ദ്രുവപല്ലവി: ഭാഗം 31

druvapallavi

എഴുത്തുകാരി: ചിലങ്ക

ആമി ചേച്ചി... ഹാ നീ വന്നോ ഹ്മ്മ് ചേച്ചി എന്താ ഇതിനകത്തു തന്നെ ഇരിക്കുന്നെ സാധാരണ എപ്പഴും അമ്മേന്റെ കൂടെ കാണാറുള്ളതാണല്ലോ ഓഹ് ഇപ്പൊ ഇവിടെ ആർക്കും എന്നെ പറ്റില്ലാലോ അങ്ങനെ ആരാ പറഞ്ഞെ അതൊക്കെ എനിക്ക് മനസിലാവും ഇപ്പൊ എല്ലാർക്കും അവളെ മതിയല്ലോ ആമി അമർഷത്തോടെ പറഞ്ഞു എന്റെ ചേച്ചി... ചേച്ചി ഇത്ര സില്ലി ആയല്ലോ അതൊക്കെ ചേച്ചിക്ക് തോന്നുന്നത ഇവിടെ എല്ലാര്ക്കും ചേച്ചിയെ ഇഷ്ട്ട ഹ്മ്മ് ചേച്ചി ഏട്ടത്തിയെ പരിചയപ്പെട്ടിലെ ഓഹ് ഇല്ല 😏 ആഹ് അതാ ഇങ്ങനെ പറയുന്നേ ഏട്ടത്തിയെ അടുത്തറിഞ്ഞ ഇങ്ങനൊന്നും പറയൂല ആൾ പാവ ഓഹ് അപ്പൊ നീയും അവളെ സൈഡ് ആണല്ലേ എന്റെ പൊന്ന് ആമി ചേച്ചി എന്തൊക്കെയാ ഈ പറയുന്നേ ആരൊക്കെ വന്നാലും എനിക്ക് ചേച്ചി കഴിഞ്ഞിട്ടേ ആരും ഉള്ളു ഹ്മ്മ് നീ ചെല്ല് എനിക്ക് കുറച്ചു പണി ഉണ്ട് ഹ്മ്മ് ഓക്കേ 🥰 അവൾ ഇവിടെ എല്ലാരേയും കയ്യിലെടുത്തിരിക്ക ആണ് 😏 നിനക്ക് ഈ വീട്ടിൽ അതികം ആയുസ്സില്ലാ ദ്രുവ് എന്റെത ചെറുപ്പം മുതലേ മനസ്സിൽ കൊണ്ട് നടക്കുന്നതാ അത് അത്ര പെട്ടന്നൊന്നും വിട്ടു കൊടുക്കില്ല അത് പറയുമ്പോ അവളുടെ മുഖത് വന്യമായ ബാവമായിരുന്നു പണ്ടാരം വയറുവേദന അതും പറഞ്ഞു അവൾ തിരിഞ്ഞു കിടന്നു എന്നിട്ടും ആശ്വാസം കിട്ടുന്നില്ല എന്ന് കണ്ടതും അവൾ ബെഡിൽ എണീറ്റിരുന്നു

എന്തിനാ ദൈവമേ ഈ വയറുവേദന മാസം മാസം വരുന്നേ വർഷത്തിൽ ഒരിക്കലെങ്ങാൻ വന്ന പോരെ 😕 പല്ലി അതും പറഞ്ഞു വയർ അമർത്തി പിടിച്ചിരുന്നു വേദന അസ്സഹ്യ മായി തോന്നിയത്തും അവളെ കണ്ണുകൾ നിറഞ്ഞു കവിയാൻ തുടങ്ങി എന്ത് പറ്റി 😧 പല്ലവിടെ കരച്ചിൽ കേട്ട് എണീറ്റ ദ്രുവ് ആവലാതിയോടെ അവളോട് ചോദിച്ചു വയറു വേദനിക്കുന്നു 🥺 വാ നമ്മുക്ക് ഹോസ്പിറ്റലിൽ പോവാം വേണ്ട ഇത് എല്ലാ മാസവും ഉള്ളതാ 😕 തീരെ സഹിക്കാൻ പറ്റുന്നില്ലേ അവൾ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി ഞാനിപ്പോ വരാം അതും പറഞ്ഞു ദ്രുവ് എണീറ്റു പോവാൻ നിന്നതും പല്ലി അവന്റെ കയ്യിൽ പിടിച്ചു എന്നേം കൂടെ കൊണ്ട് പൊ എനിക്ക് പേടിയാ 😕 ദ്രുവ് അവളെ കയ്യിൽ കോരിയെടുത്തു അടുക്കള ലക്ഷ്യം വച്ചു നടന്നു ദ്രുവ് കുറച്ചു വെള്ളം എടുത്ത് അതിൽ ഉലുവയിട്ട് തിളപ്പിച്ചു കൊടുത്തു ഇത് കുടിച്ചോ വയറുവേദന കുറയും ഹ്മ്മ്മ് അവൾ അത് വാങ്ങി വായിൽ വച്ചു അയ്യേ എന്തൊരു ടേസ്റ്റ് ആണ് എനിക്ക് വേണ്ട ബ്ലാ 🤮 മര്യാദക്ക് ഇത് കുടിക്കടി എന്നാ ഇതിൽ കുറച്ചു പഞ്ചസാര ഇട്ടു തരോ ദ്രുവ് കണ്ണുരുട്ടിയതും പല്ലി വേണ്ട എന്നും പറഞ്ഞു അത് മുഴുവൻ കുടിച്ചു തീർത്തു അവൾ കുടിച്ചു കഴിഞ്ഞതും അവൻ അവളേം എടുത്ത് റൂമിലേക്ക് തന്നെ നടന്നു

