ദ്രുവപല്ലവി: ഭാഗം 30

druvapallavi

എഴുത്തുകാരി: ചിലങ്ക

എല്ലാം പാക്ക് ചെയ്തോ ഹാ ഇപ്പൊ ചെയ്യാം മര്യാത്തക്ക് വന്നു പാക്ക് ചെയ്യടി എന്ത് കഷ്ട്ട ഒരു അഞ്ചു മിനിറ്റ് പ്ലീസ് അവളുടെ ഒരു ഡോറ ബുജി ഇപ്പൊ വന്നില്ലേൽ ആ ഫോൺ പിന്നെ നീ കാണുല്ല ഓഹ് ഈ കടുവ അതും പറഞ്ഞു ഫോൺ അവിടെ വച്ചു ദേഷ്യത്തോടെ പല്ലി ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്യാൻ തുടങ്ങി അതേയ് ഇന്ന് തന്നെ പോണോ നിനക്ക് ഇങ്ങോട്ട് വരുന്നതേ ഇഷ്ട്ടം അല്ലായിരുന്നാലോ ഇപ്പോ പോണ്ട എന്നോ ഇവിടെ നല്ല രസാണ് ഹ്മ്മ് അത്ര രസിച്ച മതി പോയി ആദിയും നീനുവും റെഡി ആയോ നോക്ക് പല്ലവി ഒന്ന് മൂളി കൊണ്ട് അവരെ അടുത്തേക്ക് പോയി ഇന്ന് അവരെല്ലാം തിരിച്ചു നാട്ടിലേക്ക് പോവാൻ അതിന്റെ തിരക്കാൻ ഇപ്പൊ കണ്ടേ പിന്നെ സമയം ആയപ്പോ അവർ തിരിച്ചു നാട്ടിലേക്ക് വിട്ടു ഹാ നിങ്ങൾ എത്തിയോ അതും പറഞ്ഞു ദ്രുവിന്റെ അമ്മ അങ്ങോട്ട് വന്നു ഹാ ☺️ ദ്രുവ്...... അതും വിളിച്ചു അഗത്തു നിന്ന് ഒരു പെൺകുട്ടി ഓടി വന്നു അവനെ കെട്ടിപിടിച്ചു അപ്പൊ തന്നെ ദ്രുവിന്റെ കണ്ണുകൾ പല്ലവിയിലേക്ക് നീണ്ടു അവൾ ദ്രുവിനെ കലിപ്പിൽ നോക്കി എന്തോ പിറുപിറുത്കൊണ്ട് അഗത്തേക്ക് പോയി

ദ്രുവ് വേഗം തന്നെ കെട്ടിപിടിച്ചിരിക്കുന്ന കുട്ടിയെ തന്നിൽ നിന്ന് അടർത്തി മാറ്റി എത്ര നാളായി നിന്നെ കണ്ടിട്ട് ഐ റീലി മിസ്സ്‌ യൂ ഡിയർ അവളെ കൊഞ്ചിക്കൊണ്ടുള്ള സംസാരം ഒട്ടും ഇഷ്ട്ടപെടാത്ത പോലെ ദ്രുവ് അഗത്തേക്ക് പോയി അവളെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ പോയ ദ്രുവിനെ അവൾ ദേഷ്യത്തോടെ നോക്കി ആദി അവളെ നോക്കി ആക്കി ചുമ്മച്ചു നീനുനേം കൊണ്ട് അവിടന്ന് പോയി എല്ലാം കൂടി ആയതും അവൾക്ക് ദേഷ്യം നിയന്ധ്രിക്കാൻ പറ്റുന്നില്ലായിരുന്നു അവൾ ചവിട്ടി തുള്ളി റൂമിലേക്ക് പോയി ഒരുത്തി വന്നു കെട്ടിപിടിക്കുമ്പോഴേക്കും നിന്ന് കൊടുത്തേക്കുന്നു വൃത്തികെട്ടവൻ പട്ടി ചെറ്റ 😤 ഓഹ് ഈശ്വരാ എനിക്ക് ക്ഷമ താ പല്ലി..... ദ്രുവിനെ കണ്ടതും അവൾ അവനെ തുറിച്ചു നോക്കാൻ തുടങ്ങി 🤬 എടി അത് പിന്നെ അവൾ പെട്ടന്ന് എന്നെ കെട്ടിപിടിച്ചപ്പോ ഞാൻ ഷോക്ക് ആയി പോയി അതാ പിടിച്ചു മാറ്റാഞ്ഞേ അതും പറഞ്ഞു ദ്രുവ് അവളെ അടുത്തേക്ക് ചെന്നു ഇങ്ങോട്ടേങ്ങാൻ വന്ന ഇത്കൊണ്ട് കുത്തും ഞാൻ 🔪 അവൾ സൈഡിൽ ആപ്പിൾ കട്ട്‌ ചെയ്യാൻ വച്ചിരുന്ന കത്തി എടുത്ത് അവൻ നേരെ ചൂണ്ടി

