ദ്രുവപല്ലവി: ഭാഗം 3

druvapallavi

എഴുത്തുകാരി: ചിലങ്ക

പല്ലവി അവനെ തുറിച്ചു നോക്കിയതും ദ്രുവ് ചുണ്ട് കൊണ്ടു കിസ്സ് കൊടുക്കുന്ന പോലെ കാണിച്ചു അതും കൂടി ആയതും പല്ലവി രാക്ഷസി മാരെ പോലെ ദ്രുവിന്റെ അടുത്തേക്ക് പോവാൻ നിന്നതും വീട്ടിലെ ലൈറ്റ് എല്ലാം ഓൺ ആയി അയ്യോ എല്ലാരും ഉണർന്നു നാ തോന്നണേ ഇനി എന്താ ചെയ്യാ 😰(നീനു ) തീർന്നു ഇന്നത്തോടെ എല്ലാത്തിനും ഒരു തീരുമാനം ആവും (ആദി ) കരിനാക് വളച്ചൊന്നും പറയാദേട (ദ്രുവ് ) അപ്പോഴേക്കും കതകിൽ മുട്ടാൻ തുടങ്ങി അതെ നിങ്ങൾ വേഗം ഈ കട്ടിലിന്റെ അടിയിൽ പോയി കിടക്ക്(നീനു ) ആദിയും ദ്രുവും വേഗം കട്ടിലിന്റെ അടിയിലേക്ക് പോയി നീനു ഒന്ന് ശ്വാസം വലിച്ചു വിട്ട് പല്ലവിയെ നോക്കിട്ട് വാതിൽ തുറന്നു പുറത്ത് എല്ലാരും ഉണ്ട് മുത്തശ്ശൻ വരെ വന്നിട്ടുണ്ട് സാധാരണ മുത്തശ്ശൻ മുകളിലേക്കൊന്നും വരാത്തതാണ് (അപ്പോ ഇപ്പൊ നമുക്ക് ഇവരുടെ വീട്ടികാരെ പരിചയപ്പെടാം മുന്നിൽ നിൽക്കുന്ന ആളാണ് നമ്മടെ നീനുന്റെ അച്ഛൻ പിന്നെ മുത്തശ്ശൻ അതിന് പുറകിൽ രണ്ട് സ്ത്രീകൾ ഉണ്ട് ഒന്ന് നീനിന്റെ അമ്മയും മറ്റേത് പല്ലവിയുടെ അമ്മയും പിന്നെ ഏറ്റവും പുറകിൽ ഉറക്കച്ചടവോടെ എന്താ സംഭവിക്കാൻ പോണേ എന്ന് നോക്കി നിക്കുന്ന രണ്ടു പിള്ളേരും കലിപ്പിൽ പല്ലവിയെ നോക്കുന്ന വേറെ ഒരുത്തനും ആ കുട്ടികൾ നമ്മടെ നീനുന്റെ അനിയനും അനിയത്തിയുമാണ്

രണ്ടുപേരും ട്വിൻസ് ആണ് ഇതിങ്ങളുടെ പണി എപ്പഴും പല്ലവിയെ ദേഷ്യം പിടിപ്പിക്കൽ ആണ് പിന്നെ ആ കലിപ്പൻ ചേട്ടൻ പല്ലവിയുടെ സ്വന്ധം ചേട്ടനാണ് ആൾ അച്ഛന്റെ കൂടെ ബിസിനെസ്സ് നോക്കി നടത്തുന്നു ഇത്രപേരെ ഉള്ളു ട്ടോ പല്ലവിയുടെ അച്ഛൻ ഒരു ബിസിനസ് ആവശ്യത്തിനായി പുറത്ത് പോയതാ ) നീനു എല്ലാവരെയും ഒന്ന് സ്കാൻ ചെയ്തു നോക്കി നിങ്ങളൊക്കെ എന്താ ഉറങ്ങാതെ (പല്ലവി ) അപ്പോഴേക്കും എല്ലാവരും പല്ലവിയെയും നീനുനെയും മാറ്റി മുറിയിലേക്ക് കേറി ഇവിടെ ആരാ ഉള്ളത് ആ ചോദ്യം അച്ഛന്റെതായിരുന്നു ഇ...ഇവിടെ ഞങ്ങൾ മാത്രം ഉള്ളു(പല്ലവി ) അപ്പോഴാണ് എല്ലാവരും ഞങ്ങളുടെ പുറകിലേക്ക് നോക്കുന്നത് കണ്ടത് ഞാനും ആ സൈഡിലേക്ക് നോക്കി എന്റെ ദൈവമേ എല്ലാം തീർന്നു ഈ മണ്ടൻ ആ കാൽ അകത്തിട്ടൂടെ 😰(നീനു ) നീനുന്റെ മുഖത്തെ എക്സ്പ്രഷൻ കണ്ട് പല്ലവിയും അങ്ങോട്ട് നോക്കി ആ കട്ടിലിന്റെ താഴെയുള്ള ആൾ ഒന്ന് എണീറ്റു വന്നാൽ ആ മുഗം ഒന്ന് കാണമായിരുന്നു (നീനുന്റെ അച്ഛൻ ) അത് കേൾക്കണ്ട താമസം ആദിയും ദ്രുവും എണീറ്റു നീനുന്റെയും പല്ലവിയുടെയും അടുത്ത് വന്നു നിന്നു

