ദ്രുവപല്ലവി: ഭാഗം 8

druvapallavi

എഴുത്തുകാരി: ചിലങ്ക

അയ്യോ പ്രേതം എന്നും വിളിച്ചു അലരാൻ നിന്നതും ആ രൂപം അവളുടെ വായ പൊതി മിണ്ടാതിരിക് പിശാഷേ ഇത് ഞാനാ എന്നും പറഞ്ഞു അവൻ അവന്റെ മുഖത്തേക്ക് ഫ്ലാഷ് അടിച്ചു കാണിച്ചു ദ്രുവ് ആണെന്ന് മനസിലായപോഴാണ് പല്ലവി ഒന്ന് നേരെ ശ്വാസം വിട്ടത് പെട്ടന്ന് അവൾ എണീറ്റു മാറി നിന്നു താനെന്താണെടോ ഇങ്ങോട്ട് വന്നേ നീനു ചേച്ചീനെ കാണാനാണേൽഅവളിവിടെ ഇല്ല അവളുടെ വീട്ടില മറ്റേ ചേട്ടനും ഉണ്ടോ കൂടെ 🧐 ഡീ പൊട്ടി ഞാൻ നിന്നെ കാണാൻ വന്നതാ എന്തിന് ചുമ്മാ ഒരു കള്ളചിരിയോടെ അതും പറഞ്ഞു ദ്രുവ് ബെഡിൽ പോയി ഇരുന്നു അവന്റെ കള്ളച്ചിരി അത്ര പന്ദിയല്ലാത്തോണ്ട് തന്നെ പല്ലവി കൊറച്ചൂടെ പുറകിലേക്ക് നീങ്ങി നിന്നു ദ്രുവ് താടയ്ക്ക് കയ്യും കൊട്ത്ത് പല്ലവിയെ തന്നെ നോക്കി ഇരിക്കാണ് താണെന്തിനാടോ എന്നെ നോക്കുന്നെ മര്യാദക്ക് ഇവിടന്ന് പോയെ ഇല്ലെങ്കിൽ അതെ ചിരിയോടെ അവൻ എണീറ്റു അവളുടെ അടുത്തേക്ക് നടക്കാൻ തുടങ്ങി എ.. എടൊ താ.. നിത് എന്തിനാ ഇ.. ഇങ്ങനെ നോക്കുന്നെ 😥

പക്ഷെ ദ്രുവ് അതൊന്നും ശ്രദ്ധിക്കാദേ അവളെ തന്നെ നോക്കി മുന്നോട്ട് വന്നു അവസാനം പല്ലവി ചുമരിൽ തട്ടി നിന്നു ദ്രുവിന്റെ നോട്ടവും ചിരിയും ഒക്കെ കണ്ടതും പല്ലവി വിയർക്കാൻ തുടങ്ങി ദൃവിന് അത് കണ്ട് ചിരി വരുന്നുണ്ടെങ്കിലും അത് പിടിച്ചു വച്ചു നിന്നു എന്റെ പല്ലി കുട്ടി നന്നായി വിയർക്കുന്നുണ്ടല്ലോ എന്ത് പറ്റി അവൾ ഉമിനീർ ഇറക്കി കൊണ്ടു ഒന്നുല്ല എന്നർത്ഥത്തിൽ തലയാട്ടി കാലമാടൻ ഇത്രേം അടുത്ത് വന്നു നിന്നതും പോരാ എന്ത് പറ്റി എന്ന് (പല്ലവി ആത്മ ) ദ്രുവ് പെട്ടന്ന് ഒരു കൈ എടുത്ത് ചുമരിൽ വച്ചതും പല്ലവി കൈ രണ്ടും കൂട്ടി പിടിച്ചു പേടിയോടെ അവനെ നോക്കി ആഹാ ഇങ്ങനെ പേടിച്ചാലോ ഇങ്ങനൊന്നും അല്ലാലോ ഫോൺ ചെയ്യുമ്പോ അപ്പൊ എന്തോകെ ഡയലോഗ്സ് ആണ് അവളുടെ നിൽപ്പും മറ്റും കണ്ടതും ദ്രുവ് ഒരു കുഞ്ഞു പുഞ്ചിരിയോടെ കൈ എടുത്ത് വിട്ട് നിന്നു അത് കണ്ടതും പല്ലവി നെഞ്ചിൽ കൈ വച്ചു ശ്വാസം വലിച്ചു വിട്ടു ഒരു അഞ്ചു മിനിറ്റ് തരാം വേഗം പോയി ഡ്രസ്സ്‌ മാറി വാ എന്തിനാ... അത് അറിഞ്ഞാലേ നീ വരൂ ഹാ ഞാൻ എങ്ങോട്ടും വരില്ല

