ദ്രുവപല്ലവി: ഭാഗം 6

druvapallavi

എഴുത്തുകാരി: ചിലങ്ക

ഇന്നാണ് നമ്മടെ പല്ലവിടെയും ദ്രുവിന്റെയും നീനുന്റെയും ആദിയുടെയും എൻഗേജ്മെന്റ് എല്ലാവരും ഭയങ്കര തിരക്കിലാണ് പല്ലവി മാത്രം ഫോണിലും കളിചിരിക്കാണ് ഡീ നീയിത് വരെ റെഡി ആയില്ലേ ദേ നോക്ക് നീനു റെഡി ആയി കഴിഞ്ഞു ഇപ്പോളും അവൾ ഫോണിൽ കളിചിരിക്ക പോയി കുളിച്ചിട്ട് വാടി ആ കുറച്ചു കഴിയട്ടെ ഇനിയെപ്പഴാ ഇപ്പൊ തന്നെ സമയം കൊറേയായി ഹാ പോവാം അമ്മ പോവാം എന്നല്ല ഇപ്പൊ പോ ഇല്ലേൽ എന്റേൽന്ന് നല്ലത് കിട്ടും ഹും ഇത് എന്ത് കഷ്ട്ട എന്നും പറഞ്ഞു പല്ലവി കുളിക്കാൻ പോയി കുറച്ചു കഴിഞ്ഞതും അവൾ കുളിച്ചു വന്നു അപ്പോഴേക്കും ബ്യൂട്ടീഷൻ വന്നു അവളെ നല്ല അടിപൊളിയായി മേക്കപ്പ് ചെയ്ത് കൊടുത്ത് പിന്നെ അവരുടെ കസിൻസ് എല്ലാം വന്നു കൊറേ പിക്കും വീഡിയോ ഒക്കെ എടുത്ത് ഇറങ്ങി പോയി കുറച്ചു കഴിഞ്ഞപ്പോഴേക്കും ആരൊക്കെയോ അവരെത്തി എന്നും പറഞ്ഞു അഗത്തേക്ക് വന്നു ഞങ്ങളെ രണ്ടാളെയും താഴേക്ക് കൊണ്ട് പോയി ഇത്രേം നേരം ഒരു കൂസലും ഇല്ലാതിരുന്ന പല്ലവി ഇപ്പൊ പേടിച് വിരലൊക്കെ പൊട്ടിച്ചു ഇരിക്കാൻ അത് കണ്ട് നീനു അവളെ നോക്കി ചിരിച്ചെങ്കിലും പല്ലവിന്റെ തുറിച്ചു നോട്ടത്തിൽ ആൾ ഡീസന്റ് ആയി

താഴെ തന്നെ തന്നെ നോക്കി നിൽക്കുന്ന ദ്രുവിനെ കണ്ടതും എന്തോ പേടി കൂടി അവൾ അവനെ നോക്കാതെ പരമാവതി താഴേക്ക് തന്നെ നോക്കി നിന്നു പിന്നെ ആരൊക്കെയോ കൂട്ടി അവളെ അവന്റെ അടുത്ത് കൊണ്ടു നിർത്തി എന്റെ പൊന്ന് ഹൃദയമേ ഒന്ന് അടങ്ങി നിക്ക് ഇവിടെ അല്ലേലെ പേടിച്ചു നിക്ക അപ്പഴാ അതിന്റെ വക ഡിജെ😒 പിന്നെ ആരോ മോതിരം കൈമാറാൻ പറഞ്ഞതും ദ്രുവ് അവൾക് മോതിരം ഇട്ടു കൊടുത്തു തിരിച്ചു അവളും പിന്നെ നാല് പേരുടെയും ഫോട്ടോ എടുപ്പൊക്കെ കഴിഞ്ഞു ഫുഡടിയും കഴിഞ്ഞു അങ്ങനെ അന്നത്തെ ദിവസവും കഴിഞ്ഞു. ദ്രുവ് പോയപാഴാണ് പല്ലവിക്ക് സമാധാനം ആയത് പിറ്റേ ദിവസം തന്നെ പല്ലവി തിരിച്ചു വീട്ടിലേക്ക് തന്നെ പോയി അവൾക് ഒട്ടും താല്പര്യമില്ലെങ്കിലും അച്ഛനും അമ്മയും പോണം എന്ന് വാശി പിടിച്ചോണ്ട് മാത്രം അവർ പോയി അങ്ങനെ പിറ്റേന്ന് തൊട്ട് പല്ലവി ക്ലാസ്സിൽ പോവാൻ തുടങ്ങി കുറെ ദിവസം ലീവ് എടുത്തോണ്ട് അവൾക് കുറെ എഴുതാനുണ്ടായിരുന്നു അതൊക്കെ എഴുതി കൊണ്ടിരിക്കുമ്പോഴാ ക്ലാസിലേക്ക് സാർ കേറി വന്നത്