ആരാടി ഇവന്മാർ (പല്ലവിന്റെ അമ്മ ) അത് അമ്മ... എന്തായിരുന്നു രണ്ടിനും അടുക്കളയിൽ പണി അത് കേട്ടതും പല്ലവി ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു ഇനി ഒന്നും പറയണ്ട നാളെ തന്നെ രണ്ടുപേരുടേം വീട്ടികാരേം കൊണ്ടു ഇങ്ങോട്ട് വന്നേക്കണം അത്രയും സമയം മൗനം പാലിച്ചു നിന്ന മുത്തശ്ശൻ സംസാരിച്ചു രണ്ടുപേർ എന്ന് കേട്ടതും പല്ലവി ഞെട്ടി ദ്രുവിനെ നോക്കി അവൻ വല്യ ബാവാവ്യത്യാസം ഒന്നുമില്ലാതെ മുത്തശ്ശൻ പറയുന്നതൊക്കെ ശ്രെധിച്ചു കേട്ടോണ്ടിരിക്കാൻ അത് മുത്തശ്ശ മുത്തശ്ശൻ വിചാരിക്കുന്ന പോലെ അല്ല ഇത് എന്റെ ആരും...(പല്ലവി ) ഇനി ഒന്നും പറയണ്ട പറഞ്ഞില്ലേ പെട്ടന്ന് തന്നെ നിങ്ങളുടെ കല്യാണം നടത്തും മുത്തശ്ശ... അതിന് അയാൾ ഒന്ന് തുറിച്ചു നോക്കിയതും പല്ലവി പേടിച്ചോണ്ട് തല താഴ്ത്തി നിന്നു നമ്മടെ മുത്തശ്ശൻ ഭയങ്കര കലിപ്പനാണ് ട്ടോ അതോണ്ട് തന്നെ മുത്തശ്ശൻറെ വാക്ക് ധിക്കരിക്കുന്നവരുടെ അവസ്ഥ ഭയാനകമാണ് ഇനി എന്ത് നോക്കി നിൽക്ക രണ്ടുപേരും വാ എന്നും പറഞ്ഞു മുത്തശ്ശൻ ആദിയെയും ദ്രുവിനെയും കൊണ്ടു താഴേക്ക് പോയി അവർക്ക് പുറകെ ബാക്കിയുള്ളവരും എല്ലാവരും പോയി കഴിഞ്ഞതും നീനു വേഗം കഥകടച്ചു ഡാൻസ് കളിക്കാൻ തുടങ്ങി അത് കണ്ടതും ഇതുവരെയുള്ള എല്ലാ ദേഷ്യവും പല്ലവി അവളുടെ മേലെ തീർത്തു

