ദ്രുവപല്ലവി: ഭാഗം 45

druvapallavi

എഴുത്തുകാരി: ചിലങ്ക

ആര് 😡 നിന്റെ ഒരേ ഒരു ശത്രു കാർത്തിക് വാട്ട്‌... ഹ്മ്മ് സത്യമാ അവൻ ജയിലിൽ നിന്ന് ഇറങ്ങിട്ട് കുറെയായി നമ്മള്ളറിഞ്ഞില്ല എന്നെ ഉള്ളു അവൻ നിന്റെ പുറകെ തന്നെ ഉണ്ടായിരുന്നു ഒരു നിഴലായി നീ... നീയെങ്ങനെയാ ഇതറിഞ്ഞേ അവനെ ഞാൻ ഒരിക്കൽ നേരിട്ട് കണ്ടിരുന്നു നീ ചെന്നൈലേക്ക് പോയ അന്ന് എന്നിട്ട് നീയെന്ദ എന്നോട് പറയാഞ്ഞേ 😡 റയുവിന്റെ മനസിലേക്ക് അന്നത്തെ ദിവസം ഓടിയെത്തി അവൻ ദിയക്ക് ഒരു സർപ്രൈസ്‌ കൊടുക്കാൻ വേണ്ടി ആരോടും പറയാതെ വന്നതായിരുന്നു നാട്ടിലേക്ക് അവൻ വീട്ടിലേക്ക് വരുന്ന വഴി അവന്റെ കാറിന്റെ മുന്നിൽ മറ്റൊരു കാർ വന്നു നിന്ന് അതിൽ നിന്നും ഇറങ്ങിയവനെ കണ്ടതും റയാൻ ദേഷ്യത്തോടെ കാറിൽ നിന്നിറങ്ങി അവൻ നേരെ പാഞ്ഞു എടാ നായെ... ഹാ എന്താ റയാൻ എന്നെ കണ്ടപ്പോ തന്നെ ദേഷ്യപ്പെട്ട പിന്നെ ഞാൻ പറയാൻ പൊവുന്ന കാര്യങ്ങൾ കേട്ട് കഴിഞ്ഞ നീ എന്നെ കൊല്ലുമല്ലോ ഒരുതരം പരിഹാസത്തോടെ അവൻ റയാനെ നോക്കി ചിരിച്ചു വഴിന്ന് മാറടാ നിന്റെ ഈ പട്ടി ഷോ കണ്ട് നിൽക്കാൻ എനിക്ക് ഇപ്പൊ തത്കാലം സമയമില്ല ഹാ അതെന്ദ് വർത്താന ഞാൻ ഇത്രേം കഷ്ടപ്പെട്ട് വന്നിട്ട് നിനക്ക് ഇപ്പൊ എന്നോട് സംസാരിക്കാൻ പറ്റില്ലെന്ന് പറഞ്ഞാൽ അറ്റ്ലീസ്റ്റ് ഞാൻ ജയിലിൽ നിന്ന് എപ്പോ വന്നു എന്നെങ്കിലും ചോദിക്കട 😏

