ദ്രുവപല്ലവി: ഭാഗം 41

druvapallavi

എഴുത്തുകാരി: ചിലങ്ക

അതേയ് ഇത് നിങ്ങടെ വീടല്ലേ ആഹ് അതെ ☺️ അയ്യേ ഇവിടെക്കാനോ ഡാ പൊട്ടാ എന്നെ കൊണ്ട് വന്നേ ഞാൻ വിചാരിച്ചു ഈ സിനിമയിലൊക്കെ ഉള്ള പോലെ വല്ല കുന്നിന്റെ മുകളിലോ ബീച്ചിലോ ആവും എന്ന് 😕 അയ്യടി ഇപ്പൊ കൊണ്ട് പോവും നോക്കി ഇരുന്നോ 😏ഇന്നേ ഏട്ടത്തിടെ birthday ആണ് അതിന് സർപ്രൈസ്‌ കൊടുക്കാനാ നിന്നെ കൊണ്ട് വന്നേ എന്നാ അത് ആദ്യം അങ്ങ് പറഞ്ഞൂടായിരുന്നോ വെറുതെ കുറെ സ്വപ്നം കണ്ടു 😪 🤭 അയ്യോ ഞാൻ ഗിഫ്റ്റ് ഒന്നും മേടിച്ചില്ലലോ 😕 അത് നീ രാവിലെ വാങ്ങിട്ട് കൊടുത്തോ ഇപ്പൊ അങ്ങോട്ട് നടക്കാൻ നോക്ക് പറ്റൂല എനിക്ക് ഗിഫ്റ്റ് കൊടുക്കണം എന്റെ പൊന്ന് ഇഷു നീ നടന്നെ ഇല്ല എടി ഇപ്പൊ കടയൊക്കെ അടച്ചതാവും അതൊന്നും എനിക്കറിയണ്ട എനിക്ക് ഗിഫ്റ്റ് കിട്ടാതെ ഞാൻ വരൂല എന്നാ നീ ഇവിടെ നിന്നോ ഞാൻ പോട്ടെ അതും പറഞ്ഞു പോവാൻ നിന്ന് പെട്ടന്ന് തിരിച്ചു അവളെ മുന്നിൽതന്നെ വന്നു നിന്ന് പിന്നേ ഇപ്പൊ രാത്രി ആണ് യക്ഷികളൊക്കെ ഇറങ്ങി നടക്കുന്ന ടൈമ് ആണ് അവർക്കെങ്ങാൻ നിന്റെ ബ്ലഡ്‌ ഇഷ്ട്ടപെട്ടാ പിന്നെ...... പിന്നെ 😟

