🌸എന്നെന്നും എന്റെ മാത്രം 🌸: ഭാഗം 171

ennennum ente mathram

രചന: അനു

വേഷ്ടിയ്ക്ക് ഇടയിലൂടെ അനാവൃതമായ അവളുടെ ഒതുങ്ങിയ അരക്കെട്ടിൽ ചേർന്ന് കിടക്കുന്ന സ്വർണ്ണ നൂലിലേക്ക് നോട്ടം പാറി വീണതും ശ്വാസം വിലങ്ങി, തൊണ്ട വറ്റി വരണ്ടു....!!! കണ്ണിമ വെട്ടാതെ നോക്കി നിൽക്കേ അനു മുടി കെട്ടി ട്രേയും എടുത്ത് അകതളത്തിലേക്കുള്ള സ്റ്റെപ്പ് കയറി.... ~~~~~~~~~~ നമ്മളോടാ കളി,,,,, ഹല്ല പിന്ന..... നിങ്ങളെ നോക്കിപ്പിക്കാനുള്ള വഴിയൊക്കെ എനിക്ക് അറിയാം കേട്ടഡോ കോന്തൻ കണാരാ....!! വേണ്ടാ വേണ്ടാ ന്ന് വെക്കുമ്പോ തലയിൽ കയറി നിരങ്ങിയാൽ ഇങ്ങനെ ഇരിക്കും...!!!!! ട്രേയും കൊണ്ട് കിച്ചനിലേക്കുള്ള ഇടനാഴിയിലേക്ക് പോകുന്ന എന്നെ കണ്ണിമ വെട്ടാതെ നോക്കി അന്തം വിട്ട് കിളിപോയ പോലെ ഇരിക്കുന്ന സിദ്ധുനെ ഒളിക്കണ്ണാലെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞത്.... ട്രേയും ഗ്ലാസ്സും ഏട്ടത്തിയ്ക്ക് കഴുക്കാൻ കൊടുത്ത് ഞാൻ പാൽ തിളപ്പിക്കാൻ വെച്ചു... ചടങ്ങുകൾ ഒന്നും കുറയണ്ട... ഫസ്റ്റ് നെറ്റും അതിന്റെ മുറപോലെ നടക്കട്ടെ.... {കുങ്കുമപ്പൂ, ബദാം, കുരുമുളക് എന്നിവ പൊടിച്ചു ചേര്‍ത്ത പാലാണ് പണ്ട് കാലങ്ങളില്‍ ആദ്യരാത്രി വധൂവരന്മാര്‍ കുടിച്ചിരുന്നത്‌....

ഹിന്ദു വിശ്വാസപ്രകാരം പാല്‍ നന്മയുടെ ലക്ഷണമായാണ് കണക്കാക്കുന്നത്....അതുകൊണ്ടു തന്നെ പുതിയൊരു ജീവിതം ആരംഭിക്കുന്ന നവദമ്പതികളുടെ ജീവിതത്തില്‍ നന്മയുടെ പ്രതീകമായിരുന്നു പാൽ. ജീവിതത്തിലെ പുതിയൊരു അധ്യായം ആരംഭിക്കുന്നത് പാല്‍ കുടിച്ചു തന്നെ വേണമെന്നാണ് വിശ്വാസം. (Just for knowledge 😁😁😁😁)} കുങ്കുമപ്പൂ, ബദാമും പൊടിച്ഛ് ചേർത്ത പല്ലിൽ പഞ്ചസാരയുമിട്ട് ഞാനും ആമിയും നിമ്മിയും പുതുപ്പെണ്ണിനെ മുകളിലെ അലങ്കരിച്ച ഏട്ടന്റെ മുറിയിൽ കൊണ്ട് വിട്ടു... വരുന്ന വഴി ആമിയും നിമ്മിയും ഗുഡ് നെറ്റ് പറഞ്ഞ് അവരവരുടെ റൂമിൽ കയറി... ഞാൻ താഴെയിറങ്ങി കിച്ചണിലേക്ക് നടന്നു... ഞാൻ വരുമ്പഴേക്കും ഏട്ടത്തി ഗ്ലാസ്സൊക്കെ കഴുകി കിച്ചണ് തുടയ്ച്ഛ് വൃത്തിയാക്കിയിരുന്നു.... കുടിക്കാൻ ജഗിൽ വെള്ളവുമെടുത്ത് ഏട്ടത്തിയുടെ കൂടെ ഇടനാഴിയിലൂടെ നടക്കുമ്പഴാണ് ഓടിന്റെ മോളിൽ മഴത്തുള്ളി പയ്യെ വീഴുന്ന സൗണ്ട് കേട്ടത്... ആയലിൽ അമ്മ വൈകുന്നേരം ആറിയിട്ട തുണിക്കളെ കുറിച്ഛ് എനിക്ക് അപ്പഴാണ് ഓർമവന്നത്.... "അയ്യോ,,,, തുണിയെടുത്ത് വെക്കാൻ മറന്ന് പോയല്ലോ ഏട്ടത്തി....???" "ഓഹ് അത് സാരല്ല അനൂ... നനഞ്ഞ് കിടക്കാവും വൈകുന്നേരം വിരിച്ചതല്ലേള്ളൂ....!!!" "എന്നാലും വെള്ളം വറ്റി കാണും ഏട്ടത്തീ....

