ദ്രുവപല്ലവി: ഭാഗം 35

druvapallavi

എഴുത്തുകാരി: ചിലങ്ക

ഡോക്ടർ പല്ലവിക്ക് എങ്ങനുണ്ട് ഇപ്പൊ ഹേയ് ടെൻഷൻ ആവണ്ട താൻ ഒരു അച്ഛനാവാൻ പോവാ വാട്ട്‌..... 😳 അതെ കോൺഗ്രാറ്സ് സത്യാണോ ഡോക്ടർ ഞാ... ഞാൻ അവളെ ഒന്ന് കണ്ടോട്ടെ ഹാ ഓക്കേ പിന്നെ ആൾ അറിഞ്ഞിട്ടില്ല താൻ തന്നെ പോയി പറഞ്ഞോ ഓക്കേ ഡോക്ടർ അതും പറഞ്ഞു ദ്രുവ് വേഗം അഗത്തേക്ക് കയറി പല്ലി.... 😍 അവൻ ഓടി പോയി അവളെ മുഖമത്തെ മുത്തം കൊണ്ട് മൂടി അയ്യേ വൃത്തികെട്ടവനെ ഒന്നല്ലെ ഞാൻ ഒരു വയ്യാത്ത കുട്ടി അല്ലെ കുട്ടിയോ ഒരു കുട്ടീടെ അമ്മ ആയി എന്നിട്ട് ഇപ്പോളും കുട്ടിയോ അമ്മയോ അതെപ്പോ 🤔 എടി പൊട്ടി നീയൊരു അമ്മയാവൻ പോവാ ആദ്യം അവൾക് കത്തിയില്ലെങ്കിലും പിന്നെ മനസിലായി സത്യാണോ 😍 അതേടി 🥰 അവൾ വേഗം ദ്രുവിനെ ഇറുകി പുണർന്നു എടി പതിയെ എന്റെ കുഞ്ഞു ഉള്ളതാ ഇപ്പൊ 😁 നമ്മക് ആൺകുട്ടി ആവോ പെൺകുട്ടി ആവോ എന്തായാലും എനിക്ക് കുഴപ്പല്ല എനിക്കും നമ്മക് പേരൊക്കെ ഇപ്പൊ തന്നെ കണ്ടുപിടിക്കണേ ഹാടി ആദ്യം നമ്മക് വീട്ടിൽ എല്ലാവരോടും പറയണ്ടേ ഹാ ഹോസ്പിറ്റലിലെ ഫോർമാലിറ്റീസ് ഒക്കെ ക്ലിയർ ചെയ്ത് അവർ വീട്ടിലേക്ക് പോയി

പോവുന്ന വഴി തന്നെ രണ്ടുപേരുടെ വീട്ടുകാരെയും അറിയിച്ചിരുന്നു വീട്ടിലെത്തിയതും എല്ലാവരും മുന്നിൽ തന്നെ ഉണ്ട് മോളെ.... ദ്രുവിന്റെ അമ്മ വന്നു അവളെ നെറുകയിൽ മുത്തി അച്ഛൻ അവളെ തലയിൽ വാത്സല്യത്തോടെ തലോടി അമ്പട കള്ള നീ ഇത്ര പെട്ടന്ന് ഇത് ഒപ്പിച്ചല്ലോ (മുത്തശ്ശി ) അവൻ എന്റെ അല്ലേടി കൊച്ചുമോൻ 😅😅😅 ഏട്ടത്തി..... അതും വിളിച്ചു ഇഷുവും ദിയയും ഓടി വന്നു അവളെ കെട്ടിപിടിച്ചു കോൺഗ്രാറ്സ്.... എല്ലാവർക്കും അവളെ മതിയോ ഇതിന് കാരണകാരനായ എന്നെ വേണ്ടേ അത് കേട്ടതും എല്ലാവരും ചിരിക്കാൻ തുടങ്ങി ഹാ മോളെ നീ ദൃവിടെ അടുത്തേക്ക് ചെല്ല് ചെക്കൻ അറിഞ്ഞപ്പോ തൊട്ടേ സന്ദോഷത്തില പാവത്തിനെ ഇങ്ങോട്ട് വരാൻ പറ്റാത്തൊണ്ട ഹാ... അതും പറഞ്ഞു അവൾ അഗത്തേക്ക് ഓടി എടി പയ്യെ പോടി അയ്യേ എന്ധോനാ ഏട്ടാ എടി എന്റെ കൊച്ചിന്ന് വല്ലോം പറ്റില്ലേ ഉവ്വേ അപ്പോഴേക്കും അവിടെ ഒരു കാർ വന്നു നിന്നിരുന്നു അളിയാ.... അതും വിളിച്ചു മഹിയും പല്ലിടെ അച്ഛനും അമ്മയും അങ്ങോട്ട് വന്നു കോൺഗ്രാറ്സ്...

