ദ്രുവപല്ലവി: ഭാഗം 42

druvapallavi

എഴുത്തുകാരി: ചിലങ്ക

മോളെ... എന്താ അച്ഛാ നാളെ ഒരു കൂട്ടർ നിന്നെ പെണ്ണ് കാണാൻ വരുന്നുണ്ട് അച്ഛാ.... 😖 എന്നായാലും ഇത് വേണ്ടേ ☺️ അത് വിജാരിച് ഇപ്പൊ തന്നെ കല്യാണം ഒക്കെ വേണോ കല്യാണം ഇപ്പൊ ഒന്നും ഉണ്ടാവില്ല അവർ വന്നു കണ്ടിട്ട് പോവേ ഉള്ളു എന്നാലും മോൾക്ക് വേറെ ആരേലും ഇഷ്ട്ടം ഉണ്ടോ അത് കേട്ടതും ആമിയുടെ മനസ്സിൽ ആദ്യം തെളിഞ്ഞത് ആര്യന്റെ മുഗം ആണ് ഉണ്ടേൽ പറയ് അച്ഛൻ മോൾടെ ആഗ്രഹത്തിന് ഒരിക്കലും എതിര് നിൽക്കില്ല ഇല്ല അച്ഛാ എന്റെ മനസ്സിൽ ആരും ഇല്ല ☺️ ഹാ എന്നാ നാളെ അവർ വന്നു കണ്ട് പോട്ടെ മോൾക്ക് ഇഷ്ട്ടപെട്ടാൽ മാത്രേ അച്ഛൻ ഇത് നടത്തു ☺️ ഹാ എന്നാ വാ വന്നു ഭക്ഷണം കഴിക്ക് ഇപ്പൊ വേണ്ട അച്ഛാ എനിക്ക് കുറച്ചു എഴുതാൻ ഉണ്ട് ആഹ് അത് കഴിച്ചിട്ട് എഴുതാം അച്ഛനും സഹായിക്കാം എന്നാ ഓക്കേ ☺️ ദ്രുവ്... എണീക് എന്താടി മതി ഉറങ്ങീത് വാ നമ്മക് പുറത്ത് പോവാം എങ്ങോട്ട് ആ.. എങ്ങോട്ടേലും ഹ്മ്മ് പോവാം ഒരു അഞ്ചു മിനിറ്റ് കഴിയട്ടെ അഞ്ചു മിനിറ്റ് ഒന്നും ഇല്ല മര്യാദക്ക് എണീറ്റു വാ മനുഷ്യ അതും പറഞ്ഞു പല്ലി അവനെ കുലുക്കി വിളിക്കാൻ തൊടങ്ങി ഓഓഓ എണീറ്റു പോരെ ഹാ ☺️ ഇനി പോയി റെഡി ആയി വാ അപ്പഴാണ് ദ്രുവ് പല്ലിന്റെ കോലം ശ്രദ്ധിച്ചത് നീ ഇപ്പൊ തന്നെ റെഡി ആയോ ഹാ പിന്നെ വേം എണീറ്റു വാ 😁