അയാൾ ക്ലാസ്സിൽ കേറി പല്ലവിയെ നോക്കിയതും അവൾക് വലിയ ബാവമാറ്റം ഒന്നും ഉണ്ടായില്ല അവൾ അയാളെ ശ്രദ്ധിക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരുന്നു അയാൾ അതൊന്നും മൈൻഡ് ചെയ്യാതെ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി അപ്പോഴാണ് പല്ലവി ഉറക്കം തൂങ്ങുന്നത് കണ്ടത് അത് പോരെ പൂരം പല്ലവി 😠 അവന്റെ വിളി അപ്പുറത്തെ ക്ലാസിലെ കുട്ടികൾ വരെ കെട്ടിട്ടുണ്ടാവും അത്രക്ക് ശബ്ദതത്തിലാണ് അവന്റെ അലർച്ച അത് കേൾക്കേണ്ട താമസം പല്ലവി എണീറ്റു നിന്നു നീയൊക്കെ എന്തിനാടി ഇങ്ങോട്ട് വരുന്നേ പഠിക്കാൻ താല്പര്യമില്ലെങ്കിൽ വീട്ടിലെങ്ങാൻ പോയി ഇരിക്കണം അല്ലാതെ ബാക്കിയുള്ളോരേ ബുധിമുട്ടിക്കാൻ നിക്കരുത് ഇതൊക്കെ സ്ഥിരം ആയതോണ്ട് തന്നെ അവളതൊന്നും മൈൻഡ് ചെയ്യാതെ സൈഡിലേക്കും നോക്കി നിന്നു അതും കൂടി ആയതും അവൻ കലിപ്പായി അപ്പോ തന്നെ അവളെ ഗെറ്റ് ഔട്ട്‌ അടിച്ചു പല്ലവി ഒരു താങ്ക്സ്സും പറഞ്ഞു ഇളിച്ചോണ്ട് പുറത്തേക്ക് പോയി ഒയ് നിങ്ങൾക് ഒന്നും കത്തിലെ സാരല്ല പോട്ടെ എല്ലാം ഈ ഞാൻ പറഞ്ഞു തരാം ഇപ്പൊ കണിൽച്ചോര ഇല്ലാതെ എന്നെ പുറത്താക്കിയ ആ മഹാൻ ഇല്ലേ അതാണ് അർജുൻ ഞങ്ങളെ ക്ലാസ്സ്‌ സർ ആണ് ട്ടോ പുള്ളി ഈ വർഷം ജോയിൻ ചെയ്തതാണ്

