ദ്രുവപല്ലവി: ഭാഗം 32

druvapallavi

എഴുത്തുകാരി: ചിലങ്ക

അമ്മ അച്ഛാ ഞാൻ വന്നു...... അച്ഛാ ഏതോ ഒരു പിച്ചകാരി വന്നിട്ടുണ്ട്(മഹി ) പിച്ചകാരി അന്റെ ഓൾ ഡീ നോ (പാറു ) നീ എന്താടി ഇവിടെ🧐 അത് പിന്നെ 😌 പെണ്ണ് അതും പറഞ്ഞു നിലത്തു കളം വരച്ചു കളിക്ക അത് കണ്ടതും പല്ലി വേഗം അങ്ങോട്ട് ചെന്ന് മഹിടെ അടുത്ത് നിൽക്കുന്ന പാറുനെ പിടിച്ചു മാറ്റി മാറ്റേണ്ട താമസം അവൾ വീണ്ടും മഹിടെ അടുത്ത് പോയി നിന്ന് സത്യം പറയാൻ നിങ്ങൾ രണ്ടാളും ഞാൻ ഇവിടെ ഇല്ലാത്ത സമയത്ത് കല്യാണം കഴിച്ചോ ഹ്മ്മ് ☺️സോറി മുത്തേ നിന്നെ വിളിക്കാൻ പറ്റില്ല എടി വഞ്ചകി എന്നാലും നീ എന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ലാലോ വാ ദ്രുവ് നമ്മക് പോവാം അതും പറഞ്ഞു അവൾ ദ്രുവിനെ നോക്കിയതും അവൻ അവളെ മൈൻഡ് ആകാതെ മഹിടെ കൂടെ അഗത്തേക്ക് പോയി

അത് കണ്ടുകൊണ്ട് പല്ലി ചമ്മി പാറുനെ നോക്കി അവൾ ആണേൽ അത് കണ്ട് ചിരി കടിച്ചു പിടിച്ചു നിൽക്കാൻ പോടി നിന്നോട് ഇനി ഞാൻ ഈ ജന്മത്തിൽ മിണ്ടൂല 😤 അതും പറഞ്ഞു അവൾ പോവാൻ നിന്നതും പാറു അവളെ പിടിച്ചു വച്ചു എടി പൊട്ടി എന്റെ കല്യാണം ഒന്നും കഴിഞ്ഞില്ല പിന്നെ നീ എന്തിനാടി ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തെ അത് ഞാൻ എന്റെ അമ്മായിയമ്മേനേം അമ്മായിഅച്ഛനേം കാണാൻ വന്നതാ ഓഹ് എന്നാ ഓക്കേ വാ ഹ്മ്മ് നിന്റെ വിശേഷങ്ങൾ പറ എന്ത് വിശേഷം 😕 എന്താടി നിന്റെ മുഗം കടുന്നാൽ കുത്തിയ പോലെ ആ ശ്വേദ വീണ്ടും വന്നോ ഓഹ് അവൾ പോയി ഇപ്പൊ പുതിയതാ എന്തോന്നാടി നിന്റെ കെട്ടിയോൻ ഇത്രക്ക് ഡെമെന്റോ ഹ്മ്മ് 😪 ആരാ പുതിയ ആൾ അങ്ങേരെ മുറപ്പെണ്ണ് 😤 നീയെന്താടി ഇവിടെ തന്നെ നിക്കുന്നെ അഗത്തേക്ക് വരുന്നിലെ ആഹ് അമ്മ വന്നു വിളിച്ചതും രണ്ടും അഗത്തേക്ക് കേറി