അത് കേട്ടതും ദ്രുവ് വീണ്ടും ചുമരിൽ കൈകുത്തി നിന്ന് മുഗം പല്ലവിയുടെ ചെവിയോട് അടുപ്പിച്ചു നീ വരില്ലേ ദ്രുവിന്റെ ചൂട് ശ്വാസം മുഖത് പതിഞ്ഞതും അവൾ പേടിയോടെ തലയാട്ടി ഹ്മ്മ് ഗുഡ് വേഗം പോയി മാറ്റിട്ട് വാ അവൾ ഒന്ന് മൂളിക്കൊണ്ട് ഡ്രസ്സ്‌ എടുത്ത് മാറ്റി വന്നു വാ പോവാം അവളൊന്നു മൂളിക്കൊണ്ട് അവന്റെ പുറകെ പോയി ദ്രുവ് ശബ്ദമുണ്ടാകാതെ പല്ലവിയുടെ കയ്യും പിടിച്ചു അടുക്കള വഴി പുറത്തേക്ക് ഇറങ്ങി ഇയാൾക്കു ഇത് തന്നെയാണോ പണി 🤔 ആരെ സ്വപ്നം കണ്ടിരിക്കാടി വാ ഇങ്ങോട്ട് എന്നും പറഞ്ഞു ആലോചിച്ചു നിക്കുന്ന പല്ലവിടെ കയ്യും പിടിച്ചു അവൻ ബുള്ളറ്റ്റിന്റെ അടുത്ത് എത്തി പല്ലവി പല്ല് കടിച്ചോണ്ട് അവന്റെ പുറകെ നടന്നു ഹ്മ്മ് കേർ ദ്രുവിന്റെ സ്വഭാവം എപ്പഴാ മാറ പറയാൻ പറ്റാത്തോണ്ട് അവൾ വേഗം കേറി ഇരുന്നു ഇനി കെട്ടിപിടിക്കാൻ പ്രത്യേകം പറയണോ 🤨 അയ്യടാ കെട്ടിപിടിക്കാൻ പറ്റിയ ഒരു മൊതല് 😏 മര്യാദക്ക് പിടിക്കടി ഇല്ല 😏 അത് കേട്ടതും ദ്രുവ് കലിപ്പിൽ വണ്ടി സ്റ്റാർട്ട്‌ ചെയ്തു സ്പീഡിൽ വണ്ടി ഓടിക്കാൻ തുടങ്ങി

അപ്പൊ തന്നെ അവൾ അവന്റെ അരയിലൂടെ ചുറ്റി പിടിച്ചു കണ്ണടചിരുന്നു അത് കണ്ടതും ദ്രുവ് ചിരിച്ചോണ്ട് പതിയെ സ്പീഡ് കുറച്ചു സ്പീഡ് കുറച്ചതും പല്ലവി മേലെ കൈ എടുക്കാൻ നിന്നതും ദ്രുവ് പിടിച്ചു വച്ചു ഡോ വിടടോ 😡 അടങ്ങി ഇരിക് പല്ലി ഇലേൽ റോഡിൽ കിടക്കും തന്നോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞു എന്നെ പല്ലി എന്ന് വിളിക്കരുത് എന്ന് അയിന് 😏 അത് കേട്ടതും അവൾ ദ്രുവിന്റെ പുറത്ത് ഒറ്റ അടി ആയിരുന്നു ആഹ്.. എന്നും പറഞ്ഞു ദ്രുവ് ബൈക്ക് സൈഡ് ആക്കി എന്താടി നിനക്ക് പ്രാന്താണോ ഹും ഇനി അങ്ങനെ വിളിച്ച ഇനിയും കിട്ടും 😏 അത് കേട്ടതും ദ്രുവ് ബൈക്കിൽ നിന്ന് ഇറങ്ങി അവളെ തുറിച്ചു നോക്കാൻ തുടങ്ങി അത് കണ്ടതും പല്ലവിയും വേഗം താഴെ ഇറങ്ങി നീ അടിക്കോ 🤨 അവന്റെ നിൽപ്പും ഭാവവും കണ്ടതും അവൾ ഓടാനായി നിന്നതും ദ്രുവ് അവളുടെ അരയിലൂടെ കയ്യിട്ട് ബൈക്കിൽ ഇരുത്തി ഈശ്വരാ പണി ആയല്ലോ വണ്ടി ഓടിക്കാണല്ലോ എന്നാ ധൈര്യത്തില അടിച്ചേ 😥 നിന്നോടാ ചോദിച്ചേ ഇനി അടിക്കോ എന്ന് പല്ലവി വേഗം ഇല്ലെന്ന് തലയാട്ടി പല്ലി...