ഞാൻ പോയി എടുത്ത് വെച്ചിട്ട് വരാ,, ഏട്ടത്തി കിടന്നോ..!!!" ജഗ് ഹാളിലെ മേശപ്പുറത്തേക്ക് വെച്ഛ് തിരിച്ഛ് നടന്ന് ഞാൻ പറഞ്ഞു... "വേണ്ട ഒറ്റയ്ക്ക് പോണ്ടനൂ ഞാനും കൂടി വരാ...!!!" പുറക്കിലേക്ക് തിരിഞ്ഞെന്നെ നോക്കി ഏട്ടത്തി പറഞ്ഞെങ്കിലും ഞാൻ വേണ്ടന്ന് പറഞ്ഞ് ഏട്ടത്തിയെ റൂമിലേക്ക് തന്നെ വിട്ടു.... കിച്ചണിൽ നിന്ന് പുറക്ക് വശത്തേക്കുള്ള ലൈറ്റ് ഇട്ട് വാതിൽ തുറന്ന് മുണ്ട് ചെറുതായി എടുത്ത് അരയിൽ തീരി, ഞാൻ മുറ്റത്തേക്ക് ഇറങ്ങി... മണല് വാരി എറിഞ്ഞ പോലെ പെയ്യുന്ന മഴയിലൂടെ ഞാൻ പയ്യെ അയലിന്റെ അടുത്തേക്ക് നടന്നു.... അമ്മന്റേയും ദേവൂന്റേയും മുണ്ടും വേഷ്ടിയുമാണ്... അഴുകായപ്പോ ഉണങ്ങിപ്പിടിച്ഛ് നാശമായി പോവും ന്ന് പറഞ്ഞ് 'അമ്മ ഇന്ന് തന്നെ കഴുകി ഇട്ടതാ... വെള്ളമൊക്കെ വറ്റിയിട്ടുണ്ട്... ചാറ്റൽ അസ്വദിച്ഛ് നേരത്തെ സിദ്ധുനെ വട്ടാക്കിയത് ഓർത്ത് ചിരിച്ചോണ്ട് ഞാൻ പയ്യെ തുണികൾ ഓരോന്നും എടുത്ത് ഇടത്തേ കയ്യിലേക്ക് ഇട്ടു.... ഒരു വലിയ കാറ്റോടെ നിമിഷനേരം കൊണ്ട് മഴ ശക്തിപ്രാപിച്ചതും ഞാൻ വേഗം തുണികളൊക്കെ വാരിവലിച്ഛ് എടുത്ത് ചായപ്പിലേക്ക് ഓടിക്കയറി.... ഛേ.... ആകെ നനഞ്ഞല്ലോ.... കൈയും സാരിയും കുടഞ്ഞ് മുഷിച്ചിലോടെ ഞാൻ പറഞ്ഞു...

. മൂർധവിൽ വീണ് വെള്ളം ചൂടോടെ നെറ്റിയിലേക്ക് അരിച്ചിറങ്ങിയതും ഞാൻ വേഗം മുടിയഴിച്ഛ് മുന്നിലേക്കിട്ട് ഉള്ളം കൈകൊണ്ട് വെറുതെ തല തോർത്തി സൈഡിലുള്ള റൂമിന്റെ ഇരുപൊളി വാതിൽ തുറന്നു...... പഴേ തുണികളുടെ ഒരു ഗോഡൗണ് എന്ന് തന്നെ പറയാൻ.... കീറിയതും പിന്നിയതുമൊക്കെയായി ചുമരിനോട് ചേർത്ത് ചുറ്റിലും കെട്ടിയ അയലിലൊക്കെ തുണിക്കളാണ്... അധികം വീതിയില്ലാത്ത നീളം കൂടിയ മുറിയാണ്... അതോണ്ട് തന്നെ രണ്ട് ജനൽ കമ്പിക്കളിലായി ആറിയിട്ടാൻ പാകത്തിന് ഒരുപാട് അയൽ കെട്ടിയിട്ടുണ്ട്.... ആർത്തലച്ഛ് ഓടിൻപ്പുറത്തേക്ക് വീഴുന്ന മഴയുടെ സൗണ്ട് കേട്ട് അടുക്കളയിൽ നിന്ന് ഞാൻ പുറത്തേക്കിട്ട ലൈറ്റിൽ ഒരു ജനൽ വഴി ആ റൂമിലേക്ക് അടിക്കുന്ന അരണ്ട വെളിച്ചത്തിൽ ഞാൻ വേഗം കയ്യിലെ തുണികൾ ഓരോന്നായി അയലിൽ വിരിച്ചു..... ~~~~~~~~~~~ "ഹാ,,,,,, വെള്ളത്തിൽ വീണ് കോഴിയെ പോലെ ആയിട്ടുണ്ടല്ലോ...???" അവൾക്ക് പുറക്കെ വന്ന് വാതിൽക്കൽ നിന്ന് എത്തി നോക്കുന്ന എന്നെ നോക്കി ചിരിയോടെ കളിയാക്കി ചോദിച്ഛ് കൊണ്ട് അനു വീണ്ടും തുണി വിരിക്കാൻ തുടങ്ങി.... നനഞ്ഞ് വെള്ളമുറ്റി നെറ്റിയിലേക്ക് വീണ് കിടക്കുന്ന മുടിക്കളെ മുകളിലേക്ക് കോതിയൊതുകി ഞാൻ അവളെ അടുത്തേക്ക് നടന്നു...

