ദ്രുവപല്ലവി: ഭാഗം 36

druvapallavi

എഴുത്തുകാരി: ചിലങ്ക

മോനെ ആമി മോൾക് എങ്ങനെയുണ്ട് അവൾക്ക് ഇപ്പൊ കുഴപ്പമൊന്നും ഇല്ല അമ്മേ നീ ഇങ്ങോട്ട് വന്ന അവിടെത്തെ കാര്യങ്ങൾ ഒക്കെ എങ്ങനാ അവിടെ അങ്കിൾ വന്നിട്ടുണ്ട് അച്ഛാ പിന്നെ എന്നെ നിർബന്ധിച്ചു പറഞ്ഞയച്ചതാ ഹ്മ്മ് എന്നാ ഞാൻ ഒന്ന് പോയി നോക്കട്ടെ അച്ഛാ എന്നാ ഞാനും കൂടെ വരട്ടെ (ദിയ ) ഏയ് അത് വേണ്ട നാളെ വന്നാൽ മതി ഹ്മ്മ് 😕 അതും പറഞ്ഞു ദ്രുവിന്റെ അച്ഛൻ ഹോസ്പിറ്റലിലേക്ക് പോയി ആമി കണ്ണ് തുറക്കുമ്പോ ഹോസ്പിറ്റലിൽ ആയിരുന്നു ഹാ താൻ എണീറ്റോ☺️ ഡോക്ടർ അടുത്ത് വന്നു അത് പറഞ്ഞിട്ടും അവൾ ഒരു ബാവമാറ്റവും ഇല്ലതെ ആ കിടത്തം തന്നെ തുടർന്ന് എന്താടോ പ്രേമം പൊട്ടിയതിന്റെ വിഷമത്തിൽ ചെയ്തതാണോ അത് കേട്ടതും അവൾ അയാളെ ഒന്ന് തുറിച്ചു നോക്കി ഇങ്ങനെ നോക്കൊന്നും വേണ്ട ഞാൻ ചുമ്മാ പറഞ്ഞതാ ...... താനെന്താടോ ഒന്നും സംസാരിക്കാതെ തനിക്ക് എന്തേലും വിഷമം ഉണ്ടേൽ എന്നോട് പറഞ്ഞോ ആരോടേലും ഷെയർ ചെയ്‌താൽ സങ്കടം ഒക്കെ ഒരു പരിധി വരെ മാറി കിട്ടും ഡോക്ടർ ഡോക്ടറെ പണി ചെയ്ത മതി ഇതും എന്റെ ജോലിന്റെ ഒരു ഭാഗമാണ്☺️

ഇയാലൊന്ന് പോയി തരോ എനിക്ക് ഇപ്പൊ കുറച്ചു മനഃസമാധാനം വേണം അങ്ങ് മരിച്ചു പോയ മതിയായിരുന്നു ഇതാണ് തന്നെ പോലെയുള്ളവരെ കുഴപ്പം ഈ ലൈഫ് എന്ന് പറയുന്നത് എപ്പോഴും നമ്മൾ വിചാരിക്കുന്ന പോലെ ആവില്ല പ്രധീക്ഷിക്കാതെ പലതും സംഭവിക്കും അതിനെയൊക്കെ മറികടന്നു ജീവിച്ചു കാണിക്കുകയാണ് വേണ്ടത് അല്ലാതെ തൊട്ടതിനും പിടിച്ചതിനും ഒക്കെ ഇങ്ങനെ ചാവാൻ നടന്ന അതിനെ നേരം കാണു അയാൾ അതും പറഞ്ഞു പുറത്തേക്ക് പോയി അയാൾ പോയി കഴിഞ്ഞതും ആമി കണ്ണുകലടച്ചു നടന്നതെല്ലാം ആലോചിച്ചു മോളെ.... അച്ഛാ 🥺 എന്തിനാടാ ഈ അച്ഛനെ ഒറ്റക്കാക്കി പോവാൻ നോക്കിയേ സോറി അച്ഛാ ആമി അയാളെ കെട്ടിപിടിച്ചു കരഞ്ഞു ഇനി എന്റെ മോൾ കരയല്ലേ എന്താടാ നിന്റെ പ്രശ്നം ഈ അച്ഛനോട് പറ ആമി ഇതുവരെ നടന്ന കാര്യങ്ങളെല്ലാം അയാളോട് പറഞ്ഞു ഇനി അതൊന്നും ആലോചിച്ചു വിഷമിക്കണ്ട നിനക്ക് വിധിച്ചത് വൈകി ആണേലും നിന്റെ അടുത്ത് തന്നെ എത്തും ആഹാ അച്ഛനും മോളും കഥ പറഞ്ഞിരിക്കാ ഹാ ഡോക്ടർ ഇപ്പൊ ഇവൾക്ക് കുഴപ്പം ഒന്നും ഇല്ലാലോ അല്ലെ