ഹ്മ്മ്മ് പിന്നെ ദ്രുവ് പെട്ടന്ന് റെഡി ആയി പല്ലിനേം കൂട്ടി കറങ്ങാൻ പോയി ആദ്യം തന്നെ പോയത് പല്ലിന്റെ വീട്ടിലേക്കാൻ അവിടെ കുറച്ചു നേരം നിന്ന് നേരെ ബീച്ച്ലേക്ക് വിട്ടു അതേയ് ഞാൻ വെള്ളത്തിൽ ഇറങ്ങിക്കോട്ടെ അത് വേണ്ട എന്റെ മോൾ ഇപ്പൊ തത്കാലം ഇത് കണ്ടിരുന്നാ മതി പ്ലീസ് 😕 ഒരു പ്ലീസും ഇല്ല അപ്പോഴാണ് ദ്രുവിന്റെ ഫോൺ റിങ് ചെയ്തത് ഹലോ..... .......... ആണോ ഞങ്ങൾ ദ വന്നു അതും പറഞ്ഞു അവൻ പെട്ടന്ന് കാൾ കട്ട്‌ ചെയ്ത് പല്ലിനെ നോക്കി വാ നമ്മക് വീട്ടിൽ പോവാം അവിടെ നിനക്കൊരു സർപ്രൈസുണ്ട് എന്ത് സർപ്രൈസ😍 അതൊക്കെ അവിടെ ചെന്നിട് അറിയാം അതും പറഞ്ഞു ദ്രുവ് പല്ലിനേം കൊണ്ട് വീട്ടിലേക്ക് വിട്ടു വീട്ടിലെത്തിയതും മുന്നിൽ തന്നെ ഒരു കാർ നിർത്തിയിട്ടിട്ടുണ്ട് ഇതിപ്പോ ആരുടെ കാർ ആണ് 🤔 എന്ത് ആലോയ്ച്ചോണ്ട് നിൽക്കാ വാ അഗത്തു കയറാം ഹാ പല്ലി അഗത്തേക്ക് കയറിയതും അഗത്തുള്ള ആളെ കണ്ട് ഞെട്ടി അവൾ പെട്ടന്ന് ദ്രുവിനെ നോക്കി അതെ പോലെ വന്ന ആളെയും അവിടെ ഒരു ദ്രുവ് ദേ ഇവിടെയും ഒന്ന് പല്ലി കിളി പോയ പോലെ പറയുന്നത് കേട്ടതും എല്ലാരും പൊട്ടി ചിരിക്കാൻ തുടങ്ങി പല്ലിക്ക് അപ്പോഴും ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല

ഹലോ ഞാൻ ദ്യൻ വന്ന ആൾ അവൾക്ക് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു അപ്പോഴും അവൾ അന്ധം വിട്ട് അയാളെ തന്നെ നോക്കി നിൽക്കായിരുന്നു അത് കണ്ടതും ദ്രുവ് അവളെ തലക്ക് ഒരു കൊട്ട് കൊടുത്തു എടി മണ്ടി ഇത് എന്റെ ബ്രദർ ആണ് എന്റെ ട്വിൻ ബ്രദർ ശെരിക്കും 😳 ഹാടി എന്നിട്ട് ചേട്ടൻ എവിടെ ആയിരുന്നു ചേട്ടനെ ഇതുവരെ ഞാൻ കണ്ടിട്ടില്ലാലോ 🧐 ആര് പറഞ്ഞു കണ്ടിട്ടില്ല എന്ന് എപ്പോ അന്ന് ഒരിക്കൽ റെസ്റ്റെറന്റൈൽ വച്ചു കണ്ടിരുന്നില്ലേ അപ്പോഴാണ് പല്ലിക്ക് അന്നത്തെ കാര്യം ഒക്കെ ഓർമ വന്നത് ഓഹ്. അത് ചേട്ടനായിരുന്നു അല്ലെ ഹ അതെ ☺️ അല്ല അതെങ്ങനെ ശെരിയാവും ചേട്ടൻ ലോൺഡനിൽ അല്ലായിരുന്നോ പിന്നെങ്ങനെ ഇവിടെ എത്തും 🤨 ആഹ് അത് പിന്നെ..... ധ്യാൻ കിടന്ന് ഉരുണ്ടു കളിക്കുന്നത് കണ്ടതും ദിയയും ദൃവിയും അവന്റെ രണ്ടു സൈഡിലും പോയി നിന്ന് മര്യാദക്ക് സത്യം പറ അത് പിന്നെ എനിക്ക് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു ഇവിടെ അതിന് വന്നതായിരുന്നു അപ്പൊ എന്തൊണ്ട വീട്ടിൽ വരാഞ്ഞേ പറഞ്ഞ പോലെ അതും ശെരിയാണല്ലോ നീയെന്താടാ എന്നിട്ട് വീട്ടിൽ വരാഞ്ഞേ ഒന്ന് പറയ പോലും ചെയ്തില്ലലോ അമ്മയും ഏറ്റു പിടിച്ചതും ഇനി സത്യം പറയല്ലാതെ വേറെ നിവർത്തി ഇല്ലെന്ന് മനസിലായി ഞാൻ എന്റെ പെണ്ണിനെ കാണാൻ വേണ്ടി വന്നതായിരുന്നു പെണ്ണോ 😳