മുടി മുഴുവൻ മുന്നിലേക്ക് എടുത്തിട്ടതോണ്ട് അവളുടെ പുറം മേനിയിൽ ഇറങ്ങിയ പിൻ കഴുത്തോടെ നനഞ്ഞൊട്ടി കിടക്കുന്ന ചുവന്ന ബ്ലൗസിലേക്ക് കണ്ണുകൾ ആദ്യം പതിച്ചത്.... കഴുത്തിൽ നിന്നും തലയിൽ നിന്നും ഊർന്നിറങ്ങുന്ന വെള്ളം ഷോൾഡർ കൂട്ടികെട്ടിയ ചെണ്ടിലേക്ക് ഇറങ്ങി കുതിർന്നു.... അവസാന തുണിയും പിഴിഞ്ഞ് കുടഞ്ഞ് വിരിക്കുന്ന അവളിലേക്ക് അടുക്കുന്തോറും പിൻ കഴുത്തിലെ കറുത്ത മുത്തിലേക്കായി നോട്ടം... ഇടുപ്പിൽ കൈ ചേർത്ത് എന്റെ നെഞ്ചിലേക്ക് ഇടിച്ഛ് നിർത്തി നനഞ്ഞ് കുതിർന്ന് കറുത്ത മുത്തിലേക്ക് ചുണ്ട് ചേർക്കുമ്പോ അവളുടെ ശരീരം ഞെട്ടി പിടഞ്ഞിരുന്നു.... ഒന്നുയർന്ന് പൊങ്ങി വെട്ടിത്തിരിഞ്ഞ് എന്നെ നോക്കിയ മഴത്തുള്ളികൾ പറ്റിപ്പിടിച്ച അവളുടെ മുഖം ജനൽ കമ്പികൾക്ക് ഇടയിലൂടെ വീഴുന്ന വെളിച്ചത്തിൽ വെട്ടി തിളങ്ങി... നറു ചിരിയോടെ എന്റെ നേരെ തിരിഞ്ഞ് നിന്ന് ഒറ്റ പുരികം പൊക്കി ഗമയിൽ എന്താ ന്ന് ചോദിക്കുന്ന അവളുടെ അടുത്തേക്ക് കാലെടുത്ത് വെച്ഛ് ഞാനും അതേ ചോദ്യം ആവർത്തിച്ചു....

"ആഹ്... അത് തന്നാ എനിക്കും അറിയേണ്ടത്,,,,, എന്താ....???" "എന്ത്....???" എനിക്കൊപ്പം പുറക്കിലേക്ക് നടന്ന് ചിരിയോടെ അവള് തിരിച്ഛ് പറഞ്ഞു.... "നിനക്ക് സേതൂന് എത്ര ഉമ്മ വേണെങ്കിലും വാരിക്കോരി കൊടുക്കാനാറിയാ, ഞാൻ ചോദിച്ചാൽ കണ്ണടയ്ക്കണം, കണ്ണട വെക്കണം...ല്ലേ....???" അവളെ കണ്ണെടുക്കാതെ നോക്കി മുന്നോട്ട് നടന്നോണ്ട് പതിഞ്ഞ സ്വരത്തിൽ ഞാൻ ചോദിച്ചതും ചുണ്ടിൽ വിരിഞ്ഞ ചിരി അടക്കിപ്പിടിച്ഛ് പുറക്കോട്ട് നടന്ന് അവളെന്നെ നോക്കി "അത്..... അത് സേതു വെ,,,, നീ റെ...!!! സേതൂനെ പോലെയാണോ നീ... സേതു എന്റെ മോനല്ലേ...???" കുസൃതിയോടെ അനു പറഞ്ഞത് കേട്ട് ഞാനവളുടെ കണ്ണിലേക്ക് ആഴത്തിൽ നോക്കി.... "അപ്പോ ഞാനോ....???" ഒറ്റപുരികം പൊക്കി ചോദ്യഭാവത്തിൽ അവളെ നോക്കി ഞാൻ ചോദിച്ചതും അവളെന്റെ മുഖത്തേക്ക് നോക്കാതെ ചുറ്റിലും ചിരിയോടെ നോക്കി പുറക്കിലേക്ക് നടന്നോണ്ട് തന്നെ എന്റെ നേരെ തിരിഞ്ഞു... "നീ......???? നീ വെറും കോന്തൻ...." ആദ്യം പ്രണയർദ്രമായി നീട്ടി വലിച്ഛ് പിന്നെ കുറുമ്പോടെ അനു എന്നെ നോക്കി പറഞ്ഞത് കേട്ട് ഞാൻ തലയാട്ടി.... "ഓഹ്.... അങ്ങനെ... ആയിക്കോട്ടെ....!!!! നേരത്തേ ഗ്ലാസ് എടുക്കുമ്പോ എന്തായിരുന്നു...??? ഏഹ്ഹ്...???"

കുറുമ്പും കുസൃതിയും നിറഞ്ഞ അവളുടെ കുഞ്ഞ് മുഖത്തെ പതർച്ചയും തപ്പലും ശ്രദ്ധിച്ഛ് കൊണ്ട് ഞാൻ മുന്നോട്ട് തന്നെ നടന്നു.... "ഗ്ലാ....ഗ്ലാളെടുക്കുമ്പോ എന്താ,,,, എനിക്ക് ഒന്നും തോന്നിയില്ലല്ലോ...???" നാണം മറയ്ക്കാൻ എന്നോണം ഗൗരവത്തിൽ ആലോചിച്ഛ് കൊണ്ട് അവള് തിരിച്ഛ് ചോദിച്ചു.... "ഒന്നുംല്ലേ....??? വേണ്ടാ അത്പോട്ടേ,,,,, മുടി കെട്ടുമ്പോ എന്തായിരുന്നു....???" ചുമരിനോട് ചേർത്ത് കെട്ടിയ അയലിൽ തിങ്ങി നിറഞ്ഞ് നിൽക്കുന്ന തുണിക്കളിൽ ഇടിച്ഛ് നിന്ന് പോയ അവളിലേക്ക് ചുമരിൽ കൈകുത്തി ചാരി നിന്ന് ഞാൻ ചോദിച്ചു... ഞെട്ടി പുറക്കിലേക്ക് നോക്കിയ അനു വെട്ടിത്തിരിഞ്ഞ് എന്നെ നോക്കി.... "ആ...അത്.... അത്ണ്ടല്ലോ.... അത്‌പിന്നേ....???" കൊഞ്ചലോടെ സൈഡിലേക്ക് നോക്കി കളിപ്പിക്കാൻ എന്നോണം അവള് തപ്പുന്നത് കണ്ട് ഞാനെന്റെ ഇടത്തേ കൈത്തലം അവളുടെ നനഞ്ഞ ഒട്ടിയ ഇടുപ്പിലേക്ക് ചേർത്ത് അമർത്തി പിടിച്ചു... "ആഹ്,,,, അത്....???" പ്രതീക്ഷിക്കാതെ അമർന്ന എന്റെ കൈചൂടിൽ അവളൊന്ന് ഞെട്ടി മുഖമുയർത്തി... കണ്ണിലേക്ക് മാത്രം ചിരിയോടെ നോക്കി അവളെന്റെ ഷർട്ടിൽ ചുഴറ്റി പിടിച്ഛ് അടുത്തേക്ക് വലിച്ചു..... "അതോ,,,, അതിലെ,,,,,, ഇയാൾക്ക് മാത്രം കാണാൻ ഇയാള് കെട്ടി തന്ന ആ ഇത്....

