എന്നിലെ നീ: ഭാഗം 15

ennile ne

രചന: ഹനൂന

 ഏറെ നേരത്തെ സങ്കമനത്തിനൊടുവിൽ തളർച്ചയോടെ വരുൺ അപ്പുവിന്റെ മാറിലേക്ക് വീണു. അവളവന്റെ മുടിയിൽ തലോടി. " അമ്മയും അമ്മമ്മയും എപ്പോ വരും " വരുൺ " ചെലപ്പോ ഇന്ന് വരില്ല " " ഹ്മ്മ്...? " " അവളുടെ കല്യാണത്തിന്റെ ചർച്ച " അപ്പു " ഹ്മ്മ് ഡേറ്റ് ഫിക്സ് ആക്കിയോ " " ഇല്ല അവളും നീയും സംസാരിക്കാറില്ലേ " അപ്പു " ഇല്ല വഴക്കിലാ " വരുണ് " നീയെന്ത് തീരുമാനിച്ചു " അപ്പു " എന്തിനെ കുറിച്ച് " " അവളെ ഉപേക്ഷിക്കുന്നോ അതോ കൂടെ കൂട്ടുന്നോ " " കൂടെ കൂട്ടും ഷീ ഈസ്‌ മൈൻ " അവന്റെ കണ്ണിൽ പ്രണയം നിറഞ്ഞു. അതവളിൽ വേദന നൽകിയെങ്കിലും പുറമെ ചിരിച്ചു. " നീ നിന്റെ അമ്മയ്ക്ക് വിളിച്ച് നോക്ക് വരുന്നില്ലെങ്കിൽ ഒരു റൗണ്ട് കൂടെ പോവാനാ " വരുണ്. അവളുടെ മൊബൈൽ റിങ് ചെയ്തു. " ഞാൻ ഫോൺ എടുത്തിട്ട് വരാം " അവൾ ശരീരത്തിലേക്ക് പുതപ്പ് വാരിച്ചുറ്റി. " ആഹ് അമ്മാ... കൊഴപ്പല്ല നാളെ വന്നാൽ മതി... ഹ്മ്മ് ആര് വന്നാലും കതക് തുറക്കില്ല പേടിക്കേണ്ട... ഓക്കേ " കാൾ കട്ട്‌ ചെയ്ത് അവൾ റൂമിലേക്ക് വന്നു. " നീ എന്തെങ്കിലും കഴിച്ചാരുന്നോ "

അവന്റെ മേലേക്ക് കിടന്നുകൊണ്ടവൾ ചോദിച്ചു. " ഇല്ല... ഇവിടെന്തേലും ഉണ്ടോ " " ചോർ ഉണ്ട് നിനക്ക് ദോശ ചുട്ടു തരാം " " ശെരി " " ഞാൻ കഴിക്കാൻ ഉണ്ടാക്കിയിട്ട് നിന്നെ വിളിക്കാം നീ റെസ്റ്റ് എടുക്ക് " അവൾ തന്റെ വസ്ത്രങ്ങൾ പെറുക്കി വരുണിനെ രൂക്ഷമായി നോക്കി. " ഇനി വേറെ ഇടണ്ടേ " അവൾ മടുപ്പോടെ പറഞ്ഞു. " വേണ്ട " വരുൺ. അവളവനെ കൂർപ്പിച്ചു നോക്കി. " ഞാനെങ്ങെനെ കീറിയതിടും " പറഞ്ഞു കഴിഞ്ഞതും വരുൺ അവൾക്കടുത്തേക്ക് വന്ന് പുതപ്പ് വലിച്ചു മാറ്റി. " ചെക്കാ ഞാൻ കഴിക്കാൻ ഉണ്ടാക്കട്ടെ എനിക്ക് വിശക്കുന്നുണ്ട് " " Let me wet you once more " അവൾ സമ്മതമെന്നോണം അവന്റെ മുടിയിൽ വിരലോടിച്ചു. അവനവളെ എടുത്തുയർത്തി ബെഡിലേക്കിട്ടു. വീണ്ടും നാഗങ്ങൾ പോലെ ഇരു ശരീരവും കെട്ടുപിണഞ്ഞു. ഈ സംഗമം വിധിയെ മാറ്റി മറിക്കുമെന്നറിയാതെ രതിമൂർച്ചയിൽ ഇരുവരും തളർന്നു. ❤️ ________________ ❤️ "