ഹയോ എന്താടി നിനക്ക് വട്ടായോ ഇങ്ങനെ തല്ലിയ ഞാൻ മിക്കവാറും ഇന്നെന്നെ മരിച്ചു പോവും പിന്നെ എന്റെ ആധിയേട്ടൻ കെട്ടാൻ ആളിന്ടാവൂല അവളുടെ ഒരു ആധിയേട്ടൻ നീ കാരണം ഇപ്പൊ ഞാനാ പെട്ടെ നീയെന്നോ ഞാൻ നിന്റെ ചേച്ചി ആടി ചേച്ചി കോപ്പാണ് മര്യാദക്ക് എന്റെ കല്യാണം മുടക്കി തന്നോണം എടി ദ്രുവ് നല്ല പയ്യനാ അവന്റെ പുറകെ എന്തോരം പെൺപിള്ളേര എന്നറിയോ ഒരു പാവം വന്നേക്കുന്നു എനിക്കൊന്നും കേൾക്കണ്ട മര്യാത്തക്ക് നാളെ തന്നെ സത്യങ്ങളൊക്കെ എല്ലാവരോടും പറഞ്ഞോളണം.... കേട്ടോ 😡 ഹ്മ്മ്😕 പല്ലവി നീനുനെ ഒന്ന് തുറിച്ചു നോക്കികൊണ്ട് ബെഡിൽ പോയി കിടന്നു പുറകെ തന്നെ നീനുവും എത്ര തിരിഞ്ഞു മറിഞ്ഞും കിടന്നിട്ടും നിദ്രദേവി നമ്മടെ പല്ലവിനെ മൈൻഡ് പോലും ചെയ്യുന്നില്ല കണ്ണടച്ചാൽ മനസ്സിൽ ആ കടുവയുടെ (ദ്രുവ് )മുഖമാണ് ഓർമ വരുന്നത് അങ്ങനെ തിരിഞ്ഞും മറിഞ്ഞുമൊക്കെ കിടന്ന് പല്ലവി നേരം വെളുപ്പിച്ചു അപ്പോഴും നമ്മുടെ നീനു ഭയങ്കര ഉറക്കത്തിലാണ് നീനു ചേച്ചി..😡 എത്ര വിളിച്ചിട്ടും അവൾക് ഒരു കുലുക്കവും ഇല്ലാത്തത് കണ്ട് പല്ലവി അവളുടെ മുതുകിനിട്ട് ഒറ്റ ചവിട്ടങ് കൊടുത്തു

അയ്യോ...എന്നും അലറിക്കൊണ്ട് നീനു താഴെ ലാൻഡി നിനക്കെന്താടി വല്ല ബാധയും കേറിയോ ദേ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കലെ മര്യാദക്ക് പോയി എല്ലാരോടും സത്യം പറ എന്ത് സത്യം ആ ദ്രുവും ഞാനും തമ്മിൽ ഒരു ബന്ധവുമില്ലാന്ന് അതിന് ഇപ്പൊ തന്നെ പറയണോ കുറച്ചു കഴിഞ്ഞു പറയാം വേണ്ട ഇപ്പൊ പറയണം ഓഹ് ഈ പെണ്ണ് എന്നും പറഞ്ഞോണ്ട് നീനു നടുവും പിടിച്ചു പുറത്തേക്ക് പോയ് പല്ലവി മുറിയിൽ നകം കടിച്ചോണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ കുറച്ചു കഴിഞ്ഞതും നീനു അങ്ങോട്ട് വന്നു എന്തായി ചേച്ചി ഒന്നും നടക്കുല മോളെ അവരാരും എന്നെ മൈൻഡ് പോലും ചെയ്യുന്നില്ല ഞാനെന്തങ്കിലും പറയാൻ വരുമ്പോഴേക്കും ഒന്നേൽ അവിടന്ന് പോവും ഇല്ലേൽ തുറിച്ചു നോക്കും മുത്തശ്ശൻറെ അടുത്ത് പോയോ ഏയ് ഇല്ല എനിക്ക് പേടിയാ ഓഹ് എനിക്ക് ദേഷ്യം വരുന്നുണ്ട് ഇനിയിപ്പോ എന്താ ചെയ്യാ ഇനി ദ്രുവ് വരുമ്പോ അവൻ തന്നെ പറഞ്ഞോളും നിങ്ങൾ തമ്മിൽ ഒന്നും ഇല്ല എന്ന് അപ്പൊ പ്രശ്നം തീർന്നില്ലേ ഹാ ☺️ എടി ചേച്ചിമാരെ നിങ്ങളോട് വേഗം റെഡി ആവാൻ പറഞ്ഞു