വീണ്ടും അവൻ എന്തോ പറയാൻ വന്നപ്പോഴേക്കും അവനൊരു കാൾ വന്നു അത് കണ്ടതും അവൻ റയാനെ നോക്കി ഒന്ന് ചിരിച്ചിട്ട് കാൾ അറ്റൻഡ് ചെയ്തു ഹലോ..... ............... ഹേയ് നോ സമയമായിട്ടില്ല അവളെ മരണം കാണാൻ അവളെ കെട്ട്യോൻ ഇല്ലെങ്കിലും അവന്റെ ഉറ്റ സുഹൃത്ത് എത്തിട്ടുണ്ട് ഇത്ര കഷ്ടപ്പെട്ട് വന്നിട്ട് അത് അവനെ കാണിക്കാതെ ഇരിക്കുന്നത് എങ്ങനാ അത് കേട്ടതും റയാന്റെ മുഗം ചുളിഞ്ഞു ഹാ എന്നാ ശെരി ഞാൻ പറയുമ്പോ മതി ...... ഒരു ക്രൂരമായ ചിരിയോടെ അവൻ കാൾ കട്ട്‌ ചെയ്ത് തന്നെ സംശയത്തോടെ നോക്കുന്ന റയാനെ നോക്കി എന്താടാ ഇങ്ങനെ നോക്കുന്നെ നീയൊക്കെ കൂടി എനിക്ക് പണ്ട് ഒരു സമ്മാനം തന്നിരുന്നില്ലേ അത് ഇപ്പൊ ഞാൻ തിരിച്ചു തരാൻ പോവാ പരിഹാസത്തോടെ പറഞ്ഞു അവൻ ഫോണിൽ ഒരു വീഡിയോ ഓൺ ചെയ്ത് റയാൻ കാണിച്ചു കൊടുത്തു അതിൽ പല്ലവിയും ധ്യാനും ദൃവിയും ദിയയുമൊക്കെ മാളിൽ നിന്ന് സംസാരിക്കുന്നതായിരുന്നു അത് കണ്ടതോടെ റയാൻ ഏകദെശം കാര്യങ്ങൾ മനസിലായി എടാ നീ 🤬 ഹാ ബി കൂൾ മാൻ ഞാൻ മുഴുവൻ പറയട്ടെ ഞാൻ നിന്റെയൊക്കെ പുറകെ നടക്കാൻ തുടങ്ങീട്ട് കാലം കുറെ ആയി അതിനിടക്ക അവൻ അവളുമായി ഇഷ്ട്ടമാണെന്ന് അറിഞ്ഞത്😏

അവന്റെ കല്യാണ തലേന്ന് തന്നെ അവളെ കൊല്ലാൻ വേണ്ടി ഞാൻ പോയതാ പക്ഷെ അപ്പോഴേക്കും നിന്റെ ഉറ്റ ചങ്ങാതി വന്നു അവളെ കൊണ്ട് എങ്ങോട്ടോ പോയി പിന്നെ ഞാൻ വിചാരിച്ചു ഇത്ര പെട്ടന്ന് അവളെ കൊന്നാൽ അവൻ വേദനിക്കില്ല പക്ഷെ ഇപ്പൊ അതിനുള്ള സമയമായി കാരണം അവളെ വയറ്റിൽ അവന്റെ കുഞ്ഞു കൂടി ഉണ്ട് ഇനി അവൻ കരയും അന്ന് ഞാൻ കരഞ്ഞതിനേക്കാൾ അലറി അലറി കരയും 😏 അവന്റെ ജീവനായിരുന്ന രണ്ടു പേരുടെയും ജീവൻ ഞാനങ് എടുക്കാൻ പോവല്ലേ നിന്നെ പോലെ ഒരുത്തനെ പ്രണയിച്ചു എന്ന ഒറ്റ കാരണം കൊണ്ട അവൾ അന്ന് ആത്മഹത്യ ചെയ്തത്....നീ പല്ലവിയെ എന്തേലും ചെയ്ത കൊന്ന് തള്ളും *₹#%@₹ ന്റെ മോനെ 😏നിനക്കൊന്നും ഒരു ചുക്കും ചെയ്യാൻ പറ്റില്ല ഒരു പത്തു മിനുട്ട് കഴിഞ്ഞ അവളീ ലോകത് നിന്ന് എന്നന്നേക്കുമായി ടാറ്റാ ബൈ ബൈ പറഞ്ഞു പോവും ആ കുഞ്ഞിനെ കൊല്ലണം എന്നൊന്നും എനിക്കില്ലായിരുന്നു പക്ഷെ എന്ത് ചെയാനാ അവളെ ഒറ്റക്ക് എനിക്ക് കൊല്ലാൻ പറ്റില്ലാലോ കാർത്തിക് ഒരുതരം പുച്ഛത്തോടെ പറഞ്ഞു ഡാ.... റയാൻ ദേഷ്യത്തോടെ അവന്റെ കോളറിൽ പിടിച്ചു 😏 10 മിനുട്ട് സമയമുണ്ട് അതിനുള്ളിൽ നീ പോയി അവളെ രക്ഷിക്കാൻ നോക്ക് അവന്റെ കോളേറിലുള്ള പിടി വിഡീപ്പിച്ചു കൊണ്ട് കാർത്തിക് ദേഷ്യത്തോടെ പറഞ്ഞു

