ദ്രുവപല്ലവി: ഭാഗം 34

druvapallavi

എഴുത്തുകാരി: ചിലങ്ക

അയ്യോ.... ഓടുന്ന സ്പീഡിൽ മുന്നിൽ നിൽക്കുന്ന ദ്രുവനെ പല്ലി കണ്ടിരുന്നില്ല അവൾ നേരെ ചെന്ന് അവന്റെ നെഞ്ചിൽ ഇടിച്ചു നിന്ന് ഇതെന്ധോന്ന് നിങ്ങൾ വല്ല പാറകല്ല് ആണോ തിന്നുന്നെ നിനക്കെന്താടി കണ്ണ് കണ്ടൂടെ എവിടേലും തട്ടി തടഞ്ഞു വീണിരുന്നെങ്കിലോ അമ്മേ........ പെട്ടന്ന് പുറകിൽ ദൃവിന്റെ അലറൽ കേട്ടതും രണ്ടാളും അങ്ങോട്ട് നോക്കി നിലത്തു കിടന്ന് അലറുന്ന ധൃവിനെ കണ്ടതും രണ്ടാളും അവന്റെ അടുത്തേക്ക് ഓടി അവന്റെ അലർച്ച കേട്ട് എല്ലാവരും അവിടെ പ്രേസേന്റ് ആയിരുന്നു ദ്രുവ് വേഗം അവനെ പിടിച്ചു എണീപ്പിച്ചു റൂമിൽ കൊണ്ട് കിടത്തി ഞാൻ പോയി ചൂട് വെള്ളം കൊണ്ടുവരാം അതും പറഞ്ഞു അമ്മ താഴേക്ക് പോയി ആരാ അവിടെ എണ്ണ ഒഴിച്ചേ😬(ധൃവി ) അവൻ പല്ല് കടിച്ചോണ്ട് എല്ലാവരെയും നോക്കി ചോദിച്ചതും ആമി നിന്ന് പരുങ്ങാൻ തുടങ്ങി അത് കണ്ടപ്പോ ദ്രുവിൻ എഗത്തേശം കാര്യം മനസിലായി നീയാണോ അവിടെ എണ്ണ ഒഴിച്ചേ (ദ്രുവ് ) ഞാ.... ഞാനോ... ഞാൻ എന്തിനാ... സെ യെസ് ഓർ നോ ആമി ഉത്തരം പറയാതെ തല താഴ്ത്തി നിന്ന് അപ്പൊ തന്നെ ദ്രുവ് അവളെ മുഖത് നോക്കി ഒന്ന് പൊട്ടിച്ചു അത് കണ്ടതും പല്ലിക്ക് സന്ദോഷയി അവൾ ദൃവിയെ നോക്കിയതും അവൻ വേദന കൊണ്ട് കണ്ണൊക്കെ മുറുകി അടച്ചിരിക്കാൻ അത് കണ്ടതും പല്ലിക്ക് ആമിനോട് വല്ലാത്ത ദേഷ്യം തോന്നി

അടി കിട്ടിയതും ആമി ഞെട്ടലോടെ കൈ കവിളിൽ വച്ചു ദ്രുവിനെ നോക്കി എന്തിനാടി അവിടെ എണ്ണ ഒഴിച്ചേ ........... ചോദിച്ചത് കേട്ടില്ലേ അത് ഞാൻ അറിയാതെ ആയതാ ഇനിയും നുണ പറയാനാ പ്ലാൻ എങ്കിൽ ഇനിയും കിട്ടും മര്യാദക്ക് സത്യം പറയടി അതും പറഞ്ഞു ഇഷു കലിപ്പായി അവൾക്ക് നേരെ വന്നു നിന്നതും ആമി അവളെ തുറിച്ചു നോക്കാൻ തുടങ്ങി ഇഷുന്റെ ശബ്‌ദം കേട്ടതും ധൃവി കണ്ണും വിടർത്തി അവളെ നോക്കി ഇരുന്നു എടാ കള്ള ഇപ്പൊ നിനക്ക് വേദന ഒന്നും ഇല്ലേ പല്ലി അവൻ കേൾക്കാൻ പാഗത്തിന് പറഞ്ഞു 😁 അവളെ നോക്കി പേടിപ്പിക്കാതെ കാര്യം പറയടി ഏട്ടാ അത് ആമിച്ചേച്ചിക്ക് അബത്തം പറ്റിയതാ എന്ന് പറഞ്ഞില്ലേ നിന്നോട് ഇവിടെ ആരും അഭിപ്രായം ചോദിച്ചില്ല ആമി വേറെ വഴി ഒന്നും ഇല്ലാത്തോണ്ട് തന്നെ സത്യം പറയാൻ തീരുമാനിച്ചു അത് ഞാൻ ഇവളെ വീഴ്ത്താൻ വേണ്ടി ചെയ്തതാ പല്ലിയെ ചൂണ്ടി അത് പറഞ്ഞു തീർന്നതും മറ്റേ കരണതും ഒന്ന് കിട്ടി അവൾ ഇപ്പൊ കരയും എന്നാ നിലക്ക് ദിയയെ നോക്കി അവൾ നിസ്സഹായ ആയി മാറ്റിങ്കോട്ടോ നോട്ടം വിട്ടു നിന്ന് നീ എന്തിനാ അത് ചെയ്തേ എന്ന് ഞാൻ ചോദിക്കുന്നില്ല ഇനിയും ഇതാവർത്തിക്കനാ പ്ലൻ എങ്കിൽ ഇറങ്ങിക്കോണം ഇവിടെ നിന്ന് അതും പറഞ്ഞു ദ്രുവ് ഇറങ്ങി പോയി ആമി കത്തുന്ന കണ്ണുകളോടെ പല്ലിനെ നോക്കിയതും അവൾക്ക് മുന്നിൽ ഇഷു കേറി നിന്ന് നിന്റെ ഈ കണ്ണുരുട്ടാൽ കണ്ടാലൊന്നും ഇവിടെ ആരും പേടിക്കില്ല ഇറങ്ങി പോടി ചൂലേ ഇഷു....

എന്താ ദിയേച്ചി നിനക്ക് ഇപ്പൊ ആരോടും എന്തും പറയാം എന്നായോ ആമി ചേച്ചി നിന്നെ കാൾ മൂത്തതല്ലേ എന്നിട്ട് ഇങ്ങനെ ഒക്കെ ആണോ പറയുന്നേ ചേച്ചിയോട് എനിക്കല്പം സ്നേഹം ഉള്ളോണ്ട് പറയുവാ ഇതിന്റെ കൂടെ നടന്നു വെറുതെ കേടാവല്ലേ ആമിയെ നോക്കി പുച്ഛിച്ചോണ്ട് അവൾ ദിയയോട് പറഞ്ഞു അത്രയും പറഞ്ഞപ്പോഴേക്കും ആമിക്ക് ദേഷ്യം നിയന്ധ്രിക്കാൻ ആവുന്നുണ്ടായിരുന്നില്ല നീ വലിയ ശോ ഇറക്കണ്ട ഇതിനുള്ളത് ഈ ആമി നിനക്ക് തന്നിരിക്കും 😡 ഓഹ് ആയിക്കോട്ടെ അയാം വെയ്റ്റിംഗ്😁 ആമി പോവാൻ നിന്നതും പുറകിൽ നിന്നും പല്ലി അവളെ വിളിച്ചു ആമി എന്തെന്നർത്ഥത്തിൽ അവളെ നോക്കി പല്ലി അവളെ കരണകുറ്റി നോക്കി ഒന്ന് പൊട്ടിച്ചു നിനക്ക് എന്നെ വീഴ്ത്തണം അല്ലേടി 😡 ഡീ 🤬 പല്ലി അപ്പൊ തന്നെ മറ്റേ കാരണതും ഒന്ന് കൊടുത്തു വൗ ഇന്ന് ഫുൾ പടക്കം പൊട്ടൽ ആണല്ലോ എന്തായാലും എനിക്കിഷ്ട്ടപെട്ടു(ധൃവി ) ഇത് നീ എന്റെ അനിയനെ വീഴ്ത്തിയതിന് എല്ലാം കൊണ്ട് ആമി ആഗെ നാണം കേട്ടിരുന്നു അവൾ ദേഷ്യത്തോടെ പുറത്തേക്ക് പോയി ഏട്ടത്തി എന്ത് പണിയ കാണിച്ചേ പാവം ചേച്ചി എന്തുമാത്രം വേദനിച്ചു കാണും അപ്പൊ നിന്റെ സ്വന്ധം അനിയൻ കിടന്ന് വേദനിക്കുന്നതിൽ നിനക്കൊരു പ്രശ്നവും ഇല്ലേ ദിയക്ക് മറുപടിയുണ്ടായിരുന്നില്ല അവൾ ഒന്നും പറയാതെ ഇറങ്ങി പോയി ഓഹ് മോളെ ഇഷു നിന്റെ ഡയലോഗ്സ് ഒക്കെ പൊളി ആയിരുന്നു എനിക്ക് രോമാഞ്ചം വന്നു അറിയോ ഓഹ് അത്രക്കൊന്നും ഉണ്ടായിരുന്നില്ല😏

അത് കേട്ടതും ഇഷു ധൃവിയെ പല്ല് കടിച്ചു നോക്കി 😬 അവൻ അതിനെ പുച്ഛിച്ചു തിരിന്നു കിടന്നു പല്ലി ഇഷുന്ന് ഒരു കിസ്സും കൊടുത്തു പോയി അപ്പോഴേക്കും അമ്മ അങ്ങോട്ട് വന്നിരുന്നു എന്താ മക്കളെ ഇവിടന്ന് കുറെ ശബ്‌ദം കെട്ടിരുന്നല്ലോ അത് ഒന്നുല്ല ആന്റി ഹ്മ്മ് എടാ മോനെ നീ ഷർട്ട്‌ അഴിക്കു അമ്മ ചൂട് പിടിച്ചു തരാം ഹ്മ്മ് അതും പറഞ്ഞു അവൻ ഊരാൻ നിന്നാപ്പഴാണ് ഇഷു അവിടെ നില്കുന്നത് ഓർമ വന്നത് അവൻ അപ്പോ തന്നെ ഊരിയ ബട്ടൺ ഇട്ടു അമ്മ ഇവളോട് ഇറങ്ങി പോവാൻ പറ അവളവിടെ നിന്നോട്ടെ ചെക്കാ നീ ഊര് വെള്ളത്തിന്റെ ചൂട് പോവുന്നെന്റെ മുന്നേ വേണം അമ്മ പ്ലീസ് ഹ്മ്മ് ശെരി മോൾ പുറത്ത് നിൽക്കു ട്ടൊ ഇഷു ദൃവിയെ നോക്കി കളിയാക്കി ചിരിച്ചു പുറത്തേക്ക് പോയി അവൾ പോയി എന്ന് കണ്ടതും ധൃവി ഡ്രസ്സ്‌ മാറ്റി പില്ലോയിൽ മുഖമമർത്തി കിടന്നു അത് കണ്ടതും ഇഷു പമ്മി പമ്മി അങ്ങോട്ട് വന്നു അവളെ കണ്ടതും അമ്മ സംസാരിക്കാൻ നിന്നതും ഇഷു ചുണ്ടിന് മുകളിൽ വിരൽ വച്ചു മിണ്ടല്ലേ പറഞ്ഞു അമ്മ പൊയ്ക്കോ ഞാൻ ചെയ്തോളാം അവൾ അവർക്ക് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു അവരെ കയ്യിൽ നിന്നും തുണി വാങ്ങി അമ്മ ചിരിച്ചോണ്ട് അവിടന്ന് പോയി അവർ പോയി എന്ന് കണ്ടതും ഇഷു ബെഡിൽ ഇരുന്ന് പതിയെ അവനു ചൂട് പിടിച്ചു കൊടുക്കാൻ തുടങ്ങി ആഹ്.... ധൃവി അലറി തിരിഞ്ഞതും കാണുന്നത് മുപ്പത്തിരണ്ടു പല്ലും കാണിച്ചു ചിരിച്ചോണ്ട് നിൽക്കുന്ന ഇഷുനെ ആണ് അവളെ കണ്ടതും അവൻ ഞെട്ടി ഷർട്ട്‌ എടുത്ത് മറച്ചു അവളെ കലിപ്പിൽ നോക്കി നിന്നോടല്ലെടി ഞാൻ ഇറങ്ങി പോവാൻ പറഞ്ഞിറുന്നെ എന്നിട്ട് എന്തിനാടി കേറി വന്നേ ചൂട് പിടിച്ചു തരണ്ടേ 😁