എന്റെ അളിയന്മാർ ഇപ്പോ വരും (നീനുന്റെ അനിയനാണ് ഒപ്പം അനിയത്തിയും ഉണ്ട് ) ഹാ ഞങ്ങൾ വന്നോളാം നിങ്ങൾ പൊയ്ക്കോ(നീനു ) എടി പല്ലവി ചേച്ചി നീയപ്പോ വേഗം ഇവിടന്ന് പോവുംല്ലേ 🤭 പോടാ 😡 ഓ ഒരു ദേഷ്യകാരി വന്നിരിക്കുന്നു നോക്കിക്കോ നിന്റെ കെട്ടിയോൻ നിന്നെക്കാൾ ദേഷ്യകാരനായിരിക്കുമെടി പിന്നേ നിങ്ങൾ രണ്ടുപേരും നല്ല മാച്ച് ആണ് ട്ടോ 🤭 അത് കേട്ടതും പല്ലവി പില്ലോ എടുത്ത് അവരെ നേരെ എറിഞ്ഞു അപ്പോഴേക്കും അവർ ഓടി പോയി നീയൊന്ന് അടങ്ങി ഇരിക്കടി ഞാൻ പറഞ്ഞില്ലേ ഈ കല്യാണം ഒന്നും നടക്കില്ല ദ്രുവ് ഇന്ന് വരോ എന്ന് തന്നെ സംശയമാണ് ഹ്മ്മ് 😒 വേഗം പോയി കുളിക്കാൻ നോക്ക് അവൾ വേഗം ഒരു ദവാണിയും എടുത്ത് ബാത്‌റൂമിൽ പോയി കുറച്ചു കഴിഞ്ഞതും രണ്ടുപേരും ഒരുങ്ങി താഴെക്ക് ചെന്നു. താഴെ എത്തിയപോഴേ ഏട്ടന്റെ മുന്നിൽ ആണ് ചെന്ന് പെട്ടത് ഏട്ടൻ ഒന്ന് തുറിച്ചു നോക്കിട്ട് അവിടന്ന് പോയി അത് പല്ലവിയിൽ നന്നായി സങ്കടമുണ്ടാക്കി എന്ത് വഴക്കുണ്ടായാലും 10മിനിറ്റിൽ കൂടുതൽ അത് നിലനിൽക്കാറില്ല കുറച്ചു കഴിഞ്ഞപ്പോഴേക്കും ദ്രുവിന്റെയും ആദിയുടെയും വീട്ടികാർ വന്നു

പല്ലവിയും നീനുവും കൂടി അവര്ക് ചായ ഒക്കെ കൊണ്ടുകൊടുത്തു പിന്നെ അവർ വീട്ടികാരെല്ലാവരും ഓരോന്നു സംസാരിച്ചോണ്ടിരുന്നു ഇവർക്ക് ആദ്യം തന്നെ അറിയുമെങ്കിലും ചടങ്ങ് അത്പോലെ നടക്കട്ടെ എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ചെന്നോളൂ അത് നീനുന്റെ അച്ഛനായിരുന്നു പറഞ്ഞെ അത് കേൾക്കണ്ട താമസം പല്ലവി മുറിയിലേക്ക് പോയി പുറകെ ദ്രുവും നീനുവും ആദിയും വേറെ സ്ഥലത്തേക്കും ദ്രുവ് മുറിയിൽ കേറിയതും പല്ലവി ഓടി പോയി കതകടച്ചു താൻ പെട്ടന്ന് തന്നെ എല്ലാരോടും സത്യം പറയണം ഇല്ലെങ്കിൽ 🤨 ആ മറുപടി അവൾ ഒരിക്കലും പ്രധീക്ഷിച്ചിരുന്നില്ല ഇല്ലെങ്കിൽ ഞാൻ തന്നെ പറയും 😏 നീ പറയോ 😠 എന്നും പറഞ്ഞു ദ്രുവ് അവളുടെ അടുത്തേക്ക് നടക്കാൻ തുടങ്ങി അതിനനുസരിച്ചു പല്ലവി പുറകോട്ടും അവസാനം ചുമരിൽ തട്ടി നിന്നു പറയോന്ന് 😠 എന്നും പറഞ്ഞു അവളുടെ സൈഡിൽ ചുമരിൽ കൈ ചുരുട്ടി അടിച്ചു അതും കൂടി ആയതും പല്ലവി പേടിച്ചോണ്ട് ഇല്ലെന്ന് തലയാട്ടി അത് കണ്ടതും ദ്രുവ് ഒന്ന് ചിരിച്ചോണ്ട് അവളെ നോക്കി ഗുഡ് ഗേൾ എന്നും പറഞ്ഞു

