ദ്രുവപല്ലവി: ഭാഗം 33

druvapallavi

എഴുത്തുകാരി: ചിലങ്ക

എടി ദേ അങ്ങോട്ട് നോക്കിയേ ഡീ😲 എന്താ അയ്യോ 😵 അയ്യോ കടുവ 🤭 ഇങ്ങേർ ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നേ ഇപ്പൊ നിന്നെ ദ്രുവ് ഏട്ടൻ കണ്ട ഒരു തൃശൂർ പൂരത്തിനുള്ള ചാൻസ് ഉണ്ട് (ലച്ചു ) ചതിക്കല്ലേ മോളെ അതും പറഞ്ഞു പല്ലി മുഗം കാണാതിരിക്കാൻ ഇശാന്റെ മറവിൽ നിന്ന് എടി ഒളിച്ചിട്ട് കാര്യം ഇല്ല കണ്ടു കണ്ടോ 😥 ഹ്മ്മ് ദേ നിന്നെ നോക്കുന്നു അവൻ അത് പറഞ്ഞതും പല്ലി പതിയെ ദ്രുവിന്റെ മുഖത്തേക്ക് നോക്കി അവൻ തന്നെ തന്നെ നോക്കി നിൽക്കായിരുന്നു പല്ലി ചെറുതായിട്ട് ഒന്ന് ഇളിച്ചു കൊടുത്തു അവന്റെ അടുത്തേക്ക് പോവാനായി എണീറ്റത്തും അവൻ അവിടന്ന് ഇറങ്ങി പോയി ഓഹ് ഇന്ന് ഞാൻ നല്ലോണം കേക്കും 😕 നിനക്കല്ലായിരുന്നോ ചേഞ്ച്‌ വേണ്ടേ ഇപ്പൊ ആവശ്യത്തിന് കിട്ടീലെ (പാറു ) പോടി നാത്തൂനെ ഹ്മ്മ് ഇനി പറഞ്ഞിട്ട് കാര്യല്ല വരാനുള്ളതൊന്നും വഴീല് തങ്ങുല എന്നല്ലേ ഇപ്പൊ ഈ ഫുഡ്‌ കൈകാൻ നോക്കാം ബാക്കി ഒക്കെ പിന്നെ നോക്കാം എനിക്കു നല്ല വിശപ്പിണ്ട് പോടി രാക്ഷസി മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ചിരിക്കുമ്പഴാ അവളെ ഒരു....

ഹ്മ്മ് നിനക്ക് വേണ്ടേൽ വേണ്ട നിന്റെം കൂടെ ഞാൻ കഴിച്ചോളാം അത് വേണ്ട ഞാൻ തന്നെ കഴിച്ചോണ്ട് ഡാ ഇശാനേ നീ എന്ത് ആലോചിച്ചോണ്ടിരിക്ക അല്ല ഇവള്ടെ പതിനാരാടിയന്ത്രത്തിന് വട ഉണ്ടാവോ എന്ന് ആലോചിച്ചതാ നീ മിണ്ടാതിരുന്നിലേൽ നിന്റെ പതിനാരാടിയന്ദ്യ്രം ആവും നടക്ക 😏 അവൻ അവളെ പുച്ഛിച്ചു കഴിക്കാൻ തുടങ്ങി പിന്നെ എല്ലാം സ്ഥിരം പരിവാടി കയ്യിട്ട് വാരാൻ തുടങ്ങി അങ്ങനെ എഗത്തേശം അലക്സിനെ മുടിപിച്ചു അവർ അവിടന്ന് ഇറങ്ങി നേരെ തീയേറ്ററിലേക്ക് വിട്ടു പിന്നെ ഫിലിം ഒക്കെ കണ്ടു കഴിഞ്ഞപ്പോഴേക്കും വൈകുന്നേരം ആയിരുന്നു എന്നാ ഓക്കേ മോളെ വിധി ഉണ്ടേൽ നാളെ കാണാം അതും പറഞ്ഞു എല്ലാരും പല്ലിക്ക് ടാറ്റാ കൊടുത്തു സ്ഥലം വിട്ടു പല്ലി ഒരു യുദ്ധം പ്രതീക്ഷിച്ചോണ്ട് വീട്ടിലേക്ക് വിട്ടു ഹാവു കടുവ വന്നില്ല എനാ തോന്നുന്നേ കാർ ഇല്ല എന്താ ഏട്ടത്തി അവിടെ നിക്കുന്നെ ഏയ് ഒന്നുല്ല ഹ്മ്മ് ഏട്ടത്തി ഇന്ന് കോളേജിൽ പോയില്ലായിരുന്നോ അയ്യോ കടുവ വന്നോ ആർ വന്നൊന്ന് അല്ല നിന്റെ ചേട്ടൻ😁 🤣🤣🤣 കടുവ അടിപൊളി പേര് ആണല്ലോ ഇങ്ങനത്തെ നല്ല പേരൊക്കെ ഇട്ടിട്ട് ഇപ്പോഴാണോ എന്നോട് പരണയുന്നെ നിന്റെ ഈ ഓഞ്ഞ ചിരി ഒന്ന് നിർത്തിക്കെ ഹ്മ്മ് നിർത്തി നിർത്തി അവൻ ഒരുവിധം ചിരി കൺഡ്രോൽ ചെയ്ത് നിന്ന് പറയടാ

