ദ്രുവപല്ലവി: ഭാഗം 44

druvapallavi

എഴുത്തുകാരി: ചിലങ്ക

ഏട്ടത്തി ഈ ഡ്രസ്സ്‌ എങ്ങനുണ്ട് ഹ്മ്മ്മ് കൊള്ളാം 🙂 ഓഹ് ഈ ഏട്ടത്തിന്റെ സങ്കടം ഇനിയും മാറിലെ എനിക്ക് ഇപ്പൊ ദ്രുവിനെ കാണണം 🥺 ഡീ നീയെന്തിനാടി ഇവളെ കരയിപ്പിച്ചേ (ദ്യൻ ) ഞാനൊന്നും അല്ല...ഏട്ടത്തി ദ്രുവ് ഏട്ടനെ കാണണം എന്ന് പറഞ്ഞ കരയുന്നെ 🤭അയ്യേ നീയെന്ത ഇങ്ങനെ നേഴ്സറി പിള്ളേരെ പോലെ അവൻ നാളെയോ മറ്റന്നാളോ ഇങ് വരില്ലേ.... 😕 മോശം മോശം നിന്നെ കണ്ടപ്പോ ഞാൻ വിജാരിച്ചേ നല്ല ബോൾഡ് ആണ് എന്നൊക്കെ ആണ് എല്ലാം കളഞ്ഞില്ലേ 😏ഞാൻ ബോൾഡ് ഒക്കെ തന്നെയാ ഉവ്വ് അതിപ്പോ ഞങ്ങൾ കണ്ടു 🤭(ധൃവി ) നീ പോടാ ഏട്ടത്തിടെ സങ്കടം മാറിയത്തിന് നമ്മക്ക് വല്ലതും തിന്നാൻ പോവാം വാ ഓഹ് ഈ കുട്ടി പിശാഷ് ഇന്ന് എന്റെ പോക്കറ്റ് കാലി ആകും വാ ഏട്ടാ പോവാം😁 ഹാ വരുവാ 😕 അങ്ങനെ എല്ലാവരും ഫുഡ്‌ കോർട്ടിൽ കേറി ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പഴാ ആമിയെയും ആര്യനെയും കണ്ടത് ഹായ് ആമി ചേച്ചി ദിയെടെ വിളി കേട്ടതും ആമിയും ആര്യാനും തിരിഞ്ഞു നോക്കി അവരെ കണ്ടതും ആമി സന്ദോഷത്തോടെ അവരെ അടുത്തേക്ക് പോയി നിങ്ങൾ ഇവിടെ ഉണ്ടായിരുന്നോ ഹാ ഇതാരാ ചേച്ചി 🧐 അത് കേട്ടതും ആര്യൻ അവളെ നോക്കി ഒന്ന് ചിരിച്ചു ഹായ് ഞാൻ ആര്യൻ ഇവളെ കെട്ടാൻ പോവുന്നവനാ ☺️ ഏഹ് 😳