നിന്റെ മറ്റവൻ കൊണ്ട് കൊടുക്ക് മറ്റവൻ തന്നെയാ ചൂട് പിടിച്ചു കൊടുക്കുന്നെ(ഇഷു പതിയെ പിറുപിറുത് ) എന്ത് മറ്റവൻ തന്നെയാ ചൂട് പിടിച്ചു കൊടുക്കുന്നെ എന്ന് ഓഹ് അത് നീയങ്ങട്ട് തീരുമാനിച്ച മതിയോ ഹാ നിങ്ങളോ തീരുമാനിക്കുല പിന്നെ ഞാനെങ്കിലും തീരുമാനിക്കണ്ടേ വേണ്ട മര്യാദക്ക് ഇറങ്ങി പോടി ഇവിടന്ന് എനിക്കെ സൗകര്യല്ല മര്യാദക്ക് അവിടെ കിടക് മനുഷ്യ ഓഹ് നീ എന്നെ ഭരിക്കാൻ വരണ്ട പോടി എന്റെ റൂമിന്ന് ധൃവി കലിപ്പായതും ഇതൊരു നടക്കു പോവൂല്ല എന്ന് മനസിലാക്കി ഇഷു അവനെ പിടിച്ചു ബെഡിലേക്ക് തള്ളി ആഹ് അയ്യോ മര്യാത്തക്ക് പറഞ്ഞ കേൾക്കണമായിരുന്നു അവൾ അതും പറഞ്ഞു ചൂടുവെള്ളത്തിൽ തുണി മുക്കി പതിയെ ഊതി അവന്റെ പുറത്ത് വച്ചു കൊടുത്തു കൊണ്ടിരുന്നു പതിയെ വയ്ക്കടി തന്റെ വായ ഇനി തുറന്ന ഈ തുണി ഞാൻ വായേൽ കുത്തി കെറ്റും അത് കേട്ടതും ധൃവി ഡീസന്റ് ആയി കിടന്ന് കൊടുത്തു ഇഷു ചൂട് പിടിച്ചു കഴിഞ്ഞതും വെള്ളവും കൊണ്ട് താഴേക്ക് പോയി അവൾ പോവുന്നതും നോക്കി ചിരിയോടെ ധൃവി കണ്ണുകളടച്ചു ആമി ദേഷ്യം കാരണം റൂമിലെ സാധനങ്ങൾ എല്ലാ വലിച്ചു വാരി ഇട്ടിരിക്കാൻ ഇല്ല പല്ലവി എന്നെ ഇത്രയും നാണം കെടുത്തിയ നിന്നെ ഞാൻ വെറുതെ വിടില്ല എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അവൾ ക്രൂരമായി ചിരിച്ചു എന്നിട്ട് പെട്ടന്ന് റെഡി ആയി പുറത്തേക്ക് പോയി പല്ലി ഹാളിൽ ഇരുന്ന് ടീവി കണ്ടോണ്ടിരുന്നപാഴാണ് അമ്മ അങ്ങോട്ട് വന്നത് മോളെ മോൾ പോയി മുകളിൽ വിരിച്ചിട്ട ഡ്രസ്സ്‌ എല്ലാം എടുത്തോണ്ട് വാ നല്ല മഴക്കാറുണ്ട് ഹാ അമ്മ അതും പറഞ്ഞു അവൾ വേഗം മുകളിലേക്ക് കേറി പോയി ഇവിടെ എന്താ ഒരു സ്മെല് 🧐