പിന്നെ ഞാൻ വേറെ വല്ലവളെയും നോക്കേണ്ടി വരും കെട്ടാൻ... നിന്നെ പ്രേതം പിടിക്കൂല്ലോ പോടാ പ്രേതം ഒന്നും ഇല്ല എന്നാ എന്റെ മോൾ ഇവിടെ നിന്നോ ഞാൻ പോവാ അതും പറഞ്ഞു ധൃവി തിരിഞ്ഞു നടന്നു ഇഷു ചുറ്റും ഒന്ന് നോക്കി പെട്ടന്ന് അവന്റെ പിറകെ ചെന്നു എന്തേ പൊന്നു നിനക്ക് ഗിഫ്റ്റ് വെടിക്കണ്ടേ 🤭 ആ... അത് ഞാൻ നാളെ കൊടുത്തോളാം 😒 🤭🤭 പല്ലി......... മ്മ്മ്... പല്ലി നല്ല ഉറക്കത്തിൽ ആണ് ദ്രുവ് എത്ര വിളിച്ചിട്ടും അവൾക്കൊരു കുലുക്കവും ഇല്ല ഇതിനെ ആരേലും എടുത്തോണ്ട് പോയാ പോലും അറിയില്ലലോ ഡീ എണീക്... മ്മ്മ്മ്... ഇനിയും വിളിച്ചിട്ട് കാര്യമില്ല എന്ന് മനസിലായത്തും അവൻ അവളേം പൊക്കി കൊണ്ട് താഴേക്ക് ചെന്നു ഇതെന്താ ഏട്ടത്തിയെ എണീപ്പിക്കാതെ അതിന് ഇവൾ എണീക്കണ്ടേ അടിപൊളി ഏട്ടത്തി...... ഇഷു വിളിച്ചിട്ടും അവൾക്കൊരു കുലുക്കവും ഇല്ല ഏട്ടാ നമ്മക് ഈ പാർട്ടി പോപ്പർ പൊട്ടിക്കാം അപ്പൊ ഏട്ടത്തി എണീറ്റോളും എനിക്ക് വല്ല്യ പ്രധീക്ഷ ഇല്ല നീ പോയി കുറച്ചു വെള്ളം കൊണ്ട് വാ അത് മുഖത്തൊഴുകാം അപ്പൊ എണീറ്റോളും ആദ്യം ഇത് ട്രൈ ചെയ്യാം ഹാ എന്നാ പൊട്ടിക്ക് ദ്രുവ് അത് പറഞ്ഞതും ധൃവി പല്ലിടെ ചെവിടെ അടുത്ത് ചെന്ന് അത് പൊട്ടിച്ചു ട്ടെ 💥 അയ്യോ..... 😱 പല്ലി അലറി അടുത്തിരിക്കുന്ന ദ്രുവിന്റെ മടിയിൽ കേറി ഇരുന്നു പല്ലിന്റെ അലർച്ചെയും കാട്ടിക്കൂട്ടലൊക്കെ കണ്ട് എല്ലാരും ചിരിക്കാൻ തൊടങ്ങി ദൃവിടെ അലറിയില്ല ചിരി കേട്ടപാഴാണ് പല്ലി ദ്രുവിന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി നോക്കിയത് അയ്യോ എനിക്ക് വയ്യേ 🤣🤣🤣

നിനക്കെന്താടാ ചെക്കാ പ്രാന്താണോ ഉറങ്ങി കെടക്കുന്ന മനുഷ്യന്റെ ചെവിയിൽ വച്ചാണോ സൗണ്ട് ഉണ്ടാകുന്നെ 😬 അല്ലാതെ പിന്നെ ഏട്ടത്തി എണീക്കണ്ടേ ഞങ്ങൾ എത്ര വിളിച്ചെന്നറിയോ അല്ല ഞാനെങ്ങനെ ഇവിടെ എത്തിയെ ഹാപ്പി birthday മൈ ലവ് ❤️😘 ദ്രുവ് അതും പറഞ്ഞു അവളെ കവിളിൽ തന്റെ ചുണ്ടുകളമർത്തി അയ്യേ ഞങ്ങളൊന്നും കണ്ടില്ലേ 🙈 ഇഷു അതും പറഞ്ഞു കണ്ണ് പൊതി പല്ലി സന്ദോഷത്തോടെ ദ്രുവിനെ കെട്ടിപിടിച്ചു മതി കെട്ടിപിടിത്തം ഒക്കെ ബാക്കി നിങ്ങൾ റൂമിൽ ചെന്നിട്ട് എന്താ വച്ച ചെയ്തോ ഇപ്പൊ വന്നു ഈ കേക്ക് കട്ട്‌ ചെയ്യ് എനിക്ക് വിശന്നിട്ട് വയ്യ ഹാ ☺️ പല്ലി പോയി കേക്ക് കട്ട്‌ ചെയ്ത് ആദ്യത്തെ പീസ് ദ്രുവിൻ കൊടുത്തു അവൻ തിരിച്ചു ഇഷു മോളെ ദാ കഴിക്ക് ധൃവി ഒരു കേക്ക് പീസും കൊണ്ട് ഇഷുന്റെ അടുത്ത് ചെന്ന് പറഞ്ഞു അത് കണ്ടതും ഇഷു ചിരിച്ചോണ്ട് വായ തുറന്നു അപ്പൊ തന്നെ ധൃവി അത് മുഴുവൻ അവളെ മുഖത് തേച്ചു എടാ ദുഷ്ട്ട കാലമാടാൻ തനിക്കുള്ളത് ഞാൻ താരാടോ 😡 അയാം വെയ്റ്റിംഗ് ബേബി 🤭 അങ്ങനെ കേക്ക് തിന്നാലും വാരി തേക്കാളും ഒക്കെ കഴിഞ്ഞു എല്ലാം സൈഡ് ആയി ഹാ മതി മതി ബാക്കി ആഘോഷങ്ങൾ ഒക്കെ നാളെ രാവിലെ എല്ലാരും പോയി കിടക്കാൻ നോക്ക് ഇഷു നീ ഇനി ഇപ്പൊ തിരിച്ചു പോണ്ട എന്റൊപ്പം കിടക്കാം(ദിയ )