അവളുടെ കവിളിൽ ഒന്ന് തട്ടി അവൻ പുറത്തേക്ക് പോയി പല്ലവി അപ്പോഴും കിളി പോയി നിക്കായിരുന്നു ❤ദ്രുവ് ❤ ഇന്നലെ അവളെ ആദ്യം കണ്ടപ്പോ തന്നെ എന്തോ ഒന്ന് അവളിലേക്ക് ആഗാർഷിച്ചിരുന്നു പിന്നെ അവളുടെ തുറിച്ചു നോട്ടവും എല്ലാം കൂടി മനസ്സിൽ കേറി കൂടി അവളുടെ മുത്തശ്ശൻ പറഞ്ഞത് കേട്ടതും എനിക്ക് ലോട്ടറി അടിച്ച ഫീൽ ആയിരുന്നു പിന്നെ വീട്ടികാർ ഇത് കേട്ടപ്പഴേ ഓക്കേ പറഞ്ഞു എന്തായാലും ആദിനെ കൊണ്ടു ഇങ്ങനെ ഒരു ഉപകാരം ഉണ്ടായി കല്യാണത്തിന്റെ ഡേറ്റ് അവളുടെ അച്ഛൻ വന്നിട്ട് തീരുമാനിക്കാം എന്നും അടുത്ത ആഴ്ച എൻഗേജ്മെന്റ് നടത്താമെന്നും പറഞ്ഞു ഞങ്ങൾ അവ്ടെന്നു ഇറങ്ങി ഏട്ടാ ഏട്ടത്തിയെ കാണാൻ നല്ല ഭംഗി ഉണ്ട് ട്ടോ എന്തായാലും ഏട്ടന്റെ സെലെക്ഷൻ കൊള്ളാം (ഇത് നമ്മടെ ദ്രുവിന്റെ അനിയത്തി ആണ് പേര് ദിയ പിന്നെ ഇവൾ ഡിഗ്രി 2nd year പഠിക്കുന്നു ) ഇപ്പോഴാ എനിക്ക് സമാധാനം ആയത് ഏട്ടൻ ഇങ്ങനെ സിംഗിൾ ആയി നടക്കുനോണ്ട് എന്നെ പെണ്ണ് കെട്ടികാതെ ഇരിക്കോ എന്ന് ടെൻഷൻ അടിച്ചു നടക്കായിരുന്നു (ഇത് ദ്രുവിന്റെ അനിയൻ ദ്രുവിക് ദ്രുവി എന്ന് വിളിക്കും ഇവൻ ഡ്രഗ്രി 3rd ഇയർ ആണ് ) അയിന് നിന്നെ കെട്ടിക്കുന്ന കാര്യത്തിൽ വല്യ പ്രധീക്ഷ ഒന്നും വേണ്ട

എന്തിനാ വെറുതെ ആ പെങ്കൊച്ചിന്റെ ലൈഫ് കൊളമാകുന്നെ (ദ്രുവിന്റെ അമ്മ ) അമ്മ 😡 പോടാ ചെക്കാ ആദ്യം നിനക്ക് ഉത്തരവാദിത്ത ബോധം എന്ന് പറയുന്ന ഒരു സാധനം ഉണ്ട് അത് വരുമ്പോ നോക്കാം 😏 🦋🦋🦋🦋 ഡീ പല്ലവി എന്തായി ദ്രുവ് എന്താ പറഞ്ഞെ കുന്ദം ഒരു ദ്രുവ് പട്ടി തെണ്ടി കടുവ അവനങ് ഭീഷണിപ്പെടുത്തുമ്പോഴേക്കും ഞാൻ പേടിച്ചു പോവും എന്ന അവന്റെ വിചാരം നീയെന്ധോക്കെ ആടി ഈ പറയുന്നേ നിനക്ക് വട്ടായോ വട്ടല്ല പ്രാന്ത്‌ എന്നും പറഞ്ഞു അവൾ ചവിട്ടി തുള്ളി പുറത്തേക്ക് പോയി നീനു ഇതും കണ്ട് അന്ധവിട്ടിരിക്കായിരുന്നു അപ്പോഴാണ് ആദി വിളിച്ചത് ഹെലോ ആദി ഏട്ടാ ദ്രുവ് ഏട്ടൻ എന്തെങ്കിലും പറഞ്ഞിരുന്നോ ഹാ അത് നീ അറിഞ്ഞില്ലേ അവൻ അവളെ കെട്ടാൻ പോവാ ശെരിക്കും ഹാടി അല്ലാതെ ഞാൻ നൊണ പറയോ നിങ്ങളെ അല്ലെ വിശ്വസിക്കാൻ പറ്റൂല പോടീ പുല്ലേ വേണേൽ വിശ്വസിക്കു അവൻ കെട്ടാൻ റെഡി ആയോണ്ടാണല്ലോ അവൻ വന്നത് അപ്പൊ എന്റെ കാര്യത്തിലൊരു തീരുമാനായി ഹി..ഹി..ഹി..🤭

