ദ്രുവപല്ലവി: ഭാഗം 9

druvapallavi

എഴുത്തുകാരി: ചിലങ്ക

അവൾ അകത്തു കേറി എന്ന് കണ്ടതും അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്യാൻ നിന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞെട്ടി ഇത് എന്ന് മുതൽ തുടങ്ങിയതാ🤨 അത് മഹി ഞാൻ ദ്രുവ് കിടന്ന് ഉരുളുന്നത് കണ്ടതും മഹി ചിരിച്ചു എന്റെ പൊന്നളിയ ഞാൻ ചുമ്മാ ചോദിച്ചതാ 😂 ദ്രുവ് അവനെ നോക്കി ഒന്ന് ചിരിച്ചു നിങ്ങൾ എങ്ങോട്ട് പോയതാ അത് ചുമ്മാ ബീച്ച്ലേക്ക് അപ്പോ അവള്ക്ക് നിന്നെ ഇഷ്ട്ടായോ അത് കേട്ടതും ദ്രുവ് അവനെ നെറ്റി ചുളിച്ചു നോക്കി നോക്കണ്ട അവൾ എന്നോട് എല്ലാം പറഞ്ഞിരുന്നു പാവാണ്‌ ഈ കാണിക്കുന്ന വാശി ഉണ്ടെന്നേ ഉള്ളു അതിന് ദ്രുവ് ചെറുതായി പുഞ്ചിരിച്ചു അല്ല നീ എവിടെ പോയതാ ആഹ് അത്... ആ അത് ഫ്രണ്ടിന്റെ കൂടെ കറങ്ങാൻ പോയതാ അളിയാ സത്യം പറയ് ആരാ ആൾ 😁പല്ലവിടെ ഫ്രണ്ട് പാറു ഓഹോ അപ്പോ അവൾക് അറിയോ ഹാ അതൊക്കെ അറിയാം ഹ്മ്മ് എന്നാ ശെരിയളിയാ ഞാൻ പോട്ടെ ഹാ ഓക്കേ ബായ് ദ്രുവ് പോയതും മഹി ആരും കാണാതെ അഗത്തേക്ക് കയറി ബെഡിൽ കിടന്ന് ഇന്ന് നടന്നതൊക്കെ ആലോചിച് അറിയാതെ തന്നെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു ഇതിനും മാത്രം എന്താണാവോ ഉണ്ടായേ🤔ബാ നമ്മക്ക് പാസ്റ്റിലേക്ക് പോയി നോക്കാം

കുറച്ചു സമയം മുന്നേ മഹി എങ്ങനൊക്കെയോ പാറുന്റെ മുറിയിലെത്തി നോക്കിയപ്പോ അവൾ ഫോണിൽ എന്തോ നോക്കി ഇരിക്കാണ് ഇതിനും മാത്രം എന്താണാവോ നോക്കാൻ എന്നും വിചാരിച്ചു മഹി അവളുടെ പുറകിൽ പോയി നോക്കിയതും അതിൽ കാണുന്ന ആളെ കണ്ട് അവൻ സന്ദോഷം കൊണ്ടു തുള്ളി ചാടാൻ ഒക്കെ തോന്നി ഇതിനും മാത്രം എന്താ എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നെ അതിൽ മഹിടെ ഫോട്ടോ ആണ് പിന്നെ ചെക്കൻ ഇത്ര സന്ദോഷം ഇല്ലാതിരിക്കോ വര്ഷങ്ങളായി ഇതിന്റെ അടുത്ത് നിന്ന് ഒരു പോസിറ്റീവ് റിപ്ലൈക്ക് വേണ്ടി കാത്തിരിക്കുന്നു ഇപ്പളാ ഒന്ന് റെഡി ആയേ മതിയെടി ഫോണിൽ നോക്കിയത് ഇനി നീ നേരിട്ട് നോക്കിക്കോ ഏയ് അതൊന്നും വേണ്ട എനിക്കിങ്ങനെ നോക്കിയ മതി അവൾ ഏതോ സ്വപ്നത്തിലെന്ന പോലെ ഫോണിൽ നോക്കി തന്നെ മറുപടി കൊടുത്തു പെട്ടന്ന് ബോധം വന്നതും പാറു ഞെട്ടി എണീറ്റു പുറകിൽ നിൽക്കുന്ന മഹിയെ കണ്ട് ചിരിക്കണോ കരയണോ എന്നുള്ള എക്സ്പ്രഷന്നും ഇട്ട് നിൽക്കാൻ മഹി ആണേൽ അവളെ നോക്കി കൈ കെട്ടി നിൽക്കാൻ മാ മഹി ഏട്ടൻ എന്താ ഇവിടെ 😰