വീണ്ടും അവൻ അത് വിളിച്ചതും അവൾക് നല്ല ദേഷ്യം വന്നു പക്ഷെ ഈ കടുവനെ പേടി ഉള്ളോണ്ട് അതൊക്കെ അടക്കി നിന്നു വിളി കേൾക്കടി 😠 അവൻ അലറിയതും പല്ലവി വേഗം മൂളി ഹ്മ്മ് ഞാൻ ഇനിയും വിളിക്കും എനിക്കിഷ്ട്ടമുള്ളത് വിളിക്കും അതൊന്നും ചോദിക്കാൻ വരണ്ട മനസിലായോ ഹ്മ്മ് 🤧 ദ്രുവ് ഒന്ന് ചിരിച്ചോണ്ട് അവളുടെ ചുവന്ന കവിളിൽ ഒന്ന് അമർത്തി ഉമ്മ വച്ചു ബൈക്കിൽ കേറി പല്ലവി കണ്ണ് രണ്ടും തള്ളി കവിളിൽ കൈവച്ച ഇരിക്കാൻ ദ്രുവ് അവളുടെ തലക്ക് ഒരു തട്ട് കൊടുത്തതും അവൾ അവനെ തുറിച്ചു നോക്കി പോവാം ഹ്മ്മ് 😒 കുറച്ചു കഴിഞ്ഞതും ദ്രുവ് ബീച്ചിന്റെ സൈഡിൽ ബൈക്ക് പാർക്ക്‌ ചെയ്തു വാ ഇറങ് പല്ലവി ചുറ്റും ഒന്ന് നോക്കി ആരും ഇല്ല തിരയുടെ ശബ്‌ദം മാത്രം അവൾ ചുറ്റും നോക്കി കൊണ്ടിരുന്നപാഴാണ് ദ്രുവ് അവളെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു പല്ലവി വെള്ളത്തിലേക്ക് പോവാൻ നിന്നതും ദ്രുവ് അവളെ പിടിച് വച്ചു ഇവിടെ നിന്ന് കണ്ട മതി അയ്യടാ അതൊന്നും പറ്റൂല താൻ കൈ വിട് ഹാ ശെരി എന്നാൽ ഒരു കിസ്സ് തന്നിട് പൊയ്ക്കോ അത് കേട്ടതും പല്ലവി അവനെ ഒന്ന് തുറിച്ചു നോക്കി മണൽ പരപ്പിൽ ഇരുന്നു

ദ്രുവ് ഒരു ചിരിയോടെ അവള്ടെ അടുത്തിരുന്നു ഡീ... .... പല്ലി... അത് കേട്ടതും പല്ലവി ദ്രുവിനെ തുറിച്ചു നോക്കി ഡീ ഇങ്ങനെ നോക്കല്ലേ എന്റെ കണ്ട്രോൾ പോവും പോടാ വൃത്തികെട്ടവനെ പോടാന്നോ മര്യാദക്ക് ദൃവേട്ട എന്ന് വിളിച്ചോണം പിന്നെ നോക്കി ഇരുന്നോ ഇപ്പൊ വിളിക്കും 😏 നിന്നെ കൊണ്ടു ഞാൻ വിളിപ്പിക്കാടി എന്നും പറഞ്ഞു ദ്രുവ് അവളുടെ അടുത്തേക്ക് കുറച്ചൂടെ നീങ്ങി ഇരുന്നതും അവൾ എണീറ്റു ഓടി പുറകെ ദ്രുവും പെട്ടന്ന് ദ്രുവ് അവളെ കൈ പിടിച്ചു വലിച്ചു പെട്ടന്നായോണ്ട് പല്ലവി നേരെ ദ്രുവിന്റെ നെഞ്ചിൽ തട്ടി നിന്നു ദ്രുവ് അവളുടെ അരയിലൂടെ കയ്യിട്ട് ചേർത്ത് നിർത്തി വിടടോ 😡 അടങ്ങി നിക്ക് പല്ലി അത് തന്റെ കെട്ട്യോൾ വിടാഡോ കെട്ടാൻ പോവാണല്ലോ 🤭 അത് താൻ മാത്രം വിജാരിച്ച മതിയോ ഞാൻ മാത്രല്ല എല്ലാരും വിചാരിച്ചു കഴിഞ്ഞല്ലോ ഹും ഞാൻ സമ്മതിച്ചില്ലലോ അതിന് നിന്റെ സമ്മതം ആർക്ക് വേണം 😏 അത് കേട്ടതും അവൾ അവന്റെ നെഞ്ചിൽ പല്ലുകളമർത്തി ആഹ് വിടടി പിശാഷേ എന്നും പറഞ്ഞു അവൻ പല്ലവിയെ തള്ളി മാറ്റി

