയാടാ അവൻ അവളെ കുറിച്ച് വല്ലതും അറിയോ എന്ന് അവളെ വീട്ടിൽ ആക്കി വന്നാൽ എനിക്കിവിടെ മനഃസമാധാനത്തോടെ ഇരിക്കാൻ പറ്റില്ല

അതാ അവളേം കൊണ്ട് വന്നേ അവള ഒറ്റക്കിരുതി പോവാൻ എനിക്ക് പറ്റില്ല ഹ്മ്മ് ഡീ... പല്ലി... എന്താ.. എന്ത് നോക്കി നിൽക്ക കിടക്കാൻ വരുന്നില്ലേ താൻ കിടന്നോ ഞാൻ ഇന്ന് നീനു ചേച്ചിന്റെ കൂടെയ അതൊന്നും പറ്റില്ല മര്യാദക്ക് വരാൻ നോക്ക് പ്ലീസ് 🥺 പല്ലവി കൊഞ്ചിക്കൊണ്ട് പറഞ്ഞു അപ്പോഴേക്കും ആദി അങ്ങോട്ട് വന്നു ഏയ് അത് വേണോ ദ്രുവിൻ നീ ഇല്ലാതെ ഉറങ്ങാൻ പറ്റില്ല (ആദി ) അത് സാരൂല്ല ഇന്ന് ഒരു ദിവസം അല്ലെ എന്നാലും പാവം ചെക്കന നീ ഇല്ലാതെ ഇവൻ എങ്ങനെ ഉറങ്ങും ആദി കുറച്ചു സങ്കടം ഒക്കെ അഭിനയിച്ചു ദ്രുവിന്റെ തോളിൽ കയ്യിട്ട് പറഞ്ഞു എനിക്ക് പ്രശ്നം ഒന്നുല്ല നിനക്ക് നീനു ഇല്ലാത്തല്ലെടാ നിന്റെ പ്രശ്നം ഏയ് അവളില്ലേൽ ഇപ്പൊ എന്താ അതെന്നെ അതൊണ്ട് ഇന്ന് നിങ്ങൾ രണ്ടുപേരും ഒരുമിച്ചു കിടന്നോ ടാറ്റാ ☺️

അതും പറഞ്ഞു പല്ലി വേഗം നീനുന്റെ അടുത്തേക്ക് പോയി ദ്രുവ് കലിപ്പിൽ ആദിനെ നോക്കി നീ എന്തിനാടാ എന്നെ നോക്കി പേടിപ്പിക്കുന്നെ ആ കൊച്ചിനെ ഞാൻ ഒരു വിധം എങ്ങനേലും സമ്മതിപ്പിക്കുമായിരുന്നു എന്റെ നീനു ഇല്ലാതെ ഇനി ഞാൻ എങ്ങനെ ഉറങ്ങും നിനക്ക് അത് തന്നെ വേണം നീ കാരണം എന്റെ ഒരു റൊമാൻസ് മിസ്സ്‌ ആയത് ദ്രുവ് അവനെ തുറിച്ചു നോക്കി റൂമിൽ പോയി കിടന്നു ശെടാ ഇവൻ എന്തിനാ എന്നോട് കലിപ്പാവുന്നേ ശോ എന്റെ നീനു ഇല്ലാതെ ഞാൻ എങ്ങനെ ഉറങ്ങും ഒന്ന് പോയി നോക്കിയേക്കാം പാവം എന്റെ നീനു ഞാൻ ഇല്ലാതെ ഉറങ്ങാൻ പറ്റുന്നുണ്ടാവില്ല അതും വിചാരിച്ചു ആദി നീനുന്റെ അടുത്തേക്ക് ചെന്നു അവിടെ രണ്ടും കെട്ടിപിടിച്ചു കിടക്കാൻ ഓഹ് ഇതാണോ ഉറങ്ങിട്ടുണ്ടാവില്ല പറഞ്ഞെ 😕 പിന്നെ ആദി ദ്രുവിന്റെ അടുത്തേക്ക് പോയി....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story