ദ്രുവപല്ലവി: ഭാഗം 7

druvapallavi

എഴുത്തുകാരി: ചിലങ്ക

പിറ്റേന്ന് രാവിലെ എണീറ്റു ഫോൺ എടുത്ത് നോക്കിയപ്പോ ആണ് ദ്രുവിന്റെ 30മിസ്സ്ഡ് കാൾ കണ്ടത് ഇയാളെന്തിനാ ഇപ്പൊ ഇത്രേം കാൾ ഒക്കെ ചെയ്തത് 🤔 ഇനി തിരിച്ചു വിളിച്ചു നോക്കണോ... ഏയ് അല്ലേൽ വേണ്ട ഞാനിപ്പോ എന്തിനാ അയാളെ വിളിക്കുന്നെ ഹും എന്ന് സ്വയം പിറുപിറുത് അവൾ കുളിക്കാൻ പോയി കുളി ഒക്കെ കഴിഞ്ഞു കോളേജിൽ പോവാനുള്ള റെഡിയാവലിനിടെ ആണ് ഫോൺ ബെൽ അടിച്ചത് എടുത്ത് നോക്കിയപ്പോ പരിജയം ഇല്ലാത്ത നമ്പർ ആണ് ആദ്യം എടുക്കണ്ട വിചാരിച്ചെങ്കിലും പിന്നെ എടുത്ത് നീ ഏത് പട്ടി കാട്ടിൽ പോയി കിടക്കായിരുന്നീടി ..................കാൾ എടുത്തപ്പോ തന്നെ നല്ല വെറൈറ്റി തെറികൾ ആയിരുന്നു മറുപ്പുറത് നിന്ന് വന്നത് അവൾ ഫോൺ ഒന്ന് ചെവിന്ന് എടുത്ത് ചെവി ഒന്ന് കുടഞ്ഞു വീണ്ടും ഫോൺ ചെവിയോടടുപ്പിച്ചു ഓഹ് എന്ത് തെറിയ മനുഷ്യന്റെ ചെവി അടിച്ചു പോയി (പല്ലവിസ് ആത്മ )

ഡീ നീ ചത്തോ😠 ഇല്ല ഇവിടെ തന്നെ ഉണ്ട് 😏 പിന്നെന്താടി നിനക്ക് ഞാൻ പറയുന്നതിന് മറുപടി തന്നാൽ എനിക്ക് സൗകര്യല്ല പോയി കേസ് കൊടുക്ക് 😏 ഡീ 😠 .... എവിടായിരുന്നടി ഇന്നലെ രാത്രി അതൊക്കെ ഇപ്പൊ ഞാനെന്തിനാ തന്നോട് പറയുന്നേ എന്നും പറഞ്ഞു ദ്രുവിന്റെ മറുപടിക്ക് കാക്കാതെ അവൾ കാൾ കട്ട്‌ ചെയ്തു ഹാവു മനസിലുള്ളതൊക്കെ പറഞ്ഞപ്പോ എന്തൊരാശ്വാസം..... ഇനി വല്ല പണിയും ആവോ 🤔 ഏയ് ഉണ്ടാവില്ലായിരിക്കും ഡീ പല്ലവി നിനക്ക് ഇന്ന് കോളേജിൽ ഒന്നും പോണ്ടേ ഹാ അമ്മ ദാ വരണു പിന്നെ വേഗം റെഡി ആയി കോളേജിലേക്ക് പോയി അവിടെ ഗേറ്റിന്റെ മുന്നിൽ തന്നെ എന്റെ പടകൾ നിക്കുന്നുണ്ട് ആഹാ ഇന്ന് എല്ലാവരും നേരത്തെ ആണല്ലോ ഞങ്ങൾ ഒക്കെ നന്നായി നീ ഇപ്പോഴും ഇങ്ങനെ നടന്നോ (ഇഷാൻ ) ഓഹ് പിന്നെ നിങ്ങളൊന്നും ജന്മത്തിൽ നന്നാവുല എന്നെനിക്കറിയാം നിന്ന് ഡയലോഗ് അടിക്കാതെ വേഗം ക്ലാസ്സിൽ പോവാം (കാവ്യ ) ഓഹ് പൊന്ന് മോൾ ഈ ധൃതി കൂട്ടുന്നത് എന്തിനാണെന്നൊക്കെ ഞങ്ങള്ക്ക് അറിയാം (ജീവ ) 😁

വാ പോവാം ഇല്ലേൽ ഇവളെ അർജുൻ സാർ നമ്മളെ ചുമരിൽ തൂകും (പാറു ) പിന്നെ എല്ലാവരും വേഗം ക്ലാസ്സിൽ കേറി അപ്പോഴേക്കും സാറും വന്നു മോർണിംഗ് സ്റ്റുഡന്റസ് ഇന്ന് ഞാൻ ക്ലാസ് എടുക്കുന്നില്ല അത് കേട്ടതും എല്ലാവരുടെ മനസിലും പൂത്തിരി കത്തി പകരം ഞാൻ ക്എസ്ടിഒന് ചോദിക്കാൻ പോവാ ശേ നശിപ്പിച്ചു അല്ലേലും ഇയാൾ ക്ലാസ് എടുക്കുല പറയുമ്പോ ഓർക്കണമായിരുന്നു അതിലും വലിയ പണി തരാനാണെന്ന് ഞാൻ ഒന്ന് കാവ്യയെ നോക്കി അവളാണെൽ ചോദിക്കാൻ കാത്ത് നിൽക്കാൻ ഇനി ഈ പിശാഷ് വല്ലതും പഠിച്ചു കാണോ 🤔 ഡീ.. എന്താടി 😡 നിനക്ക് വല്ലതും അറിയോ എവിടന്ന് 😌