ദ്രുവ് ആണേൽ അന്ധം വീട്ടിരിക്കാൻ ഡീ നീ എന്തൊക്കെയാ ഈ പറയുന്നേ ആ കത്തി താഴെ വച്ചേ ഇല്ല താൻ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ അവളെ അടുത്തെന്നെ അങ്ങ് നിന്ന പോരായിരുന്നോ ശല്യം ഒന്ന് പോയപ്പോ അടുത്തത് ദ്രുവ് ആണേൽ ഇതൊക്കെ കണ്ട് ഇപ്പൊ ചിരി പൊട്ടും എന്ന നിലയിലാണ് ഇപ്പൊ ചിരിച്ച പണി പാളും എന്നുള്ളൊണ്ട് കടിച്ചു പിടിച്ചു നിന്ന് സത്യം പറയ് ഏതവള അവൾ ആ കത്തിയും കൊണ്ട് അവൾ ദ്രുവിന്റെ അടുത്തേക്ക് പോയി എടി അത് എന്റെ ഒരു കസിൻ ആണ് അല്ലാതെ ഒന്നും ഇല്ല 🤨 സത്യം നീ ആ കത്തി ഇങ്ങ് താ അതും പറഞ്ഞു ദ്രുവ് നൈസ് ആയിട്ട് ആ കത്തി കൈകലാക്കി (ബുദ്ധി ഇല്ലാത്ത കുട്ടി ആണേ എങ്ങാനും കുത്തിയാലോ 🤭) പിന്നെന്തിനാ അവൾ നിങ്ങളെ കെട്ടിപിടിച്ചേ 🤨 അത് എന്നോട് ചോദിച്ചിട്ട് എന്താ കാര്യം അവളോട് തന്നെ ചോദിക്കണ്ടി വരും ദ്രുവ് നിഷ്കു ആയി പറഞ്ഞതും അവളൊന്നു അടങ്ങി ഇനി മേലാൽ അവളെ അടുപ്പിക്കരുത് കേട്ടാലോ 🤨 ഹാ 😕 അവൾ ദ്രുവിനെ ഒന്നാമർത്തി നോക്കി കൊണ്ട് അവിടന്ന് പോവാൻ നിന്നതും അവൻ പുറകിൽ നിന്ന് വിളിച്ചു മം ന്താ പോവാണോ ചേട്ടൻ ഒരു കിസ്സ് തന്നിട്ട് പോടി ചേട്ടൻ... എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്😬

അതും പറഞ്ഞു പല്ലി ചവിട്ടി തുള്ളി താഴേക്ക് പോയി അവളെ പോക്കും നോക്കി ചിരിച്ചോണ്ട് ദ്രുവ് ഫ്രഷ് ആവാൻ പോയി പല്ലവി നേരെ ചെന്നത് ദൃവിന്റെ അടുത്തേക്കായിരുന്നു ഹാ ആരിത് ഏട്ടത്തിയോ എപ്പോ ലാൻഡി ഹ്മ്മ് ഇപ്പൊ വന്നുള്ളൂ ദിയ എവിടെടാ അവൾ അവളെ ഫ്രണ്ടിനെ കാണണം എന്നും പറഞ്ഞു രാവിലെ പോയിട്ടുണ്ട് എങ്ങനുണ്ടായിരുന്നു ബാംഗ്ലൂർ.... കഥകളൊക്കെ പോരട്ടെ അതിനുമാത്രം കഥ ഒന്നും ഇല്ല ചുമ്മാ നൊണ പറയല്ലേ ഏട്ടന്റെന്ന് എത്രണ്ണം കിട്ടി ദൃവി നാണം അഭിനയിച്ചോണ്ട് ചോദിച്ചതും പല്ലി കണ്ണും തള്ളി അവനെ നോക്കി എന്ത് 😳 അല്ല അടിയെ🤭 ഏയ് അതൊന്നും കിട്ടില്ല😁 നിന്റെ സ്വഭാവം വച്ചു നീ തിരിച്ചു വരും എന്ന് ഞാൻ വിചാരിച്ചില്ല 🤭 പോടാ 😕 അല്ല ആരാ ഇവിടെ ഉള്ള പെണ്ണ് ഓ അത് എന്റേം ഏട്ടന്റേം മുറപ്പെണ്ണ😌 പേര് ആമി അത് കേട്ടതും അവള് താല്പര്യമില്ലാതെ മൂളി പിന്നേ ഏട്ടത്തി ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ അവൾക്ക് ഏട്ടനിൽ ഒരു കണ്ണ് ഉണ്ട് സത്യാണോടാ 🥺 ഹ്മ്മ് അതെന്നെ അവൾ ഏട്ടനെ കേട്ടു എന്ന് പറഞ്ഞു നടക്കായിരുന്നു അപ്പൊ ദ്രുവിനോ ഏട്ടൻ അത്ര ഇഷ്ട്ടം അല്ല അത് കേട്ടതും അവൾ ആശ്വാസത്തോടെ നെടുവീർപ്പിട്ടു അവളെ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തത് എന്തിനാ എന്റെ ബലമായ സംശയം ഏട്ടനെ വളച്ചു കുപ്പിലാക്കാൻ ആവും ഹും ഇങ്ങോട്ട് വരട്ടെ കുപ്പിലാക്കാൻ ഞാൻ ശെരിയാക്കി കൊടുക്കുന്നുണ്ട്

