ദ്രുവപല്ലവി: ഭാഗം 38

druvapallavi

എഴുത്തുകാരി: ചിലങ്ക

അവൻ കലിപ്പിൽ അവള കയ്യും പിടിച്ചു താഴേക്ക് നടന്നു താഴെ എത്തിയതും അവിടെ നിൽക്കുന്ന ആളെ കണ്ട് അവൻ ഒരു നിമിഷം തറഞ്ഞു നിന്ന് പതിയെ ഇഷ്‌വിലുള്ള അവന്റെ പിടി അയഞ്ഞു അങ്കിൾ 😳 ഹാ നീയെങ്ങോട്ടാടാ എന്റെ മോളെ കൊണ്ട് ഏയ് എങ്ങോട്ടും ഇല്ല അങ്കിൾ ഞാ... ന് ചുമ്മാ ഹ്മ്മ് നീ ഇരിക്കു ദ്രുവ് എവിടെടാ ഹാ ചേട്ടൻ റൂമിലുണ്ടാവും എന്നാ നീ അവനെ പോയി വിളിക്ക് എനിക്ക് എല്ലാവരോടും ആയിട്ട് കുറച്ചു കാര്യം സംസാരിക്കാൻ ഉണ്ട് അപ്പോഴേക്കും ദ്രുവിന്റെ അമ്മ ചായയും കൊണ്ട് അങ്ങോട്ട് വന്നു എന്താ അങ്കിൾ പറയാൻ ഉള്ളെ ആദ്യം നീ അവനെ കൂടി വിളിക്ക് എന്നിട്ട് പറയാം ☺️ ഹ്മ്മ്മ് ധൃവി എല്ലാവരെയും ഒന്ന് നോക്കി മുകളിലേക്ക് പോയി അച്ഛാ 🥰 ആ പാവം ചെക്കനെ എന്തിനാടി നീ ഇങ്ങനെ വട്ട് കളിപ്പിക്കുന്നെ ഇത്രേം കാലം എന്നെ പുറകെ നടത്തിച്ചതല്ലേ അത്ര ഒന്നും ഇല്ലല്ലോ ഹ്മ്മ് ☺️ അല്ല പ്രധാപ് എവിടെ പോയതാ ഹാ ഏട്ടൻ ഓഫീസിൽ പോയതാ ഇന്ന് എന്തോ മീറ്റിംഗ് ഉണ്ട് ഹാ എന്നാ അവനോട് പിന്നെ പറയാം ല്ലേ ഹ്മ്മ്മ് ☺️ എന്നാലും എന്തിനാവും അങ്കിൾ വന്നിട്ടുണ്ടാവാ ഇനി ഇഷുന്റെ കല്യാണത്തിനെ കുറിച്ച് പറയാണാവോ 😟 ഈശ്വരാ അവളെ എനിക്ക് തന്നെ തന്നേക്കണേ ധൃവി സ്വയം ഓരോന്നു പറഞ്ഞു ദ്രുവിന്റെ റൂമിന്റെ മുന്നിൽ എത്തി ഏട്ടാ.....

ഹ്മ്മ് ന്താ🤨 താഴെ അങ്കിൾ വന്നിട്ടുണ്ട് എന്തോ പറയാൻ ഉണ്ട് പോലും ഹ്മ്മ് അതും പറഞ്ഞു രണ്ടാളും താഴേക്ക് പോയി പുറകെ പല്ലിയും ഹാ മോൾക്ക് എന്നെ അറിയോ താഴെ ഇഷുന്റെ കൂടെ ഇരിക്കുന്ന ആൾ അവളോട് അങ്ങനെ പറഞ്ഞതും അവൾ ചിരിച്ചോണ്ട് ഇല്ല എന്ന് തലയാട്ടി ഏട്ടത്തി ഇതാണ് എന്റെ അച്ഛൻ ☺️ പല്ലി അയാൾക് നന്നായി ഒന്ന് ഇളിച്ചു കൊടുത്തു ദ്രുവ് കമ്പനി ഒക്കെ എങ്ങനെ പോവുന്നു കുഴപ്പം ഇല്ല അങ്കിൾ അവർ ഓരോ വിശേഷങ്ങൾ പറഞ്ഞോണ്ടിരുന്നു അപ്പോഴൊക്കെ ദൃവിടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു അവന്റെ അവസ്ഥ മനസിലായ പോലെ ഇഷുവിന്റെ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു ഹാ ഇനി ഞാൻ വന്ന കാര്യം പറയാം ധൃവി ഉയർന്ന നെഞ്ചിടിപോടെ അയാൾ എന്താ പറയുന്നേ എന്ന് ചെവിയോർത്തിരുന്നു ഇഷുന്റെ കല്യാണം ഞാനങ് ഉറപ്പിച്ചു അത് കേട്ടതും ദൃവിടെ ഹൃദയത്തിൽ പാറക്കല്ല കയറ്റി വച്ച പോലെ തോന്നി അവൻ അത് നടക്കില്ല ഇനിയും മൗനത്തെ കൂട്ട് പിടിച്ചാൽ അവൾ തനിക്ക് നഷ്ട്ടമാവും എന്നുറപ്പുള്ളത് കൊണ്ട് തന്നെ ധൃവി പെട്ടന്ന് അത് പറഞ്ഞു എന്താടാ മോനെ നിനക്ക് വേറെ ആരേലും ഇഷ്ട്ടം ഉണ്ടോ അവരെ മറുപടി കേട്ടതും ധൃവി ഒന്നും മനസിലാവാത്ത പോലെ അവരെ നോക്കി മനസിലായില്ലേ 🤭