പിന്നെ നീയെന്ത ഇങ്ങനെ ഇളിച്ചോണ്ടിരിക്കുന്നെ ചുമ്മാ അങ്ങേര് വിചാരിച്ചോട്ടെ എനിക്കെല്ലാം അറിയാം എന്ന് പിന്നെ എന്നോട് ചോദിക്കൊന്നും ഇല്ല എനിക്കറിയാം സാറിന് എന്നെ ഇഷ്ടാണെന്ന് ഞാണാനേൽ എപ്പോ എന്നാ രീതിയിൽ അവളെ നോക്കി കാവ്യ..(സാർ ) ദേ വിളി വന്നു🤭 കാവ്യ ഞങ്ങളെ എല്ലാവരെയും നോക്കി ഉമിനീറിറക്കി എണീറ്റു നിന്നു അപ്പൊ അയാൾ എന്തൊക്കെയോ ചോദിക്കുന്നുണ്ട് ഈശ്വരാ ഇതൊക്കെ ഈ ടെസ്റ്റിൽ ഉണ്ടായിരുന്നതാണോ ഇതൊക്കെ ഞാൻ ആദ്യായിട്ട് കേൾക്കാ😒 കാവ്യാ.. ആൻസർ മി അത് സാർ പിന്നെ.... അറീല സാർ പിന്നെ താനെന്തിനാടോ ഇങ്ങോട്ട് വരുന്നേ ബാക്കിയുള്ളോരേ കൂടി കേടാകാൻ നീയിനി അവിടെ ഇരിക്കേണ്ട ദ ഇവിടെ ഫ്രണ്ടിൽ വന്നിരിക്കു അത് സാർ ഞാൻ ഇവിടെ... വന്നിരിക്കാനാ പറഞ്ഞെ 😠 അത് കേൾക്കണ്ട താമസം അവൾ എണീറ്റു ഫ്രണ്ടിൽ പോയി ഇരുന്നു ഇനി എന്റെ ക്ലാസിൽ നീ ഇവിടെ ഇരുന്നോണം കേട്ടാലോ അവൾ നല്ല അനുസരണ ഉള്ള കുട്ടികളെ പോലെ തലയാടി നെക്സ്റ്റ് പല്ലവി അയ്യോ പെട്ടു (പല്ലവിസ് ആത്മ ) ഹ്മ്മ് എന്തെങ്കിലും അറിയോ ആ ടെസ്റ്റിലെ ഇല്ല സാർ 😁

നിന്നോടൊന്നും പറഞ്ഞിട്ട് കാര്യല്ല നാളെ ഇന്നലെ എടുത്ത ടോപ്പിക്ക് ഒരു നൂർ പ്രാവശ്യം എഴുതീട്ട് ക്ലാസ്സിൽ കേറിയാ മതി നൂറോ 😳 എന്താ നീ കേട്ടിട്ടില്ലേ ഹ്മ്മ് 😒 ആഹ് പിന്നെ വേറെ ആരേലും ഇവളെ ഹെല്പ് ചെയ്തു എന്ന് ഞാൻ അറിഞ്ഞാൽ ഒരു ഭീഷണിയോടെ ബാക്കിയുള്ളോറോഡ് ഒക്കെ അത്രയും പറഞ്ഞു ഇരിക്കാൻ പറഞ്ഞു ,ഇയാൾക്കെന്താ എന്നോട് മാത്രം ഇത്ര ദേഷ്യം 😒 ഞാൻ ഇരുന്നതും ബ്ലഡി ചങ്ക് വാസിസ് ഒക്കെ കളിയാക്കി ചിരിക്കിന്ട അടിയുണ്ടാകാൻ മൂഡ് ഇല്ലാത്തോണ്ട് എല്ലാത്തിനെയും നോക്കി ഒരു ലോഡ് പുച്ഛം വാരി വിധറി ക്ലാസ്സ്‌ ശ്രെദ്ധിച്ചിരുന്നു അങ്ങനെ അന്നത്തെ ക്ലാസും കഴിഞ്ഞു രാത്രി ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പഴാണ് അമ്മയും അച്ഛനും കൂടി എന്തൊക്കെയോ ആക്ഷൻ ഇട്ട് കളിക്കുന്നത് കണ്ടത് ഇവർക്കെന്താ വട്ടായ🙄 ഞാൻ നോക്കുന്നത് കണ്ടതും രണ്ടും ഭക്ഷണത്തിലേക്ക് നോക്കി ഇരുന്നു എന്തോ ചീഞ്ഞു നാറുന്നുണ്ടല്ലോ അത് നീ കുളിക്കാത്തതിന്റെ ആടി ഒന്ന് പോടാ പഴയ ചളിയും കൊണ്ടു ഇറങ്ങിയിരിക്ക😏