അങ്ങേര് വന്നോ ഹാ പിന്നെ... ഏട്ടൻ റൂമിൽ ഉണ്ട് ഹോ ഇന്ന് മിക്കവാറും എന്നെ തെക്കോട്ടു എടുക്കേണ്ടി വരും അവൾ അതും പറഞ്ഞു മുറിയിലേക്ക് പോയി ഇതിപ്പോ എന്താ കഥ ആ എന്ധെലും ആവട്ടെ അതും പറഞ്ഞു ധൃവി തിരിഞ്ഞു നടക്കാൻ നിന്നതും ഒരു കാർ അവിടെ വന്നു നിന്ന് ഇതിപ്പോ ആരാ എന്നും വിചാരിച്ചു അവൻ അങ്ങോട്ട് ലുക്ക്‌ വിട്ടു നിന്ന് അതിൽ നിന്നും ഇറങ്ങി വരുന്ന ആളെ കണ്ടതും അവന്റെ മുഖഭാവം മാറി നീയോ നിന്നെ ആരാടി ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തെ കാറിൽ നിന്നും പെട്ടികൾ എടുത്ത് വച്ചു എണ്ണി നോക്കുന്ന പെൺകുട്ടിയോടായി അവൻ ചോദിച്ചു അതിനിപ്പോ തനിക്കെന്താ ഞാൻ തന്നെ കാണാനൊന്നും അല്ല വന്നേ മാറി നിക്കങ്ങോട്ട് നിക്കടി അവിടെ ഇത് എന്റെ വീടാ നിന്നെ ഇവിടെ കേറ്റി താമസിപ്പിക്കാൻ ഞാൻ സമ്മതിക്കൂല അതിന് തന്റെ സമ്മതം ആർക്ക് വേണം അതും പറഞ്ഞു അവൾ വീണ്ടു അഗത്തേക്ക് കയറാൻ നിന്നതും ധൃവി വീണ്ടും തടഞ്ഞു ഓഹ് ഇത് വല്യ കഷ്ടയല്ലോ മര്യാദക്ക് ഇറങ്ങി പോടി എന്റെ വീട്ടിന്ന് എനിക്ക് സൗകര്യല്ല മാറി നിക്ക് അങ്ങോട്ട് അവനെ പിടിച്ചു മാറ്റി കൊണ്ട് അവൾ അഗത്തേക്ക് കയറി

