ദ്രുവപല്ലവി: ഭാഗം 37

druvapallavi

എഴുത്തുകാരി: ചിലങ്ക

ഏട്ടത്തി ഒരു ഹാപ്പി ന്യൂസ്‌ ഉണ്ട് എന്താ നീയിവിടന്ന് പോവാൻ പോവാണോ 😏 തന്നോട് എനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ല 😏 ഓഹ് നീ കാര്യം പറയ് എന്റെ കല്യാണം ഉറപ്പിച്ചു😍 ഏഹ് 😳 അതെ ഏട്ടത്തി അച്ഛൻ ഇപ്പൊ വിളിച്ചിരുന്നു ചെക്കൻ അച്ഛന്റെ ഫ്രണ്ട് ആണ് ആളെ എനിക്കറിയാം ഓഹ് എന്നിട്ട് നീ എന്താ പറഞ്ഞെ ഞാൻ ഓക്കേ പറഞ്ഞു അല്ലാതെ ഇനിയും ആരെയും വെയിറ്റ് ചെയ്ത് നിൽക്കാനൊന്നും എന്നെ കൊണ്ട് പറ്റില്ല ഇഷു ധൃവിയെ നോക്കി കൊണ്ട് അത് പറഞ്ഞു അപ്പോഴേക്കും അവന്റെ മുഗം എല്ലാം ദേഷ്യം കൊണ്ട് ചുവന്നിരുന്നു അത് കണ്ട് ഇഷു ഉള്ളിൽ ഊറി ചിരിച്ചു പല്ലി വേഷമത്തോടെ ധൃവിയെ നോക്കി നിന്ന് ട്രിങ് ട്രിങ്.... ഹായ് ദേ ആൾ വിളിക്കുന്നു ഞാൻ ഇപ്പൊ വരാവേ അതും പറഞ്ഞു അവൾ ചിരിച്ചോണ്ട് പുറത്തേക്ക് പോയി എന്നിട്ട് ഡോറിന്റെ മറവിൽ നിന്ന് അവരെ വീക്ഷിച്ചുകൊണ്ടിരുന്നു ഇനി എന്താടാ ചെയ്യാ ...... ഡാ ചെക്കാ നിന്നോടാ ചോദിക്കുന്നെ എനിക്കറീല 😡 ഓഹ് ഇനി ഇപ്പൊ നീ എന്നോട് ദേഷ്യപ്പെട് എല്ലാം ഒപ്പിച്ചു വച്ചിട്ട് നിന്നോട് ഞാൻ മര്യാദക്ക് പറഞ്ഞതല്ലേ അവളെ ഇട്ട് വട്ടം കറക്കാതെ മര്യാദക്ക് കാര്യം പറയാൻ അപ്പൊ അവൻ ഒടുക്കത്തെ ജാഡ ഇപ്പൊ എന്തായി അനുഭവിച്ചോ ഏട്ടനും കൊള്ളാം അനിയനും കൊള്ളാം 😡

അതും പറഞ്ഞു അവൾ ചവിട്ടി തുള്ളി പുറത്തേക്ക് പോയി ഡീ നീയെന്ത ഇവിടെ നിക്കുന്നെ പതിയെ പറ ഏട്ടത്തി എന്നാ കാര്യം പറ അത് അങ്ങേര് മര്യാദക്ക് എന്നോട് ഇഷ്ട്ടാണെന്ന് ഈ ജന്മത്തിൽ പറയൂല അപ്പൊ പിന്നെ എനിക്ക് ഇതേ ഉള്ളു വഴി 😕 അപ്പൊ നിന്റെ കല്യാണം ഒക്കെ വെറുതെ ആണോ ഹ്മ്മ്മ് ☺️ അടിപൊളി ഏട്ടത്തി പറയല്ലേ ഇല്ല ഞാൻ നിനക്ക് കട്ട സപ്പോർട് ആണ് ☺️ Thanku ഏട്ടത്തി ഉമ്മ 😘😘 ടെ ടെ ടെ.... എന്തൊക്കെയോ താഴെ വീഴുന്ന ശബ്‌ദം കേട്ടതും രണ്ടും റൂമിന്റെ അഗത്തേക്ക് നോക്കി അവിടെ ധൃവി കയ്യിൽ കിട്ടുന്നതൊക്കെ എടുത്ത് എറിഞ്ഞു പൊട്ടിക്കാ ഇവൻ അങ്ങേർടെ അനിയൻ തന്നെ ദേഷ്യം വന്ന എന്താ ചെയ്യാ ന് ദൈവത്തിന് മാത്രേ അറിയൂ 🤭🤭🤭 ഇനി ഇവിടെ നിന്ന നമ്മടെ തടിയും കെടക്കും വാ പോവാം ഹ്മ്മ് 🤭 അതും പറഞ്ഞു രണ്ടും കൂടി അവിടന്ന് പോയി ആമി...... ഡോ താൻ എന്തിനാ ഏത് നേരവും ഇങ്ങോട്ട് വരുന്നേ ഇവിടെ അല്ലെ എന്റെ പെണ്ണ് ഉള്ളത് അപ്പൊ പിന്നെ ഞാൻ ഇവിടെക്കല്ലേ വര ഞാൻ ഒരു കാര്യ പറയാം എനിക്ക് തന്നെ ഇഷ്ട്ടം