നിനക്ക് എന്ന് മുതല വിക്ക് തുടങ്ങിയെ വിക്ക് ഓ... ഒന്നുല്ല ഹ്മ്മ് ... അല്ല നീ ആരെയാ ഇത്രേം നേരം നോക്കികൊണ്ടിരുന്നേ ഏഹ് ആ.. ആരെ.. ആരെയും ന്നോ.. നോക്കില്ല ഇല്ലേ 🤨 എന്നും ചോദിച്ചു അവൻ പാറുന്റെ അടുത്തേക്ക് നടന്നു അവൾ ആദ്യമേ ടേബിളിൽ തട്ടി നില്കായോണ്ട് പിന്നെ പുറകോട്ട് പോവാൻ സ്ഥലമില്ലായിരുന്നു മഹി പാറുനെ എടുത്ത് ടേബിളിൽ ഇരുത്തി ആരേം നോക്കില്ലേ ഒറ്റപിരികം പൊക്കി ചോദിച്ചതും അവൾ ആ എന്നും ഇല്ല എന്നും തലയാട്ടി അവളുടെ മുഖത് വിരിയുന്ന ഓരോ എക്സ്പ്രഷന്നും കണ്ട് മഹിക്ക് ചിരി വന്നു അവൻ മാക്സിമം കണ്ട്രോൾ ചെയ്ത് നിന്നെങ്കിലും അവസാനം പൊട്ടി ചിരിച്ചു പാറു ആണേൽ അവനെ തന്നെ അന്ധം വിട്ട് നോക്കി ഇരിക്കാണ് അവന്റെ ചിരി ഇപ്പൊ ഒന്നും നിൽക്കൂല എന്ന് അറിയുന്നുണ്ടും അതിന്റെ സൗണ്ട് കൂടികൊണ്ടിരിക്കാണെന്ന് മനസിലായത്തും പാറു അവന്റെ വായ പൊതി പിടിച്ചു മിണ്ടാതിരിക് അമ്മ എങ്ങാനും എണീറ്റ തീർന്നു ഓഹ് അങ്ങനെ എന്നാ വേഗം പറഞ്ഞോ എന്ത് എന്നെ ഇഷ്ട്ടാണെന്ന് ആരാ പറഞ്ഞെ എനിക്ക് തന്നെ ഇഷ്ട്ടൊന്നുല്ല പാറു കപട ദേഷ്യം വരുത്തി പറഞ്ഞു