എന്റെ റൂമിലും സ്ഥലമുടി വേണേൽ അവിടെ കിടക്കാം(ധൃവി ) തത്കാലം അത് വേണ്ട എന്റെ മോൻ പോയി കെടന്ന് ഉറങ്ങാൻ നോക്ക് ഓഹ് ആയിക്കോട്ടെ 😒 ഇഷു ഗുഡ് നൈറ്റ് 😘😘 പോയി കെടന്ന് ഉറങ്ങടാ ചെക്കാ അമ്മ കളിപ്പായതും അവൻ ജീവനും കൊണ്ട് ഓടി പുറകെ ബാക്കി ഉള്ളോരും റൂമിലേക്ക് പോയി കടുവേ 🤨 😁 എന്റെ ഗിഫ്റ്റ് എവിടെ ഗിഫ്‌റ്റോ ഹാ സോറി ഞാൻ അത് മറന്നു പോയി 😁 ഓഹ് അല്ലേലും ഇപ്പൊ എന്റെ കാര്യം ഒന്നും ഓർമ ഇല്ലാലോ എനിക്ക് സങ്കടോംന്നുല ന്നാലും ചെറിയ ഒരു ബെസമം 😕 അത് കേട്ട് ദ്രുവ് അവളെ തലക്ക് ചെറിയ ഒരു കൊട്ട് കൊടുത്തു ഷെൽഫിന്റെ അടുത്തേക്ക് പോയി അതിൽ നിന്നും ഒരു ബോക്സ്‌ കയ്യിലെടുത്തു തിരിച്ചു അവളെ അടുത്തേക്ക് തന്നെ ചെന്നു ഇതെന്താ🧐 തുറന്നു നോക്ക് പല്ലി പെട്ടന്ന് അത് തുറന്നു ഹായ് കൊലുസ് 😍 ഇഷ്ട്ടായോ ഹ്മ്മ് ഒത്തിരി ഇഷ്ട്ടായി താങ്കു 🥰😘😘 കാൽ കാണിക്ക് ഹാ 🤩 പല്ലി വേഗം അവളെ കാൽ അവന്റെ കാലിന് മേൽ വച്ചു ദ്രുവ് പുഞ്ചിരിയോടെ അത് അവളെ കാലിൽ കെട്ടി കൊടുത്തു പല്ലി ഇമ ചിമ്മാതെ അവനെ തന്നെ നോക്കി ഇരുന്നു എന്താ ഇങ്ങനെ നോക്കുന്നെ☺️ പല്ലി പുഞ്ചിരിയോടെ അവനെ ഇറുകെ പുണർന്നു സന്ദോഷത്തോടെ അവന്റെ നെഞ്ചിൽ മുഖമമർത്തി