ഇത് കുറച്ചു പണി ആണ് അവളെ കാണുന്ന പോലെ ഒന്നും അല്ല ഒരുമാതിരി വൃത്തികെട്ട സ്വഭാവം ആണ് ഇവളെ അല്ല ഇവള്ടെ അമ്മുമ്മനെ വരെ ഞാൻ ഓടിക്കും എല്ലാത്തിനും ഞാൻ കൂടെ ഉണ്ട് നീയാടാ നന്പൻ . ഐ ലവ് യൂ 🥰 ഹാ മോൾ ഇവിടെ വന്നിരിക്കാനോ വാ ഭക്ഷണം കഴിക്കാം അതും പറഞ്ഞു ദ്രുവിന്റെ അമ്മ അങ്ങോട്ട് വന്നതും രണ്ടുപേരും എണീറ്റ് അവരെ കൂടെ പോയി നീയെങ്ങോട്ടാ നീയല്ലേ ഇപ്പൊ നേരത്തെ ഭക്ഷണം കഴിച്ചേ അത് വിചാരിച്ചു എനിക്ക് അപ്പൊ വിശപ്പ് ശെരിക്ക് മാറിയിലായിരുന്നു ഹ്മ്മ് ഹ്മ്മ് ഹാ മോളെ നീ പോയി ദ്രുവിനെ വിളിച്ചോണ്ട് വാ ഹാ പല്ലി മുകളിലേക്ക് ചെല്ലാൻ നിന്നതും ആമി അങ്ങോട്ടേക്ക് ഓടി വന്നു ഞാൻ വിളിച്ചോളാം ആന്റി ഏയ് അത് വേണ്ട ഞാൻ വിളിച്ചോണ്ട് 😠 താൻ ക്ഷീണിച്ചു വന്നതല്ലേ താൻ കഴിക്ക് അപ്പോഴേക്കും ഞാൻ ദ്രുവിനെ വിളിച്ചിട്ട് വരാം ഹാ മോളെ നീ ഇവിടെ ഇരിക്കു അവൾ പോയി വിളിച്ചോളും അമ്മ അങ്ങനെ പറഞ്ഞതും പല്ലി അവളെ ഒന്ന് കടുപ്പിച്ചു നോക്കി ധ്രുവി ന്റെ അടുത്ത് പോയി ഇരുന്നു സാരല്ല ഏട്ടത്തി അവളെ നമ്മക് ഇവിടന്ന് പുകച്ചു പുറത്തു ചാടിക്കാം ഹ്മ്മ്മ് ദ്രുവ് ..... ആമി ന്റെ വിളി കേട്ടതും ദ്രുവ് ഫോണിൽ നിന്നും കണ്ണ് മാറ്റി അവളെ മുഖത്തേക്ക് നോക്കി മം ന്താ 🤨 ആന്റി ഭക്ഷണം കഴിക്കാൻ വിളിക്കുന്നുണ്ട് അവൻ ഒന്ന് മൂളി വീണ്ടും ഫോണിൽ തന്നെ നോക്കി നിന്ന് അത് കണ്ടതും ആമി ഒന്ന് നെടുവീർപ്പിട്ട് അവന്റെ അടുത്തേക്ക് പോയി ഒന്ന് വാ ദ്രുവ് അതും പറഞ്ഞു

