എൻ കാതലെ: ഭാഗം 96

enkathale

എഴുത്തുകാരി: അപർണ അരവിന്ദ്‌

" വർണ പറഞ്ഞത് നൂറ് ശതമാനം ശരിയാ . " അനുവും അത് സമ്മതിച്ചു. "അതെന്താണാവോ അങ്ങനെ ... "ജിത്തുവാണ് അത് ചോദിച്ചത്. "ചൈന വൻ മതിലിന് ആണെങ്കിൽ ഗേറ്റും ഇല്ലാ .... ഇന്ത്യ ഗേറ്റിന് ആണെങ്കിൽ മതിലും ഇല്ലാ .. ബുദ്ധി ഉള്ള ആരെങ്കിലും അങ്ങനെ ചെയ്യുമോ ..." അനു " അല്ലെങ്കിലും അവരെ പറഞ്ഞിട്ട് കാര്യമില്ലാ . ചിലപ്പോ ഉണ്ടാക്കി വന്നപ്പോൾ പൈസ തീർന്ന് കാണും "വേണി . അവർ രണ്ടു പേരും പറയുന്നത് കേട്ട് ദത്തനും കോകിലയും ജിത്തുവും മുഖത്തോട് മുഖം നോക്കി. "ഈശ്വരാ ഈ മണ്ടത്തികളെ എന്റെ കൂടെ തന്നെ കൊണ്ടിട്ടല്ലോ. എനിക്ക് തന്നതിന്റെ പകുതി ബുദ്ധിയെങ്കിലും ഇവറ്റകൾക്ക് കൊടുക്കാമായിരുന്നു. " വർണ പറയുന്നത് കേട്ട് എന്റെ ഭാര്യക്ക് ബുദ്ധി വച്ചു എന്ന എക്പ്രഷനിൽ ദത്തൻ ജിത്തുവിനെ നോക്കി. " എടി പൊട്ടത്തികളെ ഇന്ത്യയുടേയും ചൈനയുടെയും അതിർത്തിയിൽ ആണ് ഈ പറഞ്ഞ മതിലും ഗേറ്റും ഉള്ളത്.

അതുകൊണ്ട് ഇന്ത്യയും ചൈനയും തമ്മിൽ ചിലവ് കുറക്കാൻ വേണ്ടി ഷെയർ ഇട്ട് ഒരു രാജ്യം മതിലും ഒരു രാജ്യം ഗേറ്റും കെട്ടി. കഷ്ട്ടം ഇതു പോലും അറിയില്ല.... വാ ചേച്ചി നമ്മുക്ക് അകത്തേക്ക് പോകാം " കോകിലയുടെ കയ്യും പിടിച്ച് അകത്തേക്ക് പോകുന്ന വർണയെ കണ്ട് ദത്തൻ എന്തോ പോയ അണ്ണാനെ പോലെ നിന്നു. "നീ പണ്ട് കോളേജിൽ പഠിക്കുമ്പോൾ പഠിപ്പി ആയിരുന്നല്ലോ . അന്ന് ഞാൻ നിന്നെ ശപിച്ചിരുന്നു. നിനക്ക് കിട്ടുന്നത് ഒരു പൊട്ടി കുട്ടിയെ ആവണേ എന്ന് . ദൈവം കറക്റ്റ് ആയി അത് കേട്ടു തോന്നുന്നു. അതാ കുറച്ച് ലേറ്റ് ആയിട്ടാണെങ്കിലും ലേറ്റസ്റ്റ് ആയി വന്നേ" ദത്തന്റെ തോളിൽ തട്ടി പറഞ്ഞ് ജിത്തുവും അകത്തേക്ക് കയറി പോയി. ദത്തനും ജിത്തുവും അകത്തേക്ക് വന്നപ്പോൾ വർണയും മറ്റുള്ളവരും അടുക്കളയിൽ ചായ വക്കുന്ന തിരക്കിലാണ്. "ഞങ്ങൾ ഒന്ന് പുറത്ത് പോയിട്ട് വരാം " " ചായ കുടിച്ചിട്ട് പോവാം ദത്താ" " ഞങ്ങൾ വന്നിട്ടു കുടിക്കാം. വാടാ ...''

അത് പറഞ്ഞ് ദത്തൻ ജിത്തുവിനേയും വിളിച്ച് മുറ്റത്തേക്ക് ഇറങ്ങി. ആമിയെയും വീട്ടുക്കാരെയും നിശ്ചയത്തിന് കൂട്ടി കൊണ്ടുവരാൻ വന്നപ്പോൾ പാർത്ഥി ദത്തന്റെ ബുള്ളറ്റ് ജിത്തുവിന്റെ വീട്ടിൽ കൊണ്ടു വന്നു വച്ചിരുന്നു. അത് കൊണ്ടു തരാൻ കൂടിയാണ് ജിത്തുവും കോകിലയും വന്നിരുന്നത്. ദത്തൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തതും ജിത്തു അവന്റെ പിന്നിലായി കയറി. "ഓഫീസിലെ കാര്യങ്ങൾ എങ്ങനെ പോകുന്നു. നിനക്ക് ഒറ്റക്ക് മാനേജ് ചെയ്യാൻ പറ്റുന്നുണ്ടല്ലോ ലേ. എന്തെങ്കിലും ഹെൽപ്പ് വേണമെങ്കിൽ പാർവതിയോട് പറഞ്ഞാ മതി" " കുഴപ്പമൊന്നും ഇല്ല.. എന്നാലും തുടക്കം അല്ലേ. അതിന്റെ ചെറിയ ഒരു സ്റ്റാർട്ടിങ്ങ് ട്രബിൾ .. അപ്പോ നീയിനി ബിസിനസിലേക്ക് ഇല്ലാ എന്ന് തീരുമാനിച്ചോ " ജിത്തു സംശയത്തോടെ ചോദിച്ചു. " ഇല്ലട . എന്റെ വഴി വേറെ അല്ലേ. പിന്നെ ഇവിടുത്തെ ബ്രാഞ്ച് സ്റ്റാർട്ടിങ്ങ് അല്ലേ. അതുകൊണ്ട് മെയിൽ ഓഫീസ് പാലക്കാട് തന്നെ ആവട്ടെ എന്ന് കരുതി.

വൺ ഇയർ കഴിഞ്ഞ് ഇവിടെ നല്ല ഇപ്രൂവ്മെന്റ് ഉണ്ടെങ്കിൽ ഇങ്ങോട്ടേക്ക് മാറ്റാം. അവിടെ എല്ലാം കൂടി മാനേജ് ചെയ്യാൻ പാർവതിക്കും ബുദ്ധിമുട്ടായിരിക്കും " ഓരോന്ന് സംസാരിച്ച് അവർ കവലയിലെ സ്ഥിരം കലുങ്കിനടുത്ത് എത്തി. സാധാരണ ഗൗരവത്തിൽ ബുള്ളറ്റിൽ ചീറി പാഞ്ഞ് പോവാറുള്ള ദത്തൻ ഇപ്പോൾ എല്ലാവരേയും കാണുമ്പോൾ ഒന്ന് പുഞ്ചിരിക്കും. അത് ആ നാട്ടുക്കാരെ കുറച്ചൊന്നും അല്ലാ അത്ഭുതപ്പെടുത്തിയത്. ബുള്ളറ്റിൽ വന്ന് നിന്ന ദത്തനെ കണ്ട് കലുങ്കിൽ ഇരിക്കുന്ന ഗ്യാങ്ങ് ആദ്യം ഒന്ന് ഞെട്ടി. " ഇവൻ പറഞ്ഞിരുന്നു നീ ഉടൻ വരും എന്ന് . നീ ആകെ മാറിപോയല്ലോടാ ഈ കുറച്ച് ദിവസം കൊണ്ട് "മനു " എന്നാലും കല്യാണം കഴിഞ്ഞാ ചിലർ മാറും എന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഇവന്റെ മാറ്റം അത് വല്ലാത്ത ഒരു മാറ്റമാ " മറ്റൊരുത്തനും പറഞ്ഞു. " ഞാൻ മാത്രമല്ലാ . ഇനി നിങ്ങളും മാറാൻ പോവുകയാണ് മക്കളെ " ദത്തൻ ബുള്ളറ്റിൽ നിന്നും ഇറങ്ങി അവരുടെ അടുത്തായി ഇരുന്നു.

"ഇനി എന്ത് മാറാനാ . വെറുതെ കറങ്ങി തിരിഞ്ഞ നടന്നിരുന്ന ഞങ്ങൾ അന്നത്തെ ആ വെട്ട് കേസിന് ശേഷം പണിക്ക് പോവാൻ തുടങ്ങില്ലേ. ദേ മനുവാണെങ്കിൽ അടുത്ത മാസം ഗൾഫിലും പോവും. സിമിന്റും മണലും ഏറ്റി മനുഷ്യന്റെ നടു ഒടിഞ്ഞു. " " എന്നാ എല്ലാവരും ഇതങ്ങ് പിടിച്ചേക്ക് . എന്നിട്ട് നാളെ രാവിലെ തന്നെ കുളിച്ച് കുട്ടപ്പനായി വരാൻ നോക്ക്" ആറ് പേരുടേ കയ്യിലേക്കും ഓരോ എൻവലപ്പ് വച്ചു കൊണ്ട് ദത്തൻ പറഞ്ഞു. " ഇതെന്താ കല്യാണ കാർഡോ . നീ വീണ്ടും കെട്ടാൻ തീരുമാനിച്ചോടാ " "$#₹# മോനേ . അത് തുറന്ന് വായിച്ച് നോക്കട " " ഓഹ്.... ഗേറ്റപ്പ് മാത്രമേ മാറിയിട്ടുള്ളൂ. വായിൽ നിന്ന് വരുന്നത് മൊത്തം പണ്ടത്തെ ആ പുളിച്ച തെറി തന്നെയാ " ഒരുത്തൻ ചെവി ഒന്ന് കുടഞ്ഞു കൊണ്ട് എൻവലപ്പ് തുറന്നു നോക്കി. " അപ്പോയ്മെന്റ് ഓഡറോ " ആറു പേരും ഞെട്ടി എണീറ്റു. "എന്താ മക്കൾ അങ്ങനെ ഒരു വാക്ക് ജീവിതത്തിൽ ഇന്നേവരെ കെട്ടിട്ടില്ലേ. പാലക്കൽ എക്സ്പോട്ടിങ്ങിൽ ആറ് പേർക്കും ജോലി.

എന്തൊക്കെ എങ്ങനെയൊക്കെ ചെയ്യണം എന്ന് ജിത്തു പറഞ്ഞ് തരും. ഇനി മണലും സിമന്റും ഏറ്റി കഷ്ടപ്പെടേണ്ടാ " " ദത്താ പക്ഷേ എനിക്ക് വിസ ശരിയായിട്ടുണ്ട് ടാ " " അതിന് എന്താ . നന്നായി വർക്ക് ചെയ്താൽ ഈ ജോബിൽ പ്രൊമോഷൻ കിട്ടും. പിന്നെ എന്തിനാ നീ വീടും നാടുമൊക്കെ വിട്ട് അന്യനാട്ടിൽ പോയി കഷ്ട്ടപ്പെടുന്നേ " "അതല്ലടാ .." " ഇനി നിനക്ക് പോയേ തീരു എന്നാണെങ്കിൽ പോക്കോളു. നീ അവിടെ പോയി ഒരു മൂന്നാല് കൊല്ലം കഴിഞ്ഞ് തിരിച്ച് വരുമ്പോഴേക്കും അനുവിനെ നല്ല വല്ല ചെക്കന്മാർ കെട്ടി കൊണ്ടു പോകും. പിന്നെ ഇരുന്ന് മോങ്ങിയിട്ട് കാര്യമില്ലാ " ദത്തൻ അതു കൂടി പറഞ്ഞതും മനു ഫ്ളാറ്റ് . " എന്നാ ഞാൻ പോവുനില്ലാ. വേറെ ഒന്നും കൊണ്ടല്ലാ. നമ്മുടെ നാട് നമ്മുടെ ഈ വീട് ഇവിടത്തെ ശുദ്ധവായു... ഇതൊന്നും അവിടെ കിട്ടില്ലാലോ " "മ്മ്..അതെ ..അതെ ... പിന്നെ എനിക്ക് നിന്നെ കൊണ്ട് ഒരു ആവശ്യം കൂടി ഉണ്ട്. നിനക്ക് ഭാഗ്യമുണ്ടെങ്കിൽ അതോടെ നീ രക്ഷപ്പെടും"