Thanku അല്ല അവളെവിടെ അവൾ അഗത്തുണ്ട് നിങ്ങൾ കേറി വാ എല്ലാവരും അഗത്തേക്ക് കേറി എടാ ധൃവി.... ഏട്ടത്തി കോൺഗ്രാറ്സ് Thanku ഡാ ഇത് ആണ് കുട്ടി ആവോ പെൺകുട്ടി ആവോ അറീല ഡാ എന്തായാലും എനിക്ക് ഇഷ്ട്ട ഹ്മ്മ്മ് നിങ്ങൾക്ക് ഒരു സർപ്രൈസ് പാർട്ടി നടത്തണം എന്നൊക്കെ പ്ലാൻ ഉണ്ടായിരുന്നു പക്ഷെ ആ പൂതന ആമി കാരണം അത് ഇല്ലാതായി സാരല്ലടാ നിന്റത് നാളെ ആവുമ്പോഴേക്കും ശെരിയാവും എന്നിട്ട് നമ്മക് അടിച്ചു പൊളിക്കാം ഹാ സെറ്റ് 😁 എടി പെങ്ങളെ... ഹായ് ഏട്ടൻ അതും പറഞ്ഞു അവൾ ഓടി പോയി അവനെ കെട്ടിപിടിച്ചു എടി പയ്യേ നടക്കടി ഇനി നിന്റെ തുള്ളി കളിച്ചുള്ള നടത്തം ഒന്നും പറ്റില്ല ഹ്മ്മ്മ് 😁 അല്ല എനിക്ക് തിന്നാൻ ഒന്നും കൊണ്ടുവന്നില്ലേ ഒരു ഗർഭിണിയെ കാണാൻ വരുമ്പോ ഇങ്ങനെ ആണോ മിസ്റ്റർ വരണ്ടേ അതൊക്കെ ഉണ്ടെടി അല്ല നിനക്ക് എന്താ പറ്റിയെ ഏയ്‌ ഒന്നുല്ല ചെട്ട ഒരു പൂതന പണി തന്നതാ പൂതനായോ ഹാ അതൊക്കെ ഉണ്ട് ഞാൻ പറയണ്ട ഹ്മ്മ് അച്ഛനും അമ്മയും ഒക്കെ വന്നിട്ടുണ്ട് ഹാണോ എന്നാ ഞാൻ അവരെ പോയി കാണട്ടെ അതും പറഞ്ഞു അവൾ താഴേക്ക് തന്നെ പോയി അമ്മേ അച്ഛാ.... മോളെ ഇരുവരും അവളെ സന്ദോഷത്തോടെ കെട്ടിപിടിച്ചു പിന്നീട് അവരെ എല്ലാവരുടെയും സ്നേഹപ്രകടനം ആയിരുന്നു അതിനിടയിലാണ് ആമി അങ്ങോട്ട് വന്നത് അവൾ എല്ലാവരും ഉള്ളത് കണ്ടു സംശയത്തോടെ എല്ലാവരെയും നോക്കി ഹാ മോൾ വന്നോ ഒരു സന്ദോഷ വാർത്തയുണ്ട്

