ദ്രുവപല്ലവി: ഭാഗം 40

druvapallavi

എഴുത്തുകാരി: ചിലങ്ക

അയ്യോ ഞാ.... ഞാൻ അറിയാതെ പറ്റിയതാ ആമി വിക്കി വിക്കി അത്രയും പറഞ്ഞപ്പോഴേക്കും ആര്യൻ ബോധം മറഞ്ഞു വീണിരുന്നു അത് കണ്ടതും ആമി പെട്ടന്നോടി അവന്റെ അടുത്ത് ഇരുന്നു.. അവന്റെ തല എടുത്ത് മടിയിൽ വച്ചു ഡോ... ഡോക്ടറെ.... അതേയ്..... കണ്ണ് തുറക്ക് പ്ലീസ് ഞാ... ഞാൻ അറിയാതെ ചെയ്തതാ കണ്ണ് തുറക്ക്...... 😭😭😭 അവൾ കരച്ചിൽ തുടങ്ങിയതും ഇനിയും നിന്ന ശെരിയാവില്ല എന്ന് മനസിലായി ആര്യൻ കണ്ണ് തുറന്നു അതേയ്.... കരഞ്ഞോണ്ടിരിക്കുന്നെന്റെ ഇടക്കാൻ ആര്യന്റെ വിളി കേട്ടത് ആമി ഞെട്ടി അവനെ നോക്കിയതും അവൻ അവളെ മടിയിൽ കിടന്ന് ചിരിക്കുന്നുണ്ട് അത് കണ്ടതും അവൾ ദേഷ്യത്തോടെ അവനെ തട്ടി മാറ്റി എണീറ്റു ശോ എന്ത് ഫീൽ ആയിരുന്നോ നീ എനിക്ക് വേണ്ടി കരയുന്നത് കണ്ടപ്പോ 🤭 അപ്പൊ ഉള്ളിൽ ഇഷ്ട്ടം ഒക്കെ ഉണ്ടല്ലേ പോടാ പട്ടി 🤬 അതും പറഞ്ഞു അവൾ ചാടി തുള്ളി ഡോർ തുറന്നു പുറത്തേക്ക് പോയി എടി അഹങ്കാരി നിന്റെ ഈ അഹങ്കാരം ഒക്കെ ഞാൻ തീർത്തു തരുന്നുണ്ട് മനസ്സിൽ അത്രയും പറഞ്ഞു നെറ്റിയിലെ മുറിവ്ൽ ബാൻടേജ് ഒട്ടിച്ചു പുറത്തേക്ക് പോയി ഡീ നിന്നോട് ഞാൻ ആ റൂമിൽ നിൽക്കാനല്ലേ പറഞ്ഞെ പിന്നെ നീയിവിടെ എന്ത് ചെയ്യാ

കുന്ദം നിനക്കെന്താടി വട്ടായോ ഇത്ര നേരം പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ലലോ ഇപ്പൊ എന്ത് പറ്റി മുഗം കടുന്നാൽ കുത്തിയ പോലെ ഞാൻ നിന്നോട് ഒരു ഡോക്ടറെ കുറിച്ച് പറഞ്ഞിരുന്നില്ലേ ഹാ നമ്മടെ ഡോക്ടർ ലവ് ഹ്മ്മ് അത് തന്നെ 😕 അയാൾക്ക് ഇപ്പൊ എന്താ നീ പിന്നെ കണ്ടോ ആളെ ഹ്മ്മ് 😕 എവിടെ വച്ച ഇവിടെ വച്ചു ഇവിടെയോ 🤔 ഹ്മ്മ്മ് എന്നിട്ട് ഞാൻ കണ്ടില്ലല്ലോ എടി പൊട്ടി അത് നിന്റെ ചേട്ടൻ ആണ് ചേട്ടനോ 😱 ഹ്മ്മ് അതെ 😪 അപ്പൊ അതാണല്ലേ ആ തെണ്ടി നിന്നോട് അവന്റെ കാര്യം പറയണ്ട എന്ന് പറഞ്ഞെ അതെന്താ സംഭവം ചേട്ടൻ എന്നോട് പറഞ്ഞിരുന്നു നിന്നോട് അവനെ കുറിച്ച് ഒന്നും പറയണ്ട ഇന്ന് ഒരു സർപ്രൈസ് കൊടുകാം എന്നൊക്കെ ഓഹ് അപ്പൊ അങ്ങേർക്ക് ഞാൻ നിന്റെ ഫ്രണ്ട് ആണെന്നൊക്കെ അറിയായിരുന്നു ല്ലേ ഹ്മ്മ് അപ്പൊ നീയാണല്ലേ എന്റെ നാത്തൂൻ 😍 നാത്തൂന്നോ ഏത് വകയിൽ എന്റെ ചേട്ടൻ എന്തായാലും നിന്നെ വളച്ചു കുപ്പിയിലാക്കി കെട്ടും ഹം 😏 കുപ്പിയുലാകാൻ ഇങ്ങോട്ട് വാ ഞാൻ ശെരിയാക്കി കൊടുക്കുന്നുണ്ട് എന്റെ ചേട്ടൻ പാവടി നീയുമായി നല്ല മാച്ച് ആണ് തേങ്ങ ആണ് 😏 മോളേ വാ കേക്ക് കട്ട്‌ ചെയ്യണ്ടേ.... ഹാ വരുവാ അമ്മ വാ ബാക്കി നമ്മക് പിന്നെ പറയാം ഹ്മ്മ് 😕 ആമിയും ആര്യയും കൂടി വേഗം താഴെക് ചെന്നു അവിടെ ആമിയേം നോക്കി ഇളിച്ചോണ്ട് ആര്യൻ നില്കുന്നുണ്ടായിരുന്നു