കടുവേ എന്നെ താഴെ ഇറക്കിക്കോ എനിക്ക് നടക്കാനൊക്കെ പറ്റും അതൊന്നും വേണ്ട ദ്രുവ് അവളെ ബെഡിൽ കിടത്തി ഹ്മ്മ് ഇനി കണ്ണടച്ച് ഉറങ്ങിക്കോ പല്ലവി എണീറ്റു ദ്രുവിനെ പിടിച്ചു ബെഡിൽ ഇരുത്തി അവന്റെ മടിയിലിരുന്ന് നെഞ്ചിൽ തലവച്ചു കണ്ണുകലടച്ചു ദ്രുവ് ഒരു പുഞ്ചിരിയോടെ അവളെ വയർ പതിയെ തടവി കൊടുത്തു ഉറങ്ങിയോ ഇല്ല 😕 വേദന മാറില്ലേ ഹ്മ്മ് ഇപ്പൊ കുറവുണ്ട് പിന്നെന്താ ഉറക്കം വരുന്നില്ല ഹ്മ്മ് ഞാനൊരു കാര്യം ചോദിക്കട്ടെ ഹ്മ്മ് ചോദിച്ചോ താൻ എന്നെ ഇട്ടേച്ചു പോവോ അങ്ങനെ ഇട്ടേച്ചു പോവാനല്ലാലോ നിന്നെ ഞാൻ കെട്ടിയെ ഹ്മ്മ്മ്☺️ പതിയെ ഇരുവരും ഉറക്കത്തെ പുൽകി രാവിലെ ദ്രുവ് എണീക്കുമ്പോ കാണുന്നത് തന്റെ നെഞ്ചിൽ പറ്റി ചേർന്ന് കിടക്കുന്ന പല്ലവിയെ ആണ് എന്തോ അവളെ മുഖത്തു നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല പല്ലി..... ദ്രുവ് അവളെ മുടിയിഴകളിലൂടെ തഴുകി കൊണ്ട് വിളിച്ചതും അവൾ അവനിൽ കൂടുതൽ ചേർന്ന് കിടന്നു ഡീ..... എണീക് രാവിലെ ആയി കുറച്ചു കൂടി ഉറങ്ങട്ടെ പ്ലീസ് അവൾക്ക് വയ്യാത്തോണ്ട് തന്നെ ദ്രുവ് കൂടുതലൊന്നും പറയാതെ അവളെ അവനിൽ നിന്ന് അടർത്തി മാറ്റി ബെഡിൽ കിടത്തി ആമി രാവിലെ തന്നെ ദ്രുവിന്റെ മുറിയുടെ അടുത്ത് തന്നെ നിലപാൻ ദ്രുവ് ഡോർ തുറന്നതും കാണുന്നത്

