ദ്രുവപല്ലവി: ഭാഗം 43

druvapallavi

എഴുത്തുകാരി: ചിലങ്ക

അതേയ്..... ഹ്മ്മ് ഞാനൊരു ഡൌട്ട് ചോദിക്കട്ടെ ഹ്മ്മ്മ് എന്താ കലിപ്പാവരുത് അത് നിന്റെ ഡൌട്ട് പോലെ ഇരിക്കും എന്നാ വേണ്ട 😐 ഹാ പറയ് ഒന്നുല്ല 😕 പറയടി ഓഹ് ഇങ്ങേർ 😬 ഇങ്ങനെ ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് കലിപ്പാവുന്ന തന്നെ ഒക്കെ ഞാൻ എങ്ങനെ കല്യാണം കഴിഞ്ഞ സഹിക്ക അത് കേട്ടതും മഹി ഒന്ന് ചിരിചു ഹും 😏 നീ കാര്യം പറയ് എന്റെ പാറു ഞാൻ കലിപ്പാവൊന്നും ഇല്ല സത്യം ഹാടി നിങ്ങൾക്കെ.... എനിക്ക്.... നിങ്ങൾക്ക് വല്ല ലൈനും ഉണ്ടായിരുന്നോ പണ്ട് ഇതായിരുന്നോ കാര്യം 🤭 നിന്ന് ഇളിക്കാതെ പറ മനുഷ്യ ഹ്മ്മ് ഉണ്ടായിരുന്നു ☺️ ആര് 😧 അതൊന്നും പറയൂല 😌 അപ്പൊ താനെന്നെ ചതിക്കായിരുന്നല്ലേ 😖 അയ്യോ നാട്ടു കാരെ ഓടി വരണേ ഇയാളെന്നെ ചാതിച്ചേ.... 😭😭 എടി പിശാഷേ കിടന്ന് മോങ്ങല്ലേ നിന്നെ അല്ലാതെ ഒരുത്തിനേം ഞാൻ പ്രേമിച്ചിട്ടില്ല നൊണ പറയണ്ട എനിക്ക് എല്ലാം മനസിലായി 😣 ഞാൻ പോവാ 😪 എന്റെ പൊന്ന് പാറു സത്യായിട്ടും 😓 ഓഹ് ഏത് നേരത്താണാവോ ഹും എനിക്ക് തന്നെ ഇഷ്ട്ടല്ല ഞാൻ പോവാ താൻ തന്റെ പഴയ കാമുകിയെ തന്നെ കല്യാണം കഴിച്ചോ 😤

ഓഹ് ഇത് പല്ലവിനെ കാൽ കഷ്ട്ടം ആണല്ലോ അതെങ്ങനെയാ അതിന്റെ കൂടെയല്ലേ ഇരുവത്തിനാൽ മണിക്കൂറും നടപ്പ് 😏ഞാൻ പോവാ വേറെ വല്ല ചെക്കന്മാരേം കിട്ടോ എന്ന് നോക്കട്ടെ 😪 ഡീ 😡 😁 ചുമ്മാ ഒരു രസം...താൻ പേടിച്ചില്ലേ 🤭 ഓഹ് ഇതൊക്കെ വെറുതെ ആയിരുന്നോ ഞാൻ വിചാരിച്ചു രക്ഷപെട്ടു ന്ന് 😕 ഡാ 😬 🤣🤣 ആമി കോളേജ് കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോഴാണ് വീടിന്റെ മുന്നിൽ ഒരു കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ടത് ഇതിപ്പോ ആരാ 🤔 അതും വിചാരിച്ചു അവൾ അഗത്തേക്ക് ചെന്നു ഹാ വന്നല്ലോ ആൾ ആമി ഒന്നും മനസിലാവാതെ വന്നവരുടെ മുഖത്തേക്ക് നോക്കി 😳 എന്റെ ഈശ്വരാ ഇവരെന്താ ഇവിടെ മോൾ എന്താ ഇങ്ങനെ ഞങ്ങളെ കണ്ടിട്ടില്ലാത്ത പോലെ നോക്കുന്നെ ☺️ ആര്യന്റെ അമ്മ അത് പറഞ്ഞതും ആമി ഒന്ന് ഇളിച്ചു കൊടുത്തു അത് ആന്റി നിങ്ങളെ പെട്ടന്ന് കണ്ടതിന്റെ..... ഹാ എന്നാ മോൾ ഫ്രഷ് ആയി വാ അച്ഛൻ അത് പറഞ്ഞതും ആമി രക്ഷപെട്ട പോലെ പെട്ടന്ന് റൂമിലേക്ക് ഓടി ഈ കാലൻ ഇത് എന്തിനാ എല്ലാരേം കൊണ്ട് ഇപ്പൊ തന്നെ വന്നേ 🤦‍♀️