ഹാ എനിക്ക് ഒരു കുട്ടിയെ ഇഷ്ട്ട അവൾക്ക് ആക്‌സിഡന്റ് പറ്റി എന്ന് അറിഞ്ഞപ്പോ കാണാൻ വന്നതായിരുന്നു എടാ ദുഷ്ടൻ ചേട്ടാ ഞാനിവിടെ നടുവൊടിഞ് കിടന്നപ്പോ നീയൊന്ന് വിളിച്ചു പോലും ഇല്ലാലോടാ തെണ്ടി 🤧 😁 ഏതാടാ കുട്ടി അത് എന്റെ ഓഫിസിൽ ഉണ്ടായിരുന്നതാ ഇപ്പൊ ഇവിടെ നാട്ടിലുണ്ട് ☺️ ഹ്മ്മ്മ് അല്ല നീയെന്തിനാ അന്ന് റെസ്റ്റോറന്റിൽ പോയെ അത്....പിന്നെ ഇല്ലേ.... പിന്നെ....🤨 ഞാൻ അച്ചായന്റെ ട്രീറ്റ് ഉണ്ടായിരുന്നു അതിന് പോയതായിരുന്നു😖 ഹ്മ്മ്മ് ദ്രുവ് ഒന്ന് കടുപ്പിച്ചു മൂളി അല്ല ചേട്ടനെ കുറിച്ച് ഇവിടെ ആരും പറയുന്നത് പോലും കെട്ടിട്ടില്ലലോ 🤔 ഓഹ് അത് ഇവനെ നീ നേരിട്ട് കണ്ട മതി എന്ന് ഇവൻ ഒരേ നിർബന്ധം അതാ ആരും ഇവന്റെ കാര്യം മോളോട് പറയാഞ്ഞേ ഓഹ് അല്ല ഇന്നലത്തെ കേക്കിന്റെ ബാക്കി എവിടെ അത് ഞാൻ തിന്നു കഴിഞ്ഞു 😁 എടാ ദുഷ്ട്ട എനിക്കിപ്പോ കേക്ക് വേണം 😖 അതിനി ഇപ്പൊ എന്റെ വയറ്റിൽ നിന്ന് എടുത്ത് തരാനൊന്നും പറ്റൂല്ലലോ 😕 പല്ലി നിഷ്ക്കു മുഖത്തോടെ ദ്രുവിനെ നോക്കി വാങ്ങിചു തരാം ഇനി അതിന് കിടന്ന് കരയണ്ട ഓക്കേ ☺️ ഇത് തന്നെ ആണോ ഗർഭിണി ആയ കൊച്ചു 🙄 ദ്യൻ അവളെ കാട്ടിക്കൂട്ടലൊക്കെ കണ്ട് കളിയാകളോടെ പറഞ്ഞു ഹ്മ്മ് ഇതൊക്കെ ചെറുത് ഇനി വരാൻ കിടക്കുന്നേ ഉള്ളു അല്ലെ ഏട്ടത്തി 🤭