മുന്നിൽ നിൽക്കുന്ന ആമിയെ ആണ് ഹ്മ്മ് ന്താ 🤨 ദ്രുവ് കടുപ്പിച്ചു ചോദിച്ചതും അവൾ അവന്റെ മുഖത്തു നിന്ന് കണ്ണെടുക്കാതെ പറയാൻ തുടങ്ങി അത് ഞാൻ പല്ലവിയെ വിളിക്കാൻ വന്നതാ അവൾക്ക് തീരെ വയ്യ ഡിസ്റ്റർബ് ചെയ്യണ്ട നീ പൊയ്ക്കോ അവൾക് എന്ത് പറ്റിയതാ വയറുവേദന അത്ര ഒള്ളോ എനിക്ക് തോന്നുന്നേ ഇതൊക്കെ അവളെ അടവാണെന്ന വയറുവേദന അഭിനയിച്ചു കിടന്ന ഇവിടെ പണി ഒന്നും എടുക്കണ്ടല്ലോ എന്തായാലും നിനക്കെന്താ നീ നിന്റെ കാര്യം നോക്കിയ മതി ഹ്മ്മ് മുത്തശ്ശനും മുത്തശ്ശിയും വന്നിട്ടുണ്ട് അവര്ക് അവളെ കാണണം എന്നാ പറയുന്നേ അതാ ഞാൻ വിളിക്കാൻ വന്നേ അവരോട് ഞാൻ പറഞ്ഞോളാം നീ പൊയ്ക്കോ അത് കേട്ടതും ആമി താഴേക്ക് പോയി ദ്രുവ് ഒരു നെടുവീർപ്പിട്ട് തിരിച്ചു റൂമിലേക്ക് തന്നെ പോയി പല്ലി..... ഹ്മ്മ്മ് എണീക് അവളൊന്നു ചിണുങ്ങി കൊണ്ട് എണീറ്റിരുന്നു എന്താ 🥱 താഴെ മുത്തശ്ശനും മുത്തശ്ശിയും വന്നിട്ടുണ്ട് നീ വാ ഇനി നിന്നെ കണ്ടില്ലേൽ അത് മതി മുത്തശ്ശി കലിപ്പാവാൻ ആളെങ്ങനാ ടെറർ ആണോ ഏയ് ആൾ പാവ പക്ഷെ പുറത്ത് ഇച്ചിരി കടുപ്പാണ് ഓഹ് ഇയാളെ പോലെ അല്ലെ 🤭

ഡീ ദ്രുവ് കപട ദേഷ്യത്തോടെ വിളിച്ചതും അവൾ ഡ്രെസ്സും എടുത്ത് ബാത്‌റൂമിൽ ഓടി കയറി പല്ലി താഴെ ചെന്നപ്പോ തന്നെ കണ്ടു ദ്രുവിനോട് സംസാരിച്ചിരിക്കുന്ന മുത്തശ്ശിയെ അവൾ പുഞ്ചിരിയോടെ അവരെ അടുത്തേക്ക് പോയി എന്താ കുട്ടി ഇപ്പഴാണോ എണീക്കുന്നെ 🤨 മുത്തശ്ശി അവളെ കണ്ട ഉടനെ കടുപ്പിച്ചു ചോദിച്ചതും അവൾ തല താഴ്ത്തി നിന്ന് അത് മുത്തശ്ശി അവൾക് ഇന്നലെ ഒട്ടും വയ്യായിരുന്നു അതാ അയ്യോ എന്താ പറ്റിയെ മോൾ ഇവിടെ ഇരിക്ക് അതും പറഞ്ഞവർ അവളെ അവരെ അടുത്ത് പിടിച്ചിരുത്തി അപ്പോഴാണ് പല്ലിക്ക് ഒന്ന് ആശ്വാസം ആയത് അത് മുത്തശ്ശി എനിക്ക് വയറുവേദന ആയിരുന്നു ഹ്മ്മ്മ് എന്നിട്ട് ഇപ്പോ കുറവുണ്ടോ ഹാ 🥰 ഹാ മോൾ എണീറ്റോ അതും പറഞ്ഞു മുത്തശ്ശൻ അങ്ങോട്ട് വന്നു മോൾക് ഞങ്ങളെ ഒന്നും ഓർമ കാണിലായിരിക്കും അല്ലെ ☺️ അതൊക്കെ കേട്ട് കൊണ്ടാണ് ആമി അങ്ങോട്ട് വന്നത് അവിടെ ഒരു പൊട്ടിത്തെറി പ്രധീക്ഷിച്ചു വന്നതായിരുന്നു അവൾ ശേ ഈ മുത്തശ്ശിക്ക് ഇത് എന്ത് പറ്റി അല്ലേൽ എന്തേലും ചെറിയ പ്രശ്നം മതിയാലോ ദേഷ്യപ്പെടാൻ ഇവളോട് എന്താ ഇങ്ങനെ സംസാരിക്കുന്നെ നീയെന്താടി അവിടെ നിന്ന് സ്വപ്നം കാണുന്നെ 🤨 ഓരോന്നു ആലോചിച്ചു സ്റ്റൈറിൽ നിൽക്കുന്ന ആമിയെ നോക്കി മുത്തശ്ശി ചോദിച്ചു