നിങ്ങൾക്ക് മനസിലായില്ലേ.... വന്നത് നമ്മടെ ആര്യാനും അവന്റെ അച്ഛനും അമ്മയുമാണ് ആമി അതും വിചാരിച്ചു ബെഡിൽ ഇരിക്കുമ്പഴാണ് ആര്യൻ അങ്ങോട്ട് വന്നേ എടൊ ദുഷ്ട്ട താനെന്തിനാ അവരെ ഒക്കെ കൊണ്ട് ഇങ്ങോട്ട് വന്നേ നിന്നെ പെണ്ണ് ചോദിക്കാൻ 🥰 എന്തോന്ന് 😳 നിന്നെ പെണ്ണ് കാണാൻ ആണെടി പൊട്ടി എടൊ തന്നോടാര ഇപ്പൊ പെണ്ണ് ചോദിക്കാൻ വരാൻ പറഞ്ഞെ അതിപ്പോ ആരേലും ഒക്കെ പറഞ്ഞിട്ട് വേണോ നിന്നെ എനിക്കും ഇഷ്ട്ടാണ് നിനക്ക് എന്നേം ഇഷ്ട്ടാണ് പിന്നെ എന്താ അത് വിജാരിച് ഇത്ര പെട്ടന്ന് വേണെന്നോ നീ വേറെ വല്ലോനേം ഇഷ്ട്ടപെട്ടാലോ 🤭 😡 😁ചുമ്മാ പറഞ്ഞതാ... നിനക്ക് എന്നെ ഇഷ്ട്ടം ആണെന്ന് പറഞ്ഞത് ഞാൻ അവരോട് പറഞ്ഞു അപ്പൊ അവർക്കാൻ നിർബന്ധം പെട്ടന്ന് നിന്നെ വന്നു കാണാൻ ഹ്മ്മ്മ്... എന്നാ എന്റെ പെണ്ണ് പെട്ടന്ന് ഫ്രഷ് ആയി ഒരു സാരി ഒക്കെ ഉടുത്തു ചേട്ടൻ ചായ കൊണ്ട് വാ അയ്യടാ ആര്യൻ അവളെ നോക്കി ഒന്ന് ചിരിച് പുറത്തേക്ക് പോയി ആമി അവൻ പോവുന്നതും നോക്കി നിന്ന് എന്നെ വായ്നോക്കി കൊണ്ട് നിക്കാതെ പോയി

ഫ്രഷ് ആവടി പോയ ആര്യൻ തിരികെ വന്നു അത് പറഞ്ഞതും ആമി വേഗം ഫ്രഷ് ആവാൻ കയറി അത് കണ്ടതും അവൻ ഒരു ചിരിയോടെ ബാക്കിയുള്ളോരേ അടുത്തേക്ക് പോയി ആമി പെട്ടന്ന് ഫ്രഷ് ആയി ഒരു വൈറ്റ് ചുരിദാർ ഒക്കെ ഇട്ട് അവരുടെ അടുത്തേക്ക് ചെന്നു ഹാ മോൾ വന്നോ... ഹാ ☺️ നിങ്ങടെ കല്യാണം പെട്ടന്ന് നടത്താന തീരുമാനം മോൾക്ക് എതിർപ്പൊന്നും ഇല്ലാലോ അത് കേട്ടതും ആമി അച്ഛന്റെ മുഖത്തേക്ക് നോക്കി അച്ഛൻ അവളെ നോക്കി പുഞ്ചിരിച്ചു പറയാൻ പറഞ്ഞു അവൾ സമ്മതമാണെന്ന് അറിയിച്ചതും എല്ലാവരുടെ മുഖത്തും സന്ദോഷം ഇരട്ടിച്ചു പിന്നെ അവർ എല്ലാം കാര്യങ്ങളും തീരുമാനിച്ചു അവിടന്ന് ഇറങ്ങി പല്ലി..... ഹ്മ്മ്... നീ എന്താ ആലോചിക്കുന്നെ ഞാൻ നമ്മടെ കുഞ്ഞിന് പറ്റിയ പേര് ആലോചിക്കുവായിരുന്നു എന്നിട്ട് കിട്ടിയോ ഹാ ഒരു പേര് കിട്ടി പണ്ടത്തെ പോലെ വല്ല ഊള പേര് വല്ലതും ആണോ അതൊന്നും അല്ല 😕 ഇത് അടിപൊളി പേര നീയായൊണ്ട് എനിക്കത്ര വിശ്വാസം ഇല്ല 😕 ആഹ് എന്തായാലും പേര് പറയ് ഹാ 😄 പെൺകുട്ടി ആണേൽ iza എന്ന് വിളിക്കാം ആൺകുട്ടി ആണേൽ ഇപ്പൊ എന്ത് പേരിടും 🤔