അവനെ കണ്ടതും ആമി ഒരു ലോഡ് പുച്ഛം വാരി വിദരി അവനെ മൈൻഡ് ചെയ്യാതെ നിന്ന് ആര്യ അവനെ കളിയാക്കി ചുമക്കുന്ന തിരക്കിലാണ് നിനക്കെന്താടി ഇതുവരെ ഇല്ലാത്ത ചുമയൊക്കെ അതൊന്നും ഇല്ല അമ്മേ.... അവൾ ആര്യാണ് നോക്കി ആക്കി പറഞ്ഞതും അവൻ അവൾക്ക് നന്നായി ഒന്ന് ഇളിച്ചു കൊടുത്തു ഹാ മതി മതി മോൾ കേക്ക് കട്ട്‌ ചെയ്യ് ഹ്മ്മ്മ് 😁 അങ്ങനെ ആര്യ കേക്ക് കട്ട്‌ ചെയ്തു എല്ലാവർക്കും കൊടുത്തു എടി എന്നാ ഞാൻ പോട്ടെ എടി ഫുഡ്‌ കഴിച്ചു പോവാം വേണ്ട മോളെ ഇനിയും ഇവിടെ നിന്ന ശെരിയാവില്ല അതോണ്ട് നമ്മക് പിന്നെ കാണാം ഓഹ് ആയിക്കോട്ടെ 😪 അതെ മതി മതി ഓവർ ആകണ്ട 😁 ആന്റി അങ്കിൾ ഞാൻ എന്നാ ഇറങ്ങാണെ ഇപ്പൊ തന്നെയോ ഭക്ഷണം കഴിച്ചിട്ട് പോയ പോരെ വേണ്ട ആന്റി വീട്ടിൽ അച്ഛൻ കാത്തിരിക്കുന്നുണ്ടാവും ഹ്മ്മ് എന്നാ പിന്നെ ഒരു ദിവസം വാ ഹ്മ്മ് ശെരി അങ്കിൾ ☺️ ഞാൻ ഡ്രോപ്പ് ചെയ്യണോ(ആര്യൻ ) വേണ്ട വണ്ടിയുണ്ട് 😏 അവൾ എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി ദ്രുവ്..... പല്ലി മൂളിപ്പാട്ടും പാടി റൂമിലേക്ക് ചെന്നു ഓഹ് ഇവൾക്ക് വരാൻ കണ്ട നേരം ദ്രുവ് അതും പറഞ്ഞു വേഗം ഷെൽഫ് ലോക്ക് ചെയ്തു 🧐

