ദ്രുവപല്ലവി: ഭാഗം 39

druvapallavi

എഴുത്തുകാരി: ചിലങ്ക

പല്ലി....... മ്മ്മ്.... തണുത്ത കാറ്റിനെ ആവാഹിച്ചുകൊണ്ട് അവൾ ദ്രുവിന്റെ പുറത്ത് കണ്ണടച്ച് കിടന്ന് മൂളി തണുക്കുന്നുണ്ടോ മ്മ്മ്ഹ... അവൾ ഇല്ലെന്നർത്ഥത്തിൽ മൂളി ഒന്നുകൂടി അവനെ ഇറുകി പുനർനിരുന്നു അവൻ ഒന്ന് പുഞ്ചിരിച്ചു തന്നെ ചേർത്ത് പിടിച്ചിരിക്കുന്ന കയ്യേ തന്റെ കൈകൊണ്ട് പൊതിഞ്ഞു പിടിച്ചു വാ ഇറങ്ങു സ്ഥലം എത്തി ദ്രുവ് അത് പറഞ്ഞാപ്പഴാണ് അവൾ കണ്ണ് തുറന്നത് മുന്നിലെ കാഴ്ച കണ്ട് അവളുടെ കണ്ണുകൾ അത്ഭുതതാൽ വിടർന്നു വാ ഇറങ്ങു ദ്രുവ് അവളെ കയ്യും പിടിച്ചു ആ വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് ചെന്നു നിലാവിന്റെ ശോഭയിൽ കാണുന്ന വെള്ളച്ചാട്ടത്തെ പല്ലി ഇമചിമത്തെ നോക്കി നിന്നു ഒപ്പം അദരങ്ങളിൽ ഒരിളം പുഞ്ചിരിയും സ്ഥാനം പിടിച്ചിരുന്നു ഇഷ്ട്ടപെട്ടോ ഹ്മ്മ് അടിപൊളി....സിനിമയിലും കഥയിലും ഒക്കെ നടക്കുന്ന പോലെ ഉണ്ട് അല്ല നിങ്ങൾക്ക് ഈ സ്ഥലം എങ്ങനെയാ അറിയാ അത് പണ്ട് ഞാൻ എന്റെ കാമുകിന്റെ കൂടെ ഇവിടെ വന്നിരുന്നു ചുണ്ടിൽ ഒളിപ്പിച്ച പുഞ്ചിരിയാലെ അവൻ അത് പറഞ്ഞു അവളെ മുഖത്തേക്ക് നോക്കി ആ മുഗം ദേഷ്യം കൊണ്ട് ചുമന്നിട്ടുണ്ട് കൂടെ ആ വെള്ളകൽ മൂക്കുത്തി പതിൻ മടങ്ങു ശോഭയാൽ പ്രകാശിക്കുന്നുണ്ടായിരുന്നു ദ്രുവ് ഇമചിമ്മാതെ അതിനെ തന്നെ നോക്കിയിരുന്നു

പതിയെ അവൻ അവളെ മുഗം ഇരുകൈകളാളും കോരിയെടുത്തു എന്റെ പല്ലി നിന്റെ ഈ ചുവന്നു തുടുത്ത മുഗം കാണുബോൾ ഉണ്ടല്ലോ എനിക്ക് കടിച്ചു തിന്നാൻ തോന്നുന്നു പല്ലി അവന്റെ കൈകൾ തട്ടി മാറ്റി പോയി തന്റെ പഴയ കാമുകിയെ പിടിച്ചോ എടി പൊട്ടി ഞാൻ ചുമ്മാ പറഞ്ഞതാ ഓഹ് പിന്നെ ഇനിയിപ്പോ ഇങ്ങനൊക്കെ പറഞ്ഞോ എനിക്കെല്ലാം മനസിലായി 😪 എന്റെ പൊന്നോ നിന്നോടൊന്നും ഒരു തമാശ പോലും പറയാൻ പറ്റില്ലലോ 😕 സത്യായിട്ടും എന്റെ ജീവിതത്തിൽ നിന്നെ കണ്ടപ്പഴാ എനിക്ക് ആദ്യായിട്ട് പ്രേമം തോന്നിയത് തന്നെ സത്യാണോ പിന്നല്ല നിന്റെ ആ ഉറങ്ങി കിടന്ന മുഖം കണ്ടപ്പഴേ ഞാൻ വീണു പോയി ☺️ പക്ഷെ എനിക്ക് അങ്ങനെ അല്ല 🤭 എന്താ പറഞ്ഞെ എനിക്ക് അങ്ങനെ അല്ല എന്ന് ആരാ ആൾ🤨 ശേ അതൊന്നും പറയാൻ പറ്റില്ല അവളെ മുഖത്തെ നാണം കണ്ടതും ദ്രുവ് കലിപ്പായി പറയടി എന്റെ കടുവേ ഇങ്ങനെ ചൂടാവല്ലേ ഞാൻ ചുമ്മാ പറഞ്ഞതാ 🤭 കളിക്കാതെ കാര്യം പറയടി ശെടാ നിങ്ങൾക്ക് മാത്രം ചുമ്മാ പറയാൻ പറ്റുള്ളൂ എനിക്ക് പറഞ്ഞൂടെ അത് കേട്ടതും അവൻ ചിരിച്ചോണ്ട് അവളെ പുറകിലൂടെ കെട്ടിപിടിച്ചു താടി അവളെ തോളിൽ വച്ചു വെള്ളച്ചാട്ടത്തിലേക്ക് കണ്ണുകളെറിഞ്ഞു നിന്ന് ഇരുവരിലും മൗനം മാത്രം പോണ്ടേ സമയം കൊറേ ആയി മ്മ്മ് കുറച്ചു കൂടി കഴിഞ്ഞു പോവാം