നമ്മക് zayaan എന്ന് ഇടാം ഹാ കൊള്ളാം 😍 ഹാ ഇപ്പൊ പേരിടൽ ചടങ്ങ് കഴിഞ്ഞില്ലേ ഇനി പോയി കിടക്കാം ഇവിടെ ഇരുന്ന് മഞ്ജു കൊള്ളണ്ട കുറച്ചു നേരം കഴിഞ്ഞു പോവാം കടുവേ ഡീ.... 🤨 താൻ എന്തൊരു കെട്ട്യോനാടോ ഞാൻ സ്നേഹം കൊണ്ടല്ലേ വിളിക്കുന്നെ 😕 ആണോ എന്നാ ഞാൻ ഒന്ന് സ്നേഹിക്കട്ടെ കള്ളച്ചിരിയോടെ ദ്രുവ് പറഞ്ഞതും പല്ലി അവനെ നോക്കി ഒന്ന് ചിരിച്ചു എനിക്കെ നല്ല ഉറക്കം വരുന്നുണ്ട് ബാ നമ്മക് പോയി കിടക്കാം 😁 ഹ്മ്മ് ഹ്മ്മ് നടക് ദ്രുവ് അതും പറഞ്ഞു അവളേം കൊണ്ട് റൂമിലേക്ക് പോയി രാവിലെ പല്ലി ഉണരുമ്പോൾ കാണുന്നത് എങ്ങോട്ടോ പോവാൻ റെഡി ആവുന്ന ദ്രുവിനെ ആണ് എങ്ങോട്ടാ പോണേ എനിക്ക് ചെന്നൈ വരെ ഒന്ന് പോണം ഒരു മീറ്റിംഗ് ഉണ്ട് എന്നാ എന്നേം കൊണ്ട് പോവോ 😕 ഞാൻ പെട്ടന് ഇങ് വരും പിന്നെ ഞാൻ ഓഫീസിൽ പോയി കഴിഞ്ഞ അവിടെ ഒറ്റക്കാവില്ലേ അതോണ്ട് എന്റെ മോൾ ഇവിടെ നിന്നോ ഞാൻ പോയി പെട്ടന്ന് വരാം ഹ്മ്മ് 😔 ദ്രുവ് അവളെ അടുത്ത് ചെന്നു അവളെ നെറ്റിയിൽ അമർത്തി മുത്തി കുഞ്ഞിനോടും യാത്ര പറഞ്ഞു

ലഗെജും എടുത്ത് താഴേക്ക് പോയി പുറകെ തന്നെ പല്ലിയും ചെന്നു അവൻ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി പല്ലി കണ്ണിൽ വെള്ളം നിറച്ചു അവൻ പോവുന്നതും നോക്കി നിന്ന് അയ്യേ ഏട്ടത്തി കരയാണോ ഏട്ടൻ പെട്ടന്ന് ഇങ് വരില്ലേ ആരാ ഈ പറയുന്നേ റയുക പോവുമ്പോ ഇവിടെ കിടന്ന് നിലവിളിക്കുന്ന ആളാ 🤭 പോടാ 😏 ഏട്ടത്തി പോയി റെഡി ആയി വാ നമക്ക് ഒന്ന് പുറത്തൊക്കെ പോയി വരാം അപ്പൊ ഈ സങ്കടം ഒക്കെ മാറും ധ്യാൻ അത് പറഞ്ഞതും എല്ലാവരും അതിനോട്‌ യോജിച്ചു പിന്നെ പല്ലിക്ക് താല്പര്യമില്ലെങ്കിലും എല്ലാരും കൂടി അവളേം കൂട്ടി കറങ്ങാൻ പോയി അവർ നേരെ ചെന്നത് ഒരു മാളിലേക്കായിരുന്നു അവിടെ അവർക്കായി കാത്തിരിക്കുന്നത് എന്തെന്നറിയാതെ ..തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story