എന്താ ഇങ്ങനെ നോക്കുന്നെ അതിന്റെ അഗത്തു എന്താ എന്ത് ഇതിന്റെ അഗത്ത് ഒന്നും ഇല്ല ഞാൻ എന്റെ ഒരു ഫയൽ എടുക്കാൻ വേണ്ടി വന്നതാ എന്നിട്ട് ഫയൽ എവിടെ 🤨 ആഹ് ഫയൽ.... ഫയൽ ഇതിനകത്തു ഇല്ല അവന്റെ ഉരുണ്ടു കളി കണ്ടതും പല്ലി സംശയത്തോടെ അവന്റെ അടുത്തേക്ക് ചെന്നു സത്യം പറയ് താനെന്താ അതിനഗത്തു വച്ചത് ഒന്നും ഇല്ല എന്ന് പറഞ്ഞില്ലേ ഓഹ് പിന്നെ തനത് പറയുമ്പോഴേക്കും ഞാൻ വിശ്വസിക്കല്ലേ എന്നാ നീ വിശ്വാടിക്കണ്ട അതും പറഞ്ഞു അവൻ അവിടന്ന് പോയി അത് കണ്ടതും പല്ലി അപ്പൊ തന്നെ ഷെൽഫ് തുറന്നു ഇതിനകത്തു ഒന്നും ഇല്ലാലോ അവൾ ഡ്രസ്സ്‌ എല്ലാം മാറ്റി തിരഞ്ഞോണ്ടിരുന്നപാഴാണ് ദ്രുവ് ഓടി വന്നു അവളെ മാറ്റി ഷെൽഫ് കീ കൊണ്ട് ലോക്ക് ചെയ്തത് 🤨 എന്താടി ഉണ്ടക്കണ്ണി ഇങ്ങനെ നോക്കുന്നെ അതിനുള്ളിൽ എന്താ പറയ് എനിക്ക് സൗകര്യല്ല ഓഹോ എന്നാ താൻ പറയണ്ട 😏 അതും പറഞ്ഞു അവൾ പോവാൻ നിന്നതും ദ്രുവ് അവളെ പുറകിൽ നിന്ന് കെട്ടിപിടിച്ചു വിടടോ കടുവേ 😡 അവളെ കടുവ വിളി കേട്ടതും ദ്രുവ് പല്ല് കടിച്ചു അവളെ നോക്കി 🤭🤭🤭 കാണിച്ചു തരാടി അവൻ മനസ്സിൽ പറഞ്ഞു അവളെ കഴുത്തിൽ അവന്റെ പല്ലുകളാഴ്ത്തി അആഹ് 😭 വിടടോ നിന്നോട് പറഞ്ഞ കേൾക്കാൻ ബുദ്ധിമുട്ടല്ലേ ഇനി മുതൽ ഇതായിരിക്കും മറുപടി

അവൻ ഒരു ചിരിയോടെ പറഞ്ഞു അവളെ തോളിൽ താടിയൂന്നി നിന്ന് താനാരാ ഡ്രാക്കുളയോ കടിക്കാൻ 😡 ഇനിയും വേണോ 🤨 മ്മ്ഹ്ഹ് വേണ്ട 🥺 ഹാ അങ്ങനെ വഴിക്ക് വാ നീ ഇവിടെ ഇരിക്കു എനിക്ക് എന്റെ കൊച്ചിനോട് സംസാരിക്കണം അയ്യടാ എന്റെ പട്ടി ഇരിക്കും താൻ ആ ഷെൽഫിൽ എന്താ പറയ് എന്നിട്ട് മതി സംസാരിക്കലൊക്കെ അതും പറഞ്ഞു അവൾ പോവാൻ നിന്നതും ദ്രുവ് ഓടി പോയി ഡോർ ലോക്ക് ചെയ്തു ദ്രുവ് കളിക്കല്ലേ 😡 കളിക്കും 😉 അതും പറഞ്ഞു അവൻ അവൾക്ക് നേരെ നടക്കാൻ തുടങ്ങി ഓഹ് ഇത് വല്യ ശല്യം ആണല്ലോ 🤭 ദേ മനുഷ്യ മര്യാദക്ക് അവിടെ നിന്നോ ഇല്ലെങ്കിൽ നീ എന്ത് ചെയ്യുമെടി ഉണ്ടക്കണ്ണി ഉണ്ടക്കണ്ണി തന്റെ ഓൾ ഓളെ തന്നെയാ വിളിച്ചേ 🤭 😬 എന്റെ പല്ലി നിനക്കിപ്പോ എന്താ അറിയണ്ടേ അതിനുള്ളിൽ എന്താ എന്നല്ലേ ഹ്മ്മ്മ് 😕 അത് സമയാവുമ്പോ ചേട്ടൻ കാണിച്ചു തരണ്ട് ഇപ്പൊ എന്റെ മോൾ ഇവിടെ ഇരിക്കു 😕 ദ്രുവ് അവളെ കവിളിൽ ഒരു മുത്തം കൊടുത്തു അവളെ ബെഡിൽ ഇരുത്തി വയറിൽ മുഗം ചേർത്തിരുന്ന് കുഞ്ഞിനോട് സംസാരിക്കാൻ തുടങ്ങി ഇഷു....... ഇഷു ഉറങ്ങി കൊണ്ടിരിക്കുമ്പോഴാണ് ആരോ അവളെ വിളിക്കുന്ന പോലെ തോന്നിയത് നല്ല ഉറക്കപ്പിച്ചിൽ ആയത്കൊണ്ട് തന്നെ അവളത് വല്യ കാര്യമാകാതെ വീണ്ടും ഉറങ്ങി ഡീ.........