നീ പോടി ഞാൻ പാവ ചെട്ട 😌 ഉവ്വ് അത് മനസിലായി🤭 😁 ആമി..... ഡീ..... രാത്രി കിടക്കാൻ നേരത്താണ് ബാൽകാണിയുടെ അവിടെ നിന്ന് ആര്യന്റെ ശബ്‌ദം കേട്ടത് അത് കേട്ടതും അവൾ ഓടി പോയി ഡോർ തുറന്നു ഇയാളെന്തിനാ ഇങ്ങോട്ട് വന്നേ ഒന്ന് പൊ പ്ലീസ് അച്ഛൻ എങ്ങാനും കേൾക്കും😰 കേൾക്കട്ടെടി എല്ലാരും കേക്കട്ടെ.. താൻ കുടിച്ചിട്ടുണ്ടോ 🤨 അവന്റെ നിൽപ്പും കുഴഞ്ഞുള്ള പറച്ചിലും ഒക്കെ കേട്ടതും ആമി അവനെ കൂർപ്പിച്ചു നോക്കികൊണ്ട് ചോദിച്ചു അതേടി ഞാൻ കുടിച്ചിട്ടുണ്ട് നല്ലോണം കുടിച്ചിട്ടുണ്ട് അതിന് നിനക്കെന്താ... അതും പറഞ്ഞു അവൻ ആടി ആടി അഗത്തേക്ക് കയറി എന്റെ ഈശ്വരാ ഇയാളിത് എന്തിനുള്ള പുറപ്പാട 🤦‍♀️ ഡീ..... ഓഹ് ഒച്ച വയ്ക്കല്ലേ പ്ലീസ് 😏 തനിപ്പോ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തെ ഞാനോ ഞാൻ.... നിന്നെ കാണാൻ വന്നതാ നീ ഏതോ ഒരുത്തനെ കെട്ടാൻ പോവല്ലേ 🥺 അത് കേട്ടതും ആമി തല താഴ്ത്തി നിന്ന് നിനക്കറിയോ ഞാൻ ആദ്യായിട്ട കുടിക്കുന്നെ അതും നീ കാരണം ഞാൻ നിന്നെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നുണ്ട് അറിയോ 😏 നിനക്കെവിടന്ന അതൊക്കെ ഓർക്കാൻ നേരം അല്ലെ നിനക്കിപ്പോ പുതിയ ഒരുത്തനെ ഒക്കെ കിട്ടീലെ താൻ മര്യാത്തക്ക് പൊയ്ക്കെ

ഹും കണ്ടോ ഇപ്പളും നിനക്ക് എന്നെ ഇവിടന്ന് പറഞ്ഞു വിടാന തിടുക്കം ഞാൻ നിന്നെ ആത്മാർത്ഥമായിട്ടല്ലെടി സ്നേഹിച്ചേ അപ്പൊ നീയെന്ത പറഞ്ഞെ ഇനി നിന്റെ ജീവിതത്തിൽ ഒരുത്തൻ ഉണ്ടാവില്ല എന്ന് ല്ലേ അപ്പൊ ഇപ്പൊ വനവാൻ ആരാടി 😡 ഓഹ് പതുകെ 😧 അതും പറഞ്ഞു അവൾ അവന്റെ വായപൊത്തി ഹും വിടടി എന്നെ അതും പറഞ്ഞു അവൻ അവളെ കൈ തട്ടി മാറ്റി അവനെ ഉണ്ടല്ലോ ഞാൻ.... ഞാൻ തല്ലി കൊല്ലുമെടി... അല്ലേൽ വേണ്ട നീ നോക്കിക്കോ അവൻ നിന്റെ അഹങ്കാരം സഹിക്കാൻ വയ്യാതെ വേറെ ഒരുത്തിടെ പുറകെ പോവുമെടി 🤨 നീ എന്തിനാടി തുറിച്ചു നോക്കുന്നെ 😡 പ്ലീസ് ഞാൻ തന്റെ കാൽ പിടിക്കാം ഒന്ന് പൊ ആരേലും അറിഞ്ഞ അതോടെ തീർന്നു😣 😏ഞാൻ നിന്നെ ശല്യം ചെയ്യാൻ വന്നതൊന്നും അല്ല ഒരു ഗുഡ് ബായ് പറയാൻ വന്നതാ... സ്നേഹം തട്ടി പറിച്ചു വാങ്ങാൻ പറ്റില്ലല്ലോ എന്നെങ്കിലും നീ എന്റെ സ്നേഹം മനസിലാക്കും അതും പറഞ്ഞു അവൻ ബെഡിലിരുന്നു അവന്റെ ഓരോ വാക്കും അവളിൽ വല്ലാത്ത സങ്കടവും കുറ്റബോധവും സൃഷ്ടിച്ചു ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ആമി എന്തെന്ന മട്ടിൽ അവനെ നോക്കി നിനക്കെന്നോട് ഒരു തരി സ്നേഹം പോലും തോന്നിട്ടില്ലേ🥺 ഐ ലവ് യൂ ആമി..... ഐ ലവ് യൂ മോർ താൻ എനിതിങ് അത് പറഞ്ഞു