അവളെ ഞെട്ടൽ കണ്ടതു എല്ലാരും ചിരിച്ചു അതൊക്കെ എപ്പോ നടന്നു ഹാ അതൊക്കെ നടന്നു വല്യ കഥയ നിനക്ക് ഞാൻ പിന്നെ പറഞ്ഞു തരണ്ട് 😁(ആമി ) ഹാ ☺️ പല്ലവി സുഖല്ലേ ☺️ ആമി പല്ലിടെ അടുത്ത് വന്നു ചോദിച്ചതും അവൾ പുഞ്ചിരിയോടെ തലയാട്ടി എത്ര മാസം ആയെടാ ചെറുതായി വീർത്തു നിൽക്കുന്ന അവളെ വയറിലേക്ക് നോക്കി ആമി ചോദിച്ചു ഇപ്പൊ നാല് മാസം ആയി ☺️ ഹാ ദ്രുവ് ഏട്ടൻ എവിടെ വന്നില്ലേ ഇല്ല ദ്രുവ് ചെന്നൈലേക്ക് പോയതാ ഓഹ് എന്നാ ശെരി ഞങ്ങൾ ഇറങ്ങുവാ എനിക്ക് ഹോസ്പിറ്റലിൽ പോവാൻ ഉണ്ട് അതിന് ചേട്ടൻ എന്താ അസുഗം ധൃവി സംശയത്തോടെ ചോദിച്ചു എനിക്ക് അസുഗം ഒന്നും ഇല്ല ഞാൻ ഡോക്ടർ ആണ് 😅 ഓഹ് അങ്ങനെ എന്നാ ശെരി ബായ് ഇരുവരും യാത്ര പറഞ്ഞു പോയി ആമിക്ക് നല്ല മാറ്റം വന്നിട്ടുണ്ടല്ലേ ഹ്മ്മ് ☺️ ദിയ..... അവളെ ഒരു ഫ്രണ്ട് വിളിച്ചതും അവൾ അവരോട് പറഞ്ഞു ഫ്രണ്ടിന്റെ അടുത്തേക്ക് പോയി ഹ്മ്മ് ഇനി ഇപ്പൊ ഒന്നും അവളെ നോക്കണ്ട (ദ്യൻ) ഇവിടെ ഒന്നും നല്ല കളക്ഷൻ ഇല്ല എന്നിട്ട് പൊന്ന് മോൻ എത്ര ഡ്രസ്സ്‌ ആണ് വാങ്ങിച്ചു കൂട്ടിയെ അയ്യേ ആ കളക്ഷൻ അല്ല വായനോട്ടം ആണ് ഞാൻ ഉദേശിച്ചേ 🤭ഹും ലണ്ടനിൽ പോയി പഠിച്ചിട്ടെന്താ 10 പൈസേടെ വിവരം ഇല്ല 😏🤭

ഡാ ഡാ മതി എനിക്ക് അത്യാവശ്യം ബുദ്ധി ഒക്കെ ഉണ്ട് എന്തായാലും നിന്റെ അത്ര മണ്ടനല്ല വോ 😒 നമ്മക്ക് വീട്ടിലേക്ക് പോവാം എനിക്ക് വയ്യ കാലൊക്കെ നന്നായി വേദനിക്കുന്നുണ്ട് ആണോ എന്നാ നീ കാറിൽ പോയി ഇരിക്ക് ഞാൻ ദിയനെ വിളിച്ചു വരാം ഡാ ധൃവി നീ പല്ലവിനേം കൊണ്ട് ചെല്ല് ഹാ വാ ഏട്ടത്തി ദൃവിയും പല്ലിയും നേരെ കാറിന്റെ അടുത്തേക്ക് പോയി എടാ എന്താ ഏട്ടത്തി ദേ അവിടെ ഐസ് ക്രീം ഏട്ടൻ വന്നിട്ട് വാങ്ങിയ പോരെ പോയി വാങ്ങിത്ത ചെക്കാ ഹ്മ്മ് വാങ്ങിക്കാം ഏട്ടത്തി കാറിൽ കേറി ഇരിക്ക് ഹാ 😁 ധൃവി പോയി ഐസ്ക്രീം വാങ്ങികൊണ്ടിരിക്കുമ്പഴാണ് എന്തോ പൊട്ടി തെറിക്കുന്ന ശബ്‌ദം കേട്ടത് തിരിഞ്ഞതും കാണുന്നത് കത്തി കൊണ്ടിരിക്കുന്ന തന്റെ കാർ ആണ് ഏട്ടത്തി.......... ധൃവി അതും വിളിച്ചോണ്ട് കാറിന്റെ അടുത്തേക്ക് ഓടി അടുത്തെത്തിയതും ആരൊക്കെയോ അവനെ പിടിച്ചു വച്ചിരുന്നു അപ്പോഴേക്കും ദ്യാനും ദിയയും അങ്ങോട്ട് ഓടി എത്തിയിരുന്നു 4 മാസങ്ങൾക്കു ശേഷം പല്ലി........