ആ നിമിഷം അവളിൽ വല്ലാത്ത ആനന്തമായിരുന്നു അവനിലും പല്ലി..... ദ്രുവ് ആർദ്രമായി അവളെ ചെവിയിൽ വിളിച്ചതും അവൾ പതിയെ മൂളി ഐ ലവ് യൂ ❤️ 😌 എന്താ തിരിച്ചു പറയൂലെ 🤨 മ്മ്ഹ്ഹ് ഇല്ല 😁 ഓഹോ നിന്നെ കൊണ്ട് ഞാൻ പറയിപ്പിക്കാം അയ്യടാ... അതും പറഞ്ഞു അവൾ എണീറ്റത്തും അവൻ അവളെ വലിച്ചു മടിയിലിരുത്തി പതിയെ എന്റെ കൊച്ചിന്ന് വല്ലോം പറ്റും പോടി എന്റെ കൊച്ചിൻ ഒന്നും പറ്റില്ല അവളെ സ്ട്രോങ്ങ്‌ ആണ് അല്ലേടി കുറുമ്പി ദ്രുവ് അവളെ വയറിലേക്ക് നോക്കി പറഞ്ഞു ഇനി പറ എന്ത് ഐ ലവ് യൂ ന്ന് ഇല്ല പറയൂല അത് കേട്ടതും അവൻ അവളെ കഴുത്തിൽ മുഖമമർത്തി ദ്രുവ് കളിക്കല്ലേ എന്നാ പറ ഹാ പറയാം എന്നാ പറ ഹ്മ്മം... 😌 ഐ ലവ് യൂ...... അതും പറഞ്ഞു പല്ലി അവന്റെ കവിളിൽ അമർത്തി കടിച്ചു ആഹ് വിടടി പോരെ 😁 ഹ്മ്മ് മതി ☺️ എന്നാ എന്റെ ചെക്കൻ വന്നു കിടക്കാൻ നോക്ക് എനിക്ക് നല്ല ഉറക്കം വരുന്നു ഓക്കെയ് അതും പറഞ്ഞു ദ്രുവ് ബെഡിൽ കേറി കെടന്നു പുറകെ പല്ലിയും അവന്റെ നെഞ്ചിൽ തലവച്ചു കിടന്നു അപ്പോഴും അവന്റെ കൈകൾ അവളെ ചുറ്റി പിടിച്ചിരുന്നു അച്ഛാ ഞാൻ ഒന്ന് അമ്പലത്തിൽ പോയിട്ട് വരാവേ ഹാ പെട്ടന്ന് ചെല്ലാൻ നോക്ക് വൈകിയാൽ നടയടക്കും ഹാ ആമി അച്ഛനോട് പറഞ്ഞു വേഗം അമ്പലത്തിലേക്ക് നടന്നു

എന്താണ് കണ്ണനോട് ഇത്രക്കാധികം പറയാനുള്ളത് എന്നെ കുറിച്ചാണോ കൃഷ്ണ വിഗ്രഹത്തിന് മുന്നിൽ കണ്ണടച്ച് പ്രാർത്ഥിക്കുമ്പോഴാണ് അടുത്ത് പരിചയമുള്ള ശബ്‌ദം കേട്ടത് അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി മുന്നിൽ പുഞ്ചിരിയോടെ നിൽക്കുന്ന ആര്യനെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു പെട്ടന്ന് എന്തോ ഓർത്താൽ പോലെ അത് മറചു ആ മുഖത് ദേഷ്യത്തിന്റെ മുഗം മൂടി അണിഞ്ഞു അപ്പോഴേക്കും പൂജാരി അവർക്ക് പ്രസാദം കൊടുത്തു ഇത് മോന്റെ ഭാര്യയാണോ ഹാ അതെ ☺️ ആര്യന്റെ അതെ എന്ന പറച്ചിൽ കേട്ടതും ആമി വായും തുറന്നു അവനെ തന്നെ നോക്കി ഹ്മ്മ് രണ്ടുപേരും നല്ല ചേർച്ചയാ ☺️ അതും പറഞ്ഞു അയാൾ അവിടെ നിന്ന് പോയി താണെന്ധോക്കെയാടോ പറഞ്ഞെ ഞാനെന്ത് പറയാൻ ഞാൻ എപ്പളാ തന്റെ ഭാര്യ ആയെ ആയില്ല വൈകാതെ ആവോലോ ഹാ നോക്കി ഇരുന്നോ ഇപ്പൊ ആവും 😏 അല്ല താനെന്തിനാടോ ഇങ്ങോട്ട് വന്നേ ഹാ അത് കൊള്ളാം എല്ലാരും അമ്പലത്തിൽ വരുന്നതെന്തിനാണോ അതിന് തന്നെയാ ഞാനും വന്നേ പ്രാർത്ഥിക്കാൻ എന്നാ പിന്നെ പ്രാർത്തിച്ച പോരെ എന്തിനാ എന്റടുത്തു വരുന്നേ അത് കൊള്ളാം എന്റെ പെണ്ണിനെ കണ്ട പിന്നെ ചേട്ടൻ നിന്റെ അടുത്ത് വരാതിരിക്കാൻ പറ്റോ ചേട്ടനോ