അതെനിക്ക് ആർക്കെങ്കിലുമൊക്കെ കാണിച്ഛ് കൊടുക്കാൻ തോന്നി... മറ്റാർക്കും കാണിച്ചു കൊടുക്കുന്നത് ഇയാൾക്ക് ഇഷ്ടല്ലതോണ്ട് കെട്ടി തന്ന ഈ ആൾക്ക് തന്നെ കാട്ടി കൊടുക്കാന്ന് വെച്ചു.... എന്തേയ്...??? പറ്റൂല്ലേ...???" ഒന്നൂടെ അവളിലേക്ക് വലിച്ഛ് പിടിച്ഛ് എന്റെ മുഖത്തേക്ക് നോക്കി ഒറ്റപുരികം പൊക്കി അവള് ചോദിച്ചത് കേട്ട് ഞാനവളുടെ കണ്ണിലേക്ക് നോക്കി.... "ആഹാ.... എന്നെ കാണിക്കാൻ വേണ്ടി കളിച്ചതാണോ...??? എന്നാ ഡീറ്റൈലായിതന്നെ കണ്ടേക്കാ.... ഹ്മ്മം...??? ~~~~~~~~~~~ പ്രണയർദ്രമായി എന്നെ നോക്കി സിദ്ധു പറഞ്ഞത് കേട്ട് എന്റെ മുഖത്ത് അതുവരെ നിറഞ്ഞ നിന്ന നിസ്സാരമായ ഭാവം പരവേശമായി മാറിയതും ആദ്യത്തെ രണ്ട് മൂന്ന് ബട്ടണ് വിട്ട് അവന്റെ ശരീരത്തോട് നനഞ്ഞൊട്ടി കിടക്കുന്ന ഷർട്ടിൽ ചുഴറ്റി പിടിച്ച എന്റെ കൈവിരലുകൾ അയഞ്ഞു..... പ്രണയത്തേക്കാൾ അവന്റെ കണ്ണുകളിൽ മറ്റെന്തോ തിളങ്ങുന്നു.... എന്റെ തൊട്ട് മുന്നിലേക്ക് മുട്ട് കുത്തിയിരുന്ന സിദ്ധുനെ കണ്ടതും വെപ്രാളത്താൽ ഉമിനീര് ഞാൻ അമർത്തിയിറക്കി... നനുത്ത വിരലുകളാൽ നനഞ്ഞ് വയറൊട്ടി കിടക്കുന്ന വേഷ്ടി അവൻ വലത്തേ സൈഡിലേക്ക് വകഞ്ഞുമാറ്റി പിടിക്കുമ്പോ ശ്വാസം വിലങ്ങുന്ന പോലെ തോന്നിയെനിക്ക്...

ആശ്രയമെന്നോണം എന്റെ ഇടത്തേ കൈ പുറക്കിലെ അയലിൽ കുന്ന് കൂടി കിടക്കുന്ന തുണിക്കളിലും വലത്തേ കൈ വേഷ്ടിയിലും മുറുക്കി.... പൊള്ളുന്ന നിശ്വാസവായുവിന്റെ അകമ്പടിയോടെ എന്റെ നാഭിച്ചുഴിയിൽ അവന്റെ നനവൂറുന്ന ചുണ്ടുകൾ മൃദുവായി അമർന്ന നിമിഷം ശ്വാസം വിങ്ങി ജീവൻ പോകുന്ന പോലെ തോന്നി.... ഹൃദയം മിടിപ്പേറി പുറത്തേക്ക് ചാടുന്നു.... അവന്റെ മീശത്തുമ്പ് മൂർച്ചയേറിയ അബുക്കളെ പോൽ പൊക്കിൾ ചുഴിയ്ക്ക് ചുറ്റുമായി കുത്തിയിറങ്ങിയതും, എന്റെ വയർ ഉള്ളിലേക്ക് ചുരുക്കി, പല്ലുകൾ കീഴ്ചുണ്ടിൽ മുറുകി..... അടിവയറിൽ നിന്ന് പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ ഒന്ന് പിടഞ്ഞ് കയറവേ മേലാക്കെ വെട്ടിവിറയ്ച്ചു..... വിറയ്ക്കുന്ന ചുണ്ടുകൾ കൂട്ടിപ്പിടിച്ഛ് പ്രയാസത്തോടെ ഞാനിറക്കിയ ഉമിനീര് പോലും തൊണ്ടക്കുഴിൽ തങ്ങി നിന്നു.... അവന്റെ നിശ്വാസ ചൂടിൽ നാഭിച്ചുഴി ഉരുക്കിയൊലിക്കുന്ന പോലെ തോന്നി... ഇരു കൈകളും പുറക്കിലെ തുണിയിൽ ഒരുപോലെ മുറിക്കിയമർന്നു.... ~~~~~~~~~~~~ വെണ്ണ തോൽക്കുന്ന, നനുത്ത സ്വർണ്ണ രാജികൾ നിറഞ്ഞ നനഞ്ഞ അനൂന്റെ വയറിലേക്ക് ആവേശത്തോടെ ചുണ്ട് ചേർക്കേ, മുഖം അവളുടെ വയറിൽ കുഴിഞ്ഞ് ആണ്ടു പോകുന്ന പോലെ തോന്നി....