അതും വിചാരിച്ചു അവൾ സ്മെല് വരുന്നിടത്തേക്ക് ചെന്നു നോക്കി എടാ കള്ള അപ്പൊ ഇതാണല്ലേ ഇവിടെ പണി ശെരിയാക്കി തരാം പല്ലി വേഗം ഫോൺ എടുത്ത് ക്യാമറ ഓൺ ചെയ്ത് ദ്രുവ് സിഗർറ്റ് വലിക്കുന്ന വീഡിയോ എടുത്ത് ഹ്മ്മ് ഇത് മതി ഹലോ.... പെട്ടന്ന് പല്ലിടെ ശബ്‌ദം കേട്ടതും ദ്രുവ് സിഗരറ്റ് നിലത്തിട്ട് ഒന്നും അറിയാത്ത പോലെ നിന്ന് നിങ്ങൾക്കെന്താ ഇവിടെ പണി 🧐 ഏയ് ഞാൻ ചുമ്മാ കാറ്റ് കൊള്ളൻ വന്നത ഓഹോ ഇവിടെ എന്താ ഒരു വൃത്തികെട്ട സ്മെല് സ്മെല്ലോ.... ഏയ് ഒന്നും ഇല്ലാലോ നിനക്ക് തോന്നുന്നേ ആവും അല്ലന്നെ അതും പറഞ്ഞു അവൾ ദ്രുവിന്റെ അടുത്ത് പോയി അവൻ നിലത്തിട്ടാ സിഗരറ്റ് കയ്യിലെടുത്തു അത് കണ്ടതും ദ്രുവ് കുറ്റം പിടിക്കപ്പെട്ട പോലെ തല താഴ്ത്തി നിന്ന് ഇതായിരിക്കും അല്ലെ കാറ്റ് കൊള്ളൽ 😁 ദ്രുവ് ഒന്നും പറയാതെ അവളെ നിസ്സഹായായി നോക്കി നിന്ന് ഞാനിത് പോയി അമ്മേടെ അടുത്ത് പറഞ്ഞു കൊടുക്കട്ടെ ഏയ് പ്ലീസ് നീ എന്റെ മുത്തല്ലേ അയ്യടാ ഈ സോപ്പ് ഇവിടെ പതയൂല മോനെ... പിന്നെ നിനക്ക് എന്താ വേണ്ടേ ഇനി സിഗരറ്റ് ഉണ്ടോ ഏയ് ഇല്ല 🤨 ഹ്മ്മ് ഉണ്ട് എന്നാ എനിക്ക് താ എന്തിനാ 😳 എനിക്ക് വലിക്കാനാ ചെറുപ്പം തൊട്ട് എന്റെ ഒരു ആഗ്രഹം ആയിരുന്നു സാഗേരറ്റ് വലിക്കാൻ അതൊന്നും പറ്റൂല മര്യാത്തക്ക് പോടി എന്നാ ഞാൻ അമ്മേനോട് പറഞ്ഞു കൊടുക്കും ഹും നീ പറയുമ്പോഴേക്ക് വിശ്വസിക്കല്ലേ 😏 അതിന് ആരാ പറയുന്നേ ഞാൻ ഇത് കാണിച്ചു കൊടുക്കും

അപ്പൊ എന്തായാലും അമ്മ വിശോസിക്കൊള്ളു അതും പറഞ്ഞു അവൾ നേരത്തെ എടുത്ത വീഡിയോ കാണിച്ചു കൊടുത്തതും ദ്രുവ് അത് തട്ടി പറിക്കാൻ നോക്കി അപ്പൊ തന്നെ പല്ലി കൈ പുറകോട്ട് പിടിച്ചു നിന്ന് 🤭 മര്യാദക്ക് എനിക്ക് താ എന്നാ ഞാൻ പറയൂല അതൊന്നും പറ്റില്ല എന്നാ വേണ്ട അതും പറഞ്ഞു അവൾ പോവാൻ നിന്നതും ദ്രുവ് അവളെ പിടിച്ചു വച്ചു നീ ഇപ്പൊ എന്തിനായിരുന്നു ഇങ്ങട്ട് കെട്ടിയെടുത്തെ ഡ്രസ്സ്‌ എല്ലാം എടുക്കാൻ വേഗം തരാൻ നോക്ക് എനിക്ക് വേറെ പണി ഉണ്ട് 😁 ദ്രുവ് വേറെ വഴി ഇല്ലാത്തോണ്ട് തന്നെ അവൾക്ക് കൊടുത്തു പല്ലി ഒരു പഫ് വലിച്ചതും ഇരുന്ന് ചുമക്കാൻ തുടങ്ങി അത് കണ്ടതും ദ്രുവ് അവളെ കയ്യിലുള്ള സിഗററ്റ് വലിച്ചെറിഞ്ഞു