മോളെ അതികം കെടന്നു ഉരുളണ്ട മര്യാദക്ക് അതങ്ങ് പറഞ്ഞേക്ക് ഇലേൽ ഞാൻ ഇവിട കെടന്നു കൂവി വിളിക്കും അത് കേട്ടതും പാറു താഴെ നോക്കി ഇരുന്നു പിന്നെ പതിയെ തലയുയർത്തി മഹിയെ നോക്കി ഇഷ്ട്ടാണ് ഒത്തിരി എന്ന് മുതല എന്നൊന്നും അറിയില്ല പക്ഷെ ഇപ്പൊ ഈ കലിപ്പനിലാതെ എനിക്ക് ഒരു ലോഗമില്ല അത് കേട്ടതും മഹി അവളെ വാരിപ്പുണർന്നു അൽപ സമയം അവൻ അങ്ങനെ തന്നെ നിന്നു നിനക്കിത് നേരത്തെ പറഞ്ഞൂടായിരുന്നോ അതിന് ഏത് നേരവും മുഖത് കലിപ്പും വച്ചല്ലേ നടപ്പ് ഓഹോ ഹ്മ്മ് എന്നാ ഒരു കിസ്സ് താ അയ്യേ പോ അവ്ടെന്നു 🙈 അയ്യേ എന്ത് എക്സ്പ്രഷൻ ആടി പോ അവിടന്ന് ഞാൻ നാണിച്ചതല്ലേ ഓഹ് പിന്നെ ഇതാണോ നാണം എന്നും പറഞ്ഞു മഹി തിരിഞ്ഞതും ടേബിളിൽ ഉണ്ടായിരുന്ന ജഗ് നിലത്തു വീണു പൊട്ടി ചിതറി അത് കണ്ടതും പാറു ഞെട്ടികൊണ്ട് അവനെ നോക്കി അവനും പാറുനെ നോക്കി നിൽക്കായിരുന്നു അയ്യോ ഇപ്പൊ അച്ഛൻ ഇങ്ങോട്ട് വരും വേഗം പോവാൻ നോക്ക് എന്നും പറഞ്ഞു തീർന്നതും വാദിലിൽ മുട്ട് വീണു ദാ വന്നു വേഗം പോ എന്നും പറഞ്ഞു

പാറു മഹിടെ കൂടെ ബാൽകാണിയിലേക്ക് പോയി അവൻ അത് വഴി ഇറങ്ങാനായി പോയതും എന്തോ ആലോചിച്ച പോലെ തിരിഞ്ഞു അവളെ നോക്കി പാറു ആണേൽ അതൊന്നും ശ്രദ്ധിക്കാദേ വാദിലിലേക്ക് വെപ്രാളത്തോടെ നോക്കാണ് ആ ഗ്യാപ്പിൽ മഹി അവളെ കവിളിൽ ഉമ്മ വച്ചു ബാൾക്കണി വഴി താഴെ പോയി. പാറു അപ്പോഴും കവിളിൽ കയ്യും വച്ചു മഹി പോയ വഴിയും നോക്കി നിൽക്കാണ് പാറു... വാദിൽ തുറക്ക് അച്ഛന്റെ ശബ്‌ദം വീണ്ടും കേട്ടതും അവൾ വേഗം പോയി ഡോർ തുറന്നു എന്താ മോളെ എന്ത് പറ്റി എന്താ ശബ്‌ദം കേട്ടെ എന്റെ പൊന്ന് അമ്മ അത് അറിയാടെ എന്റെ കയ്യിൽ നിന്ന് ജഗ് താഴെ പോയതാ പാറു പേടി മനസിലൊളിപ്പിച്ചു അത് പറഞ്ഞു അവരെ നോക്കി ഒന്ന് ചിരിച്ചു പിന്നെ എന്താടി വാദിൽ തുറക്കാൻ ഇത്ര താമസം 😡 അമ്മ കലിപ്പായതും പാറു എന്ത് പറയും എന്നറിയാതെ അവരെ തന്നെ നോക്കി ആ.. അത് ഇലെ അത് ജഗ് വീണപ്പോ ഉള്ള ഷോക്കിൽ ആയിരുന്നു ഞാൻ പിന്നെ വാദിൽ തുറന്ന നിങ്ങൾ ഇത് കണ്ട വഴക്ക് പറയൂലെ അതാ 😔 ഹ്മ്മ് ശെരി പോയി കെടക്കാൻ നോക്ക് നാളെ ക്ലാസ്സ്‌ ഉള്ളതല്ലേ ഹാ എന്നും പറഞ്ഞു പാറു വാതിലടച്ചു ഒന്ന് ആഞ്ഞു ശ്വാസം വലിച്ചു വിട്ട് ബെഡിൽ പോയി കിടന്നു അപ്പോഴും അവളുടെ മുഖത്തും ഒരു പുഞ്ചിരി ഉണ്ടായിരുന്നു 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