എന്താ ആന്റി ഞാൻ ഒരു അമ്മുമ്മ ആവാൻ പോവാ മോളെ വാട്ട്‌... അതെ പല്ലവി പ്രേഗ്നെണ്ട് ആണ് സത്യാണോ ആന്റി അതെ അത് കേട്ടതും ആമി പല്ലിന്റെ അടുത്തേക്ക് പോയി കെട്ടിപിടിച്ചു കോൺഗ്രാറ്സ് പറഞ്ഞു അവൾ എല്ലാവരെയും നോക്കി ചിരിച്ചിട്ട് റൂമിലേക്ക് പോയി റൂമിൽ ചെന്നു കഥകടച്ചു അവൾ ബെഡിൽ പോയി ഇരുന്നു ഇനി എനിക്ക് ഒരിക്കലും ദ്രുവിനെ കിട്ടില്ല ഇല്ല എനിക്ക് അവൻ ഇല്ലാതെ പറ്റില്ല കൊല്ലും ഞാൻ അവളെ ആമി ദേഷ്യത്തോടെയും അതിലുപരി സങ്കടത്തോടെയും പുലമ്പി കൊണ്ടിരുന്നു ഇന്ന് പോണോ നാളെ പോയ പോരെ അത് ശെരിയാവില്ല ഞങ്ങൾ പിന്നെ ഒരു ദിവസം വരണ്ടു ഹ്മ്മ് 😕 നീ വിഷമിക്കണ്ടടി നിനക്ക് എപ്പോ ഞങ്ങളെ കാണണം എന്ന് തോന്നുന്നോ അപ്പൊ അളിയനോട് പറഞ്ഞ മതി അപ്പൊ കൊണ്ടുവരും അല്ലെ അളിയാ എപ്പോ കൊണ്ടുവന്നു ചോദിച്ച പോറേ സത്യാണോ അതേടി ഇപ്പൊ ഞങ്ങൾ ഇറങ്ങട്ടെ സമയം ഇപ്പോഴേ വൈകി ഹ്മ്മ് എല്ലാവരും മഹിയെയും അച്ഛനെയും അമ്മയെയും യാത്രയാക്കി ഹ്മ്മ് ഇനി നിങ്ങൾ പോയി കിടന്നോ ഉറക്കമൊഴിക്കണ്ട ഹ്മ്മ് 🥰

പല്ലി റൂമിൽ എത്തി ഫോൺ എടുത്തപ്പഴാണ് അതിൽ കുറെ ഫ്രണ്ട്സിന്റെ മിസ്സ്ഡ് കൾ അവൾ എല്ലാവരെയും കോൺഫറൻസ് കാൾ ചെയ്തു എടി മുത്തേ കോൺഗ്രാറ്സ് Thanku ചെലവ് വേണം ട്ടൊ ഓഹ് ആയിക്കോട്ടെ നമ്മക് ഇത് സിലിബ്രറ് ചെയ്യണം ട്ടൊ ഹാ ഞങ്ങൾ നാളെ അങ്ങോട്ട് വരണ്ട് ഓക്കേ ഡാ എന്താ ല്ലേ കുട്ടിക്കളി കളിച്ചു നടന്നിരുന്നവൾക്ക് ഒരു കുഞ്ഞിണ്ടാവാൻ പോവുന്നു ഹ്മ്മ് ഇനി അവളും കുട്ടിയും ഒരുമിച്ചിരുന്നാവും ഡോറ കാനാ പോടാ തെണ്ടികളെ പിന്നെ അവർ ഓരോന്നു പറഞ്ഞിരുന്നു എന്നാ നീ പോയി കിടന്നോ ഗുഡ് നൈറ്റ്‌ ഗുഡ് നൈറ്റ്‌ അവൾ ഫോൺ വെച്ചതും ദ്രുവ് അങ്ങോട്ട് വന്നു അതേയ് ഞാൻ തിന്നോണ്ടിരുന്ന എന്റെ ഡയറി മിൽക്ക് എവിടെ ഓഹ് നശിപ്പിച്ചു നിനക്ക് ഏത് നേരവും ആ ഒരു വിചാരം മാത്രം ഒള്ളോ ഓഹ് പിന്നെ ഞാൻ എന്താ വിജരിക്കണ്ടേ ഓഹ് ഞാൻ ഒന്നും പറഞ്ഞില്ലേ പിന്നെ എന്തിനാണാവോ ഇങ്ങോട്ട് വന്നേ ഞാൻ നിന്നോട് സംസാരിക്കാനൊന്നും അല്ല എന്റെ കൊച്ചിനോട് മിണ്ടാന ഓഹ് പിന്നെ 😏 ദ്രുവ് ചിരിച്ചോണ്ട് അവളെ അടുത്ത് പോയി ഇരുന്ന് എന്റെ കൊച്ചു ഒന്ന് ഇങ്ങോട്ട് വന്നോട്ടെ എന്നിട്ട് ഇതിനെല്ലാം ഞാൻ പ്രതികാരം വീട്ടും നോക്കിക്കോ ഓഹ് ആയിക്കോട്ടെ 😏 ആന്റി എന്തെടുക്കുവാ ഞാൻ പല്ലവി മോൾക്ക് പാൽ ചൂടാക്കാ ആന്റി പോയി കിടന്നോ ഇത് ഞാൻ കൊടുത്തോളം