ഒന്നുല്ല മുത്തശ്ശി അതും പറഞ്ഞു അവളവിടന്നു പോവാൻ നിന്നതും അവർ അവളെ അങ്ങോട്ട് വിളിച്ചു ആമിയെ കണ്ടപ്പോ തന്നെ പല്ലിന്റെ മുഗം കടുന്നൽ കുത്തിയ പോലെ ആയിരുന്നു എന്ത് വേഷം ആണ് ആമി ഇത് നീ പല്ലവി മോളെ കണ്ടോ എന്ത് ഭംഗിയാ അവളെ ഈ ദാവാണിയിൽ കാണാൻ നിന്നെ കണ്ട പട്ടി വെള്ളം കുടിക്കില്ല അത് കേട്ടതും പല്ലവി ചിരി കടിച്ചു പിടിച്ചിരുന്നു ആമി അവളെ മുന്നിൽ നാണം കേട്ട ദേഷ്യത്തിൽ അവിടന്ന് ദേഷ്യത്തോടെ പോയി കണ്ടോ പോവുന്നെ മുതിർന്നവരോട് ഒരു ബഹുമാനവും ഇല്ല മുത്തശ്ശി ആമി പോയ വഴിയേ നോക്കി പറഞ്ഞു പോട്ടെ അവൾ കുട്ടി അല്ലെ മുത്തശ്ശൻ അത് പറഞ്ഞതും അവർ ഒന്ന് അടങ്ങി മോൾക് ഇതിനേക്കാൾ ഭംഗി സാരി ഉടുത്താലായിരിക്കും ഇനി മുതൽ സാരി ഉടുത്തോ അത് കേട്ടതും പല്ലി ദ്രുവിനെ ഒന്ന് നോക്കി അവൻ അവളെ നോക്കി കളിയാക്കി ചിരിക്കാൻ എന്ത് കഷ്ട്ട ഇത് തന്നെ ഇട്ട് നടക്കുന്നത്തിന്റെ കഷ്ടപ്പാട് എനിക്കെ അറിയൂ ആഗെ ഈ സാധനം ഇടൽ തറവാട്ടിൽ പോവുമ്പോഴായിരുന്നു പിന്നെ ദ്രുവ് ആ ശ്വേദ പിശാഷിനെ സാരിയിൽ കാണാൻ ഭംഗി ഉണ്ട് പറഞ്ഞപ്പോ ആ ദേഷ്യത്തിലും ഇത് മുത്തശ്ശിയെ ചാകിലാക്കാൻ വേണ്ടി ഇട്ടതാ ഇപ്പൊ അതും പണിയായി അവൾ വേണോ വേണ്ടയോ എന്നാ മട്ടിൽ ഒന്ന് ചിരിച്ചു

മെല്ലെ അവിടന്ന് എസ്‌കേപ്പ് ആയി പല്ലി..... ഹാളിൽ ഇരുന്ന് എല്ലാരും സംസാരിച്ചോണ്ടിരുന്നപാഴായിരുന്നു ദ്രുവ് മുകളിൽ നിന്ന് അവളെ വിളിച്ചത് അവന്റെ വിളി കേട്ടതും മുത്തഷനും മുത്തശ്ശിയും അവളെ നോക്കി ചിരിക്കാൻ തുടങ്ങി അവൾ അവര്ക് ഒന്ന് ഇളിച്ചു കൊടുത്തു പല്ല് കടിച്ചോണ്ട് ദ്രുവിന്റെ അടുത്തേക്ക് പോയി എന്താ മനുഷ്യ നിങ്ങൾക് 😬 നിങ്ങളോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞതാ എന്നെ പല്ലി പല്ലി വിളിക്കരുത് എന്ന് ഇപ്പൊ ഞാൻ അവരെ മുന്നിൽ ചമ്മിലെ അത് കേട്ടതും ദ്രുവ് അവളെ വലിച്ചു നെഞ്ചിലിട്ടു എന്റെ ഭാര്യെനെ ഞാൻ എനിക്കിഷ്ടമുള്ളത് വിളിക്കും 😬 പല്ലി..... ദ്രുവ് ആർദ്രമായി വിളിച്ചതും പല്ലി ഒന്ന് പതറി ഈശ്വരാ ഇങ്ങേർ മൂഡ് ചേഞ്ച്‌ ആയി ഇനി ഇവിടെ നിക്കുന്നത് പന്തിയല്ല ആഹ്... ഞാനെ ഇപ്പൊ വരാമേ അതും പറഞ്ഞു അവന്റെ കൈ വിഡീക്കാൻ നോക്കിയതും അവൻ അവളെ കൂടുതൽ അവനിലേക്ക് അടുപ്പിച്ചു പതിയെ അവന്റെ അധരങ്ങൾ അവളെ അദരങ്ങളുമായി കോർത്തു ഇത് കണ്ട് കൊണ്ടാണ് ആമി അങ്ങോട്ട് വന്നത് അവൾ ദേഷ്യത്തിൽ അവിടെ ഉണ്ടായിരുന്ന ഫ്ലവർ വസ് നിലത്തേക്കെറിഞ്ഞു ആ ശബ്‌ദം കേട്ടതും ഇരുവരും പെട്ടന്ന് അകന്നു മാറി വാദിലിന്റെ അങ്ങോട്ട് നോക്കി ആമിയെ കണ്ടതും ദ്രുവിന്റെ ദേഷ്യം ഉചിയിലെത്തി