ഏയ് ഇല്ല ഒരു ആഴ്ച കഴിഞ്ഞ നമ്മക് ഡിസ്ചാർജ് ആവാം ആമി അയാളെ കണ്ടപ്പോ മുതൽ മുഖത് ഗൗരവം നിറച്ചു ഇരുന്നു ആൾ ഭയങ്കര ഗൗരവകാരിയാണെന്ന് തോന്നുന്നല്ലോ ഹ്മ്മ്മ് ഇച്ചിരി കുറുമ്പ് കൂടുതലാ ഈ ഗൗരവം ഒക്കെ പുറമേയെ ഉള്ളു ഹ്മ്മ് മെഡിസിൻ കഴിക്കാൻ സമയം ആയി അതും പറഞ്ഞു അയാൾ അവൾക്ക് നേരെ മെഡിസിൻ നീട്ടി അവൾ ഒന്നും മിണ്ടാതെ അത് കഴിച്ചു സാർ കുറെ സമയം ആയില്ലേ ഇവിടെ നിൽക്കാൻ തുടങ്ങീട്ട് പോയി ഭക്ഷണം കഴിച്ചോളൂ ഏയ് എനിക്ക് വിശപ്പൊന്നും തോന്നുന്നില്ല പിന്നെ മോൻ എന്നെ സാർ എന്നൊന്നും വിളിക്കണ്ട നേരത്തെ പറഞ്ഞ പോലെ അച്ഛാ എന്ന് വിളിച്ചോ ഹാ ☺️ അച്ഛൻ പോയി എന്തേലും കഴിച്ചിട്ട് വാ അച്ഛൻ വിശപ്പില്ലടാ അച്ഛൻ കുറച്ചു കഴിഞ്ഞു കഴിച്ചോളാം അച്ഛാ 🤨 ഹാ ശെരി പോവാം അതും പറഞ്ഞു അയാൾ അവിടന്ന് പോയി അയാൾ പോയതും ആമി വേറെ എങ്ങോട്ടോ നോട്ടം വിട്ടു നിന്ന് ഓഹ് അച്ഛനോട് മാത്രേ സംസാരിക്കുള്ളു അല്ലെ 😠 ഓഹ് എന്റെ പെണ്ണെ ഇങ്ങനെ നോക്കല്ലേ ആ കണ്ണ് താഴെ പോവും തന്റെ പെണ്ണോ 🤨

ഓഹ് അത് ആ ഫ്‌ലോയിൽ അങ്ങ് വന്നു പോയതാ സോറി ഹ്മ്മ് തന്റെ പേരെന്താ ആമി അവൾ വല്യ താല്പര്യമിലാത്ത രീതിയിൽ പറഞ്ഞു എന്റെ പേര് അറിയണ്ടേ വേണം എന്നില്ല എന്നാലും ഞാൻ പറയാം ❤️ആര്യൻ ❤️ താൻ എന്തിനാ എപ്പോഴും ഇങ്ങോട്ട് വരുന്നേ വേറെ പേഷിയെന്റ്സ് ഒന്നും ഇല്ലേ I❤️യൂ എന്ത് 😳 I❤️u എന്ന് താനെന്താ ആളെ കളിയാക്ക എടൊ സത്യം ആയിട്ടും... തന്റെ അച്ഛനോട് ചോദിച്ചോട്ടെ ഈ അഹങ്കാരി പെണ്ണിനെ എനിക്ക് തരോ എന്ന് അതിന് അവൾ മറുപടി പറയാൻ ഒരുങ്ങുമ്പോഴേക്ക് ദിയയും പല്ലിയും ഇഷുവും എല്ലാം അങ്ങോട്ട് വന്നു ആമി ചേച്ചി എന്ത് പണിയ കാണിച്ചേ(ദിയ ) ☺️ ഇപ്പൊ എങ്ങനുണ്ട് ഡാ (പല്ലവി ) I'm സോറി പല്ലവി ഞാൻ.... ഞാൻ നിന്നോട് ചെയ്തതെല്ലാം തെറ്റാ നീ എന്നോട് പോരുകണം 😞 ഏയ് അതൊന്നും സാരം ഇല്ല ഇനി മുതൽ നീ എന്റെ നല്ലൊരു ഫ്രണ്ട് ആണ് സൊ ഈ കരച്ചിൽ ഒക്കെ നിർത് ഹാന്നെ ചേച്ചിക്ക് വേണ്ടി ഞങ്ങൾ എന്തൊക്കെയാ കൊണ്ട് വന്നേ നോക്ക് ആപ്പിൾ ഉണ്ട് ഓറഞ്ച് ഉണ്ട് എല്ലാം ഉണ്ട് ഏതാ വേണ്ടേ(ഇഷു ) ☺️ഒന്നും വേണ്ട അത് പറഞ്ഞു