"എന്താടാ ..എന്താ കാര്യം " "അതാെക്കെ സമയം ആവുമ്പോൾ പറയാം. നേരം ഇരുട്ടായി മക്കൾസ് വേഗം വീട് പിടിക്കാൻ നോക്ക്. വെറുതെ ഇവിടെ കിടന്ന് ചുറ്റി തിരിയണ്ടാ " "എടാ മനു. ആരാ ഈ പറയുന്നേ നോക്കിയെ. പാതിരാത്രിയായാലും വീട്ടിൽ കേറാതിരുന്നിരുന്ന ദത്തനാ ഈ പറയുന്നേ " കൂട്ടത്തിൽ ഒരുവൻ കളിയാക്കി. " അതൊക്കെ പണ്ടല്ലേ മക്കളെ . നിങ്ങൾ ഇപ്പോ പോവാൻ നോക്ക്" അത് പറഞ്ഞ് ദത്തൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു. ജിത്തുവും കയറിയതും അവൻ വണ്ടി മുന്നോട്ട് എടുത്തു. ** നേരം സന്ധ്യയായതു കൊണ്ട് ദത്തൻ തന്റെ കാറിൽ ജിത്തുവിനേയും കോകിലയേയും അനുവിനേയും വേണിയേയും വീട്ടിൽ കൊണ്ടാക്കി. തിരിച്ച് വരുന്ന വഴി രാത്രിയിലേക്കുള്ള ഭക്ഷണവും വാങ്ങിയാണ് വന്നത്. വർണ മുറ്റത്തെ സ്റ്റേപ്പിൽ ഇരുന്ന് ഫോൺ ചെയ്യുകയാണ്. അവളുടെ സംസാരത്തിൽ നിന്ന് തന്നെ മറുഭാഗത്ത് ഭദ്രയും ശിലുവും ആണെന്ന് മനസിലായി.

അവൻ റൂമിൽ പോയി ഒരു തോർത്തും എടുത്ത് കുളിക്കാനായി പുഴ കടവിലേക്ക് പോയി. അവൻ പോകുന്നത് വർണ കണ്ടു എങ്കിലും ചിലപ്പോ കൂടെ പോയാൽ അവൻ കുളിക്കാൻ പറയും എന്നതുകൊണ്ട് അവൾ അവിടെ തന്നെ ഇരുന്നു. ദത്തൻ കുളി കഴിഞ്ഞ് വന്ന് ഡ്രസ്സ് മാറ്റി വർണയുടെ അരികിലായി ഇരുന്നു. " കുളിക്കുന്നില്ലേ ആവോ " ദത്തൻ അവളെ നോക്കി ചോദിച്ചു. " ഞാൻ രാവിലെ കുളിച്ചതാ . ഒരു ദിവസം ഒരു തവണ കുളിച്ചാ മതി എന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പറഞ്ഞിട്ടുണ്ട്. " " അല്ലാതെ എന്റെ കുട്ടിക്ക് മടി കൊണ്ടല്ലാ " " എനിക്ക് വയ്യാ ദത്താ. തണുക്കും " അവൾ ചിണുങ്ങി കൊണ്ട് ദത്തന്റെ തോളിലേക്ക് തല വച്ച് ഇരുന്നു. " എന്ന് മുതലാ എന്റെ കുഞ്ഞിനി കോളേജിൽ പോവുന്നേ " " അടുക്കള വാതിൽ ഞാൻ അടക്കാൻ മറന്നു തോന്നുണു. ഞാൻ ഒന്ന് പോയി നോക്കട്ടെ " അത് പറഞ്ഞ് വർണ അകത്തേക്ക് പോയി. * രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞ് ദത്തൻ ബെഡ് റെസ്റ്റിൽ ചാരി ഇരുന്ന് ലാപ് ടോപ്പിൽ വർക്ക് ചെയ്യുകയാണ്. മറ്റൊരു ഭാഗത്ത് വർണയും ഫോണിൽ ഇരുന്ന് കളിക്കുകയാണ്.

"കുഞ്ഞേ അപ്പുറത്തെ റൂമിൽ പോയി ടേബിളിനു മുകളിൽ ഒരു സാധനം വച്ചിട്ടുണ്ട്. അത് എടുത്തിട്ടാ വാടാ ഒന്ന് " "ശ്ശോ അത് നാളെ എടുത്താ പോരേ : " " ദത്തൻ്റെ പൊന്നല്ലേടാ . പോയി ഒന്ന് എടുത്തിട്ട് വാ. " അത് പറഞ്ഞ് അവൻ കീ അവൾക്ക് കൊടുത്തു. വർണ മടിയോടെ എണീറ്റ് പുറത്തേക്ക് നടന്നു. " എന്ത് സാധനമാ ദത്താ എടുക്കേണ്ടത്. " " അത് അവിടെ എത്തുമ്പോൾ നിനക്ക് മനസിലാവും " "അതെന്താ സാധനത്തിന് പേരില്ലേ " " പോയി നോക്കടി കുരുട്ടേ" ദത്തന്റെ ശബ്ദം ഉണർന്നതും വർണ പിറു പിറുത്തു കൊണ്ട് ആ റൂമിലേക്ക് നടന്നു. കീ ഉപയോഗിച്ച് വർണ ഡോർ തുറന്ന് അകത്തേക്ക് കയറിയതും വർണയുടെ കണ്ണുകൾ വിടർന്നു. റൂമിലാകെ നീല വെളിച്ചു. റൂമിന്റെ സെന്ററിലായി താഴേ ഒരു ബെഡ് . അതിനു ചുറ്റും വെറ്റ് നെറ്റ് കൊണ്ട് മറച്ചിരിക്കുന്നു. ബെഡിലാകെ റോസാ പൂ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. മൊത്തം ഒരു റൊമാന്റിക്ക് മൂഡ് മുറിയാകെ ചെമ്പകത്തിന്റെ ചെറിയ ഗന്ധം നിറഞ്ഞു നിൽക്കുന്നു.