അത്രയ്ക്ക് മാർദവമായിരുന്നു.... ശ്വാസം വിലങ്ങി ചുരുങ്ങിയ അവളുടെ വയറിൽ അയഞ്ഞു നിൽക്കുന്ന സ്വർണ നൂലിലേക്ക് നോക്കുംതോറും എനിക്ക് എന്നെ നഷ്ടപ്പെടുന്ന പോലെ തോന്നി.... മുഖമുയർത്തി, കിതപ്പോടെ കണ്ണുകൾ ഇറക്കിയടച്ഛ് നിൽക്കുന്ന അനൂനെ നോക്കി ഞാൻ വീണ്ടും ആ ആലില വയറിലെ മനോഹരമായ കുഴിഞ്ഞ നാഭിച്ചുഴിയിലേക്ക് ആഴത്തിൽ ചുണ്ട് ചേർത്തു..... ഞൊടിയിടയിൽ അവളുടെ വിരലുക്കളാൽ മുറുക്കി വലിഞ്ഞ് പൊട്ടിയ അയലിൽ നിന്ന് തുണികൾ പുറക്കിലേക്ക് വീണു.... പിടച്ചിലോടെ, ഉയർന്ന് പൊങ്ങി അകന്ന് മാറാൻ ശ്രമിക്കവേ ഞാൻ അവളുടെ ഇടുപ്പിൽ ഇരു കയ്യോണ്ടും മുറുക്കി പിടിച്ഛ് ഒന്നൂടെ അമർത്തി ചുംബിച്ചതും ശക്തമായി അവളുടെ വലം കൈവിരലുകൾ എന്റെ പിൻ കഴുത്തിലെ മുടിയിൽ കോർത്തു.... ഇടം കൈ ഷോള്ഡറിൽ ആഴത്തിൽ മുറുക്കി.... നനവൂറുന്ന എന്റെ നാവ് പൊക്കിൾ ചുഴിയുടെ ആഴമളക്കേ വലം കയ്യാൽ അവളെന്റെ മുഖം ശക്തിയിൽ പിന്നിലേക്ക് വലിച്ചിരുന്നു.... "സി..സിദ്ധേട്ടാ....!!!"

വിറയാർന്ന ചുണ്ടിൽ നിന്ന് ഉതിർന്ന വാക്കുകളോടെ വേണ്ട ന്ന് വെപ്രാളത്തോടെ തലയാട്ടി, തളർച്ചയോടെ എന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്ന അവളുടെ വിയർപ്പ് പൊടിഞ്ഞ നെറ്റിയിൽ ഞാൻ നെറ്റിമുട്ടിച്ചു.... രണ്ട് കൈകളും എന്റെ ഷോള്ഡറിൽ മുറുക്കി പിടിച്ഛ് കണ്ണടയ്ച്ഛ് ശ്വാസം ആഞ്ഞ് വലിച്ഛ് കിതപ്പടക്കാൻ ശ്രമിക്കുന്ന അവളെ ഞാൻ കണ്ണുയർത്തി നോക്കി... ആലില പോലെ വിറകൊള്ളുന്ന അവളുടെ തണുത്തുറഞ്ഞ മേനിയിലെ ഷോള്ഡറിൽ നിന്ന് വേഷ്ടി തുമ്പ് പയ്യെ അടർന്ന് വീണു... അടക്കാൻ ആവാത്ത ശ്വാസനിശ്വാസങ്ങൾക്കായി വലിയ രീതിയിൽ ഉയർന്ന താഴുന്ന അവളുടെ മാറിലേക്കും ഞങ്ങൾക്ക് ഇരുവർക്കും ഇടയിൽ തൂങ്ങിയാടുന്ന കരിമണി മാലയിൽ ചുറ്റി പിണഞ്ഞ് താലിയിലേക്കും എന്റെ കണ്ണുകൾ നീണ്ടു.... " രാധൂ....????" കണ്ണടയ്ച്ഛ് ഉമിനീര് അമർത്തിയിറക്കി കിതയ്ക്കുന്ന അവളുടെ മൂക്കിൽ മൂക്കുരുമ്മി ചിരിയോടെ ഞാൻ വിളിച്ചു... ഞൊടിയിടയിൽ തുറക്കപ്പെട്ട അവളുടെ കരിനീലമിഴിക്കൾ എനിക്ക് നേരെ ഉയർന്നു....