അവർ ഓരോന്നു പറഞ്ഞു സമയം രാത്രി ആയി പല്ലി വെള്ളവും കൊണ്ട് റൂമിലേക്ക് പോയി അവൾ പോവുന്നത് കണ്ടതും ദ്രുവ് മഹിനോട് ഗുഡ് നൈറ്റ്‌ പറഞ്ഞു റൂമിലേക്ക് ചെന്നു പല്ലി..... ബെഡ് വിരിച്ചോണ്ടിരിക്കുന്ന പല്ലവിടെ പുറകിലൂടെ കെട്ടിപിടിച്ചോണ്ട് അവളെ കാതിൽ അരുമയായി വിളിച്ചു എന്താ.... നീയെന്താടി പേടിക്കാതെ ഓഹ് പിന്നെ എപ്പോഴും എപ്പോഴും പേടിച്ചു പേടിച്ചു എനിക്ക് മടുത്തു ഓഹ് എന്നാലും നീ പേടിച്ചാലെ എനിക്ക് റൊമാൻസിക്കാൻ ഒരു മൂഡ് ഉണ്ടാവുള്ളു സാരല്ല ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം വേണോന്നില്ല എനിക്ക് ഉറക്കം വരുന്നുണ്ട് ഗുഡ് നൈറ്റ്‌ ഡീ അപ്പൊ നമ്മടെ രണ്ട് കുട്ടികളോ ആഹ് അത് പിന്നെ മതി എനിക്ക് ദിർത്തി ഇല്ല എനിക്ക് ഉണ്ടേയ്...

അതും പറഞ്ഞു ഒരു കള്ളച്ചിരിയോടെ ദ്രുവ് അവളെ അടുത്ത് പോയി ഇരുന്ന് അവളെ മടിയിൽ എടുത്ത് വച്ചു അപ്പൊ പല്ലി ചെറുതായി ഒന്ന് പതറി നിന്റെ ഈ മൂക്കുത്തി കാണാൻ നല്ല ഭംഗി ആണ് ......... നീ എന്താടി ഒന്നും മിണ്ടാതെ അത് കേട്ടതും അവൾ ഇങ്ങനൊക്കെയോ ധൈര്യം സംഭരിച്ചു അവന്റെ മടിയിൽ നിന്ന് കുതറി എണീറ്റു നിങ്ങൾ എന്നെ പിടിച്ചു മടിൽ വച്ച പിന്നെ ഞാൻ എങ്ങനാ പറയാ അതിന് ഇപ്പൊ എന്താ ആഹ് അതൊന്നും എനിക്കറിഞ്ഞൂടാ അപ്പൊ പേടി മാറിട്ടില്ല അല്ലെ 🤭 പോടോ എനിക്ക് തന്നെ പേടി ഒന്നും ഇല്ല ഇല്ലേ.... അതും പറഞ്ഞു ദ്രുവ് കള്ളച്ചിരിയോടെ അവൾക്ക് നേരെ നടന്നു അതിനനുസരിച്ചു പല്ലവി പുറകോട്ടും ഒടുവിൽ എപ്പോഴും സംഭവിക്കുന്ന പോലെ ചുമരിൽ തട്ടി നിന്ന് ദ്രുവ് മീശ പിരിച്ചോണ്ട് അവളെ ഇരുസൈഡിലും കൈ കുത്തി നിന്നു

ദേ മര്യാ...ത്തക്ക് പോയ്‌... കോ ഇല്ലേ... ൽ ഞാൻ ഒച്ച വയ്... കും ആണോ എന്നാ എന്റെ പല്ലി ഒച്ച വക്ക് പല്ലി ഒച്ചവയ്ക്കാൻ വാ തുറന്നതും ദ്രുവ് അവളെ അദരങ്ങളെ സ്വന്തമാക്കി ആദ്യം കുതറി മാറാൻ നോക്കിയെങ്കിലും പതിയെ അവളും അതിൽ ലയിച്ചു ദീർഘനേരം കഴിഞ്ഞതും ഇരുവരും അകന്നു മാറി പല്ലി ഓടി പോയി ബെഡിൽ തലവഴി പുതപ്പിട്ട് കിടന്നു ദ്രുവ് ചിരിച്ചോണ്ട് അവളെ അടുത്ത് വന്നു അവളെ തന്റെ മാരോട് ചേർത്ത് കിടന്നു പതിയെ ഇരുവരും ഉറക്കത്തിലേക്ക് പോയി കടുവേ.... എന്തിനാടി കിടന്ന് അല്ലരുന്നേ ഇന്ന് വീട്ടിക്ക് പോണോ പിന്നെ പോണ്ടേ പ്ലീസ് ഒരു പ്ലീസും ഇല്ല അവിടെ മുത്തശ്ശനും മുത്തശ്ശിയും ഒക്കെ വന്നതല്ലേ അപ്പൊ നമ്മൾ അവിടെ ഇല്ല എന്ന് വച്ചാൽ അത് ശെരിയാവൂല എന്നാ വൈകുന്നേരം പോവാം എനിക്ക് ഓഫീസിൽ പോണം