ഡീ നിനക്ക് ഇപ്പൊ ഇത്തിരി കൂടുന്നുണ്ട് ട്ടോ ഓഹ് പിന്നെ താൻ ആരുവാ അമ്മ ഇവളെ പിടിച്ചോ കൊണ്ടോയെ ഇതിനെയാണോ നിങ്ങൾ അടുത്ത മാസം കെട്ടിക്കാൻ പോണത് അടുത്ത മാസോ 😳 ഹാ അത് പിന്നെ മോളെ ഇന്ന് ദ്രുവ് മോന്റെ വീട്ടികാർ വന്നിരുന്നു അവർക്ക് പെട്ടന്ന് കല്യാണം നടത്തണം എന്നാ പറയുന്നേ(അച്ഛൻ ) അത് കേട്ടപാഴേക്കും നിങ്ങൾ സമ്മതിച്ചോ പിന്നെ നീ പറയുന്നതും കേട്ടോണ്ടിരിക്കാനോ നിന്റെം നീനുന്റേം ഒരുമിച്ച് നടത്താന എല്ലാരുടേം തീരുമാനം അവളുടെത് അടുത്ത മാസം ഉറപ്പിച്ചതാണ് ഇന്നലെ അപ്പൊ ഇനി നിന്റേതായിട്ട് നീട്ടിവയ്ക്കണ്ടല്ലോ ഓഹ് ആഹ് നീനു ചേച്ചിന്റെ അന്ധ്യം മിക്കവാറും എന്റെ കൈകൊണ്ടാവും (പല്ലവി ആത്മ ) അല്ല നീയും അവനും ശെരിക്ക് പ്രേമത്തിൽ തന്നെ അല്ലായിരുന്നോ (അമ്മ ) ഹോ ഇപ്പോഴേലും ചോദിച്ചല്ലോ ഇതിന് വേണ്ടിയായിരുന്നു ഇത്രേം ദിവസം ഞാൻ നോക്കി ഇരുന്നത് അത് അമ്മ... അവൾ എന്തോ പറയാൻ തുടങ്ങിയതും അവരുടെ ഫോൺ അടിച്ചു ഓഹ് ഒന്ന് പറയാൻ വന്നതായിരുന്നു അതും നശിപ്പിച്ചു പല്ലവി വിളിച്ച ആളെ പ്രാകി കൊണ്ടു ഭക്ഷണം കഴിച്ചു കഴിച്ചു കഴിഞ്ഞിട്ടും പല്ലവി അമ്മേനെ ചുറ്റി പറ്റി നിന്നു ഓഹ് ഇതിനും മാത്രം എന്താണാവോ ഇത്ര സംസാരിക്കാൻ എന്നും പിറുപിറുത് അവൾ അവിടെ തന്നെ ഇരുന്നു. അവളുടെ കളിയൊക്കെ കണ്ട് ചിരിയടക്കി നിൽക്കാണ് മഹി

അതേയ് ഇത് ഇപ്പൊ ഒന്നും കഴിയില്ല പോയി കെടന്നു ഉറങ്ങാൻ നോക്ക് കൊച്ചേ എന്നും പറഞ്ഞു അവളെ ഒന്ന് ആക്കി ചിരിച്ചു മഹി മുറിയിലേക്ക് പോയി അവൾക്കും അത് തോന്നിയപോലെ പിന്നെ നേരെ മുറിയിലേക്ക് വിട്ടു എത്ര തിരിഞ്ഞു മറിഞ്ഞു കെടന്നിട്ടും ഉറക്കം വരുന്നില്ല സമയം നോക്കിയപ്പോ 12 മണി കഴിഞ്ഞിട്ടുണ്ട് സാധാരണ ഈ നേരത്ത് ഒക്കെ കൂർക്കം വലിച്ചുറങ്ങുന്ന ഞാനാ 😪 അതും വിചാരിച്ചു എണീക്കാൻ നിന്നാപ്പഴാണ് ജനലിന്റെ അവിടെ ഒരു നിഴൽ കണ്ടത് അത് കണ്ടതും പല്ലവി നിന്ന് വിയർക്കാൻ തുടങ്ങി ദൈവമേ പ്രേതം 😰 എന്താ ചെയ്യാ ബോധം കേട്ട് വീണ പോലെ അഭിനയിച്ചാലോ... അല്ലേൽ വേണ്ട പ്രെധത്തിന് മനസിലാവും ഇനിയിപ്പോ ന്താ ചെയ്യാ പേടിച്ചിട്ടാണെൽ ഒരക്ഷരം മിണ്ടാനും പറ്റുന്നില്ല ആ.... ആ.. രാ.. എങ്ങനെയോ പറഞ്ഞു ഒപ്പിച്ചതും ആ രൂപം അവളുടെ അടുത്തേക്ക് വന്നു അയ്യോ പ്രേതം😱 ...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story