ഏയ് വേണ്ട മോൾ ചെല്ല് കുഴപ്പം ഇല്ല ആന്റി ഞാൻ കൊടുത്തോണ്ട് എന്നാ ശെരി അതും പറഞ്ഞു അവർ അവിടന്ന് പോയതും ആമി കയ്യിൽ ഒളിപ്പിച്ചു വച്ചിരുന്ന പോയ്സൺ കുപ്പി പുറത്തെടുത്തു അത് പാലിലേക്ക് ഒഴിച്ച് നന്നായി ഇളക്കി പല്ലിടെ മുറി ലക്ഷ്യം വച്ചു നടന്നു ഡോറിൽ മുട്ടാൻ നിന്നതും എന്തോ തനിക്ക് സാധികാത്തത് പോലെ ഇല്ല ഇപ്പൊ ഇത് അവൾ കുടിച്ചാൽ അവളെ വയറ്റിൽ വളരുന്ന കുഞ്ഞിന്ന് ഈ ലോകം കാണാൻ കഴിയില്ല ഞാൻ കാരണം ഒരു കുഞ്ഞു ജീവൻ പൊലിയാന് പാടില്ല ഞാൻ മരിക്കണം അപ്പൊ ആർക്കും ഒരു പ്രശ്നവും ഉണ്ടാവില്ല ദ്രുവ് ഇല്ലാത്ത ഒരു ജീവിതം എനിക്ക് വേണ്ട അവൻ ഇപ്പൊ ഒത്തിരി ഹാപ്പി ആണ് അത് ഞാനായി കളഞ്ഞാൽ ദൈവം പോലും എന്നോട് പൊറുക്കില്ല ഓരോന്നു മനസ്സിൽ പറഞ്ഞു ആ പാൽ അവൾ തന്നെ കുടിച്ചു തിരിഞ്ഞു നടന്നു സ്റ്റെപ് ഇറങ്ങിക്കൊണ്ടിരുന്നപ്പോ തന്നെ അവൾ ബോധം മറഞ്ഞു നിലത്തു വീണു ഒപ്പം കയ്യിലുണ്ടായിരുന്ന ഗ്ലാസും ആ ശബ്‌ദം കേട്ട് ദ്രുവിനെ അമ്മ അങ്ങോട്ട് വന്നു അവിടെ ബോധം മറഞ്ഞു കിടക്കുന്ന ആമിയെ കണ്ടതും അവർ വേവലാതിയോടെ അവളെ അടുത്തേക്ക് ഓടി മോളെ ആമി എന്ത് പറ്റി മോളെ.... മം.... അവളിൽ നിന്നും ഒരു നേർത്ത മൂളൽ മാത്രം പുറത്തു വന്നു

പതിയെ വായിൽ നിന്ന് നുറയും പാതയും വരാൻ തുടങ്ങി അയ്യോ മോനെ ദ്രുവ്... . അമ്മേടെ അലർച്ച കേട്ട് ആ വീട്ടിലെ ലൈറ്റ് എല്ലാം ഓൺ ആയി എന്താ എന്താ പറ്റിയെ നോക്ക് ആമി മോൾ നീ വേഗം ഹോസ്പിറ്റലിൽ കൊണ്ട് പൊ ഹാ അവൻ വേഗം അവലെ എടുത്ത് ഹോസ്പിറ്റലിലേക്ക് പോയി എന്റെ ഈശ്വരാ ഇത് എന്തൊക്കെയാ നടക്കുന്നെ അമ്മ അവൾക്ക് എന്താ പറ്റിയെ അറിയില്ല മോളെ ഞാൻ ഗ്ലാസ്‌ വീഴുന്ന ശബ്‌ദം കേട്ട് എണീറ്റു നോക്കിയതാ അപ്പൊ ബോധം മറഞ്ഞു കിടക്കായിരുന്നു ആമി അത് കേട്ടതും ഇഷു പോയി ആ ഗ്ലാസ്‌ എടുത്ത് നോക്കി ഇതിൽ പാൽ ആണല്ലോ അതെ ഞാൻ പല്ലവിക്ക് വേണ്ടി ഉണ്ടാക്കിയതാ അത് അവൾ കൊണ്ട് കൊടുകാം എന്ന് പറഞ്ഞു വാങ്ങി കൊണ്ട് പോയതാ ആന്റി വിഷമിക്കാതിരിക്കു അവർ ഹോസ്പിറ്റലിൽ പോയതല്ലേ ഹാ നീ വിഷമിക്കാതിരിക്കു അവളെ അച്ഛനെ വിളിച്ചു കാര്യം പറയണ്ടേ ഞാൻ എങ്ങനെയാ അമ്മേ പറയാ ഇൻശായാലും ദ്രുവ് വിളിക്കട്ടെ എന്നിട്ട് അവരെ വിളിച്ചു പറയാം ദ്രുവ് വേഗം അവളേം കൊണ്ട് ഹോസ്പിറ്റലിലേക്ക് കയറി കുറച്ചു നേഴ്സ്മാർ വന്നു അവളെ icu ന്ന് അഗത്തേക്ക് കൊണ്ടുപോയി അൽപ സമയം കഴിഞ്ഞതും ഒരു ഡോക്ടർ പുറത്തേക്ക് വന്നു ഡോക്ടർ അവൾക് എന്താ പറ്റിയെ ആൾ പോയ്സൺ കഴിച്ചത നിങ്ങൾ ആ കുട്ടീടെ ആരാ കസിൻ ആണ് ഓഹ് ആൾക് വല്ല റിലേഷനും ഉണ്ടായിരുന്നോ അറിയില്ല