വാട്ട്‌ നോൺസെൻസ് നീയെന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ ആമി അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല അവളെ കണ്ണുകൾ അപ്പോഴും പല്ലിയുടെ നേർക്കായിരുന്നു ഗെറ്റ് ലോസ്റ്റ്‌ ഇടിയറ്റ് അതും പറഞ്ഞു ദ്രുവ് വാദിൽ കൊട്ടിയടച്ചു പല്ലി സന്ദോഷത്തോടെ ദ്രുവിനെ തന്നെ നോക്കി നിന്ന് നോക്കി നില്കാതെ പോയി ഡ്രസ്സ്‌ മാറ്റി വാടി ഓഹ് ഇങ്ങേരെന്തിനാ എന്നോട് കലിപ്പാവുന്നേ അതും പറഞ്ഞു പല്ലി കിട്ടിയ ഡ്രെസ്സും കൊണ്ട് മാറ്റാനായി പോയി ഒന്ന് റൊമാൻസിച്ചു വരുമ്പോ തന്നെ കറക്റ്റ് ആയിട്ട് ഓരോന്നു വന്നോളും നാശം പിടിക്കാൻ അതും പറഞ്ഞു അവനും ഡ്രസ്സ്‌ മാറ്റാൻ പോയി അല്ല ഇതിപ്പോ എന്തിനാ ഡ്രെസ് മാറ്റുന്നെ, 🙄 ആഹ് എന്തേലും ആവട്ടെ അവൾ സ്വയം പറഞ്ഞു ഡ്രസ്സ്‌ മാറ്റി ദ്രുവിന്റെ അടുത്തേക്ക് ചെന്നു അതേയ് എങ്ങോട്ടാ പോണേ അത് അറിഞ്ഞാലേ നീ വരൂ 🤨 ശെടാ ഇതെന്ത് കൂത്ത് ഞാൻ ഇപ്പൊ. എന്ത് ചെയ്തിട്ട ഇവിടെ ഇരുന്ന് തുല്ലാതെ വരാൻ നോക്ക് ഇല്ലേൽ ഞാൻ ഒറ്റക്ക് പോയ്കൊണ്ട് എന്നാ താൻ പൊക്കോ ഡീ കളിക്കാതെ വാടി അതും പറഞ്ഞു അവൻ അവളെ കയ്യും പിടിച്ചു താഴേക്ക് ചെന്നു ഹാ നിങ്ങൾ ഇത് എങ്ങോട്ടാ അത് മുത്തശ്ശി ഞങ്ങൾ ഇവളെ വീട്ടിലേക്ക് പോവാ ഹാ നിങ്ങൾ കല്യാണം കഴിഞ്ഞിട്ട് ഇതുവരെ അവിടെ പോയില്ല അല്ലെ അത് കേട്ടതും പല്ലി ഒളിക്കണ്ണിട്ടു ദ്രുവിനെ നോക്കി ഹാ അതെ എന്നാ സമയം വൈകിപ്പിക്കണ്ട ചെല്ല് ശെരി മുത്തശ്ശ എല്ലാവരോടും യാത്ര പറഞ്ഞു അവർ പല്ലിന്റെ വീട്ടിലേക്ക് പോയി ..തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story