മതി മതി ഇപ്പൊ തന്നെ നല്ല മഞ്ഞുണ്ട് ഇനിയും നിന്നാലെ പനി പിടിക്കും ഹ്മ്മ്മ് പോവാം 😕 ഇനി നമ്മൾക്ക് നമ്മടെ കുഞ്ഞിനേം കൊണ്ട് വരാം പോരെ ഹ്മ്മ് ☺️ എടി ആമി നാളെ നീ വീട്ടിലേക്ക് വരണെ എന്താടി പ്രത്യേകിച്ച് എന്റെ birthday ആണ് ഓഹ് എന്നാ പിന്നെ ഉറപ്പായും വരും അത് കേട്ടാ മതി 😁 ഇതാണ് നമ്മടെ ആമിടെ പുതിയ ഫ്രണ്ട് ആര്യ വീട്ടിൽ തന്നെ ചടഞ്ഞിരിക്കുന്ന്നോണ്ട് അവളെ അച്ഛൻ ഫാഷൻ ഡിസൈനിംഗ് കോഴ്സിന് ചേർത്തിയതാ ഇപ്പൊ അവൾക്ക് ആഗയുള്ള കൂട്ടും ഇവള എന്നാ ശെരി നാളെ കാണാം ഓക്കേ ഡാ ☺️ ആമി അതും പറഞ്ഞു സ്കൂട്ടിയും എടുത്ത് വീട്ടിലേക്ക് പോയി എങ്ങോട്ടാ മോളെ രാവിലെ തന്നെ ഇന്ന് ക്ലാസ്സ്‌ ഒന്നും ഇല്ലാലോ അച്ഛാ ഇന്ന് ആര്യെടെ birthday ആണ് അപ്പൊ അവളെ വീട്ടിലേക്ക് പോവാ ആണോ എന്നാ ചെല്ല് പിന്നേ അതികം വൈകണ്ട ട്ടൊ ഹാ ഓക്കേ 😁 ആര്യെടെ വീട്ടിലെത്തിയതും അവൾ ഒരു ഗിഫ്റ്റ് ബോക്സും കയ്യിലെടുത്തു അഗത്തേക്ക് കയറി ഹാ ആരിത് ആമി മോളോ വാ കേറി ഇരിക്ക് ആര്യയെ.... ദാ ആമി മോൾ വന്നിട്ടുണ്ട് അവർ മുകളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു അച്ഛൻ സുഗല്ലേ മോളെ ഹാ സുഗാണ് ആന്റി ☺️ ഹ്മ്മ് എന്നാ മോളിരിക്ക് അമ്മ കുടിക്കാൻ എന്തേലും എടുക്കാം ഹാ ☺️ എടി മുത്തേ നീ ഇത്ര പെട്ടന്ന് വന്നോ 😁

അല്ല ഞാൻ മാത്രം ഒള്ളോ ഹ്മ്മ് അല്ല നീ ആദ്യായിട്ട് വരുവല്ലേ വാ വീടൊക്കെ കാണിച്ചു തരാം ഹാ അതിന് മുന്നേ ദാ ഇത് പിടിച്ചോ many more happy riturns of the day ആമി അവളെ കയ്യിലുള്ള ഗിഫ്റ്റ് ബോക്സ്‌ ആര്യക്ക് കൊടുത്തു കൊണ്ട് അവളെ വിഷ് ചെയ്തു Thanku ഡാ 🥰 വാ ആര്യ അതും പറഞ്ഞു അവളേം കൊണ്ട് മുകളിലേക്ക് പോയി ദാ ഇതാണ് എന്റെ റൂം എങ്ങനുണ്ട് നിന്റെ റൂം ആണെന്ന് കണ്ട പറയൂല 😁 സത്യം പറഞ്ഞ ഇത് ഇങ്ങനെ ഒന്നും അല്ല നീ വരുന്നോണ്ട് വൃത്തി ആക്കിയത 😁 എനിക്ക് തോന്നി അല്ലാതെ നിന്റെ റൂം ഒന്നും ഒരിക്കലും ഇത്ര നീറ്റ് ആവൂല ഹും 😏 നീ വാ നമ്മക് അടുത്ത റൂം കാണാം ഹാ ഇത് എന്റെ ചേട്ടന്റെ റൂം ആണ് ഏഹ് നിനക്ക് ഏട്ടൻ ഒക്കെ ഉണ്ടോ പിന്നെ.... എന്താ പേര് ആര്യ പേര് പറയാൻ നിന്നതും അവളെ ഫോൺ ബെല്ലടിച്ചു നീ ഇവിടെ നിക്ക് ഞാനിപ്പോ വരാം അതും പറഞ്ഞു അവൾ ഫോണും കൊണ്ട് പുറത്തേക്ക് പോയി ആമി ആ റൂമിന്റെ ഭംഗി ആസ്വദിച്ചു ചുറ്റും കണ്ണുകളോടിച്ചു അപ്പോഴാണ് അവളെ കണ്ണിൽ ഒരു സിൽവർ കളറുള്ള ബോക്സ്‌ ഉടക്കിയത് ആമി കൗതുകത്തോടെ ആ ബോക്സ്‌ കയ്യിലെടുത്തു ഡീ... പുറകിൽ നിന്നും വിളി കേട്ടതും അവൾ ഞെട്ടി തിരിഞ്ഞു നോക്കി മുന്നിൽ വാതിലടച്ചു നിൽക്കുന്ന ആളെ കണ്ടതും അവൾ ഞെട്ടി ഡോക്ടർ... 😳