ധൃവി ഇല്ലെന്നർത്ഥത്തിൽ തലയാട്ടി എടാ മണ്ട ഇവളെ കല്യാണം നിന്റെ കൂടെ നടത്താന പ്ലാൻ ദൃവിടെ അമ്മ ചിരിച്ചോണ്ട് പറഞ്ഞു ആ ചിരി എല്ലാവരിലും വിരിഞ്ഞു 😳എന്താ പറഞ്ഞെ നിന്നെയും ഇവളെയും പിടിച്ചു കെട്ടിക്കാൻ പോവാ എന്ന് സത്യം 😳 ഹോ ഇവനെ കൊണ്ട് നീ വേണേൽ വിശ്വസിച്ചാൽ മതി എന്നാ ഞാൻ ഇറങ്ങാ ഇവളെ പിടിവാശി കൊണ്ട ഇന്ന് തന്നെ വന്നത് ഹ്മ്മ്മ് എല്ലാവരും അയാളെ യാത്രയാക്കി അപ്പോഴും ദൃവിക്ക് ബോധം വന്നിട്ടീലായിരുന്നു എടാ നിന്റെ റിലെ അടിച്ചു പോയോ പല്ലി അവനെ കുലുക്കി ചോദിച്ചാപ്പഴാണ് ചെക്കൻ ബോധം വന്നത് ഏട്ടത്തി അങ്കിൾ പറഞ്ഞതൊക്കെ സത്യം ആണോ ഹാട പൊട്ടാ അത് കേട്ടതും ധൃവി ഡാൻസ് കളിച്ചോണ്ട് ഇഷുനെ പോയി കെട്ടിപിടിച്ചു ഡാ വിടാടാ എന്റെ കൊച്ചിനെ കെട്ടിപിടിത്തം ഒക്കെ കല്യാണം കഴിഞ്ഞു മതി അപ്പൊ എന്നാ ഞങ്ങടെ കല്യാണം നിന്റെ പഠിപ്പൊക്കെ കഴിഞ്ഞു ഒരു ജോലി ഒക്കെ കിട്ടട്ടെ എന്നിട്ട് നോക്കാം അപ്പൊ അങ്കിൾ എന്തിനാ ഇപ്പൊത്തന്നെ ഇതൊക്കെ പറഞ്ഞെ അത് ഇഷു മോളെ നിർബന്ധം കൊണ്ട എന്തായാലും ഒരു ജോലി കിട്ടാതെ എന്റെ പൊന്നുമോനെ ഈ അമ്മ കെട്ടിക്കും എന്ന് വിചാരിക്കണ്ട വോ 😒

ദിവസങ്ങൾ എല്ലാം ശരവേഗത്തിൽ പോയ്കൊണ്ടിരുന്നു ലച്ചുവിന്റെയും ജീവയുടെയും കല്യാണം കഴിഞ്ഞു ധൃവി പഠിത്തം ഒക്കെ കഴിഞ്ഞു ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കാൻ ചെക്കൻ നന്നായി പരിശ്രമിക്കുന്നുണ്ട് എന്നാലല്ലേ ഇഷുനെ കെട്ടാൻ പറ്റു 🤭 പല്ലിക്ക് ഇപ്പൊ 3 മാസം ആയി അവളെ വയർ ചെറുതായി വീർത്തു വന്നിട്ടുണ്ട് ദ്രുവ് കൂടുതൽ സമയവും പല്ലിയുടെയും കുഞ്ഞിന്റെയും കൂടെ ചിലവഴിച്ചു പിന്നെ നീനും പ്രേഗ്നെണ്ട് ആയി അവൾക്ക് ഇപ്പൊ 1 മാസം ആയി ഡീ എത്ര സമയം ആയി ഒരുങ്ങാൻ തുടങ്ങീട്ട് നമ്മൾ കല്യാണത്തിന് ഒന്നും അല്ലാലോ പോണേ ജസ്റ്റ്‌ ഒരു പെണ്ണുകാണൽ അല്ലെ അത് വിചാരിച്ചു എനിക്ക് ഒരുങ്ങണ്ടേ ഓഹ് പിന്നെ എത്ര ഒരുങ്ങിയാലും നീ നീയല്ലാതാവില്ലലോ 🤭 പോടാ കടുവേ 😡 ഈ... 😁സോറി വേഗം വരാൻ നോക്ക് ഇല്ലേൽ ഞാൻ പോവും ഹാ ദ വരുവാ അതും പറഞ്ഞു അവൾ ഒരിക്കൽ കൂടി കണ്ണാടിയിൽ നോക്കി എല്ലാം ശെരിയല്ലേ എന്ന് ഒരിക്കൽ കൂടി ഉറപ്പു വരുത്തി ദ്രുവിന്റെ പുറകെ പോയി ഇപ്പൊ ഇവർ നമ്മടെ പാറുനെ പെണ്ണ് കാണാൻ മഹിടെ കൂടെ പോവാൻ അങ്ങനെ പെണ്ണ് കാണാലൊക്കെ കഴിഞ്ഞു കല്യാണം പാറുന്റെ പഠിപ്പ് കഴിഞ്ഞു ഉടനെ നടത്താൻ തീരുമാനിച്ചു