ഡോക്ടർ ഹ്മ്മ് എന്തായാലും കൃത്യ സമയത്ത് കൊണ്ട് വന്നൊണ്ട് ആൾ ഇപ്പൊ ക്രിട്ടിക്കൽ സ്റ്റേജിൽ നിന്നും റിക്കവർ ആയിട്ടുണ്ട് Thanku ഡോക്ടർ ഹ്മ്മ് ആളിപ്പോ നല്ല മയക്കത്തിൽ ആണ് ഓക്കേ ഡോക്ടർ ദ്രുവ് വേഗം ഫോൺ എടുത്ത് വീട്ടിലേക്ക് വിളിച്ചു ഹാ എടാ മോനെ അവൾക്ക് എന്താണെടാ പറ്റിയെ അവൾ പോയ്സൺ കഴിച്ചത മുത്തശ്ശി ഇപ്പൊ പേടിക്കാനൊന്നും ഇല്ല എന്റെ ഈശ്വരാ ഈ കുട്ടി ഇത് എന്തൊക്കെയാ കാണിച്ചേ നിങ്ങൾ പേടിക്കണ്ട അവൾ ഇപ്പൊ ഓക്കേ ആണ് ഹ്മ്മ് ഞാൻ അവളെ വീട്ടിൽ വിളിച്ചു പറയട്ടെ ഹാ . കുറച്ചു കഴിഞ്ഞതും ആമിടെ അച്ഛൻ അങ്ങോട്ട് ഓടി വന്നു എന്റെ മോൾ പേടിക്കാൻ ഒന്നും ഇല്ല ക്രിട്ടിക്കൽ സ്റ്റേജിൽ നിന്നും റിക്കവർ ആയിട്ടുണ്ട് ഞാൻ ഇപ്പൊ ഡോക്ടറെ കണ്ടിരുന്നു എന്നാലും അവൾക്ക് എങ്ങനെ തോന്നി ഇത് ചെയ്യാൻ ഇനി പറഞ്ഞിട്ട് കാര്യം ഇല്ല അങ്കിൾ പേടിക്കണ്ട നാളെ കാണാൻ പറ്റും എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് ഹ്മ്മ്മ് എന്നാ മോൻ പൊയ്ക്കോ പല്ലവി മോൾ ഒറ്റക്കല്ലേ ഏയ് അത് കുഴപ്പല്ല വേണ്ട ഇന്ന് നിങ്ങടെ ജീവിതത്തിലെ സന്ദോഷം നിറഞ്ഞ ദിവസം അല്ലെ ചെല്ല് ഇവിടെ ഞാൻ ഉണ്ടല്ലോ ഹ്മ്മ് ഓക്കേ അങ്കിൾ എന്തേലും ആവശ്യം ഉണ്ടേൽ വിളിക്കണേ ഓക്കേ ടാ ദ്രുവ് തിരിച്ചു വീട്ടിലേക്ക് തന്നെ പോയി .. ..തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story