പോരാതെൻ നിനക്ക് കോളേജ് പോണ്ടേ എത്ര day ആയി ലീവ് എടുക്കാൻ തുടങ്ങീട്ട് ഇന്ന് കോളേജിൽ പോണോ 😳 ഹ്മ്മ് പ്ലീസ് നല്ല ദ്രുവ് അല്ലെ ഞാൻ വീട്ടിക്ക് വന്നോളാം എന്നെ കോളേജിക്ക് വിടല്ലേ നീ ഒരുമാതിരി lkg കുട്ടികളെ പോലെ കളിക്കാതെ പോയി റെഡി ആവാൻ നോക്ക് പ്ലീസ് ഒരു പ്ലീസും ഇല്ല ഞാൻ ബുക്ക്‌ എടുത്തിട്ടില്ലലോ അത് ഞാൻ ധൃവിനെ കൊണ്ട് കൊണ്ടുവരാൻ പറയിക്കാം ഏയ് അത് അവനൊരു ബുദ്ധിമുട്ടാവുലെ ഏയ് അവൻ ഒരു ബുദ്ധിമുട്ടും ഇല്ല 😁 ഞാൻ കിസ്സ് തര അപ്പൊ പോണ്ടല്ലോ അവസാനത്തെ അടവെന്ന പോലെ പല്ലി അത് പറഞ്ഞു അവന്റെ മുഖത്തേക്ക് നോക്കി ഇതിൽ എന്തായാലും ഇങ്ങേർ വീഴും 🤭(പല്ലി ആത്മ ) വേണ്ട... ഏഹ് എനിക്ക് കിസ്സ് വേണ്ട എന്ന് അതെന്താ എനിക്ക് വേണ്ടാത്തൊണ്ട നിന്റെ അടവൊന്നും എന്റെ അടുത്ത് നടക്കൂല മോളെ പോയി ഡ്രസ്സ്‌ മാറ്റി വരാൻ നോക്ക് ഞാൻ താഴെ ഉണ്ടാവും ഓഹ് ഇനി രക്ഷ ഇല്ല പോയേക്കാം 😕

ഹാ ഇവിടെ ഇരുന്നിട്ടും വല്യ കാര്യം ഒന്നും ഇല്ലാലോ അവിടെ പോയി രണ്ടുപേരെ വായാനൊക്കെങ്കിലും ചെയ്യാം അവൾ സ്വയം ആത്മഗതിച്ചു ഡ്രസ്സ്‌ മാറ്റി ദ്രുവിന്റെ കൂടെ കോളേജിക്ക് വിട്ടു ഹാ ആരിത് പല്ലവി കൊച്ചോ എത്ര കാലയി കണ്ടിട്ട് കോളേജിൽ കേറിയപ്പോ തന്നെ അച്ചായനെ ആണ് കണ്ടത് ഹ അച്ചായൻ മാത്രം ഒള്ളോ വേറെ ആരും വന്നിലെ ഹാ എല്ലാം ക്യാന്റീനിൽ ഉണ്ട് ഈ രാവിലെ തന്നെ തുടങ്ങിയോ ഹ്മ്മ് 🤭 അല്ല എന്നിട്ട് അച്ചായൻ എന്താ ഇവിടെ നിക്കുന്നെ 🧐 ഏയ് ഞാൻ.... ഞാൻ നിന്നെ വെയിറ്റ് ചെയ്ത് നിൽക്കായിരുന്നു അതിന് ഇന്ന് ഞാൻ വരും എന്ന് ഞാൻ പറഞ്ഞിട്ടില്ലലോ 🤨 ഈ ഇല്ലാലെ 😁 ഇല്ല മോൻ അതികം കിടന്ന് ഉരുളതെ കാര്യം പറയ് അത് പിന്നെ ദ അവിടെ നിക്കുന്ന കൊച്ചില്ലേ അതിനെ എനിക്ക് ഇഷ്ട്ട അപ്പൊ അവളെ കാണാൻ വന്നതാ എടാ കള്ള അച്ചായാ ആരേം അറിയിക്കാതെ ലൈൻ വലിക്കായിരുന്നു ല്ലേ