"പേടിയാണോ രാ...!!" പറഞ്ഞ് മുഴുമിക്കും മുന്നേ അനൂന്റെ വിറയ്ക്കുന്ന ചുണ്ടുകൾ എന്റെ ചുണ്ടുക്കളെ ബന്ധിച്ചിരുന്നു.... അത്യധികം പ്രണയത്തോടെ സ്നേഹത്തോടെ അവളെന്റെ ചുണ്ടുകളെ ചുംബിച്ചു... ആദ്യമായി സ്നേഹത്തോടെ പ്രണയത്തോടെ അവളുടെ ഇളം റോസ് ആദരങ്ങൾ എന്റെ ചുണ്ടുകളെ കവർന്നു.... അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ഛ് എന്നോട് ചേർത്ത് നിർത്തി ചുണ്ടുകളെ പൂർണമായും അവൾക്ക് വിട്ട് നൽകി ആ ചുംബനം ഞാൻ ആസ്വദിച്ചു... എന്റെ കോളറിൽ മുറുക്കി പിടിച്ഛ് കണ്ണുകൾ അടയ്ച്ഛ് ഒട്ടും വേദനിപ്പിക്കാതെ അവളാ ദൗത്യം ഏറ്റെടുത്ത് പൂർത്തിയാക്കി... കണ്ണുകൾ തുറന്ന് ചുണ്ടുകൾ വേർപ്പെടുത്തി അവളെന്റെ ഇരുകണ്ണിലേക്ക് മാറിമാറി നോക്കി..... "പ്രണയമാണ്...... പ്രണയം മാത്രം.....!!!! ഞാൻ നിന്നെ സ്നേഹിക്കുന്നു, പ്രേമിക്കുന്നൂ എന്നൊക്കെ പറഞ്ഞാൽ വല്ലാതെ കുറഞ്ഞ് പോകും സിദ്ധു....!!!! ഞാൻ നിന്നിൽ ജീവിക്കുകയാണ്....!!! എന്റെ ജീവൻ പോലും നിന്നിലാണ്....!!! നീയുണ്ടെങ്കിലേ ഞാനുള്ളൂ....!!!! എന്നെ പൂർണതയിൽ എത്തിക്കാൻ നിനക്കേ പറ്റൂ...!!!! എന്നിൽ മിടിക്കുന്ന ഹൃദയം പോലും നിനക്ക് വേണ്ടിയാണ് സിദ്ധു.... മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഞാൻ നിന്നെ ആഗ്രഹിക്കുന്നുണ്ട്.... *I love you....* " ~~~~~~~~~~~~

അവന്റെ കണ്ണിലേക്ക് നോക്കി ഇത്രയും പറയുമ്പോ എന്തിനോ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.... നാണത്തോടെ കുനിഞ്ഞ നെറ്റിയിൽ നെറ്റി മുട്ടിച്ഛ് അവൻ നിന്നു.... "രാധൂ....???" സ്നേഹത്താൽ കുഴഞ്ഞ പ്രണയത്താൽ വിങ്ങുന്ന അവന്റെ വിളിയിൽ ചുണ്ട് നിറഞ്ഞ ചിരിയോടെ ഞാൻ കണ്ണുകൾ അടച്ചു.... "മ്മ്മ്....!!!" "Let me own you....??" പതിഞ്ഞ സ്വരത്തിൽ സിദ്ധു മന്ത്രിച്ചത് കേട്ട് ഞാനവന്റെ കണ്ണുകളിലേക്ക്‌ നോക്കി.... ആ മിഴികളും മുഖവും എന്നിലേക്ക് അടുത്തതും ഞാൻ പുറക്കിലേക്ക് ചാഞ്ഞു..... ഞാനാൽ പൊട്ടി വീണ് വിതറി കിടക്കുന്ന തുണികൾക്ക് മുകളിലേക്ക് ഞാൻ അമർന്നതും സിദ്ധുന്റെ ചുണ്ടുകൾ എന്റെ മാറിൽ ആഴത്തിൽ ചേർന്നിരുന്നു... ഉയരുന്ന കിതപ്പോടെ വായിലൂടെ ശ്വാസം വലിച്ചെടുക്കേ വലം കൈ വിരൽ അവന്റെ നനഞ്ഞ പിൻ മുടിയിൽ മുറുക്കി.... എന്റെ ശരീരത്തിലേക്ക് അമർന്ന് കിടന്ന്, ആവേശത്തോടെ കഴുത്തിൽ അങ്ങോളമിങ്ങോളം അലയുന്ന അവന്റെ ചുണ്ടിലെ തണുപ്പിലും നിശ്വാസ വായുവിലെ ചൂടിലും ഞാൻ ഒരുപോലെ പൊള്ളി പിടഞ്ഞു.... തൊണ്ടകുഴിയിൽ അമർന്ന ചുണ്ടുക്കളാൽ തൊണ്ട വറ്റി വരണ്ടു.... പുറക്കിലേക്ക് മലച്ഛ് പോയ കഴുത്തിലൂടെ ചുണ്ടുകൾ താടി തുമ്പിലേക്ക് ചേക്കേറിയതും ഞാൻ കണ്ണ് തുറന്ന് സിദ്ധുനെ നോക്കി....

നെറ്റിയിൽ തുടങ്ങി കണ്ണിലും ഇരു കവിളിലും മൃദുവായി പതിയുന്ന അവന്റെ ചുംബനങ്ങളിൽ നിറയെ സ്നേഹമായിരുന്നു നിറഞ്ഞത്.... പതിയെ നിശ്വാസം ചുണ്ടുകളെ പൊതിയാൽ തുടങ്ങിയതും എന്റെ കണ്ണുകൾ കൂമ്പിയടഞ്ഞു.... വറ്റി വരണ്ട ഉണങ്ങിയ എന്റെ ചുണ്ടുകളിലേക്ക് അവന്റെ നനവൂറുന്ന അധരങ്ങൾ ചേർന്നു.... ദൃഢമായ പൊള്ളുന്ന അവന്റെ ഇടത് കൈത്തലം അരക്കെട്ടിലെ അരഞ്ഞാണത്തിൽ ഒരു സർപ്പത്തെപ്പോലെ ചുഴറ്റി പിണഞ്ഞു മുറുക്കി.... സിദ്ധു കടിച്ചെടുത്ത് നുണയുന്ന കീഴ്ചുണ്ടിലേക്ക് അവന്റെ കൂർത്ത പല്ലുകൾ ഇറങ്ങി തുടങ്ങവേ, എന്റെ വലം കൈ സിദ്ധുന്റെ മുടിയിൽ കോർത്ത് വലിച്ചു... ചുണ്ടുകൾക്ക് ഇടയിലൂടെ കടന്ന് വന്ന നനവാർന്ന അവന്റെ നാവ് വരണ്ട കിടക്കുന്ന എന്റെ നാവിനെ തൊട്ടുണർത്തി... ഞൊടിയിടയിൽ എന്റെ രണ്ട് കൈകളും അവന്റെ പാതി അഴിഞ്ഞ് കിടന്ന ഷർട്ടിൽ പിടി മുറുക്കി... ആവേശത്തോടെ കെട്ടിപ്പുണരുന്ന നാവുക്കളുടെ ചുംബന തീവ്രതയിൽ അവന്റെ ഷർട്ട് ബട്ടണുകൾ എന്റെ കയ്യിൽ മുറുക്കി വലിഞ്ഞ് പൊട്ടിയടർന്നു...