ആർത്തലച്ചു വരുന്ന തിരമാലകളിലേക്ക് കണ്ണ് നട്ട് ദ്രുവ് പല്ലിയെ വിളിച്ചു ഹ്മ്മ്മ്.... പോണ്ടേ ഉറക്കം വരുന്നില്ലേ... മ്മ്ഹ്ഹ് ഇല്ല നീ എന്നെ വിട്ട് പോവോ ആഗശത്തിലേക്ക് മിഴികളെറിഞ്ഞുകൊണ്ടവൻ ചോദിച്ചു അത് കേട്ടതും അവളൊന്നു പുഞ്ചിരിച്ചു എനിക്കത്തിന് ഈ ജന്മം എന്നല്ല ഒരു ജന്മത്തും കഴിയില്ല അത്രക്ക് ഈ കടുവ എന്റെ മനസ്സിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു ഇനി അത് പറിച്ചു മാറ്റണമെങ്കിൽ ഈ പല്ലവി മരിക്കണം പല്ലി ഒരു കുസൃതി ചിരിയാലെ പറഞ്ഞു അത് കേട്ടതും ദ്രുവ് അവളെ കവിളിൽ ആർദ്രമായി ചുംബിച്ചു പെട്ടന്ന് ഒരു തിര വന്നു അവളെ കൊണ്ട് പോയി പല്ലി....... ദ്രുവ് ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു അവൻ നന്നായി വിയർത്തിരുന്നു പല്ലവിയുമായി ഉണ്ടായിരുന്ന ഓർമകളെല്ലാം ഒരു തിരമാല കണക്കെ അവന്റെ ഉള്ളിലേക്ക് ഓടിയെത്തി ദ്രുവ് അലറി കൊണ്ട് മുടിയിഴകളിൽ കൊരുത്തു വലിച്ചു പല്ലി........ എവിടെയാ പല്ലി നീ... എന്തിനാ നീയെന്നെ തനിച്ചാകിയെ എനിക്ക് നീയില്ലാതെ പറ്റില്ല എന്നറിയില്ലേ എന്റെ കുഞ്ഞിനേം കൊണ്ട് പോയിലെ നീ ഇനി എനിക്ക് ആരാ ഉള്ളെ നീയില്ലാത്ത ഈ ലോകത്ത് എനിക്ക് പറ്റില്ല ആരോടെന്നിലാതെ പല്ലിയുടെ ഫോട്ടോ നെഞ്ചോട് ചേർത്ത് പുലമ്പി കൊണ്ടിരുന്നു

ആ മുറിയിലാകെ അവളുടെ കളിചിരികൾ ഉയർന്നു കേൾക്കുന്ന പോലെ തോന്നി അവൻ കടുവേ..... അവൻ ചെവി രണ്ടും പൊതി കൊണ്ട് അലറി കരഞ്ഞു അൽപ സമയം കഴിഞ്ഞതും അവൻ എണീറ്റു ബൈക്കുമെടുത് പുറത്തേക്ക് പോയി കുറച്ചു സമയം കഴിഞ്ഞതും അവൻ ഒരു വെള്ളച്ചാട്ടത്തിന് മുന്നിൽ ചെന്ന് വണ്ടി നിർത്തി "ഇനി നമ്മൾക്ക് നമ്മടെ കുഞ്ഞിനേം കൊണ്ട് വരാം " പണ്ട് അവൻ പല്ലിയോട് പറഞ്ഞത് അവന്റെ മനസിലൂടെ മിന്നി മാഞ്ഞു പതിയെ അവന്റെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ ഭൂമിയെ ചുംബിച്ചു ഒരിളം തെന്നൽ അവനെ പുൽകി കടന്നുപോയി ദ്രുവ് നിർവികാരതയോടെ നിലാവിന്റെ വെളിച്ചത്തിൽ കാണുന്ന വെള്ളച്ചാട്ടത്തിലേക്ക് കണ്ണുകളെറിഞ്ഞിരുന്നു കുറച്ചു സമയം കഴിഞ്ഞതും അവൻ തിരിച്ചു വീട്ടിലേക് തന്നെ പോയി മുറിയിലെത്തിയതും അവിടെയിരിക്കുന്ന ആധിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവൻ ബാൽകാണിയിലേക്ക് പോയി ദ്രുവ്.... അവനെന്ത്തെന്ന അർത്ഥത്തിൽ ആധിയെ നോക്കി നീ എങ്ങോട്ട് പോയതായിരുന്നു അതും ഈ രാത്രിൽ ......... എടാ നിന്നോടാ ചോദിക്കുന്നെ ആദി വീണ്ടും ചോദിച്ചതും ദ്രുവ് അതിനു മറുപടി പറയാതെ പോക്കറ്റിൽ നിന്ന് ഒരു സിഗററ്റ് എടുത്ത് വലിക്കാൻ തുടങ്ങി "അതേയ് എനിക്കും തരോ ഒന്ന് വലിക്കാൻ ഏയ് അതൊന്നും വേണ്ട ഓഹോ മര്യാദക്ക് എനിക്ക് തന്നോ ഇല്ലേൽ ഞാൻ ഇത് അമ്മേനോട് പോയി പറയും നീ ചുമ്മാ കളിക്കാതെ പോയെ പല്ലി ഒരു പ്രാവശ്യം അല്ലെ ചോദിച്ചുള്ളൂ