ദ്രുവ് വീട്ടിൽ എത്തി ശബ്ദമുണ്ടാകാതെ മുറിയിലേക്ക് പോവാൻ നിന്നതും പുറകിൽ നിന്ന് വിളി വന്നു തിരിഞ്ഞു നോക്കിയപ്പോ ദേ നില്കുന്നു മുന്നിൽ കയ്യും കേട്ടി അമ്മ അമ്മയെ കണ്ടതും അവൻ നൈസ് ആയിട്ട് ഒന്ന് ചിരിച്ചു കൊടുത്തു എവിടെ പോയതാ 🤨 അത് അമ്മ കമ്പനിയില് നിന്ന് അര്ജന്റ് ആയിട്ട് ഒരു കാൾ വന്നിരുന്നു അപ്പൊ അങ്ങോട്ട് പോയതാ ദ്രുവ് വേഗം വായേൽ വന്ന കള്ളം തട്ടി വിട്ടു എന്ന് മുതല ഓഫിസ് പല്ലവിയുടെ വീട്ടിൽ ആയത് 😁മനസിലായല്ലേ ഹ്മ്മ് എന്റെ മോൻ എന്നും ഇല്ലാത്ത അര്ജന്റ് കാൾ ഈ ഇടയായിട്ട് കുറച്ചു കൂടുതലാണല്ലോ 😁 ഹ്മ്മ് പോയി കിടക്കാൻ നോക് പിന്നെ ഇനിയും മതിൽ ചാടി നാണക്കേട് ഉണ്ടാകരുത് ഒരു മാസം കഴിഞ്ഞ അവൾ ഇവിടെ തന്നെ ആണ് വര എന്റെ പൊന്ന് മോൻ അത് വരെ ഈ വീട്ടിൽ നിന്ന് രാത്രി ഉള്ള പോക്ക് വേണ്ടാ ഹാ അല്ല അച്ഛൻ എവിടെ സാധാരണ ഇപ്പൊ ഇവിടെ എത്തണ്ടതാണല്ലോ അത് അച്ഛൻ ഓഫീസിൽ ആണ് കുറച്ചു കഴിയുമ്പോ വരും ഹാ എന്നാ ഗുഡ് നൈറ്റ്‌ ഹ്മ്മ് ചെല്ല് ചെല്ല് അവർ ഒരു ചിരിയോടെ ദ്രുവ് പോവുന്നതും നോക്കി നിന്നു

രാവിലെ തന്നെ ദ്രുവിനെ സ്വപ്നം കണ്ട് ആണ് പല്ലവി എണീറ്റത് സമയം നോക്കിയപ്പോ 4 മണി ഓഹ് ഈ കടുവ ഉറക്കത്തിലും സമാധാനം തരൂല ഇനി ഇപ്പൊ എന്ത് ചെയ്യും ഹാ താഴെ പോയി നോക്കാം ആരേലും ഒക്കെ ഉണ്ടാവും എന്നും പറഞ്ഞു അവൾ താഴേക്ക് പോയി നോക്കിയപ്പോ ആരും എണീറ്റിട്ടില്ല അപ്പൊ പിന്നെ തിരിച്ചു മുറിയിലേക്ക് തന്നെ പോയി വീണ്ടും ഉറങ്ങാൻ നോകിയെങ്കിലും ഉറക്കം ഏഴയലത്തിലൂടെ പോലും വരുന്നില്ല അങ്ങനെ ഫോണിൽ കളിച്ചു ഒരു അഞ്ചു മണി ആയാപ്പ വീണ്ടും താഴേക്ക് പോയി അപ്പൊ അമ്മ ആടുകളേൽ ഉണ്ട് എന്നെ കണ്ടതും പുള്ളികാരി കണ്ണ് രണ്ടും പുറത്തേക്ക് വന്നിട്ടുണ്ട് എന്റെ മോൾക് എന്താ പറ്റിയെ അമ്മ ആക്കിയതാണ് മനസിലായത്തും അവൾ അത് പുച്ഛിച്ചു സ്ലാബിൽ കേറി ഇരുന്നു ദ നീ ഈ ദോശ ഒന്ന് ചുട്ടെ അയ്യടാ എന്നിക്കൊന്നും വയ്യ മര്യാദക്ക് പറഞ്ഞത് കേൾക് ഒരു മാസം എന്ന് പറയുമ്പോ അതികം ദിവസം ഒന്നും ഇല്ല അതോണ്ട് എന്റെ മോൾ ഇന്ന് തൊട്ട് അടുക്കള പണി ഒക്കെ എടുക്കണം അപ്പഴാണ് അവൾക് ഇന്നലെ നടന്നതൊക്കെ ഓർമ വന്നത് ഇതാ പറ്റിയ അവസരം ഇപ്പൊ പറയാം അമ്മ മം..