ഇടത്തേ അരക്കെട്ടിലെ ഹിപ്പ് ചെയ്‌നിൽ ചുറ്റി പടർന്ന അവന്റെ കൈ വിരലുകൾ സൈഡിലൂടെ അരിച്ചിറങ്ങി നട്ടെല്ലിനെ സർശിച്ചതും ഞാനറിയാതെ മുകളിലേക്ക് ഉയർന്നു.... രക്തചുവ കലർന്നും മത്സരിച്ഛ് ചുംബിക്കുന്ന ചുണ്ടുകൾക്കും നാവുകൾക്കിടയിൽ കുരുങ്ങി ശ്വാസം വിലങ്ങി തുടങ്ങിയതും നഗ്നമായ അവന്റെ നെഞ്ചിൽ എന്റെ നഖങ്ങൾ പോറി വരഞ്ഞു.... വെപ്രാളത്തോടെ കൈകൾ അവനെ തള്ളി മാറ്റാന്നൊന്നോണം ആ നെഞ്ചിൽ അമർന്നു.... ദീർഘമായ ചുംബനതിനൊടുവിൽ ചുണ്ടിൽ നിന്ന് ഇടം കഴുത്തിലേക്ക് അവന്റെ അധരങ്ങൾ ഊർന്നിറങ്ങിയതും വായിലൂടെ ശ്വാസം വലിച്ചെടുത്ത് കിതയ്ച്ഛ് കൊണ്ട് ഞാനെന്റെ കഴുത്ത് വലം സൈഡിലേക്ക് വെട്ടിച്ചു.... നട്ടെല്ലിൽ അമർന്ന് സിദ്ധുന്റെ ഇടം കൈ വിരൽ പതിയെ മുകളിലേക്ക് കയറി ബ്ലൗസിന്റെ ചെണ്ടിൽ മുറുക്കി വലിച്ചു... ഷോള്ഡറിൽ നിന്ന് സൈഡിലേക്ക് ബ്ലൗസ് ഊർന്നിറങ്ങിയതും സിദ്ധുന്റെ ചുണ്ടും പല്ലും നനഞ്ഞ മീശത്തുമ്പും തടസങ്ങളെ മറികടന്ന് കൊണ്ട് ഇഴഞ്ഞു....

കൈ വിരലുകൾ ബ്ലൗസിന്റെ പിന്നിലെ ഹുക്കിലേക്ക് അമർന്നതും എന്റെ കൈകൾ അവന്റെ കോളറിൽ മുറുക്കി.... ~~~~~~~~~~~~ നഗ്നമായ അവളുടെ ഇടത് മാറിൽ മിടിപ്പേറി കിതയ്ക്കുന്ന തുടിപ്പിൽ ആഴത്തിൽ ചുംബിച്ഛ് പല്ലൂകളാൽ തലോടുമ്പോ അവളിൽ നിന്നുയർന്ന ശീൽക്കാര ശബ്‌ദം എന്നിൽ മറ്റെന്തൊക്കെയോ വികാരങ്ങൾ ഉണർത്തുക്കയായിരുന്നു..... മാറുടുക്കിൽ പൊടിഞ്ഞ വിയർപ്പിലൊട്ടി കുതിർന്ന് കിടക്കുന്ന താലിമാലയിലേക്ക് ചുണ്ട് ചേർക്കുമ്പോ കിതപ്പോടെ അവളുടെ നെഞ്ചകം ഉയർന്ന് പൊങ്ങി.... തലമുടിയിൽ കോർത്ത് മുറുക്കുന്ന അവളുടെ വിരലിൽ വിരൽ കോർത്ത് വലത് വശത്തേക്ക്‌ വകഞ്ഞുമാറ്റി നനവ് പടർന്ന അവളുടെ ഒതുങ്ങിയ പഞ്ഞിപോലുള്ള വയറിലേക്ക് മുഖം പൂഴ്ത്തുമ്പോ അവളുടെ ശരീരം ആലിലപോലെ വിറയ്ച്ചു... വലം കൈ വിരൽ എന്റെ കൈ പിടിയിൽ നിന്ന് കുതറി പിടഞ്ഞതും ഞാൻ ഒന്നൂടെ മുറുക്കി പിടിച്ഛ് മെത്ത പോലെ കിടക്കുന്ന തുണിയിൽ അമർത്തി.... നിലവെളിച്ചത്തിൽ വെണ് ശിലപോലെ തിളങ്ങുന്ന അരക്കെട്ടിൽ ചുറ്റി ചേർന്ന് ഒരു കുഞ്ഞ് സ്വര്ണനാഗത്തെ പോലെ കിടക്കുന്ന ഹിപ്പ് ചെയ്‌നിനെ ഞാൻ ഇടം കയ്യാൽ പയ്യെ തലോടി.....