അത് കേട്ടതും അവന്റെ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു താനെന്താടോ ഇവിടെ 🤨 ആരോട് ചോദിച്ചിട്ട ഡോർ ലോക്ക് ചെയ്തേ ആഹ് അത് കൊള്ളാം എന്റെ വീട്ടിൽ എന്റെ റൂമിൽ വന്നിട്ട് എന്നോട് ചോദിക്കുന്നോ ഞാനെന്താ ഇവിടെ എന്ന് പിന്നെ ഡോർ ലോക്ക് ചെയ്തത് എന്റെ റൂമിന്റെ ഡോർ ലോക്ക് ചെയ്യാൻ ഇപ്പൊ തത്കാലം എനിക്ക് ആരോടും ചോദിക്കണ്ട ആവശ്യം ഇല്ല അപ്പൊ താനാനോ അവളെ ചേട്ടൻ 😲 ഹാ 🤭 അവൻ തലയാട്ടി അവളെ നോക്കി ചിരിക്കുമ്പോഴാണ് അവളെ കയ്യിലുള്ള ബോക്സ്‌ അവന്റെ ശ്രദ്ധയിൽ പെട്ടത് എടി കള്ളി എന്റെ ബോക്സ്‌ ഇങ്ങു താടി അതും പറഞ്ഞു അവൻ അവളെ കയ്യിലുള്ള ബോക്സ്‌ തട്ടി പറിച്ചു കള്ളി തന്റെ മറ്റവളെ പോയി വിളിക്കെടോ ആഹ് അവളെ തന്നെയാ വിളിച്ചേ എന്തേ ഇനിയും വിളിക്കണോ അവന്റെ പറച്ചിൽ കേട്ട് ആമിക്ക് ആഗെ ദേഷ്യം വരുന്നുണ്ടായിരുന്നു അവൾ അവനെ ഒന്ന് തുറിച്ചു നോക്കി തിരിഞ്ഞു നടക്കാനൊരുങ്ങിയതും ആര്യൻ അവളെ കൈ പിടിച്ചു നിർത്തി എന്റെ കൈ വിടടോ ആര്യൻ ഒരു ചിരിയോടെ അവളെ കൈ വിട്ടു

എന്നിട്ട് ഒരു കള്ള ചിരിയോടെ അവൾക്ക് നേരെ നടന്നു അത് കണ്ടതും ആമി പതറി താ..... താ..നിത് എങ്ങോ....ട്ടാ വരുന്നേ.... ആര്യൻ അത് കേൾക്കാത്ത പോലെ വരുന്നത് കണ്ടതും ആമി പെട്ടന്ന് സൈഡിൽ ഉണ്ടായിരുന്ന ഫ്ലവർ വൈസ് കയ്യിലെടുത്തു മര്യാദക്ക് അവിടെ നിന്നോ ഇങ്ങോട്ട് വന്ന ഞാൻ ഇതോണ്ട് അടിക്കും എന്നാ അടിക്ക് ഒരു കൂസലും ഇല്ലാതെ അവൻ അത് പറഞ്ഞു വീണ്ടും മുന്നോട്ട് വന്നതും ആമി പിന്നൊന്നും നോക്കാതെ കണ്ണടച്ച് അധവൻ നേരെ എറിഞ്ഞു ആഹ്.... ആര്യന്റെ ശബ്‌ദം കേട്ടപാഴാണ് ആമി കണ്ണ് തുറന്നെ മുന്നിൽ നെറ്റിയിൽ കയ്യമർത്തി പിടിച്ചു വേദന സഹിച്ചു നിൽക്കുന്നവനെ കണ്ടതും ആമിക്ക് പേടിയായി അയ്യോ ഞാ.... ഞാൻ അറിയാതെ പറ്റിയതാ ആമി വിക്കി വിക്കി അത്രയും പറഞ്ഞപ്പോഴേക്കും ആര്യൻ ബോധം മറഞ്ഞു വീണിരുന്നു ..തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story