അത് കേട്ടതും റയാൻ കാറുമെടുത്തു വിഡിയോയിൽ കണ്ട മാൾ ലക്ഷ്യമാക്കി കുതിച്ചു അത് കണ്ട് ക്രൂരമായി ചിരിച്ചു കാർത്തിക് ആർക്കോ കാൾ ചെയ്തു അവനവിടെ എത്തി കാറിൽ നിന്ന് ഇറങ്ങിയതും പല്ലി ഇരുന്നിരുന്ന കാർ പൊട്ടി തെറിച്ചു എല്ലാം കേട്ട് കഴിഞ്ഞതും ദ്രുവിന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ നിലം പതിച്ചു ഞാ....ഞാൻ കാരണമല്ലെടാ എന്റെ പല്ലി അതും പറഞ്ഞു ദ്രുവ് റയാനെ കെട്ടിപിടിച്ചു എടാ നീയിങ്ങനെ കരയല്ലേ പെട്ടന്ന് ദ്രുവിന്റെ കണ്ണിൽ അഗ്നി ആളി കത്തി അവൻ ഇപ്പൊ എവിടെയാ 😡 അറിയില്ല അതിന് ശേഷം ഞാൻ കൊറേ അന്വേഷിച്ചു കണ്ട് പിടിക്കാനായില്ല ദ്രുവ് ഒന്ന് അമർത്തി മൂളിക്കൊണ്ട് കണ്ണീർ വാശിയോട് തുടച്ചു പുറത്തേക്ക് പോയി പുറകെ തന്നെ റയാനും ചെന്നു അവൻ നേരെ ചെന്നത് ഒരു പഴയ വീടിനു മുന്നിലായിരുന്നു എടാ ഇവിടെ എന്തിനാ വന്നേ (റയാൻ ) അവൻ ഇവിടെ ഉണ്ട് അത് നിനക്കെങ്ങനെ മനസിലായി ദ്രുവ് റയാനെ ഒന്ന് നോക്കി മറുപടി പറയാതെ ആ വീടിനു മുന്നിൽ ചെന്ന് കാളിങ് ബെൽ അമർത്തി റയാൻ ഒന്നും മനസിലാവാതെ അവിടെ തന്നെ നിന്ന് അൽപ സമയത്തിന് ശേഷം ആ വീടിന്റെ വാദിൽ തുറന്നു തുറന്ന ആളെ കണ്ടതും റയാൻ അത്ഭുതപ്പെട്ട് പോയി എന്നാൽ തുറന്ന ആളുടെ മുഖത്തെ ഭാവം തിരിച്ചറിയാൻ പോലും പറ്റാത്തതായിരുന്നു

പേടിയും ദേഷ്യവും വെപ്രാളവും എല്ലാം ഇടകളർന്ന ഒരു തരാം ഭാവം ഹാ എന്താണ് കാർത്തി ഇങ്ങനെ നോക്കുന്നെ വീട്ടിൽ വന്ന ആളോട് ഇങ്ങനെയാണോ പെരുമാറാ.... അറ്റ്ലീസ്റ്റ് ഒന്ന് കേറി ഇരിക്കാണെങ്കിലും പറഞ്ഞൂടെ അത് കേട്ടതും കാർത്തി ഭയത്തോടെ ആ വാദിൽ കൊട്ടിയടക്കാൻ പോയതും ദ്രുവ് അത് തള്ളി തുറന്ന് അഗത്തേക്ക് കയറി തള്ളലിന്റെ ആഗതത്തിൽ കാർത്തി നിലത്തേക്ക് വീണിരുന്നു ദ്രുവ് പകയെറിയുന്ന കണ്ണുകളോടെ അവനെ നോക്കി എന്താടാ നീ പേടിച്ചു പോയോ 😏ഇപ്പൊ തന്നെ ഇങ്ങനെ പേടിച്ചാലോ അത് കേട്ടതും കാർത്തി പേടിയോടെ റയാനെ നോക്കി 😏എന്താടാ ഇങ്ങനെ നോക്കുന്നെ അന്ന് കണ്ടപ്പോ ഭയങ്കര ഷോ ആയിരുന്നല്ലോ ഇപ്പൊ എന്താടാ നായെ നിനക്കൊന്നും പറയാനില്ലേ കാർത്തിക ഒന്നും പറയാനാകാതെ അവരെ പേടിയോടെ നോക്കി ഇരുന്നു നീ എന്നെ എന്ത് ചെയ്തിരുന്നേലും ഞാൻ സഹിച്ചേനെ പക്ഷെ നീ എന്റെ ജീവനെ തൊട്ട് കളിച്ചു അത് ഈ ദ്രുവ് പൊറുക്കില്ലടാ അതും പറഞ്ഞു അവൻ കാർത്തിയുടെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി എന്നിട്ട് പാഞ്ഞു ചെന്ന് അവനെ പിടിച്ചെണീപ്പിച്ചു