എടൊ ദുഷ്ട്ട താനെന്തിനാ അത് കളഞ്ഞേ 😕 അത് മതി ഇനി ആ വീഡിയോ ഡിലീറ്റ് ചെയ്യ് അതൊക്കെ ചെയ്യാം ആദ്യം പോയി എനിക്ക് 5 ഡയറി മിൽക്ക് വാങ്ങി വാ 5 എണ്ണോ ഹാ എന്നലെ ഞാൻ ഈ വീഡിയോ ഡിലീറ്റ് ചെയ്യുള്ളു ഹ്മ്മ് വാങ്ങി തരാം അതും പറഞ്ഞു ദ്രുവ് താഴേക്ക് പോയി പല്ലി വേഗം ഡ്രസ്സ്‌ എല്ലാം എടുത്ത് താഴേക്ക് തന്നെ പോയി ഹ്മ്മ് ദ നിന്റെ ഡയറി മിൽക്ക് ഹായ് 😍 thanku 🥰 അത് എനിക്ക് വേണ്ട നീ തന്നെ വച്ച മതി എനിക്ക് കിസ്സ് മതി 😌 പോടാ വൃത്തികെട്ടവനെ വൃത്തികെട്ടവനോ നിനക്കിപ്പോ എന്നെ പേടി ഇല്ലാതെ ആയി തുടങ്ങിട്ടുണ്ട് അല്ലെ 😏

ശെരിയാക്കി തരാടി അതും പറഞ്ഞു അവൻ അവളെ പിടിച്ചു വലിക്കാൻ നിന്നതും അവൾ അലറി ദ്രുവ് പെട്ടന്ന് അവളെ വായ പൊതി പിടിച്ചു എന്തിനാടി കുട്ടി പിശാഷേ അലറുന്നേ താൻ എന്നെ പിടിചു വലിച്ചിട്ടല്ലേ😏 പോടി നിന്നോട് ഇതിനൊക്കെ ദൈവം ചോദിക്കും അതും പറഞ്ഞു അവൻ ബെഡിൽ പോയി കിടന്നു പല്ലി അതൊന്നും മൈൻഡ് ചെയ്യാതെ മിട്ടായി തിന്നലിൽ കോൺസെൻട്രേറ്റ് ചെയ്തോണ്ടിരുന്നു ഏട്ടത്തി... ഹായ് ഡയറി മിൽക്ക് 😍 വേണോ ദ ഒന്ന് തറുള്ളു ഹാ ഒന്നെങ്കിൽ ഒന്ന് അതും പറഞ്ഞു അവളും ഇരുന്ന് തിന്നാൻ തുടങ്ങി ഏട്ടത്തി വാ നമ്മക് ദൃവിടെ അടുത്തേക്ക് പോവാം നിനക്കങ്ങു പോയ പോരെ അതിന് അങ്ങേര് എന്നെ റൂമിൽ കേറ്റണ്ടേ 😪 അച്ചോടാ സാരല്ല ബാ ഞാൻ നിന്നെ കൊണ്ടാക്കി തരാം അതും പറഞ്ഞു അവൾ എണീറ്റത്തും തല കറങ്ങുന്ന പോലെ തോന്നി എന്ത് പറ്റി ഏട്ടത്തി അപ്പോഴേക്കും അവൾടെ ബോധം മറഞ്ഞിരുന്നു ഏട്ടാ..... ഏട്ടത്തി ഇഷു പെട്ടന്ന് ദ്രുവിനെ വിളിച്ചു ഇശൂന്റെ കരച്ചിൽ കേട്ടതും ദ്രുവ് പെട്ടന്ന് എണീറ്റു വന്നു പല്ലി.... പല്ലി കണ്ണ് തുറക്ക് പല്ലി😰 എത്ര വിളിച്ചിട്ടും കണ്ണ് തുറക്കാത്തൊണ്ട് തന്നെ അവന് വേഗം അവളെ കയ്യിൽ കോരിയെടുത്തു കാറിൽ കെറ്റി അവൻ വേഗം കാർ ഹോസ്പിറ്റൽ ലക്ഷ്യം വച്ചു ഓടിച്ചു .... ..തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story