എന്നിട്ട് ആളോട് കാര്യം പറഞ്ഞോ ഏയ് പറഞ്ഞില്ല പറയണം ഇങ്ങനെ നോക്കി നിന്നോ അവസാനം ആരേലും കൊതികൊണ്ട് പോവുമ്പോ മാനസ മൈന പാടി നടക്കേണ്ടി വരും ഹ്മ്മ് പറയണം എന്നാ വാ നമ്മക് ഇപ്പൊ തന്നെ പോയി പറഞ്ഞേക്കാം ഏയ് ഇപ്പോഴോ 😟നീയൊന്ന് പോയെ ഓഹ് ഇങ്ങനെ പേടിക്കാൻ ചാവാൻ ഒന്നും അല്ലാലോ പോണേ ഇങ്ങോട്ട് വാ അതും പറഞ്ഞു പല്ലി അലക്സിനെ വലിച്ചോണ്ട് അങ്ങോട്ട് പോയി അച്ചായാ അവളുടെ പേര് അറിയോ ഹാ അതൊക്കെ അറിയാം ☺️ എന്താ ടീന ആഹ് കൊള്ളാം ടീന അലക്സ്‌ മാച്ച് ആണ് ഹ്മ്മ് ചെല്ല് പോയി പറഞ്ഞിട്ട് വാ നിർബന്ധം ആണോടി ഓഹ് ഈ അച്ചായൻ നിങ്ങളെ ഞാൻ കണ്ടപ്പോ വിജാരിച്ചേ ഭയങ്കര ധൈര്യം ഒക്കെ ഉള്ള ആളാണ് എന്നാ ഇത് ഒരുമാതിരി നിനക്ക് അത് പറയാം അവളെ അപ്പൻ ഡിജിപി ആണ് സത്യായിട്ടും ഹാടി അതൊന്നും കൊഴപ്പല്ല ചെല്ല് പല്ലി ഇങ്ങനൊക്കെയോ അവനെ തള്ളി ടീനെടെ അടുത്തേക്ക് പറഞ്ഞയച്ചു

ഈശ്വരാ ആ അച്ചായൻ കൊളം ആകാതെ ഇരുന്ന മതിയായിരുന്നു പല്ലി പല്ലും കടിച്ചോണ്ട് അവരെ തന്നെ നോക്കി നിന്ന് കുറച്ചു കഴിഞ്ഞതും അവൻ അങ്ങോട്ട് വന്നു എന്തായി യെസ് പറഞ്ഞോ 😕 ഇല്ലേ സാരുള്ള പോട്ടെ ടീന പോയ മീന അങ്ങനെ ആണ് നമ്മക് അവൾ പോയ വേറെ ഒരുത്തിനെ നോക്കാം എന്റെ പൊന്നോ എവിടന്ന് വരുന്നു ഇതൊക്കെ അവൾ യെസ് പറഞ്ഞു ആണോ 🤩അപ്പൊ ഇന്ന് അച്ചായന്റെ വക ചെലവ് എനിക്ക് സ്പെഷ്യൽ ആയിട്ട് വേണം ട്ടൊ ഞാൻ പറഞ്ഞോണ്ട ഇപ്പൊ നിങ്ങൾ സെറ്റ് ആയെ മം ശെരി ശെരി വാ കാന്റീനിൽക്ക് പോവാം ഏയ് അത് വേണ്ട എപ്പഴും ക്യാന്റീനിൽ നിന്ന് തിന്ന് ബോർ അടിച്ചു ഇന്ന് പുറത്തു പോയി കഴിക്കാം ആരാ ഒരു ചേഞ്ച്‌ ആഗ്രഹിക്കാതെ അപ്പൊ ക്ലാസ്സോ അത് ഒരു ദിവസം കട്ട്‌ ചെയ്തു വിചാരിച്ചു ഒന്നും വരാൻ പോവുന്നില്ല