അതുകൂടി ആയതും ധൃവി കലിപ്പിൽ അവളെ പുറകെ ചെന്നു ഹാ ആരിത്❤️ ഇഷു ❤️ മോളോ കൊറേ ആയാലോ ഈ വഴിക്കൊക്കെ കണ്ടിട്ട് ☺️ അമ്മേ ഇവളെ ഇവിടെ കേറ്റി താമസിപ്പിക്കാനാണോ ഉദ്ദേശം അത് പറ്റില്ല അതിന് നിന്റെ സമ്മതം ആർക്ക് വേണം മോൾ ഇവിടെ എത്ര ദിവസം വേണേലും നിന്നോ Thanku ആന്റി 🥰 ധ്രുവി കലിപ്പിൽ നേരെ റൂമിലേക്ക് പോയി ആന്റി എന്റെ റൂം ഏതാ ഇവിടെ ഇപ്പൊ ആമി മോളും വന്നിട്ടുണ്ട് അപ്പൊ മോൾ ധൃവിന്റെ റൂമിന്റെ അടുത്തുള്ള റൂമിൽ പൊയ്ക്കോ ഓക്കേ ആന്റി 😍 അല്ല ഈ പെട്ടി ഒക്കെ ഞാൻ എങ്ങനെ മുകളിൽ എത്തിക്കും പെട്ടികളിലേക്ക് നോക്കി അവൾ മനസ്സിൽ ഓർത്തു അത് മനസിലാക്കിയെന്ന പോലെ അവർ ദൃവിയെ വിളിച്ചു മം ന്താ 🤨 ഡാ നീ ഈ പെട്ടി ഒക്കെ മോളെ റൂമിൽ കൊണ്ട് വച്ചേ ഞാനോ 😳 ഹാ നീ തന്നെ കൊണ്ട് വയ്ക്ക് ചെർക്ക എന്നെക്കൊണ്ടൊന്നും പറ്റൂല ഇവള്ടെ പെട്ടി എന്തായാലും എടുക്കില്ല മര്യാദക്ക് കൊണ്ട് പോയി വെച്ചേക്കണം മോളെ മോൾ ചെല്ല് ഇവൻ വച്ചോളും അവർ തിരിഞ്ഞു നടന്നു ഞാൻ ഒന്നും എടുക്കില്ല

നീ മര്യാദക്ക് കൊണ്ട് വയ്ക്കൻ നോക്ക് തിരിന്നു നോക്കാതെ അത്രയും പറഞ്ഞു അവർ ആടുകളെല്ക്ക് പോയി ധൃവി കലിപ്പിൽ അവളെ നോക്കി ശേ ഇങ്ങനെ നോക്കല്ലേ എനിക്ക് നാണം വരുന്നു 😌 പോടി പുല്ലേ അതും പറഞ്ഞു അവൻ ആ പെട്ടികൾ ഒക്കെ അവളെ റൂമിൽ കൊണ്ട് വച്ചു Thanku ചെട്ട 🥰 അത് നിന്റെ മാറ്റവനോട് ചെന്ന് പറയ് അവനോട് തന്നെയാ പറഞ്ഞെ ഇഷു നിലത്തേക്ക് നോക്കി പതിയെ പറഞ്ഞു എന്താ... ഏയ്‌ ഒന്നും ഇല്ല ☺️ അവൻ അവളെ ഒന്ന് തുറിച്ചു നോക്കി മുറിയിൽ നിന്നും ഇറങ്ങി പോയി ഓഹ് എന്താ ഒരു കലിപ്പ് ഇങ്ങനെ പോയ മൂത്ത് നരച്ചിട്ടേ ഇങ്ങേർ എന്നെ പ്രേമിക്കു😕 അവൾ സ്വയം ആത്മഗതിച്ചു ഡ്രെസ്സുകൾ എല്ലാം ഷെൽഫിൽ എടുത്ത് വയ്ക്കാൻ തുടങ്ങി ഈശ്വര ഭഗവാനെ കടുവ നല്ല മൂഡിൽ ആവണേ പല്ലി എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു റൂമിന്റെ ഡോർ പതിയെ തുറന്നു തല അഗത്തേക്കിട്ട് ദ്രുവ് ഒരു ഫയൽ നോക്കി കൊണ്ടിരിക്കായിരുന്നു പല്ലി നന്നായി ഒന്നുകൂടി പ്രാർത്ഥിച്ചു അഗത്തേക്ക് കയറി പല്ലിനെ കണ്ടതും ദ്രുവ് അവളെ നോക്കി ഒന്ന് ചിരിച്ചു വീണ്ടും ഫയലിലേക്ക് നോട്ടമിട്ടു ഇതെന്താ പറ്റിയെ 🙄ഇനി എനിക്ക് വട്ടായതാണോ അതോ ഇങ്ങേർക്ക് വട്ടായതാണോ പല്ലി അവിടെ തന്നെ നില്കുന്നത് കണ്ടതും ദ്രുവ് ഫയൽ അടച്ചു വച്ചു അവളെ നേരെ തിരിഞ്ഞു എന്തടി...