ഒരുഭാഗ ഭാഗത്തായി ബ്ലൂട്ടുത്തിൽ നിന്നും ചെറിയ ശബ്ദത്തിൽ പാട്ട് ഉയരുന്നു. ദത്തന്റെ സാമിപ്യം തൊട്ടടുത്ത് അറിഞ്ഞതും അവൾ ഒരു വിറയലോടെ അവനെ തിരിഞ്ഞ് നോക്കി. അവളുടെ മുഖ ഭാവം കണ്ട് ദത്തൻ എന്താ എന്ന രീതിയിൽ പുരികം ഉയർത്തി ചോദിച്ചതും അവൾ ഒന്നും ഇല്ലാ എന്ന രീതിയിൽ തോൾ അനക്കി. ദത്തൻ തനിക്ക് നേരെ നിന്നിരുന്ന അവളെ തിരിച്ച് നിർത്തി അവളുടെ ഇടുപ്പിലൂടെ കൈ ചുറ്റി പിടിച്ച് തോളിൽ താടിയൂന്നി നിന്നു. " ഇഷ്ടമായോടാ ഇത് " ദത്തൻ റും മൊത്തം നോക്കി കൊണ്ട് ചോദിച്ചു. "മ്മ് " അവൾ ഒന്ന് മൂളി. ദത്തൻ ഡോർ ലോക്ക് ചെയ്ത് അവളുടെ കൈയ്യും പിടിച്ച് ബെഡിനരികിലേക്ക് വന്നു. താഴേയായി സെറ്റ് ചെയ്ത് വച്ചിരിക്കുന്ന ബെഡിൽ വർണയെ ഇരുത്തി അടുത്തായി ദത്തനും ഇരുന്നു. "എന്താടാ ഇങ്ങനെ നോക്കുന്നേ " "മ്മ് " അവൾ വീണ്ടും തോൾ അനക്കി. "പേടിയുണ്ടാേ എന്റെ കുട്ടിക്ക് .." ദത്തൻ അവളുടെ മുഖം കൈയിൽ എടുത്തു കൊണ്ട് ചോദിച്ചു.

ആ സമയം വർണയുടെ നോട്ടം മുഴുവൻ അവന്റെ കണ്ണുകളിൽ ആയിരുന്നു. അതിൽ നിറഞ്ഞു നിന്നിരുന്നത് അവളോടുള്ള പ്രണയം മാത്രമായിരുന്നു. അവന്റെ കണ്ണുകളിൽ നോക്കി തന്നെ അവൾ ഒന്നുമില്ലാ എന്ന രീതിയിൽ തലയാട്ടി. "പിന്നെ എന്താ എന്റെ ദേവൂട്ടി ഇങ്ങനെ അന്തം വിട്ട് ഇരിക്കുന്നേ " ദത്തൻ അത് ചോദിച്ചും വർണ അവന്റെ കഴുത്തിലൂടെ കൈ ഇട്ട് നെഞ്ചിലേക്ക് മുഖം ചേർത്തു. " എന്നെ വിട്ട് എവിടേയും പോവല്ലേ ദത്താ. എനിക്ക് നീയില്ലാതെ പറ്റില്ലാ. എനിക്ക് പേടിയാ ...എന്നോടുള്ള സ്നേഹം ഒരിക്കലും കുറയല്ലേ ദത്താ" വർണ പറഞ്ഞു കൊണ്ടിരിന്നതും ദത്തൻ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി. " അഭിജിത്തിനെ ഓർമ വന്നോ എന്റെ കുട്ടിക്ക് " ദത്തൻ അവളുടെ കവിളിൽ തട്ടി കൊണ്ട് ചോദിച്ചു. "മ്മ്.." "പേടിക്കണ്ടടാ . ഞാൻ ഉണ്ടല്ലോടാ കണ്ണാ . പിന്നെ എന്തിനാ എന്റെ കുട്ടി ഇങ്ങനെ പേടിക്കുന്നേ.. പേടിക്കണ്ടാട്ടോ ഉറങ്ങിക്കോ"

ദത്തൻ അവളെ ബെഡിലേക്ക് കിടത്താൻ നിന്നതും വർണ നിഷേധാർത്ഥത്തിൽ തലയാട്ടി. "എന്താടാ .." "എനിക്ക് ഉറങ്ങണ്ടാ. ഉറക്കം വരുന്നില്ലാ " "പിന്നെ " ദത്തൻ ഒരു കള്ള ചിരിയോടെ ചോദിച്ചതും വർണ അവനെ നോക്കി പേടിപ്പിച്ചു. "വൈൻ വേണോ " ദത്തൻ അവളുടെ കാതിൽ സ്വകാര്യമായി ചോദിച്ചതും അവൾ ആകാംഷയോടെ തലയാട്ടി ദത്തൻ എണീറ്റ് ടേബിളിനു മുകളിൽ നിന്നും വൈൻ ബോട്ടിലും ഗ്ലാസും എടുത്ത് വർണയുടെ അരികിൽ ഇരുന്നു. ദത്തൻ ബോട്ടിൽ തുറന്ന് ഗ്ലാസിലേക്ക് ഒഴിച്ചതും വർണ അത് വാങ്ങി ചുടോണ്ട് ചേർത്തു. "അയ്യേ ഇതെന്താ ഒരു ചവർപ്പ് ഒരു രസവും ഇല്ലാ " അവൾ ഒരു സിപ്പ് എടുത്തതും മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു. പിന്നെ നീയെന്താ കരുതിയെ ഇത് ജ്യൂസാണ് എന്നോ . വൈൻ എന്ന് പറഞ്ഞാ തന്നേ ടേസ്റ്റ് ഉള്ള ചവർപ്പ് അല്ലേ." " ടേസ്റ്റോ.. അതും ഇത്.... എനിക്കൊന്നും വേണ്ടാ നീ തന്നെ എടുത്തോ" അത് പറഞ്ഞ് അവൾ ഗ്ലാസ് ദത്തന്റെ കൈയ്യിലേക്ക് വച്ച് കൊടുത്തു. "എടുക്കട്ടെ ഞാൻ " ദത്തൻ വല്ലാത്ത ഒരു ഭാവത്തിൽ ചോദിച്ചതും വർണയുടെ നെഞ്ചിടിപ്പ് അതി വേഗത്തിലായി.