അച്ഛമ്മയ്ക്കെന്ത് പറ്റി " അഭി " ഒന്നുല്ല ഷുഗർ കുറഞ്ഞത് " ദിനേശൻ " ഹ്മ്മ് " 15 മിനിറ്റിനോടുവിൽ അവർ മാളികയിൽ എത്തി. " അഭി... എന്താ പറ്റിയെ... " അഭിയുടെ മുഖത്തെ തെളിച്ചക്കുറവ് ശ്രദ്ധിച്ചുകൊണ്ട് ശ്രീ ചോദിച്ചു. " ഒന്നുല്ല ടാ " അഭി " അഭി... കൃഷ്ണ എന്തെങ്കിലും പറഞ്ഞോ " " ഇല്ല " അഭി " ഹ്മ്മ്... നിനക്കെന്നോട് പറയാൻ തോന്നുമ്പോൾ പറ " ശ്രീ അവനെ പുണർന്നു. അഭിക്ക് ചെറിയൊരാശ്വാസം അനുഭവപ്പെട്ടു. ജാനകിയും ജയന്തിയും രേണുകയും അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. എല്ലാവരും സരസ്വതിയുടെ മുറിയിലേക്ക് നടന്നു. അവരോട് സന്തോഷത്തോടെ അവിടെ നടന്നതെല്ലാം ശ്രീ വിവരിച്ചു. അഭി അതെല്ലാം ചിരിയോടെ നോക്കിയിരുന്നു. ❤️ ________________ ❤️ " പ്രണയം ചിലർക്ക് മധുരവും മറ്റുചിലർക്ക് കൈപ്പും വേറെ ചിലർക്ക് കാത്തിരിപ്പും തനിക്കോ...? " " തന്റെ പ്രണയം ആദ്യം മധുരമായിരുന്നു അടുക്കുന്തോറും കൈപ്പേറി കാർക്കിച്ചു തുപ്പാൻ വിധത്തിൽ എന്നാൽ തൊണ്ടയിൽ കുടുങ്ങിയ ഭ്രാന്തമായ മധുരം ഇറക്കാതിരിക്കാൻ നിവൃത്തിയും ഇല്ല.

ഈ ഭ്രാന്തമായ പ്രണയത്തിൽ നിന്നും തനിക്ക് മോക്ഷം ലഭിച്ചിരുന്നെങ്കിൽ... എന്നാൽ അവനിലാണ് ഞാൻ... എന്നിലാണവൻ എന്നിലെ നീയും നിന്നിലെ നാനും നമ്മളാകുന്ന നമ്മുടെ പ്രണയം ❤️ " കൃഷ്ണയുടെ ഉള്ളം വരുണിനെ ഓർത്ത് ഒരേ സമയം അവന്റെ പ്രണയത്തിനും അതേപോലെവന്റെ വേർപാടിനും വീണ്ടും തുടി കൊണ്ടു. അവന്റെ ഭ്രാന്തമായ പ്രണയത്തിലവൾ വെന്തുരുകി വെണ്ണീറായി പോകുന്നു. " അഭിമന്യു " അവന്റെ മുഖം മനസ്സിൽ തെളിഞ്ഞതും അവളിൽ അറപ്പുളവായി ഹൃദയം അസ്വസ്ഥ പ്രകടിപ്പിച്ചു. " തന്നോടവൻ രണ്ട് വർഷത്തെ പ്രണയം...?! " അവൻ ചുംബിച്ചിടങ്ങളെല്ലാം അവൾക്ക് പുഴുവരിക്കുന്നതുപോലെ അനുഭവപ്പെട്ടു. തന്റെ സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തു. ആലോചനകൾക്കിടയിൽ കണ്ണുകളിൽ എപ്പോഴോ നിദ്ര ദേവി പുൽകി. അപ്പോഴും അവരുടെ കല്യാണ ചർച്ച തകൃതിയായി ഹാളിൽ നടന്നു. ❤️ ________________ ❤️

ഏകദേശം പത്തുമണിയോടടുത്തപ്പോൾ മാളിക വീട്ടിലെ കാളിങ് ബെൽ മുഴങ്ങി. അത് കേൾക്കാൻ ദ്രുത ഗതിയിൽ മിടിക്കുന്ന മനസ്സോടെ കാത്തിരുന്ന അഭിയുടെയും ജാനകിയുടെയും മനസ്സ് വീണ്ടും ഭയത്താൽ വിറച്ചു. അഭി മുറിക്ക് പുറത്തേക്ക് വേഗത്തിൽ ഓടി ഹാളിലെത്തിയപ്പോഴേക്കും രേണുക കതക് തുറന്നിരുന്നു. " ആരാ....?! " ❤️🥀 ______________ ❤️🥀 ആദ്യമെന്നിൽ പ്രണയമെന്ന പൂവിൻ മൊട്ടിട്ടതും നീ 🥀 ഞാനെന്ന വർണ്ണശലഭം നിന്നിലെ തേനിനെ നുകരാൻ പറന്നെത്തുമ്പോഴെല്ലാം വിടരാതെ എന്നിൽ നിന്നുമകന്ന് മാറിയപ്പോഴും വിടരും വരെ നിനക്ക് ചുറ്റും പാറിനടന്നെന്നിൽ ആകർഷിപ്പിച്ചതും ഞാൻ 🥀 അതെ ഞാൻ നിന്റെ തേനിനെ നുകർന്നു വഞ്ചിച്ച് ചതിച്ച് പറന്നകന്നു 💔🥀 നീയെന്ന പൂവ് കരിഞ്ഞുണങ്ങി ഇതളുകൾ ഇറ്റിവീൺ മണ്ണിലലിയും വരെ കൂടെ നിന്ന് കാത്തോളാമെന്ന് പറഞ്ഞു ചതിച്ചവനാകും എന്നെ നീ വീണ്ടും പ്രണയിക്കുന്നതെന്തിന്...?! 🥺 ചതിച്ചവനെ പ്രണയിക്കാനാവുമോ പൂവേ നിനക്ക്....? 💔🥀 ജയ് മൊബൈലിലെ സ്‌ക്രീനിൽ കാണുന്ന മനീഷയുടെ ഫോട്ടോയിലേക്ക് നോക്കി മിഴികൾ നനച്ചു.....കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story