വീണ്ടും ആരോ കുലുക്കി വിളിച്ചതുക അവൾ ഉറക്കച്ചതാവോടെ എണീട്ടിരുന്ന് കണ്ണ് തിരുമ്മി മുന്നിലേക്ക് നോക്കി മുന്നിൽ നിൽക്കുന്ന രൂപത്തിനെ കണ്ടതും അവൾ അലരാനായി വാ തുറന്നപ്പോഴേക്കും അയാൾ അവളെ വായ പൊതി എടി പിശാഷേ മിണ്ടല്ലേ 🤫 ഇത് ഞാനാ നിന്റെ ധൃവി 😁 താ.... നോ താൻ എന്തിനാ ഈ നേരത്ത് ഇങ്ങോട്ട് വന്നേ നിന്നെ കാണാൻ 😌 ഈ പാതിരാത്രിയോ 🤨 പിന്നെ രാവിലെ വന്ന നിന്റെ അച്ഛൻ സമ്മതിക്കോ എന്ന് വച്ചു ഈ പാതിരാത്രി മതിൽ ചാടി വന്നാണോ കാണാ ഓഹ് എന്റെ പൊന്നോ ഇനി ഞാൻ വരുന്നില്ല പോരെ 🤧 അയ്യേ പിണങ്ങല്ലേ ഞാൻ വെറുതെ പറഞ്ഞതാ ☺️ ഹ്മ്മ്മ് 😁 അല്ല എന്തിനാണ് ഭവാൻ ഇത്ര കഷ്ടപ്പെട്ട് ഇങ്ങോട്ട് വന്നേ നിന്നെ കാണാൻ 😁 ഓഹ് പിന്നെ ഞാനങ് വിശ്വസിച്ചു മര്യാദക്ക് സത്യം പറയ് 😁 കിടന്ന് ഇളിക്കാതെ കാര്യം പറ ചെക്കാ എനിക്ക് ഉറക്കം വരുന്നുണ്ട് അച്ചോടാ എന്റെ മോൾക്ക് ഉറക്കം വരുന്നുണ്ടോ ഹ്മ്മ്മ് 🥱 ഇപ്പൊ ശെരിയാക്കി തരാട്ടോ അതും പറഞ്ഞു ധൃവി അടുത്തുണ്ടായിരുന്ന ജഗിലെ വെള്ളം മുഴുവൻ അവളെ മുഖത്തേക്ക് ഒഴിച്ച് എടാ പട്ടി 😡

പതിയെ പറയടി ഒച്ചവച്ചു എനിക്ക് തല്ല് വേടിച്ചു തരാനായിട്ട് 😕 ദുഷ്ട്ട എന്തിനാ വെള്ളം ഒഴിച്ചേ 😡 നിന്റെ ഉറക്കം പോണ്ടേ 😁 ഇപ്പൊ പോയിട്ടുണ്ട് 🤭 ഇനി വേഗം പോയി റെഡി ആയി വാ എന്തിന് അതൊക്കെ പറയാം ഇപ്പൊ വേഗം പൊ സമയമില്ല എങ്ങോട്ടാ എന്നേലും ഒന്ന് പറ ദേ ഇഷു മര്യാദക്ക് പോയി ഡ്രസ്സ്‌ മാറ്റി വാ ഇല്ലേൽ ഇത്പോലെ വാ വേണ്ട ഞാൻ ഇപ്പൊ വരാം അതും പറഞ്ഞു അവൾ ഓടിപ്പോയി ഡ്രസ്സ്‌ എല്ലാം മാറ്റി അവന്റെ കൂടെ മതിൽ ചാടി പുറത്തെത്തി വാ കേർ നമ്മൾ റൈടിന് പോവാണോ 🤗 കൊച്ചു കള്ളി എല്ലാം കണ്ട് പിടിച്ചു വാ കേർ 😁 ധൃവി അതും പറഞ്ഞു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു ഇഷു വേഗം അവന്റെ പുറകിൽ ഇരുന്നു എടാ നീയെന്ത ഇത് വരെ അവളെ ഒന്നും ചെയ്യാത്തെ നീയെല്ലാം മറന്നോ മറക്കാനോ 😏 അത് ഞാൻ മറക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ അതിനുള്ള സമയമായില്ലായിരുന്നു പക്ഷെ ഇപ്പൊ ടൈമ് ആയി ഈ വില്ലന്റെ എന്ററിക്കുള്ള ടൈമ് ആയി😏..തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story