"എ..എന്ത് " " വൈൻ" അവൻ കള്ള ചിരിയോടെ ചോദിച്ചതും വർണ ശ്വാസം ഒന്ന് നേരെ വിട്ടു. "എടുത്തോ.. എനിക്ക് വേണ്ടാ " ദത്തൻ കൈയ്യിലെ വൈൻ ബോട്ടിലും ഗ്ലാസും താഴേ ഒരു സൈഡിലേക്ക് മാറ്റിവച്ചു. ശേഷം വർണക്ക് നേരെ തിരിഞ്ഞിരുന്നതും അവൾ സംശയത്തോടെ അവനെ നോക്കി. " ഞാൻ എടുക്കാൻ പോവാ ... പിന്നെ തരില്ലാന്ന് പറയരുത് " അത് കേട്ടതും വർണ പിന്നിലേക്ക് അല്പം നീങ്ങി. " ദ.. ദത്താ... " അവൾ വിറയലോടെ വിളിച്ചു. "മ്മ് " അവളുടെ അരികിലേക്ക് നീങ്ങി കൊണ്ട് ദത്തൻ മൂളി. ഒപ്പം അവൻ അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ച് തന്റെ മടിയിലേക്ക് കയറ്റി ഇരുത്തി. "Can I taste.... ദത്തൻ അവളുടെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചതും വർണയുടെ കണ്ണുകൾ കൂമ്പിയടഞ്ഞു ദത്തൻ പതിയെ അവളുടെ അധരങ്ങളിലേക്ക് തന്റെ ചുണ്ടുകൾ ചേർത്ത് അവളുടെ കീഴ് ചുണ്ടിലായി പറ്റി പിടിച്ചിരുന്ന വൈൻ നുകർന്നെടുത്തു.

വളരെ ശാന്തമായി അവൻ അവളുടെ കീഴ് ചുണ്ടിനേയും മേൽ ചുണ്ടിനേയും മാറി മാറി നുകർന്നു. ഒപ്പം ദത്തന്റെ കൈ അവളുടെ ഇടുപ്പിൽ മുറുകി കൊണ്ടിരുന്നു. ശ്വാസം കിട്ടാതെ ആയതും വർണ ഒന്ന് പിടഞ്ഞു. അതോടെ ദത്തൻ അവളെ മോചിപ്പിച്ചു. "വർണാ ..." അവന്റെ വശ്യമായ ആ വിളിയിൽ അവളും ഒന്ന് വിറച്ചു പോയി. "എനിക്ക് ഇപ്പോഴും ഇതൊക്കെ ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. ആർക്കും വേണ്ടാതെ തെമ്മാടിയായിരുന്ന ദത്തനെ എന്ത് വിശ്വസിച്ചിട്ടാ പെണ്ണേ നീ ആദ്യമായി ഈ വീട്ടിലേക്ക് വന്നത്.... ഇവിടെയുള്ള ആണുങ്ങൾ പോലും എന്റെ മുന്നിലോ ഈ വീട്ടിന്റെ പരിസരത്തൊ എന്നേ പേടിച്ച് വരുമായിരുന്നില്ല. അങ്ങനെയുള്ള ഇവിടേക്ക് ഒരു കൂസലും ഇല്ലാതെ അല്ലേ നീ കയറി വന്നത്. ആദ്യമൊക്കെ എനിക്ക് നീ ഒരു ശല്യമായിരുന്നു. പിന്നേപ്പോഴോ നിന്നെ ഇവിടെ ഒറ്റക്കാക്കി പുറത്ത് പോകുമ്പോൾ മനസിന്റെ ഉള്ളിൽ ഒരു പേടിയായിരുന്നു.

നിനക്ക് എന്തെങ്കിലും അപകടം പറ്റുമോ എന്ന്. അതുകൊണ്ട് പോവുന്നിടത്ത് സമാധാനം കിട്ടാതെ ഇവിടേക്ക് തിരികെ വരും. എന്റെ കൂടെ എപ്പോഴും നടക്കുന്ന കൂട്ടു ക്കാർ പോലും എന്നേ എതിർത്ത് സംസാരിക്കാറില്ല.. ആ സ്ഥാനത്ത് ഒരു പരിചയവും ഇല്ലാത്ത നീ എന്നോട് വെറുതെ അടിയുണ്ടാക്കാൻ വരുമായിരുന്നു. അത് എനിക്ക് ഒരു കൗതുകവും. പിന്നെ പിന്നെ ഞാൻ നിന്നെ ശ്രദ്ധിക്കാൻ തുടങ്ങി. നിന്റെ സംസാരം, നോട്ടം, ചിരി എല്ലാം ....❤️ പതിയെ ഞാൻ പോലും അറിയാതെ നിന്നിലേക്ക് അടുത്തു. ഇപ്പോ പിരിയാൻ കഴിത്ത വിധം നിന്നിലേക്ക് അടുത്തു. എനിക്കിപ്പോ നിന്നോടുള്ളത് പ്രണയമല്ലാ . ഒരു തരം ഭ്രാന്താ... ഒരിക്കലും അടങ്ങാത്ത ഭ്രാന്ത്... നിന്നെ എത്ര സ്നേഹിച്ചാലും തീരാത്ത ഭ്രാന്ത്.... ഇന്ന് ഞാൻ ഏറ്റവും കൂടുതൽ ഈ ലോകത്ത് സ്നേഹിക്കുന്നത് നിന്നെയാടാ . പക്ഷേ അത് എങ്ങനെയാണ് പ്രകടിപ്പിക്കേണ്ടത് എന്ന് എനിക്ക് അറിയുന്നില്ല. "