അല്ല തന്നെ എന്നല്ല ഇനി ആരെയും ഈ ആമി പ്രണയിക്കില്ല സൊ താൻ വേറെ ആരേലും നോക്കുന്നതാവും നല്ലത് ഞാൻ നിന്നെ തന്നെ പ്രണയിക്കുകയും ചെയ്യും നിന്നെ കെട്ടി കൂടെ കൂട്ടുകയും ചെയ്യും തനിക്കെന്താ പറഞ്ഞാൽ മനസിലാവില്ലേ ഇല്ല ഈ കാര്യം നീ എത്ര പറഞ്ഞാലും എന്റെ തീരുമാനത്തിൽ മാറ്റം ഇല്ല ☺️ എന്നാ താൻ കേട്ടോ ഈ ആമിക്ക് വേറെ ഒരു ജന്മം ഉണ്ടെങ്കിൽ ആ ജന്മത്തിൽ പോലും തന്നെ ഞാൻ കല്യാണം കഴിക്കില്ല വേറെ ജന്മം എടുക്കാനൊക്കെ ടൈമ് എടുക്കും സൊ നമ്മക് ഈ ജന്മത്തിൽ അങ്ങ് കെട്ടാം 😡 ഓഹ് എന്റെ പെണ്ണെ നിന്റെ ഈ ഉണ്ടാകണ്ണും വച്ചു നോക്കി പേടിപ്പിച്ചാലൊന്ന് ഈ ആര്യൻ പേടിക്കില്ല അതോണ്ട് എന്റെ മോൾ ഈ മരുന്ന് കഴിക്ക് എനിക്ക് വേണ്ട ഹാ അങ്ങനെ. പറഞ്ഞ എങ്ങനെ ശെരിയാവും അസുഗം മാറണ്ടേ വേണോന്നില്ല മര്യാദക്ക് ഇത് കഴിക്കാൻ നോക്ക് കൂടുതൽ കൊഞ്ചിക്കാനൊന്നും എന്നെ കിട്ടില്ല ഓഹ് പിന്നെ തന്നോട് ഞാൻ പറഞ്ഞോ എന്നെ പിടിച്ചു കൊഞ്ചിക്കാൻ 😬 എന്താ മോളെ നീ എന്തിനാ ഡോക്ടറോട് ദേഷ്യപെടുന്നേ അച്ഛനെ കണ്ടതും ആമി മുഗം തിരിച്ചിരുന്നു