ഇവിടെ നിന്ന് ദിവ്യസ്വപ്നം കാണാതെ പോയി ഫ്രഷ് ആവാൻ നോക്ക് നാറിട്ട് വയ്യ അവനിൽ നിന്നും പ്രതീക്ഷിക്കാത്ത ഭാവം ആയതുകൊണ്ട് തന്നെ പല്ലി ഏതോ ലോകത്തെന്ന പോലെ തലയാട്ടി പെട്ടന്ന് ഫ്രഷ് ആവാൻ പോയി ഇവൾക്കെന്താ പറ്റിയെ 🤔 ആ എന്തേലും ആവട്ടെ ദ്രുവ് വീണ്ടും ഫയലിലേക്ക് നോക്കി ഇരുന്നു എന്നാലും ഇങ്ങേർക്ക് ഇതെന്താ പറ്റിയെ ഇനി ഞാൻ കടുവനെ അല്ലെ കണ്ടത് ആൾ മാറി പോയതാവോ ആണലോ ഇഷാനും കണ്ടതല്ലേ പിന്നെന്താ പറ്റിയെ 🤔 എന്തായാലും എന്ത വഴക്കൊന്നും കെട്ടില്ലാലോ പിന്നെ അതൊക്കെ വിട്ട് ഫ്രഷ് ആയി താഴേക്ക് പോയി ഇതേതാ ഈ പുതിയ അവതാരം 🧐 ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിച്ചോണ്ടിരിക്കുന്ന ഇഷുനെ നോക്കി ആണ് അവളെ ആലോചന ഹായ് ചേച്ചി.... 🥰 ഹായ് ☺️ എന്നെ മനസിലായോ ഇല്ല 😁 ഞാൻ ഇഷു... ഇഷാന എന്നാ പേര് ഭാവിലെ ഇവിടത്തെ മരുമോള 😌 അവൾ കുറച്ചു നാണം ഒക്കെ അഭിനയിച്ചു പറഞ്ഞതും പല്ലി ഞെട്ടി ഈശ്വരാ ഇവളും എന്റെ കെട്യോന്റെ പുറകെ ആണോ ഏട്ടത്തി എന്താ ആലോകുന്നേ ഏയ് ഈ മരുമോൾ എന്ന് പറയുമ്പോ ആരെ ഭാര്യ ആയി വരും ഇവിടെ കെട്ടാത്ത ഒന്നല്ലേ ഉള്ളു അതിന്റെ തന്നെ ഓഹ് ഏഹ് ധൃവിയോ 😳 ഹ്മ്മ്മ് 😌 ഇതൊക്കെ എപ്പോ എന്നിട്ട് എന്നോട് ആ തെണ്ടി പറഞ്ഞില്ലാലോ