വന്നപ്പോ തന്നെ ഞങ്ങൾ അടിയായി അങ്ങനെ പുറത്തുകൂടി പോണ എല്ലാ ചെക്കന്മാർക്കും മാർക്കും ഇട്ട് അവിടെ നിന്നു കുറച്ചു കഴിഞ്ഞപ്പോ ബെൽ അടിച്ചു അയാൾ ക്ലാസ്സിൽന്ന് ഇറങ്ങി വന്നു വന്നപ്പോ തന്നെ എന്നെ ഒന്ന് തുറിച്ചു നോക്കീട്ട് പോയി ഓഹ് പിന്നെ ഇങ്ങേർ അങ് കണ്ണുരുട്ടുമ്പോഴേക്ക് ഞാൻ പേടിക്കല്ലേ എന്നും പറഞ്ഞു അയാൾ പോയ വഴി നോക്കി ഒന്ന് പുച്ഛിച്ചിട്ട് ക്ലാസിലേക്ക് തന്നെ കേറി അല്ലടി നിന്റെ ഭാവി ഭർത്തുന്റെ ജോലി എന്താ (ജീവ ) അപ്പോഴാണ് പല്ലവി അതിനെ കുറിച്ച് ചിന്തിക്കുന്നത് തന്നെ. ആ എനിക്കറിഞ്ഞൂടാ ഹ്മ്മ് ബെസ്റ്റ് പിന്നെ അയാളെ ജോലി അറിഞ്ഞിട്ട് ഇപ്പൊ എനിക്കെന്തിനാ 😏 ആ നീയത് വിട് എനിക്ക് നന്നായി വിശക്കുന്നുണ്ട് വാ നമ്മക് ക്യാന്റീനിൽ പോയി വല്ലതും അകത്താകം (ലച്ചു ) പിന്നെ എല്ലാവരും അതിന് ശരി വച്ചു മൂന്നും കൂടി കാന്റീനിൽക് വിട്ടു ഹാ ഇനി എന്റെ ഫ്രണ്ട്സിനെ പരിചയപ്പെടാം *ജീവ * ഇവനെ ഞാൻ കോളേജിൽ വന്നതിന് ശേഷം പരിചയപെട്ടതാണ് ആൾ വല്യ കലിപ്പാനാണ് കാണാൻ അത്യാവശ്യം മോന്ജ് ഒക്കെ ഉണ്ട് പിന്നെ അടുത്തത്

*ലച്ചു *എന്നാ ലക്ഷ്മി ഇവൾ എന്റെ ചെറുപ്പം മുതലുള്ള കൂട്ടാണ് ഒരു മിണ്ടാപൂച്ച ബാക്കിയുള്ളവരുടെ അടുത്ത് മാത്രം ആണിട്ടു ഞങ്ങൾക്കല്ലേ അറിയൂ ഇതിന്റെ സ്വഭാവം പിന്നെ ഇവളും ജീവയും ഇഷ്ടത്തിലാട്ടോ പിന്നെ ഉള്ളത് കാവ്യ അവളും കോളേജിൽ വച്ചു കിട്ടിയ കൂട്ടാണ് ആൾ നല്ല അസ്സൽ കോഴി ആണ് പിന്നെ അത്യാവശ്യം തരികിട ഒക്കെ കയ്യിലുണ്ട് പിന്നെ ഉള്ളത് *ഇഷാൻ *ഇവനെ എനിക്ക് പ്ലസ് വൺ പഠിക്കുമ്പോ കിട്ടിയതാണ് വായ തുറന്ന ചളി മാത്രേ വരൂ പിന്നെ ഇവനും കമ്മിറ്റിഡ് ആണ് അത് അവന്റെ മുറപ്പെണ്ണ് തന്നെ ആണ് ട്ടോ പിന്നെ പാറുനെ നിങ്ങൾക് അറിയാലോ ഇനി നമ്മക് ബാക്കി കേൾക്കാം എടി ശെരിക്കും എന്താടി സാറിന് നിന്നോടിത്ര ദേഷ്യം (പാറു ) ആ ദൈവത്തിനറിയാം എന്നാലും എന്താവും കുന്ദം ദേടി സാർ പെട്ടന്ന് ലച്ചു അങ്ങനെ പറഞ്ഞതും ഞാൻ ഞെട്ടികൊണ്ട് അവൾ ചൂണ്ടി കാണിച്ച സ്ഥലത്തേക്ക് നോക്കി ഹായ് അർജുൻ സാർ 🤩 എവിടന്ന ഈ അപശബ്‌ദം എന്നും വിചാരിച്ചു നോക്കിയപ്പോ ദേ നില്കുന്നു അങ്ങേരേം നോക്കി വെള്ളമിറക്കി കൊണ്ടു കാവ്യ താടക്കും കൈ കൊട്ത്ത് ഇരിക്കുന്നു ഞങ്ങൾ എല്ലാവരും അവളെ ഒന്ന് ചൂഴ്ന്ന് നോക്കിയതും അവൾ ഒന്ന് ചിരിച്ചിട്ട് നൈസ് ആയിട്ട് എസ്‌കേപ്പ് ആവാൻ നോക്കി അപ്പൊ തന്നെ ഇഷാൻ അവളെ പിടിച്ചു