ചിരിക്കേണ്ട എല്ലാം നിങ്ങൾ കാരണ ആ പെണ്ണ് ഇപ്പൊ ദ്രുവേട്ടനെ തെറിയും വിളിച്ചു പോയിട്ടുണ്ട് ഹാ നീ സൂക്ഷിച്ചോ പിന്നേ ഞാൻ അവളുടെ നമ്പർ ചോദിക്കാൻ വിളിച്ചതാ നമ്പറോ അതെന്തിന നിങ്ങൾക് എനിക്കല്ലടി കോപ്പേ ദ്രുവിനാ ഓഹ് അവിടേം വരെ ഒക്കെ ആയോ നമ്പർ ഒക്കെ ഞാൻ തരാം പക്ഷെ ഞാൻ തന്നതാ എന്ന് പറയരുത് അതും കൂടി അറിഞ്ഞ അവളെന്നെ തെക്കോട്ടെടുക്കും ഹാ ഇല്ല 🤭 ഹ്മ്മ് പിന്നെ അവർ ഓരോന്നു സംസാരിച്ചിരുന്നു പല്ലവി ദേഷ്യത്തിൽ പോയത് അവളുടെ ഏട്ടനെ(മഹി ) അടുത്തേക്കായിരുന്നു അവിടെ അവൻ ഫോണിൽ തൊണ്ടികൊണ്ടിരിക്കായിരുന്നു അവള് വന്നതൊന്നും അവൻ അറിഞ്ഞിരുന്നില്ല ചേട്ടാ..😵 അവളുടെ അലറൽ കേട്ടതും മഹി ഞെട്ടി അങ്ങോട്ട് നോക്കി എന്തിനാടി കിടന്ന് ഒച്ച വയ്ക്കുന്നെ 😠 കുന്ദം നീയെന്താടാ എന്നോട് മിണ്ടാതെ അത് അറിയാനാണോ നീയിപ്പോ ഇങ്ങോട്ട് വന്നേ ഹാ എന്ന എനിക്ക് പറയാൻ സൗകര്യല്ല നിനക്ക് നിന്റെ കാര്യം ഒന്നും എന്നോട് പറയാൻ പറ്റുല്ലലോ അത് കേട്ടതും അവൾ ബെഡിൽ അവന്റെ അടുത്ത് പോയി ഇരുന്നു എടാ സത്യായിട്ടും ഇന്നലെ നടന്നതൊന്നും സത്യം അല്ല എനിക്കൊന്നും കേൾക്കണ്ട പറഞ്ഞില്ലേ 😏 എടാ തെണ്ടി മര്യാദക്ക് ഞാൻ പറയുന്നത് കേൾക് ഇല്ലേൽ ഉണ്ടല്ലോ ഇല്ലേൽ നീ എന്ത് ചെയ്യോടി