അവന്റെ മുഖത്തേക്ക് നിർത്താതെ പഞ്ച് ചെയ്ത് കൊണ്ടിരുന്നു എതിർക്കാനും തിരിച്ചു തല്ലാനുമൊക്കെ അവൻ ഒരുപാട് ശ്രമിക്കുന്നുണ്ടെന്കിലും അതൊക്കെ വിഫലമായി അവന്റെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വാർനോലിച്ചെങ്കിലും ദ്രുവ് അതൊന്നും കണക്കാകാതെ വീണ്ടും തല്ലി കൊണ്ടിരുന്നു റയാൻ അത് കണ്ടു നിന്നതല്ലാതെ തടയാൻ പോയില്ല അവസാനം അടികൊണ്ട് കാർത്തിക് തളർന്നു വീണു എന്നിട്ടും കലി അടങ്ങാതെ ദ്രുവ് അവന്റെ ഷർട്ടിൽ കുത്തി പിടിച്ചു അവനെ നോക്കി നിനക്ക് ഇനി മരണത്തിൽ കുറഞ്ഞ ഒരു ശിക്ഷയും ഇല്ല എന്റെ പല്ലിയെ കൊല്ലാൻ തീരുമാനിച്ച നിമിഷത്തെ ഓർത്തു നീ പശ്ചാതപിക്കണം നിന്നെ അന്നെ കൊന്ന് കുഴിച്ചു മൂടേണ്ടതായിരുന്നു പക്ഷെ അപ്പോഴേക്കും പോലീസ് വന്നു നിന്നെ കൊണ്ട് പോയി ഇനി ഇല്ല നിന്റെ മരണം കുരിക്കാൻ പോവുന്നത് ഈ ഞാനാ അതും പറഞ്ഞു ദ്രുവ് ഒരു കത്തിയെടുത്തു അവന്റെ ദേഹം മുഴുവൻ പകയോടെ വരഞ്ഞു കാർത്തിക് വേദനകൊണ്ട് ഒന്ന് പ്രതികരിക്കാൻ പോലുമാകാതെ അലറി കരഞ്ഞു റയാൻ വെറുപ്പോടെ മുഗം തിരിച്ചു ദ്രുവിന്റെ മനസ്സിൽ കത്തി കരിന്നു കിടക്കുന്ന തന്റെ പെണ്ണിന്റെ മുഗം മനസിലേക്ക് വന്നതും അവൻ ദേഷ്യത്തോടെ അടുത്തിരുന്ന ചെയർ എടുത്ത് അവൻ നേരെ ആഞ്ഞു വീശി കാർത്തിക് വേദനകൊണ്ട് അലറി അവന്റെ ശബ്‌ദം ആ വീടിനുള്ളിൽ ആഗെ അലയടിച്ചു കേട്ടു