അവൾ തിരിഞ്ഞതും കാണുന്നത് തന്നെ തന്നെ ഇമചിമ്മാതെ നോക്കി നിൽക്കുന്ന ഡോക്ടറെ ആണ് അത് കണ്ടപ്പോ അവൾക് എന്തോ ചടപ്പ് തോന്നി മൂന്ന് പേരും എന്തൊക്കെയോ പറയുന്നുണ്ട് എന്നാൽ ആമി അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല ഹാ ഇങ്ങനെ കലപില കൂട്ടാതെ പിള്ളേരെ അവൾക് ഒന്നാമത്തെ വയ്യ അതിന്റെ കൂടെയ നിങ്ങടെ ഇല്ല ആന്റി എനിക്ക് ഇപ്പൊ കുഴപ്പം ഒന്നും ഇല്ല ☺️ ഹ്മ്മ് മോൾ ഭക്ഷണം കഴിച്ചില്ലലോ ദ ഇത് കഴിക്ക് അതും പറഞ്ഞു ദ്രുവിന്റെ അമ്മ അവൾക് ഭക്ഷണം വാരി കൊടുത്തു അത് കഴിക്കുമ്പോഴും അവളെ കണ്ണ് നിറഞ്ഞൊഴുകി കൊണ്ടിരുന്നു ഇത്രേം സ്നേഹം ഉള്ളവരോടാണല്ലോ താൻ ഇങ്ങനെയൊക്കെ ചെയ്തതെന്ന് ഓർത്തു ഹാ മോൾ എന്തിനാ കരയുന്നെ കഴിഞ്ഞ കാര്യങ്ങൾ എല്ലാം കഴിഞ്ഞു ഇനി അതിനെ പറ്റി ഒന്നും ഓർക്കണ്ട നിന്നെ വിഷമിപ്പിക്കണ്ട എന്ന് കരുതിയ ഞങ്ങൾ ആരും ഇതിന്റെ കാരണം പോലും തിരക്കാത്തത് അവൾ ഇനി കരയില്ല എന്ന ബാവതി തലയാട്ടി കണ്ണുകൾ തുടച്ചു ആന്റി ഞാൻ വീട്ടിലേക്ക് പോവാന് ഹാ ശെരി എന്നാ പല്ലവിയും ദിയയും കൂടി പൊയ്ക്കോ ഇവിടെ ഇങ്ങനെ നിൽക്കണം എന്നില്ല ഏയ് ഇവർ പൊയ്ക്കോട്ടേ ഞാൻ ഇവിടെ ഇരുന്നോളാം (ദിയ ) എന്നാ മക്കൾ ചെല്ല് ദ്രുവ് ഉണ്ടാവും പുറത്ത് ഹ്മ്മ് അവർ രണ്ടുപേരും ദ്രുവിന്റെ കൂടെ വീട്ടിലേക്ക് പോയി