അതിന് ഞാൻ അല്ലെ അങ്ങേരെ പ്രേമിക്കുന്നെ അപ്പൊ അവനോ അങ്ങേര് അമ്പിനും വില്ലിനും അടുക്കണ്ടേ എത്ര കാലം ആയി എന്നറിയോ പുറകെ നടക്കാൻ തുടങ്ങീട്ട് ആ നേരം കൊണ്ട് വേറെ വല്ലവനെയും നോക്കിയിരുന്നേൽ ഇപ്പൊ കെട്ടി രണ്ടു പിള്ളേരുണ്ടായേനെ അതും പറഞ്ഞു ചിരിച്ചോണ്ട് ഇഷു പല്ലിനെ നോക്കിയതും അവളെ പുറകിൽ നിൽക്കുന്ന ദൃവിയെ കണ്ട് ഇഞ്ചി കടിച്ച എക്സ്രെഷൻ ഇട്ട് ഇരുന്നു ഇതൊക്കെ കണ്ട് പല്ലി ഭയങ്കര ചിരി ആണ് അത് പിന്നെ ചുമ്മാ..... ധൃവി അവളെ കടുപ്പിച്ചു നോക്കി ഗ്ലാസിലുണ്ടായിരുന്ന വെള്ളം ഒറ്റ വലിക്കു കുടിച്ചു അവിടന്ന് പോയി അത് കണ്ടതും ഇഷു അത്ഭുതത്തോടെ അവൻ പോയ വഴിയേ നോക്കി ഇരുന്നു ഡീ പല്ലി അവളെ കിളി പോയ ഇരുത്തം കണ്ട് തലക്കിട്ടന്ന് കൊടുത്തോണ്ട് വിളിച്ചു എന്താടി വട്ടായോ ചേച്ചി കണ്ടോ ധൃവി വെള്ളം കുടിച്ചത് അത് എല്ലാരും കുടിക്കുന്ന പോലെ തന്നെ ആണലോ അവനും കുടിച്ചേ 🤔 ഓഹ് അതല്ല ഞാൻ കുടിച്ചതിന്റെ ബാക്കിയ കുടിച്ചേ ☺️ ഓഹ് അതാണോ ഹ്മ്മ്മ് 😌 എന്നാ നീ ഭക്ഷണം കഴിക്ക് ഞാൻ ഇപ്പൊ വരാം അതും പറഞ്ഞു പല്ലി ധൃവി ന്റെ റൂമിലേക്ക് പോയി

ഡാ... ഹ്മ്മ് എന്താ 🤨 നീയെന്താടാ ഇങ്ങനെ കലിപ്പായിട്ട് ഇരിക്കുന്നെ ഒന്നുല്ല ഏട്ടത്തി കാര്യം പറയ് ഞാൻ ഇന്ന് കോളേജിൽ പോയില്ല എന്ന് നീ എങ്ങനാ അറിഞ്ഞേ ഓഹ് അതോ അത് ഏട്ടൻ പറഞ്ഞിട്ട് ഞാൻ ബുക്ക്‌ കൊണ്ടുവരാൻ വന്നിരുന്നു അപ്പഴാ അറിഞ്ഞേ അപ്പൊ ദ്രുവ് അല്ലെ പറഞ്ഞെ അല്ല പിന്നെ ഇനി ആൾ മാറിയതാവോ🤔 എന്താ ആലോജികുന്നേ ഏഹ് ഒന്നുല്ല അല്ല ഇഷുന് നിന്നെ ഇഷ്ട്ടല്ലേ ആ എനിക്കറിഞ്ഞൂടാ 😏 പോടാ നിനക്ക് എല്ലാം അറിയാം ഹാ എനിക്ക് എല്ലാം അറിയാം അതിനിപ്പോ എന്താ നിനക്ക് അവളെ ഇഷ്ട്ടം അല്ലെ ആ... അത് ഏയ് എനിക്ക് അവളെ കാണുന്നത് തന്നെ ഇഷ്ട്ടല്ല പിന്നെയാ അവളോട് പ്രേമം 😏 മനസിലായി എനിക്ക് എല്ലാം മനസിലായി ഞാൻ പോയി അവളോട് പറഞ്ഞിട്ട് വരാം അതും പറഞ്ഞു പല്ലി ഓടാൻ നിന്നതും ധൃവി അവളെ പിടിച്ചു വചു എന്ത് മനസിലായി എന്ന് നിനക്ക് അവളെയും ഇഷ്ടാണ് എന്ന് അതിന് ഞാൻ എപ്പഴാ അങ്ങനെ പറഞ്ഞെ നിന്റെ മുഖത് നല്ല കള്ളലക്ഷണം ഉണ്ട് പിന്നെ ഞാൻ ചോദിച്ചപ്പോ എന്തിനാ മോൻ ഇരുന്ന് വിക്കിയെ പ്ലീസ് അവളോട് പറയല്ലേ 😁 അപ്പൊ ഇഷ്ട്ടാനാലെ ഹ്മ്മ്മ് 😌 എന്നാ ശെരി അതും പറഞ്ഞു പല്ലി താഴേക്ക് ഓടി പുറകെ ദൃവിയും അയ്യോ........ ..തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story