അത് പറഞ്ഞ് ദത്തൻ അവളെ ഇറുക്കെ പുണർന്നു. അതിനൊടൊപ്പം ഇരുവരുടേയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. "എനിക്ക് അറിയില്ലാ ദത്താ നിന്റെ ഈ സ്നേഹത്തിന് എനിക്ക് അർഹതയുണ്ടാേ എന്ന് . അത്രമാത്രം നീ എന്നേ സ്നേഹിക്കുന്നുണ്ട്. ഒരു ഭർത്താവ് എന്നതിനെക്കാളുപരി നീ എന്റെ ആരൊക്കെയോ ആണ് " പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും വർണ ശരിക്കും കരഞ്ഞ് പോയിരുന്നു. "അയ്യേ .. ദത്തന്റെ കുട്ടി കരയാണോ ... കരച്ചില് നിർത്തിയെ " ദത്തൻ അത് പറഞ്ഞ് തള്ള വിരൽ കൊണ്ട് അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു. " എന്നോട് കരയണ്ടാ എന്ന് പറഞ്ഞിട്ട് നീ എന്തിനാ ദത്താ കരയുന്നേ " അവന്റെ നിറഞ്ഞ മിഴികൾ കണ്ടവൾ ചോദിച്ചു. "സന്തോഷം കൊണ്ടാ " വർണ ഒന്ന് ഉയർന്ന് അവന്റെ ഇരു കണ്ണിലും ഉമ്മ വച്ചു. "എനിക്ക് വേണം ദേവൂട്ടി നിന്നെ . എന്റെ മാത്രമായി. ഈ ദത്തന്റെ ശരീരത്തിന്റെയും മനസിന്റെയും ആത്മാവിന്റെയും എല്ലാം പാതിയായി ഈ ജന്മത്തിൽ മാത്രമല്ലാ ഇനി എത്ര ജന്മമുണ്ടാേ ആ ജന്മത്തിൽ എല്ലാം വേണം. നിന്റെ താലിയുടേയും നിന്റെ ശരീരത്തിലെ ഓരോ അണുവിന്റെയും അവകാശി ഈ ദേവദത്തൻ മാത്രമായിരിക്കും.

അത്രയും ഭ്രാന്താ പെണ്ണേ നീ എനിക്ക്. എന്റെ സിരകളിൽ ആകെ പടർന്ന് കയറിയ ഭ്രാന്ത്. ഞാൻ സ്വന്തമാക്കാ " അത് പറഞ്ഞത് ദത്തൻ അവളെ ബെഡിലേക്ക് കിടത്തി. ഇരുവരുടേയും ഹൃദയമിടിപ്പ് നന്നായി ഉയർന്നിരുന്നു. "ദേവൂ .. " " മമ് " " നീ OKay അല്ലേ " ദത്തൻ അവളെ നോക്കി ചോദിച്ചതും വർണ അവന്റെ നെറ്റിയിൽ ഒന്ന് ഉമ്മ വച്ചു. ദത്തൻ അവളുടെ മേൽ ഇരു കൈകളും കുത്തി നിന്ന് വർണയുടെ സീമന്ത രേഖയിൽ തന്റെ സ്നേഹ മുദ്രണം പതിപ്പിച്ചു. ശേഷം പതിയെ അവന്റെ ചുണ്ടുകൾ മൂക്കിലുടെ ഉരസി അവളുടെ അധരങ്ങളിൽ വന്ന് നിന്നു. ദത്തൻ അവളുടെ കീഴ്ചുണ്ടിനേയും മേൽ ചുണ്ടിനേയും മാറി മാറി നുകർന്ന് പതിയെ അവിടെ കടിച്ചതും വർണ ഒന്ന് ഉയർന്ന് പൊങ്ങി. ദത്തൻ അവളുടെ ഇരു കൈകളും സൈഡിലേക്ക് വച്ച് തന്റെ വിരലിൽ കോർത്ത് പിടിച്ച് ഗാഢമായി അവളെ ചുംബിച്ചു. ചുംബനത്തിന്റെ തീവ്രത കൂടി വന്നതും അവരുടെ നാവുകൾ തമ്മിൽ കെട്ട് പിണഞ്ഞു.

പരസ്പരം ഉമിനീരും രക്തവും കലർന്നു. ശ്വാസം കിട്ടാതെ ആയതും ദത്തൻ അവളെ സ്വതന്ത്രയാക്കി. ശേഷം അവന്റെ ചുണ്ടുകൾ താഴേക്ക് അരിച്ചിറങ്ങി നേരെ തൊണ്ട കുഴിയിൽ വന്ന് നിന്നു. അവൻ അവിടെ നാവു കൊണ്ട് പതിയെ തഴുകിയതും അവന്റെ നാവിന്റെ സ്പർശം അവളിലെ പെണ്ണിനേയും ഉണർത്തിയിരുന്നു. ദത്തന്റെ മുഖം അവളുടെ കഴുത്തിലൂടെ ഒഴുകി നടക്കുന്നതിന് അനുസരിച്ച് വർണയുടെ വിരലുകൾ അവന്റെ മുടിയിൽ കോർത്ത് വലിച്ചു. വർണ ഇട്ടിരിക്കുന്ന ഡ്രസിന്റെ കൈ ദത്തൻ പതിയെ നീക്കി അവളുടെ തോളിൽ പതിയെ അവൻ ഒന്ന് കടിച്ചു. ശേഷം അവിടെ അമർത്തി ചുംബിച്ച് അവൻ അവളിൽ നിന്നും അടർന്ന് മാറി. ദത്തൻ തന്റെ ഷർട്ടിന്റെ ഓരോ ബട്ടനുകളായി അഴിക്കുന്നതു കണ്ടതും വർണ ആകെ വിറക്കാൻ തുടങ്ങിയിരുന്നു. അവൻ വല്ലാത്ത ഒരു ഭാവത്തിൽ ഷർട്ട് അഴിച്ച് വലിച്ചെറിഞ്ഞു. ശേഷം വീണ്ടും അവളിലേക്ക് ചേർന്നു.