ഹാ അങ്കിൾ വന്നോ ദാ മോളോട് ഈ മരുന്ന് കഴിക്കാൻ പറയണേ അതും പറഞ്ഞു അവൻ മരുന്ന് അവന്റെ കയ്യിൽ കൊടുത്തു പോവാൻ നിന്നതും അയാൾ അവന്റെ കയ്യിൽ പിടിച്ചു മോൻ ദേഷ്യം ഒന്നും തോന്നല്ലേ അമ്മ ഇല്ലാതെ വളർന്നോണ്ട് തന്ന കൊഞ്ചിച്ച വളർത്തിയത് അതിന്റെ ഒരു പ്രശ്നവ ഏയ് അത് കുഴപ്പം ഇല അങ്കിൾ മരുന്ന് കൊടുത്തിട്ട് എന്റെ കേബിനിലേക്ക് ഒന്ന് വരാവോ ഹാ വരാം മോനെ ☺️ ഓക്കേ അതും പറഞ്ഞു ആമിയെ ഒന്നൂടി തിരിഞ്ഞു നോക്കി അവൻ പുറത്തേക്ക് പോയി എടാ ധൃവി നിന്റെ വേദന എല്ലാം മാറി എന്ന് പല്ലി പറഞ്ഞല്ലോ പിന്നെ എന്തിനാ ഇതിനകത്ത് തന്നെ ഇരിക്കുന്നെ (ദ്രുവ് ) അതെന്താ എനിക്ക് ഇവിടെ ഇരുന്നൂടെ 😡 അതിന് നീയെന്തിനാ ദേഷ്യപെടുന്നേ ദേഷ്യം വന്നിട്ട് ചേട്ടൻ ഒന്ന് പോയി തരോ അത് കേട്ടതും ദ്രുവ് ദേഷ്യത്തിൽ അവിടന്ന് ഇറങ്ങി പോയി നേരെ ചെന്ന് നിന്നത് പല്ലിന്റെ അടുത്താണ് ഡീ 😡 അവന്റെ അലർച്ച കേട്ടതും ടീവി കണ്ടോണ്ടിരുന്നവൾടെ കയ്യിലെ റിമോട്ട് താഴെ വീണു അവൾ അന്ധം വിട്ട് ദ്രുവിനെ നോക്കി നീയെന്ത കൊച്ചു കുട്ടി വല്ലോം ആണോ ഡോറ ബുജി കണ്ടിരിക്കാൻ എന്താ മക്കളെ...എന്തിനാടാ നീ ഇപ്പൊ അലറിയെ അതെന്താ എനിക്ക് അലറി കൂടെ അതും പറഞ്ഞു അവൻ പോയി റിമോട്ട് അവളെ കയ്യിൽ നിന്ന് വാങ്ങി

ന്യൂസ്‌ ചാനെൽ വച്ചു എന്റെ പിള്ളേർക്കൊക്കെ എന്ത് പറ്റി ആവോ ഒരുത്തൻ അവന്റെ റൂമിലുള്ളതൊക്കെ തട്ടി തെരുപ്പിച്ചു ദേഷ്യം തീർക്കുന്നു മറ്റവൻ കണ്ണിൽ കാണുന്നവരോടൊക്കെ ചൂടായി നടക്കുന്നു അവർ സ്വയം പറഞ്ഞു ആടുകളെല്ക്ക് തന്നെ പോയി പല്ലി ദ്രുവിനെ കണ്ണുരുട്ടി നോക്കി കൊണ്ടിരിക്കാണ് എന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നെ അവൾ അവനെ ഒന്ന് കടുപ്പിച്ചു നോക്കി ദേഷ്യത്തിൽ റൂമിലേക്ക് പോയി ഏട്ടത്തി എന്താ മുഗം കടുന്നാൽ കുത്തിയ പോലെ ഇരിക്കുന്നെ(ദിയ ) വേറെ എന്ത് നിന്റെ ചേട്ടൻ തന്നെ കാരണം ആഹ് അത് പറഞ്ഞപ്പഴാ ധൃവി ക്ക് എന്താ പറ്റിയെ ഞാൻ അവന്റെ വേദന മാറിയോ ചോദിക്കാൻ പോയതാ അതിന് അവൻ എന്നെ കൊന്നില്ല എന്നെ ഉള്ളു ഹാ അതൊക്കെ നിനക്ക് വൈകാതെ മനസിലാവും 🤭 എന്തോ ചീഞ്ഞു നാറുന്നുണ്ടല്ലോ എന്ത് ഒന്നും ഇല്ല നീ ഒന്ന് പോയെ ഞാൻ ഇവിടെ ആഗെ പ്രാന്ദ് പിടിച്ചിരിക്ക അതിന് മാത്രം ചേട്ടൻ എന്താ ചെയ്തേ അങ്ങേര് എന്റെ ഡോറ ബുജി മാറ്റി ന്യൂസ്‌ വച്ചിരിക്കുന്നു 😤 അത് കേട്ട് ദിയ അവൾക്ക് നന്നായി ഒന്ന് ഇളിച്ചു കൊടുത്തു