അമ്മ ഇന്നലെ ചോദിച്ചില്ലേ ഒരു കാര്യം ഏത് കാര്യം മറ്റേ കല്യാണത്തിന്റെ കാര്യം ഹാ അത് ഞാൻ ചുമ്മാ പറഞ്ഞതല്ലേ ആഹ് എനിക്ക് അയാളെ... സുമിത്രെ..... (പല്ലവിന്റെ അമ്മേടെ പേര് ആണ് ട്ടോ ) ഹാ ദാ വരുന്നു ദേവേട്ടാ (പല്ലവിന്റെ അച്ഛന്റെ പേര് ആണേ ) എന്നും പറഞ്ഞു അമ്മ ഒരു കപ്പ്‌ ചായയുമായി അച്ഛന്റെ അടുത്തേക്ക് പോയി ഓഹ് ഈ അച്ഛൻ 😵 പിന്നെ പല്ലവി നേരെ മഹിന്റെ മുറിയിലേക്ക് പോയി അവിടെ അവൻ നല്ല സുഗ്ഗായിട്ട് ഉറങ്ങാൻ അങ്ങനെ ഇപ്പൊ ഞാൻ ഉറങ്ങാതെ നീയും ഉറങ്ങണ്ട എന്നും പറഞ്ഞു അവൾ അവിടെ ഉള്ള ജഗ്ലെ വെള്ളം അവന്റെ മുഖത്തേക്ക് ഒഴിച്ച് മഹി ഞെട്ടി വേഗം എണീറ്റു മുന്നിൽ ബധ്രക്കാളിയായി നിൽക്കുന്ന പല്ലവിനെ കണ്ടതും അവൻ സംശയത്തോടെ അവളെ നോക്കി എന്താടി നിനക്ക് പ്രാന്തായോ പ്രാന്ത്‌ നിന്റെ കുഞ്ഞമ്മക്ക് 😡 നീ എന്തിനാടി ഇങ്ങനെ കലിപ്പാവുന്നേ അതിനും മാത്രം എന്താ നടന്നെ കുന്ദം 😏

ദേ കൊച്ചേ എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ കൊറേ നേരായി മര്യാദക്ക് ഉറങ്ങിക്കൊണ്ടിരുന്ന എന്നെ ഉണർത്തിയതും പോരാ എന്നെ തന്നെ ചീത്ത വിളിക്കുന്നോ 😡 എടാ ചേട്ടാ എനിക്ക് പറയണം എന്ത് ആ കടുവനെ എനിക്ക് കെട്ടണ്ട എന്ന് 😔 അച്ചോടാ അതാണോ കാര്യം ഹ്മ്മ് നീയെന്റെ കൂടെ നിൽക്കോ സോറി മോളെ ഈ കാര്യത്തിൽ ഞാനെന്റെ അളിയന്റെ കൂടെ ആണ് നിന്നെ കെട്ടിച്ചു വിട്ടാലേ എനിക്ക് കെട്ടാൻ പറ്റു ഓഹ് അവനും അവന്റ ഒരു അളിയനും എന്നും പറഞ്ഞു അവൾ മുറിയിലേക്ക് പോയി അവൾ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടക്കാൻ തുടങ്ങി ഇതിപ്പോ എങ്ങെനെ മുടക്കും🤔 ഹാ ഐഡിയ അവൻ ഇത്തിരി അഹങ്കാരം കൂടുതലാണ് അതും കൂടി തീർത്ത കൊടുക്കണം അവൾ പലതും കണക്കു കൂട്ടി ഇശാനേ വിളിച്ചു......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story