സത്യം പറയടി നിനക്കെന്താടി അങ്ങേരെ കാണുമ്പോ ഒരു ഇളക്കം അയാൾ വന്നപ്പോ തൊട്ട് ശ്രദ്ധിക്കാൻ തുടങ്ങിയതാ (ലച്ചു ) എ.. എന്ത് ഇളക്കം അങ്ങനൊന്നും ഇല്ല കിടന്ന് ഉരുളതെ സത്യം പറയടി (ജീവ കലിപ്പായതും കുട്ടി ഡീസന്റ് ആയി ) അത് പിന്നെ ഉണ്ടാലോ ഹാ ഉണ്ട് പിന്നേ.. ഹാ അതില്ലേ... മര്യാത്തക്ക് കാര്യം പറയടി😠 എന്നും പറഞ്ഞു ജീവ ടേബിളിൽ അടിച്ചതും അവിടെ ഉണ്ടായിരുന്ന എല്ലാവരും ഞങ്ങളെ തന്നെ നോക്കാൻ തുടങ്ങി അർജുൻ സാർ അടക്കം അത് കണ്ടതും അവൻ എല്ലാവർക്കും ഒന്ന് ഇളിച്ചു കൊടുത്തിട്ട് കാവ്യയെ നോക്കി 😁ഞാൻ പറയാം ഹാ വേഗം പറയ് കൊറേ നേരായി അതില്ലേ എനിക്ക് അങ്ങേരോട് മുടിഞ്ഞ പ്രേമം ആണ് എന്ത് 😳 എടാ നിങ്ങൾ കേട്ടത് തന്നെ ആണോ ഞാനും കേട്ടത് (ഇഷാൻ ) ഹാ അതെ അതെ (ലച്ചു ) എടി നിനക്ക് വേറെ ആരേം കിട്ടിലെ ആ കാട്ട് പോത്തിനെ തന്നെ കിട്ടിയോല്ലോ ഹാ എനിക്ക് അങ്ങേരെ നല്ലോണം അങ് ഇഷ്ട്ടപെട്ടു അത് നിനക്ക് മാത്രം പോരല്ലോ അങ്ങേർക്കും വേണ്ടേ (ജീവ ) അതൊക്കെ ഞാൻ ഉണ്ടാക്കിക്കും അങ്ങോട്ട് ചെന്ന മതി നിന്റെ പല്ലും നഗവും ബാക്കി കിട്ടോ എന്ന് ദൈവത്തിനറിയാം (ഇഷാൻ ) പോടാ എന്റെ കോൺഫിഡൻസ് കളയല്ലേ ഏയ് ഇല്ല യു കേറിയോൻ പിന്നെ ഞങ്ങൾ ഓരോ ചളിയും പറഞ്ഞു അന്നത്തെ ദിവസം കഴിഞ്ഞു  ...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story