എനിക്ക് ചെറുപ്പം തൊട്ടേ ഉള്ള ആഗ്രഹം ആണ് ഇത് വലിക്കണം എന്ന് ഒരു പ്രാവശ്യം മതി പിന്നെ ചോദിക്കൂല 😕 ഉറപ്പാണോ ഹാ സത്യം ഹ്മ്മ്മ് ദാ ദ്രുവ് അത് പല്ലിക്ക് കൊടുത്തു അവൾ ആവേശത്തോടെ അത് ഒന്ന് വലിച്ചു അപ്പൊ തന്നെ ഇരുന്ന് ചുമക്കാൻ തുടങ്ങി അയ്യേ എന്ത് സാധന ഇത് ഇതൊക്കെ വലിച്ച മനുഷ്യൻ ചുമച്ചു ചാവും 🥴 ദ്രുവ് ചിരിച്ചോണ്ട് അത് ചുണ്ടിൽ വച്ചതും പല്ലി ദേഷ്യത്തോടെ അതെടുത്തു വലിച്ചെറിഞ്ഞു എന്താടി നിനക്ക് അത് വലിക്കണ്ട 😡 അതെന്താ വേണ്ട അത്ര തന്നെ ഇനിയും വലിക്കാനാ പ്ലാൻ എങ്കിൽ ഞാൻ തന്നെ ഡിവോഴ്സ് ചെയ്യും നോക്കിക്കോ😤 " ദേഷ്യത്തോടെ പറയുന്ന പല്ലിയുടെ മുഗം ഓർമ വന്നതും ദ്രുവ് ആ സിഗരേട് വലിച്ചെറിഞ്ഞു എടാ നീയെന്താടാ ഇങ്ങനെ നിന്റെ ഈ പെരുമാറ്റം കാരണം ഇവിടെ ഉള്ളവരൊക്കെ എത്ര വിഷമിക്കുന്നുണ്ട് എന്ന് നിനക്കറിയോ ......... ഒന്നുലെലും നീ പല്ലവിയെ ആലോചിച്ചു നോക്ക് അവൾക് ഇഷ്ട്ടപെടോ നീ ഇങ്ങനെ നടക്കുന്നെ അത് കേട്ടതും അവൻ ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ചു വന്നു ദ്രുവ് കലിപ്പിൽ അവിടെയുണ്ടായിരുന്ന മദ്യക്കുപ്പി എറിഞ്ഞു പൊട്ടിച്ചു ഗെറ്റ് ലോസ്റ്റ്‌....