അവൻ ബെഡിലേക്ക് മറിഞ്ഞു അത് കണ്ടതും ആമി നെറ്റിയിൽ കൈ വച്ചു അവനെ നോക്കി പിന്നെ പോയി അവന്റെ കാലും കയ്യും ഒക്കെ നേരെ ആക്കി പുതപ്പ് ഇട്ട് കൊടുത്തു ആമി അവന്റെ അടുത്ത് പോയി ഇരുന്ന് അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു ജനലിലൂടെ വരുന്ന ഇളം കാറ്റിൽ അവന്റെ മുടി നെറ്റിയിലേക്ക് വീണു കൊണ്ടിരുന്നു അവൾ പതിയെ അതെല്ലാം മാടിയൊതുക്കി എടൊ ഡോക്ടറെ എനിക്കും തന്നെ ഇഷ്ട്ടാടോ എന്ന് മുതലാണെന്നൊന്നും അറിയില്ല പക്ഷെ മനസ്സിൽ ഇപ്പൊ താൻ മാത്രേ ഒള്ളു അവൾ സ്വയം പറഞ്ഞു അവന്റെ മുഖത്തേക്ക് തന്നെ മിഴികളെറിഞ്ഞിരുന്നു 🍂🍂🍂🍂🍂🍂🍂🍂 രാവിലെ സൂര്യപ്രകാശം കണ്ണിൽ പതിച്ചപ്പാഴാണ് ആര്യൻ കണ്ണ് തുറന്നത് അവൻ എണീറ്റു കൊട്ടുവാ ഇട്ടു തിരിഞ്ഞതും കാണുന്നത് ബെഡിൽ ചാരി ഇരുന്ന് ഉറങ്ങുന്ന ആമിയെ ആണ് അവളെ കണ്ടതും അവൻ ഞെട്ടി ഒരടി പിന്നോട്ട് നീങ്ങി അയ്യോ ഇവളെന്താ ഇവിടെ അതും പറഞ്ഞു അവൻ ആമിയെ തട്ടി വിളിച്ചു ഡീ ഡീ.... എണീക്... ആമി കണ്ണ് തിരുമ്മി ആര്യാനെ നോക്കി നീയെന്താടി ഇവിടെ അത് ഞാൻ അങ്ങോട്ടല്ലേ ചോദിക്കണ്ടേ 🤨 ഏഹ് 🙄 ഇതെ എന്റെ റൂമ താനിപ്പോ ഇരിക്കുന്നത് എന്റെ ബെഡിലും ഏഹ് ഞാനെങ്ങനെ ഇവിടെ എത്തി അവൻ തല ചൊറിഞ്ഞോണ്ട് ഒന്ന് ആത്മഗതിച്ചു ഇന്നലെ എന്തൊക്കെ ആയിരുന്നു പ്രകടനം കുറച്ചു മോര് വേണോ കേട്ട് ഇറങ്ങാൻ അപ്പഴാണ് ഇന്നലെ കുടിച്ച കാര്യങ്ങൾ ഒക്കെ ഓർമ വന്നേ സോറി 😒