ഞാൻ അവരെ വിളിച്ചോണ്ട് വരാം ഇവിടെ നിൽക്കണേ മുങ്ങരുത് ഞാൻ മുങ്ങിയാലും നീയൊക്കെ എന്നെ പിടിക്കും എന്നറിയാ അതോണ്ട് ഞാൻ മുങ്ങാത്തൊന്നും ഇല്ല എന്നാ അച്ചായൻ കൊള്ളാം തിരിഞ്ഞു നോക്കാതെ അത്രയും പറഞ്ഞു ബാക്കി ഉള്ളവരെ വിളിക്കാനായി അവൾ കാന്റീനിലേക്ക് പോയി ഹെലോ ഞാൻ വന്നു ☺️ ആരും മൈൻഡ് ചെയ്യുന്നില്ല എന്ന് കണ്ടതും പല്ലി എല്ലാത്തിന്റെയും മുതുക് നോക്കി ഓരോന്നു കൊടുത്തു എന്താടി കുട്ടിത്തെവാങ്കെ നിനക്ക് (ജീവ ) കുട്ടിത്തെവാങ്ക് നിന്റെ ഓൾ ഡീ പോടാ പട്ടി നിനക്കെന്താടി ഇപ്പൊ എന്നെ പേടി ഇല്ലാതെ ഓഹ് പിന്നെ നിന്നെക്കാൾ വല്യ കലിപ്പന്റെ കൂടെയ ജീവിക്കുന്നെ ആ എന്നോടോ ബാല ഹ്മ്മ് ശെരി ശെരി എന്താണാവോ ഭവതി ഇങ്ങോട്ട് എഴുന്നള്ളിയതിന്റെ ഉദ്ദേശം നമ്മടെ അച്ചായൻ സെറ്റ് ആയി

എപ്പോ എന്നിട്ട് ഞങ്ങൾ അറിഞ്ഞില്ലാലോ (പാറു ) അതിന് ഇപ്പോഴ സെറ്റ് ആയെ നമ്മടെ ജൂനിയർ ആണ് അതേദ് ജൂനിയർ(ഇഷാൻ ) അതൊക്കെ ഞാൻ കാണിചു തരണ്ട് ഇപ്പൊ നിങ്ങൾ വാ നമ്മക് പുറത്തു പോവാം പോടി ഞാൻ ഒന്നും ഇല്ല സാറിങ്ങാൻ അറിഞ്ഞ അങ്ങേര് എന്നെ ഡിവോഴ്സ് ചെയ്യും(കാവ്യ ) ഏയ് അത് നിനക്ക് സുഗ്ഗല്ല പറഞ്ഞ മതി ഈ ഐഡിയകൾ ഒക്കെ എവിടന്ന് വരുന്നു (ഇഷാൻ ) ഇതൊക്കെ എന്ത് നിങ്ങൾ വാ ഇന്ന് അച്ചായനെ പിഴിയാം അതും പറഞ്ഞു എല്ലാം ക്ലാസ്സ്‌ കട്ട്‌ ചെയ്ത് റെസ്റ്റോറന്റിലേക്ക് വിട്ടു എടാ ആ കുട്ടീടെ പിക് ഉണ്ടോ (ലച്ചു ) ഹാടി ഇൻസ്റ്റൽ ഉണ്ട് ☺️ ഓഹ് അതൊക്കെ കണ്ടുപിടിച്ചോ കാണിച്ചു താ ദാ ഹാ കൊള്ളാലോ എടി ദേ അങ്ങോട്ട് നോക്കിയേ ഡീ😲 എന്താ അയ്യോ 😵 ..തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story