അത് കേട്ടതും പല്ലവി അവന്റെ കയ്യിൽ കേറി കടിച്ചു ഹാ വിടടി 😏 നീയാരാ വാടായക്ഷിയോ എന്ത് കടിയ പട്ടി കടിച്ചത് പട്ടി നിന്റെ ഓൾ 😏 ഡീ ഞാൻ നിന്റെ ചേട്ടൻ ആണ് അയിന് 😏 പോടീ ഞാൻ വഴക്കുണ്ടാകാൻ വന്നതല്ല ഒരു സത്യം പറയാൻ വന്നതാ എന്ത് സത്യം അത് കേട്ടതും പല്ലവി ഇന്നലെ നടന്നതും ഇന്ന് ദ്രുവ് പറഞ്ഞതും എല്ലാം പറഞ്ഞു കൊടുത്തു ഹാ ഹാ ഹാ..🤣🤣🤣 നീയെന്തിനാ ഇങ്ങനെ ചിരിക്കൂന്നേ ഞാനെന്റെ വെഷമം പറഞ്ഞതല്ലേ 😖 എന്തായാലും അവൻ നിനക്ക് നല്ലോണം ചേരും നിന്നെ വരച്ച വരയിൽ നിർത്താൻ അവനെ കൊണ്ടേ പറ്റു നീ ഒരു ചേട്ടനാണോടാ നിനക്ക് ഈ ഒരൊറ്റ പെങ്ങൾ അല്ലെ ഉള്ളു അത് തന്നെ സഹിക്കാൻ വയ്യ പോടാ നിന്നോടൊക്കെ പറയാൻ വന്ന എന്നെ പറഞ്ഞ മതിയല്ലോ അയ്യേ അപ്പോഴേക്കും പിണങ്ങിയോ എടി ഇനി ഇപ്പൊ ഇത് എല്ലാരോടും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല മുത്തശ്ശൻ ഒരു തീരുമാനം ഇടുത്ത പിന്നെ മാറ്റുല എന്ന് നിനക്കും അറിയുന്ന കാര്യമല്ലേ അപ്പൊ ഇനി എന്താ ചെയ്യാ ഇനി അവനേം കേട്ടി സുഗായിട്ട് ജീവിക്കാ പിന്നെ എന്റെ പട്ടി കെട്ടും ആ കടുവനെ നോക്കിക്കോ ഇത് ഞാൻ എങ്ങനേലും കുളമാകും ഓഹ് ആയിക്കോട്ടെ 😏അല്ല നിനക്കെന്താ ഇവിടെ പണി ഒന്നുല്ല ഞാൻ ചുമ്മാ..

മോനെ ഉരുളല്ലേ സത്യം പറയടാ നീ ഏതാവളോടാ സൊള്ളിക്കൊണ്ടിരുന്നേ അവളോ 😳ഒരു അവളും ഇല്ല നീ പോയെ എനിക്ക് വേറെ പണി ഇണ്ട് അയ്യടാ മോനെ സത്യം പറഞ്ഞോ എന്താ കാര്യം ഇല്ലേൽ ഞാൻ അത് കണ്ടുപിടിച്ചു കോലാകും എന്റെ പൊന്നല്ലേ ഞാൻ പറഞ്ഞു തരാം വേറെ ആരോടും പറയല്ലേ ഹാ അങ്ങനെ വഴിക്ക് വാ എന്താ കാര്യം. അത് ഞങ്ങൾ രാത്രി ഒരു മൂവിക്ക് പോവുന്ന കാര്യം പറഞ്ഞതായിരുന്നു മൂവിയോ എന്നാ ഞാനും ഉണ്ട് ഏയ് നിന്നെ ഒന്നും കൊണ്ടുപോവാൻ പറ്റുല അതെന്താ അത് അങ്ങനെ ആണ് സത്യം പറഞ്ഞോ എങ്ങോട്ടാ പോണേ അത് പിന്നെ ഇന്ന് പബിൽ പോവാ ഹാ അങ്ങനെ വഴിക്ക് വാ അമ്മേനോട് പറയരുത് ട്ടോ ഹ്മ്മ് ആലോചിക്കാം എനിക്ക് എന്താ വാങ്ങി തരാ എന്ത് വാങ്ങിത്തരാൻ ഈ രഹസ്യം ആരോടും പറയാതെ നില്കണ്ടേ അതിന് ഹ്മ്മ് എന്താ വേണ്ടേ 😒 ഒരു ഡയറി മിൽക്ക് സിൽക്ക് വേഗം പോയി വാങ്ങിച്ചിട്ട് വാ ഇപ്പോഴോ ഹാ ഇപ്പൊ വേണം ഇല്ലേൽ ഞാൻ അമ്മയോട് പറഞ്ഞുകൊടുക്കും വേണ്ട വാങ്ങിക്കൊണ്ട് വരാം ഹാ പിന്നേ ആ നിവ്യയും നവീയും(നീനുന്റെ അനിയനും അനിയത്തിയും )കാണാതെ കൊണ്ടുവരനെ അതിങ്കൾ കണ്ട പിന്നെ എനിക്ക് ടേസ്റ് ചെയ്യാൻ പോലും ഇണ്ടാവൂല ഹാ 😒 എന്നും പറഞ്ഞു മഹി പുറത്തേക്ക് പോയി ...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story