ഒരിറ്റു ജീവൻ മാത്രമായി പിടയുന്ന അവനെ ദ്രുവും റയാനും പകയോടെ നോക്കി കുറച്ചു കഴിഞ്ഞതും അവൻ. നിശ്ചലമായി എല്ലാം കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ദ്രുവിന്റെ കണ്ണ് അനുസരണയില്ലാതെ നിറഞ്ഞു കൊണ്ടിരുന്നു എടാ ഇനിയും നീ ഇങ്ങനെ വിഷമിക്കല്ലേ അതിന് ദ്രുവ് വേദനയിൽ കുതിർന്ന ഒരു പുഞ്ചിരി സമ്മാനിച്ചു അവൻ തിരിച്ചു വീട്ടിലേക്ക് പോയി റൂമിനകത്തേക്ക് ചെന്ന് അവൻ പല്ലവിടെ ഒരു ഫോട്ടോ എടുത്ത് അതിലേക്ക് തന്നെ ഉറ്റു നോക്കി കൊണ്ടിരുന്നു അനുസരണയില്ലാതെ കണ്ണുനീർ അവന്റെ കവിളിനെ തഴുകി നിലത്തേക്ക് പതിച്ചു കൊണ്ടിരുന്നു I miss you ഡീ 🥺 ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയികൊണ്ടിരുന്നു ദ്രുവിൽ പറയത്തക്ക വിധം മാറ്റങ്ങളൊന്നും ഉണ്ടായില്ല അവൻ ഇപ്പോഴും പല്ലിയുടെ ഓർമകളിൽ ജീവിക്കുന്നു കമ്പനി ദൃവിയും ആദിയും കൂടി നോക്കാൻ തുടങ്ങി പല്ലിയുടെ മരണശേഷം മഹിയുടെ അവസ്ഥയും ദ്രുവിനെ പോലെ തന്നെയായിരുന്നു തന്റെ കുഞ്ഞി പെങ്ങൾ തന്നെ വിട്ട് പോയത് അവൻ ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല ഇനിയും ദ്രുവിനെ ഇവിടെ നിർത്തിയാൽ അവൻ ഒരിക്കലും പഴയത് പോലെ ആകില്ലന്നറിയുന്നുണ്ട് തന്നെ റയാൻ നിർബന്ധിച്ചു അവനെയും കൊണ്ട് ബാംഗ്ളൂർക്ക് പോയി ഇപ്പോൾ അവർ ബാംഗ്ളൂരിൽ എത്തീട്ടു 2 ആഴ്ച കഴിഞ്ഞു എടാ ദ്രുവ് നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് അവിടത്തെ പോലെ റൂമിൽ തന്നെ ഒതുങ്ങി കൂടി ഇരിക്കാനല്ല ........

എടാ നീ ഇനിയെങ്കിലും ഒന്ന് മനസിലാക് അവൾ പോയി ഇനിയും അവളെ ഓർത്തു നീ ഉരുകി ജീവിക്കല്ലേ അത് നിന്റെ പല്ലിക്ക് ഒരിക്കലും സഹിക്കാനാവില്ല ...... നീ വന്നേ നമ്മുക്ക് ഒന്ന് പുറത്തൊക്കെ പോയിട്ട് വരാം ദ്രുവ് ഇല്ലെന്ന് പറഞ്ഞെങ്കിലും റയാൻ അത് കേൾക്കാൻ കൂട്ടാകാതെ അവനെയും കൊണ്ട് പുറത്തേക്ക് പോയി രണ്ടുപേരും കൂടി നേരെ പോയത് ഒരു മാളിലേക്കായിരുന്നു ദ്രുവ് താല്പര്യമില്ലാത്ത പോലെ അവന്റെ കൂടെ നടന്നു റയാൻ ഓരോന്നു പറഞ്ഞു അവന്റെ മൂഡ് ചേഞ്ച്‌ ചെയ്യാൻ നോക്കുന്നുണ്ടെങ്കിലും ദ്രുവ് അതൊന്നും ശ്രദ്ധിക്കാതെയായിരുന്നു നടന്നിരുന്നത് അതുകൊണ്ട് തന്നെ പെട്ടന്ന് മുന്നിൽ വന്ന ഒരു കുട്ടിയെ കൂട്ടി മുട്ടി രണ്ടുപേരും നിലത്തേക്ക് വീണു വീണ വീഴ്ചയിൽ അവളെ കയ്യിലുണ്ടായിരുന്ന സാധനവും നിലത്തേക്ക് വീണിരുന്നു അതിന്റെ മുകളിലേക്കാൻ ദ്രുവ് വീണത് അതുകൊണ്ട് തന്നെ അവന്റെ കയ്യ് അതിന്റെ ചില്ല് കൊണ്ട് മുറിഞ്ഞു റയാൻ പെട്ടന്ന് ചെന്ന് അവനെയും ആ കുട്ടിയേയും എണീപ്പിച്ചു ദ്രുവ് ദേഷ്യത്തോടെ അവളെ മുഖത്തേക് നോക്കി..തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story