ഇനി ഒരു മാസം കൂടിയേ പല്ലിക്ക് ക്ലാസ്സ്‌ ഒള്ളു അത് കഴിഞ്ഞാൽ അവളെ പഠിപ്പ് കഴിയും വീട്ടിലെത്തിയപ്പോ തന്നെ ദ്രുവ് ഓഫീസിൽ പോയി അതോണ്ട് തന്നെ പല്ലി ഓരോ കുരുത്തക്കേടും കാണിച്ചു നടന്നു രാത്രി ഒരുപാട് വൈകി ആണ് അവൻ വന്നത് അപ്പോഴേക്കും അവൾ ഉറങ്ങിയിരുന്നു ദ്രുവ് അവളെ അടുത്തിരുന്നു പതിയെ മുടിയിഴകളിലൂടെ തലോടി നെറ്റിയിൽ ഒരു മുത്തവും കൊടുത്തു തന്റെ ജോലികൾ ചെയ്യാനായി പോയി എല്ലാം കഴിഞ്ഞു അവൻ കിടക്കാൻ പോയപ്പഴാണ് പല്ലി എണീടിരിക്കുന്നത് കണ്ടത് പല്ലി.... ഹ്മ്മ്മ് 😕 എന്ത് പറ്റി ഒന്നുല്ല 😕 ന്നാലും എന്തോ ഉണ്ടല്ലോ ഞാൻ പറഞ്ഞ അത് നടത്തി തരോ നിന്റെ കാര്യം ആയോണ്ട് ഉറപ്പ് പറയുന്നില്ല പോടാ പട്ടി 😏 ഡീ 😡 😏 നിനക്കിപ്പോ എന്താ വേണ്ടേ എനിക്ക് പൊറത്തു പോണം എങ്ങോട്ട് എങ്ങോട്ടേലും ഇപ്പൊ വേണ്ട നമ്മക് നാളെ പോവാം ഇന്ന് എനിക്ക് നല്ല ക്ഷീണം ഉണ്ട് ഹും താൻ വരണ്ട ഞാനെ ഒറ്റക്ക് പോയ്കൊണ്ട് അതും പറഞ്ഞു പല്ലി ബെഡിൽ നിന്ന് ഇറങ്ങിയതും ദ്രുവും അവളെ കൂടെ എണീറ്റു നിനക്കിപ്പോ ഇത്തിരി വാശി കൂടുതലാണ് ട്ടൊ പല്ലി 😏

ഓഹോ ഇപ്പൊ ശെരിയാക്കി തരാം അവൻ അതും പറഞ്ഞു മീശ പിരിച്ചൊണ്ട് അവളെ നെഞ്ചിലേക്കിട്ടു എന്താ...... 😟 നിന്റെ ബഹുമാനം ഒക്കെ പോയിട്ടുണ്ട് അതൊക്കെ ഒന്ന് ശെരിയാക്കണ്ടേ വേണ്ട ഞാൻ..... അവൾ പറഞ്ഞു പൂർത്തിയാകും മുന്നേ ദ്രുവ് അവന്റെ മുഗം അവളെ കഴുത്തിലേക്ക് അടുപ്പിച്ചിരുന്നു പല്ലി ഒരു പിടച്ചിലോടെ അവന്റെ മുടി കൊരുത്തു വലിച്ചു പതിയെ ദ്രുവ് അവന്റെ അധരങ്ങൾ അവിടെ പതിപ്പിച്ചു എന്റെ കുഞ്ഞു വയറ്റിലുള്ളതോണ്ടാ ഞാൻ ഇതിൽ നിർത്തിയത് 😕 ഇനി വാ പോവാം അപ്പൊ തനിക്കല്ലേ ക്ഷീണം ആണ് മണ്ണാംകട്ട ആണെന്നൊക്കെ പറഞ്ഞെ അതൊക്കെ മാറി ഇനി നീ ഒരു കിസ്സ് കൂടി തന്ന ഫുൾ ആയി മാറും പോടാ പട്ടി ഡീ 😪 വാ ഇങ്ങോട്ട് അതും പറഞ്ഞു ദ്രുവ് അവളേം കൊണ്ട് വീടിന്റെ പുറത്തിറങ്ങി..തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story