ഇഷു വീട്ടിലെത്തിയപ്പോ തന്നെ ദൃവിടെ റൂമിലേക്ക് പോയി. അവിടെ കണ്ട കാഴ്ച കണ്ട് അവൾക് ഡാൻസ് കളിക്കാൻ തോന്നി അയ്യടാ മോനെ അപ്പൊ ഈ ദേഷ്യം ഒക്കെ വെറും അഭിനയം ആയിരുന്നു അല്ലെ ആ ഫോട്ടോൽ നോക്കി കഷ്ട്ടപെടാനോ നേരെ മുഖത്തങ്ങു നോക്കിയ പോരെ ഹ്മ്മ് ശെരിയാക്കി തരാം തന്നെ കൊണ്ട് തന്നെ എന്നെ ഇഷ്ട്ടാണെന്ന് പറയിപ്പിക്കും ഇഷു പലതും കണക്കു കൂടി ശബ്‌ദം ഉണ്ടാകാതെ അവളെ റൂമിലേക്ക് പോയി ഇതൊന്നും അറിയാതെ ധൃവി ഫോണിൽ അവളെ ഫോട്ടോയും നോക്കി കിടക്കായിരുന്നു പല്ലി...... എന്താ 🤨 നീയെന്തിനാടി കലിപ്പാവുന്നേ ചുമ്മാ ഒരു രസം നിങ്ങൾക്ക് മാത്രം കളിപ്പായ മതിയോ ഓഹ് ഞാൻ ഒന്നും പറഞ്ഞില്ലേ അതേയ് പിന്നെ ഞാൻ നമ്മടെ കുട്ടികൾക്ക് ഒക്കെ പേരിട്ടു അതിന് ആൺകുട്ടി ആണോ പെൺകുട്ടി ആണോ എന്നൊന്നും അറിയില്ലലോ ഞാൻ രണ്ടു പേർക്കും ഉള്ള പേര് കണ്ടു പിടിച്ചു 😁 എന്നാ പറയ് ആൺകുട്ടി ആണേൽ നമ്മക് വീട്ടിൽ ജിമ്പ്രൂട്ട എന്ന് വിളിക്കാം പെൺകുട്ടി ആണേൽ ഡുണ്ടു മോളെ എന്നും വിളിക്കാം അടിപൊളി 🥴 ഇഷ്ടായില്ലേ പിന്നെ നിന്റെ ഈ ഊള പേരൊന്നും എന്റെ കൊച്ചിങ്ങൾക്ക് ഇടാൻ പറ്റില്ല താൻ പോടോ ഞാൻ ഇടും എന്റെ പൊന്ന് പല്ലി അത് നമ്മക് പിന്നെ ആലോയ്ക്കാം വോ ഞാൻ പോയി

എന്റെ അനിയനെ കാണട്ടെ അവൻ ഇഷ്ട്ടപെടും എന്റെ പേര് അതും പറഞ്ഞു പല്ലി ദൃവിടെ അടുത്തേക്ക് പോയി ഡാ.... പെട്ടന്ന് ശബ്‌ദം കേട്ടതും ധൃവി ഫോൺ ഓഫ്‌ ചെയ്ത് തിരിഞ്ഞു നോക്കി ഓഹ് ഏട്ടത്തി ആയിരുന്നോ പിന്നെ നീ ആരാ എന്നാ വിജാരിച്ചേ 😁 ഞാൻ ആരെയും വിചാരിച്ചില്ല ആമിക്ക് എങ്ങനെ ഉണ്ട് അതൊക്കെ അവിടെ നിൽക്കട്ടെ എന്താടാ ഒരു കള്ളലക്ഷണം 🤨 കള്ളലക്ഷണോ എനിക്കോ 😳 ഓഹ് നീ കൂടുതൽ ഞെട്ടണ്ട ഞാൻ കണ്ടു പിടിച്ചോളാം വോ ആയിക്കോട്ടെ അല്ല ഞാൻ ചോദിച്ചത് പറയ് അവൾക്ക് ഇപ്പൊ കുഴപ്പം ഒന്നും ഇല്ല രണ്ടു മൂന്ന് ദിവസം കഴിഞ്ഞ ഡിസ്ചാർജ് ചെയ്യാം എന്നാ പറഞ്ഞേ ഹ്മ്മ്മ് അല്ല ഏട്ടത്തി ഇഷു വീട്ടിൽക്ക് പോയോ ഏയ് അവൾ അവളെ റൂമിൽ ഉണ്ടല്ലോ എന്നിട്ട് എന്താ ആ കുരിപ്പ് എന്നെ കാണാൻ വരാത്തത് 🤔 എന്താടാ ആലോചിക്കുനെ ഏയ് ഒന്നും ഇല്ല ഇപ്പൊ വേദന എങ്ങനുണ്ട് ഇപ്പൊ എല്ലാം മാറി😁 പിന്നെയും നീ എന്തിനാ ഇവടെ കിടക്കുന്നെ എണീറ്റുടെ അത് പിന്നെ ഒരു രസം ഹ്മ്മ്മ് ഉവ്വ് ഉവ്വേ... 😁 ഏട്ടത്തി..... അതും വിളിച്ചോണ്ട് ഇഷു അങ്ങോട്ട് വന്നതും ധൃവി വേദന ഉള്ള പോലെ അഭിനയിക്കാൻ തുടങ്ങി ഏട്ടത്തി ഒരു ഹാപ്പി ന്യൂസ്‌ ഉണ്ട് എന്താ നീയിവിടന്ന് പോവാൻ പോവാണോ 😏 തന്നോട് എനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ല 😏 ഓഹ് നീ കാര്യം പറയ് എന്റെ കല്യാണം ഉറപ്പിച്ചു😍.. ..തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story