പുറത്തേക്ക് പോയ്‌ ഹും ഇവൾക്കൊന്നും എന്റെ വെഷമം പറഞ്ഞ മനസിലാവുല പല്ലി..... ഓഹ് വരുന്നുണ്ട് 😏 ഡീ എന്താ 🤨 സോറി 😁 അത് പോയി തന്റെ ഓളോട് പറ ഓളോട് തന്നെ അല്ലെ പറയുന്നേ 😏 ഡീ സോറി ആ നേരത്ത് ധൃവി ദേഷ്യപ്പെട്ടതിന്റെ ദേഷ്യത്തിൽ പറഞ്ഞതാ 😏😏 ദ ഫോൺ നിനക്ക് എത്ര നേരം വേണേലും ഡോറ കണ്ടോ എനിക്കൊന്നും വേണ്ട 😏 ഡീ 😡 😳 പിടിക്കടി ഇത് അതും പറഞ്ഞു അവൻ അവളെ കയ്യിൽ ഫോൺ വച്ചു കൊടുത്തു അവളെ മടിയിൽ തലവച്ചു കിടന്നു ഇതിപ്പോ എന്താ കഥ എന്നാ രീതിയിൽ പല്ലി ദ്രുവിനെ നോക്കിയതും അവൻ പല്ലിന്റെ വയറിലേക്ക് നോക്കി കുഞ്ഞിനോട് ഓരോന്നു സംസാരിക്കുന്ന തിരക്കിൽ ആണ് അതേയ്..... ഹ്മ്മ് എന്താ🤨 ഓഹ് കുഞ്ഞു വന്നു കഴിഞ്ഞപ്പോ നിങ്ങൾക്ക് എന്നെ വേണ്ടാതായി അല്ലെ 😕 ഏത് സമയവും വാവയോട് മാത്രം സംസാരിക്കുള്ളു 😪 എനിക്ക് എന്റെ പല്ലിനെ വേണ്ടാത്തവോ നീ പറ ഞാൻ കേൾക്കാം ഹാ 😁 അവൾ ആവേശത്തോടെ ഓരോന്നു പറഞ്ഞു കൊണ്ടിരുന്നു ദ്രുവ് അതെല്ലാം ഒരിളാം പുഞ്ചിരിയോടെ കേട്ടിരുന്നു ഇഷു...... ഡീ.... എന്താ....

താൻ എന്തിനാ എന്റെ റൂമിലേക്ക് വന്നേ എന്റെ പെണ്ണിന്റെ റൂമിലേക്ക് ഞാൻ എനിക്ക് ഇഷ്ട്ടമുള്ളപ്പോ വരും പോരാത്തതിന് ഇത് എന്റെ വീടാ ഏതൊക്കെ റൂമിൽ കേറും കേറൂല എന്നൊക്കെ തീരുമാനിക്കുന്നത് ഞാനാ തന്റെ പെണ്ണോ അതെപ്പോ ഇപ്പൊ ഞാൻ വേറെ ഒരാളെ പെണ്ണാ അത് കേട്ടതും ധൃവി കലിപ്പിൽ അവളെ പിടിച്ചു വലിച്ചു ചുമരിൽ ചേർത്ത് നിർത്തി ഇഷു കണ്ണും തള്ളി അവന്റെ മുഖത്തേക്ക് ഉറ്റു നോക്കികൊണ്ടിരുന്നു നീ എന്റെ പെണ്ണാ എന്റെ മാത്രം ഇനി മേലാൽ ഇമ്മാതിരി വർത്താനം പറഞ്ഞ അടിച്ചു നിന്റെ മോന്തേടെ ഷേപ്പ് ഞാൻ മാറ്റും കേട്ടോടി 😡 അവൾ ആദ്യം ഒന്ന് ഭയന്നെങ്കിലും അതെല്ലാം പാടെ അവഗണിച്ചു അവൾ അവനെ പിടിച്ചു തള്ളി എന്ന് മുതല ഞാൻ തന്റെ പെണ്ണായത് തനിക്ക് എന്നെ കാണുന്നത് പോലും ദേഷ്യം അല്ലായിരുന്നോ പിന്നെ ഇപ്പൊ എവിടുന്നു വന്നു ഈ ദിവ്യപ്രേമം താൻ ചെവി തുറന്നു വച്ചു കേട്ടോ എന്തൊക്കെ വന്നാലും തന്നെ ഇനി ഞാൻ കല്യാണം കഴിക്കില്ല 😏 അതും പറഞ്ഞു തീർന്നപ്പഴേക്കും ദൃവിടെ മുഖമെല്ലാം ദേഷ്യം കാരണം വലിഞ്ഞു മുറുകിയിരുന്നു അവൻ കലിപ്പിൽ അവള കയ്യും പിടിച്ചു താഴേക്ക് നടന്നു താഴെ എത്തിയതും അവിടെ നിൽക്കുന്ന ആളെ കണ്ട് അവൻ ഒരു നിമിഷം തറഞ്ഞു നിന്ന് പതിയെ ഇഷ്‌വിലുള്ള അവന്റെ പിടി അയഞ്ഞു ..തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story