അവന്റെ കൈ വലിച്ചതും ദ്രുവ് അത് തട്ടി എറിഞ്ഞു അവളെ രൂക്ഷമായി നോക്കി അവിടന്ന് പോയി ആമിക്ക് ചെറിയ വിഷമം തോന്നി എങ്കിലും അവൾ അത് പുറത്തു കാണിക്കാതെ താഴേക്ക് ചെന്നു താഴെ പല്ലി ദ്രുവിനെ നോക്കി ഇരിക്കായിരുന്നു അവനെ കണ്ടതും അവൾ ദേഷ്യത്തോടെ മുഗം തിരിച്ചു ദ്രുവ് അവളെ കളി കണ്ട് ചിരിച്ചോണ്ട് അവളെ അടുത്ത് പോയി ഇരുന്നു പല്ലി അവനെ മൈൻഡ് ചെയ്യാതെ ഫുഡിലേക്കും നോക്കി ഇരുന്നു കുറച്ചു കഴിഞ്ഞതും ആമി ഇറങ്ങി വന്നു പല്ലി അവളെ നോക്കി പേടിപ്പിച്ചോണ്ടിരിക്കായിരുന്നു പെട്ടന് വയറിൽ ഒരു കരസ്പർശം അനുഭവപെട്ടതും പല്ലി കണ്ണും തള്ളി ദ്രുവിനെ നോക്കി അവൻ ഒന്നും സംഭവിക്കാത്ത മട്ടിൽ ഭക്ഷണം കഴിക്കാൻ പല്ലി പെട്ടന്ന് തന്നെ അവന്റെ കൈ എടുത്ത് മാറ്റി ചുറ്റും ഒന്ന് നോക്കി വീണ്ടും വന്നതും പല്ലവി അവന്റെ കൈ വിഡീപ്പിച്ചു തുറിച്ചു നോക്കി നോക്കി പേടിപ്പിക്കാതെ ഇരുന്ന് കഴിക്കാൻ നോക്ക് ഒരു കള്ളച്ചിരിയോടെ അതും പറഞ്ഞവൻ എണീറ്റു പോയി ഇതൊക്കെ കണ്ട് ആമി ദേഷ്യത്തോടെ പല്ലവിയെ നോക്കി കൊണ്ടിരുന്നു

അത് കണ്ടതും പല്ലവി കുറച്ചു നാണം ഒക്കെ ഫിറ്റ്‌ ചെയ്ത് ഇരുന്നു അത് കൂടി ആയതും അവൾ കലിപ്പിൽ എണീറ്റു പോയി എടാ ഇവളെ ഇത്രേം പെട്ടന്ന് ഇവിടന്ന് മാറ്റണം അവളെ നോട്ടം ഒന്നും ശെരിയല്ല ഹ്മ്മ്മ് നമ്മക്ക് സെറ്റ് ആകാം ഹായ് ഏട്ടത്തി..... 😍 അതും വിളിച്ചു ദിയ അങ്ങോട്ട് ഓടി വന്നു എവിടായിരുന്നീടി ഇവിടെ ഇരുന്ന് ബോർ അടിച്ചപ്പോ ചുമ്മാ ഫ്രണ്ട്സിന്റെ കൂടെ കറങ്ങാൻ പോയതായിരുന്നു ഹ്മ്മ് അല്ല ഏട്ടത്തി ആമി ചേച്ചീനെ കണ്ടോ ഹ്മ്മ് കണ്ടു 😕 ചേച്ചി എവിടെ കാണാൻ ഇല്ലാലോ അല്ലേൽ ഏത് നേരവും ഇവിടെ ഒക്കെ ഉണ്ടാവേണ്ടതാ ആ എനിക്കറിഞ്ഞൂടാ😏 അത് കേട്ടതും ദിയ ഒന്ന് മൂളി കൊണ്ട് അവിടന്ന് പോയി ഏട്ടത്തി.. എന്താടാ അവളെടുത്തൊന്നും പോയി ആ ആമിക്ക് പണി കൊടുക്കുന്ന കാര്യം പറയല്ലേ ട്ടൊ അതെന്താടാ അവൾ ആമിന്റെ സൈഡിൽ ആണോ ആണോന്നോ ആണ് ഹ്മ്മ് 😕 ഏട്ടത്തി വേഷമിക്കണ്ട എട്ടതിക്ക് ഞാൻ ഇല്ലേ അതാണ് ആഗെ ഉള്ള ഒരു ആശ്വാസം അതും പറഞ്ഞു അവൾ എണീറ്റു പോയി ...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story