അവൻ ആധിയെ നോക്കി അലറി എടാ.... ഇറങ്ങി പൊ ലീവ് മി അലോൺ അത് കേട്ടതും ആദി സങ്കടത്തോടെ ഇറങ്ങി പോയി അവൻ പോയി എന്ന് കണ്ടതും ദ്രുവ് മുറിയിലേക്ക് പോയി അവിടമാകെ തന്റെ പ്രാനന്റെ സാനിധ്യമുള്ളതായി അവൻ തോന്നി അവൻ ചുമരിൽ ചാരിയിരുന്നു മുട്ടിൽ തലവച്ചു കിടന്നു പല്ലി ഇല്ലാത്ത ഓരോ നിമിഷവും അവൻ പ്രാന്ദ് പിടിക്കുന്ന പോലെ തോന്നി ഇനി അവൾ.....തന്റെ പ്രാണൻ തന്റെ കൂടെയുണ്ടാവില്ല എന്ന യാഥാർഥ്യത്തിലേക്ക് ഇപ്പോഴും അവൻ ഉൾകൊള്ളാൻ സാദിച്ചിരുന്നില്ല പറ്റുന്നില്ലടി എനിക്ക്.... അവളുടെ പുഞ്ചിരിച്ചു നിൽക്കുന്ന ഫോട്ടോയിലേക്ക് നോക്കി അവൻ കണ്ണീരോടെ പറഞ്ഞു പിന്നെയും ഒത്തിരി നേരം അവൻ ആ ഫോട്ടോയിലേക്ക് നോക്കിയിരുന്നു പതിയെ ദ്രുവ് ഉറക്കത്തിലേക്ക് വഴുതി..... ഏട്ടാ.... ആരോ തന്നെ തട്ടി വിളിക്കുന്നത് പോലെ തോന്നിയപാഴാൻ ദ്രുവ് ഉറക്കത്തിൽ നിന്ന് ഉണർന്നത് മുന്നിൽ നിൽക്കുന്ന ദിയയെ കണ്ടതും അവൻ എന്തെന്നർത്ഥത്തിൽ അവളെ നോക്കി ഏട്ടൻ എത്ര നാളെന്ന് വച്ചിട്ട ഈ മുറിയിൽ തന്നെ ഇരിക്കുന്നെ ......

സഹിക്കിനില്ല ഏട്ടാ ഏട്ടന്റെ ഈ മാറ്റം ....... എന്നോട് എന്തെങ്കിലും ഒന്ന് മിണ്ടെങ്കിലും ചെയ്യ് ഏട്ടാ പ്ലീസ് 🥺 ദ്രുവ് അതിന് മറുപടി നൽകാതെ വീണ്ടും മുട്ടിൽ മുഖമമർത്തി കിടന്നു ഏട്ടാ..... 😓 മറുപടിയൊന്നും ഉണ്ടാവില്ല എന്ന് അറിയാമെങ്കിലും അവൾ വീണ്ടും വിളിച്ചു പിന്നെ അവിടെ നില്കാതെ പുറത്തേക്ക് പോയി പല്ലി അവനിൽ എത്രമാത്രം സ്വാധീനം ചെലുത്തിയിരുന്നു എന്നത് അവൾക് മനസിലായി ഇത്രയധികം ഒരാൾക്കു മറ്റൊരാളെ പ്രണയിക്കാനാവുമോ.... സ്റ്റേയർ ഇറങ്ങി താഴേക്ക് വന്ന ദിയയുടെ അടുത്തേക്ക് ദ്യൻ ചെന്നു അവൻ വല്ലതും പറഞ്ഞോ നിറഞ്ഞ കണ്ണുകളോടെ അവൾ ഇല്ലെന്ന് തലകുലുക്കി ധ്യാൻ ഒരു നെടുവീർപ്പോടെ മൂളി ഞാൻ കാരണമല്ലേ ഏട്ടത്തിക്ക് അത് സംഭവിച്ചേ ഞാൻ അന്ന് ഏട്ടത്തിയെ തനിച്ചാകിയിരുന്നിലേൽ ഇങ്ങനൊന്നും ഉണ്ടാവില്ലായിരുന്നു ധൃവി കരച്ചിലാടക്കി കൊണ്ട് പറഞ്ഞതും ദ്യൻ അവനെ കെട്ടിപിടിച്ചു നീ കരണമൊന്നുമല്ലടാ അത് വിധിയാണ് അതിനെ തടുക്കാൻ ആർക്കും സാധിക്കില്ലല്ലോ ഇനി പഴയതൊന്നും ഓർത്തു വിഷമിക്കുകയല്ല വേണ്ടത് ദ്രുവനെ പഴയത് പോലെ ആകാൻ ശ്രമിക്കണം പക്ഷെ ഏട്ടൻ ഇപ്പോഴും ഏട്ടത്തിടെ ഓർമകളിലാണ് ജീവിക്കുന്നത് ഹ്മ്മ് എല്ലാം നമ്മുക്ക് ശെരിയാകാം വീണ്ടും മനസ് കാലുഷിതമായതും ദ്രുവ് എണീറ്റു ബാത്‌റൂമിലേക്ക് നടന്നു