ഇടയിൽ സ്ഥാനം പിടിച്ചിരിക്കുന്ന ഓരോ കറുത്ത മുത്തുക്കളേയും ചുണ്ടാൽ പയ്യെ തഴുകി തുടങ്ങിയതും അനൂന്റെ ഇടം കൈ തുണിയിൽ മുറുക്കുന്നതും, ശരീരം മുഴുവൻ വില്ല് പോലെ പുറക്കിലേക്ക് വളഞ്ഞു... ~~~~~~~~~~~ ആർത്തലച്ചു പെയ്ത തോർന്ന മഴയൊക്കൊപ്പം പ്രണയത്തോടെ എന്നിലേക്ക് പെയ്തിറങ്ങിയ തളർച്ചയോടെ നെറുക്കിൽ വിയർപ്പിൽ കുതിർന്ന് പരന്ന സിന്ദൂരത്തിൽ അമർത്തി ചുംബിച്ഛ് സിദ്ധു മലർന്ന് കിടന്നു.... ചുറ്റുമായി ചിതറി കിടക്കുന്ന പഴം തുണിക്കളിലൊന്നെടുത് മാറ് മറയ്ക്കവേ നാണത്താൽ എന്റെ ചുണ്ടുകൾ വിടർന്നു... കവിൽത്തടങ്ങൾ ചുവന്ന് തുടുത്തു... പെയ്ത് തോർന്ന മഴയുടെ അവശേഷിപ്പുക്കൾക്കിടയിൽ എന്റേയും അവന്റേയും ഹൃദയതാളം ശാന്തമായി മിടിച്ചു.... മഴയോടൊപ്പം അവനിൽ അലിഞ്ഞ് ചേർന്ന് നിമിഷങ്ങൾ ഓർക്കെ സന്തോഷത്താൽ കൺ കോണിലൂടെ ഒരു തുള്ളി കണ്ണീർ ഒലിച്ചിറങ്ങി.... മഴയ്ക്കപ്പുറം ജനലിലൂടെ അരിച്ചിറങ്ങിയ തണുത്ത കാറ്റിൽ വയറൊട്ടി കിടക്കുന്ന ഹിപ്പ് ചെയ്‌ൻ തണുത്ത് വിറയ്ച്ചു.... അത്രമേൽ അവന്റെ ചുംബനങ്ങളിൽ, ഉമിനീരിൽ, അവയിലെ ഓരോ തരിയും കുതിർന്നിരിക്കുന്നു... നാണത്തോടെ കണ്ണടയ്ക്കെ വലത്തേ സൈഡിൽ പതിയുന്ന പൊള്ളുന്ന വിരലുകൾ പയ്യെ ഇടത്തേ ഭാഗത്തേക്ക് ഒഴുകിയിറങ്ങിയതും ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ ഞാൻ മുഖം ഇടത് ഭാഗത്തേക്ക് വെട്ടിച്ചു....

ഞൊടിയിടയിൽ നഗ്നമായ എന്റെ മാറിൽ തല വെച്ഛ് കിടന്ന സിദ്ധുന്റെ അലസമായി കിടക്കുന്ന തല മുടിയിൽ ഞാൻ മൃദുവായി തലോടി.... "സ്സ്....!!!!" വികാരങ്ങളുടെ വേലിയേറ്റത്തിൽ അപ്പഴോ നിയന്ത്രണം നഷ്ടപ്പെട്ട് അവന്റെ പല്ലാഴ്ന്ന ഇടം നെഞ്ചിൽ വിരലോടിക്കവേ ഞാൻ അറിയാതെ ഏങ്ങി പിടഞ്ഞു... "ഒരുപാട് വേദനിച്ചോ രാധൂ....????" പതിയെ വിരലാൽ തഴുകി സിദ്ധു സങ്കടത്തോടെ ചോദിച്ചത് കേട്ട് എന്നിൽ നാണം നിറഞ്ഞു.... അവന്റെ മുടിയിഴകളെ തലോടി കോർത്ത് വലിച്ഛ് ഞാൻ ഇല്ലെന്ന് മൂളി... നെഞ്ചിൽ നിന്ന് അവന്റെ കൈ വിരലുകൾ മറ നീക്കി മാറിടുക്കിലൂടെ താലിയെ തഴുകി വയറിലേക്ക് ഒഴുകിയതും ഹൃദയം വീണ്ടും മിടിപ്പേറി.... ശരീരം വിറയ്ച്ചു..... "ഒട്ടും വേദനിച്ചില്ലേ...???" ഇത്തവണ അവന്റെ സ്വരത്തിൽ കുസൃതി നിറഞ്ഞിരുന്നു.... ഇടത് അരക്കെട്ടിലൂടെ വട്ടം ചുറ്റി മുറുക്കി ഞൊടിയിടയിൽ എന്നെ അവന്റെ മേലേയ്ക്ക് കയറ്റി കിടത്തി... കൈ രണ്ടും അവന്റെ നഗ്നമായ വിരിഞ്ഞ നെഞ്ചിൽ കുത്തി ഉയർന്ന് ഞെട്ടലോടെ അവനെ നോക്കുന്ന എന്റെ കണ്ണുകളിലേക്ക് ആഴത്തിൽ നോക്കി, അരക്കെട്ടിൽ ഇരു കയ്യോണ്ടും ചുറ്റി പിടിച്ഛ് ഒന്നൂടെ ചേർത്തു.... "ഹ്മ്മം...??? വേദനിച്ചില്ലേ...???" പ്രണയർദ്രമായി വശ്യമായ സ്വരത്തിൽ അവൻ വീണ്ടും ചോദിച്ചതും ചുണ്ടിൽ വിരിയുന്ന ചിരിയും നാണത്താൽ തുടുക്കുന്ന മുഖവും അവനിൽ നിന്ന് ഒളിപ്പിക്കാൻ എന്നോണം വെട്ടിച്ഛ് ഞാൻ ഇല്ലെന്ന് വേഗത്തിൽ തലയാട്ടി അവന്റെ നെഞ്ചിലേക്ക് മുഖമമർത്തി ആ ഹൃദയതാളം കേട്ട് കെട്ടിപ്പിടിച്ഛ് കിടന്നു....!!!!!!........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story