ഏത് വഗയിൽ ആഹ് അതൊക്കെ ഞാൻ പിന്നെ പറഞ്ഞു തരണ്ട് ഇപ്പൊ എന്റെ മോൾ ആ ചന്ദനം തൊട്ട് തന്നെ അയ്യടാ വേണേൽ ഒറ്റക്ക് അങ്ങ് തോട്ടൊ😏 അത് കേട്ടതും ആര്യൻ അവളെ നെറ്റി അവന്റെ നെറ്റിയോട് മുട്ടിച്ചു അവളെ നെറ്റിയിലെ ചന്ദനം അവന്റെ നെറ്റിയിലേക്കും പകർന്നു 😡 ഓഹ് ഇങ്ങനെ നോക്കല്ലേ പെണ്ണെ.... ആര്യൻ നെഞ്ചിൽ കൈ വച്ചു പറഞ്ഞതും ആമി ചവിട്ടി തുള്ളി പുറത്തേക്ക് നടന്നു അവൾക്ക് പുറകെ ആര്യാനും താണെന്തിനാ എന്റെ പുറകെ വരുന്നേ ഇയാൾക്ക് ഇന്ന് പെഷന്റ്സ് ഒന്നും ഇല്ലേ ഇല്ല ഇന്ന് മൊത്തം ഞാൻ നിന്റെ കൂടെയ 😏 ആര്യൻ അവളെ നോക്കി ഒന്ന് ചിരിച്ചോണ്ട് അടുത്ത് നിർത്തിയിരുന്ന ബൈക്കെടുത് അവളെ മുന്നിൽ ചെന്ന് നിന്ന് വാ കേർ ഞാൻ കൊണ്ട് വിടാം വേണ്ട 😏 അതികം ജാഡ കാണിക്കാതെ എന്റെ അഹങ്കാരി വന്നു കേർ തന്നോടല്ലേ വേണ്ട എന്ന് പറഞ്ഞെ ഞാൻ ഇങ്ങോട്ട് എങ്ങനെയാണോ വന്നേ അതുപോലെ പൊയ്ക്കോളാം അപ്പൊ ഞാൻ ഇല്ലായിരുന്നല്ലോ ഇപ്പൊ ഞാൻ ഉണ്ട് അതോണ്ട് ഞാൻ കൊണ്ട് വിടാം 😏 കേരടി 😡 ആര്യൻ കളിപ്പായതും ആമി വേഗം കേറി ഇരുന്നു എന്റടുത്തു നിന്ന് വഴക്ക് കേൾക്കാനായിട്ട് നടക്കാനോ നീ ......... പറഞ്ഞ ഒരു അനുസരണയും ഇല്ല 😏 നിന്ന് വാജകമടികാതെ ഒന്ന് പോവോ ഓഹ് ആയിക്കോട്ടെ ആര്യൻ ചിരിയോടെ ബൈക്ക് ആമിയുടെ വീട് ലക്ഷ്യം വച്ചു കുതിച്ചു ..തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story