അവളുടെ നെറ്റിയിലായി ചൂണ്ടുവിരൽ ചേർത്ത് അവൻ പതിയെ താഴേക്ക് ഉരസി. അവന്റെ വരലിന്റെ ചലനത്തിന് അനുസരിച് വർണ ഒന്ന് ഉമിനീരിറക്കി. അവന്റെ ചുണ്ടുവിരൽ മൂക്കിലൂടെ ഉരസി ചുണ്ടിലൂടെ കഴുത്തിലൂടെയും ഒഴുകി അവസാനം അവളുടെ ഡ്രസ്സിലായി വന്ന് നിന്നു. അവൻ ഒന്ന് കുനിഞ്ഞ് അവൾ ഇട്ടിരിക്കുന്ന ടി ഷർട്ട് അഴിച്ച് മാറ്റി. ദത്തന്റെ നോട്ടം താങ്ങാനാവാതെ വർണ കണ്ണുകൾ ഇറുക്കിയടച്ചു. അവന്റെ ചുണ്ടുകൾ തന്റെ കഴുത്തിൽ നിന്നും മാറിലേക്ക് ചലിച്ചതും വർണ ഒന്ന് ഉയർന്ന് പൊങ്ങി. ഒപ്പം അവളുടെ നഖം അവന്റെ നഗ്നമായ പുറത്ത് ആഴ്ന്നിറങ്ങി. അത് ദത്തനിലെ വികാരങ്ങളെ ചൂടുപിടിപ്പിക്കുകയാണ് ചെയ്തത്. അവൻ അവളുടെ മാറിൽ പറ്റി ചേർന്ന് കിടക്കുന്ന താൻ ചാർത്തിയ ആലില താലിയിൽ മുത്തമിട്ടു. ശേഷം അത് കടിച്ച് ഒരു ഭാഗത്തേക്ക് നീക്കി. അവന്റെ മുഖം അവളുടെ അണി വയറിലായി ചുറ്റി കിടക്കുന്ന അരഞ്ഞാണത്തിലെക്കാണ് പോയത്.

അവന്റെ ദന്തങ്ങൾ അവളുടെ നാഭി ചുഴിയിൽ അമർന്നും അവൾ വില്ലു പോലെ വളഞ്ഞു പോയി. പതിയെ അവർക്കിടയിലുണ്ടായിരുന്ന വസ്ത്രങ്ങളുടെ മറ ഇല്ലാത്തായതും വർണ നാണ ത്തോടെ തിരിഞ്ഞ് കിടന്നു. ദത്തൻ അവളുടെ നഗ്നമായ പുറത്തു മുഖം ഉരസി അവളുടെ പിൻകഴുത്തിലായി താടി കൊണ്ട് ഇക്കിളിയാക്കി. അതോടെ വർണയിൽ വല്ലാത്ത ഒരു പരവേശം നിറഞ്ഞു. ദത്തൻ അവളെ തനിക്ക് നേരെ തിരിച്ച് കിടത്തി. അവളിലെ ഓരോ അണുവിനെയും ദത്തൻ തന്റെ ചുണ്ടുകളാൽ ഉണർത്തിയെടുത്തു. ഇരുവരുടേയും ശ്വാസനിശ്വാസങ്ങൾ ആ മുറിയിൽ ഉയർന്നു. രാത്രിയുടെ എന്തോ യാമത്തിൽ ദത്തൻ അവളിലേക്ക് ആഴ്ന്നിറങ്ങി. " എ..എട്ടാ .." അവൾ ഇടറിയ ശബ്ദത്തിൽ വിളിച്ചതും അവളുടെ വേദന ശമിപ്പിക്കാനെന്നോണ്ണം ദത്തൻ അവളുടെ ചുണ്ടുകളിലേക്ക് തന്റെ അധരങ്ങൾ ചേർത്തു. വേദനയിലും അവർ പ്രണയത്തിന്റെ സുഖം അറിഞ്ഞു. പരസ്പരം ശരീരവും ആത്മാവും മനസും എല്ലാം ഒന്നായ നിമിഷം....❤️ അവസാനം ദത്തൻ ഒരു തളർച്ചയോടെ അവളുടെ മാറിലേക്ക് വീണു.

വർണ അവനെ ഇരു കൈകൾ കൊണ്ടും തന്നിലേക്ക് ചേർത്ത് പിടിച്ചു. അപ്പോഴും ഇരുവരും വല്ലാതെ കിതച്ചിരുന്നു. " വേദനിച്ചോ എന്ന് ഞാൻ ചോദിക്കുന്നില്ലാ. കാരണം എനിക്കറിയാം ഫസ്റ്റ് ടൈം നല്ല പെയിൻ ആയിരിക്കും എന്ന്" ദത്തൻ അവളുടെ നിറഞ്ഞ മിഴികളിൽ ചുണ്ടുകൾ ചേർത്തു കൊണ്ട് പറഞ്ഞു. മറുപടിയായി അവൾ അവനെ തന്നിലേക്ക് ചേർത്ത് പിടിക്കുക മാത്രം ചെയ്തു. "ഇതാണ് നമ്മുടെ ലൈഫിലെ one of the best moment... ലൈഫിലെ first experience...." അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് ദത്തൻ പറഞ്ഞു. കുറച്ച് നേരത്തിനു ശേഷം ദത്തൻ ബെഡിലേക്ക് ഇറങ്ങി കിടന്ന് വർണയെ തന്റെ നെഞ്ചിലേക്ക് ചേർത്ത് കിടത്തി. വർണ തന്റെ ഡ്രസ്സിനായി പരതി എങ്കിലും ദത്തൻ അതിന് സമ്മതിച്ചില്ലാ. " അത് വേണ്ടാ. ഇന്ന് നേരം പുലരുവോളം നീ എന്റെ കൂടെ ഇങ്ങനെ വേണം. " പുതപ്പ് അവളുടെ മാറോളം പുതപ്പിച്ച് കൊണ്ട് ദത്തൻ പറഞ്ഞു. " ദത്താ... " "എന്താടാ . വയ്യേ... ക്ഷീണിച്ചോ. " അവൻ ടെൻഷനോടെ ചോദിച്ചു. "ഇല്ല . കുഴപ്പമൊന്നും ഇല്ലാ .പിന്നെ ഉണ്ടല്ലോ ഇതൊന്നും സിനിമയിൽ കാണുന്ന അത്ര എളുപ്പമല്ലാ ലെ "