അത് ഞാൻ.... പിന്നെ... മം മതി മതി കെടന്ന് ഉരുണ്ടത് പോവാനുള്ള ഉദ്ദേശം ഒന്നും ഇല്ലേ ഹ്മ്മ്മ്..... അതും പറഞ്ഞു പോവാനായി തിരിഞ്ഞതും പിന്നെ എന്തോ ഓർത്തെന്ന പോലെ തിരിഞ്ഞു നോക്കി തന്റെ കല്യാണം ആണെന്ന് അറിഞ്ഞു കോൺഗ്രാറ്സ് പക്ഷെ ഇന്നലെ ഇങ്ങനൊന്നും ആയിരുന്നില്ലല്ലോ പറഞ്ഞെ അത് പിന്നെ ഞാൻ ബോധം ഇല്ലാതെ..... ഹ്മ്മ് മതി മതി ഒരു പെണ്ണ് കാണാലെ നടന്നിട്ടോളൂ അത് വേണ്ട എന്ന് ഞാൻ അപ്പൊ തന്നെ പറയുകയും ചെയ്തു അതെന്താ ആര്യൻ കുറച്ചു പ്രധീക്ഷയോടെ ചോദിച്ചു എനിക്ക് വേറെ ഒരാളെ ഇഷ്ട്ടായോണ്ട് അത് കേട്ടതും അവന്റെ മുഗം പെട്ടന്ന് വാടി അവൻ പെട്ടന്ന് തിരിഞ്ഞു നടന്നു അല്ല ആളെ അറിയണ്ടേ അത് കേട്ടതും അവൻ വേണ്ട എന്നർത്ഥത്തിൽ തലയാട്ടി ഹാ അങ്ങനെ പറഞ്ഞാൽ എങ്ങനാ ഇന്നലെ ഇവിടെ കിടന്ന് ഞാൻ തന്നെ സ്നേഹിക്കുന്നില്ല എന്നും പറഞ്ഞു കെടന്നു കരഞ്ഞു എന്റെ മനസ് മാറ്റി തന്നെ എനിക്ക് കെട്ടിച്ചെരോ എന്ന് ആ നട്ടപാതിരക്ക് അച്ഛനെ വിളിച്ചുണർതി സമ്മതം വാങ്ങിച്ച ഞാൻ ഇരിക്കുന്നെ എന്നിട്ട് തനിക്ക് കേൾക്കണ്ട എന്നോ എന്താ പറഞ്ഞെ 😳

എടൊ പൊട്ടൻ ഡോക്ടറെ എനിക്ക് തന്നെ ഇഷ്ട്ടണ് എന്ന് 🤭 സത്യം 😃 ഹ്മ്മ് 😌 എന്ത് നോക്കി നിൽക്കാ വേഗം പോവാൻ നോക്ക് ഇപ്പൊ തന്നെ പോണോ വേണ്ട അച്ഛനെ ഒക്കെ കണ്ടിട്ട് പതിയെ പോയാ മതി ആഹ് അത് ശെരിയാ അമ്മായിഅച്ഛനെ കണ്ട് നമ്മടെ കല്യാണത്തിന്റെ കാര്യം ഒക്കെ സംസാരിച്ചിട്ട് പോവാം ല്ലേ എടൊ പൊട്ടൻ ഡോക്ടറെ തന്നെ ഇപ്പൊ അച്ഛൻ ഇവിടെ കണ്ട പിടിച്ചു പോലീസിൽ ഏല്പിക്കും പിന്നെ ഞാൻ ഇവിടെ വേറെ വല്ലവനെയും കെട്ടി സുഗമായി ജീവിക്കേണ്ടി വരും ഡീ..... ശൂ പതിയെ ഒന്ന് പോയി തരോ എന്നാ എനിക്കൊരു കിസ്സ് താ😌 കിസ്സല്ല തേങ്ങ മര്യാദക്ക് ഇറങ്ങി പോടോ എടി അഹങ്കാരി നിന്നെ ഞാൻ പിന്നെ എടുത്തോളാം ട്ടൊ ഇപ്പൊ എന്റെ പേശിയെന്റ്സ് വെയ്റ്റിംഗ് ആണ് ഓഹ് ആയിക്കോട്ടെ ആര്യൻ അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് ബാൽകാണി വഴിയേ തന്നെ ആരും കാണാതെ ഇറങ്ങി പോയി .......................................... എല്ലാം സെറ്റ് അല്ലെ ഹാ ഡാ ഹ്മ്മ്മ് അവൾക്ക് കൊടുത്ത സമയം കഴിഞ്ഞു ഇനി എന്റെ ഊഴമാണ്.....ദ്രുവ് നിനക്ക് കാല കാലം ഓർക്കാനുള്ള ഓർമകൾ ആയി ഇനി മതി..... ഇനി നീ അതൊക്കെ ഓർത്തു നന്നായി വിഷമിക്ക് 😏 അയാൾ ആരോടെന്നില്ലാതെ പറഞ്ഞു എരിഞ്ഞു കൊണ്ടിരിക്കുന്ന സിഗരറ്റ് ചുണ്ടോട് അടുപ്പിച്ചു ..തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story