ഷവർ ഓൺ ചെയ്ത് അതിനടിയിൽ കുറച്ചു നേരം നിന്ന് നീറികൊണ്ടിരിക്കുന്ന മനസിനെ ഷമിപ്പിക്കാനുള്ള കഴിവ് അതിനുണ്ടായിരുന്നില്ല എന്നാലും മനസ് കുറച്ചു ശാന്ധമായതും അവൻ പുറത്തേക്കിറങ്ങി പുറത്ത് തന്നെ കാതെന്നപോൽ റയു ഉണ്ടായിരുന്നു എടാ മതി ഇങ്ങനെ നടന്നത് ഇനിയും നിന്നെ ഇങ്ങനെ വിടാൻ പറ്റില്ല ദ്രുവ് അതിന് മറുപടി കൊടുക്കാതെ ബാൽകാണിയിലേക്ക് തന്നെ പോയി എടാ.... ..... എന്താടാ ഇത് നീ കാരണം എത്ര പേര നീറി ജീവിക്കുന്നെ എന്നറിയോ അവർക്ക് വേണ്ടിയെങ്കിലും നിനക്ക് ഒന്ന് പഴയത് പോലെ ആയിക്കൂടെ പറ്റുന്നില്ലടാ... അവളില്ലാത്ത ഓരോ നിമിഷവും എനിക്ക് മരിക്കുന്നത് പോലെയാ തോന്നുന്നേ എന്റെ ജീവനായിരുന്നെടാ അവൾ.... ഞങ്ങൾ എത്ര സ്വപ്നം കണ്ടതാണെന്നറിയോ ഞങ്ങളെ കുഞ്ഞിനെ കുറിച്.... എന്നിട്ട് അതിനെ ഒന്ന് കാണാൻ പോലും പറ്റുന്നതിന് മുൻപ് പോയില്ലേ അത് പറഞ്ഞു കഴിയുമ്പലേക്കും അവൻ കരഞ്ഞു പോയിരുന്നു റയു അവനെ കെട്ടിപിടിച്ചു ആശ്വസിപ്പിക്കാൻ നോക്കി അവളെ എനിക്ക് ഒരുപാട് ഇഷ്ട്ടാടാ

എന്നിട്ടും ദൈവം എന്തിനാ ഞങ്ങളെ പിരിച്ചേ ഇതിനുമാത്രം എന്ത് തെറ്റാ ഞാൻ ചെയ്തേ..... ഓരോ നിമിഷവും ഉരുകി തീരുവാടാ ഞാൻ അതെല്ലാം എത്രയൊക്കെ മറച്ചു പിടിക്കാൻ നോക്കിയാലും പറ്റുന്നില്ല അവളാണ് എന്റെ ലോകം ആ അവളില്ലാതെ ഈ ലോകത് ഞാൻ എങ്ങനെയാ സന്ദോഷത്തോടെ ജീവിക്കാ ഇനിയും നിന്നോട് ഇത് മറച്ചു വച്ചിട്ട് കാര്യമില്ല ദ്രുവ് എന്തെന്നർത്ഥത്തിൽ അവനെ നോക്കി നിന്റെ പല്ലി.... പല്ലിയെ കുറിച്ചാണ് പറയുന്നത് എന്ന് കേട്ടതും അവൻ ആവേശത്തോടെ റയുന്നേ നോക്കി പല്ലി.... നിന്റെ പല്ലിയെ അവർ കൊന്നതാടാ എന്ത്... ദ്രുവ് ഒരു ഞെട്ടലോടെ പറഞ്ഞു ഹ്മ്മ് അതെ അവളെ കൊന്നതാ അത് കേട്ടതും അവന്റെ സിരകളിലൂടെ രക്തം ഇറച്ചു കയറി അവനിൽ അന്യമായൊരു മുഖഭാവം വന്നു മൂടി കണ്ണിൽ ആരെയും ചുട്ടെരിക്കാനുള്ള പക ആളി കത്തി ആര് 😡 നിന്റെ ഒരേ ഒരു ശത്രു കാർത്തിക് ..തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story