അവൾ ചെറിയ ചമ്മലോടെ ചോദിച്ചതും ദത്തൻ അവളെ തല ചരിച്ച് നോക്കി. " അതിന് നീ എത് സിനിമയിലാ കണ്ടത് ... " " മായാ നദി, അർജുൻ റെഡി, ആദിത്യവർമ്മാ , after..... " അവൾ ഒരു വളിച്ച ചിരിയോടെ പറഞ്ഞതും ദത്തൻ അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്ത് പിടിച്ചു. " എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ലാ. 32 വയസുള്ള ഞാനും . 20 വയസുള്ള നീയും. ജീവിതത്തിൽ ഒരിക്കലും കണ്ടുമുട്ടാൻ ചാൻസ് ഇല്ലാത്ത രണ്ട് പേർ. പെട്ടെന്ന് ഒരു ദിവസം കല്യാണം കഴിക്കുന്നു. പിന്നീട് സ്നേഹിക്കുന്നു. ഇനി അടുത്ത ജന്മത്തിൽ ഇത്ര ലേറ്റ് ആക്കണ്ടാ ട്ടോ. വേഗം തന്നെ എന്റെ അടുത്തേക്ക് ഓടി വന്നേക്കണം. ഞാൻ നോക്കി കൊള്ളാം എന്റെ കുഞ്ഞിനെ ... പൊന്നു പോലെ ... "ദത്തൻ അവളുടെ നെറുകയിൽ ഉമ്മ വച്ചു കൊണ്ട് പറഞ്ഞു. " അതെങ്ങനെയാ ദത്താ ഞാൻ അപ്പോ ചെറിയ കുട്ടി ആയിരിക്കില്ലേ." "അത് സാരമില്ലാ . ഞാൻ ഈ കുഞ്ഞി പെണ്ണിനെ ആരും കാണാതെ എടുത്ത് ഓടും .

വേറെ ആരും സ്നേഹിക്കണ്ടാ. ഞാൻ മാത്രം സ്നേഹിച്ചാ മതി" അവൻ കളിയായി പറഞ്ഞു. അത് കേട്ട് വർണ ഉറക്കെ ചിരിച്ചു. " ഇങ്ങനെ ചിരിക്കല്ലേ പെണ്ണേ . ഇപ്പോ പണ്ടത്തെ പോലെയല്ലാ. കൺട്രോൾ മൊത്തം പോയി ഇനി പിടിച്ചാ കിട്ടില്ല. അത് ചിലപ്പോ ഈ അവസ്ഥയിൽ എന്റെ കുഞ്ഞിന് താങ്ങാൻ കഴിഞ്ഞൂന്ന് വരില്ലാ " അത് കേട്ട് വർണയുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു. " ഇങ്ങനെ പേടിക്കല്ലേ എന്റെ കുഞ്ഞേ . ഞാൻ വെറുതെ പറഞ്ഞതാ " അത് മനസിലാക്കിയ ദത്തൻ പറഞ്ഞു. അഴിഞ്ഞുലഞ്ഞ അവളുടെ മുടിയും , നെറ്റിയിൽ പടർന്ന സിന്ദൂരവും , വിയർപ്പിനാൽ കുതിർന്ന അവളുടെ മുഖവും ദത്തൻ ഒരു നിമിഷം നോക്കി കിടന്നു. അവൾ എന്താ എന്ന രീതിയിൽ പുരികം ഉയർത്തി. "സോറി .. ഒരുപാട് വേദനിച്ചൂല്ലേ " അവളുടെ നഗ്നമായ തോളിലും കഴുത്തിലും പതിഞ്ഞു കിടക്കുന്ന തന്റെ പല്ലിന്റെ അടയാളത്തിലൂടെ വിരലോടിച്ചു കൊണ്ട് ദത്തൻ ചോദിച്ചു.

വർണ ഒരു പുഞ്ചിരിയോടെ അവന്റെ ഉള്ളം കൈയ്യിൽ ഉമ്മ വച്ച് അവനിലേക്ക് ചേർന്ന് കിടന്നു. അവന്റെ നെഞ്ചിലെ ചൂടേറ്റ് വർണ എപ്പോഴോ ഉറങ്ങി പോയി. ഒപ്പം അവനും അപ്പോഴും ആ മുറിയിൽ ചെറിയ ശബ്ദത്തിൽ സംഗീതം ഒഴുകി നടന്നിരുന്നു. മാരൻ.. മറുകിൽ ചോരും.. മധുരം.. നീയേ.. നീയേ... നീയേ.. മാറിൽ.. കുളിരായ് മൂടും... ഉയിരിൻ.. തീയേ.. തീയേ.. തീയേ.. അലകളിൽ അവളുടെ മനമെഴുതാം.. തൊടികളിൽ അവളുടെ അകമറിയാം.. കാറ്റിൽ.. അവൾ ശ്വാസം.. വീശും.. കിനാജാലം.. ദൂരെ.. തുറന്നാരോ... വാനിൽ..അവൾ ചായും.. മേഘം.. വെയിൽ കായും.. നേരം.. വരും ഞാനും........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story