എന്നോട് കളിച്ച ഇങ്ങനിരിക്കും നിന്നെ ഞാൻ ശെരിയാക്കി തരാടി നമ്മടെ കേട്ട് ഒന്ന് കഴിഞ്ഞോട്ടെ ഹും അതിന് മുന്നേ ഞാൻ ഒളിച്ചോടി പോവാടോ അത് വരെ തമാശപോലെ നിന്ന ദ്രുവിന്റെ മുഗം പെട്ടന്ന് വലിഞ്ഞു മുറുകി ആരുടെ കൂടെ 😠 ആരുടെലും ഒപ്പം 😏 അത് കേട്ടതും ദ്രുവ് അവളെ വലിച്ചു നെഞ്ചിലേക്കിട്ട് കൈ പുറകിലേക്ക് തിരിച്ചു പിടിച്ചു ആഹ് വിടടോ എനിക്ക് വേദനിക്കുന്നു ആ ... അമ്മേ...😖 അങ്ങനെ വല്ല പ്ലാനും ഉണ്ടേൽ ഇപ്പൊ തന്നെ അങ് മാറ്റിയെക്ക് നീ എന്റെയാ മനസിലായോ 😠 ഹ്മ്മ് 😰 ദ്രുവ് അവളെ വിട്ട് ബൈക്കിന്റെ അടുത്തേക്ക് പോയി ഈ കുറഞ്ഞ ദിവസങ്ങൾ കൊണ്ടു തന്നെ ദ്രുവിന്റെ മനസ്സിൽ പല്ലവി വെരുറപ്പിച്ചിരുന്നു അത്കൊണ്ട് തന്നെ അവളത് പറഞ്ഞത് അവൻ ഒട്ടും ഇഷ്ട്ടപെട്ടിട്ടില്ല പല്ലവി കയ്യും ഉഴിഞ്ഞു അവന്റെ പുറകെ നടന്നു ദ്രുവ് ബൈക്കിൽ കേറിയതും അവളും വേഗം കേറി യാത്രയിലുടനീളം രണ്ടുപേരുടെ ഇടയിലും മൗനം തളംകെട്ടി നിന്നു കുറച്ചു ദൂരം കഴിഞ്ഞതും പല്ലവി ദ്രുവിന്റെ പുറത്ത് കിടന്ന് ഉറങ്ങി വീട്ടിലെത്തിയതും ദ്രുവ് പല്ലവിയെ നോക്കി

അവൾ നല്ല ഉറക്കത്തിലാണ് അവള്ടെ മുഗം കണ്ടതും ഇതുവരെ ഉണ്ടായിരുന്ന ദേഷ്യം ഒക്കെ മാറി ആ മുഖത് പുഞ്ചിരി വിരിഞ്ഞു ഡീ... എണീക് അവന്റെ വിളി കേട്ടതും അവൾ എണീറ്റു ചുറ്റും നോക്കി വീടെത്തി എന്ന് മനസിലായത്തും ദ്രുവിനെ ഒന്ന് നോക്കി ഹ്മ്മ് പൊയ്ക്കോ അത് കേട്ടതും അവൾ വേഗം മുന്നോട്ട് നടന്നു ഹാ പിന്നെ വീണ്ടും അവന്റെ സൗണ്ട് കേട്ടതും അവളൊന്നു തിരിഞ്ഞു നോക്കി ഞാൻ വിളിക്കുമ്പോ ഇനിയും കാൾ എടുത്തില്ലെങ്കിൽ ഇനിയും ഞാൻ വരും കേട്ടല്ലോ ഹ്മ്മ് കൊച്ചുകുട്ടികളെ പോലെ തലയാട്ടി വേഗം അഗത്തേക്ക് പോയി ദ്രുവ് ഒരു ചിരിയോടെ അവൾ പോവുന്നത് നോക്കി നിന്നു അവൾ അകത്തു കേറി എന്ന് കണ്ടതും അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്യാൻ നിന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞെട്ടി.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story